സ്കോഡ കുഷാഖ് ഇനി 10 ലക്ഷം രൂപയ്ക്ക് വാങ്ങാം | കാറിന്റെ നിറം മാറ്റാനുള്ള നൂലാമാലകൾ എന്തൊക്കെ | Q&A |

  Рет қаралды 67,089

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #Testdrive #Petrol#AutomobileDoubtsMalayalam #HyundaiCreta#MalayalamAutoVlog#NewCars#SkodaKushaq#

Пікірлер: 163
@DEVIL_HUNTER_01
@DEVIL_HUNTER_01 2 жыл бұрын
0:00 🅸︎🅽︎🆁︎🅾︎🅳︎🆄︎🅲︎🆃︎🅸︎🅾︎🅽︎ 0:08 Skoda kushaq 5:35 Luxury car with safety 8:13 Hyundai creta 11:41 Maruti Celerio 14:26 Honda Jazz 18:39 Xuv 300,repaint 23:24 Popular Hyundai 24:53 how to send questions 24:14 നന്ദി നമസ്കാരം 🙏🙏 🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ 🙏🙏
@ALIEN_BOSS
@ALIEN_BOSS 2 жыл бұрын
👏👏
@DEVIL_HUNTER_01
@DEVIL_HUNTER_01 2 жыл бұрын
@@ALIEN_BOSS 🙏🙏
@vishalvs7265
@vishalvs7265 2 жыл бұрын
🙌
@DEVIL_HUNTER_01
@DEVIL_HUNTER_01 2 жыл бұрын
@@vishalvs7265 👍🏽
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
Thank u..
@urnandakumar
@urnandakumar 2 жыл бұрын
i purchased a hyundai venue yesterday using your name.they were extremely corteous and helpful, express delivery assured. i got some surprise discounts and gifts thereby, thankyou baiju.
@pershiakaran
@pershiakaran 2 жыл бұрын
അടുത്ത ചോദ്യം ⁉️⁉️ നമുക്ക് ഒരു വാഹനം ഇന്ത്യയിലെ ഡീലർ അടുത്തുനിന്ന് അല്ലാതെ കമ്പനിയിൽ നിന്നും നേരിട്ട് വാങ്ങാൻ പറ്റുമോ . My name സൈതാലവി.നെല്ലിക്കുത്ത്
@RijuRajrijuz
@RijuRajrijuz 2 жыл бұрын
@baiju ചേട്ടാ Kushaq Active Peace discontinue ചെയ്തു എന്നൊരു news കേൾക്കുന്നുണ്ടല്ലോ !!??
@pkgirishkumar
@pkgirishkumar 2 жыл бұрын
Athe, chip shortage vannappol production stop akathirikkan irakkiya oru limited edition type model anu active peace variant.. ini thudarnnum vannal, nallatharunnu
@RanDeep93
@RanDeep93 2 жыл бұрын
*Piece
@pkgirishkumar
@pkgirishkumar 2 жыл бұрын
@@RanDeep93 it’s Active ‘Peace’ bro!
@RanDeep93
@RanDeep93 2 жыл бұрын
Sorry my bad
@prasanthvayalar7751
@prasanthvayalar7751 2 жыл бұрын
ചേട്ടാ ഇങ്ങനെ ഒരു വണ്ടി ഇല്ലെന്നാണ് ഷോറൂമിൽ പറയുന്നത് ...നിങ്ങൾ അപ്പോൾ തെറ്റായ വിവരം ആണോ ആളുകൾക്ക് നൽകുന്നത് ..കുഷാഗ് ബേസ് മോഡൽ 13 ആകും
@rahilrahi6132
@rahilrahi6132 2 жыл бұрын
Vandi parayumbool athinte photo iduo pls ..ellam arivum onnil kittan aane.
