സാറ് പറഞ്ഞു 2 ലക്ഷം കുട്ടികൾ അന്യ സംസ്ഥാനത്തേക്ക് പോകുന്നു എന്ന്.... ശരിയാണ് . യഥാര്ത കാരണം ഇവിടെത്തെ ക്യാമ്പസ് രാഷ്ട്രീയമാണ്. ആൽമർത്ഥമായി പഠക്കുന്ന കുട്ടികൾ അതു ഇഷ്ടപ്പെടുന്നില്ല. ക്യാമ്പസ് രാഷ്ട്രീയം എവിടെയും കൊണ്ടെത്തിക്കില്ല എന്ന് ഒരു പൂർണ ബോധ്യം അവർക്കുണ്ട്. SFI യെ പ്പോലുള്ള സംഘടനകളെ അവർക്ക് ഭയമാണ്. പൂക്കോട് സംഭവത്തിന് ശേഷം അതു ഒന്നുകൂടെ കൂടിയിരിക്കുന്നു. ക്യാമ്പസ്സ് കളിൽ നിന്നു രാഷ്ട്രീയം ഒഴവാക്കു... നിലവാരമില്ലാത്ത ടീച്ചേർസിനെയും പ്രൊഫസർമാരെയും VC മാരെയും സർക്കാർ നിയമിക്കുന്നത് നിർത്തൽ ചെയ്യൂ. ക്യാമ്പസ് രാഷ്ട്രീയം BANN ചെയ്യൂ.... കുട്ടികൾ എങ്ങും പോകില്ല. PSC നിയമനങ്ങൾ... സർക്കാർ ഇടപെടാതിരിക്കുക.
@Thealoneman-zi7vu8 ай бұрын
ഇതിലൊന്നും അന്യ സംസ്ഥാനങ്ങളിലെ കാമ്പസുകളും മോശമല്ല. ഒരു വിദ്യാർത്ഥിയെ എബിവിപി തട്ടിക്കൊണ്ടു പോയത് ഓർമയില്ലേ?
ചാലക്കുടിയിലും എറണാകുളത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബി ടീമിൻറെ പണിയാണ് ട്വൻറി20 കാണിക്കുന്നത്. കോൺഗ്രസിൻറെ കോട്ടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജയിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കും നോക്കിക്കോ
@David949898 ай бұрын
@@Opinion9581 ഇങ്ങനെ ആയിരുന്നു പഞ്ചായത്ത് ഇലക്ഷനില്ലും പറഞ്ഞിരുന്നത്, നെഗറ്റീവ് അടിക്കാൻ ഓരോ കാരണങ്ങൾ 😅
@josephj33378 ай бұрын
@@Opinion9581onnupodappa 😂
@Opinion95818 ай бұрын
@@josephj3337 മാന്യമായി പ്രതികരിക്കാൻ പഠിക്കുക എനിക്ക് എവിടെയെങ്കിലും പോണം എന്നുണ്ടെങ്കിൽ ഞാൻ പൊയ്ക്കോളാം താങ്കളുടെ അനുമതി എനിക്ക് ആവശ്യമില്ല.
@MadhuMadhu-es7kr8 ай бұрын
കിറ്റക്സ് സാബുവിന് 5 വർഷം മുഖ്യമന്ത്രി ആകാൻ ജനങ്ങൾ വോട്ട് നൽകി. അവസരം കൊടുക്കാൻ ശ്രമിക്കണം !!!
@thetruthofministry8 ай бұрын
സാബുവിനെതിരെ പ്രതികരിക്കുക്കുന്ന പ്രീയ സുഹൃത്തുകളേ... ഇത്രെയും നാൾ പുറകെ നടന്ന് ജയ്‌പ്പിച്ചവരൊക്കെ നാട് നശിപ്പിച്ചില്ലേ? ജീവിക്കുവാൻ കഴിയാത്ത അവസ്ഥയായില്ലെ? ഒരു പരീക്ഷണം T20 യ്ക്ക് കൊടുക്ക്.ഭരണം മോശമായാൽ വിമർശിക്കാം .ഇവരെയും നമ്മുക്ക് ചവിട്ടി പുറത്താക്കാം ......❤
@meenajohn22058 ай бұрын
👍
@gcc30288 ай бұрын
ഞാൻ ഇനീ വോട്ട് ചെയ്യുന്നുണ്ടെങ്കിൽ.... അത് 20 20 എന്റേ മണ്ടലത്തിൽ മത്സരിക്കുമ്പോ മാത്രം....!!!
