Vazhakka porichchathu kandaal original meen thanne...Bhesh bhesh romba nannaayittundu...
@kidilam_muthassi10 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@Jayalakshmi-ls5lj9 ай бұрын
കിടിലൻ മുത്തശ്ശിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. വളരെ ഇഷ്ടമാണ്.ഇന്നത്തെ വീഡിയോയുടെ തലകെട്ട് തീരെ ഇഷ്ടായില്ല. ഇതുപോലെ പല ചാനലുകളും തലകെട്ടു കൊടുക്കാറുണ്ടെങ്കിലും ഈ ചാനലിന് അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം. വെജ്. പേര് തന്നെ ഇട്ടാൽ മതിയല്ലോ. എന്റെ മാത്രം അഭിപ്രായമാണ്. ❤❤❤❤😍😍
ഹായ് മുത്തശ്ശി സൂപ്പർ വഴുതന ങ്ങ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു സൂപ്പർ ആണ് ❤👍
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️. ഇനി മുത്തശ്ശി വഴുതനങ്ങ കൊണ്ട് ഉണ്ടാക്കി നോക്കാം ട്ടോ 🥰
@arjun439410 ай бұрын
ഞാനും എന്റെ അമ്മയും വെജ് ആണ് , കണ്ടിട്ട് ഇഷ്ടമായി, ഉണ്ടാക്കി നോക്കും.
@kidilam_muthassi10 ай бұрын
ആഹാ 🥰🥰🥰
@thankamanym47510 ай бұрын
Caunflower ellenkil vere ethenkilum podiyil cheyyamo
@kidilam_muthassi10 ай бұрын
അത് അറിയില്ല ട്ടോ മുത്തശ്ശിക്ക് 🥰
@ShylajaVakkattil11 ай бұрын
Enikku fish fry vendatto deepakkum vishnuvinum venda uchakku kazhikkunna food nannayittunde pattu adipoli kaya fry oru special dish aaye thonni everything good
@kidilam_muthassi11 ай бұрын
ടീച്ചറേ ഒരുപാട് സന്തോഷം 🥰❤️. ടീച്ചറും കുടുംബവും വെജ് മാത്രേ കഴിക്കൂ ലേ 🥰.
@jayasreemanoj219211 ай бұрын
ഇന്നലെ ഒരു വീഡിയോല് നേന്ത്രക്കായ കൊണ്ട് ഇങ്ങനെ ഉണ്ടാക്കുന്നത് കണ്ടു ആനിയമ്മയുടെ വീഡിയോയിൽ ശരിക്കും അയക്കോറ മീൻ പൊരിച്ച പോലെ 👌👌👌😋😋
Yummy Sruthi from dubai hailing from kannur at thillenkeri
@kidilam_muthassi10 ай бұрын
ഒരുപാട് സ്നേഹം ശ്രുതി മോളേ 🥰❤️
@abhinavarjun849411 ай бұрын
Mullu thondayil kudungathe nokkanee
@kidilam_muthassi11 ай бұрын
😁😁
@AnjithaKSAnju11 ай бұрын
നല്ല സൂപ്പർ ആയിട്ടൂണ്ട് മുത്തശ്ശി
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@ShenoyAuntie11 ай бұрын
Vareity fish fry kollam Muthassi. 👌
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@sunikunnumal392211 ай бұрын
സൂപ്പർ ഫിഷ്.... ഉണ്ടാക്കി നോക്കട്ടെ മുത്തശ്ശി....
