ആടിന് കൊടുക്കേണ്ട ഉപ്പുവെള്ളം വരെ കുടിച്ചു | Najeeb | The Goat Life Movie

  Рет қаралды 218,654

Movie World Media Global

Movie World Media Global

Күн бұрын

#aadujeevitham #najeeb #thegoatlife #prithvirajsukumaran #prithviraj #blessy #benyamin #2024movie #movieworldmedia #movieworldtalks #haidarali #exclusiveinterview
Watch full Interview 👉 • ആട്ടിൻകുട്ടികളോട് അത് ...
Aadujeevitham Real life Najeeb Exclusive Interview
Aadujeevitham movie
Aadujeevitham Najeeb

Пікірлер: 396
@zakizeezain8023
@zakizeezain8023 4 ай бұрын
ഈ സിനിമ കാണാൻ ടിക്കറ്റ് എടുക്കുമ്പോൾ എല്ലാ തീയേറ്ററിലും ഒരു box വെക്കുക, അതിൽ ഇടുന്ന ക്യാഷ് മുഴുവൻ നജീബിന് കൊടുക്കണം ഈ സിനിമ കണ്ടുകഴിഞ്ഞു ഇറങ്ങുന്നവർ ഒരുരൂപ എങ്കിലും ആ ബോക്സിൽ ഇടാതിരിക്കില്ല... ഈ ഒരു ഉപകാരം ആരെങ്കിലും ഈ പാവത്തിന് ചെയ്തു കൊടുക്കണം
@radhamany9624
@radhamany9624 4 ай бұрын
Aa.sathym.10 ruba mathi plz
@shinybijoy3288
@shinybijoy3288 4 ай бұрын
Direct കൊടുക്കാൻ ശ്രമിക്കുക ഇല്ലെങ്കിൽ പിരിവു കഴിഞ്ഞു അദ്ദേഹത്തിന്റെ kayyil😢
@lucygeorge38
@lucygeorge38 4 ай бұрын
❤❤big support
@syamvidya
@syamvidya 4 ай бұрын
Anyone has his account details?
@user-ol1dm3yb7m
@user-ol1dm3yb7m 4 ай бұрын
ഇദ്ദേഹത്തിന്റെ ജീവിതമാണ് ഈ സിനിമ അതായത് ഇയാൾ മരണത്തെ മുഖാമുഖം കണ്ട് ജീവിച്ച ആ ജീവിത അനുഭവങ്ങൾ സിനിമയാക്കി അതിലൂടെ ഇയാളെ മറന്ന് ലാഭം ഉണ്ടാക്കി അത് കച്ചവട മനസ്സോടെ കൊണ്ടുപോകുമ്പോൾ നജീബിന്റെ ഈ മുഖം ഓർമ്മവേണം ഇയാളുടെ ജീവിതത്തെതെ പിഴിഞ്ഞ് നിങ്ങളുടെ വയറിലേക്ക് മാത്രം ഒതുക്കരുതേ ഇയാളുടെ ആ കുടുംബത്തെയും ഓർക്കണം .
@PremKumar-hf3lb
@PremKumar-hf3lb 4 ай бұрын
ഈ സിനിമ ഇന്ന് സൗദിയിൽ നിരോധിച്ചിട്ടുണ്ട്. എന്തിനു വേണ്ടി. ആ ആടും ആട് ജീവിതവും ഇപ്പോഴും അവിടെയുണ്ട്. എത്രയോ നജീബുമാർ ഇന്നും അവിടെയുണ്ട്. നമ്മുടെ നജീബ് മാത്രം രക്ഷപ്പെട്ടു. ആ വ്യവസ്ഥി തി ഇപ്പോഴും അവിടെ ഉണ്ട്. ഇതിനു മാറ്റാവരുത്താൻ കഴിയുകയുമില്ല. വല്ലപ്പോഴും സ്വന്തം രാജ്യത്തിന്റെ മഹത്വം തിരിച്ചറുകയും വേണം
@vinishakp7261
@vinishakp7261 4 ай бұрын
സർ സത്യം
@ASARD2024
@ASARD2024 4 ай бұрын
അതിന് സൗദിയിൽ സിനിമാ തിയറ്റർ ഇല്ലല്ലോ
@abdhullaabdhu7161
@abdhullaabdhu7161 4 ай бұрын
Undhalloo​@@ASARD2024
@user-ol1dm3yb7m
@user-ol1dm3yb7m 4 ай бұрын
ഇന്ത്യയിൽ പശുവിന്റെ പേരിലും ആഘോഷങ്ങളുടെ പേരിലും ദൈവങ്ങളുടെ ജന്മ സ്ഥലങ്ങൾ മുസ്ലിം പള്ളികടിയിൽ ആണെന്നും ജയ് ശ്രീറാം എന്നത് മുസ്ലിങ്ങളെ കൊല്ലാനുള്ള മുദ്രാവാക്യമാണെന്നും പറഞ്ഞു അഭിമാനം കൊള്ളുന്ന നാട്ടിൽ നിന്നും ആടുകളെ നോക്കാൻ ഒരാളെ അടിമയാക്കിയതിൽ രോഷം കൊള്ളുന്നത് . സൗദിയിൽ മാത്രമല്ല എല്ലായിടത്തും വ്യവസ്ഥിതി മരണം മാനുഷർക്ക് വില കിട്ടുന്ന അവസ്ഥ ഉണ്ടാകണം .
@AlgoCosmo-xw2fp
@AlgoCosmo-xw2fp 4 ай бұрын
@@user-ol1dm3yb7m അതിനിടെയുള് കൂടെ ബാലൻസിങ്. മനുഷ്യനെ അടിമ ആക്കിയതിൽ പിന്നെ പടക്കം പൊട്ടിച്ചു ആഘോഷിക്കാം.
