'മറ്റൊരാൾക്ക് പകർത്താൻ കഴിയാത്ത മനുഷ്യൻ'; ഉമ്മൻചാണ്ടിയോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് പി.എ

  Рет қаралды 80,885

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 111
@josephck9972
@josephck9972 5 ай бұрын
അദ്ദേഹം സ്വർഗ്ഗത്തിൽ ദൈവസന്നിധിയിൽ പരമാനന്ദം അനുഭവിക്കുന്നുണ്ട്.യാതൊരു സംശയവുമില്ല.❤
@rokku7253
@rokku7253 5 ай бұрын
ബുദ്ധിയും, ജ്ഞാനവും, വിവേകവും, ധാർമികതയും കർമ്മകുശലതയും, മനുഷ്യത്വവും ഒത്തിണങ്ങിയ ഒരു ഭരണാധികാരി 💐🙏💐ശ്രീ ഉമ്മൻ‌ചാണ്ടി 🙏🙏🙏🙏🙏🙏🙏🙏
@leenajohn3567
@leenajohn3567 5 ай бұрын
വാക്കുകൾക്ക് അതീതമായ വ്യക്തി പ്രഭാവം ഉള്ള മഹത് വ്യക്തി❤❤❤
@popyvlogkunissery2276
@popyvlogkunissery2276 5 ай бұрын
പ്രിയപ്പെട്ട സർ.. മനുഷ്യ മനസ്സിൽ അങ്ങേയ്ക്ക് മരണമില്ലാ..!
@aromal-az
@aromal-az 5 ай бұрын
പിറകിൽ നിന്നും കുത്തിയ നികൃഷ്ഠ ജന്മങ്ങൾക്ക് സമർപ്പിക്കുന്നു....
@samkeepuram
@samkeepuram 5 ай бұрын
ഉമ്മൻ‌ചാണ്ടി സർ സംസാരിക്കുന്ന പോലെ ഉണ്ട് 🙏 We salute you our great Ex Kerala Chief Minister 🫡🫡
@തീപന്തൽ
@തീപന്തൽ 5 ай бұрын
ഇരട്ട ചങ്കു അല്ല...❤ ഉള്ള ഒന്നിന്ന് എന്തും നേരിടാൻധൈര്യം എന്ന് ഒന്ന് ഉണ്ടായിരുന്നു..💪💪 പേടിച്ച് മാധ്യമങ്ങളെ ആടി ഓടിച്ചില്ല..💪 എന്ത് പ്രകോപനം ഉണ്ടാക്കുന്ന ചോദ്യം ചോദിച്ചാലും ദേഷ്യം കാണിച്ചു രക്ഷപെടാൻ നോക്കിയില്ല.🥇 ആരുടെയും മൈക്ക് തട്ടി പറിച്ചു സംസാരിച്ചിട്ടില്ല..❤ വണ്ടി കയറാത്ത സ്ഥലത്ത് മതിലു പൊളിച്ചു വണ്ടി കയറ്റി സ്റ്റേജ് ഇല് കയറിയിട്ടില്ല..🎉 വിമർശിക്കുന്നവരെ , വിയോജിക്കുന്നവരെ എങ്ങനെയും തകർക്കണം എന്ന രീതിയിൽ വ്യക്തിഹത്യ നടത്തുന്ന physcopath ആയിരുന്നില്ല
@muhammedasif1705
@muhammedasif1705 5 ай бұрын
get angry is not ur strength it's ur weakness he is great and strong man never die ❤OC
@ithoosservice
@ithoosservice 5 ай бұрын
ഉമ്മൻ‌ചാണ്ടി സർ ജന്മനസ്സുകളിൽ അങ്ങയ്ക്കു മരണമില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@v.cvarghese6735
@v.cvarghese6735 5 ай бұрын
അദ്ദേഹത്തോട് തോളോടു തോൾ ചേർന്നു നിന്ന അങ്ങയേയും ദൈവം അനു ഗ്രഹിക്കട്ടെ
@shajipk3734
@shajipk3734 5 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ ഇത്രയും ഉയരങ്ങളിൽ എത്തിച്ച,, പിണുവിന് ആണ് നന്ദി പറയേണ്ടത് 😄
@nancyandrews2258
@nancyandrews2258 5 ай бұрын
1:04 sathyam
@samabraham6326
@samabraham6326 5 ай бұрын
പ്രിപ്പെട്ട സർ ഉമ്മൻ ചാണ്ടി സർ 🙏🙏
@aryaonyoutube
@aryaonyoutube 5 ай бұрын
ജനങ്ങളുടെ ദൈവം ആയിരുന്നു ❤️🙏
@anngeorge7186
@anngeorge7186 5 ай бұрын
ജനങ്ങളുടെ നഷ്ടം
@wilfredjhonson7441
@wilfredjhonson7441 5 ай бұрын
സത്യം അപൂർവ ജന്മം ❤️
@sugathanp4578
@sugathanp4578 5 ай бұрын
ഉമ്മൻചാണ്ടിയെന്നത് ഒരു നിത്യസ്മരണയാണ്. കടലോളം സ്നേഹവും കാരുണ്യവുമായി ജീവിച്ച ഒരു അപൂർവ്വജന്മം.
