വിദേശത്തേക്ക് പോയവർ തിരികെ വരുന്ന കാലം വിദൂരമല്ല ,Balagopal Chandrasekhar KSIDC Startup, Right Angle

  Рет қаралды 19,625

MyFin TV Business

MyFin TV Business

Күн бұрын

Пікірлер
@Lp-ql2np
@Lp-ql2np 10 күн бұрын
Amazing interview . Anchor presentaed well
@baburajtv5335
@baburajtv5335 16 күн бұрын
ഏറ്റവും വലിയ സർക്കാർ ഉദ്യോഗത്തെക്കാൾ മഹത്തരമായി ബിസ്സിനെസ്സിനെക്കണ്ട അച്ഛനും മകനും! വികസ്സിതകേരളത്തിനു മാതൃകയാകട്ടെ '
@pradeepab7869
@pradeepab7869 3 күн бұрын
ഞാൻ ചെറിയ ജോലി രാജിവെച്ച് ബിസിനസ്സിനിറങി. ലക്ഷ്യം ഇല്ലാതെ പലതിലും ഇടപെട്ടു. വലിയ ബിസിനസ്സുകാരെ വീശ്വസിച്ചു. വഞ്ചിക്കപ്പെട്ട് മനസമാധാനം നഷ്ടപ്പെട്ട്. പഠിച്ച തൊഴിലിൽ ഏർപ്പെട്ട് സമയം, ജീവിതം കളഞ്ഞു.ബിസിനസ്സിൽ നല്ല ഗുരുനാഥൻ ഉണ്ടെങ്കിൽ ഏറ്റവും നല്ലത്. അക്കാഡമിക് വിദ്യാഭ്യാസം മാത്രം പോര.മുഴുവൻ മൂലധനവും ഒന്നിച്ച് ബിസിനസ്സിലിറക്കരുത്
@nsajeevan
@nsajeevan 12 күн бұрын
വിദേശത്ത് പോയവരാണ് കേരളത്തെ ഈ ലെവലിൽ എത്തിച്ചത്. economy ഈങ്ങനെ നിർത്തുന്നതും അവരാണ്.
@Mallu_Farmer
@Mallu_Farmer 14 күн бұрын
My aunty who lived in the United States came back to spend her last years in Kerala She was there for 50 years but still decided to came back
@arunbthomas5741
@arunbthomas5741 13 күн бұрын
♦️♦️കേരളത്തിന്റെ ഇക്കോണമി ഓരോ 7 കൊല്ലത്തിലും ഡബിൾ ചെയ്തു.. പക്ഷേ അത് ഉണ്ടായത് പ്രവാസി പണം കൊണ്ട് മാത്രം ആണ്.... അല്ലാതെ വ്യവസായ വത്കരം കൊണ്ടോ, ടൂറിസം 🎉കൊണ്ടോ,IT കൊണ്ടോ ഒന്നും അല്ല... Man power export അത് മാത്രം ആണ് കേരളം ചെയ്തത് 🙃
@albanaugustine5611
@albanaugustine5611 15 күн бұрын
ഒരു കര്യം ഉണ്ട് unskilled വർക്കിന് കിട്ടുന്ന വേതനം മറ്റു സെക്ടേഴ്‌സ് ിൽ ഇല്ല. unskilled workers may get 20000 or above per month whereas educated nurses or engineers are getting 12000 to 18000.
@manikolbe
@manikolbe 15 күн бұрын
Sathyam. The youth who are migrating are educated and qualified. The 35lakh immigrants working in kerala are uneducated and unskilled. We need more industries where skilled people can work.
@ckr424
@ckr424 15 күн бұрын
ഇവിടെ എഞ്ചിനീയറിംഗ്, നഴ്സിംഗ് പഠിച്ചിട്ടുള്ളവർ കൂടുതൽ ഉണ്ട്, എന്നാൽ un സ്‌കിൽഡ് വർക്കേഴ്സ് ആണ് കൂടുതൽ ആവശ്യം അതുകൊണ്ട് ആണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളവർ un സ്‌കിൽഡ് വർക്കേഴ്സ് ഇവിടെ ജോലിക്ക് വരുന്നത്.
@sreedharankeerikandy2503
@sreedharankeerikandy2503 14 күн бұрын
The growth is due to foreign remittance only. No other developments.