@shahrukhaadilabdullah6477
@shahrukhaadilabdullah6477 2 жыл бұрын
😍😍😍😍
@Ashw77
@Ashw77 2 жыл бұрын
Tiago entha thangal aaarkkum suggest cheyyathath
@HariKrishnan-jl4hm
@HariKrishnan-jl4hm 2 жыл бұрын
Baiju chetta, njan oru Hyundai eon 814cc model 4 varsham aayt use cheyyunnu... Kooduthalum highway use aanu enik.. over taking lu oke valiv kittan aayit AC off cheyyukayum overtaking kazhinja udane AC on aakkukayum cheyyarund... Ingane cheyyunnath kond enthelum prasnam ondo ???
@nakulvv4262
@nakulvv4262 2 жыл бұрын
after a long research I have finalised my car to be Honda Amaze. It is showing that Amaze old design are still there in sales. Also hearing that old amaze is better than facelifted one. Is it so? I am planning to buy amaze petrol having nearly 9.82 (VX manual) but seems like Old diesel car have 10.51 only.(not even 1 lakh difference). Which one to choose? ( Note : I will be having just 15000.km average run in an year. But nowadays even diesel cars have minimal service cost right?) One more doubt how is new Glanza and will you prefer Glanza over Amaze?
@02769
@02769 2 жыл бұрын
ചേട്ടാ ..I own a Ertiga 2014 diesel,and I am planning to exchange it with another car Sedan /SUV what is your suggestion?please advise.thank you
@cannonanoop
@cannonanoop 2 жыл бұрын
Beena Pambady-go with Toyota Camry Hybrid, its a no brainer.
@muhamedfaizal1
@muhamedfaizal1 2 жыл бұрын
Oh, ny god!! Mosquitos 😂😂
@ranjithmp2353
@ranjithmp2353 2 жыл бұрын
ബൈജു ചേട്ടാ, New മാരുതി swift വരുമോ??
@afsaln2629
@afsaln2629 2 жыл бұрын
ക്രെറ്റ facelift മോഡൽ varunnundo? ഷോറൂമിൽ അന്ന്വേഷിച്ചപ്പോൾ knight edition വരുന്നത്കൊണ്ട് 2 വര്ഷം കഴിയാതെ പുതിയ ക്രെറ്റ വരാൻ സാധ്യത ഇല്ല എന്നാണ് , thailand പോലത്തെ സ്ഥലത്താണ് അതിപ്പോവരുന്നത് എന്ന് പറഞ്ഞു , ഞൻ എന്ത് ചെയ്യണം ശെരിക്കും ക്രെറ്റ ന്യൂ വരുമോ ?? pleas replay
@VenugopalNairMararikulam
@VenugopalNairMararikulam 2 жыл бұрын
I recently changed color of my zen estilo. Procedure as below. Step1. A written application to be submitted to RTO before painting , state intended color. Step2. After getting approval from RTO, fee of 350Rs to be paid. Step3. Paint the vehicle Step4. Visit RTO office with vehicle for inspection.
@allwinstanly1513
@allwinstanly1513 2 жыл бұрын
Maruti Ciaz puthiya model varunnundo ?
@allwinstanly1513
@allwinstanly1513 2 жыл бұрын
Maruti Ciaz puthiya model varunnundo?