@vmrahim8372
@vmrahim8372 5 ай бұрын
സ്നേഹവും, എളിമയും ഉള്ള മനസ്സ് ഉള്ളവർക്ക് മാത്രം മനുഷ്യനെ തിരിച്ചറിയാൻ കഴിയു.
@Marsgaming2.0-o4s
@Marsgaming2.0-o4s 5 ай бұрын
ഗുഡ്.. Man❤️❤️❤️👍🏻
@കാമുകേഷ്
@കാമുകേഷ് 5 ай бұрын
ഇതിന്റെ നേർ വിപരീതമാണ് പിണറായി വിജയൻ
@cabdulgafoor4399
@cabdulgafoor4399 5 ай бұрын
നല്ല മനുഷ്യന്‍ ❤
@mediavinod8033
@mediavinod8033 5 ай бұрын
ഇപ്പോഴുള്ള ഭരണതലവനെ ആലോചിക്കുമ്പോളാണ് അദ്ദേഹത്തിന്റെ വില നമ്മൾ അറിയുന്നത്
@Yello123
@Yello123 5 ай бұрын
മരിക്കാത്ത നേതാവ് ഉമ്മൻ ചാണ്ടി ❤️❤️❤️❤️❤️❤️
@mathewchacko3101
@mathewchacko3101 5 ай бұрын
സാർ നീതിമാനായിരുന്നു
@bibinchacko4414
@bibinchacko4414 5 ай бұрын
സൂപ്പർ 🎉
@AshwathiAshh-pj1xp
@AshwathiAshh-pj1xp 5 ай бұрын
കേട്ടിട്ട് കണ്ണ് നിറഞ്ഞു
@minis8362
@minis8362 5 ай бұрын
ഉമ്മൻ ചാണ്ടി Sir 🙏🏻
@MuhammedSheji
@MuhammedSheji 5 ай бұрын
Oc ❤
@prameelamathews929
@prameelamathews929 5 ай бұрын
ദൈവത്തിന്റെ വലതു ഭാഗത്ത്‌ യേശുവിന്റെ അരികിൽ നമ്മുടെ ഉമ്മൻ‌ചാണ്ടി സർ ഉണ്ട്. കേരളത്തെ നാശത്തിൽ നിന്നും രക്ഷിക്കാൻ അദ്ദേഹം പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു. ആദ്യത്തെ അടയാളം തിന്മയ്ക്കെതിരെ പോരാടാൻ കഴിവുള്ള രാഹുൽ ഗാന്ധിയെ ശക്തനായ പ്രതിപക്ഷ നേതാവായി ദൈവം നമുക്ക് തന്നു.
@adv.cyriaceliassteen2361
@adv.cyriaceliassteen2361 5 ай бұрын
ആ പാവപെട്ട സഹോദരൻ ജോയി തന്റെ ജീവൻ നാടിനു ബലി നൽകിയിട്ടു ഒരു അക്ഷരം പോലും ഇതു വരെ ഉരിയാടാത്ത ഇന്നത്തെ കേരള രാജാവ്...
@manumn2648
@manumn2648 5 ай бұрын
നിങ്ങൾ സിഎം ആയിരുന്നേൽ ഞങ്ങൾ 10000 വരുന്ന ചെറുപ്പക്കാർ ജോലി ഇല്ലാതെ ഇരിക്കേണ്ടി വരില്ലായിരുന്നു 😢.. Rip
@PradeepKumar-gc8bk
@PradeepKumar-gc8bk 5 ай бұрын
താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ഉമ്മൻ സാർ പറയുന്നത് പോലെ ഉണ്ട്‌.... ഇനി ഇല്ല ല്ലോ.... അദ്ദേഹം സ്വർഗത്തിൽ.... നമ്മൾ നരകത്തിൽ.,.... പ്രണാമം.. 🙏
@Sruthy936
@Sruthy936 5 ай бұрын
Ormmayil marakkathe jeevikkunnu ommen chandy sir. ❤
@simonabraham9645
@simonabraham9645 5 ай бұрын
Enthinu Oommen Chandiye Kallerinju Kannooril ???!!!!!🤔🤔🤔😢😢💔💔🇮🇳🇮🇳😢🙏🙏!!!!
