പെണ്ണുകാണൽ ധൂർത്തിന് വഴിമാറുന്നു... സമുദായത്തെ ഇനിയാര് നന്നാക്കും? | Rafeeq salafi

  Рет қаралды 64,371

Rafeeq Salafi

Rafeeq Salafi

Күн бұрын

പെണ്ണുകാണൽ ചടങ്ങ് ധൂർത്തിന് വഴിമാറുന്നു...
പഠിച്ചിട്ടും പഠിക്കാത്ത സമുദായത്തെ ഇനിയാര് നന്നാക്കും?
This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp : chat.whatsapp....

Пікірлер: 440
@kuriakoseiykolambil481
@kuriakoseiykolambil481 3 жыл бұрын
വളരെ അത്യാവശ്യമുളള്ള ഒരു പ്രഭാഷണം. താങ്കളെ പൂർണ്ണമായും പിന്തുണക്കുന്നു. എല്ലാ മതങ്ങളിലും ഇങ്ങനെ ധൂർത്തുകൾ ഉണ്ട്
@naheemrahman4315
@naheemrahman4315 3 жыл бұрын
നിങ്ങളിൽ ദാരിദ്രത്തെയല്ല ഞാൻ ഭയപ്പെടുന്നത് ,സമ്പന്നതയാണ് എന്ന പ്രവാചകന്റെ വചനം എത്ര അർത്ഥവത്താണ് .
@ashrafckd1
@ashrafckd1 3 жыл бұрын
ഇതു പറയാൻ സമയം കണ്ടത്തി യുസ്താദിന്ന് ഒരായിരം നന്ദി الحمدلله جزاكم الله خير
@liyakathali8744
@liyakathali8744 3 жыл бұрын
അൽഹംന്ത് ലില്ലാ... ഈ അടുത്ത കാലത്ത് തൗഹീദിൽ എത്തിച്ച അള്ളാഹുവിനാണ് സർവസ്തുതിയും... ഞാന്‍ മുജാഹിദ് ആയ ശേഷം എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു.. ഇൻഷാ അള്ളാ... ചെറിയ പെരുന്നാള്‍ കഴിഞ്ഞു നിക്കാഹ് നടക്കും. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. തീർത്തും പ്രവാചക ചര്യ അനുസരിച്ച് നടത്തുന്നതും ഒരു ദൂർത്തും ഇല്ലാതെയാണ്.. അള്ളാഹു അനുഗ്രഹിക്കട്ടേ... ആമീന്‍..
@thesignatur8264
@thesignatur8264 3 жыл бұрын
ആമീൻ
@abdulnazar3600
@abdulnazar3600 3 жыл бұрын
Barakallau feekum
@sahadomer
@sahadomer 3 жыл бұрын
ഇത്രയും ലളിതമായ വിവാഹ ചടങ്ങ് ലോകത്തുള്ള ഒരു മതത്തിലും ഇല്ല . അങ്ങനെയുള്ള മതത്തിലാണ് ഇങ്ങനെയുള്ള തോന്നിവാസങ്ങൾ . അല്ലാഹു ഈ ഉമ്മത്തിനെ കാത്ത് രക്ഷിക്കുമാറാകട്ടെ ......
@kadarks2994
@kadarks2994 3 жыл бұрын
Orekkalum Llahuvanda. Angham evarkke undavukaella satteyam
@IsmailIsmail-gp1un
@IsmailIsmail-gp1un 3 жыл бұрын
ഈ പറയുന്നത് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്ത് വിടും, അതാണ് നമ്മുടെ ആളുകൾ
@shabeebkhankhan765
@shabeebkhankhan765 3 жыл бұрын
പാവപ്പെട്ടവന്റെ ഭക്ഷണത്തെപറ്റി അവൻ പ്രോത്സാഹനം നല്കുകയുമില്ല Surah 107:3 അല്ലാഹുവേ ഇത്തെരം ദുരാചാരത്തിൽ ഞങ്ങളെ കാത്തു രക്ഷിക്കണേ ameen റബ്ബൽ ആലമീൻ
@muzammilmuneer307
@muzammilmuneer307 3 жыл бұрын
ഹറാമായ മാർഗത്തിൽ പൈസ ഉണ്ടാക്കിയവരാണ് ഇക്കൂട്ടർ.... ഹലാലായി പൈസ ഉണ്ടാക്കിയ പണക്കാർ ഈ വൃത്തികേട് ചെയ്യുകയില്ല...
@shabanamahamood203
@shabanamahamood203 3 жыл бұрын
Sathyam
@ismailmunderi9446
@ismailmunderi9446 3 жыл бұрын
aara paranje
@kadarks2994
@kadarks2994 3 жыл бұрын
Sare Yaya uttaram
@SafeerKannurcity
@SafeerKannurcity 3 жыл бұрын
അതേ ഭൂരിപക്ഷം കേസും ശരിയാണ് പിന്നെ പുതു പണക്കാരും
@muhammedrishan1881
@muhammedrishan1881 3 жыл бұрын
ഇക്കൂട്ടര്‍ മാത്രമല്ല എല്ലാ സാധാരണക്കാരും ഇവരുടെ thonnivasam മൂലം ചെറിയ രീതിയില്‍ ithinnu nirbhanthitharavukayanu
@SulthanKvm
@SulthanKvm 3 жыл бұрын
ദിനം പ്രതി കോലം മാറിക്കൊണ്ടിരിക്കുകയാണ് സമുദായം തുറന്ന് പറയേണ്ടിടത്ത് മൗനം പാലിച്ചാൽ വലിയ നഷ്ടം തന്നെയാണ്
@Guest-uo3rp
@Guest-uo3rp 3 жыл бұрын
slafikalkke samudayathe ner marghathilekku nayikkan kazhiyu, bidae sunnikal avarku hidayathilla
@fahz4084
@fahz4084 3 жыл бұрын
ഉറക്കെ ലാ ഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിച്ച് മരണം വരിച്ച സമസ്തയുടെ നേതാക്കളും ഒരുപാട് പ്രവർത്തകരുമുണ്ട്. സമസ്തയുടെ നേതാക്കൾ മുഴുവൻ സുന്നികളായിരുന്നു. ഹിദായത്ത് ഉണ്ടാേ എന്ന് തീരുമാനിക്കുന്നത് സലഫികളല്ല.
@abdullakutty5736
@abdullakutty5736 3 жыл бұрын
ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. ഇനിയും ഇത്തരം പേക്കുത്തുകൾക്ക് എതിരെ ശക്തമായി പ്രതികരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.