@kidilam_muthassi11 ай бұрын
ഉണ്ടാക്കി നോക്കൂ ട്ടോ മോനേ 🥰❤️. ഒരുപാട് സ്നേഹം 🥰
@Akshidh11 ай бұрын
Muthassi.vazhuthangakondundakka super
@kidilam_muthassi11 ай бұрын
ആണോ 🥰❤️
@Wiswis-qt5bg11 ай бұрын
Nammakku non Veg onnum venda Veg mathi muthassi...kaya bhajji mathi😊
@kidilam_muthassi11 ай бұрын
😋😋😋
@Pushpa-wn7vi11 ай бұрын
അമ്മു എവിടെ പോയി മുത്തശ്ശി... മുത്തശ്ശിയുടെ കായ Fry ഉഗ്രൻ കാണാൻ Fish fry പോലെ തന്നെ ഉണ്ട് 👌👍🌹
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️. അമ്മു ജോലിക്ക് പോയി 🥰
@sobhanamenon701011 ай бұрын
മുത്തശ്ശിയുടെ ഫിഷ് ഫ്രൈ സൂപ്പർ ആയിട്ടുണ്ട്.muthassiyeyum familiyeyum വലിയ ishtamamu. പ്രസീത ക്കും കുട്ടുവിനും സുഖമല്ലേ.❤❤❤❤❤അമ്മു eppol വരും.മിസ്സ് ചെയ്യുന്നു.
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം ശോഭ മോളേ 🥰❤️. എല്ലാവർക്കും സുഖാണ് മോളേ 🥰❤️. അമ്മു വൈകാതെ വരും ട്ടോ 🥰
@chithrasuresh342711 ай бұрын
മുത്തശ്ശി, കായ ഫ്രൈ സൂപ്പർ. പക്ഷേ ഇങ്ങനെ ഒരു caption വേണ്ടായിരുന്നു. Veg.കഴിച്ചു മടുക്കുമോ. ഞാൻ മീൻ ഇല്ലാതെ ആഹാരം കഴിക്കാത്ത ആളായിരുന്നു.ഇപ്പൊ strict veg. ആണ്. മുട്ട ഉള്ള ബിസ്ക്കറ്റ് ,cake പോലും കഴിക്കില്ല. Veg. ആയതിൽ ഞാൻ അഭിമാനിക്കുന്നു.
@kidilam_muthassi11 ай бұрын
വെറുതെ അങ്ങനെ കൊടുത്തു എന്നേ ഉള്ളു ട്ടോ ❤️❤️❤️
@shanthakumari483110 ай бұрын
ഞാനും
@prabithank9994Ай бұрын
Njangalum❤
@ArunArun-li6yx9 ай бұрын
ശിശ ശിവാ... ഇല്ലത്ത് മൽസ്യം പാകം ചെയ്യേ കലികാല വൈഭവം . എന്തായാലും സംഭവം പൊളിച്ചു . മീൻ വരഞ്ഞിട്ടല്ലേ മുത്തശ്ശി വറുക്കുന്നത് . മാന്തൾ ആയിരിക്കും അല്ലേ അതാണ് വരയാത്തത് . കാഴ്ചക്ക് മാന്തൾ വറുത്തതുപോലെയുണ്ട് .
@kidilam_muthassi9 ай бұрын
പച്ചകായ ആണ് മോനെ ❤️❤️
@ushachandrahasan69238 ай бұрын
😮 21:12 21:12 21:12 7
@sreelathamnair88414 ай бұрын
ഞങ്ങളുടെ നാട്ടിൽ അതായത് പത്തനംതിട്ടയിൽ എത്രയോ ഇല്ലത്തുള്ളവർ ആണുങ്ങൾ മീനും മദ്യവും കഴിക്കുന്നുണ്ട്
@kidilam_muthassi4 ай бұрын
ആണോ
@rajalakshmigopalakrishnan551411 ай бұрын
വളരെ നന്നായിട്ടുണ്ട്.!Great idea ❤
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@shobanashobana744210 ай бұрын
മുത്തശ്ശീ. കലക്കി
@kidilam_muthassi10 ай бұрын
❤️❤️❤️
@SathiDevi-vv5cp2 ай бұрын
നല്ല recipie മുത്തശ്ശി 👍🏻👍🏻👍🏻
@sureeshbabu381711 ай бұрын
മുത്തശ്ശി ഭാഗ്യം ഉള്ള മുത്തശ്ശി. നല്ലൊരു മക്കളും മരുമകളുടെ കുടെ മനസ്സ് സമാധാനം തോടെ ജിവിതം മുന്നോട്ട്.പോകാന് പറ്റിയല്ലോ. നന്നായി നാരായണ. നാരായണ.
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം മോനേ 🥰❤️❤️❤️
@Idorandom3211 ай бұрын
Kidilam muthashiyudy kidilokidilam kayafry
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം 🥰🥰❤️❤️
@saraswathikuttipurath308111 ай бұрын
അവിടെ കിടന്നോളു, പ്രസീതയുടെ സംസാരം സൂപ്പർ 👌
@kidilam_muthassi11 ай бұрын
🥰🥰🥰❤️❤️
@vanajakumaran71510 ай бұрын
Kaya murathil vaykaruth maranatharam cheyyunna karmamanu eth
@kidilam_muthassi10 ай бұрын
ആണോ അറിയില്ലായിരുന്നു.
@p.manjula510311 ай бұрын
വാഴക്ക മീൻ പൊരിച്ചത് അടിപൊളി. ഇപ്പോൾ എത്താം കഴിക്കാൻ 🥰🥰
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️. ഊണ് കഴിക്കാൻ വന്നോളൂ ട്ടോ മോളേ 🥰
@p.manjula510311 ай бұрын
@@kidilam_muthassi 🥰🥰🥰🥰
@sheelaramachandran135111 ай бұрын
മുത്തശ്ശിയുടെ മീൻ ഫ്രൈ സൂപ്പർ കോൺഫ്ലവർ ഇത്രയും വേണ്ട അമ്മു എവിടെ പാട്ടിനൊരു ഉഷാറില്ല 👍👍👍👍👍❤️
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️അമ്മു ജോലിക്ക് പോയി ❤️
@ushamurali310711 ай бұрын
മുത്തശ്ശി, മീൻ fry അടിപൊളി 😛😛😛
@geethasantosh669411 ай бұрын
Super super 👌👌mutassi yum kudumbavum meen kazikilla ennu eniku urapayirunnu 😂😂 Ellavareyum valiya estamanu 😀
@kidilam_muthassi11 ай бұрын
ആണോ 🥰😂. ഒരുപാട് സ്നേഹം മോളേ 🥰❤️
@abhiabhinav22197 ай бұрын
Super Grandma❤❤❤
@kidilam_muthassi7 ай бұрын
🌹❤️❤️🥰
@lakshmikuttynair881811 ай бұрын
Innate video nalla thamasayum fish fry yum ugran ❤❤❤❤❤
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@KrishnakumaiHariprasad11 ай бұрын
E baggikaya ippo evide kittarilla,kittubol tri cheyyamtto❤❤❤❤
@kidilam_muthassi11 ай бұрын
ഓക്കേ മോളേ കിട്ടുമ്പോൾ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
@mercymary100411 ай бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ചേനയും, പൊന്തൻ കായും വച്ചു ഉണ്ടാക്കും. പക്ഷെ കോൺഫ്ളർ ചേർക്കാറില്ല.
@kidilam_muthassi11 ай бұрын
ആണോ 🥰❤️
@MallikaSankar-c3u8 ай бұрын
Njangal thought cheenthuka ennui parayum
@MallikaSankar-c3u8 ай бұрын
Tholu
@kidilam_muthassi8 ай бұрын
ആണോ ❤️❤️❤️
@Rathna50048 ай бұрын
ഞാൻ ഇത് 6 മാസം മുന്നേ ഉണ്ടാക്കി വേറൊരു vlogil കണ്ടു ❤❤
@kidilam_muthassi8 ай бұрын
ആണോ 😘😘
@jayasreenair397311 ай бұрын
Brahmins meen fry 👌👌👍love you Muthassi❤❤
@kidilam_muthassi11 ай бұрын
അതെ മോളേ 🥰❤️. ഒരുപാട് സ്നേഹം 🥰
@mithravarma713411 ай бұрын
കായ ഫ്രെ ആണോ മുത്തശ്ശി ഫിഷ്ഫ്രെ ഞാൻ പേടിച്ചു പോയി❤❤❤❤
@kidilam_muthassi11 ай бұрын
അതെ മോളേ 🥰❤️
@sheenajaquiline88399 ай бұрын
ഇത് അയക്കൂറ അല്ലേ മീൻ. അതുപോലെ യുണ്ട് കാണാൻ
@kidilam_muthassi9 ай бұрын
കായ ആണ് മോളേ 🌹
@rathnavallyravindran72811 ай бұрын
Hai muthassii janum veganu aniku venam fry
@kidilam_muthassi11 ай бұрын
അതിനെന്താ വന്നോളൂ മുത്തശ്ശി തരാലോ 🥰❤️
@saththiyambharathiyan81759 ай бұрын
வாழைக்காய் மீன் பொரியல்..... அடி பொளி.....