@raghuraj13658 ай бұрын
Great Decision
@Das43258 ай бұрын
സാബുവിന്റെ ഈ interview ഒരുപാട് അറിവ് നൽകുന്നത് കൂടി ആണ് 👍🏻💙
@varghesevallikunnel81078 ай бұрын
വളരെ വ്യക്തവും സത്യസന്ധവും ആയ നിലപാടുകൾ. നാടും സാധാരണ ജനങ്ങളും സന്തോഷം ആയി മുന്നോട്ട് പോകണം, രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കപ്പെടണം നല്ല നിലവാരത്തിൽ ജീവിക്കണംഎന്ന ജീവിതാഭിലാക്ഷ ത്തിൽ നിന്നും മാത്രം രൂപപ്പെടുന്ന വാക്കുകൾ. അത് സാധ്യമാക്കാൻ വിദൂരസാധ്യത എങ്കിലും ഉണ്ടാകട്ടെ എന്ന് ആത്മാർമായി ആഗ്രഹിക്കുന്നു. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@abimalekjohn43078 ай бұрын
Sabu Sir ❤
@Right_Centrist8 ай бұрын
24x7 news channel വിചാരിച്ചു CPM നു വേണ്ടി സാബുവിനെ ഏതെങ്കിലും വാക്കിൽ കുടുക്കമെന്ന്. അത് completely ചീറ്റിപ്പോയി.
@josephj33378 ай бұрын
Athe ... Sabu sir enthu visionodu koodiyanu samsarikunnae... Mind blowing !!!
@indianpatriot44738 ай бұрын
I had the same feeling
@texxvlogs85748 ай бұрын
Very nice & diplomatic Mr.Jacob....
@joythomas25568 ай бұрын
20/20 zindabad every vote to 20/20. ""No fear of comparison"""
@sanu9538 ай бұрын
What a clarity.... ഇങ്ങനെ ഒരാളായിരിക്കണം കേരളം ഭരിക്കേണ്ടത് 👌🏻👌🏻 അതിനു twenty 20 ജയിക്കണം 🩷🩷
@thugshankar8 ай бұрын
Twenty20 -ക്കു കട്ട സപ്പോർട്ട്
@ramakrishnasuresh47038 ай бұрын
Me and my family members vote for 20-20. We need to be free from the of Kammi, Congi and Sanghi cabal of crooks.
@rajangeevarghese56178 ай бұрын
എഥാർത്ഥമായ, സത്യസന്ധമായ ചർച്ച. ജനങ്ങൾ 20 ട്വന്റി ക് ഫുൾ സപ്പോർട്👌👌 💪
@jessydhanya17898 ай бұрын
Very clear and transparent conscience. There are many who are jealous about you.
@Akhilviji8 ай бұрын
ഈ നാടിന് ജനാധിപത്യം നടക്കുമെങ്കിൽ ആരുടെ മുമ്പിൽ തലകുനിക്കാതെ ജനങ്ങളുടെ അവകാശം നേടും എന്ന് ഉറപ്പുണ്ടെങ്കിൽ ട്വൻറി ട്വൻറി എന്ന ഈ പ്രസ്ഥാനത്തിന് നല്ല രീതിയിൽ സപ്പോർട്ട് ചെയ്യാൻ ഞാനും തയ്യാറാണ്! ഇത്രയും കാലം സർക്കാർ ജനങ്ങൾക്ക് ചെയ്യുന്ന സേവനങ്ങൾ അവരുടെ ഔദാര്യം ആയിട്ടാണ് കാണുന്നത് അത് നമ്മുടെ അവകാശമാണ് അത് ചെയ്തു തരേണ്ടത് അവരുടെ കടമയാണ്.!!!
@DencilSamuel8 ай бұрын
I have bought land about one year ago, what he speaks 100% tru and he is gentle man. Those who speaks against him are evil speakers vist kizhakambalam and make shure that you are not mistaken. I am from thrissur
@jaijohn66968 ай бұрын
Salue. Good and qualified interviewer with meaningful questions..... And convincing answers from Mr. Sabu.
@vijayanalakkad13328 ай бұрын
ആങ്കർ,ഈ ചോദ്യം പിണറായിയോട് ആണ് ചോദിക്കേണ്ടത് -ഫ്രീ - ധൈര്യമുണ്ടോ?