@muhammedfarissikkanthar3413
@muhammedfarissikkanthar3413 3 жыл бұрын
ഈ വിഷയത്തിൽ താങ്കളുടെ വീടിയോ ആഗ്രഹിച്ചു جزاك الله خيراً
@shihab.kolikkaramohammed9493
@shihab.kolikkaramohammed9493 3 жыл бұрын
ബുദ്ധി യും വിവേകവും ഇല്ലാത്തവന്റ് കൈയിൽ അനർഹമായ സമ്പത് വന്നതാണ് കാരണം
@Guest-uo3rp
@Guest-uo3rp 3 жыл бұрын
kure guilf muthallimaranu ethokke undakkunnath, avrku advnikkathe kure kasundayittund , athanu prasnam
@thafseer3893
@thafseer3893 3 жыл бұрын
അനസ്‌(റ) നിവേദനം: നിങ്ങള്‍ ചില പ്രവൃത്തികള്‍ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയില്‍ അതു ഒരു മുടിയെക്കാള്‍ നിസ്സാരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ (സഹാബിമാര്‍ ) നബി(സ)യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ്‌ ദര്‍ശിച്ചിുന്നത്‌. (ബുഖാരി. 8. 76. 499) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഗ്രഹിച്ചിരുന്നതുപോലെ യാഥാര്‍ത്ഥ്യം നിങ്ങള്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യും. (ബുഖാരി. 8. 76. 492)
@caffeine0897
@caffeine0897 3 жыл бұрын
പൈസയുള്ളവരുടെ പട്ടി show off നടത്താനുള്ള അവസരമാണ് കല്യാണങ്ങൾ ഇന്ന്.
@kunjumonka4867
@kunjumonka4867 3 жыл бұрын
ഇപ്പോൾ മറ്റു സ്ഥലങ്ങളിൽ കൂടി ഇത് വ്യാപിക്കുന്നു. അങ്ങയെ പോലുള്ളവർ ഇത് പോലെയുള്ള വിഷയങ്ങളിൽ ഇടപെടുമ്പോൾ എങ്കിലും ഒരു മാറ്റം വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ആ വീഡിയോ ഞാൻ കണ്ടിരുന്നു. അങ്ങയുടെ ശ്രദ്ധയിലേക്ക് ഇന്ന് അയക്കണം എന്ന് കരുതീട്ടിയതാണ് 👍👍👍
@darwishtk
@darwishtk 3 жыл бұрын
മലക്കുകൾ അവരേയും അവരുടെ നടക്കാൻ ഇരിക്കുന്ന ആ വിവാഹ ബന്ധത്തെയും ശപിക്കാതിരിക്കട്ടെ...🤲🏻🤲🏻🤲🏻🤲🏻
@huntersworld1558
@huntersworld1558 3 жыл бұрын
Aameen
@thahirahassan9576
@thahirahassan9576 3 жыл бұрын
ഇതു ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല, വിശേഷിച്ചു കാസറഗോഡ്, കണ്ണൂർ, തലശ്ശേരി ധൂര്ത്, ആർഭാടം /ഭക്ഷണം, വസ്ത്രം, സ്വർണം /എന്തും വിവാഹത്തിന് എന്നല്ല, വിവാഹം മുതൽ, ഗർഭം, പ്രസവശേഷ കുഞ്ഞിന്റെ പേര് വിളി ഇവിടെ (40കുളന്നു പറയും )ഇങ്ങനെ പല ചടങ്ങുകൾ ഇതിനൊക്കെ പിറകിൽ സ്ത്രീകൾ ആണ്, സ്ത്രീധനവും, ധൂര്ത് നിലപാട് എടുക്കേണ്ടത നമ്മൾ തന്നെയാണ് സ്ത്രീ നന്നായാൽ മാത്രമേ സമുദായം നന്നാവുകയുള്ളു, മാറേണ്ടത നമ്മൾ തന്നെയാണ്
@Guest-uo3rp
@Guest-uo3rp 3 жыл бұрын
avidathe sthreekal manna bhuddikalanu
@roohalathubeevi2925
@roohalathubeevi2925 3 жыл бұрын
Jazakallah സമുദാത്തിന്റെ ഈ പോക്ക് കൺട്ടിട്ടു ദുഖിച്ചിരിക്കുന്നു പണ്ഡിന്മാർ ഉണരട്ടെ ഉസ്താദിനു ആയിരമായിരം അഫിനന്ദനങ്ങൾ
@iloveindia1516
@iloveindia1516 3 жыл бұрын
ഈ ദൂർത്തന്മാർക്ക് അല്ലാഹുവിന്റെ അടുക്കലുള്ള ശിക്ഷകൾ അതി ഭീകരം ....
@ziyavibes9646
@ziyavibes9646 3 жыл бұрын
സമ്പന്നന്റെ കയ്യിലുള്ള സംബത്ത് ദരിദ്രന്റെ അവകാശം ആണ് ഔദാര്യം അല്ല... അങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിയിരുന്നു...... നമ്മൾ ഒന്ന് ഒതുങ്ങി ജീവിക്കുകയാണെങ്കിൽ എത്ര പേരെ നമുക്ക് സഹായിക്കാം.... ചിന്തിച്ചുകൂടെ.... സഹോദരങ്ങളെ ഇനിയെങ്കിലും 🙏🙏🙏
@basheerm8040
@basheerm8040 3 жыл бұрын
അൽപന് അന്തസ് വന്നാൽ അർത്ഥ രാത്രിയും കുട പിടിക്കും. വായി നോക്കി കളായ മാതാപിതാക്കൾ.
@sudheersudheerkypm2139
@sudheersudheerkypm2139 3 жыл бұрын
No...cooling glass vekum
@safeerpulamanthole9778
@safeerpulamanthole9778 3 жыл бұрын
ആഡംബരം, അക്കാര്യത്തിൽ നമ്മൾ മത്സരം തുടരുന്നു. വിവരക്കേട് ഒരു അലങ്കാരം ആയി കാണുന്ന ഒരു കൂട്ടം ആളുകൾ ഈ സമൂഹത്തിൽ പാവങ്ങളെ കാണാതെ മാനിക്കാതെ ജീവിച്ചു കൊണ്ടിരിക്കുന്നു.കൊറോണ ഒരു നിലക്കും ജീവിതത്തിൽ ഏൽക്കാത്ത ആളുകൾക്കെ ഇങ്ങനെ ചെയ്യാൻ പറ്റൂ.....അല്ലാഹു ഇനിയും വലിയ വലിയ ശിക്ഷകൾ ഇറക്കി നമ്മെ പരീക്ഷിക്കതിരിക്കട്ടെ എന്ന് എല്ലാർക്കും പ്രാർത്ഥിക്കാം!
