ഷാനവാസിക്കയുടെ വിവരണങ്ങൾ അടിപൊളി .👌 ഇന്ത്യൻ പശുക്കളുടെ ചരിത്രം വരെ അറിയാം . ഷാനവാസിക്ക ചെറിയ ഒരു എൻസൈക്ലോപീഡിയ ആണ് പശുക്കളുടെ കാര്യത്തിൽ. ഷാനിവാസിക്കായുടെ പരിശ്രമങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും 👍
@fathimaparvinma85373 жыл бұрын
💯⚡️⚡️
@abdullahhamdanadnansalman75483 жыл бұрын
Yes... Yes...
@aishabeevism21443 жыл бұрын
🎉
@shahulhameedcmmacollege35843 жыл бұрын
നാടൻ പശുക്കളെ കുറിച്ച് അറിവില്ലാതിരുന്ന ഒരു കാലത്ത് നഷ്ട്ടപെട്ട് പോകുമായിരുന്ന നാടൻ പശുക്കളെ കണ്ടെത്തി സംരക്ഷിച്ച ആളാണ് ഷാനവാസ്. ഞാൻ അടക്കമുള്ള ഒരുപാട് ആളുകൾക്ക് ഈ വിഷയത്തിൽ പ്രാധമിക അറിവ് പകർന്ന ഗുരുനാഥൻ ..ഈ അറിവുകൾ പൊതു സമൂഹത്തിന് വേണ്ടി പങ്ക് വെക്കാൻ പരിശ്രമം നടത്തിയ ഈ യൂട്യൂബ് ചാനലിന് പ്രത്യേക അഭിനന്ദനങ്ങൾ..
@PAREETHPALIYAR3 жыл бұрын
ഞാൻ അദ്ദേഹത്തി ന്റെ വീഡിയോ എടുക്കാൻ ചെന്നപ്പോൾ തന്നെ എനിക്ക് മനസിലായി ഈ മേഖലയിൽ നല്ല പാണ്ഡിത്യം ഉള്ള ആളാണെന്ന് , പിന്നെ അദ്ദേഹത്തിൽ എനിക്ക് കാണാൻ സാധിച്ചത് ഒരു നല്ല മനസ്സി ന്റെ ഉടമ ❤❤❤
@ansarta16203 жыл бұрын
നല്ല അവതരണം ആർക്കും എളുപ്പം മനസ്സിലാകുന്ന ലളിതമായ അവതരണ ശൈലി 👍
@abdullahhamdanadnansalman75483 жыл бұрын
ഞാൻ നാടൻ പശുക്കളെ കുറിച്ച് അറിഞ്ഞത് തന്നെ ഷാനവാസ് ഇക്കാ യിൽ നിന്നാണ്.. നാടൻ, സങ്കരയിനം എന്നിവയുടെ വ്യത്യാസം ഇതിനു ശേഷമാണു എനിക്ക് മനസ്സിലായത്.. നാടൻ പശുവിന്റെ പാൽ ഞാനും ഉപയോഗിച്ചിട്ടുണ്ട്.... നാടൻ പശുക്കളുടെ പാൽ, മറ്റുള്ളവയെക്കാൾ വളരെ ഔഷധ ഗുണമുള്ളതും, നെയ്,തൈര് എന്നിവ വളരെ വളരെ രുചിയേറിയതും ആണ്. സാധാരണ പാലിൽ നിന്നും ഉണ്ടാകാറുള്ള ദോഷഫലങ്ങൾ ഒന്നും തന്നെ ഈ പാലിൽ നിന്നും ഉണ്ടാകാറില്ല... ഷാനവാസിക്കാക്കും ഈ വീഡിയോ ചെയ്ത യൂട്യൂബ് ചാനലിനും അഭിനന്ദനങ്ങൾ 👍👍😘😘
@PAREETHPALIYAR3 жыл бұрын
Thank ❤❤❤
@parappurathsasi33192 жыл бұрын
ഇക്കയെ എനിക്കിഷ്ടമായി പറഞ്ഞകാരൃങ്ങൾ ശരിയാണ്.16 കൊല്ലമായി ഞാൻ വളർത്തുന്നു കാസർകോട് കുള്ളൻ 2പശുക്കളുണ്ട്
@binumahadevanmahadevan4072 жыл бұрын
സഹോദരാ ഒരെണ്ണത്തിന് എനിക്ക് തരുമോ
@PSCEducation31933 жыл бұрын
ഷാനവാസ് ഇക്ക നല്ലൊരു വ്യക്തിതത്തിന് ഉടമയാണ്. കാരണം അദ്ദേഹം മൃഗങ്ങളെ സ്നേഹിക്കുന്നതിനൊപ്പം മറ്റുള്ളവർക്കു നല്ലൊരു പ്രചോദനം കൂടിയാണ് നൽകുന്നത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഇക്കാക്ക് കഴിയട്ടെ... 😍
@shamsudheenshamsudheen13433 жыл бұрын
സൂപ്പർ ഇനിയും ഇത്തരത്തിലുള്ള വീഡിയൊ ഇനിയും പ്രതീക്ഷിക്കുന്നു
@anSarabukitchen.78623 жыл бұрын
ഷാനവാസ് പൊളിയാണ്.