@johnjoseph84418 ай бұрын
20/20❤❤❤
@rajanp87188 ай бұрын
ജനങ്ങൾ ആഗ്രഹിക്കുന്നത് എന്തോ അതാണ് സാബു ജാകഫ് ഫുൾ സപ്പോർട്
@PradeepSK1978K8 ай бұрын
2020 will rule India and the world with it's values and clarity
@VGK-vm9eu8 ай бұрын
Businessmen are forced to pay these amounts. Otherwise, politicians found problems in that business and delayed the official goods movement even though everything is according to the law. Going to the court for each and every matter will ultimately create closure of the business 💯💯💯
@David949898 ай бұрын
Exactly
@jinsjose63068 ай бұрын
Sabu Jacob ❤
@idealstarsteelworks21528 ай бұрын
20.20 എല്ലാ സപ്പോർട്ടും 👍
@raviravindran39058 ай бұрын
Jai Jai Twenty20.
@abrahambabybaby15188 ай бұрын
ഇലക്ഷനടുക്കുമ്പോൾ ചിരിച്ചു കൊണ്ടുവരുന്ന 'അശുദ്ധാത്മാക്കളെ 'അകറ്റി നിർത്തുക.
@hurricanrana64758 ай бұрын
Thanks
@sudhakarant43998 ай бұрын
👍🙋♂👍🙏സൂപ്പർ
@josephkattukaran23768 ай бұрын
20.20 യെ ജയിപ്പിക്കണം. അവർക്കു ഒരു ചാൻസ് കൊടുക്ക്. എന്നിട്ട് അവർ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്ന് വിലയിരുത്താൻ
@user-dk9em7vp5r8 ай бұрын
Well said ❤❤
@johnsonmathew76188 ай бұрын
❤സാബു സാർ ❤️
@rafeekabdulla64858 ай бұрын
😂
@pulseofnewbharat-20478 ай бұрын
എന്റെ പ്രതീക്ഷ 20 - 20 യെ പോലുള്ള രാഷ്ട്രീയ ആശയത്തെയാണ്.. ഇടതും വലതും ഈ നാടു മുടിപ്പിച്ചു
@theworldviewer23908 ай бұрын
Dear Sabu Sir, This time it is very essential to inform about 20:20 to the common people, they are not aware anything about 20:20 due to this can you arrange an Interview with Mr Santhosh George Kulangara in Safari T. V. Channel then at least 10% of common people may know about 20:20
@RajeshRajesh-dt9rf8 ай бұрын
നേതാക്കളുടെ മക്കൾ വിദേശത്ത് പഠിക്കുന്നു
@justinkuruvila19348 ай бұрын
എത്ര കറക്റ്റായിട്ടുള്ള കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുന്നത്. ഒരു കാര്യത്തിൽ പോലും പുള്ളിയോട് ഒരു എതിർപ്പും തോന്നുന്നില്ല
@mathewjose69878 ай бұрын
Correct, 100%
@sintomg21578 ай бұрын
❤🎉twonty 20❤❤❤❤
@justineka75278 ай бұрын
Very fine presentation.I liked it very much.Thanks.
@SudheerCs-u3b8 ай бұрын
ഇത്ര കറക്റ്റായി പോകുന്ന കമ്പനി എന്തിനാണ് ഇത്രയും വലിയ തുക കൊടുത്തത്
@David949898 ай бұрын
കേരളത്തിൽ മുറുക്കാൻ കച്ചവടക്കാരൻ വരെ കൊടുക്കണം സുഹൃത്തേ ഇല്ലെങ്കിൽ കൊടി കുത്തും. ഇത് മനസിലാവണം എങ്കിൽ നിങൾ എന്തെങ്കിലും സ്ഥാപനം തുടങ്ങൂ
@josephj33378 ай бұрын
Aa samvithanum evidae ullothukonde... Supreme court illathakattae athil thettundenkil
@David949898 ай бұрын
@@josephj3337 sathyam electoral bond kondvannath 20:20 allaallo. Bjp,udf,ldf oke adangiya sabha alle. Ippol chalakkudyil tholkkum ennu aayappo kure ennam irangiyittund bond bond ennu paranju
@harisshareef5648 ай бұрын
സുഹൃത്തേ കേരളത്തിൽ കുറെ സഖാക്കൾ പണിയെടുക്കില്ല ഏതേലും ഒരുത്തൻ എന്തേലും കച്ചവടം തുടങ്ങിയാൽ ഒരു രസീത് ബുക്കുമായി വന്നു പിരിവാണ് കൊടുത്തില്ലെങ്കിൽ ആ കട അവർ അടിച്ചു പൊളിക്കും പേടിച്ചു കൊടുക്കും അതാണ് നാട്ടിൽ നടക്കുന്നത് ഞാൻ അനുഭവസ്ഥൻ
@Dhruvesh5388 ай бұрын
@@David94989ശരിയാ ഇഷ്ടമില്ലാഞ്ഞിട്ടും ചില രാഷ്ട്രീയ പത്രങ്ങൾ ചിലർ വീട്ടിൽ വരുത്തുന്നതു പോലും നിവൃത്തിയില്ലാഞ്ഞിട്ടാ ! very simple ! ഈ നാറിയ പരിപാടികൾ അവസാനിപ്പിക്കാനാണ്20/20 !
