ട്വന്റി 20 full Support... ഇത്ര കൃത്യമായി സത്യസന്ധമായി പറയാൻ മറ്റൊരു പാർട്ടി സ്വപ്നത്തിൽ മാത്രം 🙏🏻
@mariammageorge79799 ай бұрын
⁸😊
@abijithmaarikkal5039 ай бұрын
Sabu sir നു് ഇരിക്കട്ടെ ഒരു കുതിര പവൻ❤❤🎉
@muthuswami73159 ай бұрын
100% SMJ support 2020 കേരളം മുഴുവൻ വരട്ടെ വേഗം
@reesjohn62879 ай бұрын
ശക്തവും വ്യക്തവുമായ ഉത്തരങ്ങൾ! നല്ല നേതാവ് ഭാവി മുഖ്യമന്ത്രി. പക്ഷേ ഇദ്ദേഹത്തെ മനസ്സിലാക്കാൻ പലർക്കും സാധിക്കുന്നില്ല.
@mvmv24139 ай бұрын
എന്തിന് ഭാവി മു. മ. എന്ന് ഇത്ര നിർബന്ധം? ഗാന്ധിജി PM ആയോ ഇന്ത്യയുടെ? വെറുതെ ഒരാളെ വിഗ്രഹം ആക്കണോ? രാഷ്ട്രീയ കേരളത്തിൽ നിലവിൽ വളരെ ബഹുമാനിത വ്യക്തി ആണ് SMJ. (നാളെ അത് മാറാം). ബഹുമാനിതരെല്ലാം CM ആയാൽ കേരളം എങ്ങനെ താങ്ങും, എന്തിന് താങ്ങണം? 😂 M വര്ഗീസ്
@sureshbabus84489 ай бұрын
എല്ലാവരും ഒരു കുടക്കീഴിൽ.... 🙏🙏🙏🙏 എല്ലാവർക്കും സമാധാനം...... സന്തോഷം.... 🙏🙏🙏🙏🙏🙏 എന്റെ... പൊന്നോ ...... താങ്കൾ... മനുഷ്യനല്ല..... ദൈവമാണ്..... 🙏🙏🙏🙏🙏 God bless you.... Sir... താങ്കളെ.... ദൈവം.... ഈ.... ഭൂമിയിൽ... ആക്കിയിരിക്കുന്നത് കേരളത്തിന് വേണ്ടി മാത്രം 🙏 ജനത്തിന് വേണ്ടി മാത്രം 🙏🙏
@thomasthayil87799 ай бұрын
സാബു 20/20 അടുത്ത തവണ assembly യിലേക്ക് 140 സ്ഥലത്തേക്കും നിർത്തണം.
@DineshJohnKoyya9 ай бұрын
100% correct👍
@petermatthai26369 ай бұрын
140 മണ്ഡലങ്ങളിലും 20:20 മത്സരിച്ചാൽ അതു LDF നു ഗുണം ചെയ്യും എന്നല്ലാതെ 20:20 ക്കു ഭരണം കിട്ടുകയില്ല.
@DineshJohnKoyya9 ай бұрын
കേരളം കട്ടുമുടിപ്പിച്ച് കടക്കെണിയിൽ ആക്കിയവരെ വീണ്ടും വീണ്ടും വിജയിപ്പിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ഗതികേടിനുള്ള മറുപടിയാണ് .. കേരളത്തിലെ ജനങ്ങളുടെ മനസ്സാക്ഷിയോട് ചോദിക്കുന്ന ചോദ്യമാണ്.. 140 മണ്ഡലങ്ങളിലും മത്സരിക്കുന്ന ട്വന്റി 20.. Ldf.. Udf.. Bjp ന് ഗുണം ചെയ്യുമോ എന്നതിന് എന്ത് പ്രസക്തി..?
@kochumonmonkochu17069 ай бұрын
Sabu sir you are doing great work,Please keep it up
@jaquesdxb9 ай бұрын
10 വർഷത്തിനുള്ളിൽ പൊതുകടം തങ്ങൾ നിഗത്തും എന്ന് വ്യക്തമായി പറഞ്ഞ ഒരേയൊരു പാർട്ടിയാണ് ട്വൻ്റി 20. വിവേകത്തോടെ പ്രവർത്തിക്കുക, വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കുക. Twenty20 is the only party that has categorically stated that they will reign in the public debt within 10 years. Act wisely, save the future of our generations to come.
@mathewdixon95499 ай бұрын
20 20 അധികാരത്തിൽ വരട്ടെ
@bijomathai20399 ай бұрын
ജയ് ട്വൻ്റി 20❤❤❤
@sabukj71589 ай бұрын
ചാലക്കുടിക്കാരും എറണാകുളംകാരും ഇപ്രാവശ്യം ബുദ്ധിപൂർവ്വം വോട്ട് ചെയ്താൽ ഹൈമാസ്റ്റ് രാഷ്ട്രീയം അവസാനിപ്പിക്കാം.