@syam4431
@syam4431 2 жыл бұрын
Biju chetta eniku oru cheriya mpv medikanam manasil ertiga & Kia carrens Anu ithil ethanu nallathenu suggest cheyyamo
@theabovementioned5923
@theabovementioned5923 2 жыл бұрын
skoda kushaq active peace variant discontinued aan ipol news kandu
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
🥰🖤👌🥰
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
clearly explained the procedure for changing color
@sallululuworld6628
@sallululuworld6628 2 жыл бұрын
എന്റെ വണ്ടി 15 വർഷം കഴിഞ്ഞു .ഇനി അടുത്ത ടെസ്റ്റ് ഈ മാസം അവസാനം ആണ് അത്‌ പാസ്സ് ചെയ്തു കിട്ടുമോ അതോ പൊളിക്കാൻ കൊടുകേണ്ടിവരുമോ .പുതിയ വണ്ടി എടുക്കുമ്പോൾ exchenge കിട്ടുമോ
@achuzzworld6079
@achuzzworld6079 2 жыл бұрын
നൈസ്ഈഈഈഈഈഈഈഈഈ വീഡിയോ 😘😘🎉🎉🎉🎉😘😘😘😘🎉🎉🎉🎉🎉🎉🎉🎉
@abruva07
@abruva07 2 жыл бұрын
മാസങ്ങളുടെ കാത്തിരിപ്പ് ഉണ്ടല്ലോ ഇപ്പൊൾ പല വണ്ടികളും കിട്ടാൻ, അതിനാൽ 2-3 മാസങ്ങൾ കഴിഞ്ഞു ബുക്ക് ചെയ്താൽ us il നിന്നും അടുത്ത വർഷം മെയ് മാസം വരുന്നവർക്ക് ആ സമയത്ത് അല്ലേ കിട്ടൂ വണ്ടി..
@lp6015
@lp6015 2 жыл бұрын
Skoda India quit cheyumbol kushaqnte karyam kushaaal 😭
@Kailas-xb6iu
@Kailas-xb6iu 2 жыл бұрын
0:32 baiju etta thetti pidamparan(jagathy chettan)sir Si anu and kochin hanifa head constable anu. Hanifa ikka anu pidamparan sernte mobile pole venam ennu parayumbol kallan kochunni(hari sree ashokan) athu thanne adichu matty kodukam ennu parayunathu.
@greenhom
@greenhom 2 жыл бұрын
Baiju brother. Please help I am planing to buy used Mercedes’ w212 250 cdi (2013 to 2016)Is that good one or is there any other model good reliability and problem less car? Waiting for your reply.. I want to buy for long term use I mean I will not sell it back so please suggest good model
@nivintomshaji6443
@nivintomshaji6443 2 жыл бұрын
Go for it 👍
@greenhom
@greenhom 2 жыл бұрын
Reply tanilallo
@vision9997
@vision9997 2 жыл бұрын
Kushak lacks many essential features which are available in many Indian low budget cars. Better not to go after brand name.
@jt-sd2hc
@jt-sd2hc 2 жыл бұрын
Taigun ngane?
@1Sudheesh
@1Sudheesh 2 жыл бұрын
കുശാക്കിനും ഫോക്സ് വാഗൺ ടൈഗൂണിണിനും മറ്റ് കാറുകൾക്കുള്ള ഉപഭോക്താക്കളെ പറ്റിക്കാനുള്ള പല ഗിമിക്കുകളും ഇല്ല (ഉദാ: LED ഡിസ്‌പ്ലേ മീറ്റർ etc). പക്ഷേ ഇന്ത്യയിൽ 20 ലക്ഷം രൂപവരെയുള്ള വാഹനങ്ങളിൽ മികച്ച സ്റ്റെബിലിറ്റി, ഡ്രൈവിംഗ് , സേഫ്റ്റി ഇക്കാര്യങ്ങളിൽ മറ്റ് ഉള്ള കമ്പനികളുടെ വാഹനങ്ങൾ കുഷാക്ക്, ടൈഗൂൺ എന്നിവയെക്കാൾ വളരെ പിന്നിലാണ്.
@pkgirishkumar
@pkgirishkumar 2 жыл бұрын
Ethokke features anu athu?
@novjose
@novjose 2 жыл бұрын
Most features r useless.. Better go for build quality and safety.
@bibinsa4art505
@bibinsa4art505 2 жыл бұрын
ടാറ്റാ tiago നല്ലതല്ലേ
@shamsutt5465
@shamsutt5465 2 жыл бұрын
2018 honda city second hand... എടുക്കുന്നതിനെ നിങ്ങളെ അഭിപ്രായം??? റിപ്ലൈ പ്രതീക്ഷിക്കുന്നു...