@sameerkp2184
@sameerkp2184 3 жыл бұрын
ഇത്തരം അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കണം...
@hamsahk4576
@hamsahk4576 3 жыл бұрын
ഇവരുടെ നിക്കാഹ് നടത്താൻ ജമാഅത്ത് പോകില്ല എന്ന് തീരുമാനമെടുത്താൽ തീരാവുന്ന കുഴപ്പമേയുള്ളു
@RafeequeAhmed
@RafeequeAhmed 3 жыл бұрын
അപ്പൊ തുട്ട് കിട്ടുമോ
@hamsahk4576
@hamsahk4576 3 жыл бұрын
@@RafeequeAhmed, 😄
@brptdava3962
@brptdava3962 3 жыл бұрын
ഹംസ. സാഹിബെ. അതോടെ പ്രസിഡന്റ്. സെക്രട്ടറി. ഒക്കെ തീർന്നു. എന്നാൽ അർഹത യുള്ളവൻ പള്ളി പരിപാലിക്കും ഇവൻ മാർ ഭരിക്കുകയല്ലേ. മോദിയെ പോലെ
@nazeemasalim4099
@nazeemasalim4099 3 жыл бұрын
Njanum entemolumkoody innale oru yathrapoyi verum 20 roopmathi ritern vandikku avideyethan pakshe njagal nadannittu aa 20 roop randukarygal ceythu innu visannu roadil anachirunna randu naykkal visappu ellavarkkum orupoleyalle orukoodu biscut avukkuvaginalki kaluvechuketty nadanna aalinte kayyil 10 roopakoduyhappol enthusanthosham ente molude theerumaanamayirunnu 10 roopaukpolum athintethay vilayundennu nam ennumanassilakkum
@sunisuni1636
@sunisuni1636 3 жыл бұрын
അത് സത്യം
@rubyjabi6943
@rubyjabi6943 3 жыл бұрын
സ്വന്തം വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും തന്നെയാണ് മാറ്റങ്ങൾ തുടങ്ങേണ്ടത്. മാന്യമായി നടക്കേണ്ട കാര്യങ്ങളൊക്കെ ഇത്രയും വികൃതമാക്കിയ കൗമിനെ നോക്കി ലജ്ജിച്ചു തല താഴ്ത്താനേ കഴിയൂ
@muhammedrishan1881
@muhammedrishan1881 3 жыл бұрын
ഈ വിഷയത്തിൽ thangalude അഭിപ്രായം വരാൻ കാത്തിരിക്കുകയായിരുന്നു جزاك الله خير
@shaheemem1173
@shaheemem1173 3 жыл бұрын
അൽഹംദുലില്ലാഹ് എത്താ വിവാഹം കയിഞ്ഞു അല്ലഹുവിത് അനുഗ്രഹം കൊടു ചെലവ് ചുരികി കയിച്ചു 2021ജനുവരിയാണ് കായുന്നു ഉസ്താദ് എനിക്ക് വെടി ദുഹാ ചെയ്യുക്ക
@MohammedAli-nw2mr
@MohammedAli-nw2mr 3 жыл бұрын
ഹലാൽ അല്ലാത്ത രീതിയിൽ സമ്പാദിച്ച. പൈസ യുടെ ഹുങ്കായിരിക്കാം
@Guest-uo3rp
@Guest-uo3rp 3 жыл бұрын
eppol mikkavarumlahari vasthukkal kachavadam chaithu paisa undakkunnu, businessil halalum haramumilla eppol
@exzoro8193
@exzoro8193 3 жыл бұрын
@Abdul Samad 'Athahiyath odhiyaalum odhitillengilum allahu karaiyum... choondu viral neetiyaalum allengilum allahu pinangum :) :) Vallaatha mooda vishvaasangal... ellaa madhathilum.
@abdurahmanmanakkadavan411
@abdurahmanmanakkadavan411 3 жыл бұрын
@@Guest-uo3rp q7
@saleemkm8042
@saleemkm8042 3 жыл бұрын
ഹറാമിൽ തുടങ്ങുന്നത് ഒന്നും ഖൈറിൽ അവസാനിക്കില്ല ഉസ്താദേ...
@safarisafari1711
@safarisafari1711 3 жыл бұрын
പണത്തിന്റെ അഹങ്കാരവും. ബലഹീനമായ ഈമാനും ആണ് ഇതിലൂടെ പ്രതിഫലിക്കുന്നത്
@kind9373
@kind9373 3 жыл бұрын
ഒരു സ്ത്രീ അവരുടെ മോളുടെ ആർഭാഡ കല്യാണ വീഡിയോ യൂട്യൂബിൽ ഇട്ടതു കണ്ടപ്പോൾ ഞാൻ അതിനെതിരെ കമെന്റ്സ് ഇട്ടപ്പോൾ അവർ പറയുന്നത് അത് ഓരോരുത്തരുടെ ഇഷ്ട്ടമാണ് നിങ്ങൾ നിങ്ങളുടെ പണി നോക്കി പോ എന്നാണ്. എന്നിട്ട് അവരുടെ മോളെ മഞ്ഞൾ കല്യാണത്തിന്റെ വീഡിയോ പിറ്റേ ദിവസം തന്നെ യൂട്യൂബിൽ വേറെയും ഇട്ടു. ഇതാണ് മുസ്ലിം സ്ത്രീകളുടെ സ്ഥിതി. പണം കൂടിയതിന്റെ അഹങ്കാരം നാളെ അല്ലാഹുവിന്റെ പിടുത്തം വരും ഇന്ഷാ അല്ലാഹ്.
@mohammedkutty9478
@mohammedkutty9478 3 жыл бұрын
👍വളരെ സത്തിയം ഇതൊന്നുമല്ല ഇതിനേക്കാൾ ദൂർത്ത് കളി കഴിഞ്ഞു പോയി അതിന്റയും മറ്റ് ചിലതിന്റയും കർമഫലം കൊറോണ അള്ളാഹു എല്ലാവർക്കും ബോധം കൊടുക്കട്ടെ ഈ ശിക്ഷയിൽ നിന്നും അള്ളാഹു രക്ഷപെടുത്തി തരട്ടെ പണ്ഡിതൻ ഉപദേശിക്കുന്നത് വളരെ സത്തിയം അല്ലാഹ് റസൂലും തീരെ ഇസ്ടപെടാത്ത ദൂർത്ത് തൗബ 🤲
@AbdulKareem-xf6tu
@AbdulKareem-xf6tu 3 жыл бұрын
വളരെ സങ്കടം തോന്നുന്നു. എന്താണിവർ പഠിക്കാത്തത്.
