തൈ മാവിന്റെ ഇല മുറിഞ്ഞു പോകുന്നതിന് പരിഹാരം തേടി യൂട്യൂബ് സെർച്ച് ചെയ്തതാണ്.മറുപടി കിട്ടിയത് chilly jasmine ചാനലിൽ നിന്നും.നന്ദി മാഡം!
@Mohammedali-qz5cl Жыл бұрын
സൂപ്പർ 👌👌👌ഇതൊക്കെ ചെയ്തു, കുറേ പുഴുക്കളും തിന്നതിനു ശേഷം കിട്ടുന്ന മാങ്ങായിൽ നിന്നും രണ്ട് മൂന്നെണ്ണം ബന്ധുക്കൾ കൊടുത്താൽ അവർക്ക് ഒരു പുച്ഛം... അവൻ തന്നേക്കണ് 2 മാങ്ങാ 🤣🤣🤣
@arj2263 Жыл бұрын
എന്റെ മാവിന്റെ തളിരില കരിഞ്ഞു പോകുന്നുണ്ടായിരുന്നു... ചേച്ചി യുടെ വീഡിയോ കാണാൻ വന്നതാ. ഉപകാരം ആയി ❤
@deepaunni53942 жыл бұрын
. ഈ അറിവ് പറഞ്ഞു തന്നതിന് സന്തോഷം എന്റെ മാവിനും ഈ പറഞ്ഞ കേടുണ്ട്.
@susyrenjith65992 жыл бұрын
Super. ഇല വെട്ടിയത് കണ്ടു എന്ത് ചെയ്യണം എന്നു ഓർത്തു. Thank youvery much.
@RasheedamRasheed11 ай бұрын
Good nalla avataranam
@reneesh75082 жыл бұрын
ഞാൻ ഒരു മാവ് വച്ചിട്ടുണ്ട്. ഇനിയും tips തരണം 👍🏻
@ChilliJasmine2 жыл бұрын
Yes
@fari88235 күн бұрын
എൻ്റെ വീട്ടിൽ ഇതു പോലെ പ്രശ്നം ഉണ്ട് ഇപ്പോൾ ആണ് മനസ്സിലായി
@sasikumar6117 Жыл бұрын
Mirakkel fruit plantinu endhanu valam kodukunnath pla explain.Thanks.
@Keerthis_Hub19 күн бұрын
Marunnu nde peru onnu type cheith idumo? Chechi correct manasikavunnila . Veetil ulla maavinum ila cut cheiyunnud weevil
@mayaskamath10772 жыл бұрын
Njan oru maavu paint inde bucket il nattitundu... Athil parrekshikkam. Thank you so much
@raseenahassan4388 Жыл бұрын
THANK YUO MADOM LOVE YOU NALLA AVATHARANAM GOD BLESS YOU
@ChilliJasmine Жыл бұрын
Thanks
@shajikuruvilakuruvila2 ай бұрын
Ecalax മതിയാകുമോ
@sujathayadav35599 ай бұрын
Very useful one thank you
@simonjoseph647815 күн бұрын
As usual excellent 👍
@ChilliJasmine15 күн бұрын
🙏🙏🙏
@suseels195 Жыл бұрын
Abhinandanangal.Very good video
@ChilliJasmine Жыл бұрын
Thank you
@sumathomas61632 жыл бұрын
Very helpful video God bless
@sindhujoji522711 ай бұрын
Mavinte ilayude churtum kariyunnu??
@hibafathima1092 ай бұрын
3 varshamaya mav pookan end cheyyanam
@shahana16762 жыл бұрын
എന്റെ മാവിന്റെ ഇല മൊത്തം പോയി. ഇനി ചെയ്തു നോക്കണം
@graceblessy14742 жыл бұрын
Hi am Grace from bangalore....I have a doubt Chechi....Recently I brought a strawberry plant ....every two days a new runner is coming from the plant. ...is it good? .....will this plant give fruit...or only runners?please clarify....because a you tuber told that if there are lots of runners then that plant will not give any fruit....please Chechi reply....thank you
@ChilliJasmine2 жыл бұрын
runner can be used to make some new plants. After that remove them otherwise fruits do not form.
@s.ibrahim9150 Жыл бұрын
വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ് 👍👍
@bijumathew2477 Жыл бұрын
Madam "Teacher" aano ? Kindergarten Kutikale Padipikunnathu Pole Explain Cheyunnu. Very Inviting Narration ane cheyunnathe. Thanks for the Contents. Keep on Going. All the Best Mam.
@ChilliJasmine Жыл бұрын
Thanks
@bijumathew2477 Жыл бұрын
You are most welcome.
@geethuvijayan67912 жыл бұрын
Mulan chaka kaekunella ela kareunnu , soap enganae undakunthu
Hi chechi, pachakariyude fungus kalayan chechi "Sulfex" kanichayirunnu. Online link tharamo please 🙏
@ChilliJasmine2 жыл бұрын
Fungasinalla sulfex use cheyyunnathu
@lillyroshni50152 жыл бұрын
Good informations.