@sojajose98868 ай бұрын
Yes 💯💯👍👍
@alexsam739 ай бұрын
NO, politics is colleges and universities!!!! Thank you sir 🙏🏾🙏🏾
@kochumonmonkochu17069 ай бұрын
20/20
@srlatadaisy4859 ай бұрын
ബഹുമാന്യനായ സാബു ജേക്കബ് പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. വ്യക്തമായ കാഴ്ചപ്പാട്! നല്ല ഇച്ഛാശക്തി. വിശ്വാസ്യത എല്ലാമുണ്ട്. ഇതുപോലുള്ള ഒരു ഭരണം കാണാൻ ഞാൻ കൊതിക്കുന്നു. അതുപോലെ രാഷ്ട്രീയ വിമുക്തമായ വിദ്യാലയ അന്തരീക്ഷവും
@HonorMan-yg8ff9 ай бұрын
I am also support your openion 👍🏻👍🏻👍🏻👍🏻👍🏻
@melvinsebastian13189 ай бұрын
❤❤❤Sabu M Jacob ❤❤❤
@babuthomaskk60679 ай бұрын
ദുർഭരണത്തിന് കെ റെയിൽ കുറ്റി ക്ക് എതിരെ ട്വന്റി ട്വന്റി നിലപാടെടുത്തു അതാണ് സത്യം
@user-ko6wi3kh6f9 ай бұрын
ഇപ്പോൾ പത്തനംതിട്ട., ആലത്തൂർ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിൽ ഒരു തടസവും കൂടാതെ 20-20 ക്ക് വിജയിക്കാൻ കഴിയുന്ന ഒരു അവസരമാണ്.... കഴിയുമെങ്കിൽ എല്ലാ മണ്ഡലത്തിലും സ്ഥാനാർഥിയുണ്ടെങ്കിൽ നല്ലതാണ് Full Support 👍🌹
@sirajudeen87579 ай бұрын
കേരളത്തിൽ ബിസിനസ് നടത്താൻ ഡോനെഷൻ must
@ajipv14538 ай бұрын
അതുകൊണ്ട് തെലുങ്കാനയിൽ 25 കോടി കൊടുത്തു😂😂😂😂
@josemeppadam13458 ай бұрын
താങ്കളെ ആണ് ഈ നാടിന് ആവശ്യം💪💪💪
@mariammaabraham84369 ай бұрын
Sabu Jacob ki Jai.... എല്ലാ മണ്ഡലങ്ങളിലും 20-20 വരട്ടെ... കേരളം അനുഗ്രഹിക്കപ്പെടട്ടെ....
@babup10079 ай бұрын
Only hope 20 20 in Kerala
@sajeshkj9 ай бұрын
support 2020
@aarbymundakai4088 ай бұрын
പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ ! പാർട്ടികൾ അത് നിറവേറ്റേണ്ട കടമകൂടി ഏറ്റെടുക്കണം! ഇല്ലെങ്കിൽ നിയമ വഴിയിലൂടെ അവരെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാനുള്ള നിയമം കൊണ്ട് വരണം !
@sajisam6459 ай бұрын
20/20 support
@martinkottoor66119 ай бұрын
Super Stand... Standalone Twenty20 Party 🎉🎉🎉🎉🎉✌️💪🎊🙏😍👌
@sobhanasobhana13799 ай бұрын
ആദ്യമായി എനിക്ക് ശ്രീ സാബു ജേക്കബിനോട് പറയാനുള്ളത് ആദ്യമായി കലാലയ രാഷ്ട്രീയം അവസാനിപ്പിക്കണം. വിദ്യാലയങ്ങളുള്ള കഞ്ചാവ് മയക്കുമരുന്ന് ഇതെല്ലാം നിർത്തലാക്കണം. കേരളത്തിൽ ഒഴുകുന്ന കഞ്ചാവ് ചരസ് പാലാ അങ്ങനെയുള്ള നിരോധിത പുകയല്ല ഉൽപ്പന്നങ്ങൾ എല്ലാം നിരോധിക്കണം. നല്ലൊരു വിദ്യാഭ്യാസം പുതിയൊരു വിദ്യാഭ്യാസ സമൂഹത്തെ സൃഷ്ടിക്കണം. കുട്ടികളിൽ പൗരബോധം പൗരധർമ്മ വളർത്തണം. നിങ്ങൾ അധികാരത്തിൽ വന്നാൽ ഇതൊക്കെ ചെയ്യണം ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്.
@sajipulickal33179 ай бұрын
Man with Confidence .
@abimalekjohn43079 ай бұрын
Sabu Sir ❤
@shajigeorge22459 ай бұрын
❤❤❤🙏🙏🙏👍 എന്നും സാബുസാനോടൊപ്പം ഉണ്ടായിരിക്കും..... നേരിൽ കാണുവാൻ എന്തെങ്കിലും വഴിയുണ്ടോ.....?
@AlexanderVK-h3o9 ай бұрын
Super replies of Mr. Sabu Jacob. Let Kerala be ruled by 20-20. Kerala will become first developed state. Then gradually 20-20 will start ruling neighbouring States and slowly India will be ruled by 20-20. India too will become a developed country by 1942, earlier by 5 years than 1947 envisaged by the BJP. How is this possible? By winning Kerala State assembly and forming Kerala Govt by 20-20, the growth and reputation of 20-20 will grow exponentially. This is possible by 2030.