@ammus00099
@ammus00099 5 ай бұрын
യഥാർത്ഥ ക്രിസ്ത്യനി, യേശുക്രിസ്തുവിന്റെ ജീവിത ശൈലി. സ്വർഗ്ഗരാജ്യം ഉണ്ടെങ്കിൽ അവിടെ ഉമ്മൻ ചാണ്ടി സർ ഉണ്ടാകും 🙏
@radhamanivs7433
@radhamanivs7433 5 ай бұрын
നന്മ യുടെ വൻ മരം 🌹
@ershadkk2311
@ershadkk2311 5 ай бұрын
😢😢😢oc❤❤❤
@jamesjoseph3008
@jamesjoseph3008 5 ай бұрын
May god bless you as you helped thousands of people with grief. ❤❤
@vishnuvichu1849
@vishnuvichu1849 5 ай бұрын
❤❤❤👍👍👍💪💪💪💪
@sajeevkumar4503
@sajeevkumar4503 5 ай бұрын
പ്രിയ നേതാവിന് ആദരാഞ്ജലികൾ
@midlajmoorkannil7789
@midlajmoorkannil7789 5 ай бұрын
Pavagalude padathalav 💯 Umman chandi sir only 1
@thomast.t54
@thomast.t54 5 ай бұрын
കാരണ ഭുതമേ ഇതു കേൾക്കുന്നുണ്ടോ.
@lillygeorge8788
@lillygeorge8788 5 ай бұрын
Pinuvinu എവിടെ Samayam
@abdulrazakrazak3491
@abdulrazakrazak3491 5 ай бұрын
ഉമ്മൻ ചാണ്ടി സാറുടെ പരലോക ജീവിതം അള്ളാഹു അനുഗഹിക്കട്ടെ.ആമീൻ
@DILDAANIL-gc9py
@DILDAANIL-gc9py 5 ай бұрын
❤❤
@josepht7875
@josepht7875 5 ай бұрын
Oc ❤❤❤
@Shajufms1970
@Shajufms1970 5 ай бұрын
❤❤❤❤❤❤❤❤❤
@josepht7875
@josepht7875 5 ай бұрын
Oc❤❤
@deeputhomas141
@deeputhomas141 5 ай бұрын
Oommen chandy 🎉🎉🎉🎉
@rejimarkose5361
@rejimarkose5361 5 ай бұрын
❤❤❤
@delsasanthosh8668
@delsasanthosh8668 5 ай бұрын
❤️❤️❤️🙏🙏🙏🌹🌹
@sandeept5611
@sandeept5611 5 ай бұрын
🙏🏾🙏🏾🌹🌹
@bjens7718
@bjens7718 5 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🎉🎉🎉🎉🎉
@zeenathsadiq1688
@zeenathsadiq1688 5 ай бұрын
@DevarajNV-x9z
@DevarajNV-x9z Ай бұрын
🙏🏻🙏🏻🙏🏻
@chinnumathai5420
@chinnumathai5420 5 ай бұрын
❤❤❤❤big salute ❤❤❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 5 ай бұрын
O c sir ❤🎉
@abdulsalampalliyali6467
@abdulsalampalliyali6467 5 ай бұрын
രണ്ടാം തവണ തിരഞ്ഞെടുത്തിട്ടും പിണറായി ജനങ്ങളുമായി അകലം പാലിച്ചു! LDF ലൂടെ ശരിക്കും നമ്മൾ വഞ്ചിക്കപ്പെടുകയായിരുന്നു.!😌 ഉമ്മൻ ചാണ്ടി പോയപ്പോഴാണ് അദ്ദേഹത്തിൻ്റെ നഷ്ടംജനം അനുഭവിച്ചത്.