@KpmRashid
@KpmRashid 17 күн бұрын
Great Interview
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 16 күн бұрын
Thank you Sir for sharing the factual position. It helped me to understand about kerala economy
@faisalhaneefa9503
@faisalhaneefa9503 14 күн бұрын
ഇവിടെ മാധ്യമങ്ങൾ ആരെങ്കിലും തുണി പൊക്കിയോ തുണി ഉരിഞ്ഞോ എന്ന് നോക്കാൻ അല്ലെ സമയം ഉള്ളു. അല്ലാതെ കേരളത്തിന്റെ വളർച്ചക്ക് വേണ്ടി എന്താ ചെയ്യുന്നത് 😞😞
@sreedevik.s961
@sreedevik.s961 15 күн бұрын
എൻജിനീയറിങ് കോളേജ്, നേഴ്സിംഗ് കോളേജ് പഠനം കഴിഞ്ഞ് എത്രയോ കുട്ടികൾക്ക് ജോലി ഇല്ല എന്നത് വസ്തുതയാണ്.ചെറിയ പൈസ കൊടുത്താൽ ആരും ഇത്രയും പഠിച്ചിട്ട് ജോലി ചെയ്‌യാൻ തയ്യാറാവില്ല.
@kurianam
@kurianam 14 күн бұрын
ജോലി ചെയ്‌താൽ പോരല്ലോ ജീവിക്കണ്ടേ!
@kpregith
@kpregith 15 күн бұрын
Pls remember that the yearly nri remittance to Kerala is 2.2lakhs crores.The boost in foreign remittance started from 1979 onwards.If proper investment atmosphere was there in Kerala the educated youth would not have moved to foreign countries.Communism spoiled the economic growth of the state.
@mariamsunny4371
@mariamsunny4371 15 күн бұрын
Absolutely correct.
@sunipmathews2451
@sunipmathews2451 14 күн бұрын
Such a nonsense uneducated politicians in this government they don't have any exposure.if they allow invest and more opportunities for our young generation.
@mallikaseetharaman6716
@mallikaseetharaman6716 14 күн бұрын
Where is the money coming to kerala from?kerala is a consumer state
@Sathyameva__jayathe
@Sathyameva__jayathe 14 күн бұрын
Kerala is nothing Without foreign remittance
@bijubaby8711
@bijubaby8711 16 күн бұрын
true you will get money but no life and generation lost
@mallikaseetharaman6716
@mallikaseetharaman6716 14 күн бұрын
What about population in India?
@CVIype
@CVIype 16 күн бұрын
It is a fruitful discussipn. The real issue is entirly different. The govt should create opprtunities. Our Engineers arnot really trained to start a small workshop. Of ourse Ker ala is progressing. Our costal belt and KSRTC and PWDcan create job opportunites
@AandBAdventures-h6p
@AandBAdventures-h6p 15 күн бұрын
'കാൻ' എന്ന് ആർക്കും പറയാം.എങ്ങനെ എന്ന് പറയണം.പ്രവർത്തി പരിചയം(ഇൻറേൺഷിപ്പ്)ആവശ്യമാണ്.എഞ്ചിനീയറിങ്ങ് ഡിഗ്രി എടുക്കാനുള്ള കഴിവ് 12-ാം ക്ലാസ് ജയിക്കുന്ന ശരാശരി വിദ്യാർഥി ആർജ്ജിക്കുന്നില്ല. കച്ചവടം/വ്യവസ്സായം നടത്താനുള്ള കഴിവ് നേടുന്നില്ല.പിന്നെങ്ങനെ വർക്ക്ഷോപ്പ് തുടങ്ങും.പി എച്ച് ഡി ക്കാരി ഓട്ടോറിക്ഷാ ഓടിച്ചാൽ ഡോക്ടറേറ്റ് ഉള്ള ആൾ ഓട്ടോറിക്ഷാ ഓടിക്കുന്നേ എന്നാക്ഷേപിക്കും.കാനഡയിൽ പൂജ്യം ഡിഗ്രി സെൽഷ്യസിൽ ഓടിച്ചാൽ ആക്ഷേപമില്ല.മലയാളി തുണി തേച്ചാൽ 'മണ്ണാൻ'.തമിഴൻ തേച്ചാൽ കുഴപ്പമില്ല.വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറണം.