@somiyasaji99409 ай бұрын
Sabu സാർ പണം ആർക്ക് കൊടുത്താലും എന്തിനാണ് ചോദ്യം ചെയ്യുന്നത്. അദ് ദേഹത്തിൻ്റെ പണം അല്ലേ.
@thambyjacob87979 ай бұрын
100 % ശെരി, ശത്രുക്കൾ എന്തെങ്കിലും കിട്ടാൻ നോക്കിയിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളായി!
@sureshkb37779 ай бұрын
അല്ല അയാളുടെ കമ്പനി നിർബന്ധമായും കൊടുക്കേണ്ട CSR ഫണ്ടാണ്. ഔദാര്യമല്ല. മിസ്റ്റർ - 20-20 സിങ്കപൂരാക്ക് പറഞ്ഞതുപോലെ
@babusahadevan12778 ай бұрын
CFR ഫണ്ട് വാങ്ങണം എന്നുണ്ടോ രാഷ്ട്രീയ പാർട്ടികൾക്ക് സംശയം ആണ് വാങ്ങണം എന്നുണ്ട് എങ്കിൽ പർട്ടി ഫണ്ടിന് വാങ്ങാതെ വാങ്ങിയ പൈസ പാർട്ടികൾക്ക് പൊതു കാര്യങ്ങൾക്ക് ഉപയോഗിച്ച് കൂടെ
@jamesksimon23319 ай бұрын
full support Twenty20 ❤
@sojajose98868 ай бұрын
പ്രിയപെട്ട നേതാവ് സാബു ജേക്കബ് 🇮🇳🇮🇳❤❤🙏🙏
@josephgeorge91709 ай бұрын
ദീർഘവീക്ഷണവും പ്രായോഗികതയും ഒത്തുചേർന്ന രാഷ്ട്രീയം ഇതാണ് കേരളത്തിന് ആവശ്യം
@sasidharanmk16599 ай бұрын
20/20ദീർഗവീക്ഷണമുളള, ്് രാജൃ തിന്വികസനം, സാധാരണ മനുഷ്യർക്ക് അവരുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കുന്ന വിധത്തിൽ ഗുണം ചെയ്യും,
@dailytalks2348 ай бұрын
കോളേജ്കളിൽ നിന്ന് രാഷ്ട്രീയം പൂർണ മായി നിരോധിക്കണം 🙏🙏🙏 സാബു അത് നടപ്പാക്കും 👍👍👍 പാവപെട്ട മാതാപിതാക്കൾക്ക് അവരുടെ മക്കൾ വിദ്യാഭ്യാസം പൂർത്തിയക്കുവാൻ അത് ഇടവരുത്തും
@tomvi92799 ай бұрын
Survival politics ന്റെ നല്ല ഉദാഹരണം. ഇതുവരെ ചെയ്‍തതെല്ലാം ജനങ്ങൾ മറക്കുക. ഇദ്ദേഹം ട്വന്റി 20 യെ വീണ്ടും നയിച്ചു മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്ത നന്മ ജനത്തെ കാണിക്കട്ടെ. അടുത്ത തെരഞ്ഞെടുപ്പിൽ എല്ലാ 140 മണ്ഡല ങ്കിലും നിർത്തി ജനത്തെ സഹായിക്കു.
@rajeshk41669 ай бұрын
നല്ല വീക്ഷണമുള്ള നേതാവ് ഇവരെ ജയിപ്പിച്ചാൽ മാത്രമേ കേരളം രക്ഷപ്പെടും 100% ഉറപ്പ്. അല്ല മറിച്ച് ആണെങ്കിൽ നമുക്ക് തന്നെ ഇവരെ പുറത്താക്കാലോ
@olickalivan6119 ай бұрын
Sabus comment on nation development is very correct. When the people are happy many things will be solved.
@mathewjohn44319 ай бұрын
God bless you sabu jacob sir
@anthonyjoseph20109 ай бұрын
SUPPORT 20/20
@Pulpara-ze5eu9 ай бұрын
അങ്ങനെ രണ്ടു കൂട്ടർക്കും കൊടുത്തു പക്ഷേ കുറെ പാവങ്ങൾക്കു കൊടുത്തിരുന്നങ്കിൽ അവരുടെ പ്രാർത്ഥനെ എന്നും കൂടെ കണ്ടേനെ
@kurianjoseph52479 ай бұрын
support ❤20-20
@bijoypillai86969 ай бұрын
കേരളത്തിലെ എല്ലാ 20/20 അനുഭാവികളും ചാലക്കുടി മണ്ഡലത്തിൽ എത്തുക.. ഓരോ വോട്ടറെയും നേരിട്ട് കണ്ട് വോട്ട് ചോദിക്കുക ... എറണാകുളം മണ്ഡലം പോകട്ടെ ; എറണാകുളം നഗരസഭയാണ് 20/20 പിടിക്കേണ്ടത്..