@kidilam_muthassi9 ай бұрын
😍😍
@savithrisreedhar500711 ай бұрын
പ്രസീദ കൂടുതൽ ഉഷാർ ആയി വരുന്നു ണ്ട് ട്ടൊ
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം സാവി ❤️❤️🥰🥰
@JayasreePb-x7e10 ай бұрын
Namaskaram Muthassi. Amma monu Hai. Molu evide
@kidilam_muthassi10 ай бұрын
സന്തോഷം ❤️❤️
@Vasi4228 ай бұрын
സൂപ്പറായിട്ടുണ്ട്.❤❤❤
@kidilam_muthassi8 ай бұрын
🥰🥰🥰
@SuperAbebaby10 ай бұрын
Mഒരു ദിവസം ആവോലി വാങ്ങി വറുക്കു അല്ലങ്കിൽ മപ്പാസ് ഉണ്ടാക്കൂ. നിങ്ങളുടെ സംസാരം എത്രയോ തണുപ്പിക്കുന്നത് ❤️💕
Njngalum vegetarians ahn eni ith undakki ammene pattikanam😂🥰
@kidilam_muthassi11 ай бұрын
തീർച്ചയായും മോളെ ❤️❤️❤️അമ്മ എന്താ പറയാ നോക്കാലോ 😁😁
@sreelakshm_sree790511 ай бұрын
Muthasside family entha non kazhikkathe?
@kidilam_muthassi10 ай бұрын
കാസ്റ് അതായത് കൊണ്ടാണ് ട്ടോ
@sarisukumaran287611 ай бұрын
സൂപ്പർ
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം മോനേ 🥰❤️
@artma111 ай бұрын
മുത്തശ്ശി ഫിഷ് fry പൊളിച്ചു ട്ടോ.. ഇത് പച്ച കുരുമുളകും, പച്ചമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, ഉപ്പും, മഞ്ഞൾ പൊടിയും ഇട്ട് 30 min പുരട്ടി വച്ചു ഇതുപോലെ ഉണ്ടാക്കി നോക്കൂ.. നല്ല സ്വാദ് ആണ്.. കായ നന്നാക്കുമ്പോൾ ഉള്ള മണി ശബ്ദം 👌..മസാല പുരട്ടി വറുത്തു കഴിഞ്ഞപ്പോൾ ശെരിക്കും വലിയ കഷ്ണം മീൻ പോലെ ഉണ്ട്😁.. ഫിഷ് fry ടെ മണം ഇവിടേക്ക് എത്തിട്ടോ.. 😁🫰🏻കുഞ്ഞാവ 🫶🏻..
@kidilam_muthassi11 ай бұрын
ആഹാ 😘😘😘😘അതെയോ സന്തോഷം 😋🥰🥰🥰ഇനി ഇങ്ങനെ ഒന്ന് നോക്കണം
@subhadratp15711 ай бұрын
Original fish fry thottupokum 👌👌😍😍
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@Mini7777.011 ай бұрын
ഫിഷ് സൂപ്പർ
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@ashakishore19608 ай бұрын
Super mutyachi
@kidilam_muthassi8 ай бұрын
❤️❤️🥰
@anjussweethome9 ай бұрын
Muthassi veg fish fry 👌
@kidilam_muthassi9 ай бұрын
മോളേ 🌹🌹❤️❤️
@RajalakshmiS-jh6km11 ай бұрын
കാ യ തി ള ച്ച വെള്ള ത്തിൽ ഇട്ട് തിളപ്പിച്ച് തൊലി യുടെ നിറം മാറുമ്പോൾ കായ ച രിച്ചു കട്ട് ചെയുക അതിനു ശേഷം കണ്ണ് കട്ട് ചെയ്യുക. മസാല പുരട്ടി 30 മിനിറ്റ് വെച്ച ശേഷം പിരിച്ചു കോരുക
@kidilam_muthassi11 ай бұрын
ഇനി ഉണ്ടാക്കുമ്പോൾ അങ്ങനെ ചെയ്തുനോക്കാം ട്ടോ മോളേ 🥰❤️
@bharathygangadharan486111 ай бұрын
നല്ല ഫിഷ് പോലെ തന്നെ ഉണ്ട് ഞാനും മണ്ഡല മാസം non കഴിക്കില്ല നിങ്ങൾ ഒട്ടും കഴിക്കില്ലല്ലോ രണ്ടു മൂന്നു ദിവസം എനിക്ക് സമയം ഇല്ല ഗുരുവായൂർ ഇൽ പോകും കൃഷ്ണ നാട്ടം ഉണ്ട് നേർച്ച 6ന് നാളെ പോകും ok
@kidilam_muthassi11 ай бұрын
ആണോ ഒരുപാട് സ്നേഹം മോളേ 🥰❤️. ഇല്ല വെജ് മാത്രേ മുത്തശ്ശിയും കുടുംബവും കഴിക്കുള്ളു 🥰.ഗുരുവായൂരിൽ പോവുമ്പോ മുത്തശ്ശിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ മോളേ 🥰. മുത്തശ്ശി ഒരുതവണ കൃഷ്ണനാട്ടം വഴിപാട് കഴിച്ചിട്ടുണ്ട് 🥰❤️
@shaijinam83289 ай бұрын
ഇങ്ങനെയൊരു ക്യാപ് ഷൻ വേണ്ടായിരുന്നു....
@kidilam_muthassi9 ай бұрын
❤️❤️
@binduv183111 ай бұрын
കൊള്ളാല്ലോ മുത്തശ്ശി ❤️❤️fry 😄😄❤️❤️❤️
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@vimalasreedharan445511 ай бұрын
നല്ല family..
@kidilam_muthassi11 ай бұрын
❤️❤️❤️സന്തോഷം
@JayasreePb-x7e10 ай бұрын
Superanallu.
@kidilam_muthassi10 ай бұрын
❤️❤️❤️
@sheelasreedhar452111 ай бұрын
സൂപ്പർ മുത്തശ്ശി
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@surabalavg76859 ай бұрын
😂👍
@kidilam_muthassi9 ай бұрын
🥰
@chandramathikvchandramathi38852 ай бұрын
സൂപ്പർ❤️
@kidilam_muthassi2 ай бұрын
🥰🥰🥰
@ramyasubin41510 ай бұрын
എല്ലാരും സൂപ്പർ ആണ് ട്ടോ ❤❤❤fish fry സൂപ്പർ ❤❤❤❤
@kidilam_muthassi10 ай бұрын
🥰🥰🥰
@sujazana76577 ай бұрын
Good idea👌💗💗
@kidilam_muthassi7 ай бұрын
🥰🥰🥰
@visalakshyramachandran56811 ай бұрын
Namboothiri family aano
@kidilam_muthassi11 ай бұрын
ആ 🙏🥰
@ajithabijoy10 ай бұрын
ഇങ്ങനെ ഒരു caption വേണ്ടിയിരുന്നു ❤️
@kidilam_muthassi10 ай бұрын
❤️
@madhukp748811 ай бұрын
കായ ബജി👍👍
@kidilam_muthassi11 ай бұрын
🥰🥰❤️
@sunithapv445911 ай бұрын
Super
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@SajeevWarrior-bl5yp11 ай бұрын
My wife family members 2 doctor 2 college lecture.ennalum pure veg
@kidilam_muthassi11 ай бұрын
❤️❤️
@assainart666211 ай бұрын
ഇത് മാന്തൾ മീൻ പോലെയുണ്ട്
@kidilam_muthassi11 ай бұрын
ആണോ 🥰❤️
@lalithasharma200211 ай бұрын
Super muthasi
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@achuuashwathi602910 ай бұрын
Supper 👍👍
@kidilam_muthassi10 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@lekhasasi792510 ай бұрын
❤❤❤❤
@kidilam_muthassi10 ай бұрын
🥰🥰🥰❤️❤️
@AkhilaRamesh-ng1vo9 ай бұрын
Super👌👌❤️
@kidilam_muthassi9 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@_Sujath11 ай бұрын
Banana fry 🤗
@kidilam_muthassi11 ай бұрын
അതെ 🥰❤️
@dileep.mdileep.m218710 ай бұрын
മീൻ വറക്കാൻ ആരും കോൺഫ്ലവർ ചേർക്കാറില്ല ചേർത്താൽ തന്നെ മുളക് മസാലക്കൂട്ടിന്റെ 10 to 15% മാത്രമേ കോൺഫ്ലവർ ചേർക്കു ...
