ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിന് തീ പിടിച്ച് യുവതി മരിച്ചു

  Рет қаралды 6,620

under the stars***

under the stars***

Күн бұрын

Пікірлер: 40
@fake1234-r7w
@fake1234-r7w Ай бұрын
എവിടെ എങ്ങനെ തീപിടിച്ചാലും കുറ്റം ഷോർട്ട് സർക്യൂട്ടിന് . അതുകൊണ്ട് എന്താ ആ സ്ത്രീക്ക് ഒരു നിയമസഹായവും കിട്ടില്ല. ഇൻഷുറൻസ് തുകയും കിട്ടില്ല
@shanvideoskL10
@shanvideoskL10 Ай бұрын
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ
@sabinrajsabin8819
@sabinrajsabin8819 Ай бұрын
ഈ കമ്പനിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ബാക്കിയുള്ള ഷോറുമുകൾ അടച്ചു പുട്ടണം. അല്ലെങ്കിൽ ഇത് ഇനിയും തുടരും. ഈ വിഡിയോ കണുന്ന എല്ലാവരും EV വാഹനങ്ങൾ എടുക്കുകയാണെങ്കിൽ. ലോക്കൽ ചൈന വാഹനങ്ങൾ എടുക്കാതെ കമ്പനി വാഹനങ്ങൾ എടുക്കുക
@pkpp3612
@pkpp3612 Ай бұрын
Green Udaan EV . Best EV with 60 km range
@starsbeetech8766
@starsbeetech8766 Ай бұрын
പ്രിയയ്ക്ക് ആദരാഞ്ജലികൾ..😢. ഞാനും ഒരു ഇലക്ട്രിക് സ്കൂട്ടർ ഓണർ ആണ്. ഹീറോ Vida. ഇതിൽ കണ്ട്രോൾ വയറിങ് പൂർണമായി ഓക്സിലറി ബാറ്ററി ആണ് കണ്ട്രോൾ ചെയ്യുന്നത്. തീ പിടിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് പറയുന്നത്. ബാറ്ററി റിമൂവ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. അതും ഒരു പ്ലസ് പോയിൻറ് ആണ്. പക്ഷേ നിലവിലുള്ള Complaint കൾ കമ്പനി സോൾവ് ചെയ്യുന്നില്ല. കംപ്ലൈൻറ് ഉള്ള സ്പെയറുകൾ തന്നെയാണ് വീണ്ടും മാറ്റിവച്ച് തരുന്നത്. മെയിൻ ആയി സ്വിച്ച് സെറ്റ്. ഒരു വർഷത്തിനിടയ്ക്ക് എൻറെ വണ്ടിയിൽ അഞ്ചുതവണ മാറ്റി വച്ചു.
@dextermorgan2776
@dextermorgan2776 Ай бұрын
Back rim change ചെയ്തോ
@arunk.r.1558
@arunk.r.1558 Ай бұрын
Activa വരുമ്പോൾ എല്ലാം ശരിയാകും.
@trickmasterbyshifin
@trickmasterbyshifin Ай бұрын
ഇന്ത്യയിലെ ഏറ്റവും മോശം വണ്ടികമ്പനി hero എന്നാണ് എന്റെ അഭിപ്രായം
@korrah_sir
@korrah_sir Ай бұрын
എല്ലാ ദിവസവും രാവിലെ വണ്ടിയെടുക്കുമ്പോൾ ബാക്ക് വീലിൽ ക്രാക്ക് ഇല്ല എന്ന് ഉറപ്പുവരുത്തുക.
@starsbeetech8766
@starsbeetech8766 Ай бұрын
പുറകിലത്തെ ബ്രേക്ക് ഷൂ ചേഞ്ച് ചെയ്യാൻ ഷോറൂമിൽ കൊടുത്തു. തിരിച്ചു കിട്ടിയപ്പോൾ ബാക്ക് അലോയ് വീൽ എന്തോ ഇട്ട് അടിച്ചത് പോലുള്ള പാടുകൾ. എനിക്ക് അലോയ് മാറ്റിത്തരണമെന്ന് ഞാൻ പറഞ്ഞു. ഓർഡർ ചെയ്തിട്ടുണ്ട് എന്ന് അവർ റിപ്ലൈ ചെയ്തു. ഇന്നേക്ക് 22 ദിവസം.
@shahanasabdulhameed33
@shahanasabdulhameed33 Ай бұрын
ഇത് വാർത്ത യാക്കുന്നില്ലല്ലോ
@arunsankar8267
@arunsankar8267 Ай бұрын
Correct
@arunkailas181989
@arunkailas181989 Ай бұрын
വാർത്ത വന്ന് കാണും, പക്ഷെ പേരും ഊരും ഒന്നും കാണില്ല പിന്നെ പത്രത്തിലാണെങ്കിൽ ഏതെങ്കിലും ഒരു മൂലയിൽ ഉള്ള ചെറിയ കോളം ചാനൽ ന്യൂസിൽ സ്പീഡ് ന്യൂസ് സെക്ഷനിൽ.. അപ്പൊ പിന്നെ വാർത്ത പരന്നു കച്ചോടത്തിനും കോട്ടംതട്ടില്ല.. മാധ്യമ ധർമ്മം..
@saravanankumar640
@saravanankumar640 Ай бұрын