@herbertk.c50468 ай бұрын
Support 20/20. Save Kerala.
@ashaunni88338 ай бұрын
കിറ്റക്സ് sabu നല്ലവനാണ്
@texxvlogs85748 ай бұрын
He has a lot to speak about, the interviewer is speechless,
@Sk-ck2np8 ай бұрын
Sabu👌👍
@sanilsebastian54528 ай бұрын
Brave personality
@babychanka90138 ай бұрын
എന്റെ കുഞ്ഞേ നിങ്ങൾ എന്തിനാ കുത്തി തിരിപ്പ് നടത്തുന്നു ആകിഴക്കേ അമ്പലത്തിൽ ജനങ്ങൾ സന്തോഷം നടക്കട്ടെ 👍🏼കഷ്ടം 👍🏼👍🏼സാബു സാർ
@ramanankunjuni44258 ай бұрын
എത്ര അഴിമതി നടത്തിയാലും എത്ര കുറ്റങ്ങൾ ചെയ്താലും എത്ര തട്ടിപ്പ് നടത്തിയാലും കക്ഷി രാഷ്ട്രീയ നേതാക്കളെയോ സർക്കാർ അധികാരങ്ങൾ കയ്യാളുന്ന വിഭാഗത്തെയോ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും നടപടി എടുക്കുന്നതിനും ആമ്പിയർ ഉള്ള ഒരു സംവിധാനവും നിലവിലില്ല.
@jcrkochi62548 ай бұрын
20:20 യെ support ചെയ്യുക, ഒരവസരം കൊടുത്തുകൂടെ.... 👍
@jaimonaj33888 ай бұрын
JAI JAI SABUSIR
@renju098 ай бұрын
❤Good❤
@mathewjohn44318 ай бұрын
Ellam sariakum 20 20 varatte
@subairputhan53987 ай бұрын
സാബുസാർ പറഞ്ഞത് തീർത്തും ശരിയാണ് ' അവർക്ക് അവരുടെ പാർട്ടി മാത്രമാണ് വലുത്
@shajishaji28998 ай бұрын
അഭിന നൂതങ്ങൾ | സാബു
@rajujoseph74648 ай бұрын
We support U sir..
@Das43258 ай бұрын
സാബു cristal clear 💙
@anilmavungal8 ай бұрын
25 cr വാങ്ങിയത് നാട്ടുകാർ അറിഞ്ഞു തെളിവുണ്ടെങ്കിൽ ഇയാൾക്ക് കോടതിയിൽ പോയി നിയമപരമായി കാര്യങ്ങൾ നീക്കികൂടെ ഇയാളും ജനങ്ങളെ പറ്റിക്കുകയാണ് പ്ലാവില കാണിച്ചു ആടിനെ വിളിക്കുന്നപോലെ
@alicepurackel72938 ай бұрын
👌👍. എല്ലാം വ്യക്തമാക്കി. ഇനിയും വ്യക്തമായ വിവരങ്ങൾ കിട്ടണമെങ്കിൽ കിഴക്കമ്പലത്തു പോകുക കാണുക. ........ വെറുതെ വീണ്ടും വീണ്ടും ചോദ്യങ്ങളുമായിട്ട് വന്നു അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം പാഴാക്കാതെ ഇരിക്കുക.