@kidilam_muthassi9 ай бұрын
❤️❤️❤️
@jayasreemanoj219211 ай бұрын
കോൺഫ്ലവർ എത്ര അധികം ഇടരുത് കുറച്ചു കോൺഫ്ലോർ ഇടാൻ പാടുള്ളൂ ലേശം അരിപ്പൊടി ചേർക്കണം നല്ല ക്രിസ്പ് ഉണ്ടാവും 👍🏻👍🏻👌👌
@kidilam_muthassi11 ай бұрын
ഓക്കേ 🥰
@akhilaammu861911 ай бұрын
Muthassi ammu chechi eppol varum
@kidilam_muthassi11 ай бұрын
വൈകാതെ വരും ട്ടോ മോളേ 🥰❤️
@nandhajavs99411 ай бұрын
കൊള്ളാമല്ലോ മുത്തശ്ശി 😋😋😋
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം 🥰❤️❤️
@nandhajavs99411 ай бұрын
❤❤
@sheeja396211 ай бұрын
Adipoli
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@geethachandran892011 ай бұрын
Kollamto muthassi ❤
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@RejeenaTK11 ай бұрын
Adipoli muthassi
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@bhagyalakshmidivakar809111 ай бұрын
മുത്തശ്ശിയെ പോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം❤
@kidilam_muthassi11 ай бұрын
മോളെ 🥰🥰എനിക്ക് ഈ കൊച്ചുമക്കളെ കിട്ടിയതാ ഭാഗ്യം അതല്ലേ എല്ലാവരിലേക്കും എത്താൻ മുത്തശ്ശിയെ സഹായിച്ചേ 🥰🥰
@Crabymad10 ай бұрын
❤️🥰
@kidilam_muthassi10 ай бұрын
🥰🥰
@Crabymad10 ай бұрын
❤️
@lakshmikuttyknair917911 ай бұрын
സൂപ്പർ സഹോദരി ഫിഷ് 😂👏🏻👏🏻👌😋
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം സഹോദരി 🥰❤️
@devisatyanath88411 ай бұрын
കുട്ടു മുത്തശ്ശി യുടെ ആരാ
@kidilam_muthassi11 ай бұрын
കുട്ടു മുത്തശ്ശിടെ മോൾടെ മോൻ ആണ് 🥰❤️
@sudhasankaran-b1n11 ай бұрын
മുത്തശ്ശി ഫിഷ് ന്ന് പറഞ്ഞ് ഞങ്ങളെ ഞെട്ടിച്ചു
@kidilam_muthassi11 ай бұрын
🥰🥰❤️
@babunair762310 ай бұрын
മഞ്ജു വാരിയർകു പരസ്യമായി പോത്തിറച്ചി തിന്നാമെങ്കിൽ. ഇല്ലത്തു മീൻ പഠിക്കുന്നതിൽ കുഴപ്പൂന്നൂല്യ.
@kidilam_muthassi10 ай бұрын
🥰🥰
@cbalakrishnan242911 ай бұрын
Bramins fish fry!
@kidilam_muthassi11 ай бұрын
അതെ 🥰❤️
@Beena-nt7lw2 ай бұрын
അന്നമ്മ ചേട്ടത്തി യെ പോലെപോകുമോ അതോ ഇതിൽ തന്നെ നിക്കുമോ 😊