@swadique
@swadique 3 жыл бұрын
വളരെ ഗൗരവമായ വിഷയം. തിരുത്തിയേപറ്റൂ. ഉത്തമസമുദായത്തിന് ഈഗതികേട് വന്നുകൂടാ. ഈസമ്പത്ത് പാവങ്ങളെ സഹായിക്കാൻ ചെലവഴിക്കേണ്ടതാണ്.
@AbdhurhmnT
@AbdhurhmnT Ай бұрын
കണ്ടാലും കൊണ്ടാലും സമുദായം പഠിക്കില്ല ശരിയാണ് കാരണം വയനാട് ദുരന്തം ഉണ്ടായ രണ്ടാം ദിവസം മൂന്ന് ദിവസം കല്ലിയാണം നടത്തിയ കൂട്ടർ ആണ് നമ്മുടേ സമുദായം വയനാട്ടിൽ പാവങ്ങൾ കരഞ്ഞു കലങ്ങിയ കണ്ണ് മായി നിൽകുമ്പോൾ ഗാനമള ഉഒം പടക്കങ്ങൾ പൊട്ടിച്ചു ആഘോസിച്ച നമ്മൾ ഇനി അന്ന് പഠിക്കാൻ പണക്കാർക്കു എന്തു തോന്നിവാസംവോം ആവാം പറഞ്ഞു കൊടുക്കാൻ ഉള്ള ആളുകളും ഇല്ല കാനൊത്തു നടത്തുന്നത് തങ്ങൾ മ്മാരും പിന്നെ എന്തു പറയാൻ കഷ്ട്ടം!!!
@hm2globalbm901
@hm2globalbm901 3 жыл бұрын
ഇത്തരം അല്പന്മരായ ആൾക്കാരുടെ വിവാഹത്തിൽ നിന്നും ബന്ധുക്കളും സമൂഹവും വിട്ടുനിൽക്കണം
@sadee6671
@sadee6671 3 жыл бұрын
Ee vivahathilaane ministers and MLA marum panghadukkuka🤣😂😁😀
@ramlavahab4837
@ramlavahab4837 3 жыл бұрын
അസ്സലമുഅലയിക്കും ഉസ്താദെ ഇവർക്ക് ദീനില്ലാത്തത്തിന്റെ കുറവാണ് അതിനു ഇപ്പോൾ ചെയ്യാൻ പറ്റുന്നകാര്യം അവരെ വിളിച്ചു ആജമാഅത്തിൽ പെട്ട ഉസ്താദന്മാർ ദൂർത്തിറെ ദോശ തേപ്പറ്റി പഠിപ്പിച്ചു കൊടുക്കണം.
@shareefvakkayil7869
@shareefvakkayil7869 3 жыл бұрын
മലപ്പുറം ജില്ലയിൽ പല ബാകത്തുo ഇതുപോലെ നടക്കുന്നുണ്ട് ഉസ്താദ് നമ്മുട ഖഔമു പഠിക്കൂല
@kl10veettukaaryangal41
@kl10veettukaaryangal41 3 жыл бұрын
ഇങ്ങിനെയുള്ള ധൂർത്ത് പരിപാടികൾക്കൊന്നും പങ്കെടുക്കില്ല എന്നും,നമ്മുടെ വീട്ടിൽ നടത്തില്ല എന്നും നാം ഓരോരുത്തരും വിചാരിക്കണം.
@mediamedia6959
@mediamedia6959 3 жыл бұрын
എത്ര കിട്ടിയാലും പഠിക്കൂല.... എന്തൊരു ആഭാസമാണ്
@musthaquesap6721
@musthaquesap6721 3 жыл бұрын
ഞാൻ വലിയ പണക്കാരൻ ആണ് എന്ന് നാട്ടുകാർ കാണണം വിചാരിക്കുന്നവർ ആണ് ഇവർ
@musthaquesap6721
@musthaquesap6721 3 жыл бұрын
@@yushabellanimgrusah3608 അത് കൊണ്ട് എന്താണ് ഉപകാരം
@musthaquesap6721
@musthaquesap6721 3 жыл бұрын
@@yushabellanimgrusah3608 അത് തെറ്റായ ധാരണയാലേ
@abdulkhadershamsudeen7365
@abdulkhadershamsudeen7365 3 жыл бұрын
അള്ളാഹു നമ്മെ രക്ഷിക്കുമാറാകട്ടെ
@liyakathali8744
@liyakathali8744 3 жыл бұрын
സുന്നി വിഭാഗം... മറ്റു മതവിഭാഗങ്ങളെ അനുകരിക്കുന്ന... സുന്നി പണ്ഡിതന്മാർ പള്ള വീർപ്പിച്ച് സുഖലോലുപരായി ആനന്ദനിർവൃതി അണയുന്നു.... ഈ സുന്നികളിൽ നിന്നും മോചിതനായ ഞാന്‍ അള്ളാഹുവിനെ സ്തുതിക്കുന്നു... അൽഹംന്ത് ലില്ലാ.....
@vthahir1922
@vthahir1922 3 жыл бұрын
സാമ്പത്തികം നേടിയപ്പോൾ പടച്ചറബ്ബിനെ മറന്ന് പോയ ഒരു കൂട്ടർ...
@rehnak7469
@rehnak7469 3 жыл бұрын
ഇത്തരത്തിലൊരു വീഡിയോ വരാൻ വൈകിയതിൽ സങ്കടം 👍👍👍👍👍👍
@manzoorrafeek3131
@manzoorrafeek3131 3 жыл бұрын
Covid പോലെ മഹാമാരി വന്നിട്ടും ആരും പഠിക്കുന്നില്ലല്ലോ വീണ്ടും ആഡംബരങ്ങളും അഹങ്കാരവും കൂടിയിട്ടുണ്ട്
@ayamumandedath4065
@ayamumandedath4065 3 жыл бұрын
ഒന്ന് ഉറങ്ങിയത് കൊണ്ട് നേരം വെളുക്കുകയില്ല. എന്ന് ഒരു ചൊല്ല് ഉണ്ട്. ഇവർക്ക് ഒക്കെ ഇനിയും ജീവിതം ബാക്കിയുണ്ടല്ലോ കാത്തിരുന്നു കാണാം. ചിന്തിക്കുന്നവർക് ധൃസ്സാ ന്തമുണ്ട്
@mubashirmubashiriti8531
@mubashirmubashiriti8531 Жыл бұрын
വെള്ളിയാഴ്ച തിരിയുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കുന്ന വഹാബികളുടെ കുടുംബങ്ങളിലും ഇത്തരം അനാചാരങ്ങൾ ധാരാളം നടക്കുന്നുണ്ട് സലഫി
@nassarnassar5642
@nassarnassar5642 3 жыл бұрын
ഉസ്താദ്ന് ഒരു 1000സേലം
@jaleelpokkakillath7968
@jaleelpokkakillath7968 3 ай бұрын
ഒരു കുടുംബത്തിന്റെ ഒരു നാഥൻ നല്ലൊരു തീരുമാനമെടുത്താൽ മതി രണ്ടു ബന്ധങ്ങൾ ആവാൻ പോകുന്ന രണ്ടു കുടുംബങ്ങളും നല്ലൊരു തീരുമാനത്തിലെത്തുക ഇത്രയും ആചാരങ്ങളും നടക്കില്ല ഞങ്ങൾക്ക് അത് തന്നെ ലളിതമായ ഒരു കാര്യങ്ങൾ കൂടി മുന്നോട്ടു തീരുമാനമെടുത്താൽ ഈ കാര്യങ്ങൾ വളരെ ലളിതായിട്ട് നടക്കും ഇത് രണ്ടും കൂടി കാണിക്കണം കാണിക്കണം എന്ന് ഉദ്ദേശത്തോടെ ഒരു കാര്യം ചെയ്യുമ്പോൾ ഇതും നടക്കുന്നതിനപ്പുറം നടക്കും
@midhulmansoor6701
@midhulmansoor6701 3 жыл бұрын
ഉത്തമ സമുദായമാണ് ഇന്ന് ഏറ്റവും കൂടുതൽ ആർഭാടവും പ പൊങ്ങച്ചവും കൂടുതൽ:
@banasi7475
@banasi7475 3 жыл бұрын
നമ്മുടെ മഹല്ല്, മത പണ്ഡിതന്‍മാര്‍ ഏതൊരു നിക്കാഹ് ചെയതു കൊടുക്കുമ്പോഴും ചോദിക്കുക...സ്ത്രീധനം, ദൂര്‍ത്തു, മതത്തിന് എതിരായ ഏതെങ്കിലും പ്രവര്‍ത്തനം ഏതൊരു വിവാഹത്തില്‍ ഉണ്ടാകുന്നുണ്ടെങ്കില ആ നിക്കാഹ് നടത്തി കൊടുക്കില്ല എന്ന് തീരുമാനം ഉണ്ടാക്കണം... വിവാഹം എത്ര ലളിതം aakkamo അത്രയും ലളിതമായ രീതിയില്‍ ആയിരിക്കണം... പണ കാരന് ആയാലും പാവപ്പെട്ടവന് ആയാലും ശരി...
@rafikallinkeel6168
@rafikallinkeel6168 3 жыл бұрын
ഉസ്താദ് ഇതൊക്കെ കണ്ട് നമ്മൾക്ക് കരയാനല്ലാതെ വേറെ ഒന്നിനും സാധിക്കുകയുള്ളൂ ഉസ്താദ് പറഞ്ഞു കൊടുത്താൽ ഇക്കാലത്ത് ആരും കേൾക്കില്ല അല്ലാഹുവിനോട് പ്രാർത്ഥിക്കാം
@Shamnadkhalid
@Shamnadkhalid 3 жыл бұрын
Relevant time to discuss these kind of awful things going on 👍 May allah(swt) forgive us all.. بارك الله فيكم..
@siddiquepkty5090
@siddiquepkty5090 3 жыл бұрын
മനുഷ്യൻ്റെ പരിമിതികളെ കുറിച്ച് ചിന്തിക്കാത്തവർ .അഹങ്കാരം തലക്ക് പിടിക്കുമ്പോൾ കാട്ടിക്കൂട്ടുന്നത്. സ്വന്തം വീട്ടിൽ അധികാരം നഷ്ടപ്പെടുന്ന രക്ഷിതാക്കൾ ഇവരൊക്കെയാണ് കാരണങ്ങൾ.
@abuaboobacker3338
@abuaboobacker3338 3 жыл бұрын
പറയരുത് ഉസ്താദേ.....പണം അത് മനുഷ്യനെ മ്രിഖമാക്കുന്നു.ചുററുപാടുകൾ വീക്ഷിക്കാൻ മറന്ന ഉമ്മത്ത് .
@sainulabid6305
@sainulabid6305 3 жыл бұрын
Masha allah Nalla sandesham
@muhammedvc3413
@muhammedvc3413 3 жыл бұрын
Alhamdulillah
@user-iu5dt6kn6u
@user-iu5dt6kn6u 3 жыл бұрын
സ്വന്തം എന്നുപറയാൻ രാജ്യമില്ല. അവർ അലയുന്നു സാമുദ്രത്തിന്റെ അനന്തതയിൽ. ആഹാരമില്ലാതെ. മരിച്ചു വീഴുന്നു ആറടി മണ്ണിന്റെ അവകാശി പോലും അല്ലാതെ. അവർ രോഹിങ്കിയർ. ദിവസങ്ങളോളം പട്ടിണി കിടന്നു എല്ലും തോലുമായ മനുഷ്യ കോലങ്ങൾ. അവരുടെ അവസാന ശ്വാസം നിലക്കാൻ കാദോർത്തു കിടക്കുന്ന കഴുകന്മാരുടെ ലോകം! നാളെ പുലരുവാനുള്ള സുന്ദര ലോകം അവരുടേതാകാം. അനന്തതയുടെ പറുദീസ. അവർക്കുള്ളതാകാം. ദുനിയാവാകുന്ന ഈ കെട്ടുപോകുന്ന വിളക്കിന്റെ പ്രഭയിൽ എല്ലാം വിസ്മരിച്ചു എടുത്തു ചാടുന്ന ഇയ്യാം പാറ്റകളെ നിങ്ങൾക്കു മഹാ നാശം!
@alavikuttykalayath6835
@alavikuttykalayath6835 3 жыл бұрын
بسم الله الرحمن الرحيم അല്ലാഹുവിൻറെ സമ്പത്ത് ഇങ്ങനെ ധൂർത്തടിക്കുന്ന മനുഷ്യ നിന്നെ അല്ലാഹു വെറുതെ വിടില്ല
@ibrahimnaranath6146
@ibrahimnaranath6146 3 жыл бұрын
ഇതുപോലുള്ള അഹങ്കാരികൾക്കുള്ള പ്രതിഫലം എന്തായിരിക്കുമെന്ന് കണ്ടറിയാം..
@mohammedshuaibofficial
@mohammedshuaibofficial 3 жыл бұрын
Good message
@rafeekkv360
@rafeekkv360 3 жыл бұрын
ഇത്തരം അഹങ്കാരങ്ങളും,കോപ്രായങ്ങളും ഇല്ലായ്മചെയ്യാൻ,മഹല്ല് വിചാരിച്ചാൽ പറ്റും. പല മഹല്ലും കണ്ണടക്കുകയാണ് 😥😥😥😥
@zainudheenkottayil4255
@zainudheenkottayil4255 3 жыл бұрын
🌹🌹🌹🌹👏. സുന്നി പള്ളിയിൽ ഖുതുബ പറയുന്ന ആൾക്കും ഒരു മണ്ണാ കട്ടയും മനസ്സിലാകുന്നില്ല. പിന്നെ അല്ലെ അത് കേൾക്കുന്നവരുടെ കാര്യം.
@anaskuttyadi8205
@anaskuttyadi8205 3 жыл бұрын
വളരേ നല്ല ഒരു ഉൽബോധനം
@jaleeljaleel8733
@jaleeljaleel8733 3 жыл бұрын
Barakallahu feekum
@musthafapariyadath9402
@musthafapariyadath9402 3 жыл бұрын
ദീൻ അറിയാത്ത മാതാപിതാക്കൾ - അവർദീൻ പഠിക്കട്ടെ
@betterteach6918
@betterteach6918 3 жыл бұрын
👍 valladhum forward cheyyunnadhinu munpu adhu 100 aalukalkku nalladhanel polum Orale engilum vedhanipikkumo ennorkanam... illenkil papathinte changalayil oru kanniyayi kudungedi varum...rabb kakatte
@mohammedshuaibofficial
@mohammedshuaibofficial 3 жыл бұрын
Jazakallahu kahir..
@nasarkv8039
@nasarkv8039 3 жыл бұрын
ദൗർഭാഗ്യമെന്ന് പറയട്ടെ. ഇത്തരം കോ പ്രായങ്ങൾ സമുദായത്തിൽ വളർന്നത് കൊണ്ടാവണം. ഒരു 70% ബന്ധങ്ങളും തകർന്ന് പോകുകയാണ' ചെയ്യാറ്. നൂറ് ശതമാനവും ഹലാലായ പണമാവില്ല. ഇതിന്നൊന്നും ഉപയോഗിക്കുന്നത.
@fathimak.p9545
@fathimak.p9545 3 жыл бұрын
Ipol likum viralum aanu ellavarkum avashyam.. ath kity.. paralokam entanenn polum ormikknnilla.. subhanallah .. allah kaathu rakshikkatte.. Aameen
@saajsuni4479
@saajsuni4479 3 жыл бұрын
സമ്പത്തിനു ഒരുപാടു ഉത്തരവാദിത്വമുണ്ട് ... great power has greater responsibility.... to put the concept in simple words.
@SaneebaJaseer
@SaneebaJaseer 3 жыл бұрын
BarakALLAH💐
@ഭാരതംജയിക്കട്ടെ
@ഭാരതംജയിക്കട്ടെ 3 жыл бұрын
എവിടെയാണീ സ്ഥലം? ഒന്ന് പറഞ്ഞ് തരാമോ? ഞങ്ങൾ കുറച്ച് ചെറുപ്പക്കാർക്ക് ആ വീട്ടുകാരനെയും മഹല്ല് ഭാരവാഹികളെയും കാണേണ്ടതുണ്ട്.
@thafseer3893
@thafseer3893 3 жыл бұрын
അല്ലാഹു നിങ്ങളുടെ കൂടെയുണ്ടാകും 😊 തെറ്റുകൾ തിരുത്താൻ അവസരം കൊടുക്കുക,നിങ്ങൾ ചിന്തിച്ച പോലെ ചിന്ദിക്കാൻ നമ്മൾ എല്ലാ യുവാക്കൾക്കും യുവതികൾക്കും അല്ലാഹു ഭാഗ്യം നൽകട്ടെ,ആമീൻ
@naseema7918
@naseema7918 3 жыл бұрын
ഇത് കാസർഗോഡ്... തളൻകര എന്ന സ്ഥലത്ത് Near kasargod Railway station
@Guest-uo3rp
@Guest-uo3rp 3 жыл бұрын
eppol adutha kalathalle malathile cake varanum vaduvum murichath
@Guest-uo3rp
@Guest-uo3rp 3 жыл бұрын
@@naseema7918 avidathukarku pande bhuddiyilla
@sabiqpullur1201
@sabiqpullur1201 3 жыл бұрын
ഞാനൊരു പൊതു പ്രവർത്തകനും വടകര ടൗൺ ഖതീബുമാണ് ഇത്തരം വിഷയങ്ങളിൽ കാലോചിത സമയ ബന്ധിത ബോധവൽക്കരണം നടത്താറുണ്ട്.... തുടർന്നും മുഖം നോക്കാതെ അതിശക്തമായ നിലപാട് സ്വീകരിക്കും... إن شاء الله Ur Brother Sabiq Pullur
@mefelilpt7914
@mefelilpt7914 3 жыл бұрын
بارك الله فيكم..💎💎💎
@hakimvk5040
@hakimvk5040 3 жыл бұрын
Masha Allah jazakkallahu khair
@thahiramv137
@thahiramv137 3 жыл бұрын
കഷ്ടം!!!! നമ്മുടെ മുസ്ലിം സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് റബ്ബേ??
@askarpp5040
@askarpp5040 3 жыл бұрын
നിക്കാഹ് ചെയ്തു കൊടുക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ്‌ അല്ലല്ലോ നിങ്ങൾ പണ്ഡിതൻമാരല്ലേ നിങ്ങൾ പങ്കെടുക്കില്ല എന്ന് പറഞ്ഞാൽ പോരെ
@mohammedshuaibofficial
@mohammedshuaibofficial 3 жыл бұрын
Ma shaa allah...