@saleenasiddik9678
@saleenasiddik9678 4 ай бұрын
ഇത് പോലെ എത്ര പേര് ഇപ്പോഴും ആടുജീവിതം അനുഭവിച്ചു അവിടെ കിടക്കുന്നുണ്ടാവും 😢
@shafimuhammed9317
@shafimuhammed9317 4 ай бұрын
അയാളുടെ സംസാരം കേട്ടാൽ അറിയാം ഒരു സാധു
@ishaqbp5751
@ishaqbp5751 4 ай бұрын
സൗദി പോലിസ് എല്ലാകാട്ടറബി വീടുകളും റൈഡ് ചെയ്യുക ഒരുപാട് പേര് രക്ഷപ്പെട്ടേക്കാം
@ayoobsha7924
@ayoobsha7924 4 ай бұрын
😂...
@johncyjacob1950
@johncyjacob1950 4 ай бұрын
They already known it .
@brigadiergiridharbaruwa885
@brigadiergiridharbaruwa885 4 ай бұрын
Kattarabiyude kothathil eenthappanayude madal idichu kayattuka.. avanum chugikkatte
@sabarisandeep7257
@sabarisandeep7257 4 ай бұрын
Eppo tanne agottu kayari kodi
@DrunkenG007
@DrunkenG007 4 ай бұрын
Slave trade is allowed in Islam
@mallikanarayananunni1557
@mallikanarayananunni1557 4 ай бұрын
ഇക്ക ലോകം മുഴുവൻ അറിഞ്ഞു,പണം ഒന്നും വിഷയം അല്ല,നല്ല മനുഷ്യൻ എന്ന പേരും ഉണ്ടായി
@ZainulabiAbid
@ZainulabiAbid 4 ай бұрын
സിനിമയിൽ നിന്നുള്ള ഒരു വിഹിതം ഇദ്ദേഹത്തിനും കൊടുക്കണം
@anandgeorge3452
@anandgeorge3452 4 ай бұрын
Correct
@dontbefooledbyjumla7869
@dontbefooledbyjumla7869 4 ай бұрын
ഫിലിം ചെയ്തവര് ഒരു ധന സഹായം ആയി കൊടുക്കണം അല്ലാതെ സിനിമ ഹിറ്റ് ആയാൽ പ്രൊഡ്യൂസർ കൊടുക്കണം എന്ന് പറയാൻ പറ്റില്ല കാരണം പൊട്ടിയാൽ ആരെങ്കിലും പ്രൊഡ്യൂസറെ സഹായിക്കുമോ??
@muhammad.thariq7743
@muhammad.thariq7743 4 ай бұрын
Athee 🙏❤
@user-sm3xj5gn5l
@user-sm3xj5gn5l 4 ай бұрын
ദൈവമേ.
@vinishakp7261
@vinishakp7261 4 ай бұрын
സത്യം
@John-lm7mn
@John-lm7mn 4 ай бұрын
ഈ പാവത്തെ വച്ചു കുറെ പേര്(u tubers) ക്യാഷ് ഉണ്ടാക്കുന്നു.. 😢
@rajeevs7661
@rajeevs7661 4 ай бұрын
Correct👍👍
@igoalbiz5286
@igoalbiz5286 4 ай бұрын
KZbinrs എന്തെങ്കിലും cash അയാൾക്ക് കൊടുത്തിട്ടു ആണെങ്കിൽ ഉപകാരം ആയിരുന്നു..
@jimphilip6031
@jimphilip6031 4 ай бұрын
Please have some common sense, he became famous because of the book
@ScenesGalore
@ScenesGalore 4 ай бұрын
​@@jimphilip6031 fame koduthaal kadennu sadhanam kittilla. He needs financial assistance.
@PrasanthKarumaly
@PrasanthKarumaly 4 ай бұрын
നാണം ഇല്ലോടോ അവതാരകാ ആ മനുഷ്യനെ ചാനലിലോടെ ചൂഷണം ചെയ്യാൻ, ഇയാൾ പോയി 2ദിവസമെങ്കിലും മരുഭൂമിയിൽ കിടക്ക്.
@ssnanj8014
@ssnanj8014 4 ай бұрын
പണ്ട് സൗദി alkhobar എന്ന സ്ഥലത്ത് ജോലി ചെയ്യുമ്പോൾ കൂടെ ജോലി ചെയ്യുന്ന മുംബൈ ക്കാരൻ ഓഫീസ്ബോയുടെ മുഖത്തും, ഷർട്ട് മൊത്തം കുറച്ചു സൗദി പയ്യന്മാർ തുപ്പി നശിപ്പിക്കുന്ന സംഭവം ഉണ്ടായി.. കൂടെയുള്ള ആർക്കും അത് തടയാൻ പറ്റിയില്ല. തടിമടന്മാരായ അവർക്കു മുൻപിൽ നമ്മൾ ഒന്നും അല്ല. നമ്മൾ എതിർത്താൽ പോലീസും അവർക്ക് സപ്പോർട്ട് ആണ്... Hindi അവരെ തല്ലി എന്നാകും കേസ്. ഇന്ത്യക്കാരെ വെറുപ്പോടെയും, പുച്ഛംത്തോടെ ആണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അതിന് മാറ്റം ഉണ്ടായിട്ടുണ്ട്
@geochristythomas7141
@geochristythomas7141 4 ай бұрын
പക്ഷേ അമേരിക്കക്കാരന്റെ മുമ്പിൽ കുനിഞ്ഞു നിൽക്കുന്നു
@sajikochi3242
@sajikochi3242 3 ай бұрын
Dhaivamey orikal ivanmarey nammudey keralathil kittiyirunengi. Vedana enthanennu ivanmarey ariyumayirunnu ....