@francisod60088 ай бұрын
You are very well correct
@anthonyjoseph20108 ай бұрын
SUPPORT 20/20
@shincebyju70708 ай бұрын
Twenty Twenty ❤❤❤Full support 👍👍👍🔥🔥🔥🔥
@mvmv24138 ай бұрын
പയ്യെതിന്നാൽ പനയും തിന്നാം. കൊക്കിൽ ഒതുങ്ങന്നത് കൊത്തുക. അണ്ണാറക്കണ്ണനും തന്നാലായത് ചെയ്യുക. ഇതൊക്കെ ആർക്കും ബാധകം എന്നത് പോലെ 2020 ക്കും ബാധകം. Slow @ steady win the race, എന്ന പോലെ 2020 ക്ക് ഒരു ദാത്യം ഉണ്ടെങ്കിൽ തുടരുക. അതു വിജയം എങ്കിൽ എല്ലായിടത്തും അതു ഉയർന്നു വരട്ടെ. അതെല്ലാം സാബുവിന്റെ നേതൃത്വത്തിൽ ആകണമെന്നില്ല. നല്ലത് ആരുടെയും ചുമതലയിലാകാം. അഴിമതി രഹിത ഭരണം ആർക്കും ലക്ഷ്യം ആകാമല്ലോ. (പഞ്ചായത്തിൽ നിന്നു നേരിട്ട് parliament മത്സരത്തിലേക്ക് എന്നതിൽ വിയോജിപ്പ് ഉണ്ട് എങ്കിലും, അതിൽ 2020 നിലവിലെ നേതൃത്വത്തിനു പ്രത്യേക ഉദ്ദേശം ഉണ്ടെങ്കിൽ അത് വേറെ കാര്യം). M വര്ഗീസ്
@vrknair8678 ай бұрын
A good interview. Sabu at his best.
@jacobabraham84878 ай бұрын
Only visionary who can save kerala from current crisis.
@finalejudge8 ай бұрын
Hello interviewer, പ്രാദേശിക പാർട്ടിയാണ് അദ്ദേഹം എന്ന് പറയുമ്പോൾ എന്തിനാണ് അദ്ദേഹത്തെ വലിച്ചു caa, ഹമാസ് കാര്യങ്ങളിൽ കൊണ്ട് പോകുന്നത്. കേരളത്തെ മാത്രം ചോദിക്ക്.
@melvinsebastian13187 ай бұрын
Sabu m jacob ❤❤❤❤
@bold73518 ай бұрын
Support 20 20
@bolshoiboose57568 ай бұрын
Wish twenty-20 have good candidates all over Kerala
@anishbrhm8 ай бұрын
48:45well said sabu jacob
@babuthomas89088 ай бұрын
He is 100% right. A good business man can be good politician, but a politician cannot be a good business man. Best example is Donald Trump!
@mathewzachariah69798 ай бұрын
50 percent off medicine 50 percent off 20 /20 good
@josephvattoliljosephvattol58358 ай бұрын
കുറ്റങ്ങൾ അറിഞ്ഞിട്ടും മൂടിവെക്കുന്നത് കുറ്റം ചെയ്യുന്നതിനേക്കാൾ കുറ്റകരമാണ്. എന്തിന് മൂടി വെക്കുന്നു. ജനങ്ങളോട് പറയുക. അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.
@jacobabraham84878 ай бұрын
Full support 💙Twenty 20💙
@mathewjohn44318 ай бұрын
Jai jai 20 20
@bennyninan34278 ай бұрын
2020 will and must win
@rasmusembert2258 ай бұрын
എല്ലാം അറിയാമെങ്കിൽ പറയണം മിസ്റ്റർ....ഇനി അങ്ങേരു കക്കാനുള്ളത് മുഴുവൻ കട്ടത്തിന് ശേഷം പറയണേ ആണോ പോണത്...അങ്ങനെ ആണെങ്കിൽ നീയും കള്ളൻ തന്നെ
@David949898 ай бұрын
ഇതുവരെ ബാക്കി ഉളളവർ കൊടുത്ത തെളിവ് മതി ഇവരെ അകത്താക്കാൻ. എണിട്ടു എന്ത് സംഭവിച്ചു?
@agnesdiaries8 ай бұрын
എല്ലാം അറിയാം.. പക്ഷെ എന്നെ കൊന്നാലും പറയൂല. ബോണ്ട തൊണ്ടയിൽ കുടുങ്ങി പോയില്ലേ 😂😂😂
@SudheerCs-u3b8 ай бұрын
ഇപ്പോൾ ട്വന്റി ഫോർ പോകുന്നത് പോലെ വളരെ സമയമെടുത്തു മുതലാളിയെ വെളുപ്പിക്കാൻ നോക്കി പക്ഷെ മുതലാളി സമ്മതിച്ചില്ല
@josephj33378 ай бұрын
Ennu nintae matrum thonnal 😂
@rajesht.k43108 ай бұрын
Is it an interview?