@gangadharanp.b32909 ай бұрын
ജോലി ചെയ്തു ജീവിച്ചു. വ്യവസായി ആയി. ജനങ്ങൾക്ക് ജോലി ചെയ്തു ജീവിക്കാൻ തൊഴിലുകൾ ഉണ്ടാക്കി. പരംപരാഗത രാഷ്ട്രീയ ക്കാ പൈതൃകമുള്ള ആളല്ല. രാഷ്ട്രീയം തൊഴിലാണ് മറ്റു രാഷ്ട്രീയക്കാർക്ക്. സാബു ജേക്കബ് ജി ക്ക് അങ്ങനെയല്ല. ഇത് കേരളത്തിൽ രാഷ്ട്രീയമെന്ന പൊതു പ്രവർത്തന പരിപാടിക്ക് ഒരു മാതൃകയാണ്. സ്വീകാര്യതയും അനിവാര്യതയും ഉള്ള മാതൃകയാണ്. സാധാരണ പാർട്ടികളും പാർട്ടിക്കാരും ജനങ്ങളിൽ നിന്നും ഊറ്റിയെടുക്കുകയാണ്. അതവർക്ക് ആവശ്യവുമാണ്. കാരണം മറ്റു തൊഴിൽ ഒന്നും അറിയാത്ത, ചെയ്യാത്ത അവരും കുടുംബവും മറ്റു ചെലവുകളും ഉള്ളവരാണ്. അവർക്കും ജീവിക്കണം. അവർ രാഷ്ട്രീയത്തെ ഒരു തൊഴിലായി കണ്ട് അതിൽനിന്ന് വരുമാനം ഉണ്ടാക്കി ജീവിക്കുന്നു. അതിൻ്റെ ദോഷം അവർ സബുജി എന്ന വ്യവസായി പാർട്ടിയ്ക്ക് കൊടുത്ത 30 ലക്ഷത്തിൻ്റെത് ഉൾപ്പെടെ തുകകൾ വിവിധ പാർട്ടികൾക്കും നേതാക്കൾക്കും നൽകി. അത് അവർ ആർഎസ്എദ്യമയാണ് കയ്യിൽ വാങ്ങുന്നത്. ചെലവാക്കുന്നത്. അതിലേറെ പ്രധാനം ജനങ്ങൾ അറിയാത്ത ഇത്തരം വാങ്ങലുകൾ ഇവർ വാങ്ങുമ്പോൾ ഇവർ അറിയാതെ കള്ളങ്ങൾ ജീവിക്കാൻ തുടങ്ങുന്നു. വ്യവസായികൾക്ക് സ്ഥാപനം നടത്താൻ ഇത്തരം സംഭാവനകൾ കൊടുക്കേണ്ടി വരുന്നു.. നേരെമറിച്ച് ഇത്തരം രഹസ്യ സംഭാവനകൾ അത് മറ്റൊരു അർത്ഥത്തിൽ കൈക്കൂലി ആണ്. അതായത് ഒരു പ്രത്യേക നേതാവ് നയിക്കുന്ന ഒരു പാർട്ടിയുടെ ഭരണ നേതൃത്വത്തിൽ നിന്ന് തദ്ദേശ ജില്ലാ സംസ്ഥാന സർക്കാർ സംവിധാനങ്ങളിൽ നിന്ന് ചില ആനുകൂല്യങ്ങളോ ഇളവുകളോ അല്ലെങ്കിൽ സ്ഥാപന നടത്തിപ്പിന് തന്നെയോ ആവശ്യമായ കാര്യങ്ങളോ മറ്റോ നടന്നുകിട്ടാൻ കൊടുക്കുന്ന സംഭാവന ആണ് ആ കൈക്കൂലി. അത് കിട്ടുന്നത് വിവിധ തലങ്ങളിലുള്ള പാർട്ടി നേതൃത്വവും പാർട്ടികളും പങ്കുവചെടുക്കുന്നൂ. അതിലവർ തെറ്റൊന്നും കാണുന്നില്ല.. ഇങ്ങനെ മേലനങ്ങാതെ അഥവാ ജോലി ചെയ്യാതെ വ്യവസായികളും സർക്കാരിൽ നിന്നും ഓരോ ആവശ്യം കിട്ടേണ്ടവരിൽ നിന്നും അത് നടതിക്കൊടുക്കുന്ന ഇടനില രാഷ്ട്രീയം ആണിന്നുള്ളത്. അതിനു മാറ്റം വരുന്ന സാബു ജേക്കബ്, മാത്യൂ കുഴൽ നടൻ, ഇപ്പൊൾ സ്ഥാനാർത്ഥി ആകാൻ പോകുന്ന രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പുതിയ രാഷ്ട്രീയ ജെനുസ്സുകളുടെ കാലമാണ്. പൗരന്മാർക്ക് രാഷ്ട്രീയ ജീവിതത്തിലെ വ്യത്യാസം അറിയാൻ പറ്റും.. തൊഴിൽ ഏറ്റുതിട്ടുള്ളവരും തൊഴിലെടുക്കുന്നവർ മാത്രം മത്സരിക്കട്ടെ, സ്ഥാനാർഥികൾ ആകട്ടെ.. ജനസേവനത്തിന് കാലാനുസൃതമായ മാറ്റം വരട്ടെ .. janaprathinidhiyaayirikkaan നിശ്ചിത പരിധി വരട്ടെ. ഇത്തരം രാഷ്ട്രീയ പാർട്ടികൾക്കും സ്ഥിരമായ നേതൃത്വം എന്നതിന് പകരം നിശ്ചിത കാലത്തേക്ക് മാത്രം നേതൃത്വം വരട്ടെ. ഈ നേതൃത്വങ്ങൾക്ക് ശേഷം തിരികെ അവർക്ക് അവരുടെ ജോലിയിലേക്ക് പോകാൻ സാധിക്കുന്ന ജോലി ഉണ്ടാകട്ടെ. സത്യസന്ധരെ മാത്രം ജയിപ്പിക്കട്ടെ. അഴിമതി ഇല്ലാതെ സത്യസന്ധതയോടെ ജീവിക്കാൻ എല്ലാ പൗരന്മാർക്കും അവസരമുണ്ടാകും ട്വൻ്റി ട്വൻ്റി യുടെ ഭരണം. പുതിയ മാതൃകക്ക് എല്ലാ വിധ ആശംസകളും..