@HariKrishnan-bg8oq
@HariKrishnan-bg8oq 2 жыл бұрын
ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ ആണോ ഹൈഡ്രജൻ വാഹനങ്ങൾ ആണോ വിപ്ലവം സൃഷ്ടിക്കുക.. നിലവിൽ പെട്രോൾ ഡീസൽ കാറുകൾ വാങ്ങുന്നത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാവുമോ.? ഹരികൃഷ്ണൻ അന്തിക്കാട്
@sreekanthsree670
@sreekanthsree670 2 жыл бұрын
Shirt adipoli
@ganeshviswanath5148
@ganeshviswanath5148 2 жыл бұрын
@bhaiju .. Namaskaram ...njaan left leg handicap person aanu.. Ippol altoK10 amt use cheyyunna aalanu...ippozhathe petrol price udheshichu cng automatic gear car medikkanam ennoru aagraham undu.. Future ill varan saadhyatha undo.. Adho electric maathramano option.. Ganesh from pazhayannur
@shyam.naths86
@shyam.naths86 2 жыл бұрын
Chetta adas 2 xuv 700 ilum undu... Palappolum xuv 700 ye kurachu kanikkan nokkunnathu pole..... Enikku mathram aano engane thonnunnathu....???
@binoykr279
@binoykr279 2 жыл бұрын
Paint അടിച്ചതിന് ശേഷം approval ന് പോയാൽ ചില പ്രശ്നം ഉണ്ട്, മിലിറ്ററി വാഹനങ്ങളുടെ കളർ അടിക്കാർ പാടില്ല, കൂടാതെ നല്ല ഗോൾഡൻ തിളക്കമുള്ള കളർ അടിക്കുന്നതിനും restrictions ഉണ്ട് എന്ന് തോന്നുന്നു
@jobinjose7411
@jobinjose7411 2 жыл бұрын
Q&A.. യിൽ two വീലർ ഉൾപെടുത്തുമോ ബൈജു ചേട്ടാ..
@Antony99880
@Antony99880 2 жыл бұрын
Connectivity ulla bike varatteda
@Chaos96_
@Chaos96_ 2 жыл бұрын
@@Antony99880 endina bluetoothil vali vidan ano 🤓
@ashin8928
@ashin8928 2 жыл бұрын
Shkhamakum
@jiffinukranraphy3678
@jiffinukranraphy3678 2 жыл бұрын
Honda city Hatchback varumo?
@sumeshramesan1984
@sumeshramesan1984 2 жыл бұрын
Suzuki ennu പറഞാൽ പോരേ... മരുതിക്ക് അതിൽ എന്തെങ്കിലും റോൾ ഉണ്ടോ
@peace-vp
@peace-vp 2 жыл бұрын
Presentation❤️
@jayakumar9424
@jayakumar9424 2 жыл бұрын
Carine.kaniku
@ishaq4628
@ishaq4628 2 жыл бұрын
Baiju chetta…. Kushaq/Creta/Seltos or Taigun??
@jayakumarcpurushothaman991
@jayakumarcpurushothaman991 2 жыл бұрын
ഫുൾ ബോഡി കളർ ചെയ്യുമ്പോൾ എന്തെങ്കിലും നിയമതടസങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്
@nishadkallara1993
@nishadkallara1993 2 жыл бұрын
ചേട്ടാ മാരുതി xl6 എങ്ങനെയുണ്ട്.വീഡിയോ കണ്ടിരുന്നു എന്നിട്ടും സംശയം ഉണ്ട്..പവർലോസ് ഉണ്ടോ? Engine engane long lasting ano?pls reply
@thesketchman306
@thesketchman306 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Nice
@Mr3xj
@Mr3xj 2 жыл бұрын
Nice
@aswinhari4374
@aswinhari4374 2 жыл бұрын
താങ്കള്‍ മറ്റ് വാഹനങ്ങള്‍ suggest ചെയുന്നതിനെ അപേക്ഷിച്ച് Tata വാഹനങ്ങള്‍ suggest ചെയ്യാത്തത് എന്ത് കൊണ്ടാണ്..? Tata altroz, tiago ഒക്കെ താങ്കൾ ആര്‍ക്കും suggest ചെയ്ത് കാണുന്നില്ല
@sajithknair6135
@sajithknair6135 2 жыл бұрын
Hundai aanu nayarude favourite...