@sivvat21658 ай бұрын
തന്നെ കുടിച്ച വെള്ളത്തിൽ വിശ്വാസക്കിൻ സാധിക്കില്ല
@David949898 ай бұрын
@@rossus4764 അടിമകൾക്ക് കുടിച്ചു നോക്കണ്ട, രാജാവ് പറഞ്ഞാലും മതി 😅
@josephj33378 ай бұрын
Ninae njagalk vishvasikan pattuvo 😂😂
@pradeeppascal22518 ай бұрын
തങ്ങളുടെ നിലനില്പിനായി രാഷ്ട്രീയപാർട്ടികളിലേക്ക്കൊടുക്കുന്നസംഭാവനകളുടെ പകുതിയെങ്കിലുംജനങ്ങൾക്ക്കൊടുക്കാൻതീരുമാനിച്ചഒരു വ്യക്തിയാണ് സാബുജേക്കബ്.സഹസ്രകോടീശ്വരനായസാബുകാണിക്കുന്നഈ മാതൃക എല്ലാസഹസ്രകോടീശ്വരന്മാരും പിൻചെന്നാൽ എന്നേനാം വികസിതരാകും.
@JD.Vijeeth8 ай бұрын
Njan oru youth keralam vitt poyi with family, reasons orupad und, no employment, vila kayattam, nalla road illa, govt hospital oru quality illa, treatment illa, banks charge vazhi kollayadikunnu, roadil irangiya ksrtc idich kollum, mvd kollayadikunnu, oola partikal ldf udf bjp athumalla full kilavanmar etc orupadu defectse ullu in my experience in Kerala. But Sabu & his party is a new revolution of Kerala i love him❤
@godsoncountry92028 ай бұрын
കഷ്ടം കേരളത്തിലെ ഡിഗ്രിക്കാർ ആയ കുട്ടികൾക്ക് ഇംഗ്ലീഷ് എഴുതുവാൻ അറിയില്ല, പാവങ്ങൾ മംഗ്ലീഷ്, ഹോ ചിന്തനീയം
@JD.Vijeeth8 ай бұрын
@@godsoncountry9202 English is not the problem we are talking about, we are talking the shit ldf udf bjp politics that destroys Kerala and the people of Kerala like us.
@shafasounds55758 ай бұрын
നിങ്ങളോട് ഒരു സ്നേഹം ഉണ്ടായിരുന്നു ബോണ്ടിൽ 25 കോടി കൊടുത്തതോടെ താങ്കളോട് പുഛം തോന്നുന്നു.
@SudheerCs-u3b8 ай бұрын
കേരളത്തിൽ വ്യവസായം ചെയ്യാൻ പറ്റില്ല തെലുങ്ക്കാനായിൽ എന്ത് നല്ല ആളുകളാണ് ഇപ്പോൾ 25 കോടി പോയി
@josephj33378 ай бұрын
Avere aa 25 kodi konde thelagana janagae sevichittundavo ? Aa 25 kodi CPM kittirunnengil namudae nattil chelavakumo ?
@sajipulickal33178 ай бұрын
Thanks Lord
@pradeepkumarc82828 ай бұрын
രാഷ്ട്രീയ പാർട്ടികൾ എങ്ങനെയാണ് സംഭാവന സ്വീകരിക്കേണ്ടത് എന്ന സാബു ജേക്കബിന് അഭിപ്രായം 100 % ശരിയാണെന്ന് വിശ്വസിക്കുന്നു.( Back door കൂടെയല്ലാതെ)
@Parambans11358 ай бұрын
വടകരയിൽ ശാഫി ജയിക്കും ❤
@nmoffl8 ай бұрын
👍👍👍
@vineethsnair53078 ай бұрын
❤️
@chakkocp84868 ай бұрын
ഒരു കുറ്റ കൃത്യം അറിഞ്ഞിട്ട് മൂടി വെക്കുന്നത് വലിയ ക്രിമിനൽ കുറ്റം ആണെന്ന് ഇയാൾക്ക് അറിയില്ലേ
@babuimagestudio42348 ай бұрын
nalla intervew
@rajankandathil8 ай бұрын
who is this interviewer ?
@pramodmp60708 ай бұрын
പുല്ല് മുളക്കാത്ത.. പിണ്ഡം ഇട്ടുകൊണ്ടേയിരിക്കുക... മാധ്യമങ്ങൾ ആ പിണ്ടത്തിൽ രമിക്കുക.....
@DataInsights20018 ай бұрын
The biggest problem in Kerala are ldf UdF slaves??