@aminapallimalil1669
@aminapallimalil1669 3 жыл бұрын
ഉസ്താദിന് ബിഗ് സല്യൂട്
@abdulkadarcv.3554
@abdulkadarcv.3554 3 жыл бұрын
അസ്സലാമു അലൈക്കും. ഹലാലും ഹാറാമും ദീനും ഇല്ലാത്ത നാമദാരികൾ ദുനിയാവിൽ എങ്ങനെയല്ലാം കൂറെ പണമുണ്ടാക്കി ദീനുള്ളിൽ നിന്ന് ഈ സമുദായത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി കൊണ്ടിരിക്കുന്ന വിവാഹം നല്ല നിലയിൽ നിലനിൽക്കില്ല മുസ്ലിങ്ങളുടെ ഇടയിൽ നിന്നുതന്നെ ശാപ വാക്കുകളും റബ്ബിനെ ഭാഗത്തു നിന്നുള്ള ഇഷ്ടക്കുറവും ഒരിക്കലും നല്ലനിലയിലാവില്ല .ഇത്രയും പരീക്ഷണ രോഗങ്ങൾ വിട്ടു പോകാതെ നിൽക്കുന്നത് ഇത്രയുമാളുകളുടെ തോന്നിവാസങ്ങൾ കൊണ്ടു മാത്രമാണ്. അള്ളാഹുവിന്റെ ഭാഗത്ത് നിന്നുള്ള കോപത്തിന്നും മുസ്ലിങ്ങളുടെ ഭാഗത്ത് നിന്നുള്ള ശാപത്തിനും ഇരയായവരാണവർ.
@ShahulHameed-zv7ey
@ShahulHameed-zv7ey 3 жыл бұрын
ഇതിന്റെ പിന്നിൽ കിബർ ചെർക്കൻ ഗൾഫിൽ ഈ പൈസ എങ്ങിനെ ഉണ്ടാക്കുന്നു എന്ന് ആരും ചിന്തിക്കുന്നില്ല? കണ്ടറിഞ്ഞവൻ!
@riyasa5360
@riyasa5360 3 жыл бұрын
ഇവിടെ പണ്ഡിത സമൂഹം നേർവഴിയിൽ വന്നാലെ അറിവില്ലാത്ത സാധാരണക്കാർ നേർവഴിയിലാക്കൂ ഇതിന് ഒരു നിയമം ഉണ്ടാക്കണം
@muhammedasraf4990
@muhammedasraf4990 3 жыл бұрын
The Great&Gentle Speech👍👌🌹
@betterteach6918
@betterteach6918 3 жыл бұрын
Backbiting (gheebah) means mentioning something about a person (in his absence), that he hates (to have mentioned), whether it is about his body, his religious characteristics, his worldly affairs, his self, his physical appearance, his character, his wealth, his child, his father, his wife, his manner of walking, and his smile. It is the same whether you mention that about him with words, through writings, or whether you point or indicate to him by gesturing with your eyes,
@betterteach6918
@betterteach6918 3 жыл бұрын
The Prophet’s Companion Abu Hurayrah, May Allah be pleased with him, has quoted Prophet Muhammad, peace be upon him, as saying: "Do you know what backbiting is?" They said, "Allah and His Messenger know best." He then said, "It is to say something about your brother that he would dislike." Someone asked him, "But what if what I say is true?" Allah’s Messenger said, "If what you say about him is true, you are backbiting him, but if it is not true then you have slandered him."
@mulanthalemohammedkutty6436
@mulanthalemohammedkutty6436 3 жыл бұрын
നിക്കാഹ് കഴിഞ്ഞാൽ ദമ്പദികൾക്ക് കൂടാൻ ഇടമില്ല.!! റോഡ് വക്കിലും പുഴയോരത്തും സിനിമാ ഹാളിലും മറ്റും മഹത്തായ ഈ ബന്ധത്തിന് തുടക്കം കുറിക്കേണ്ടിവരുന്നു.!! കല്ല്യാണവും നിക്കാഹും ഒന്നാക്കുക.!! മ്യൂസിക്കും നാലും അഞ്ചും ബിരിയാണിയും ഒഴിവാക്കുക പണ്ഠിതൻമാരും നാട്ടുപ്രമാണിമാരും ഉണരുക.!!
@mohdshahidspk
@mohdshahidspk 3 жыл бұрын
പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും. നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും. നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍ ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. *വിശുദ്ധ ഖുർആൻ (102)
@sideeqpodhuvath111
@sideeqpodhuvath111 3 жыл бұрын
പണകാരെ പിൻപറ്റി നടകാദെപാവപെട്ടവർകൂ ഒരു കല്യാണ കമ്മറ്റി രൂ ബികരിച് ദീനിനിയമങ്ങൾ മനസിലാക്കി കൊടുക്കണം
@AQB.007
@AQB.007 3 жыл бұрын
ചില സമുദായ പണ്ഡിതന്മാർ എങ്കിലും ഇതിന് എതിരിൽ പറയുന്നു .... എങ്കിലും സമുദായം അതിനെ ഒക്കെ പുച്ഛത്തോടെ കാണുന്നു.... പിന്നെ പിന്നെ അവർക്കു ദീനിനോട് തന്നെ മടുപ്പ് തോന്നുന്നു... അതു പ്രകടിപ്പിക്കുന്നു.... അവസാനം മതം വെടിയുന്നു... നഊദുബില്ല...... ഇതു വളരെ അപകടം പിടിച്ച പോക്ക് തന്നെ..... ഈ മലബാറിൽ പോലും അള്ളാഹു ന്റെ അദാബ് വരുമോ എന്നു ഭയപ്പെടണം... അല്ലാഹുവിൽ ശരണം...
@Guest-uo3rp
@Guest-uo3rp 3 жыл бұрын
ethinte pinnilokke kachavada mafia elle? jewellery mafia, bakery mafia, dry fruits mafia
@bachrubachuu696
@bachrubachuu696 3 жыл бұрын
Good speach
@FZ-gc5gh
@FZ-gc5gh 3 жыл бұрын
Very good
@userktl1162
@userktl1162 3 жыл бұрын
ഇതിനെതിരെ പണ്ഡിതന്മാർ ശക്തമായി രംഗത്തിറങ്ങാനം
@saidutt2826
@saidutt2826 3 жыл бұрын
നാസർ ഭായ് , കാർമികത്വം വഹിക്കാനും ഫുഡ്‌ അടിക്കാനും "പണ്ഡിതന്മാർ " റെഡി !!!