@AhmedSiyar
@AhmedSiyar 4 ай бұрын
ഒറ്റയിരിപ്പിൽ പുസ്തകം വായിച്ചു തീർത്തു, വായന ശീലമില്ലാത്ത പലരും "ആടുജീവിതം" വായിച്ചതായി കേട്ടിട്ടുണ്ട് അതുകൊണ്ടാണ് പുസ്തകം ശ്രദ്ധ ആകർഷിച്ചത്...നമ്മൾ അനുഭവിക്കാത്ത കഥകൾ എല്ലാം നമ്മൾക്ക് അത് വെറും ഒരു കെട്ട്കഥകൾ മത്രമായിരിക്കും😢
@sabukonodiyel77
@sabukonodiyel77 4 ай бұрын
ഇനി എന്തിനു പുസ്തകം, ജീവിക്കുന്ന പുസ്തകം ആണ് ഇദ്ദേഹം
@Jahangir988
@Jahangir988 4 ай бұрын
എല്ലാ പ്രവാസിയുടെ ജീവിത ത്തിലും ഇതു പോലെ ഒരുകത യുണ്ട് എന്റെ ജീവിതത്തിലും ആട് ജീവിതം അല്ല എങ്കിലും പ്രവാസികൾ വേറ്റാനിക്കുന്നവരാണ്
@Izas_Little_World
@Izas_Little_World 4 ай бұрын
ഇദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ പബ്ലിഷ് ചെയ്യണം. .ഞാൻ 10000 അയക്കാം. .എന്നെപോലെ 1000 പേരുണ്ടേൽ 1 കോടിയായി. .സിനിമക്കാർ കൊടുക്കുന്നതും നോക്കി ഇരിക്കേണ്ട. .നമുക്ക് കൊടുക്കാവുന്നതേ ഉള്ളു
@bencynl8257
@bencynl8257 4 ай бұрын
Exactly correct
@naveenpavithran9921
@naveenpavithran9921 4 ай бұрын
Enikk Najeeb ikkane nerittu kanan thonnunu . Korach neram samsarikkanam. Pavam 😢. Korach cashum kodukkanam 😢
@Bkjg56784
@Bkjg56784 4 ай бұрын
Njan 1 crore aykum
@kamilto4895
@kamilto4895 3 ай бұрын
Kodukkam bro. നല്ല മനസ് ഒരു അനുഗ്രഹമാണ്. പണം ഇട്ട് മൂടിയാൽ athu നല്ല മനസ്സായി നില നിൽക്കണം എന്നില്ല.
@safu9932
@safu9932 3 ай бұрын
Ningal thanne munkai eduthitt cheyyu..vere aarum cheyunnath kaakkanda
@rajeshsharikkal4800
@rajeshsharikkal4800 4 ай бұрын
സിനിമ കണ്ടു. ഇയാൾക്ക് ഇനിയുള്ള കാലം നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏❤️
@Inspector_Balram.
@Inspector_Balram. 4 ай бұрын
𝐓𝐡𝐞 𝐆𝐎𝐀𝐓𝐋𝐈𝐅𝐄 For readers, it's a story; for moviegoers, it's entertainment; but for Najeeb, who experienced it in life, it's a harsh life experience
@naafup3909
@naafup3909 4 ай бұрын
ഈ കണ്ണുകളിലും മുഖത്തുമുണ്ട് അനുഭവിച്ചതിൻ്റെ തീക്ഷണത..... കൂടെ പറയുന്ന സത്യസന്ധതയിലും.. ഇതൊരു നജീബ് ഭായ് യുടെ അനുഭവവും കഥയും മാത്രമല്ല ..... ഇതെഴുതുമ്പോഴും......ഞാനോർക്കുന്നു..... കാലങ്ങളും കാതങ്ങളും അകലെ ബുറൈദയുടെ പാരാവാരത്ത്...... ഓരോ അനുഭവച്ചൂടിൻ്റെ നെഞ്ചുടുക്ക്..... എൻ്റെയല്ലെങ്കിലും എൻ്റെ സിരകളിലോടുന്നതിൻ്റെ ......
@vincigobikumari8089
@vincigobikumari8089 4 ай бұрын
ഈ comments കാണുമ്പോള്‍ മലയാളികളുടെ തനി സ്വഭാവം മനസ്സിലാകും. എവിടയും negative കാരൃങ്ങളേ കാണൂ. Benyamin പൈസ ഉണ്ടാക്കുന്നു, Blessy പൈസ ഉണ്ടാക്കുന്നു, പിന്നെ അവര്‍ക്ക് ഉപദേശവും ഈ ആളെ സഹായിക്കണം എന്ന്. അതെല്ലാം അവര് വേണ്ടപോലെ ചെയ്തുകൊള്ളും കൂട്ടരെ. ഈ സഹായം ചെയ്യല് നിങ്ങള്‍ക്കും ആകാം എന്നോര്‍ക്കണം
@najeebsauda3983
@najeebsauda3983 4 ай бұрын
Ninakkum kodukkam
@Sana1-2-3
@Sana1-2-3 4 ай бұрын
അവർക്ക് കാശിനുവേണ്ടി അവർ സിനിമ ഉണ്ടാക്കുന്നു നമ്മൾ ക്യാഷ് കൊടുത്ത് സിനിമ കാണുന്നു നമ്മൾ വീണ്ടും ഇദ്ദേഹത്തിന് കാശ് കൊടുക്കുന്നത് എന്തിനാണ് ആരാണ് ഇയാളെ വെച്ച് കാശുണ്ടാക്കിയത് അവരതിൽ നിന്നും ഒരു വിഹിതം കൊടുക്കുന്നതാണ് ശരി, നമ്മളാണോ ഇദ്ദേഹത്തേക്കൊണ്ട് ക്യാഷ് ഉണ്ടാക്കിയത്,ഓടിനടന്ന് ഇന്റഡർവ്യൂസ് ഒക്കെ കൊടുക്കുന്നുണ്ടല്ലോ അവരൊക്കെ
@Messenger3540
@Messenger3540 4 ай бұрын
​@@Sana1-2-3ningal ethra Padam theater poyi kandu? 😂
@Sana1-2-3
@Sana1-2-3 4 ай бұрын
@@Messenger3540 തിയേറ്ററിൽ കണ്ടാലേ അവർക്ക് ക്യാഷ് കിട്ടാത്തുള്ളോ