@georgechandy64809 ай бұрын
20/20 🎉🎉🎉🎉
@KrishnaSai-hd5nx9 ай бұрын
20/20❤
@somiyasaji99409 ай бұрын
20 20 ❤❤❤❤❤❤❤❤❤
@antonypappachanvezhaparamb22849 ай бұрын
Jai Jai twenty 20
@jayasreebhat46519 ай бұрын
Full Support to 20.20
@bijomathai20399 ай бұрын
👍👍👍👍👍
@johnymj56129 ай бұрын
കേരളം ട്വന്റി ട്വന്റി യിലൂടെ മാത്രമേ രക്ഷ പെടുകയുള്ളു.
@drtomsyesudas74009 ай бұрын
💯
@sojajose98868 ай бұрын
കേരളം രക്ഷ പെടാൻ ആഗ്രഹിക്കുന്നു 20:20 വോട്ട് കൊടുക്കുന്ന💯💯👍👍
@leelammathomas34629 ай бұрын
മെംബർമാർ ഏതയോ സ്ഥലത്തു പോകേണ്ടിവരും അതിനും പണം വേണമല്ലോ അത് കൃത്യമായി നല്കുന്നതിൽ ഒരു തെറ്റുമില്ല. പിന്നെ ഇത്രയധികം ചെലവുകൾ ഇലക്ഷനു വേണോ? വിദേശരാജ്യങ്ങളിൽ ഇതിൻ്റെ നാലൊന്ന് ചെലവില്ലല്ലോ? വിദ്യാലയങ്ങളിലും കോളജുകളിലും രാഷ്ട്രീയം വേണ്ട വിദേശമദ്യവ്യാപാരവും മറ്റും ഇത്രയും വ്യാപകമായി നടത്തരുത്.എത്രയോ കുടുംബങ്ങൾ എത്രയോ കുട്ടികളുടെ വിദ്യാഭ്യാസം എല്ലാം നശിക്കുന്നു
@Mathew56449 ай бұрын
2020❤️❤️❤️❤️
@abinabi65198 ай бұрын
Full support 👍💯✅
@babup10079 ай бұрын
My hope is only 20 20
@varghesetv30709 ай бұрын
Enikum
@Subhash-m5y8 ай бұрын
എല്ലാവരും കൊടുക്കും... പിടിച്ചു നിൽക്കാൻ വേണ്ടി 😮😮😮😮
@johnjoseph36228 ай бұрын
Good exposition Sabu Jacob sir. May your 2 candidates win and show.
@johge029 ай бұрын
Mr.Sabu.M.Jacob, has excellent ideology. Let us work on it.
@ranivarghese81159 ай бұрын
Full support and prayers for 20-20 ❤❤❤
@PradeepSK1978K9 ай бұрын
Keep going sir. Truth will triumph... but lead with courage if your intentions are right, you will win at tbr end
@albinjoy98129 ай бұрын
❤
@prokannan13399 ай бұрын
സാബു കേരള C m ആകട്ടെ
@georgethottungal24909 ай бұрын
Precise and excellent replies given by Shri Sabu Jacob. I wish his party will one day rule this state.