@hamcp844310 ай бұрын
സാഫ് എന്നത് തുരിഷുo, കുമ്മായവും മാത്രമാണ് വളരേ കുറഞ്ഞ അളവിൽ മതി
@johnsallen8180 Жыл бұрын
മാങ്ങായിൽ ഈച്ച കുത്തി പുഴു വരാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും പറഞ്ഞു തരുമോ
@ChilliJasmine Жыл бұрын
മാവ് പൂവ് വിരിയുന്നതിന് മുമ്പേ ബ്യു വേറിയ സ്പ്രേ ചെയ്യണം . വലിയ മരമാണെങ്കിൽ ചുവട്ടിൽ നിന്നു മാറ്റി പുതയിട്ടു കൊടുക്കണം.
@ajayakumar9642 Жыл бұрын
Endane saff edinde full name parayumo
@ChilliJasmine Жыл бұрын
Athanu athinte name
@ReneeshRP5 ай бұрын
Beveriya ,where it available? Is it natural?
@ChilliJasmine5 ай бұрын
It is a bio pesticide
@emmanuelsmileemmanuel4911 Жыл бұрын
Very usefull
@KunjanKunjan-du9rnАй бұрын
ബക്കറ്റ് പ്ളാസ്റ്റിക് അല്ലേ അത് ഉരുകി പോകില്ലേ
@PrakashGopucreation10 ай бұрын
How many times weekly
@ChilliJasmine10 ай бұрын
Two times
@shadhinsha Жыл бұрын
വെപ്പണ്ണാക്ക് പകരം ഓയിൽ ചേർത്ത mathiyo
@ChilliJasmine Жыл бұрын
മതി
@radhakrishnannairpg843117 күн бұрын
മാവിൻ്റെ മൂത്ത ഇലകളിൽ നിറയെ വെളത്ത് പാടുകൾ കാണുന്നു - ഇലകൾക്ക് ഹരിത നിറം ഇല്ലാത്ത അവസ്ഥയാണ്. മീലി കൊതുകാണോ കാരണം .ഇലകൾക്ക് നല്ല പച്ച നിറം കിട്ടാൻ എന്തു ചെയ്യണം -
@ChilliJasmine15 күн бұрын
അര സ്പൂൺ ട AAF ഉം അര സ്പൂൺ എപ്സം സോൾട്ടും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രേ ചെയ്യുക.
@minimanilal5977 Жыл бұрын
ഓറഞ്ചിൻ്റെ ഏത് variety ആണ് നല്ലതെന്ന് പറയാമോ
@ramachandranps9944 Жыл бұрын
ബിവേറായാ പോലെയുള്ള മരുന്നടിക്കുമ്പോൾ ചെടികൾ നനച്ച കൊടുക്കണോ?
@ChilliJasmine Жыл бұрын
മരുന്നടിക്കുന്നത് വെള്ളത്തിൽ കലക്കിയല്ലേ. പിന്നെന്തിനാ നനയ്ക്കുന്നത്.
മാവ് ബക്കറ്റിലോ ഡ്രമ്മിലോ ആണെങ്കിൽ സ്പ്രേ ചെയ്യാം . ഓക്കേ . മാഡം പറഞ്ഞപോലെ തളിരില വെട്ടിയിട്ട് അടിയിൽ പച്ച വിരിച്ച വലിയ മാവുകൾക്ക് എന്ത് ചെയ്യും ?.
@ChilliJasmine11 ай бұрын
അതിനെക്കുറിച്ചും ആ വീഡിയോയിൽ പറയുന്നുണ്ടല്ലോ.
@antoomaprani8361 Жыл бұрын
മാവിനെ വല കെട്ടി സംരക്ഷിച്ചാൽ ശരിയാകുമോ
@ChilliJasmine Жыл бұрын
ഓരോരുത്തർക്കും അവരുടെ യുക്തി അനുരിച്ച് ചെയ്യാം.
@antoomaprani83612 жыл бұрын
നൈസ്
@parlr2907 Жыл бұрын
❤😇
@shahubanathshahubanath54492 жыл бұрын
ചേച്ചി ഞാൻ രണ്ടു പേര തൈ വാങ്ങി പോട്ടിൽ വെച്ച് പിടിപ്പിച്ചു പക്ഷെ അത് നന്നായി കരുതോടുകൂടി വളരുന്നില്ല 😪😪ഇത്തിരി dolomate ഇട്ടു കൊടുത്തിട്ട് വളം ചെയ്യാമോ 🤔🤔മറുപടി plz 🙏🙏
@ChilliJasmine2 жыл бұрын
ചുവട് പിടിക്കുന്നതു വരെ വളർച്ച കുറവായിരിക്കും. ഞാൻ പേര നട്ടുപിടിപ്പിക്കുന്നതിന്റെ വീഡിയോ ഇട്ടിരുന്നല്ലോ. അതൊന്നു കണ്ടു നോക്കൂ