@ashokankizhakkayil5325
@ashokankizhakkayil5325 13 күн бұрын
I dought his comment,,,,,,,
@georgethomas4686
@georgethomas4686 14 күн бұрын
He's talking about some general things. But reality is something else.🙏
@bennyjacobadv9012
@bennyjacobadv9012 13 күн бұрын
അടിസ്ഥാന പരമായി പലതും വസ്തുതാ വിരുദ്ധമാണ്. ഒന്ന് ശ്രമിച്ചാൽ എല്ലാവർക്കും മമ്മൂട്ടിയോ മോഹൻലാലോ ആകാം എന്ന വിധത്തിലുള്ള ഒരു ഉപദേശം. വിദേശത്ത് നിന്നു പണം വരുന്നതു കൊണ്ടാണ് ഇവിടെ മലയാളിക്ക് പുതിയ ആശയങ്ങളും ആവശ്യങ്ങളും, ഉണ്ടാകുന്നത്, അതു കുറഞ്ഞ കൂലിക്ക് അന്യ സംസ്ഥാന തൊഴിലാളി കളെകൊണ്ട് ഇവിടെ നിർവഹിക്കുന്നു. അന്നത്തെ കൂലി കൊടുത്താൽ മലയാളിക്ക് പിന്നെ ഒരു ബാധ്യതയും ഇല്ല, അവരുടെ അധ്വാനം പതിറ്റാണ്ടുകൾ ഇവിടെ ഗുണം തന്നുകൊണ്ടിരിക്കും.
@kakkattuhealthykitchen3107
@kakkattuhealthykitchen3107 15 күн бұрын
You are the best economist sir !!!!
@bijubaby8711
@bijubaby8711 16 күн бұрын
i will come back to back to kerala after 20 years of cold life in europe if weather is good food is good and eventually you will get good health
@georgethomas4686
@georgethomas4686 14 күн бұрын
Mr. Balagopal, why don't you implement a project / to hold the youth going abroad, in the field of education , business, industry, agriculture , tourism & medical?❓❓❓❓❓
@georgethomas4686
@georgethomas4686 14 күн бұрын
മയക്കു മരുന്നു കഴിച്ചു മുടിയുന്നവരെക്കുരിച് എന്തു പറയുന്നു ?
@bijuphilip9433
@bijuphilip9433 16 күн бұрын
Well explained ❤
@VenuGopal-ee3sn
@VenuGopal-ee3sn 12 күн бұрын
🙏🙏🙏🙏👍🌹👌
@CVIype
@CVIype 16 күн бұрын
Our youngers aspire to get govt job. The govt should involve private industrislist start ibusiness here. Tremendous opportunities availabe in kerala is not exploitrd insted everyone is aspire tobecome politicions.
@rajansamuel5236
@rajansamuel5236 14 күн бұрын
From what he talks, I wonder whether he has ever studied Economics 😢
@Vijayakumar-fi4jo
@Vijayakumar-fi4jo 14 күн бұрын
കേരളത്തിൽ cost of Living കൂടി വരികയല്ലേ സർ. അതും സാമ്പത്തിക ശാസ്ത്രത്തിൻ്റെ മറുവശമല്ലേ? കേരളത്തിൽ ഇനിയും expansion ആവശ്യമായ ഭൂമി ഉണ്ടോ? പിന്നെ ഇവിടെയ്ക്ക് പറ്റിയ വ്യവസായങ്ങളല്ലേ ഇവിടെ പറ്റൂ.നമ്മൾ അഭ്യസ്തവിദ്യർ ഒരു പാടുണ്ടെങ്കിലും അവർ മറ്റു സംസ്ഥാനങ്ങളിലെ അഭ്യസ്തവിദ്യരുമായി താരതമ്യം ചെയ്യാൻ പറ്റുമോ? പിന്നെ ഇവിടുത്തെ പല സ്ഥാപനങ്ങളിലെയും പഠന നിലവാരം കാരണം ഒരു തരത്തിൽ ഉന്തി ഉരുട്ടി ജീവിതം കൊണ്ടുപോകുന്നു എന്നതല്ലെ സത്യം. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനാകാതെവരുമ്പോൾ ഇന്ത്യയിലെ ആത്മഹത്യ നിരക്കിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായി ഈ സംസ്ഥാനം മാറുന്നില്ലേ? ഇവിടെ ഈ ഗൾഫ് മണി എന്ന് നിൽക്കുന്നുവോ അന്ന് തീരില്ലേ !കുഴൽപ്പണം, കള്ള കടത്ത് മണൽ മാഫിയ മണ്ണ് മാഫിയ എന്തിനും ഏതിനും മാഫിയ ഇതിനൊക്കെ ഇവിടുത്തെ യുവാക്കളെ വഴി തിരിച്ചുവിടുന്നില്ലേ? എൻ്റെ കുട്ടിക്കാലത്ത് ഇത് നിത്യ സംഭവമായി കേട്ടിരുന്നത് ബോംബെയിലൊക്കെ ആയിരുന്നു. ഇന്ന് കേരളത്തിലോ? ഇവിടുത്തെ നല്ലൊരു വിഭാഗത്തിൻ്റെ പോക്ക് എങ്ങോട്ടാണ്?