@Joycetp34899 ай бұрын
Vote for twenty 20 🎉
@k.c.scariascaria-co8gc9 ай бұрын
രാഷ്ട്രീയക്കാരുടെ അഴിമതി ഭരണതിൽ നിന്ന് കേരളത്തെ രക്ഷികാൻ ഈ വ്യവസായികാ കുമോ? വേണമെങ്കിൽ കേരള ജനത്തിന് ഇദ്ദേഹത്തെ ഒന്നു വിശ്വസിച്ച് ഒന്നു പരീക്ഷിച്ചു നോകാം. ഒതതാൽ ഒത്തു. പോയാൽ ഒരു വോട്.. കിട്ടിയാൽ കേരളം രക്ഷപെടേകാം. ശരി യലെങ്കിൽ 5 വർഷം കഴിഞ് മാറ്റികുതതാം. ജനം ഭൂരിപക്ഷം സ്വതന്ത്രമായി ചിന്തിചാൽ നടക്കും. ഇങനെയൊകെയങു പോയാൽമതി എന്നു ചിന്തിക്കുന്ന വർക് അവരുടേതായ സാബതിക ലക്ഷ്യമുളളവർ ഒരിക്കലും മാറിചിന്തികിലല. അത്തരം മനുഷ്യർ ഭൂരിപക്ഷമുളള ജനസമൂഹമാണലോ നമ്മുടെ സാംസ്കാരിക കേരളം. എങ്കിലും പ്രതീക്ഷ കൈവെടി യുനനിലല. ജയ് ഭാരത്.
@sebastianathappilly91408 ай бұрын
മക്കളെ വിദേശത്തു പഠിക്കാനയക്കുകയും നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുവാക്കളെ ്് തന്നായി പഠിക്കാൻ അനുവദിക്കാതിരിക്കയും ചെയ്യുന്നവരെ ശ്രദ്ധിക്കുക!
@Leela-h2r9 ай бұрын
20/20supportJaiJai20/20
@francis-u5k9 ай бұрын
SABU SIR....
@omanakunjuimon47718 ай бұрын
Sr.പാവപ്പെട്ടവർക്ക്. ഒരു വീട് വെച്ചുകൊടുതൽ. എത്ര വലിയ.കരിയമയിരുന്നീം
@somiyasaji99409 ай бұрын
Sabu M Jacob❤❤❤😂😂😂❤❤❤❤
@acneelakandan68839 ай бұрын
കാശ് ഉള്ളവരല്ലെ, കൊടുത്തത് ? ഇനിയും കൊടുക്കുക ..... വാങ്ങുന്നവർ രക്ഷപ്പെടെ ട്ടെ. അതാണ് കമ്മ്യൂണിസം.
@mvjohn84429 ай бұрын
Good speech.
@babuimagestudio42349 ай бұрын
Correct...........Sabu Sir ❤
@DineshJohnKoyya9 ай бұрын
ശ്രീ സാബു എം ജേക്കബ് ഈ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉള്ള മലയാളികൾ കേരളം" കുട്ടിച്ചോർ" ആകണം എന്ന് മനസ്സിൽ ആഗ്രഹിക്കുന്നവർ.. നമ്മുടെ നാട് മുടിഞ്ഞാലും എനിക്ക് സുഖമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ.. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കള്ളന്മാർ..!!! നമ്മുടെ നാടിന്റെ ശാപമാണ് ഇവിടുത്തെ രാഷ്ട്രീയവും ഇവിടുത്തെ നേതാക്കളും.. ആ ശാപമോക്ഷത്തിന് വിജയിപ്പിക്കുക കിഴക്കമ്പലം ട്വന്റി 20 സാബു എം ജേക്കബ്❤
@tomvi92799 ай бұрын
സാബു ജേക്കബും എന്നാളും ഈ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതല്ലേ? ഇനിയും അവസരം വന്നാൽ ആവർത്തിക്കില്ല എന്ന് ഏതാണ് ഉറപ്പ്.
@tomvi92799 ай бұрын
എന്തുകൊണ്ട് ഇനിയും മറ്റൊരു പാർട്ടിക്കും അഡ്ജസ്റ്മെന്റ് ചെയ്യില്ല എന്ന് പ്രഖ്യാപിക്കാൻ മുന്നോട്ടു വരുമോ?
@DineshJohnKoyya9 ай бұрын
@@tomvi9279 എന്ത് രാഷ്ട്രീയ മുതലെടുപ്പാണ് സാബു എം ജേക്കബ് നടത്തിയത്..? ഇത്രയും നാൾ നാട് കട്ടുമുടിച്ച്വന്മാരിൽ നിന്ന് എന്ത് ഉറപ്പാണ് താങ്കൾക്കുള്ളത്..?
@DineshJohnKoyya9 ай бұрын
@@tomvi9279 എന്ത് അഡ്ജസ്റ്റ് മെന്റ്..? നല്ലതിനെ പ്രോത്സാഹിപ്പിക്കുന്നതിനെ.. ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യുന്നത്.. "അഡ്ജസ്റ്റ് മെന്റ്" എന്നാണോ പറയുന്നത്..? കിഴക്കമ്പലത്തും അടുത്തുള്ള പഞ്ചായത്തുകളിലും സാബുവും ട്വിന്റി 20 യും കൂടി ചെയ്ത നല്ല കാര്യങ്ങളാണോ..?താൻ പറയുന്ന ഈ അഡ്ജസ്റ്റ് മെന്റ്.?
@vknair19 ай бұрын
കടം വാങ്ങുമ്പോഴും നല്ല കമ്മീഷൻ കിട്ടും ചില നേതാക്കൾക്ക് സമ്മർദ്ദത്തിനു വഴങ്ങി കേന്ദ്രം അനുമതി കൊടുക്കുന്നു അവർക്കും കമ്മീഷൻShare കിട്ടുന്നുണ്ടാവാം.