@sathoshkr3378
@sathoshkr3378 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@aleyammachacko8487
@aleyammachacko8487 5 ай бұрын
അയ്യോ, ഈ മനുഷ്യനെയാണോ കേരളം ചവുട്ടി അരച്ചത്, പിച്ചി ചീന്തിയത്..... വയസ്സുകാലത്തു എത്ര നീച മായിട്ടാണ് ഈ രാഷ്ട്രീയക്കോലങ്ങൾ സാറിനെ വേട്ടയാടിയത്..... എല്ലാം സഹിച്ചു ദൈവസന്നിധിയിലേക്ക് യാത്രയായിട്ട് ഒരു വർഷം...... പ്രണാമം 🙏🌹🙏
@maruthukavutemplelakkattoo2719
@maruthukavutemplelakkattoo2719 5 ай бұрын
good
@rayibinthabdulla6712
@rayibinthabdulla6712 23 күн бұрын
❤❤OC🥺
@shincyraju8884
@shincyraju8884 5 ай бұрын
💐💐😢
@jessyjose7240
@jessyjose7240 5 ай бұрын
😢😢
@cleverthinker129
@cleverthinker129 5 ай бұрын
Keralathinde sukritham
@Goeson117
@Goeson117 5 ай бұрын
Keralam kanda ettavum nalla CM
@elizabethfrancis1541
@elizabethfrancis1541 5 ай бұрын
🌹🙏🙏🌹
@chinnu9249
@chinnu9249 5 ай бұрын
OC 💞💞 jeevikkunnu Nammalilude 💞👍🔥🔥🔥🔥🔥🤲🤲🤲🙏🙏🙏💪💪💪💪
@ObserverPilgrim
@ObserverPilgrim 5 ай бұрын
This man looks like Oommen Chandy. May be working long years with him would have made him like that.
@sunisobhanan5327
@sunisobhanan5327 5 ай бұрын
🙏🙏
@RameshKumar-th8oy
@RameshKumar-th8oy 5 ай бұрын
ഒന്ന് തുറന്നു പറയുന്നു ഉമ്മൻ ചാണ്ടിയുടെ പതനം ആഗ്രഹിച്ച കോൺഗ്രസ് പ്രസ്ഥാനത്തിൽ പലരും ഇന്ന് അദ്ദേഹത്തിന്റെ കുഴിമാടത്തിൽ വന്നു പ്രാർത്ഥന നടത്തുന്നത് എന്തിനുവേണ്ടിയാണ്.. സോളാർ.. വിഴിഞ്ഞം തുറമുഖം.. അങ്ങനെ പലതും ജുഡീഷ്യൽ അന്വേഷണ പരിധിയിൽ വരെ വന്നു... ഇന്ന് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ദല്ലാളുകൾ ആയിരുന്നു അന്നത്തെ കാലത്ത് ചില കോൺഗ്രസ് നേതാക്കൾ വയോധികനായ ഉമ്മൻ ചാണ്ടിയെ.. പച്ചക്ക് സോളാർ സരിതയുമായി..കൂട്ടി വാഴിച്ചു.... ഒരു നടക്കുക്കൊന്നും.ഈ..പാപ ഭാരം..തീരില്ല..ആ പാവം മനുഷ്യന്റെ പേരിൽ തീരാ കളങ്കം ചാർത്തിയ..ഇടതനും വലതനും..ഈ നാടിന്റെ ശാപമായി മാറുകയാണ് അത്...ഈ കേരളത്തിലെ ജനങ്ങൾ... കാണുന്നുണ്ട്... അതിന്റെ ഉദാഹരണമാണ്... ഇന്ന് ഇടതനും വലതനും ഉള്ള അനുഭവക്കുറിപ്പ്..
@simimarkose9138
@simimarkose9138 5 ай бұрын
Am proud. Athra Age onnum annu wnikkilla. But njan paratumayirunnu athokke chmmathannu... OC ishtam❤
@DewDrops57
@DewDrops57 5 ай бұрын
Ganesh kumar and saritha ningale daivam kaanunnu....innallel naale ningalod daivam chodikkum.....😢
@zubairbandadka4357
@zubairbandadka4357 5 ай бұрын
💙💙💙💙💙
@babukuttythomas9282
@babukuttythomas9282 5 ай бұрын
Please listen to this gentleman. RIP. Our prayers ❤❤❤
@mariyammapunchuvava1631
@mariyammapunchuvava1631 5 ай бұрын
പ്രിയ, ഉമ്മൻ‌ചാണ്ടിsirmarichittilla
@jeswinjoseph8079
@jeswinjoseph8079 5 ай бұрын
O C❤❤❤
@saleenak4326
@saleenak4326 5 ай бұрын
O C 🤍🤍🤍 The great and real leader.... 💪💪💪👍👍👍👌👌👌🔥🔥🔥
@Sanchari-fr9km
@Sanchari-fr9km 5 ай бұрын
PV കുറിച്ചുള്ള കഥകൾ ഞങ്ങൾ സഖാക്കൾ പിന്നീട് പറഞ്ഞുതരാം.. ഇപ്പോൾ അത് കേരളം താങ്ങില്ല
@WORLDWIDE_786
@WORLDWIDE_786 5 ай бұрын
ആരാ പി വി പിവി അൻവർ ആണോ
@selingeorge205
@selingeorge205 5 ай бұрын
Yes adheehamoru poorna manushanayirunnu.