@alithnaintechcont8171
@alithnaintechcont8171 13 күн бұрын
Bullshit interview. Talking bundles only. And change the subject.He doesn't disclosed how he start the business 😢
@aneeinaec
@aneeinaec 14 күн бұрын
തിരികെ വന്നിട്ട് എന്ത് കാണിക്കാൻ ആണ്... കഴിവ് ഉള്ളവർ പുറത്ത് ഒക്കെ പോയി ജോലി ചെയ്ത് വിദേശ നാണ്യം എതിക്കട്ടെ... ഇവിടെ ആൾ ക്ഷാമം ഉണ്ടാകാൻ ഉള്ള ഒരു സാദ്ധ്യതയും അടുത്ത കാലത്ത് ഒന്നും ഇല്ല
@beenavarughese8090
@beenavarughese8090 14 күн бұрын
Correct
@Historic-glimpses
@Historic-glimpses 13 күн бұрын
വിദേശത്തു നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം ഇവിടെ കൊണ്ടുവന്ന് എന്തെങ്കിലും സംരംഭം ആരംഭിക്കാം. അതോടെ നിങ്ങൾ നാട്ടുകാരുടെ മുന്നിൽ ബൂർഷ്വാസിയാകും. പിന്നെ ഏത് വിധേനയും നിങ്ങളുടെ സംരംഭം സമരം നടത്തി പൂട്ടിക്കുവാൻ മലയാളികൾ ഒന്നടങ്കം രംഗത്തിറങ്ങും. ഒടുവിൽ തൊഴിലുറപ്പ് പദ്ധതിക്ക് പോയി കാലം കഴിക്കാൻ കഴിയും
@JJMadam
@JJMadam 14 күн бұрын
Its... A.. Very.. Bad.. Thing..... If.. The.. People.. Cant.. Afford.. To.. The... Expense.. Of.. Life.. You.. Are.. Not.. Analysing.. Reality.... You.. Are.. Bit.. Up.. In... The.. Air....
@chithrachips7852
@chithrachips7852 14 күн бұрын
B tech കഴിഞ്ഞ് 6000.00 രൂപക്ക് പണി ചെയ്യുന്നു why
@beenavarughese8090
@beenavarughese8090 14 күн бұрын
Where a driver is making 20,000
@kurianam
@kurianam 14 күн бұрын
ആരും തിരിച്ചുവരില്ല അടുത്ത 100 വർഷത്തേക്കെങ്കിലും., തീർച്ച. താങ്കൾ കേരളത്തിലെ യൂണിയൻ -പാർട്ടി - ബുറോക്രറ്റ് കളെ ഒക്കെ എങ്ങനെ അതിജീവിച്ചു എന്ന് വ്യക്തമല്ല. ഒരു ബിസിനസ്സുകാരനും സാധിക്കാത്ത കാര്യം. കേരളത്തിൽ വ്യവസായം ചെയ്യാൻ മുതൽമുടക്കി പിച്ചക്കാരായ ആയിരക്കണക്കിന് സംരംഭകർ ഉണ്ട്.
@abrahamvarghesekadavil8510
@abrahamvarghesekadavil8510 14 күн бұрын
താൻ വരേണ്ട
@mallikaseetharaman6716
@mallikaseetharaman6716 14 күн бұрын
Kerala’s orikkalum valaran sadythayilla. There is no industries in kerala. Nothing is going to double.😁😁
@mallikaseetharaman6716
@mallikaseetharaman6716 14 күн бұрын
What is growing in kerala
@kdsuresh
@kdsuresh 15 күн бұрын
@abdulkareemt
@abdulkareemt 16 күн бұрын
He is my hero❤
@sukumarimadathil1026
@sukumarimadathil1026 13 күн бұрын
മാധ്യമങ്ങളം ചാനലുകളും വേസ്റ്റാ
@anvarnoordeen4593
@anvarnoordeen4593 13 күн бұрын
Kallanmark ERAayipoya LAnd ?