@fathimashajeer8643
@fathimashajeer8643 3 ай бұрын
10പൈസ കൊടുക്കില്ല 😁എന്നിട്ടും ഡയലോഗ്🙁
@vishnuprasadn7521
@vishnuprasadn7521 4 ай бұрын
God bless you Sir
@prabaev2830
@prabaev2830 4 ай бұрын
The most healthy and stamina person in the world is najeeb I say , because he survived and ran two days in the hot dessert to reach the road
@jamunajamuna5419
@jamunajamuna5419 3 ай бұрын
2008 കാലയളവിൽ ഞാൻ സൗദിയിൽ പോയിരുന്നു എന്റെ അറബിക് ഇതേപോലെ 500 ഓളം ഒട്ടകവും ആടും ഉണ്ടായിരുന്നു ആ സമയത്ത് കർണാടകയിൽ നിന്നും ലേബർ വിസയിൽ വന്ന രണ്ട് കർണാടകക്കാരെ എയർപോർട്ടിൽ നിന്നും നേരെ കൊണ്ടുപോയത് മരുഭൂമിയിലെ ഒട്ടക ക്യാമ്പിലേക്ക് ആയിരുന്നു ആഴ്ചയിൽ ഒരു പ്രാവശ്യം ഞാൻ ടാങ്കറിൽ വെള്ളം കൊണ്ടുപോകുമായിരുന്നു രണ്ടാമത്തെ ആഴ്ച ഞാൻ വെള്ളം കൊണ്ടു പോയപ്പോൾ അവർ തൂങ്ങിമരിച്ചു രണ്ടുപേരുംതൂങ്ങിമരിച്ചു സ്ഥലം ദമാം അൽ ഹസ
@arathihits7480
@arathihits7480 4 ай бұрын
സിനിമക്കൊണ്ട് ലക്ഷങ്ങൾ ഉണ്ടാകുമ്പോ ഇദ്ദേഹത്തിന് എന്തെങ്കിലും കൊടുക്കണം പൃഥ്വിരാജ് അഭിനയിച്ചു ഇദ്ദേഹം അനുഭവിച്ചു
@pushpavarughese134
@pushpavarughese134 4 ай бұрын
Hopeless questions... ചോദ്യങ്ങൾ കേട്ടാൽ തോന്നും അദ്ദേഹം അവിടെ ജീവിതം enjoy ചെയ്യുകയായിരുന്നു എന്ന്...
@1pfaseel
@1pfaseel 4 ай бұрын
എന്നാൽ ചോദിക്കണ്ട ചോദ്യങ്ങൾ കുറച്ചു പറഞ്ഞു kodukku
@mdc6960
@mdc6960 4 ай бұрын
​@@1pfaseelചോദ്യം ചോദിക്കേണ്ട രീതിക് അല്ല ചോതിക്കുന്നെ. എനിക്കും തോന്നിയിന്. Njn കുറെ ഇന്റർവ്യൂ കണ്ടു ഇതിൽ ഒരു ചെറു ചിരിയും തമാശപോലെ ആയിട്ടൊക്കെ തോന്നുന്നു.
@ayishasharaf9952
@ayishasharaf9952 4 ай бұрын
True. He is not at all being empathetic and respectful.
@tomsjis736
@tomsjis736 4 ай бұрын
@@1pfaseelprithviraj Najeebikkene interview cheyyana oru video ond. Athonn kand nokk. Angane venam interview questions.
@1pfaseel
@1pfaseel 4 ай бұрын
@@tomsjis736 Ella interview അങ്ങനെ സീരിയസ് ആയാൽ പിന്നെ കാണാൻ ഒരു സുഖം ഉണ്ടാവില്ല, കുറച്ചൊക്കെ variety interviews വരട്ടെ
@arszz7080
@arszz7080 4 ай бұрын
ഈ പാവത്തിനെയാണല്ലോ ആ ക്രൂരകാട്ടറബി വേദനിപ്പിച്ചോണ്ടിരുന്നതെന്നോർക്കുമ്പോൾ 😢😢
@muraleendrantp2105
@muraleendrantp2105 3 ай бұрын
ദൈവത്തെ ഓർക്കുക. ഇത് പാഠമാണ്. നന്മയുള്ളവരെ എപ്പോഴും ദൈവം രക്ഷിക്കും.
@antonygipson6120
@antonygipson6120 3 ай бұрын
ദൈവത്തെ ഓർക്കാത്തതുകൊണ്ടാണോ, നജീബ് രണ്ടു വർഷത്തോളം നരകയാതന അനുഭവിച്ചത്
@dontbefooledbyjumla7869
@dontbefooledbyjumla7869 4 ай бұрын
വീണ്ടും ആളുകൾ ദൈവത്തിൻ്റെ പുറകെ ഇങ്ങനെ ഒരു ദൈവം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുന്ന അറബികളെ ഇത്രാക്യു ധനവാൻ ആക്കുമോ?? ഇത് ഒരാളുടെ അനുഭവം അല്ല നൂറുകണക്കിന് ആളുകൾ ഇങ്ങനെ അനുഭവിച്ചു അവരെ കുറിച്ച് നാട്ടിൽ അറിയില്ല. ഖത്തറിൽ ഒരു engineer ഇങ്ങനെ ഒരു അലില്ല സ്ഥലത്ത് പെട്ടു പോയ കഥ എന്നോട് പറഞ്ഞിട്ടുണ്ട്. Substation നോക്കാൻ പോയതാ ജീവനും കൊണ്ട് ഓട്ടി. വെള്ളം ഇല്ല ഫുഡ് ഇല്ല എപ്പോഴെങ്കിലും അറബി engineer വരുമ്പോ കൊടുക്കും അത് കൊണ്ട് ഒരാഴ്ച തള്ളി നീകണം രാത്രി വല്ല ഫീഡറും പൊട്ടിത്തെറിച്ചു ചത്താൽ പോലും അറിയില്ല. ഷോക്ക് അടിച്ചാൽ അറിയില്ല അങ്ങനെ ഒരുത്തൻ ഇവൻ വരുന്നതിനു മുന്നേ മരിച്ചു എന്ന് പിന്നിട്ടു അറിഞ്ഞു. രണ്ടു മാസത്തിൽ ആള് മുങ്ങി ഒരു maintenance workinu ആള് വന്നപ്പോൾ. പിന്നെ അവർ അയാളെ പിടിച്ചു നിർത്തിയില്ല വിസ cnacel ചെയ്തു വിട്ടു.