@fathimafarhana8764
@fathimafarhana8764 3 жыл бұрын
@Ashkar Ali ok
@shafeelm9400
@shafeelm9400 3 жыл бұрын
പണ്ഡിതൻ മാർക്ക്‌ പൊരിച്ചതില്ലാതെ ചോറ് ഇറങ്ങില്ല സഹോ
@Guest-uo3rp
@Guest-uo3rp 3 жыл бұрын
@@saidutt2826 avarkentha kasu kittiyal pore
@muhammedvpm7712
@muhammedvpm7712 3 жыл бұрын
പല പല പരീക്ഷണങ്ങൾ നാം കണ്ട് അനഭവിച്ചു ,നാം പഠിക്കുന്നില്ല. കൊറോണ ,മറ്റു പകർച്ചവ്യാധികൾ ,സമുദായത്തിൻ്റെ മേലിൽ ഭരണ ഗൂഢ അടിച്ചമർത്തലുകൾ ,NRC CCA എല്ലാ കാര്യങ്ങളിലും ജിഹാദ് കൂട്ടി പറച്ചിൽ ,നിരന്തരം മാനസീക അടിച്ചമർത്തലുകൾ ,ഇതല്ലാം അനുഭവിച്ചു ,ഇനി മറ്റു വിപത്തുകൾ വരുമ്പോൾ മാത്രം റബ്ബിനെ ഓർക്കൽ ,...... ഇനി ഈ കല്യാണ പെണ്ണ് കാണൽ ,ഹേ മഹല്ല് കമ്മറ്റി ഭാരവാഹികളേ കമ്മറ്റി അംഗങ്ങളേ നാട്ടുപ്രമാണിമാരെ പണ്ഡിതന്മാരെ മഹല്ല് ഖത്തീബ് മാരെ നിങ്ങൾ ഇത് നിയന്ത്രിച്ചില്ലങ്കിൽ നാം നാശത്തിൻ്റെ പടുകുഴിയിലായിരിക്കും ചെന്ന് ചാടുന്നത് .മഹല്ല് ഖത്തീബുമാരെ നിങ്ങൾ ആ നാട്ടിലെ ഇസ്ലാം വിധി പറയുന്ന ജഡ്ജിയാണ്. മടി കൂടാതെ ഇത്തരം കോപ്രായങ്ങൾ കണ്ടാൽ അത് പാടില്ലയെന്ന് മഹല്ല് നിവാസികളേ പറഞ്ഞ് മനസ്സിലാക്കണം ,മഹല്ലിൽ നിന്നും കിട്ടുന്ന കാഷും മറ്റു ആനുകൂല്യങ്ങളുടെ വലുപ്പം നോക്കി മിട്ടാതിരിക്കരുത്. ഇത്തരം തെറ്റ് കണ്ടാൽ മഹല്ല് കമ്മിറ്റക്കാരെ കണ്ട് പ്രതിഷേധം അറിയിക്കണം. ഉത്തരവാദിത്വം മറന്നാൽ നിങ്ങളല്ലാം നാളേ റബ്ബിനോടു് മറുപടി പറയേണ്ടി വരും. മുസ്ലിം സ്ത്രി സമൂഹമേ ഇതിന്ന് കൂട്ട് നിൽക്കുന്ന സഹോദരന്മാരേ നാം ഉണർന്ന് പ്രവർത്തിച്ചിട്ടില്ലങ്കിൽ നാം റബ്ബിൻ്റെ കടുത്ത പരീക്ഷണത്തിൽ വിധേയമാകേണ്ടി വരും .നാം കാട്ടി കൂട്ടുന്ന കോപ്രായങ്ങളുടെ കാര്യം എല്ലാ വിധ സാമൂഹ്യ മാധ്യമങ്ങളിലും ചർച്ച ആയി പോയി. അതിൻ്റെ ഗൗരവം നാം മനസ്സിലാക്കണം അള്ളാഹു നമ്മേ സൂക്ഷമതയോടെ ജീവിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
@acf_by_maryam
@acf_by_maryam 3 жыл бұрын
KZbin il sthreekal day in my life cheyyunnathine kkurich oru video cheyyathath enthaa?
@fathimafarhana8764
@fathimafarhana8764 3 жыл бұрын
Assalamualikum
@safwan841
@safwan841 3 жыл бұрын
ഇപ്പോഴത്തെ വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമ്മോ? സ്റ്റാറ്റസ് ഇടാനായി മാത്രം ജീവിക്കുന്ന ഒരുപാട് പേരുണ്ട്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി എന്തൊക്കയോ ആക്കി വീഡിയോ ഉണ്ടാക്കി സ്റ്റാറ്റസ് ആക്കുന്നു, ഇതെന്തായാലും ഒന്ന് ചർച്ച ചെയ്യണം.
@Guest-uo3rp
@Guest-uo3rp 3 жыл бұрын
ee satatus edal mattoru duranthamanu, kakkosil erikkunnathum eppol status aanu
@safwan841
@safwan841 3 жыл бұрын
അത് പോലെ Bridal shower baby shower അങ്ങനെ കൊറേ.. ഇതൊക്കെ ആരാണോ കൊണ്ട് വന്നത്.🤦‍♂️🤷🙅‍♂️
@RafeeqSalafi
@RafeeqSalafi 3 жыл бұрын
@@safwan841 ok ان شاء الله
@rubyjabi6943
@rubyjabi6943 3 жыл бұрын
ആരെയൊക്കെയോ കാണിക്കാനുള്ള പ്രഹസനങ്ങളാണ് മിക്ക സ്‌റ്റാറ്റസുകളും
@ramshiramshi1729
@ramshiramshi1729 3 жыл бұрын
ആര് കൊണ്ട് വരാൻ... അല്ലാഹുവിന്റെ റസൂൽ ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ മാത്രം ഒരു കൗമു്
@anversadeth5352
@anversadeth5352 3 жыл бұрын
ദൂർത്തിൻ്റെ കാര്യത്തിൽ നമ്മുടെ സമുദായത്തെ കടത്തി വെട്ടാൻ ആരുമില്ല😂 കടം വാങ്ങിയും, ലോൺ എടുത്തും ദൂർത്തടികുന്ന കൗമു😭 പരലോക വിശ്വാസം ഇല്ലാത്ത ജീവിതം ഓരോ അണ പൈസക്ക് കണക്ക് കാണിക്കണം എന്ന വിശ്വാസം ഇല്ലാത്ത വർഗ്ഗമായി നമ്മുടെ ആളുകൾ മാറി😭 അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ.
@kabeer6515
@kabeer6515 3 жыл бұрын
വ അലൈക്കും സലാം . വ. വ. ഇതു കേട്ടെങ്കിലും പരലോക മോഹികൾ തിരുത്തട്ടെ ഇൻശാ അള്ളാ
@malimali5670
@malimali5670 3 жыл бұрын
സ്വന്തം സമുദായത്തെ കുറിച്ച് ഓർക്കാൻ നേരമില്ലാത്ത ഇവർക്ക് നാശം ശപിക്ക പെട്ടവർ.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 141 МЛН