Very unfortunate sad
@rahuleriam
@rahuleriam Ай бұрын
🌹🌹
@sadiquetk9641
@sadiquetk9641 Ай бұрын
😢😢
@Balu_p.r
@Balu_p.r Ай бұрын
😔😔💐💐
@BecauseIamBatman007
@BecauseIamBatman007 Ай бұрын
Oru building kathumbol thee pidichalla, avide ulla poka shwasichanu pani kittuka. Atyam bodham povum. Bodham poyi buildingil kudungiyal geevanum povum. So building kathumbol akathu kayari areyenkilum rakshikam ennu karuthi batman kalikan nikkanda.
@prahladanpandalam2980
@prahladanpandalam2980 Ай бұрын
പാട്ടയല്ലാത്ത എത്ര കാറുകളും, ബസ്സുകളും, വലിയ, ചെറിയ കെട്ടിടങ്ങളും മറ്റും എത്രയോ കത്തി. ഇനിയും എത്രയോ കത്താൻ ഇരിക്കുന്നു. ഇതൊക്ക ഇത്ര വലിയ വാർത്തയാണോ?
@hemanthkumar5438
@hemanthkumar5438 Ай бұрын
My ev store ano atho "evtric motors private limited bengaluru"?
@shyamvishnot
@shyamvishnot Ай бұрын
@@hemanthkumar5438 my ev store
@rajupodiyan3147
@rajupodiyan3147 28 күн бұрын
!
@gamingrolex2.066
@gamingrolex2.066 Ай бұрын
Ev vandi odikumbol pedichu veenom. Odikann
@sajumonful
@sajumonful Ай бұрын
ഒരു വണ്ടിക് തീ പിടിച്ചാൽ തീ പദർന്നാൽ എല്ലാ വണ്ടിക്കും തീ പിടിക്കും.... അത് സ്വാഭാവികം....
@gamingrolex2.066
@gamingrolex2.066 Ай бұрын
Antayilum ather annu use cheeyunathu ithu odichu pokumbol pedichu veenom pokan
@y4techjunior2.071
@y4techjunior2.071 Ай бұрын
Ente kayyil gimopai anu
@dextermorgan2776
@dextermorgan2776 Ай бұрын
എന്തോൻ ജീoബൂബ 🤣🤣
@Mr.POVian
@Mr.POVian Ай бұрын
സൂക്ഷിക്കണേ കേട്ടോ 🫂
@vishnupillai300
@vishnupillai300 Ай бұрын
Ithoke evidunu kand pidikunu bro..😂
@anamsait3944
@anamsait3944 Ай бұрын
നിന്നെ നാളെത്തന്നെ CBI ഓഫീസർ ആക്കാം
@shyamvishnot
@shyamvishnot Ай бұрын
ആരെങ്കിലും താഴെ പോസ്റ്റിലേക്ക് പോകുമോ ബ്രോ ? 😎
@anoopmohan4998
@anoopmohan4998 Ай бұрын
ഞാൻ വന്നു.​@@shyamvishnot
@funwaymalayalam5600
@funwaymalayalam5600 Ай бұрын
അത് പൊളിച്ചു ബ്രോ😅👍​@@shyamvishnot
@PSCCODEMAKER-nl4jy
@PSCCODEMAKER-nl4jy Ай бұрын
😂
@User-w4n3j
@User-w4n3j Ай бұрын
EV ആരും വാങ്ങരുത്
@sparkcrystalways
@sparkcrystalways Ай бұрын
നല്ല ക്വാളിറ്റി ഉള്ള സാധനം വാങ്ങിയാൽ കുഴപ്പമില്ല അല്ലാതെ jemopai പോലുള്ള ചൈനീസ് കമ്പനി യുടെ വില കുറഞ്ഞ വണ്ടി വാങ്ങിയാൽ ഇങ്ങനെ ആകും
@shyamvishnot
@shyamvishnot Ай бұрын
Chineese toys EV ആരും വാങ്ങരുതെന്ന് പറയു ബ്രോ .. നല്ല പ്രൊഡക്ടുകൾ ഇവിടെ ഉണ്ട്
@ludadoyt8317
@ludadoyt8317 Ай бұрын
Engineum kathunundeloo appam aarum engine vandi medikathille?
അവസാനം ബജാജ് ചേതക്കും ....
2:52
under the stars***
Рет қаралды 13 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Hand Gripper Squeeze ചെയ്താൽ 10000 രൂപ
15:12
Arjun MP Shorts
Рет қаралды 402 М.