@allwinaugustine
@allwinaugustine 16 күн бұрын
Everything is fine in kerala
@ksimongeorge5020
@ksimongeorge5020 16 күн бұрын
👍🏻
@VenuGopal-fg5vw
@VenuGopal-fg5vw 15 күн бұрын
You are absolutely wrong sir,we may have reached equivalent to silicon valley.only CPM is the culprits for the backwardness of our state.
@MRS-mo9pj
@MRS-mo9pj 15 күн бұрын
Don't talk nonsense. You mean UP is a forward state as there is No CPM ? Backwardness of our State !
@VenuGopal-fg5vw
@VenuGopal-fg5vw 14 күн бұрын
@MRS-mo9pj How can you compare a state which was far more educated than a developed country (because of Missionaries and visionaries,not because of YOUR CPM). only you people are against the state of Kerala.you people are fighting against the people of Kerala.Now you are fighting for the killers or CPM HOOLIGANS with the taxpayers money.
@wb1623
@wb1623 13 күн бұрын
അവരൊന്നും ഗതി പിടിക്കരുത് എന്നു ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ആണ് നിങ്ങള്
@mansormohamed4808
@mansormohamed4808 15 күн бұрын
കമെന്റ് മലയാളത്തിൽ എഴുതൂ
@varghesecheria1684
@varghesecheria1684 14 күн бұрын
എല്ലാം വെറും തോന്നൽ മാത്രം. 😢
@johnpanikulam8066
@johnpanikulam8066 15 күн бұрын
What are the relevance of these abbreviations such as IAS, PHD, B.A . They do nothing and it is a complete waste of time. It is just a copy of another system and we do not have to do this. Instead, we need to create our own system in education rather than just copy the western education system. I have not found anything new in innovation or innovative things that attract people in this world by us. Unless or until we are able to create a new system or a product which attracts the world, what is it going to do? GDP is not only a business profit but it also depends on our creativity. Think about our GDP in terms of our population. Even if we have a sound GDP, it is not going to help if we cannot distribute it properly. And we need to have human values to do that and it is still in infancy.
@gkmv31
@gkmv31 15 күн бұрын
In view of your discussion and research revealed that Kerala is did better things in the state economy from year 2000 on wards till now . Here we learned one thing that this congress worked for the development of Muslims and make division in our country. Finally we can say one thing CPM is better than congress anyway . Congress screwed up CPM and creating more blockades only. Congress did worst criminalisation than CPM .
@beenavarughese8090
@beenavarughese8090 14 күн бұрын
CPM spoiled our economy
@Familyjournalofficial
@Familyjournalofficial 14 күн бұрын
You have no idea about root levels in Kerala,Youth unemployment is exactly clear, what about Psc and appointments etc.... You have only data. Gulf and foreign money help and lead Kerala.
@josephn.a.4009
@josephn.a.4009 13 күн бұрын
ഒട്ടും informative allatha ഒരു interview
@Thewellnesstrip
@Thewellnesstrip 16 күн бұрын
ചേച്ചി ഇത്രയും ഇംഗ്ലീഷ് പറഞ്ഞു തുടങ്ങിയപ്പോൾ ഞാനോർത്തു ഇംഗ്ലീഷിൽ കൊല്ലുമെന്ന് എന്നിരുന്നാലും നല്ല ഇൻറർവ്യൂ ആയിരുന്നു
@ultimatevideos8407
@ultimatevideos8407 13 күн бұрын
സാറെ കേരളത്തിലെ നഴ്സിന്റെ സാലറി എത്രയോ അറിയുമോ പ്രൈവറ്റ് സെക്ടറിൽ
@gkmv31
@gkmv31 15 күн бұрын
In view of your discussion and research revealed that Kerala is did better things in the state economy from year 2000 on wards till now . Here we learned one thing that this congress worked for the development of Muslims and make division in our country. Finally we can say one thing CPM is better than congress anyway . Congress screwed up CPM and creating more blockades only. Congress did worst criminalisation than CPM .
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН