ഇമാം മഹ്ദിയുടെ ശത്രുക്കൾ അറബികളോ..? ഖാസിമിയുടെ തനിനിറം പുറത്ത് ചാടുമ്പോൾ...| Rafeeq salafi

  Рет қаралды 24,868

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 347
@liyakathali8744
@liyakathali8744 4 ай бұрын
الحمد لله.... സമസ്തയിൽ നിന്നും മുജാഹിദിലെത്തിച്ച അള്ളാഹുവിന് സ്തുതി ...
@mashoodpp3208
@mashoodpp3208 4 ай бұрын
ഇനി അവിടെ നിന്നും നിരീശ്വര വാദത്തിലേക്കും. നന്ദി റഫീഖ്നും.
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
​@@mashoodpp3208 ഇപ്പോൾ ദജ്ജാൽ നിന്റെ ശത്രുവാണോ,അതോ മിത്രമാണോ.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
​@@mashoodpp3208 മറുപടിയെവിടെ.....???
@spectacularflower9663
@spectacularflower9663 4 ай бұрын
​@@mashoodpp3208 അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക എന്ന് പറഞ്ഞാൽ അത് നിരീശ്വരവാദം ആണോ മൊല്ലേ?
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
@mashoodpp3208.... ഇപ്പോൾ ദജ്ജാൽ ശത്രുവാണോ,അതോ മിത്രമാണോ......???
@abumusfira3416
@abumusfira3416 4 ай бұрын
സമസത മതക്കാരുടെ ശറിൽ നിന്നും കാക്കണെ അല്ലാഹ് .
@saifunneesa9785
@saifunneesa9785 4 ай бұрын
ആമീൻ
@thesleena7356
@thesleena7356 4 ай бұрын
Atoru sangadana matram allee matam akkunnat endine😊
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 4 ай бұрын
അറബ് സമൂഹത്തിന്റ പ്രശ്നം കാലത്തിനൊത്ത സാമൂഹിക പുരോഗതി നേടിയില്ല എന്ന് തന്നെയാണ്; അതിനു കാരണം ഇസ്ലാമല്ല മറിച്ചു ,രാജാക്കനാരും ഏകാതിപതികളും ഒരു നിലക്കും അവരെ വളരാൻ അനുവദിക്കുന്നില്ല എന്നത് കൊണ്ടുമാണ് ;കർശന നിയന്ത്രണത്തിലൂടെ ഷണ്ഡീകരിക്കപ്പെട്ട സമൂഹമായി അധപതിച്ചു പോയി ,ധാർമികപരമായും ബുദ്ധിപരമായും മതപരമായിട്ടുപോലും വളരാതെ പോയി , ,അല്പം എങ്കിലും സാമൂഹിക പുരോഗതി നേടിട്ടിട്ടുള്ളത് ഒമാനും അറബ് എമിറേറ്റും മാത്രമാണ് അതും ഇന്ത്യയുമായി ഭൂമിശാസ്ത്രവുമായി അടുത്തുകിടക്കുന്നത് കൊണ്ടുണ്ടായ സംസ്കാരിക വിനിമയം കൊണ്ടുമാത്രം, അറബ് പിന്നോക്കവസ്ഥയെ ആരും അഡ്രസ് ചെയ്യുന്നില്ല ;ഒന്ന് മതപമായ കാരണം ,രണ്ടു പേടി കൊണ്ട് അല്ലെങ്കിൽ ജമാൽ കാശൊഗിയുടെ അവസ്ഥ വരും; ഗദ്ദാമയും ആടുജീവിതവും പറയുന്നത് അറബ് സമൂഹത്തിന്റെ അതി പിന്നോക്കാവതസ്ഥ ആണ്, ആധുനിക ചിന്തകളില്ല, മനുഷ്യാവകാശങ്ങളില്ല, അഭിപ്രായസ്വാതന്ത്ര്യമില്ല, ജനാധിപത്യമില്ല, സംഘടനാ സ്വാതന്ത്ര്യമില്ല, സാമൂഹിക നേതാക്കൾ ഇല്ല ,സാമൂഹിക പ്രവർത്തകർ ഇല്ല ,മത സംഘടനകൾ ഇല്ല ,സമ്മേളങ്ങൾ ഇല്ല മുദ്രാവാക്യങ്ങൾ ,ഇല്ലപ്രതിഷേധങ്ങൾ ഇല്ല ,സമരങ്ങൾ ഇല്ല പ്രശസ്ത സർവകലാശാലകളില്ല, പ്രസിദ്ധീകരണങ്ങളില്ല, ഉത്സവങ്ങളില്ല, കലാപരിപാടികളില്ല, നാടകങ്ങളില്ല, ക്ലാസിക്കൽ സിനിമകളില്ല ;തീയറ്ററുകളില്ല :- ഒരു സമൂഹത്തിൻ്റെ ബൗദ്ധികവും സാമൂഹികവുമായ വികാസത്തിൻ്റെ അടിസ്ഥാനതത്വങ്ങളാണിവ ആധുനിക പരിഷ്കൃത സമൂഹത്തിന് അനുയോജ്യമായ രീതിയിൽ വികസിച്ചിട്ടില്ലാത്ത സാമൂഹിക പിന്നോക്കവസ്ഥയുടെ അനന്തര ഫലങ്ങളാണ് ലെബണനിലും ഇറാഖിലും സിറിയയിലും യെമനയിലും ഇപ്പോൾ പലസ്തീനിലും സംഭവിക്കുന്നത് ; ഇതിനേക്കാൾ കഷ്ട്ടം ആണ് അറബ് സംസാരിക്കുന്ന എന്നാൽ അറബികൾ അല്ലാത്ത ലീവാണ്ട് അറബികളുടേതു ,അവർ പോളിറ്റിക്കലി മുസ്ലീങ്ങളും സംസാകാരികമായി യൂറോപ്യൻ സംസ്‍കാരം പിന്തുടതുവരും ആണ് , ഞാൻ ഗൾഫിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ ഇടപഴകിയത്‌ ഇവരുമായിട്ടയാണ് ,എനിക്ക് തോന്നിട്ടുള്ളത് അവർ മറ്റൊരു ഭൂഗോളത്തിൽ നിന്നുള്ളവരായിട്ടാണ് അവരെ മനുഷ്യരായിട്ടു പരിഗണിക്കാനേ കഴിയില്ല ;അത്രക്കും ധാർമികമായി അധപതിച്ചു പോയവർ അവർ ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെടുന്നത് 9/11 ആക്രമണം അറബ് പിന്നോക്കാവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണമാണ്, കാരണം എല്ലാ കുറ്റവാളികളും എല്ലാ അറബ് രാജ്യങ്ങളിലുമുള്ളവരാണ്.
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 4 ай бұрын
അറബികളെ കുറിച്ച് മലയാളികൾ കൂടുതലും പറയുന്നത്" കണ്ണിൽ ചോരയില്ലാത്തവർ "അഹങ്കാരികൾ "ബുദ്ധിയില്ലാത്തവർ "മനഃസാക്ഷിയില്ലാവവർ "എന്ന് തന്നെയാണ് എന്റെ ലെവന്റ് അറബികളുമായിട്ടുള്ള ഇടപഴലിൽ പലപ്പോഴും അത് ശരിയെന്നു തോന്നിട്ടുണ്ട് എന്നെ അത്ഭുതപ്പെടുത്തിയത് അവവരുടെ ബുദ്ധിപരമായ അതി പിന്നോക്കാവതാണ് ലോകത്തിലെ ഏറ്റവും ബുദ്ധിപരമയി വികസിച്ച സമൂഹം സൗത്ത് ഇന്ത്യ സമൂഹമായി തോന്നിട്ടുണ്ട് അങ്ങനെയുള്ള ഒരു സ്ഥലത്തു് വരുന്ന എനിക്ക് ലെവന്റ് അറബികളുടെ അസസ്‌ഥയുണ്ടാക്കിടുണ്ട് മാത്രമല്ല അവരെ കഴിക്കുന്ന ഭക്ഷണ രീതിയാണോ ഇതിനു കാരണം എന്ന് തോന്നിട്ടുണ്ട് പിന്നീടാണ് രാഷ്രീയ സാമൂഹിക ഭൂമിശാസ്ത്ര പ്രത്യയകതകൾ ആണെന്ന് മനസ്സിലായത് ലോകത്തിലെ ഏറ്റവും ബുദ്ധിപരമായി വികസിച്ച സമൂഹം സൗത്ത് ഇൻഡ്യൻ സമൂഹമാണ് അതിനു പ്രധാന കാരണം സൗത്ത് ഇന്ത്യയിലേക്കു കൂടുതൽ അധിനിവേശങ്ങൾ നടന്നില്ല എന്നുള്ളതാണ് മൂന്ന് വശം കടൽ വടക്കു വശത്തു വമ്പൻ നദികളും മലനിരകളും കാരണം കാരൃമായ അധിനിവേശകൾ നടന്നില്ല അതിൽ കേരളം ഏറ്റവും സുരക്ഷിതമായിരുന്നു പശ്ചിമ ഘട്ട മല നിരകളാൽ സംരക്ഷിക്ക പെട്ടുപോന്നു അങ്ങനെ കേരളം ലോകത്തിലെ ഏറ്റവും സാമൂഹിക പുരോഗതി നേടിയ സ്റ്റേറ്റ് ആകാൻ ഒരു കാരണം ആയി പേരിനു പോലും പ്രതിപക്ഷം ഇല്ലാത്ത ഒരാൾ പോലും ഒരു ചെറു വിരൽ പോലും അനക്കാൻ ഇല്ലാതായാൽ അനുമതിയില്ലാതെ ഒരു ഇല പോലും അനങ്ങാൻ അനുവദിക്കാതിരുന്നാലുള്ള സംഭിവിക്കുന ദുരന്തം ആണ് അറബിൾ അനുഭവിക്കുന്നത് അറബ് ഭരണകൂടങ്ങൾ ഏറ്റവും ഭയപ്പെടുന്നത് കൂടിച്ചേരലുകളെ ആണ് അത് ഭരണകൂടത്തെ മറിച്ചിടാനുള്ള ഗൂഡാലോചനകൊമോ എന്ന് ഭയന്ന് യെമന്റെ വിദൂര ഉൾഗ്രാമങ്ങളിൽ ഇന്നും അടിമത്വം നിലനിൽക്കുന്നത് ഒരിക്കൽ അൽ ജസീറ റിപ്പോർട്ട് ചെയ്യുകയുണ്ടായി അറബ് പിന്നോക്കാവതസ്ഥയുടെ ഒരു കാരണമായി ചരിത്രകാരമാർ പറയുന്നുത്ത് അച്ചടി യന്ത്രം ലോകത്തു വ്യാപകമായപ്പോൾ അന്നത്തെ അറബ് സുൽത്താൻ അറബ് സാമ്രാജ്യത്തിൽ അതിനു നിരോധനം ഏർപ്പെടുത്തി പിന്നീട് 200 വര്ഷം കഴിഞ്ഞാടു നിരോധനം പിൻപാലിച്ചതു അപ്പോയെക്കും യൂറോപ്പ് അച്ചടി യന്ത്രത്തിന്റെ കണ്ടുപിടത്തത്തോടു കൂടി നോവോഥാനം കൈവരിച്ചു എന്നാൽ അറബ് സമൂഹം രണ്ടു നൂറ്റാണ്ടുകാലം പിറകിലേയ്ക്കും പോയി
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 4 ай бұрын
മിക്ക അറബ് നേതാക്കളും തങ്ങളുടെ പൗരന്മാർ/രാജ്യ വികസനത്തേക്കാൾ തങ്ങളുടെ സ്വന്തം പദവി സ്ഥാനം നിലനിർത്തുന്നതിനാണ് മുൻഘടന നൽകിയത് സാമൂഹിക വികസനം പാടെ അവഗണിച്ചു ഫലമോ ലോകത്തിലെ ഏറ്റവും പിന്നോക്കക്കാരായി മാറി അറബികൾ എന്നാൽ മുല്ലപ്പൂ വിപ്ലവം ഇതിനെതിരെ നടന്ന മുന്നേറ്റം ആയിരുന്നു എന്നാൽ അതും പരാജയപ്പെട്ടിട്ടുപോയി കനത്ത മനുഷ്യ കുരുതികൾ നടക്കപെട്ടു മരിക്കുമ്പോൾ യാസർ അറാഫത്തിൻ്റെ സ്വത്ത് 700 മില്യൺ ആയിരുന്നു ലോകത്തു ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രവത്തങ്ങൾ നടക്കുന്നത് ഈ കേരളത്തിൽ ആണ് ഒരു അറബ് /മുസ്ലിം രാജ്യത്തും അല്ല, കേരളത്തിൽ ഉള്ള അത്ര മത പ്രവർത്തനം ഒരു രാജ്യത്തും അനുവദിക്കുന്നില്ല അറബ്, മുസ്ലീം രാജ്യങ്ങളുടെ പ്രധാന പ്രശ്നം രാഷ്ട്രീയവും ജനാധിപത്യപരവുമായ വികസനം ഇല്ല എന്നതാണ്; രാജ്യമോ സ്വേച്ഛാധിപത്യമോ മാത്രമേ പ്രവർത്തിക്കൂ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ രാജാവ് മതിയായിരുന്നു, കാരണം ജനസംഖ്യ കുറവാണെങ്കിലും ആധുനിക ശാസ്ത്രത്തിൻ്റെ സഹായത്തോടെ ജനസംഖ്യ ഗണ്യമായി വർദ്ധിച്ചു, ഒരു വലിയ ജനസംഖ്യയെ പരിപാലിക്കാൻ ഒരു രാജാവ് പര്യാപ്തമല്ല. ബൗദ്ധികവും സാമൂഹികവുമായ വികസനത്തിൽ ലെവൻ്റ് രാജ്യങ്ങൾ വളരെ പിന്നോക്കമാണ്, ഈ പ്രദേശങ്ങളിൽ സാമൂഹിക വികസനം, സാംസ്കാരിക വികസനം, വിദ്യാഭ്യാസ വികസനം ഒന്നും സംഭവിച്ചില്ല, നവോത്ഥാനം, പ്രബുദ്ധത, നവോത്ഥാനം എന്നിവ സംഭവിച്ചില്ല, അതാണ് ഏകാധിപത്യത്തിൻ്റെയും ആഭ്യന്തരയുദ്ധത്തിൻ്റെയും പ്രധാന കാരണം. , ഇസ്ലാമിക ഭീകരത & അരാജകത്വം, മനുഷ്യാവകാശ ലംഘനങ്ങൾ, വഞ്ചന, എല്ലാ മുസ്ലീം രാജ്യങ്ങളിലും മാധ്യമങ്ങൾ കനത്ത നിരീക്ഷണത്തിലാണ്, പള്ളി ഇമാമുകൾ പോലും വെള്ളിയാഴ്ച പ്രസംഗങ്ങൾ നിരീക്ഷിക്കുന്നു ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അത് നടക്കില്ല. എല്ലാ അറബ്/ആഫ്രിക്കൻ/മുസ്ലിം രാജ്യങ്ങളും "(failed state)"പരാജയപ്പെട്ട രാഷ്ട്രം" എന്ന വിഭാഗത്തിന് കീഴിലാണ്, ഈ രാജ്യങ്ങളിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് യുദ്ധപ്രഭുക്കൾ, തീവ്രവാദി സംഘം, അർദ്ധ തീവ്രവാദ സംഘം, തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയാണ്. പാകിസ്ഥാനിൽ ഭൂവുടമകൾ സ്വകാര്യ ജയിലുകൾ നടത്തുന്നു അറബ് നാട്ടിൽ ഒരു പക്ഷിക്ക് ആകാശത്തിലൂടെ പറക്കണമെങ്കിൽ അവിടത്തെ ഭരണകാധികാരിയുടെ അനുവാദം വേണം അത്രയ്ക്കും സ്വാതന്ത്യ്രമില്ലാമ ആണ് അന്നാട്ടുകാർ അനുഭവിക്കുന്നത് അറബ് ഭരണാധികാരികൾ ഏഏറ്റവും ഭയക്കുന്നത് ജനങ്ങളുടെ കൂടിച്ചേരലുക്സലെയാണ് ഏത് തരത്തിലേയും കൂടിച്ചേആളുകയും ഭരണകോടത്തത്തെ മറിച്ചിടാൻ കരണമാകുമോ എന്ന് അവർ ഭയപ്പെടുന്നു അതുകൊണ്ടാണ് ഇതൊന്നും അറിയാത്ത നമ്മുടെ സിനിമ ഗാനമേള മതനേതാക്കൾ പോലീസ് പിടിക്കുന്നത്
@ehzanabdulla
@ehzanabdulla 4 ай бұрын
alhamdulillah allah has guided me from sufism to salafism
@jinn8577
@jinn8577 4 ай бұрын
ഹിദായത്തിനായി എല്ലാവരും ദുആ ചെയ്യുക മനസ് ശുദ്ധമാക്കുക
@SalmankwtFaisal
@SalmankwtFaisal 4 ай бұрын
ഒന്നുകിലിയാൾക്ക് മാനസിക രോഗി ആണ് അല്ലെങ്കില് താൻ തന്നെ ഒരു വലിയ സംഭവമാണ് എന്ന് ആണ് ഇത് പോലെയുള്ള വാക്കുകളിൽ നിന്നും മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ശ്രദ്ധ പിടിച്ചു പറ്റുന്നു അത് കൊണ്ടാണ് ഈ വാക്കുകൾ ഉപയോഗിക്കുന്നത്
@sali55544
@sali55544 4 ай бұрын
❌അറബികൾ ഷണ്ഡീകരണ പെട്ടത് മറച്ചു വെക്കരുത് .! വിശ്വാസികൾക്ക് അറബികൾ ശരിയാണെന്ന് തോന്നൽ കൊടുക്കുന്നത് ഇന്നത്തെ അവസ്ഥയിൽ അപകടമാണ്. 🤔ഇപ്പോഴത്തെ അറബികളെ കുറിച്ച് വിലയിരുത്തിയാൽ ഇസ്ലാമിൻറെ ശത്രുക്കളുടെ കയ്യിലാണ് അവരുടെ മസ്തിഷ്കം . അവർ ഇട്ടു തരുന്നത് തിന്നും സുഖിച്ചു ജീവിക്കുന്നു . അവർ അവരുടെ ഇടം എങ്ങനെ സുഖകരമാക്കാം എന്ന് ചിന്തിക്കുന്നുള്ളൂ. അവർ ഇന്ന് പാശ്ചാത്യരാൽ ഷണ്ഡീകരണം പെട്ടിരിക്കുന്നു.! അറബി രാജ്യത്ത് ജോലിചെയ്യുന്നവർ അറബി കുട്ടികളെ ഒന്ന് പഠിച്ചു നോക്കൂ . പടിഞ്ഞാറോട്ട് ഒഴുകുന്ന പുഴയിലെ ഒഴുകുന്ന തൊണ്ടുകൾ ആണ് .
@ummukhalid3333
@ummukhalid3333 4 ай бұрын
Jazzakkallahu khairan ❤️
@RasheedMandayppuram
@RasheedMandayppuram 4 ай бұрын
جزاك الله خيرا❤❤❤
@faizalpaika
@faizalpaika 4 ай бұрын
ഏതൊരു സാമാന്യ ബോധമുള്ളവർക്കും മനസ്സിലാകും അമേരിക്കയുടെയും കൂട്ടാളികളുടെയും സൈനിക താവളം ഗൾഫിൽ ഉണ്ട്, ഖത്തർ, uae ഉദാഹരണം, നിലവിൽ uae ഇസ്രായിൽ ലുമായി വ്യാപാരം ബന്ധം, ഉണ്ട്, ഖാസിമി ഉസ്താദ് ന്റെ പ്രഭാഷണം സൂക്ഷമമായി വീക്ഷിച്ചാൽ മതിയാകും നിലവിലെ രാഷ്ട്രീയ സാഹചര്യവും, ലോകവും,
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
കാസിമിക്ക് ദജ്ജാൽ നല്ലവനാണെന്ന് തോന്നിയത് അത് കൊണ്ടാണോ.....??? കുറച്ചെങ്കിലും ബോധം അവശേഷിക്കുന്നുണ്ടെങ്കിൽ പറ മറുപടി......
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
മറുപടിയെവിടെ.....???
@AbdulSalam-mk7bv
@AbdulSalam-mk7bv 4 ай бұрын
​@@MUHAMMEDALI-99.Dajjal janagalkidayil nallavanaavum
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
@@AbdulSalam-mk7bv ഏത് ജനങ്ങൾക്കിടയിൽ.....???
@liyakathali8744
@liyakathali8744 4 ай бұрын
, وعليكم السلام ورحمة الله وبركاته..... ماشاء الله.....جزاكم الله خيرا و جزاء.....
@AbdulKareem-bw6vt
@AbdulKareem-bw6vt 4 ай бұрын
Masha Allah 👍👍👍👍👍👍
@ahadalikkal4169
@ahadalikkal4169 4 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
@a.thahak.abubaker674
@a.thahak.abubaker674 4 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@mohamedshareef3361
@mohamedshareef3361 4 ай бұрын
ഇസ്ലാമിന്റ ശത്രുക്കളെ സന്തോഷിപിക്കലാണ് ഇയാളുടെ ഇപ്പോഴത്തെ പണി
@Ibrahim-ld8ls
@Ibrahim-ld8ls 4 ай бұрын
ഇസ്ലാമിന്റെ ശത്രുക്കൾ മുസ്ലിം സമൂഹത്തിന്ന് ഉള്ളിൽ തന്നെയാണ് ഉള്ളത്.. വിശ്വാസപരമായി വഴി പിയപ്പിക്കുന്ന വഹാബികൾ ആണ് ഇസ്ലാമിന്റെ ശത്രുക്കൾ
@sali55544
@sali55544 4 ай бұрын
🤔ഇപ്പോഴത്തെ അറബികളെ കുറിച്ച് വിലയിരുത്തിയാൽ ഇസ്ലാമിൻറെ ശത്രുക്കളുടെ കയ്യിലാണ് അവരുടെ മസ്തിഷ്കം . അവർ ഇട്ടു തരുന്നത് തിന്നും സുഖിച്ചു ജീവിക്കുന്നു . അവർ അവരുടെ ഇടം എങ്ങനെ സുഖകരമാക്കാം എന്ന് ചിന്തിക്കുന്നുള്ളൂ. അവർ ഇന്ന് പാശ്ചാത്യരാൽ ഷണ്ഡീകരണം പെട്ടിരിക്കുന്നു.! അറബി രാജ്യത്ത് ജോലിചെയ്യുന്നവർ അറബി കുട്ടികളെ ഒന്ന് പഠിച്ചു നോക്കൂ . പടിഞ്ഞാറോട്ട് ഒഴുകുന്ന പുഴയിലെ ഒഴുകുന്ന തൊണ്ടുകൾ ആണ് .
@sali55544
@sali55544 4 ай бұрын
❌അറബികൾ ഷണ്ഡീകരണ പെട്ടത് മറച്ചു വെക്കരുത് .! വിശ്വാസികൾക്ക് അറബികൾ ശരിയാണെന്ന് തോന്നൽ കൊടുക്കുന്നത് ഇന്നത്തെ അവസ്ഥയിൽ അപകടമാണ്. 🤔ഇപ്പോഴത്തെ അറബികളെ കുറിച്ച് വിലയിരുത്തിയാൽ ഇസ്ലാമിൻറെ ശത്രുക്കളുടെ കയ്യിലാണ് അവരുടെ മസ്തിഷ്കം . അവർ ഇട്ടു തരുന്നത് തിന്നും സുഖിച്ചു ജീവിക്കുന്നു . അവർ അവരുടെ ഇടം എങ്ങനെ സുഖകരമാക്കാം എന്ന് ചിന്തിക്കുന്നുള്ളൂ. അവർ ഇന്ന് പാശ്ചാത്യരാൽ ഷണ്ഡീകരണം പെട്ടിരിക്കുന്നു.! അറബി രാജ്യത്ത് ജോലിചെയ്യുന്നവർ അറബി കുട്ടികളെ ഒന്ന് പഠിച്ചു നോക്കൂ . പടിഞ്ഞാറോട്ട് ഒഴുകുന്ന പുഴയിലെ ഒഴുകുന്ന തൊണ്ടുകൾ ആണ് .
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
അപ്പോൾ നിന്റെ സൗദി സലഫി രാജാവ് അമേരിക്കക്ക്‌ കൂട്ടികൊടുക്കുന്നതോ
@naushadkasim2289
@naushadkasim2289 4 ай бұрын
جزاكم الله خيرا
@shahbasiqbal2795
@shahbasiqbal2795 4 ай бұрын
ആകാശം മുട്ടുന്ന കെട്ടിടങ്ങൾ ഉണ്ടാക്കിപ്പിക്കുകയും അതിന്റ സംരക്ഷണത്തിനായി മറ്റുരാജ്യങ്ങളുടെ പിറകെ നടക്കുകയും ചെയ്യുന്നു.....എത്രകാലം അവർക്ക് ആ സംരക്ഷണം ലഭിക്കും എന്ന് പോലും അവർ ചിന്ദിക്കുന്നില്ല....ലോക സമ്പത് ഘടനയിൽ എണ്ണയുടെ അപ്രമദിത്യം അവസാനിക്കുന്ന കാലം അവർ വേപ്പിലകളാകും
@pmfaisalfaisal8696
@pmfaisalfaisal8696 4 ай бұрын
❤❤❤thameeemi..... appo Royal Family❤❤
@aishajasmin1534
@aishajasmin1534 4 ай бұрын
🎉🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jabbarjabbar8494
@jabbarjabbar8494 4 ай бұрын
ബാബറി പൊളിച്ച് ക്ഷേത്രമുണ്ടാക്കിയ നീതിയാണ് കാസിമിയുടെ വീക്ഷണത്തിൽ
@abdurahmanthurayur9314
@abdurahmanthurayur9314 4 ай бұрын
Qasimis speech and it's tone seems to be an eccentric.
@riyaskannur6531
@riyaskannur6531 4 ай бұрын
ആമീൻ വ അലൈക്കുമുസ്സലാം
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
Al hamdhu lillaah.....
@basheerkk4028
@basheerkk4028 4 ай бұрын
റഹ്മത്തില്ലാ കാസിമിയെ പറഞ്ഞിട്ട് കാര്യമില്ല .അയാളുടെ വായീട്ട് നോക്കി വായും പൊളിച്ചിരിക്കുന്ന തലേ കെട്ടുകാരും തൊപ്പിക്കാരും ഇരിപ്പുണ്ടല്ലോ . അവരെ പറഞാൽ മതിയല്ലോ .
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 4 ай бұрын
പത്തു വർഷം മുമ്പ് നെല്ലിക്ക തളം വെച്ചിരുന്നു എങ്കിൽ ഇത്രയും കൂടില്ലായിരുന്നു
@peace4814
@peace4814 4 ай бұрын
ഈ മൂത്തേടിന്റ പതനം അദ്ദേഹത്തിന്റെ വാദഗതി ഇസ്ലാമിക വിരുദ്ധമായി വന്നതോടെ സംഭവിച്ചു.
@swalah8927
@swalah8927 4 ай бұрын
പ്രിയ പ്രാസംഗികൻ സഹോദരാ മുകളിൽ അങ്ങയോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടെങ്കിൽ ഒന്ന് പ്രതികരിക്കണം.
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
ചോദിച്ചോളൂ.....insha'e Allhah, മറുപടി ഞാൻ തരാം....പോരേ......???
@Kowsa5344
@Kowsa5344 4 ай бұрын
അദ്ദേഹത്തിൻ്റെ വീഡിയുടെ താഴെ നോക്കിയുട്ടുണ്ടോ അനുകൂലിച്ച് എത്ര പേർ എല്ലാം ഡാഷുകൾ
@mashoodpp3208
@mashoodpp3208 4 ай бұрын
അദ്ദേഹം കാലിക പ്രാധാന്യ മുള്ള വിഷയങ്ങൾ സമർത്ഥമായി പ്രതിപാധിക്കുന്നു. അത് കേൾക്കുന്നവരിൽ മിക്കവരും അയാളെ ഉൾക്കൊള്ളാൻ പ്രയാസം ഉള്ളവരായിരുന്നു. പിന്നെ ബിസ്മി കൂട്ടി ഉണ്ടാക്കാത്ത നിന്നെ പോലുള്ള...... ജന്മങ്ങൾ എവിടെയും പ്രശ്നക്കാർ.
@mohamedmadathil9366
@mohamedmadathil9366 4 ай бұрын
BJP offered to Kamsii as a bjp candidate in nilamburi coming assembly election...
@aaaak7085
@aaaak7085 4 ай бұрын
ഈ ക്രിപ്പ് അറബിയിലേക്ക് തർജമ നടത്തി . പ്രചരിപ്പിക്കണം ഇൻ ഷാ അള്ളാ
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
ആദ്യം അമേരിക്കക്കും ജൂതനും ദാസ്യ വേല നടത്തുന്ന സലഫി പാവ രാജാക്കന്മാർക് എതിരെ പ്രചരണം നടത്തു ചലഫി. അവരാണ് us ന്റെ ഷൂ നക്കുന്നത്.
@mohammedalipothuvachola8716
@mohammedalipothuvachola8716 4 ай бұрын
Sathyam paranjhal ee alku manasika rogamanu oru neurolagistine or psychologistineyo kanikanum yadartha bhodam poyitundu. Congratulations
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Masha🇸🇦 Allah❤❤
@swalah8927
@swalah8927 4 ай бұрын
ഹറമിന് പരിസരത്തുപോലും മഡോണ ഓൾഡ് ഉൾപ്പെടെയുള്ള കമ്പനികൾ ഉണ്ടല്ലോ. ഇതൊക്കെ ഏതുതരം മാതൃകയാണ്. ഇസ്രായേലിനെ സഹായിക്കുന്ന ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും. ഫലസ്തീനെ വേണ്ടി പ്രാർത്ഥിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഇത്തരം നടപടികൾ ഒക്കെ പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകും.
@salimns30
@salimns30 4 ай бұрын
Poda koppe
@younuzmlp
@younuzmlp 4 ай бұрын
അത് തന്നെയാണ് ബ്രോ ഞാനും ആലോചിക്കുന്നത് അവർ ഇസ്ലാമിനും മുസ്ലിംങ്ങൾക്കും എതിരെ ചെയ്ത ക്രൂരതകൾക്കെതിരെ ഇവർ ഒന്നും പറയുന്നില്ല, ഖാസിമി ഉസ്താദ് പറയുന്നത് നൂറുവട്ടം ശെരിയാണ്
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
ഏ അതൊന്നും പറയരുത്. അമേരിക്കൻ മാമനും ഇസ്രായേൽ മാമനും ഉള്ളത് കൊണ്ടാണ് ചലഫി സുന്നി സൗദി രാജാവായി ഇരിക്കുന്നത്.
@muhammeduvais5219
@muhammeduvais5219 4 ай бұрын
❤❤
@മിറാക്കിൾ
@മിറാക്കിൾ 4 ай бұрын
പണ്ട് ഇയാൾ പറഞ്ഞത് സ്വർഗത്തിൽ പോണോ,, എങ്കിൽ മുസ്ലിം ലീഗ് പാർട്ടിയിൽ ചേർന്നോ എന്നാണ്
@ameerindian3858
@ameerindian3858 4 ай бұрын
@abdulkaderc2286
@abdulkaderc2286 4 ай бұрын
നികൃഷ്ട പണ്ഡിതൻ റഹ്മതില്ലാ ഖാസിമി ഉളുപ്പുണ്ടെങ്കിൽ മറുപടി പറയട്ടെ. ഖുർആൻ തുടക്കത്തിലേ പറഞ്ഞു അല്‍ ബഖറഃ - 2:42 وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ നിങ്ങള്‍ യഥാര്‍ത്ഥത്തെ അയഥാര്‍ത്ഥവുമായി (കൂട്ടി)ക്കലര്‍ത്തുകയും, യഥാര്‍ത്ഥത്തെ മറച്ചുവെക്കുകയും ചെയ്യരുത്; നിങ്ങളാകട്ടെ, (യഥാര്‍ത്ഥം) അറിയുന്നുതാനും! നേരത്തെ ഹഖ് കുറച്ചൊക്കെ പറഞ്ഞിരുന്നു, ഇപ്പോള് പൂർണമായും ബാത്തിൽ ആയോ?
@MustafaMustafakannur
@MustafaMustafakannur 4 ай бұрын
മരിച്ചെങ്കിൽ ഒരു തീജാനി അവുല്യ ഉണ്ടാകും
@muhammedkunnimuhammed7648
@muhammedkunnimuhammed7648 4 ай бұрын
റഫീഖ് ഉസ്താദിനി ദീർഘായുസി Sടെ
@mohammadkoya1329
@mohammadkoya1329 4 ай бұрын
👌👌👍👍
@MuhammedUnais-oe8uz
@MuhammedUnais-oe8uz 4 ай бұрын
Falsthenn vishayathil Arab rashtranglude nilapade enthanu ennu ellaverkum ariyam😢
@rhythmsaga7154
@rhythmsaga7154 4 ай бұрын
അതു കൊണ്ടു അറബികളെ മൊത്തം ആക്ഷേപിക്കണോ.
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
ഫലസ്തീൻ മക്കളുടെ കണ്ണീരിന്റെ ഈ അവസ്ഥയിൽ ആണ് സൗദി സലഫി രാജ ഭരണകൂടത്തിന്റെയും അവരുടെ ശിങ്കിടി അറബ് രാജ്യത്തിന്റെയും അമേരിക്കൻ, ജൂത സ്നേഹത്തിന്റെയും ആരാണ് യദാർത്ഥ ചാരന്മാർ എന്നതും ലോകത്തിനു മനസ്സിലായത്. യൂറോപ്പിലുള്ള കുറച്ച് രാജ്യങ്ങളും, അവിടത്തെ സാധാരണ ജനങ്ങളും ഇസ്രായേൽ അതിക്രമത്തിന് എതിരെയും അവരുടെ എംബസിക്ക് എതിരെയും തെരുവിൽ സമരം നടത്തുമ്പോൾ, സലഫി രാജ്യം ആയ സൗദിയും ശിങ്കിടികളും എന്താണ് ചെയ്തത്. ആ രാജ്യങ്ങളിൽ ചെറിയ കൂട്ടായ പ്രതിഷേധമോ, അല്ലെങ്കിൽ ജുമുഅ യിൽ പള്ളിയിൽ ഏതെങ്കിലും ഒരു ഇമാം ഇസ്രായേൽന് എതിരെ ഒരക്ഷരം പറഞ്ഞോ. ഇവിടെ മുസ്ലിം ന്യൂനപക്ഷമുള്ള ഇന്ത്യയിൽ ഇസ്രായേലിന് എതിരെ പള്ളിയിൽ ശാപ പ്രാർത്ഥനയും പ്രതിഷേധവും നടക്കുന്നില്ലേ. ഇപ്പോഴും ജൂത രാജ്യത്തിനുള്ള എണ്ണ സലഫി രാജ്യത്തു നിന്നല്ലേ പോകുന്നത്. ഗാസക്കാർ പട്ടിണി കിടക്കുമ്പോൾ അറബ് സപ്ലൈ വഴി അല്ലേ തീരങ്ങളിൽ കൂടി ജൂതനുള്ള ഫുഡ്‌, മറ്റു സാധനങ്ങൾ ഇവ പോകുന്നത്, അത് തടയാനോ, സൗദിയിലുള്ള us മിലിറ്ററി ക്യാമ്പ് അടച്ചു പൂട്ടാനോ സലഫി രാജ്യം എന്തിന് മടിക്കുന്നു. അപ്പോൾ ലോകത്തിനു മുൻപിൽ ആരാണ് ജൂതനു വേണ്ടി ചാരപ്പണി നടത്തുന്നതെന്നു മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട. എന്നിട്ടും ചാനലിൽ ഒരു തട്ടവും പുതച്ചു വന്നു അമേരിക്കൻ അടിമ രാജ്യം ആയ സലഫി സൗദിയെയും അവിടത്തെ അറബിയെയും പൊന്തിച്ചു പറയാൻ ഉളുപ്പില്ലേ സലഫി. സൗദിയിൽ ജൂതനു എതിരെ ഒരു വാക്ക് പറയാൻ ധൈര്യം ഉണ്ടോ. കേരളത്തിൽ യൂട്യൂബിൽ വെറുതെ കൊണെ കൊണെ പറയുന്നു.
@koolikunnu
@koolikunnu 4 ай бұрын
❤😍
@muhammeduvais5219
@muhammeduvais5219 4 ай бұрын
😂😂😂😂👍👍
@asifvtp4049
@asifvtp4049 4 ай бұрын
Joothane pinthanghunnath arabhighalellada prathyeghichum saudikunnaghal bahrain UAE Andikkurappillatha mirughalanu arabhighal
@abdurahmanthurayur9314
@abdurahmanthurayur9314 4 ай бұрын
Qasimi, the non believer of Islam ، can you speak the same in any Arab state?
@shihabuddeen2037
@shihabuddeen2037 4 ай бұрын
ഒരു വർഷം മുമ്പ് ഖാസിമി ഉസ്താദ് വഹാബിക്ക് കൊടുത്ത അടി ഇത്രമേൽ ശക്തമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്
@husainputhiyodath6833
@husainputhiyodath6833 4 ай бұрын
തല മറക്കൽ കേരളത്തിൽ സുന്നതുണ്ടോ..
@abdulhameedbaquar1228
@abdulhameedbaquar1228 4 ай бұрын
ഇവൻ ശെരിക്കും സഹാദത് ചൊല്ലി തിരുച്ചു വരേണ്ടതെല്ലേ എല്ലങ്കിൽ ഇവൻ കാഫിറായി മരിക്കില്ലേ
@saifunneesa9785
@saifunneesa9785 4 ай бұрын
സമസ്തയുടെ കാതൽ പുറത്ത് ഇതാണ് അതിന്റെ തനി നിറം
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
സലഫി സൗദി യുടെ കാതൽ ലോകം കാണുന്നു. ഉളുപ്പുണ്ടോ
@nazeersainudeen4972
@nazeersainudeen4972 4 ай бұрын
വട്ടൻ കാസിമി😮😅😅😅
@abdulsamad-yp4cs
@abdulsamad-yp4cs 4 ай бұрын
മദനി കളുടെ മദനിയത്തിന് ഖുർആനിൽ. القَريَةِ / Mecca Islamic culture المَدينَةِ / Madeena Islamic civilization 1) അല്ലാഹു വിശ്വാസി يا أَيُّهَا الَّذينَ آمَنوا എന്ന് സംബോധന ചെയ്യും. Civilized Muslim_*مِن أَقصَى المَدينَةِ رَجُلٌ * 2)ദഉവത് قالَ يا قَومِ اتَّبِعُوا المُرسَلينَ 3) മനസ്സിലാക്കൽ اتَّبِعوا مَن لا يَسأَلُكُم أَجرًا *وَهُم مُهتَدونَ* 4) നിലപാട് وَما لِيَ لا أَعبُدُ الَّذي فَطَرَني وَإِلَيهِ تُرجَعونَ 5) കാഴ്ചപ്പാട് أَأَتَّخِذُ مِن دونِهِ آلِهَةً إِن يُرِدنِ الرَّحمنُ بِضُرٍّ لا تُغنِ عَنّي شَفاعَتُهُم شَيئًا وَلا يُنقِذونِ 6) തിരിച്ചറിവ് إِنّي إِذًا لَفي *ضَلالٍ مُبينٍ* 7) പ്രഖ്യാപനം إِنّي آمَنتُ بِرَبِّكُم فَاسمَعون 8) ആഗ്രഹം قالَ يا لَيتَ *قَومي* يَعلَمونَ 9) പ്രതിഫലം غَفَرَ لي رَبّي وَجَعَلَني مِنَ المُكرَمينَ 10) സ്വർഗ്ഗ വാസി ആകും. N B:-ഒരിക്കലും മദീനയെ നശിപ്പിച്ചിട്ടില്ല. ധാരാളം ഖറിയകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട്. അസ്സലാമു അലൈക്കും.
@peacenest9428
@peacenest9428 4 ай бұрын
Usthade അയാൾ പറഞ്ഞത് ഇവിടത്തെ ഹിന്ദുക്കൾ പോലും അയാളെ പിൻബട്ടും pakshe സമസ്ത മുസ്ലിം edurkum എന്നാണ്. കാരണം മഹ്ദി imaam തൗഹീദ് anallo പഠിപ്പിക്കുന്നത്
@nazarmk7140
@nazarmk7140 4 ай бұрын
കാസിമി വട്ടനാണ് ഒരു തീജാനി ഔലിയക്ക് കേരളത്തിൽ ചാൻസുണ്ട്.
@zairazknowledgehub7145
@zairazknowledgehub7145 4 ай бұрын
Arabikal shathrukkalum hindukkal pinpattunna Aaa paranna Mahdhi Imaam ee kalla hamuk thanne aayirikum athinulla purapadaanu adutha divasagalil thanne pratheekshikaam thaananu Mahdi Ennu parannoduvarunnath 😂..eppol manasilaayo .Orginal Mahdhi Imam ne pattiyalla eyaal parannath..aa kaaryagal okke nabi (S) namuku parannu thannittille..pinne anthinaanu ee para naariyude vaakkukal kelkunnath...
@harisrahmanharisharis7769
@harisrahmanharisharis7769 4 ай бұрын
Amerika ye kaalum valiya dajjalo ?
@aaaak7085
@aaaak7085 4 ай бұрын
ക്രാ സെ ടുക്കുബ്ബോൾ സ്വന്തം അണികളെ ചീത്തവിളിക്കുന്ന ഇയാൾ ഏത് റസൂലിൻ്റെ മാദൃകയാണ് പിന്തുടരുന്നത്? അത് മാത്രം പോരെ ഇയാളുടെ അണികൾക്ക് ഇയാളെ വിവരക്കേട് മനസ്സിലാക്കാൻ
@rukiyapv3946
@rukiyapv3946 4 ай бұрын
ഷിയാ ഖാസിമി
@AbdulSalam-sy3eg
@AbdulSalam-sy3eg 3 ай бұрын
കമൻ്റ് കണ്ടപ്പോൾ 99 ശതമാനവും വഹബികളാണ് യുഎസ്. യുകെ. യുടെ ഇഷ്ടക്കാർ!! കാര്യം വിശകലനം ചെയ്ത് മനസ്സിലാക്കൂ മനുഷ്യരേ......
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 4 ай бұрын
മിക്ക അറബ് നേതാക്കളും തങ്ങളുടെ പൗരന്മാർ/രാജ്യ വികസനത്തേക്കാൾ തങ്ങളുടെ സ്വന്തം പദവി സ്ഥാനം നിലനിർത്തുന്നതിനാണ് മുൻഘടന നൽകിയത് സാമൂഹിക വികസനം പാടെ അവഗണിച്ചു ഫലമോ ലോകത്തിലെ ഏറ്റവും പിന്നോക്കക്കാരായി മാറി അറബികൾ എന്നാൽ മുല്ലപ്പൂ വിപ്ലവം ഇതിനെതിരെ നടന്ന മുന്നേറ്റം ആയിരുന്നു എന്നാൽ അതും പരാജയപ്പെട്ടിട്ടുപോയി കനത്ത മനുഷ്യ കുരുതികൾ നടക്കപെട്ടു മരിക്കുമ്പോൾ യാസർ അറാഫത്തിൻ്റെ സ്വത്ത് 700 മില്യൺ ആയിരുന്നു ലോകത്തു ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രവത്തങ്ങൾ നടക്കുന്നത് ഈ കേരളത്തിൽ ആണ് ഒരു അറബ് /മുസ്ലിം രാജ്യത്തും അല്ല, കേരളത്തിൽ ഉള്ള അത്ര മത പ്രവർത്തനം ഒരു രാജ്യത്തും അനുവദിക്കുന്നില്ല അറബ്, മുസ്ലീം രാജ്യങ്ങളുടെ പ്രധാന പ്രശ്നം രാഷ്ട്രീയവും ജനാധിപത്യപരവുമായ വികസനം ഇല്ല എന്നതാണ്; രാജ്യമോ സ്വേച്ഛാധിപത്യമോ മാത്രമേ പ്രവർത്തിക്കൂ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ രാജാവ് മതിയായിരുന്നു, കാരണം ജനസംഖ്യ കുറവാണെങ്കിലും ആധുനിക ശാസ്ത്രത്തിൻ്റെ സഹായത്തോടെ ജനസംഖ്യ ഗണ്യമായി വർദ്ധിച്ചു, ഒരു വലിയ ജനസംഖ്യയെ പരിപാലിക്കാൻ ഒരു രാജാവ് പര്യാപ്തമല്ല. ബൗദ്ധികവും സാമൂഹികവുമായ വികസനത്തിൽ ലെവൻ്റ് രാജ്യങ്ങൾ വളരെ പിന്നോക്കമാണ്, ഈ പ്രദേശങ്ങളിൽ സാമൂഹിക വികസനം, സാംസ്കാരിക വികസനം, വിദ്യാഭ്യാസ വികസനം ഒന്നും സംഭവിച്ചില്ല, നവോത്ഥാനം, പ്രബുദ്ധത, നവോത്ഥാനം എന്നിവ സംഭവിച്ചില്ല, അതാണ് ഏകാധിപത്യത്തിൻ്റെയും ആഭ്യന്തരയുദ്ധത്തിൻ്റെയും പ്രധാന കാരണം. , ഇസ്ലാമിക ഭീകരത & അരാജകത്വം, മനുഷ്യാവകാശ ലംഘനങ്ങൾ, വഞ്ചന, എല്ലാ മുസ്ലീം രാജ്യങ്ങളിലും മാധ്യമങ്ങൾ കനത്ത നിരീക്ഷണത്തിലാണ്, പള്ളി ഇമാമുകൾ പോലും വെള്ളിയാഴ്ച പ്രസംഗങ്ങൾ നിരീക്ഷിക്കുന്നു ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അത് നടക്കില്ല. എല്ലാ അറബ്/ആഫ്രിക്കൻ/മുസ്ലിം രാജ്യങ്ങളും "(failed state)"പരാജയപ്പെട്ട രാഷ്ട്രം" എന്ന വിഭാഗത്തിന് കീഴിലാണ്, ഈ രാജ്യങ്ങളിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് യുദ്ധപ്രഭുക്കൾ, തീവ്രവാദി സംഘം, അർദ്ധ തീവ്രവാദ സംഘം, തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയാണ്. പാകിസ്ഥാനിൽ ഭൂവുടമകൾ സ്വകാര്യ ജയിലുകൾ നടത്തുന്നു അറബ് നാട്ടിൽ ഒരു പക്ഷിക്ക് ആകാശത്തിലൂടെ പറക്കണമെങ്കിൽ അവിടത്തെ ഭരണകാധികാരിയുടെ അനുവാദം വേണം അത്രയ്ക്കും സ്വാതന്ത്യ്രമില്ലാമ ആണ് അന്നാട്ടുകാർ അനുഭവിക്കുന്നത് അറബ് ഭരണാധികാരികൾ ഏഏറ്റവും ഭയക്കുന്നത് ജനങ്ങളുടെ കൂടിച്ചേരലുക്സലെയാണ് ഏത് തരത്തിലേയും കൂടിച്ചേആളുകയും ഭരണകോടത്തത്തെ മറിച്ചിടാൻ കരണമാകുമോ എന്ന് അവർ ഭയപ്പെടുന്നു അതുകൊണ്ടാണ് ഇതൊന്നും അറിയാത്ത നമ്മുടെ സിനിമ ഗാനമേള മതനേതാക്കൾ പോലീസ് പിടിക്കുന്നത്
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
ഏറ്റവും നല്ല നാടുകളായി തിരെഞ്ഞെടുത്ത ആ നാടുകളുടെ കൂട്ടത്തിൽ ഇന്ത്യയുണ്ടോ.....???
@noufalthankyousirnoufal8360
@noufalthankyousirnoufal8360 4 ай бұрын
Ok
@Ayyoobvlr4639
@Ayyoobvlr4639 4 ай бұрын
ഖാസിമി ജൂതൻ ആണോ ഷിയാ ആണോ എന്നനാണ് സംശയം
@safwancp1225
@safwancp1225 4 ай бұрын
ജൂഷീ... 😭😭jews and ഷിയ
@moulavi8317
@moulavi8317 4 ай бұрын
ജൂദനുമല്ല ശീഇയുമല്ല തനി ഭ്റാന്തൻ
@AshrafKp-m3i
@AshrafKp-m3i 4 ай бұрын
മിസ്റ്റർ ഖസ്മി എന്താണ് പറഞ്ഞത് എന്ന് ആദ്യം മനസ്സിൽ ആക്ക് പിന്നെ ഒന്നിനും കൊള്ളാത്ത സുന്നികളെക്കാൾ നട്ടെല്ലുള്ള ശിയാക്കൽ ആണ് നല്ലത്
@saltoreplyok
@saltoreplyok 4 ай бұрын
എനിക്ക് തോന്നുന്നത് ഇയാൾ ഷിയാ തന്നെ ആണെന്നാണ്‌. എന്നിരുന്നാലും ശിയാഇസം തുടങ്ങിയത് ജൂതനായ അബ്ദുള്ള ഇബ്നു സബാഹ് എന്ന ആളാണ്, ഉസ്മാൻ റ കാലത്തു. മാത്രവുമല്ല ജൂതന്മാർ പണ്ട് തൊട്ടേ ഫാസിസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളുമായിട്ടൊക്കെ ബന്ധമാണ്. കാരണം സവർക്കർ തൊട്ടേ ഇസ്രായേൽ മായി rss nu ബന്ധമാണ്. ഇപ്പൊ മോദിയുടെ ഗുരുനാഥൻ ഇസ്രായേൽ പ്രധാന്മന്ത്രി നെതന്യാഹു ആണ്. പല കാര്യങ്ങൾക്കും rssne സഹായിക്കുന്നത് ഇസ്രായേൽ ആണ്. പിന്നെ കമ്മ്യൂണിസത്തിന്റെ പിതാവ് കാറൽ മാർക്സ് ജൂതനാണ്. അപ്പൊ മേല്പറഞ്ഞ കാര്യങ്ങൾ equation ആക്കിയാൽ ജൂതൻ = ഷിയാ ജൂതൻ = ബിജെപി / കമ്മ്യൂണിസ്റ്റ് ഓരോ രാജ്യത്തിന്റെ സാഹചര്യം അനുസരിച്ഛ് . അപ്പൊ ഷിയാ = ബിജെപി / കമ്മ്യൂണിസ്റ്റ് അതുകൊണ്ടാണ് ഈ കാസിമി ഒരേ സമയം ജൂതനെയും ഷിയാകളേയും ബിജെപി യെയും പുകഴ്ത്തി പറയുന്നത്. അതുകൊണ്ടാണ് ഉത്തരേന്ത്യയിൽ ബോഹ്റ ശിയാക്കൾ മോദിയെ വരവേൽക്കുന്നത് യൂട്യൂബിൽ കാണാം. അതുകൊണ്ടാണ്‌ ശിയാ ആയിട്ടുള്ള ഉവൈസി ബിജെപിയെ യൂപിയിലോക്കെ സ്ഥാനാർഥിയെ നിർത്തി സഹായിക്കുന്നത്. വോട്ട് ഭിന്നിക്കൽ. അതുകൊണ്ടാണ് ചില ഷിയാ മണമുള്ള ap സുന്നികൾ ചില ഇടത്ത് ബിജെപിക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്, ഉദാഹരണം മംഗ്ലൂരിൽ അതുകൊണ്ടാണ് ഇത്തരം ഷിയായിസം പിൻപറ്റു ന്ന ആൾക്കാരുടെ പ്രിയപ്പെട്ട മറ്റൊരു പാർട്ടി കമ്മൂണിസം ആയത്. എല്ലായിടത്തും ഏറ്റവും കൂടുതൽ മുസ്ലിങ്ങളെ ആന്തരികമായി അക്രമിച്ചിട്ടുള്ളത്‌ കമ്മ്യൂണിസ്റ്റാണ്. മാത്രവുമല്ല ശിയാ ഇറാനി വിപ്ലവം കമ്മ്യൂണിസത്തിലൂടെയാണ് അള്ളാഹു ആലം ജസ്റ്റ് എന്റെ അഭിപ്രായം
@khaderbrk4020
@khaderbrk4020 4 ай бұрын
Padujahilinde videok marupadi endin
@hassainarck760
@hassainarck760 4 ай бұрын
കാസിമിചർദിക്കുന്നത് എഴുതി വെക്കാൻ അദ്ദേഹം തന്നെ പറയുന്നു
@EkNizar
@EkNizar 4 ай бұрын
ഇയാൾക് തലയിൽ എന്തോ പറ്റിയിരിക്കുന്നു. ഇയാൾ സ്വയം തോന്നുന്നത് ഒക്കെ വിളിച്ചു പറയുന്നു. ഇയാൾ അല്ലാഹുവിനെയും അവന്റെ പ്രവാചകനുമായ നബി സ്. ആ. നിക്ഷേദിക്കുന്നു. നബി സ്. അ പറഞതിനു എതിർ പറയുന്നു. ഇയാൾക്കു പരലോകത്തു കഠിനമായ വിചാരണ അല്ലാഹുവിൽ നിന്നും ഉണ്ടാവും...
@kunchothikoduvally7786
@kunchothikoduvally7786 4 ай бұрын
ബാങ്ക് വിളിക്കുബോ ൾകുറുക്കൻഓലിയിടുന്നത്കേട്ട്ടില്ലേഅതിന്റെവാലേകുറവുളൂ ഈഖാസിമിക്
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 4 ай бұрын
അറബികളെ കുറിച്ച് മലയാളികൾ കൂടുതലും പറയുന്നത്" കണ്ണിൽ ചോരയില്ലാത്തവർ "അഹങ്കാരികൾ "ബുദ്ധിയില്ലാത്തവർ "മനഃസാക്ഷിയില്ലാവവർ "എന്ന് തന്നെയാണ് എന്റെ ലെവന്റ് അറബികളുമായിട്ടുള്ള ഇടപഴലിൽ പലപ്പോഴും അത് ശരിയെന്നു തോന്നിട്ടുണ്ട് എന്നെ അത്ഭുതപ്പെടുത്തിയത് അവവരുടെ ബുദ്ധിപരമായ അതി പിന്നോക്കാവതാണ് ലോകത്തിലെ ഏറ്റവും ബുദ്ധിപരമയി വികസിച്ച സമൂഹം സൗത്ത് ഇന്ത്യ സമൂഹമായി തോന്നിട്ടുണ്ട് അങ്ങനെയുള്ള ഒരു സ്ഥലത്തു് വരുന്ന എനിക്ക് ലെവന്റ് അറബികളുടെ അസസ്‌ഥയുണ്ടാക്കിടുണ്ട് മാത്രമല്ല അവരെ കഴിക്കുന്ന ഭക്ഷണ രീതിയാണോ ഇതിനു കാരണം എന്ന് തോന്നിട്ടുണ്ട് പിന്നീടാണ് രാഷ്രീയ സാമൂഹിക ഭൂമിശാസ്ത്ര പ്രത്യയകതകൾ ആണെന്ന് മനസ്സിലായത് ലോകത്തിലെ ഏറ്റവും ബുദ്ധിപരമായി വികസിച്ച സമൂഹം സൗത്ത് ഇൻഡ്യൻ സമൂഹമാണ് അതിനു പ്രധാന കാരണം സൗത്ത് ഇന്ത്യയിലേക്കു കൂടുതൽ അധിനിവേശങ്ങൾ നടന്നില്ല എന്നുള്ളതാണ് മൂന്ന് വശം കടൽ വടക്കു വശത്തു വമ്പൻ നദികളും മലനിരകളും കാരണം കാരൃമായ അധിനിവേശകൾ നടന്നില്ല അതിൽ കേരളം ഏറ്റവും സുരക്ഷിതമായിരുന്നു പശ്ചിമ ഘട്ട മല നിരകളാൽ സംരക്ഷിക്ക പെട്ടുപോന്നു അങ്ങനെ കേരളം ലോകത്തിലെ ഏറ്റവും സാമൂഹിക പുരോഗതി നേടിയ സ്റ്റേറ്റ് ആകാൻ ഒരു കാരണം ആയി പേരിനു പോലും പ്രതിപക്ഷം ഇല്ലാത്ത ഒരാൾ പോലും ഒരു ചെറു വിരൽ പോലും അനക്കാൻ ഇല്ലാതായാൽ അനുമതിയില്ലാതെ ഒരു ഇല പോലും അനങ്ങാൻ അനുവദിക്കാതിരുന്നാലുള്ള സംഭിവിക്കുന ദുരന്തം ആണ് അറബിൾ അനുഭവിക്കുന്നത് അറബ് ഭരണകൂടങ്ങൾ ഏറ്റവും ഭയപ്പെടുന്നത് കൂടിച്ചേരലുകളെ ആണ് അത് ഭരണകൂടത്തെ മറിച്ചിടാനുള്ള ഗൂഡാലോചനകൊമോ എന്ന് ഭയന്ന് യെമന്റെ വിദൂര ഉൾഗ്രാമങ്ങളിൽ ഇന്നും അടിമത്വം നിലനിൽക്കുന്നത് ഒരിക്കൽ അൽ ജസീറ റിപ്പോർട്ട് ചെയ്യുകയുണ്ടായി അറബ് പിന്നോക്കാവതസ്ഥയുടെ ഒരു കാരണമായി ചരിത്രകാരമാർ പറയുന്നുത്ത് അച്ചടി യന്ത്രം ലോകത്തു വ്യാപകമായപ്പോൾ അന്നത്തെ അറബ് സുൽത്താൻ അറബ് സാമ്രാജ്യത്തിൽ അതിനു നിരോധനം ഏർപ്പെടുത്തി പിന്നീട് 200 വര്ഷം കഴിഞ്ഞാടു നിരോധനം പിൻപാലിച്ചതു അപ്പോയെക്കും യൂറോപ്പ് അച്ചടി യന്ത്രത്തിന്റെ കണ്ടുപിടത്തത്തോടു കൂടി നോവോഥാനം കൈവരിച്ചു എന്നാൽ അറബ് സമൂഹം രണ്ടു നൂറ്റാണ്ടുകാലം പിറകിലേയ്ക്കും പോയി
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
ഏറ്റവും നല്ല നാടായി അംഗീകരിച്ച ആ നാടുകളുടെ കൂട്ടത്തിൽ ഇന്ത്യയുണ്ടോ......???
@AbdulKalam-vp3xk
@AbdulKalam-vp3xk 4 ай бұрын
അദ്ദേഹം പറഞത് സത്യം ആണന്നു തോന്നുന്നു (കാസമി )
@riyaskannur6531
@riyaskannur6531 4 ай бұрын
റഹ്മത്തുള്ള ഖാസിമി ശിയായിസം വിളമ്പുന്നു
@mansore7297
@mansore7297 4 ай бұрын
ദയവു ചെയ്തു ഈ ചതിയനെ റഹ്മത്തുല്ല എന്ന് ചേർത്ത് പറയരുത് മൂത്തേടം ഖാസിമി എന്ന് പറഞ്ഞാല് മതി എന്നാലും എല്ലാര്ക്കും അറിയാം ഈ ദജ്ജാലിനെ
@abdulrazackrazack749
@abdulrazackrazack749 4 ай бұрын
ഇയാൾ ധിക്കാരിയായ അഹങ്കരിയാണ്
@sukna123sukna8
@sukna123sukna8 4 ай бұрын
Ingaley saudiyum uae yum ellam palastine vendi cheyyanakanda ariyilley ...aaraanu jhoodan aaaranu muslim ennu
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 4 ай бұрын
ഇമാം മഹദിയെ മൗദൂദികളും നിഷേധിക്കുന്നവരല്ലേ?
@Itsmessiii-e7b
@Itsmessiii-e7b 4 ай бұрын
Whtspp number theroo....oru velya doubt undaayrnu...travelling time jamm and kasrine patteeet aann..korch detail aayi choikanam
@askarparakkan9336
@askarparakkan9336 4 ай бұрын
അടുത്തത് മോഡി യാണ് മഹ്ദി ഇമാം 😅😂
@haseenajasmine7316
@haseenajasmine7316 4 ай бұрын
👍👍👍🤲🤲🤲
@anvarsadath-ge6tf
@anvarsadath-ge6tf 4 ай бұрын
Urakkam thelinjittano koorkam valikunnad
@ameenkp9647
@ameenkp9647 4 ай бұрын
റഹ്മത്തുള്ള ഖാസിമിയുടെ ദീർഘവീക്ഷണവും ഒന്നും തെറ്റിയിട്ടില്ല 20 വർഷം മുമ്പുള്ള ചില കാസറ്റുകൾ ഇന്ന് കേട്ടാൽ തോന്നും ഇന്നലെയോ മിനിഞ്ഞാന്ന് പറഞ്ഞതാണ് എന്ന് ഇപ്പോൾ ഈ നടത്തിയ പ്രഭാഷണം മഹ്ദി ഇമാമിൻറെ വരവിന് ശേഷം കേൾക്കാൻ വിധിയുണ്ടെങ്കിൽ നമുക്ക് തോന്നിപ്പോകും ഇത് ഇന്നലെയോ മിനിഞ്ഞാന്ന് പറഞ്ഞതാണ് എന്ന് അതാണ് റഹ്മത്തുള്ള ഖാസിമി
@mpakadhar7448
@mpakadhar7448 4 ай бұрын
എടോ, നീയും ഖാസിമിയെ പിന്തുടർന്ന മുർത്തദ്ധാണ്. ഇക്കാലമത്രയും ഈ ശൈത്താൻ പറഞ്ഞത് തനി വിഡ്ഢിത്തമാണെന്ന് അവന്റെ പ്രസംഗം കേട്ട എല്ലാ വിശ്വാസികൾക്കും ബോധ്യമാകും.
@ameenamn4463
@ameenamn4463 4 ай бұрын
കാസിമി പഠിച്ച കള്ളൻ കളവ് മാത്രമേ ഇവൻപ൦ിച്ചിട്ടുള്ളൂ
@jafarvengara1650
@jafarvengara1650 4 ай бұрын
ഷിയാ കാസിമി
@subaires2750
@subaires2750 4 ай бұрын
ഒരു വിവരക്കേടിനുമേൽ അടുത്ത വിവരക്കേടുമായി പണ്ഡിത ശിരോമണികൾ ഇറങ്ങിത്തിരിക്കുകയാണ് നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ പണ്ഡിത നിങ്ങൾ നിങ്ങൾ ജനങ്ങൾക്ക് ഇസ്ലാമിനെക്കുറിച്ചും മറ്റു മതങ്ങളെ കുറിച്ചും സമൂഹത്തെ മാനവിക സമൂഹത്തെ എങ്ങനെ പരിവർത്തിച്ചെടുക്കാം എന്നതിനെക്കുറിച്ച് എല്ലാം ഉൽപാദനം ചെയ്യേണ്ടതിന് പകരം ന്യൂനതകളും പറഞ്ഞ നടക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
ഭയങ്കരം.....