@josepheenav24339 ай бұрын
ആർക്ക് കൊടുത്താലും ഈ കെട്ടപാർട്ടിയെ സഹായിക്കാനും വളർത്താനും അങ്ങേയ്ക്ക് എങ്ങനെ തോന്നുന്നു.? താങ്ങൾക്ക് കിട്ടിയതും കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നത് കാണുന്നതൊന്നും പോരെ?!!!!! അവിശ്വസിനീയം!!!
@maliakalvarkeyvarghese46349 ай бұрын
🌷🙏🏻🌷
@altharausa9 ай бұрын
ദയവായി സ്ഥാനാർഥിയുടെ പേര് എളുപ്പം വായിക്കാവുന്ന font കൊടുക്കുക. ഓട്ടോറിക്ഷയുടെ പേര് എഴുതുന്ന പോലെ കൂടുതൽ സ്റ്റൈൽ ആക്കാൻ പോയാൽ ജനമനസുകളിൽ തങ്ങിനിൽക്കില്ല. പോസ്റ്ററിൽ നിന്ന് തന്നെ ആളുകൾ വായിച്ചെടുക്കും ജയിക്കാൻ നിറുത്തിയാതാണോ അതോ ബലികൊടുക്കാൻ വെറുതെ നിറുത്തിയാതാണോ എന്ന്. February 25 ലെ സമ്മേളനത്തിൽ ബെന്നിച്ചേട്ടൻ പ്രസംഗിച്ചപ്പോൾ "എറണാകുളത്തു നിൽക്കുന്ന പയ്യൻ" എന്ന് സംബോധന ചെയ്തപോലിരിക്കും. ബിറ്റ് നോട്ടീസ് അടിക്കുന്ന പരിചയം മാത്രമുള്ളവരെ ഡിസൈനിങ് ഏല്പിക്കാതെ ഏതെങ്കിലും പ്രൊഫഷണൽ ടീമിനെ ഏല്പിക്കാൻ ശ്രദ്ധിക്കുക 🤝
@mohanfancy38249 ай бұрын
🙏🏻 twenty 20 Full saprt
@mathewkj13799 ай бұрын
പറഞ്ഞതിൽ കാര്യമുണ്ട്.
@AAA-m6t9 ай бұрын
സൂക്ഷിച്ചു വേണം അടുത്തിരിക്കാനും സംസാരിക്കാനും പോക്കറ്റിൽ ആറ്റം ബോംബുണ്ട്😊😊😊
രാഷ്ട്രത്തി ന്റെ പുരോഗതി ക്കും സാമൂഹിക നന്മക്കും വേണ്ടി പ്രവർത്തിക്കുന്ന വൻ ആരാണോ അവനാണ് രാഷ്ട്രീയ കാരൻ
@HonorMan-yg8ff9 ай бұрын
ഈ സത്യം എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്
@subashkj68109 ай бұрын
👏👏👏👌👌
@ramachandramararma90929 ай бұрын
എനിക്ക് ഇദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. സർക്കാർ സംവിധാനം ഇദ്ദേഹത്തെ പരമാവധി ദ്രോഹിച്ചിട്ടും, ഈ പാർട്ടിക്ക് സംഭാവന 30 ലക്ഷം കൊടുത്തെങ്കിൽ, ഈ പണം കൊണ്ട് നാലോ അഞ്ചോ പാവപ്പെട്ടവർക്ക് വീടുവെച്ച് കൊടുക്കാമായിരുന്നു - എന്തോ ഭയം ഇയാൾക്കുണ്ട്. തുറന്ന് പറയണം.
@mariammaabraham84369 ай бұрын
എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ പരനാറി വിജയൻ ഇലക്ഷൻ അടുത്ത് ഈ സമയത്ത് മിണ്ടാതിരിക്കുമോ എല്ലാ വ്യവസായ സംരംഭകരും പാർട്ടി ഫണ്ടിൽ കൊടുക്കുന്നത് ഒരു നടപ്പ് വശം ആണ്...തൻ്റെ ഒരു കണ്ടുപിടുത്തം ..
@haslefreeman16139 ай бұрын
കുറെ പേർക്ക് രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പണിയെടുക്കതെ തിന്നാൻ നമ്മുടെ പണം. സ്വഭികമായും കച്ചവടക്കാർ ഈ പണം ഈടാക്കുന്നത് ഉപഭോക്താവിൻ്റെ കയിൽ നിന്നും. 1 രൂപ ഡൊണേഷൻ വരെ പബ്ലിഷ് ചെയ്യാൻ നിയമം വരണം. രാഷ്ട്രീയ പാർട്ടിയിൽ നിന്ന് tax ഈടാക്കണം. അല്ലാതെ നമ്മുടെ രാജ്യം നന്നാവില്ല.
@Elsamma-dy1bl9 ай бұрын
Please give money to the poor people of Kerala.