@akhil4991
@akhil4991 2 жыл бұрын
എന്നിട്ട് വേണം ഓരോ സർവീസും കഴിയുമ്പോ അവർ ഇങ്ങേരുടെ തന്തക്ക് വിളിക്കാൻ
@tojikdominic
@tojikdominic 2 жыл бұрын
ഈ ചോദ്യം ഞാൻ മാസങ്ങൾക്ക് മുൻപ് ചോദിച്ചിരുന്നു. ഏത് segment ആണെങ്കിലും പുള്ളി TATA suggest ചെയ്യാറില്ല. Suggest ചെയ്തു പുലിവാല് പിടിക്കണ്ട എന്നു കരുതി ആകും. എന്ന് nexon പെട്രോൾ manual വിറ്റ് sonet diesel ഓട്ടോമാറ്റിക് വാങ്ങിയ ഞാൻ.... Tata ഇപ്പോഴും കാർ ഉണ്ടാക്കി പഠിക്കുന്ന കമ്പനി ആണ്. Service നന്നായി മെച്ചപ്പെടാൻ ഉണ്ട്.
@vishnug.r2854
@vishnug.r2854 2 жыл бұрын
Service koodi nannavande bro.. Tata vandi edutha enik ariyavunna aalkar mikavarum parayum avarde service valare mosham ennu..
@sajithknair6135
@sajithknair6135 2 жыл бұрын
@@vishnug.r2854 Yes..
@amprayilchackoabraham4800
@amprayilchackoabraham4800 2 жыл бұрын
Safety നോക്കിയാൽ നന്നായിരിക്കും മാരുതി സെരിയോ rateing 0ആണ്
@bmw867
@bmw867 2 жыл бұрын
Kudhaq engine sensor issues okke solve ayo baiju chetta???
@bibyvmathew6178
@bibyvmathew6178 2 жыл бұрын
Is there any face lift for kia seltose byju sir
@rahilrahi6132
@rahilrahi6132 2 жыл бұрын
Ente ponno celerio onnum edukkelle such a worst design by maruthi..
@josesamuel136
@josesamuel136 2 жыл бұрын
Skoda ഫാബിയ തിരിച്ചു വരുന്നു എന്നു കേട്ടു
@BipinKumar-xn3jg
@BipinKumar-xn3jg 2 жыл бұрын
Popular Hyundai Mangalore undo... Njan Mangalore anu thamasikunne..
@sibimannar
@sibimannar 2 жыл бұрын
Kushaq active peace new booking has been stopped by skoda ...
@manupaul3195
@manupaul3195 2 жыл бұрын
Aaa "khseenathine" kurachumkoodi kattiyaavam
@mujeebrahmanva94
@mujeebrahmanva94 2 жыл бұрын
❤️❤️❤️❤️
@tomgeorge5189
@tomgeorge5189 2 жыл бұрын
Hi..Biju chetta..njan oru pravasi aanu.Peru Tom George. Kottayam ,Chungom aanu sthalam.Enikku naattil varumbo oru masathekku oru car veenam. Car showroom il ninnum engane car kittumennu oru friend paranju .Athu sariyaano.
@ribinharidas4613
@ribinharidas4613 2 жыл бұрын
Roof black sticker adichitu 5 year ayi rto pidichitilla ithuvare 😁
@ajdtvm
@ajdtvm 2 жыл бұрын
Tour conduct cheyyunna Agency number add cheythittilla.. #BaijuNNair
@shabirnavas
@shabirnavas 2 жыл бұрын
Baiju ചേട്ടാ ഹോണ്ട അമെയ്സ് ഡീസൽ ഓട്ടോമാറ്റിക് cvt 20 bhp കുറവാണല്ലോ മാന്വൽ നെ ക്കാൾ അപ്പോൾ അതിന് വല്ല pulling കുറവും അനുഭവപെട്ടിട്ടുൺടോ CVT ആണ് നല്ലത് എന്ന് ബൈജു ചേട്ടൻ parannu but bhp കുറവ് ആയത് കൊണ്ട് ചോദിക്കുന്നതാണ്
@hareeshr7132
@hareeshr7132 2 жыл бұрын
I am using. Its a great car. Good performance
@nirmalk3423
@nirmalk3423 2 жыл бұрын
Nice video ❤️
@Sudeep369
@Sudeep369 2 жыл бұрын
Toyota Maruti orumichu develop cheyyunna Creta rival suv eppo varum ariyuo?
@teenage_gamerff2086
@teenage_gamerff2086 2 жыл бұрын
Hi
@rjdreamscreation9866
@rjdreamscreation9866 2 жыл бұрын
ബൈജുയേട്ട ഒരു സെക്കന്റ്‌ innova എടുക്കാൻ ആഗ്രഹം ഉണ്ട് re registration എടുത്താൽ ഭാവിയിൽ എന്തേലും പ്രേശ്നങ്ങൾ ഉണ്ടാവുമോ. MOV ഒരുപാട് മാറ്റങ്ങൾ വരുന്നത്കൊണ്ട് വണ്ടി എടുത്തതിനു ശേഷം നിർത്തൽ ആക്കാൻ വല്ല ചാൻസും ഉണ്ടോ
@rosemayor4541
@rosemayor4541 2 жыл бұрын
+1
@viveksurendran9505
@viveksurendran9505 2 жыл бұрын
Celerio 2015 model has serious handling and breaking issues. Any one experienced with sudden breaking ?
@nivinsampeter
@nivinsampeter 2 жыл бұрын
Why do u hate mahindra so much ?
@paperdragon48
@paperdragon48 2 жыл бұрын
Polo ഇല് ഉള്ള same engine അല്ലേ kushaq ഇല്, അത് വെച്ച് നോക്കുമ്പോള്‍ വില വളരെ കൂടുതല്‍ അല്ലേ
@novjose
@novjose 2 жыл бұрын
Yes. Almost double price. Athu kondanu polo nirthiyathu .. Vw was not making enough per unit profit from polo
@devmenon2481
@devmenon2481 2 жыл бұрын
Baiju chetta. Onnumilla. Yende anne ullade.
@ഞാൻചാണകംമോദി
@ഞാൻചാണകംമോദി 2 жыл бұрын
നസീബ് mlpm... Ciaz എടുക്കാൻ ആഗ്രഹിക്കുന്നു അതിനെ കുറിച് ഒന്ന് വിശധികരികമോ... ഞാൻ കുറെ ആയി ചോദിക്കുന്നു
@allwinstanly1513
@allwinstanly1513 2 жыл бұрын
Maruti ciaz puthiya model varunnundo ?
@dohaeris1433
@dohaeris1433 2 жыл бұрын
Ciaz ine kurich maruti ipo onum parayunilla. Udane nirthan sadhyada und
@amprayilchackoabraham4800
@amprayilchackoabraham4800 2 жыл бұрын
വെറെ വാഹനം വാങ്ങാണം
@LUIZROSHAN
@LUIZROSHAN 2 жыл бұрын
mg Astor . is there
@sweetdoctor3367
@sweetdoctor3367 2 жыл бұрын
Waiting for Honda Amaze Hybrid 🔥
@milanurgreat9194
@milanurgreat9194 2 жыл бұрын
(1).Renault kiger Rxt Amt -( 2 )Honda Amaze, Scvt 1.2L, (3)KIA carance Prestige 1.5L, Mannal (4) kia sonet 1.2L Manual(5)Toyota Glanza G, amt (6) Hyundai Venu 1.2L Manual (7)Wagonr zxi + A 1.2 ags (8) Maruti Brezza lxi Manual (9) maruti balano zeta Ags ഇതിൽ ഏതാണ് നല്ല കാർ ബൈജു ചേട്ടാ
@shameerkp5353
@shameerkp5353 2 жыл бұрын
Kia carens
@milanurgreat9194
@milanurgreat9194 2 жыл бұрын
@@shameerkp5353 ഉപയോഗിക്കു ന്നുണ്ടോ carance
@sujithstanly6798
@sujithstanly6798 2 жыл бұрын
💕💕💕
@srineeshm9657
@srineeshm9657 2 жыл бұрын
👍
@GODZILLA.314
@GODZILLA.314 2 жыл бұрын
പോളോ തിരിചു വരുമോ
@libin8
@libin8 2 жыл бұрын
S Late aavum
@dsahavatar2524
@dsahavatar2524 2 жыл бұрын
@@libin8 varilla ennu company tanne parajit undallo
@libin8
@libin8 2 жыл бұрын
@@dsahavatar2524 angnae alla pranjath
@jibinkk7658
@jibinkk7658 2 жыл бұрын
എന്റെ നാലാമത്തെ msg ആണ്. ഇതിനെങ്കിലും replay തരുമെന്ന് പ്രതീക്ഷിക്കുന്നു. അപേക്ഷയാണ്. എന്റെ പേര് ജിബിൻ. ചോറ്റാനിക്കര അടുത്താണ് സ്വദേശം. 4 പേര് അടങ്ങുന്ന കുടുംബമാണ്. 2004 മോഡൽ WagonR ആണ് നിലവിലെ വണ്ടി. ഇനി Kia Seltos Diesel Varient എടുക്കാൻ ആഗ്രഹിക്കുന്നു. ഉടനെ seltos ന് ഒരു facelift വരാൻ സാധ്യത ഉണ്ടോ... അങ്ങിനെയെങ്കിൽ ഞാൻ വണ്ടി എടുത്താൽ അത് stail ആയി പോവില്ലേ... ഈ segment ഇൽ Hyundai Creta അല്ലാതെ suggest ചെയ്യുന്ന വാഹനങ്ങൾ എന്തൊക്കെയാണ്. സർവീസ് കോസ്റ്റ് ഒരു ഘടകം ആണ്. Reply തരുമെന്ന് പ്രതീക്ഷിക്കുന്നു.
@b4u132
@b4u132 2 жыл бұрын
new scorpio varunnunde udane super aanu chariya images vannittunde
@dsahavatar2524
@dsahavatar2524 2 жыл бұрын
bro cretakk facelift varunnund sppol sure ayum seltos facelift varum..so wait cheyunna arikum nallath
@ashwinzzpp7804
@ashwinzzpp7804 2 жыл бұрын
Seltos അല്ലെ കഴിഞ്ഞ മാസം പുതിയ മോഡൽ വന്നത്..
@dsahavatar2524
@dsahavatar2524 2 жыл бұрын
@@ashwinzzpp7804 no
@hulk231
@hulk231 2 жыл бұрын
@@ashwinzzpp7804 mm
@shanilkumarc.p.4192
@shanilkumarc.p.4192 2 жыл бұрын
Skoda kushaq Vs Vw Tiguan Vs Creta ഏതാണ്better ചോയ്സ് ?എന്തുകൊണ്ടും ?