@Luttappy-p4u
@Luttappy-p4u 5 ай бұрын
ആസൂര്യൻ അസ്‌തമച്ചു ഇന്ന്ള്ള ചന്ദ്രന്മാർക്ക് ഉദിക്കാൻ വേണ്ടി അവർ അദ്ദേഹത്തെ ചെളികുണ്ടിലേക്ക് ചവുട്ടിതാഴുത്തി
@BijuMathew-db9tt
@BijuMathew-db9tt 5 ай бұрын
❤❤️❤️❤️❤️❤️❤️OC🌹🌹🌹🌹🌹🌹🌹
@moana.kottayam9544
@moana.kottayam9544 5 ай бұрын
🙏🙏🌹🌹🥲❤️❤️🌹🌹🌹🙏🙏🙌🙌🙌🙌
@sreekrishnansk5948
@sreekrishnansk5948 5 ай бұрын
ഇത്ര ഒക്കെ ആണെങ്കിലും ജയ്ക്കിൻ്റെ മുന്നിൽ (4000) വോട്ടിന് ജയിക്കേണ്ടി വന്നു പുതുപള്ളി തിരിച്ചറിഞ്ഞില്ല ഈ മഹനീയ വക്തിയെ ഇതാണ് രാഷ്ട്രീയ ബ്രെയിൻ വാഷ് (4000) കൂടി ചെയ്ത് എടുക്കാൻ പറ്റു മായിരുന്നു എങ്കിൽ ചിത്രം മാറിയേനെ ഏക ദേശം അടുക്കുമ്പോഴേക്കും അദ്ദേഹം മാനം കാത്തു രക്ഷ പെട്ടത് നന്നായി ❤
@jancygeorge4385
@jancygeorge4385 5 ай бұрын
4,000 അല്ല. 15,000 മറ്റോ ആണ്. മാണി സാർ ആണ് 4, 000 മിച്ചം വോട്ടിന് ജയിച്ചത്
@mallikadevi8329
@mallikadevi8329 5 ай бұрын
❤❤❤❤❤😂
@dasantk-dd7lr
@dasantk-dd7lr 5 ай бұрын
Pv pleace 40 ശതമാനം
@antosUSnavy
@antosUSnavy 5 ай бұрын
ഗണേഷ് കുമാറെ നിനക്ക് എന്താണ് ദൈവം വിധിച്ചിരിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.. ഇപ്പോളും പുഴുത്തു കിടക്കുന്ന ഒരു മഹാൻ ഉണ്ടല്ലോ.. അതിലും വലുത് ആയിരിക്കും നിനക്ക്
@selingeorge205
@selingeorge205 5 ай бұрын
Ee maask ellatha kalathe vedeo eduka athaanu nallathu
@prinumarangattil
@prinumarangattil 4 ай бұрын
I know 1st P.A of OC sir.surendran
@thomaspj5727
@thomaspj5727 5 ай бұрын
Ee surendran verum kallananu Ivan sarithayude Aalanu Ivan kaluvariyanu
@baijumathew5826
@baijumathew5826 5 ай бұрын
OC miss u sir ❤❤❤❤....... പരട്ട ചങ്കൻ.... കണ്ടു പഠിക്കു 😢
@jainkkunjappy7277
@jainkkunjappy7277 5 ай бұрын
💔💔💔🙏
@krishnakumarms994
@krishnakumarms994 5 ай бұрын
🙏🙏🙏
@AsiftvAsif
@AsiftvAsif 5 ай бұрын
❤❤❤
@Anduhhfsfuuv
@Anduhhfsfuuv 5 ай бұрын
@dasantk-dd7lr
@dasantk-dd7lr 5 ай бұрын
Oc❤❤❤
@abdulsalam9311
@abdulsalam9311 5 ай бұрын
❤❤❤❤
@mohamedshebin6250
@mohamedshebin6250 5 ай бұрын
@Zaamshibu
@Zaamshibu 5 ай бұрын
❤❤
@shakir__kr
@shakir__kr 5 ай бұрын
❤❤❤❤
@leelammajohn3410
@leelammajohn3410 5 ай бұрын
🎉❤
@animathew1933
@animathew1933 5 ай бұрын
❤❤❤❤
@khadermankada3731
@khadermankada3731 5 ай бұрын
@aswathydeepak1194
@aswathydeepak1194 5 ай бұрын
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН