ഇതിനൊക്കെ പരിഹാരം ആരോ ട് ചോദിക്കുംഎന്ന് ആലോചിക്കുമ്പോഴാണ് താങ്കളുടെ ഈ വിഡിയൊക്കാണുന്നത് വളരെ ഉപകാര പ്രധമായ വിഡിയൊ👍❤ നന്ദിയുണ്ട്
@babujacob49912 жыл бұрын
ഒത്തിരി നന്ദി ഒത്തിരി നന്മകൾ നേരുന്നു
@shajisb53593 жыл бұрын
നല്ല അറിവ് ലളിതമായി പറഞ്ഞു തന്നതിന് നന്ദി
@shijumoosa66962 жыл бұрын
👍👌. ഞാൻ ഇപ്പോൾ ഡ്രമിൽ കൃഷി തുടങ്ങിയിട്ടുള്ളു. നല്ല വിശദം ആയി പറഞ്ഞു തന്നതിന് നന്ദി. എന്തെങ്കിലും ടൗട്ട് വരുബോൾ call ചെയ്യാമല്ലോ?. 👌
@Livestoriesofficial2 жыл бұрын
Sure, Thanks for watching
@abdulkader-go2eq2 жыл бұрын
താങ്കളുടെ വീഡിയോസ് വളരെ താല്പര്യപൂർവ്വം കാണുന്ന വ്യക്തിയാണ് ഒരുപാട് ഉപകാരംഉള്ള അറിവാണ് പങ്കു വെക്കുന്നത്. താങ്കൾക്ക് നന്ദി അറിയിക്കുന്നു wish u all the best👍👍👍
@hussainp38593 жыл бұрын
ചേട്ടൻ പറഞ്ഞ മരുന്ന് സംസാരത്തിൻ്റെ സ്പീഡ് കാരണം മനസ്സിലായില്ല മനസ്സിലായവർ വ്യക്തമാക്കി തന്നാലും pls
@sareenap63213 жыл бұрын
Copper oxychloride+ Malayhion
@hussainp38593 жыл бұрын
@@sareenap6321 thanks ,dear
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@fathimafazeeha50373 жыл бұрын
@@Livestoriesofficial malathion annano parajath
@ASARD20242 жыл бұрын
@@Livestoriesofficial സംശയം ചോദിച്ചതിന് വീഡിയോ കണ്ടതിനു നന്ദി പറയുന്നു.മറുപടി കൊടുക്കുന്നില്ല.
@thomaskachapillyjose30722 жыл бұрын
Very informative, keep sharing more.
@Livestoriesofficial2 жыл бұрын
Sure 👍
@suvijsuvij9330 Жыл бұрын
I have a problem. Every new growth is having a bulging on shoots and dots on leaf. How could I remove this. I tried saaf and Bordeaux mix. Both didn't work.
@FreshLeaves3 жыл бұрын
It was very helpful . thanks for sharing
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@FreshLeaves3 жыл бұрын
@@Livestoriesofficial Urappayum kanam
@snehajansankaran5244Ай бұрын
ചേട്ടൻ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച കാരണം പലകാര്യങ്ങളും മനസ്സിലാവുന്നില്ല.