@abdullatheefkm9633
@abdullatheefkm9633 4 ай бұрын
BJP അധികാരത്തിൽ കയറിയാൽ കാസിമി ഗോവ ഗവണ്ണർ
@abduljabbarjabbarkb2865
@abduljabbarjabbarkb2865 4 ай бұрын
ആദ്യം അദ്ദേഹം കഅബയെ നിന്ദിച്ചു ഇബ്രാഹിം നബി [ അ] നേയും നിന്ദിച്ചു! ഇല്ലാത്ത കള്ള കറാമത്ത് കഥകളും പറഞ് പറഞ്ഞ് ഇപ്പോൾ ഭ്രാന്ത് പോലെയായി സംസാരം ! ഏകനായ അല്ലാഹുവിനോട്മാത്രം പ്രാർത്ഥിക്കണം എന്ന കാര്യം ഒളിപ്പിച്ചുവെച്ച് കള്ള കറാമത്ത് വലിപ്പവും പടപ്പിൻ്റെമഹത്വവും പറഞ്ഞു കള്ളക്കഥകൾ ആണ് ഇദ്ദേഹംപ്രചരിപ്പിക്കാറ് ! ഇപ്പോഴും ഖാസിമിയെ ചുമക്കുന്നവരുടെ കാര്യം ? ബോധം ഇല്ലാത്തവർഗം ?
@MohammedBava-pf3eg
@MohammedBava-pf3eg 4 ай бұрын
Wassimijuodjan
@basheerkung-fu8787
@basheerkung-fu8787 4 ай бұрын
ലഅ്നത്തുള്ള ക്യാഷ്-മി!
@ammadkadavath2933
@ammadkadavath2933 4 ай бұрын
കാസ്മി ഇലക്ക സത്യം പറഞ്ഞു.
@abdulazizahmed3948
@abdulazizahmed3948 4 ай бұрын
ഈ കാസിമിക് ചേകന്നൂറിന്റെ അനുഭവം ഉണ്ടാകും തീർച്ച ☝️
@mohamedashrafvaliyavalap9175
@mohamedashrafvaliyavalap9175 4 ай бұрын
അറിവിൻ നിലാവെന്ന ലിപ്സ്റ്റിക് സഖാഫിയെ സമസ്ത വലിച്ചെറിഞ്ഞപ്പോലെ ഈ ജൂത ചാരനായ ഖസിമിയെ കൂടി സമസ്ത വലിച്ചെറിയണം.
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
ആദ്യം നസ്രാണി, ജൂത ചരന്മാരായ സൗദി സലഫി രാജാക്കളെ ലോകം വലിച്ചെറിയട്ടെ. ആദ്യം സ്വന്തം കാലിലെ മന്ത് നോക്ക് സലഫി
@asalamsulaiman7777
@asalamsulaiman7777 4 ай бұрын
ബിജെപിക്കാരുടെ കാരുണ്യം കിട്ടാൻ വേണ്ടി പറയുക... ഇങ്ങനെ പറഞ്ഞാൽ ബിജെപിയിൽ നിന്നും വല്ല പൈസ കിട്ടുമല്ലോ അതുതന്നെയാണ്
@mashoodpp3208
@mashoodpp3208 4 ай бұрын
അതെ അത് കിട്ടും. ഈയ്യടുത്തു അറിയപ്പെടുന്ന സെൽഫി മുല്ല bjp യുടെ ജനം Tv യിൽ പോയി ഇരുന്ന് knm നെ നാറ്റിച്ചത്. Bjp ന്ന് മാത്രമല്ല ഒഹാബി പണ്ഡിറ്റുകൾക്ക് ജൂത സയണിസ്റ്റുകളിൽ നിന്ന് മസാമാസം ചക്കാത്തും ലഭിക്കുന്നുണ്ട്. കാസിമി രേഖകളടക്കം കാട്ടി തരും. ഒരു പത്തു മിനിറ്റ് ശ്രവിച്ചു നോക്ക്.
@rahimanpp2549
@rahimanpp2549 4 ай бұрын
ഖാസിമി മുത്തേടം: പറയുന്നതിൻ്റെ പശ്ചാത്തലം അല്ലാഹുവിന് മാത്രമട റിയൂ. നാഥൻ അയാളെ സലാമത്തിക്കട്ടെ..
@anastt503
@anastt503 4 ай бұрын
അയാള് തന്നെയാവോ ഒരു പക്ഷെ ദജ്ജാൽ
@Secret_bich-
@Secret_bich- 4 ай бұрын
Kelkkunnalum, kaiyyadikkunnalum undengil yendum parayum🤣 aarum mujthahidagan parishramikkanda🔥
@maheennaina7964
@maheennaina7964 4 ай бұрын
Jai jai 2 samastha
@mohamed-bw2rd
@mohamed-bw2rd 4 ай бұрын
ഖാസിമി പണ്ഡിതനാണ്.. വലിയ പണ്ഡിതൻ ഹുസൈൻ (r. Anhu )കൊന്നതും മുസ്ലിംകളായ അറബികൾ...
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
ദജ്ജാലിന്റെ അനുയായികൾക്ക് അങ്ങിനെ തോന്നുന്നത് സ്വാഭാവികമാണ്.....
@siddiqueparambil
@siddiqueparambil 4 ай бұрын
ദജ്ജാലിന്റെ അനുയായികൾ സലഫികൾ അല്ലാതെ മറ്റാർ
@abdashr1195
@abdashr1195 4 ай бұрын
Bharathu moothal enthu cheyyum
@rasiyapadath4936
@rasiyapadath4936 4 ай бұрын
അവിടെ ഇരിക്കുന്ന ആളുകൾക്ക് ഇയാൾ എന്തൊക്കയാ ഈ പറയുന്നത് എന്നൊരു സംശയമുണ്ട് അൽഹംദുലില്ല ഉസ്താദ് ശെരിക്കു കൊടുത്തിട്ടുണ്ട്
@sukna123sukna8
@sukna123sukna8 4 ай бұрын
Ayaalu paranjathinu uttaram parayum mutta kakkaaa...saudiyey. Kurichu parayu uae yey kurichu parayu
@ismail9919
@ismail9919 4 ай бұрын
Iyal randaamathe Abdullah kutti
@AbdulHameed-z9s1h
@AbdulHameed-z9s1h 4 ай бұрын
Rahmat ellatha kasmi
@MuhammedAbdurahiman-n7u
@MuhammedAbdurahiman-n7u 4 ай бұрын
അറബികൾ അവിടെ ഡാൻസ് കളിക്കുന്നു അവിടെ ബാർ തുടങ്ങുന്നു ഇവരൊക്കെ സ്വാലിഹിങ്ങൾ ആണോ സലഫി
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
ഇപ്പോൾ ദജ്ജാൽ നിന്റെ ശത്രുവാണോ,അതോ മിത്രമാണോ.....???
@musthafakalathil5140
@musthafakalathil5140 3 ай бұрын
എന്നിട്ട് ആ ബനൂ തമീം ഗോത്രത്തിൽ ഉള്ള രണ്ടു അറബികളെയെങ്കിലും കാണിച്ചു തന്നോ സലഫീ താങ്കൾ. ആ ഗോത്രത്തിൽ പെട്ടവർ ഇപ്പോഴും അറബികൾ ആയി തുടരുന്നുണ്ടോ? എന്തെങ്കിലും ചിലച്ചു പോയാൽ മതിയോ.?
@naushadkasim2289
@naushadkasim2289 4 ай бұрын
മോഡി ഇമാം എന്ന് പറഞ്ഞതാവും മഹ്ദി ആയിപ്പൊയതാണെന്നാ തോന്നുന്നേ
@manuama-vb1pr
@manuama-vb1pr 4 ай бұрын
ചാത്തപ്പനെന്ത് മഅ'ശറ...ഖസിമിക്ക് എന്ത് ദീൻ
@AssainarAssainar-wn5zt
@AssainarAssainar-wn5zt Ай бұрын
മൊത്തത്തിൽ ഇയാൾ പോക ആണ്
@mujahidsunni434
@mujahidsunni434 4 ай бұрын
കാശിമിയെ ഹമുക്കേ എന്ന് വിളിച്ചാൽ കുറ്റം കുട്ടുമോ ? ??
@machu280
@machu280 4 ай бұрын
സുന്നികളെ സംബന്ധിച്ചിടത്തോളം ഈ ഖസിമിയെ ഒരു നിലക്കും ഉൾകൊള്ളാൻ സാദ്ധ്യമല്ല.
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
ഏത് സുന്നി. അമേരിക്ക കും ജൂതനും ദാസ്യ വേല ചെയ്യുന്ന ചലഫി സൗദി സുന്നിയോ.
സ്നേഹം കണ്ണ് തുറന്നാൽ #koyacalling
43:29
Arif Hussain Theruvath
Рет қаралды 141 М.
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 33 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 8 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 54 МЛН
Muhammed Issa vs Pastor Santhosh David Debate ഈ സംവാദം നടക്കുമോ ?
13:26
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 33 МЛН