@georgeerattupuzha7184
@georgeerattupuzha7184 4 ай бұрын
ഇയാളെപ്പോലൊരു സത്യസന്ധൻ'
@Klm531
@Klm531 4 ай бұрын
ദൈവമേ ഈ ഇക്കയുടെ സമനില തെറ്റി വീട്ടുകാരെ തിരിച്ചറിയാൻ പറ്റാതെ പോകാത്തത് ദൈവത്തിന്റെ കണ്ണിൽ ഈ മനസ് അത്ര വലുതായതുകൊണ്ട് മാത്രം 🙏🙏🙏🙏🙏🙏. അവാർഡ് ഈ ഇക്കാക്ക് കൊടുക്കണം. അനുഭവിച്ച വേദന ഓർത്താൽ 😞😞🙏പ്രിത്വിരാജ് അഭിനയിച്ചല്ലേ ഉള്ളൂ ഇക്ക അനുഭവിച്ചു. രണ്ടും തമ്മിൽ ആനയും ആടും പോലെ 🙏🙏🙏🙏
@abruabe
@abruabe 4 ай бұрын
ഇയാൾക്കിപ്പോൾ അയാളെ തിരിച്ചറിയാൻ പറ്റുമെങ്കിൽ ആ പറഞ്ഞ സ്ഥലത്തോ അതിനപ്പുറം പോയി ആ ക്രൂരത ചെയ്ത ആളെ തിരിച്ചറിഞ്ഞ് സമൂഹമാധ്യത്തിനു മുമ്പിൽ കൊണ്ട് വരാനും വേണമെങ്കിൽ അറസ്റ്റ് ചെയ്യാനുമുള്ള എല്ലാവിധ അവസരങ്ങളും ഇപ്പോൾ അയാളുടെ മുന്നിലുണ്ട്. I have a question that how we should capture that cruel man?
@fishingtime8177
@fishingtime8177 4 ай бұрын
ഇസ്രായേൽ ചെയ്യുന്ന പോലെ എല്ലാ muslim രാഷ്ട്രവും യുദ്ധത്തിലൂടെ കീഴ്പ്പെടുത്തി ഭൂമിയിൽ നിന്ന് തന്നെ ഈ ഊളകളെ തുരത്തണം
@beenak.r6269
@beenak.r6269 4 ай бұрын
I also say that..why that man is brought before law
@abruabe
@abruabe 4 ай бұрын
@@beenak.r6269 kafeel probably deny everything as there is no evidence that he was kidnapped najeeb. But najeeb could have tried with the help of some pravasi Kerala community people to find him to identify the kafeel and interrogate him verbally to see what his reply was to this incident.
@mdc6960
@mdc6960 4 ай бұрын
Njn കുറെ ഇന്റർവ്യൂ കണ്ടു ഇതിൽ ഒരു ചെറു ചിരിയും തമാശപോലെ ആയിട്ടൊക്കെ തോന്നുന്നു.
@dhilnanasrin8635
@dhilnanasrin8635 4 ай бұрын
Eee pavam uppakku dheergayussu kodukkaneee rabeeee
@krishnaneppuram7247
@krishnaneppuram7247 4 ай бұрын
ഒരു ഇൻ്റർവുവിന് എത്ര കൊടുക്കും? ഒന്നും ഉണ്ടാവില്ല, ല്ലേ😥
@Anooooopp
@Anooooopp 4 ай бұрын
Ealla daibam kodukunnu paranj hydroli
@ushaashokan187
@ushaashokan187 4 ай бұрын
ഒരു മനുഷ്യൻ അനുഭവിച്ച ജീവിതത്തോളം വരില്ല ഈ സിനിമ എത്ര നന്നായി ചെയ്തു എന്നാലും ഈ മനുഷ്യന്റെ കണ്ണീർ കണ്ടവർ ആരെങ്കിലും ഉണ്ടോ?
@fousiyact1981
@fousiyact1981 4 ай бұрын
കണ്ണ്.നിറഞ്ഞ്.നജീബിക്കയുടെ.ജീവിതം.കണ്ടപ്പോൾ❤
@Deliriouswayfarer
@Deliriouswayfarer 4 ай бұрын
1930കളിൽ എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയില്ലായിരുന്നെങ്കിൽ സൗദിയിലെ അറബികളെല്ലാം അതുപോലത്തെ കാട്ടറബിമാര് തന്നെയായിരുന്നു.
@unnimg735
@unnimg735 4 ай бұрын
ഇനിയുള്ള കാലം സന്തോഷമായി ജീവിക്കാൻ തമ്പുരാൻ ദീർഘായുസ്സ് നൽകട്ടെ🙏❤😢
@lasenterprises4311
@lasenterprises4311 4 ай бұрын
Pavam aa kashtakalathinte edaku Nine raksha pedan nerathe adine Vellom kodukune karyam ortha manase ❤
@Snair269
@Snair269 4 ай бұрын
His eyes tells us how much he had suffered. He came back to life from the chilling touch of death !! This is very very rare in human life !!!
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
നജീബ് ഇക്ക 🙏🙏👍🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏
@fahadmuneerkm8877
@fahadmuneerkm8877 4 ай бұрын
😢😢😢
@vimsageer7537
@vimsageer7537 4 ай бұрын
ഗൗരവവും അർത്ഥവത്തായ ചോദ്യങ്ങൾ ചോദിക്കാൻ ഇവർക്കൊന്നും അറിയില്ലേ?...
@adithyabhaskar.s.9418
@adithyabhaskar.s.9418 4 ай бұрын
Theatre oru box vaykuka .eshttamullavar edatte
@jebinjames9593
@jebinjames9593 4 ай бұрын
ഈ പാവത്തിന്റെ ജീവിതം എഴുതി ചിലർ ക്യാഷ് ഉണ്ടാക്കി , still he's struggling
@lignaleo8063
@lignaleo8063 4 ай бұрын
najeeb ikka parayunne e vyakthikal... avark ulla siksha aayirikum e cinema... lokam muruvanum avare verukum........