@sherlygeorge6575 Жыл бұрын
Nice video ❤🙏
@terracegardeningwork2 жыл бұрын
what are you add for this kind of giant tree to grow
@vijayalekshmidinakaran50513 жыл бұрын
സർ വളരെ നല്ല അറിവുകൾ പങ്കുവച്ചു, നന്ദി, പക്ഷേ സ്പീഡ് കൂടുതൽ ആണ് പറയുമ്പോൾ, ഒന്ന് ശ്രദ്ധിക്കാമോ 🙏
@Livestoriesofficial3 жыл бұрын
Thanks for watching...Keep supporting us
@izzudheenk3632 жыл бұрын
😀
@mujeebrahman85893 жыл бұрын
God bless you
@jyothikumark20213 жыл бұрын
Thanks 👍
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@sheikhaskitchen8883 жыл бұрын
നല്ല ഒരു അറിവ്👍👍👆
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@azeezvattekathil5392 жыл бұрын
സൂപ്പര്‍
@sreevalsanvalsan95902 жыл бұрын
നന്നായി പറഞ്ഞിട്ടുണ്ട്. Thank you. എന്റെ ആയുർ ജാക്ക് പ്ലാവിന്റെ ഇല ചുരുണ്ടു പോകുന്നു, കൊമ്പുകൾ ഉണങ്ങുന്നു. അതിനും ഈ പറഞ്ഞ copper oxychloride അടിച്ചാൽ മതിയോ. Confidor add ചെയ്യണം എന്ന് ഇടക്ക് പറഞ്ഞല്ലോ. അതിന്റെ അളവ് കൂടി onnu പറയുമോ. അതു CO ഇൽ മിക്സ് ചെയ്‌ത് അടിക്കണോ.
@sreevalsanvalsan95902 жыл бұрын
മറുപടി കിട്ടിയില്ല. പക്ഷെ പറഞ്ഞത് പോലെ ചെയ്തപ്പോൾ പ്ലാവ് രക്ഷപ്പെട്ടു. ഒരുപാട് നന്ദി. പോയി എന്നു കരുതിയ പ്ലാവ്, തിരികെ ജീവൻ വെച്ചപ്പോൾ, സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ ഒരു doubt കൂടി. നല്ല height ഇൽ പോകുന്നു പ്ലാവ്. ഇപ്പോൾ prune ചെയ്യാമോ. എത്ര അടി height ഇൽ നിന്നും കട്ട് ചെയ്യണം. മറുപടി തരുമല്ലോ.
നല്ല അറിവു പകർന്നു തന്നതിനു നന്ദി. എന്റെ രണ്ടു മാവിനും ഇതുപോലെ എന്തോ അസുഖം ഉണ്ടായിരുന്നു ഞാൻ fitrox spray ചെയ്യുകയാണ് ചെയ്തത്. കുറച്ചു മാറ്റം ഉണ്ട്. ഇതു തന്നെ paste ആക്കി കമ്പിൽ തേച്ചാൽ മതിയോ? വേറെ എന്തെങ്കിലും മരുന്ന് ഉപയോഗിക്കണമോ? Pls reply...
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@rasheedtir2 жыл бұрын
Tata blitox Content Coc
@krishnakumariammal92903 жыл бұрын
Pesticidinte Peru onnu ezhuthamo
@ananthu19962 жыл бұрын
copper oxychloride and malathiyon for branch drying out and for leaf burning disease copper oxychloride 2 gm with 1 gm of cofidor
@gowdamannatarajan1092 Жыл бұрын
🙏❤👍💪
@rahulshikharavi8 ай бұрын
ഉപ്പ് കൂടുതലുള്ള മണ്ണിൽ മാവ് നട്ടാൽ ഉണങ്ങി പോകുമോ?
@binupaul34133 жыл бұрын
Super
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@salimshah22372 жыл бұрын
Plant pookununde pakshe unanticipated pokkunu...
@bencydas41743 жыл бұрын
Superb👍👍
@Livestoriesofficial3 жыл бұрын
Thanks 🤗
@ExplorewithJinceJohn3 жыл бұрын
AdiPoli 🤘🤩
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@somasundaranm10063 жыл бұрын
Informative video
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@aniyanlalnr52668 ай бұрын
മല്ലിക മാവും കൊളമ്പ് മാവും എങ്ങിനെ തിരിച്ചറിയാം?
@salyjoy-vg1qd Жыл бұрын
മാങ്ങാ പകമാകുന്നതിനു മുൻപ് വാടി വീഴുന്നു. അതിൽ ഒരു ഭാഗത്തു കളർ മാറി ഇരിക്കും. വാടിയ മാങ്ങാ യുടെ സ്മെൽ ഉണ്ടാകും. മുറിച്ചാൽ വാടിയ ഭാഗം കുറച്ചു വെള്ളം പോലെ ഉണ്ടാകും. പ്രതിവിധി ഉണ്ടോ
@ashokanashokan7422 жыл бұрын
ഇപ്പോൾ 8 വയസുള്ള എന്റെ മാവും ഇങ്ങനെ aayi😭🙏🏽
@hr.u.s.kishorekumar12743 жыл бұрын
Coc spraying will be good I think
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@anjuchandran44163 жыл бұрын
Manga vilayaaraakumpozhekkum pilarnnu(vedichukeeri)pokunnu... Enthukondaaningane
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ... വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
@ashikkabeer25803 жыл бұрын
മാവിന്റെയ് ചുവട്ടിൽ ഉറുമ്പ് കുത്തുന്നതിനു എന്തു ചെയ്യണം
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@bindusunil90543 жыл бұрын
Crystal salt ittal mathi
@mmaheshk50803 жыл бұрын
Terrace ithrem wait thangumo
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@smithasurendranath4875 Жыл бұрын
എന്റെ മാവും ഉണങ്ങി പ്പോയി
@anilkumar-be7bo8 ай бұрын
മാവ് ഉണങ്ങി പോകുന്നു അതിന് രക്ഷപ്പെടുത്താൻ എന്താ പരിഹാരം
@jayalakshmimb89403 жыл бұрын
4വർഷമായ മാവ് പൂക്കും കണ്ണിമാഗാ ആവും... എല്ലാം കരിഞ്ഞു പോകും... എ ല്ലാ വ ർഷവും ഇങ്ങനെ തന്നെയാണ്.. എന്താണ് ചെയ്യുക...
@bosco38743 жыл бұрын
Enikum same avastha
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ... വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
@abhilash87mil3 жыл бұрын
Use micro nutrient spray
@shajisb53593 жыл бұрын
വെള്ളീച്ച ശല്യം രൂക്ഷമാണ്. പലതും ട്രൈ ചെയ്തു. ഒരു രക്ഷയുമില്ല. എന്താ ചെയ്യുക ?
@antonymalayatoortips73462 жыл бұрын
യൂട്യൂബിൽ വീഡിയോസ് ഉണ്ട്. വേപെണ്ണവെളുത്തുള്ളി മിസ്രിതം എന്ന് അടിച്ചാൽ മതി
@jamunamurali55592 жыл бұрын
മൂന്നു വർഷമായ ഓൾ സീസൺ മാവിന്റെ മധ്യ ഭാഗത്തെ കൊമ്പുകൾ ഉണങ്ങുന്നു. അതിന് താഴത്തെ ഇലകളിൽ പൂപ്പൽ പോലെ കാണുന്നു. എല്ലാ ഇലയും കട്ട് ചെയ്താൽ കുഴപ്പമുണ്ടോ
@Livestoriesofficial2 жыл бұрын
ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
@sareenap63213 жыл бұрын
ഇപ്പൊ നല്ല സൂപ്പർ ഇലകൾ വന്നല്ലോ.
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@anusamish25313 жыл бұрын
❤❤❤
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@aeonjith3 жыл бұрын
Pruning ne patti oru video cheyamo
@Livestoriesofficial3 жыл бұрын
Yes. വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@bhaskaranvanamali81623 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നിട്ടെന്തിനാണാവോ അഞ്ച് പേര്‍ down thumps up കാണിച്ചത്?!!
@sureshbabubgr3 жыл бұрын
തളിരില കരിയുന്നതിന് മാറാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? വണ്ട് തൂമ്പ് കട്ട് ചെയ്യുന്നതിനും മരുന്നുണ്ടോ?