@vipinbhaskar3826
@vipinbhaskar3826 2 жыл бұрын
Skoda kushaq and taigun best comparing with creta.. interr kushaq aanu adipoli exterior taigun ( personl choice aanu) riding cmfrt kushaq nd taigun l orupole aanu both giving comfrt better than seltos and creta.. space m almost creta de athrem und ullil
@udaykumarkilimanoor4815
@udaykumarkilimanoor4815 2 жыл бұрын
Super
@jobinjose7411
@jobinjose7411 2 жыл бұрын
ഹായ്
@aswindev.t1963
@aswindev.t1963 2 жыл бұрын
I am working in Bangalore, can I take car from Kerala and use there? Any problem for that
@jj2699
@jj2699 2 жыл бұрын
Better don't do that. Karnataka police used to stop other state registration vehicles and ask for money
@aswindev.t1963
@aswindev.t1963 2 жыл бұрын
@@jj2699 thanks for the information
@GopiKrishnanKrishnakumar
@GopiKrishnanKrishnakumar 2 жыл бұрын
I've been using KL registered car in Bangalore for sometime. As long as your documents are up to date, you're free to use your vehicle. Got stopped by police just once. Got all documents checked including pollution certificate, and was let go. Nothing paid and nothing asked.
@jj2699
@jj2699 2 жыл бұрын
@@GopiKrishnanKrishnakumar did they asked you about NOC?
@GopiKrishnanKrishnakumar
@GopiKrishnanKrishnakumar 2 жыл бұрын
@@jj2699 No, they didn't. Even if they had asked, as per rule, you dont need to re register your other state vehicle if you are driving continuously within Karnataka for under 11 months and I had the fastag statement which showed the car being within the state for not more than the stipulated time.
@naveensudeesh4906
@naveensudeesh4906 2 жыл бұрын
Hii
@07HUMMERASIF
@07HUMMERASIF 2 жыл бұрын
1st🥰❤💪
@nidhinjackson9849
@nidhinjackson9849 2 жыл бұрын
Tata Indica Vista quadrajet കുറിച്ച് പറയാമോ
@libin8
@libin8 2 жыл бұрын
Am a user of vista tell me
@sajithknair6135
@sajithknair6135 2 жыл бұрын
Athu vanganda
@HarvestVlogs
@HarvestVlogs 2 жыл бұрын
👍
@amaniash1189
@amaniash1189 2 жыл бұрын
👍👍👍
@teenage_gamerff2086
@teenage_gamerff2086 2 жыл бұрын
Frist view
@parvathvgopal
@parvathvgopal 2 жыл бұрын
Thank you chetta ente question consider chyththin ❤️❤️
@noufal2322
@noufal2322 2 жыл бұрын
👍🥰😍
@mohamed-bw2rd
@mohamed-bw2rd 2 жыл бұрын
ബൈജു ചേട്ടാ, ഹാപ്പിയല്ലേ life.... 👍
@Nithinah
@Nithinah 2 жыл бұрын
😍😍😍
@binoyvishnu.
@binoyvishnu. 2 жыл бұрын
10 ലക്ഷം രൂപ വരെ വിലയുള്ള വാഹനവും 10 ലക്ഷം രൂപ മുതൽ മുകളിലേക്ക് വിലയുള്ള വാഹനവും തമ്മിൽ Road Tax ൽ 5% വർധനവുണ്ടാകും എന്നത് ഓർക്കുക .... വിലയുടെ 10 ശതമാനം ടാക്സ് എന്ന് പറയുന്നതും വിലയുടെ 15 ശതമാനം ടാക്സ് എന്ന് പറയുന്ന തമ്മിൽ ഭയങ്കര വ്യത്യാസം ഉണ്ട് .....
@arvin_is_here
@arvin_is_here 2 жыл бұрын
Oru extra luxury tax koodi ille
@madrick6204
@madrick6204 2 жыл бұрын
How to start a microchip manufacturing unit
@faizal8173
@faizal8173 2 жыл бұрын
TSMC polulla companies struggling aanu
@myawoo
@myawoo 2 жыл бұрын
50 billion dollar investment required for latest 2-5 nm chip fab lab
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
അടുത്ത പണി വന്നിട്ടുണ്ട് 😞
37:54