@frankojf6096
@frankojf6096 4 ай бұрын
He is suffering from post traumatic stress disease ..Government must take the initiative to give him metal counselling treatment...
@Snair269
@Snair269 4 ай бұрын
The more people reminds him about his past life the more he will become traumatised. He wants to escape from the torture he had in his life and his eyes shows how much he suffered !!
@lucygeorge38
@lucygeorge38 4 ай бұрын
Kerala already deficient in mental health.
@ansarkaansarka661
@ansarkaansarka661 4 ай бұрын
Allahu swargam nnalki anugrahikkatte
@kuttanparambath
@kuttanparambath 4 ай бұрын
😢
@user-yy2fe5dj8f
@user-yy2fe5dj8f 4 ай бұрын
😢😢
@smrithym9774
@smrithym9774 4 ай бұрын
Paavam😢😢😢
@LovelyCrow-ye4pz
@LovelyCrow-ye4pz 4 ай бұрын
Yess
@vivekmohan40
@vivekmohan40 4 ай бұрын
He should get what he deserves plz note adu jeevitham team...! If not it's like showing cruelty to the whole mankind..! Mind it...! All the best too Vivek@Dubai..!
@nasernaserthaduvalli1116
@nasernaserthaduvalli1116 4 ай бұрын
നജീബ് ആ ഹോട്ടൽ മുതലാളിയെ പോയി കാണണം ❤❤❤
@asherammaworld
@asherammaworld 4 ай бұрын
ആഫ്രിക്കക്കാരൻ അല്ലേ രക്ഷപ്പെടുത്താം നോക്കിയതാ അയാളെയും കൂടി ഓർക്കണ്ടേ
@amapunayannar2917
@amapunayannar2917 4 ай бұрын
Film success aayal നജീബ്ക്ക kku oru bhagam kodukkanam. paavam. But ee അനുഭവം നമ്മെ കൂടുതൽ സ്ട്രോങ്ങ് ആകും.
@PrasanthKarumaly
@PrasanthKarumaly 4 ай бұрын
ആ കഷ്ടപ്പാടിന് പ്രതിഫലം കൊടുക്കണം.
@AnilKumar-jx5wl
@AnilKumar-jx5wl 4 ай бұрын
ആടുജീവിതം വായിച്ചു കരഞ്ഞവർക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല രണ്ടു തുള്ളി കണ്ണീർ വീഴാതെ ആരും വായിച്ചിട്ടുണ്ടാവില്ല
@rileeshp7387
@rileeshp7387 4 ай бұрын
ദേവാസുരം മൊയ്തീൻ തുടങ്ങിയ പല സിനിമകളുടെയും കഥ ആരുടെ എങ്കിലും ജീവിത പാശ്ചാത്തലത്തിൽ നിന്ന് ആണ് അതിൻ കിട്ടുന്ന പണം മുഴുവൻ അവർക്ക് കൊടുക്കാൻ പറ്റുമോ
@najeem6315
@najeem6315 3 ай бұрын
അത് എങ്ങനെ പറ്റും
@Chandrajithgopal
@Chandrajithgopal 4 ай бұрын
പാവം മനുഷ്യൻ...
@SHILUSVLOG
@SHILUSVLOG 4 ай бұрын
പാവം 😔
@pelefans6549
@pelefans6549 4 ай бұрын
😢😢neeyum pavam
@AhammedaliPm-ui1xp
@AhammedaliPm-ui1xp 4 ай бұрын
ഇപ്പോഴും ഇതേ അവസ്ഥയിൽ ജീവിക്കുന്നവർ ഉണ്ടാവുമോ
@learnmore-uk3hq
@learnmore-uk3hq 4 ай бұрын
ഉണ്ട് ബട്ട്‌ ഫുഡ് റൂം ശമ്പളം.. നാട്ടിൽ വിളിക്കാം.. ബട്ട്‌ ജോലി ഇതാവും ഒരുപാട് ജീവിതങ്ങൾ ഇപ്പോളും ഉണ്ട്.... അന്നത്തെ പോലെ ഉള്ള അവസ്ഥ ഇന്ന് ഇല്ല ടെക്കോണളജി അത്രക്ക് സഹായം ആയി. എന്നാൽ ഇന്നും വൈദ്യുതി പോലും ഇത്താത്ത സ്ഥലം ഗൾഫിൽ ഉണ്ട്.. നിങ്ങൾ കാണുന്ന ഗൾഫ് അല്ല റിയൽ ഗൾഫിൽ.. നമ്മൾ അറിയുന്ന കാണുന്ന ഗൾഫ് നഗരങ്ങൾ മാത്രം.. അതൊക്കൊ കുറച്ച് കിലോമീറ്റർ ചുറ്റളവിൽ മാത്രമേ ഉളു.. കൂടുതൽ ഉൾഗ്രാങ്ങൾ മരുഭൂമികൾ മലനിരങ്ങൾ അവിടെ ജീവിക്കുന്ന മനുഷ്യർ.. ഇന്നും ആട് ഉപജീവന മാർഗം ആണ്‌ അറബികൾക് ഉൾഗ്രമഗളിൽ.. ബട്ട്‌ കമ്മ്യൂണിക്കേഷൻ ഇന്ന് ഈസി ആണ്‌.. അതുകൊണ്ടു ചതിക്കപ്പെട്ട് ഒറ്റ പെടൽ കുറവ് ആണ്‌..2000മുൻപ് ഇതിലും എത്രയോ ജീവിതങ്ങൾ പതിനായിരകണക്കിൽ പല ഭാഷ രാജ്യങ്ങളിൽ നിന്ന് വന്നവർ.. പെട്ട് പോയിട്ടുണ്ടാവും... അന്ന് ഒരു ശരാശരി മനുഷ്യന്റെ സ്വൊപ്നം ഗൾഫ് ആ പണം കൊണ്ട് കുടുമ്പം രക്ഷപെടുത്തുക ഒന്നും അറിയാതെ കയറി പോകുക എന്ത് ജോലിയും ചെയ്ക.. ഇന്ന് അങ്ങനെ അല്ല.. പ്രൊഫഷൻ കണ്ടത്തി ശമ്പളം ഉറപ്പ് വരുത്തി എഗ്രിമെന്റ് ചെയ്തു പോകുന്നു.. അറിയാത്ത പണിക്ക് നിക്കില്ല.. ഇന്ന് ജീവിക്കാൻ കഴിവ് ഉള്ളവർക്ക് ഒരു ആൻഡ്രോയ്ഡ് ഫോണും നെറ്റും ഒരു ബാങ്ക് അകൗണ്ട് മതി.. ഇനി ഒരു ആട് ജീവിതം ഉണ്ടാവില്ല..
@abdulmanaf2487
@abdulmanaf2487 4 ай бұрын
ഉണ്ട്..
@abruabe
@abruabe 4 ай бұрын
ഇയാൾക്കിപ്പോൾ അയാളെ തിരിച്ചറിയാൻ പറ്റുമെങ്കിൽ ആ പറഞ്ഞ സ്ഥലത്തോ അതിനപ്പുറം പോയി ആ ക്രൂരത ചെയ്ത ആളെ തിരിച്ചറിഞ്ഞ് സമൂഹമാധ്യത്തിനു മുമ്പിൽ കൊണ്ട് വരാനും വേണമെങ്കിൽ അറസ്റ്റ് ചെയ്യാനുമുള്ള എല്ലാവിധ അവസരങ്ങളും ഇപ്പോൾ അയാളുടെ മുന്നിലുണ്ട് Why we can't find that cruel man
@kpjafar1687
@kpjafar1687 4 ай бұрын
കടലോളംപരന്ന്കിടക്കുന്നമരുഭൂമി ഓരോരുത്തർഓരോഅഭിപ്റായംപറയുന്നു പെട്ട് നോക്കണം,
@ASARD2024
@ASARD2024 4 ай бұрын
ഇപ്പോൾ ആടുനോക്കുന്ന ജോലികളുണ്ട് പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ആണ് പക്ഷേ അവർക്ക് നല്ല ഫുഡും കറക്റ്റ് സാലറിയും കിട്ടുന്നുണ്ട് അവർ ഇഷ്ടത്തോടെ കൂടി തന്നെയാണ് ആ ജോലി ചെയ്യുന്നത്.
@FoodistIritty
@FoodistIritty 3 ай бұрын
😢😢😢😢
@usmanv4128
@usmanv4128 4 ай бұрын
പറയുന്നതെല്ലാം ശരിയാക്രൂരൻമാരായ കാട്ടറബികളുണ്ട്
@kalippan.
@kalippan. 4 ай бұрын
kuwaitis😡
@kamilto4895
@kamilto4895 3 ай бұрын
ആടുജീവിതം ഒരു നോവൽ ആയിരുന്നു. ഇപ്പൊ സിനിമ ആയി. നമ്മൾ ശ്രമിച്ചാൽ ഇതൊരു ചരിത്രമാക്കാം. Political corrections... Survival of Saudi migrants okke feature cheythu
@RatheeshRatheesh-ip5oc
@RatheeshRatheesh-ip5oc 4 ай бұрын
Ada.ali.narry.ne.chothikkunnathe
@ambikaks4791
@ambikaks4791 4 ай бұрын
എല്ലാവരും സിനിമയെയും അഭിനേതാക്കളെയും പ്രശംസിക്കുന്നു നല്ല കാര്യം ഈ നജീബ് അദ്ദേഹത്തിന്റെ കുടുംബം ഇനിയും ബുദ്ധിമുട്ടില്ലാതെയുള്ള ഒരു സാഹചര്യം ഉണ്ടായെങ്കിൽ ഈ പ്രശംസകൾക്കു അർത്ഥമുണ്ട്
@gopanpillai3016
@gopanpillai3016 4 ай бұрын
ഈ സിനിമ കോടികൾ അടിച്ചു വാരുമ്പോൾ അവർ എന്തുകൊണ്ട് സഹായിക്കുന്നില്ല
@Jobyjobs
@Jobyjobs 3 ай бұрын
കുറച്ചു ദിവസം മഞ്ഞുമൽ boys ആയിരുന്നു ഇപ്പൊ ആട്‌ ജീവിതം
@venucp3510
@venucp3510 4 ай бұрын
Y not asking what giving this movie team how much giving money him??? Becos this movie this najeeb Life story.. so producer give to good cash award him
@User-al657w32gh
@User-al657w32gh 4 ай бұрын
Ee film produce cheyaan thanne nalla oru amount aayitt untaavum poraathathin gcc countries onnum show banned aaan.
@murugadas.kg001
@murugadas.kg001 4 ай бұрын
ശരി യാണ് 😂 സിനിമ ക്കാർ കൊടുക്കുക യാണെങ്കിൽ കൊടുത്തോട്ടെ 😂 ഈ കഥ ക്കു കാരണമായ നജീബ് നു........പണം കൊടുക്കാൻ പലരും തയ്യാറാണ്.....ഏതു you tuber ഉം . .ഇദ്ദേഹത്തിന്റെ aacount no publish ചെയ്യുന്നില്ല 😢😢😢
@ishaqbp5751
@ishaqbp5751 4 ай бұрын
ഇന്റർവ്യൂ ചെയ്യാൻ വരുന്നവർ 10000രൂപ ഇദ്ദേഹതിന് കൊടുക്കൂ
@syamvidya
@syamvidya 4 ай бұрын
Yes minimum
@niaham6511
@niaham6511 4 ай бұрын
Kodukku
@user-ux9pz7je7t
@user-ux9pz7je7t 4 ай бұрын
Ithilum kooduthal kashtapettavar ille
@jackiechanmalayalam16
@jackiechanmalayalam16 4 ай бұрын
​@@user-ux9pz7je7t 💀 Eth nth myr
@jackiechanmalayalam16
@jackiechanmalayalam16 4 ай бұрын
Aara achano ?​@@user-ux9pz7je7t
@JourneyJane
@JourneyJane 4 ай бұрын
Nalla interview 😂
@nasilarahman6642
@nasilarahman6642 3 ай бұрын
ആടുജീവിതം മൂവി കണ്ടിട്ട് ഉറങ്ങിയില്ല അന്ന് അത്രക്കും കരച്ചിൽഉം പേടിയും 😥
@santhoshkumarg7501
@santhoshkumarg7501 4 ай бұрын
Arabikalude thani gunam manasilaayallo😀
@user-db3sn9rl2j
@user-db3sn9rl2j 4 ай бұрын
athe athe, modi amitshah bjp sangikal avare pole..
@muhammedvaseem8570
@muhammedvaseem8570 4 ай бұрын
Ella Sangi mangikaleyum gulf in tirich vilikkuka😂
@newdel2380
@newdel2380 4 ай бұрын
ആടിനെവരെ........സമ്മതിക്കണം
@ManojManoj-iw6qw
@ManojManoj-iw6qw 4 ай бұрын
Ningal ulutha chodhyam chodikkathe , adhehathe aryan adheham parayunnathu kelkkoo, kasundakkan vendi arochakam srishtikkathe
@afsapp4943
@afsapp4943 4 ай бұрын
നജീബ്ക നല്ല മനസ്സുള്ള oral ❤
@Faisal-xw8vh
@Faisal-xw8vh 4 ай бұрын
irresponsible and idiotic questions, you should not ask like this.
@shyamnair120
@shyamnair120 4 ай бұрын
Saudi should arrest the arbab
@shihabudheenmachingal5089
@shihabudheenmachingal5089 4 ай бұрын
അയാൾ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ?
@shaheenbabu1405
@shaheenbabu1405 3 ай бұрын
He is still suffering from PTSD
@StreetFoodbyLijoy7
@StreetFoodbyLijoy7 4 ай бұрын
@lakshmim6871
@lakshmim6871 4 ай бұрын
Hakkim escape ayathu najeeb ന്റെ koddae ano.
@sabukonodiyel77
@sabukonodiyel77 4 ай бұрын
5 കോടി രൂപാക്ക് അർഹൻ
@Niiidha_
@Niiidha_ 4 ай бұрын
Ella interview kandu kannu niranju poyi
@alexkollelil8523
@alexkollelil8523 4 ай бұрын
ആ അറബിയെ കണ്ടു പിടിക്കാൻ പറ്റിയില്ലല്ലോ?
@asherammaworld
@asherammaworld 4 ай бұрын
കണ്ടുപിടിക്കേണ്ട അയാൾക്ക് ദൈവം അതിൻറെ കൂലി കൊടുത്തു കാണും
@achalanil7169
@achalanil7169 4 ай бұрын
Samanya maryadha katttadoo interviewereyyy chodyam chodikumboo
@sanjeevbinder3493
@sanjeevbinder3493 4 ай бұрын
ഇക്ക,,,,
@balabijoy3340
@balabijoy3340 4 ай бұрын
Y cant u bring tht arabi before law
@memireshu4721
@memireshu4721 4 ай бұрын
Sherikkum ayaalh kandethii nalla shiksha kodukkanam ..idupolhh maruboomilyil komd idanm…a kilavan ipo undoo avoo
@ebinjay4903
@ebinjay4903 4 ай бұрын
Paavam manushyan 😪
@remesansundaran7896
@remesansundaran7896 4 ай бұрын
Malayaalee will go anywhere by leaving wife, kids and family. To go to Lebanon, at least We have to arrange minimum rs. 1.5 lakh. If you can arrange rs. 70,000 You will get an auto rikshaw here and easily earn minimum rs. 700/day But most of them, will not try or think
@sureshgopiee
@sureshgopiee 4 ай бұрын
Paaavado vayya mupprek🥺
@alfaskannur3819
@alfaskannur3819 4 ай бұрын
എടൊ മീഡിയക്കാരെ അദ്ദേഹം അനുഭവിച്ചു നിങ്ങൾ ഒന്ന് വെറുതെ വിടു ആ പാവത്തിനെ
@sabukonodiyel77
@sabukonodiyel77 4 ай бұрын
കാട്ടറബിക്കു എന്തു സ്നേഹം,
@ratheeshpillai4829
@ratheeshpillai4829 4 ай бұрын
ഈ മനുഷ്യൻ അനുഭവിച്ച കാര്യങ്ങൾ വിറ്റു പൈസ ഉണ്ടാക്കാതെ film എടുത്തവരും യൂട്യൂബിൽ ഇന്റർവ്യൂ ചെയ്തു reach കൂട്ടുന്നവരും ഈ മനുഷ്യന് എന്തെകിലും ചെയ്യുക
@subhashputhanveetil3411
@subhashputhanveetil3411 4 ай бұрын
ദൈവം ശെരിക്കും ക്രൂരൻ ആണ്.
@asherammaworld
@asherammaworld 4 ай бұрын
Pavam athungaleyum orkanamallo ottakavum aadukalum
@user-vw8ik5qx9s
@user-vw8ik5qx9s 3 ай бұрын
നീതി ലഭിക്കാത്ത സൗതി
@user-bq5tx7lo9y
@user-bq5tx7lo9y 4 ай бұрын
നജീബ് ആട് മെയ്ച്ച മരുഭൂമിയുടെ അടുത്തുനിന്നും ഇതുകാണുന്നഞാൻ 🤣
@sandeepbchorode7134
@sandeepbchorode7134 4 ай бұрын
അറബിയും ആയി സ്നേഹ ബന്ധം ഉണ്ടായോ..... ഇവന്റെ ഓരോ ചോദ്യങ്ങൾ.... 😲
@cheriancgeorge1807
@cheriancgeorge1807 4 ай бұрын
Cinema iyaalude katha appadi alla.novelinu oru inspiration mathram.
@roastedrock9580
@roastedrock9580 2 ай бұрын
Enthoru relevant questions e interviewer choikar
@Cicadas22
@Cicadas22 4 ай бұрын
Worst media guy
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 7 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |
12:06
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44