@sreeninarayanan40073 жыл бұрын
പ്ലീസ് റിപ്ലൈ
@iqbumohammad12302 жыл бұрын
Waiting it's replay
@Kinggaming-gi4cd3 жыл бұрын
എന്റെ ഒരു മാവും ഇങ്ങനെയാ
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@statusstudio17203 жыл бұрын
poli
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@KabeerKP-gm2qy3 жыл бұрын
പ്ലാവിന്റെ ഇല ഇത് പോലെ കരിയുന്നതിനും ഇത് ഉപയോഗിക്കാമോ
@Livestoriesofficial3 жыл бұрын
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് Please contact him for further details...Thanks for watching...Keep supporting us
@rasheedvellur19952 жыл бұрын
Sir മാവിന് കറുത്ത പുള്ളി പോലെയും വര പോലെയും കാണുന്നുണ്ട് എന്താ ചെയ്യണ്ടത്
@Livestoriesofficial2 жыл бұрын
ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
@roshancherian79232 жыл бұрын
Cloppis cloride എന്നാണോ malathiyon
@ananthu19962 жыл бұрын
copper oxychloride and malathiyon
@mahadev97 Жыл бұрын
എന്റെ നിറയെ കായ്ച്ച മൂവ്വാണ്ടൻ 6 വർഷമായ മാവ് ഒരാഴ്ച്ച കൊണ്ട് മുഴുവൻ ഉണങ്ങി പോയി
Malathiyon മാവിന്റെ ഇല മുറിഞ്ഞു പോകുന്നതിനാണ് ഉപയോഗിക്കുന്നത് അത് വളക്കടയിൽ ചോദിച്ചു അറിയാം ,.... Coper oxi chloride ഫംഗസ് ഉള്ള മാവിൽ ഫംഗസ് ബാധിച്ച ഭാഗത്തെ തൊലി ചെത്തികളഞ്ഞിട്ട് വെള്ളം ചേർത്തിളക്കുമ്പോൾ കുറുകി വരുന്ന പോലെ കലക്കി ബ്രഷ് ഉപയോഗിച്ചു തേക്കുക ,..... മഴയാണെങ്കിൽ പൊതിഞ്ഞു കെട്ടണം ,.....
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ... വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
@gloryreginold78463 жыл бұрын
Enta mavinta thyilum ila kariyunnu
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ... വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
@josemathew1591 Жыл бұрын
Cholride name clearly spell out please
@shammasmt48012 жыл бұрын
കണ്ണ് പറ്റിയോ ചേട്ടാ
@5minlifehack7083 жыл бұрын
ജൈവം പറ്റില്ല എന്ന് പറഞ്ഞ നിങ്ങൾ ഒരു കാര്യം മനസിലാക്കണം, രോഗ പ്രതിരോഗ ശേഷി ഉണ്ടെങ്കിൽ മനുഷ്യനും, മരങ്ങളും, സ്വയം പ്രതിരോധിക്കും, അത് നഷ്ടപ്പെടാതെ സൂക്ഷിക്കണം, 🙏
@sakeerkattukochi31003 жыл бұрын
വന്തിരിങ്ങാ പിടിച്ചാൽ എന്തു ചെയ്യും ?
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@Nhdve Жыл бұрын
chaaram thecal mathi
@peyemge1232 жыл бұрын
മരുന്നുകളുടെ പേരുകൾ എഴുതി കാണിക്കുക
@Livestoriesofficial2 жыл бұрын
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
@Kinggaming-gi4cd3 жыл бұрын
Copper oxycloride എവിടെ കിട്ടും
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@vijayanvijayan96392 жыл бұрын
വളം കടയിൽ കിട്ടും
@thomasbijubiju1823 жыл бұрын
പേര് മാറ്റിയോ 👍
@Livestoriesofficial3 жыл бұрын
Yes... Livestories. വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@devadasan7102 жыл бұрын
കാര്യം പറ മാഷേ
@oru_sancharapriyan_2 жыл бұрын
വീഡിയോ കണ്ടതിനു നന്ദി.. വീണ്ടും കാണണേ..
@njanaprasaranapillai68283 ай бұрын
Yes really very dull( aru boran) presentation simply unnecessarily stretching it to a 12 minutes lengthy video that could have been shortened into a 3 minutes video