@malayorakarshikachandha48743 жыл бұрын
ഇതുപോലുള്ള നല്ല നല്ല വീഡിയോ തീർച്ചയായും ഷെയർ ചെയ്യും ഷാനവാസ് ചേട്ടന് ബിഗ് സല്യൂട്ട്
@jayakumarpc41523 жыл бұрын
കൊള്ളാം. നന്നായിട്ടുണ്ട്.
@shaibuphilipose79203 жыл бұрын
A detailed video on Kerala cow and explained very well 👍
@ballathajathi-x3v3 жыл бұрын
Super congragulations in your presentation
@VoiceofShihabudeenRabbaniFaizy3 жыл бұрын
അളിയാക്ക . സൂപ്പർ 🥰
@saidumuhammed43003 жыл бұрын
Pareed super നല്ല അവതരണം👍👍👍
@fathimaparvinma85373 жыл бұрын
Effective & enlightening 💯💫
@akhilgopalkrishnan56862 жыл бұрын
Ekka super good luck
@shereenashereena96503 жыл бұрын
Nice
@nidheeshpookkot14543 жыл бұрын
നല്ല അവതരണം, നല്ല വിവരണം ആശംസ അറിയിക്കുന്നു
@anasch23383 жыл бұрын
നല്ല അവതരണം
@praneesh-homelystories92733 жыл бұрын
Nice presentation 👌👌
@nazrinzworld59933 жыл бұрын
Fabulous Presented 👏👏👏
@asarasru28163 жыл бұрын
super
@abhijithkrkr88753 жыл бұрын
Maamu on ഫയർ
@sumosumesh93213 жыл бұрын
Super
@nazeerkuttikkattu69283 жыл бұрын
👌👌👌
@fareedudheenpbvr3 жыл бұрын
He is my friend.... Pride
@aishabeevism21443 жыл бұрын
👍❤️ Super
@malayorakarshikachandha48743 жыл бұрын
സത്യം
@sujithpk29022 жыл бұрын
തൃശൂർ ജില്ലയിൽ ഉള്ളവർക്ക് ഏത് ഇനം പശുക്കളെ valerthaam
@anandhums18273 жыл бұрын
Mamu💯
@sreekumarsivaraman52553 жыл бұрын
👍
@althafmn18653 жыл бұрын
❤❤
@muhammedjaifer42723 жыл бұрын
👌👌
@muhammedfarukh49763 жыл бұрын
Wo
@harikrishnanperumpral12063 жыл бұрын
ഇതിനെ വളർത്തുന്നത് ലാഭത്തിനല്ല. ഒരു pet ഈ പറയുന്ന വരവും ചെലവും ചുമ്മാ...
@PAREETHPALIYAR3 жыл бұрын
ഈ നാടൻ പശുക്കളെ വളർത്തുന്നത് സങ്കരയിനം പശുക്കളെ വളർത്തുന്ന പോലെ വലിയ തൊഴുത്തും വലിയ സജ്ജീകരണങ്ങളും വേണ്ട , ഏതെങ്കിലും പറമ്പിൽ കെട്ടുക നമ്മുടെ വീട്ടിലുള്ള കാടി വെള്ളമോ എന്തെങ്കിലും കൊടുക്കുക അത്രമാത്രം