@s.kaladharanthampi73409 ай бұрын
Iniyum ellavarkum niraye kodukkanam enkil oru prsnavum varilla
@alexvarghese42409 ай бұрын
സാബുവിനെ പോലെ നേരെ ചൊവ്വേ മറുപടി പറയുന്ന ഏതു നേതാവ് ഉണ്ട് കേരളത്തിൽ. ചില യൂട്യൂബ് ചാനലുകാർ ബോംബ് പൊട്ടിക്കൂ സാബു ബോംബ് പൊട്ടിക്കൂ എന്ന് നിലവിളയാണ്.
@arunchand44508 ай бұрын
Impressed on your briefing, but in 20:00th min, you’re diverting the issue or the question. We need brief on the same.
@babusahadevan12778 ай бұрын
നമ്മൽ ലയിക് അടിക്കും വേട്ട് LDF UDF NDA എന്നിവയക്ക് അതു് മാറണം മാറിയാൾ കേരളം രക്ഷപെടും മെറിറ്റ് നോക്കി വേണം നമ്മൽ വോട്ട് ചെയ്യാൻ അതിന് കഴിയുന്ന കാലത്ത് മാത്രമേ കേരളം രക്ഷപെടു
@maheshh46369 ай бұрын
തങ്ങളെ നിരന്തരം കേസിൽപ്പെടുത്തിയും റെയ്ഡ് നടത്തിയും ഉപദ്രവിക്കുന്ന CPIM ന് 30 ലക്ഷം കൊടുത്തത് ഉത്സവത്തിന് സംഭാവന കൊടുക്കുന്നതു പോലെ നിസ്സാരമാക്കാൻ ഉള്ള ശ്രമം വിജയിക്കില്ല. 20-20 പിണു വിരുദ്ധ വോട്ടുകൾ മറ്റു പാർട്ടികൾക്ക് പോകാതിരിക്കാൻ പിണുവിൻ്റെ അനുഗ്രഹത്തോട്ടെ ഇറക്കിയ പാർട്ടിയാണ്. ആറ്റം ബോംബ് പോയിട്ട് ഒരു നാറ്റം ബോംബ് പോലും പൊട്ടിക്കാൻ പറ്റാതെ വായാടിത്തം പറഞ്ഞിട്ട് എന്ത് കാര്യം? ഏതായാലും എഴുതിക്കൊടുത്ത ചോദ്യങ്ങളെല്ലാം പയ്യൻ വൃത്തിയായി തന്നെ ചോദിച്ചു.
@vallikkattiluthupjohn57389 ай бұрын
ആറ്റംബോംബ് ഇതുവരെ പൊട്ടിയില്ലല്ലോ😂😂 അതിനെക്കുറിച്ച് എന്തെങ്കിലും?
Adjustment between central and state to rule out Congress, so central will not take action against Pinarai.
@sankarapillai70119 ай бұрын
Twenty 20 full support
@smilebedhel73779 ай бұрын
സ്വന്തമായി എന്തെങ്കിലും തൊഴിലില്ലാത്ത 20വരെ വയസുളളവർക്ക് വോട്ട് പാടില്ല .ആദ്യം സ്വന്തം കാലിൽ നിൽക്കാൻ പഠിക്കട്ടെ
@LatheefKariodath9 ай бұрын
Jai. 20/20
@johnmathew14389 ай бұрын
Don’t give donations to any parties in Kerala and India!!! Why did people give donations to this scoundrel political parties??? That is very bad politics!!Stop it!!
@rosh17249 ай бұрын
They will destroy us
@vallyadanbhaskaran12419 ай бұрын
സാർ ഇന്നൊരു രാഷ്ടീയ നേതാവാണ് അപ്പോൾ സമൂഹത്തോടുo പാർട്ടി അങ്ങങ്ങളോടും രാഷ്ട്രത്തോടും കൂറും ഉത്തരവാദിത്വo കൂടി അങ്ങനെയുള്ള ഒരു നേതാവ് ഒരു മുഖ്യമന്ത്രിയും മകളും പൊതുമുതൽ കട്ടുമുടിക്കുമ്പോൾ അത് കണ്ടിട്ടും അറിഞ്ഞിട്ടും പ്രതികരിക്കാതെ, ചെയ്യാൻ കഴിയുന്നത് ചെയ്യാതെ അതു മറച്ചുവെക്കുന്നു എങ്കിൽ സാറിനെ നൂറു ശതമാനം വിശ്വസിക്കാൻ ചെറിയ വിഷമം.
@georgejoseph29189 ай бұрын
ആക്രമിച്ചു കളിക്കുന്ന ക്യാപ്റ്റന്‍ എതിരാളിയുടെ ശക്തി നോക്കി തന്ത്രം മെനയുന്നത് തെറ്റാണോ.
@abrahamcherian15669 ай бұрын
രാഷ്ട്രീയമാണോ അത് സ്വാർത്ഥ താല്പര്യവും /വ്യക്തി കേന്ദ്രീകൃതമായിരിക്കും . അതിൽ നിന്ന് ആർക്കും ഒരു പാർട്ടിക്കും മാറിനിൽക്കാനാവില്ല !