No video

നജീബ് തന്നെ ഓർമ്മയില്ലെന്ന് പറഞ്ഞപ്പോൾ ചങ്ക് തകർന്നോ ? , കുഞ്ഞിക്ക പറയുന്നു | Najeeb | Kunjikka

  Рет қаралды 171,793

Final News Malayalam

Final News Malayalam

Күн бұрын

#aadujeevitham #kunjikka #interview #najeeb #thegoatlife #benyamin
ഹക്കീമിന് സംഭവിച്ചത് ഇതാണ് താൻ വ്യാജനായ രക്ഷകനോ? നെഞ്ച് തകർന്ന് കുഞ്ഞിക്ക
Follow Us:
Facebook: / thefinalnewsonline
Instagram: / finalnewsmalayalam

Пікірлер: 338
@ashraftpp
@ashraftpp 4 ай бұрын
ഇദ്ദേഹത്തെ എനിക്ക് നേരിട്ടറിയാം, 1999-2006 വരെ ഞാനും റിയാദിൽ ഉണ്ടായിരുന്നു, നിഷ്കളങ്കനായ, ദൈവഭക്തനായ മനുഷ്യൻ. മനുഷ്യ സ്‌നേഹി. മലബാർ ഹോട്ടൽ പലർക്കും സഹായ കേന്ദ്രമാണെന്ന് നേരിട്ട് അറിയാം.. ദൈവം നന്മ വരുത്തട്ടെ 🌹🙏
@anoopm.p9541
@anoopm.p9541 4 ай бұрын
നജീബ് സൗദിയിൽ എത്തുന്നത് 1991ഇൽ ആണ്. ഇയാൾ രക്ഷിച്ചത് നജീബിനെ അല്ല 😂
@neog3461
@neog3461 4 ай бұрын
ഇയാള് വ്യാജൻ ആവാൻ ആണ് സാധ്യത
@dingolfi1086
@dingolfi1086 4 ай бұрын
​@@anoopm.p9541അതിനെന്താ, അഷ്‌റഫ്‌ എന്നയാൾ 1999-2006പറഞ്ഞത് അങ്ങേരുടെ കാര്യം ആണ് അല്ലാതെ മലബാർ ഹോട്ടലിന്റെയോ നജീബിന്റെയോ അല്ല
@dijintc
@dijintc 4 ай бұрын
വാഴ നനയുമ്പോൾ ചീരയും കൂടി നനയട്ടേയെന്ന് ഈ കുഞ്ഞിക്ക കരുതി. ഈ കുഞ്ഞിക്കയ്ക്ക് ടൈം ട്രാവൽ വശമുണ്ടെന്ന് കരുതണം- അല്ലെങ്കിൽ 1999 ൽ ഹോട്ടൽ തുടങ്ങിയ ഇയാൾക്ക് 1996 ൽ നജീബിന് ഭക്ഷണം കൊടുക്കാൻ കഴിയില്ലല്ലോ 🤔 ബെന്യാമിൻ ഒരിക്കൽ പോലും സൗദിയിൽ പോയിട്ടില്ലായെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
@sadiqaliabdulkhareem2247
@sadiqaliabdulkhareem2247 4 ай бұрын
19/5/93
@dr.rohithkrishnan3068
@dr.rohithkrishnan3068 4 ай бұрын
Worst interview... Wrong thumbnail..!! Don't do this type of cheap publicity.. Dont torture Najeeb now..!!
@nizabadusha388
@nizabadusha388 4 ай бұрын
Yes
@najeebshaali7811
@najeebshaali7811 4 ай бұрын
എന്റെ brother നെ ഇത് പോലെ ആടുനോക്കുന്ന വിസ ആയിരുന്നു അറിഞ്ഞില്ല,അവിടെ എത്തിയ ശേഷം ആണ് പെട്ടതു പോയെന്നു മനസ്സിലായത്, പിന്നെ ഒരുപാട് പരിചമുള്ളവർ ഇടപെട്ട് രക്ഷപെടുത്തി,
@foodsavary
@foodsavary 4 ай бұрын
കർമ്മം ചെയ്യുക ഫലം തനിയെ വന്നോളും ഇക്ക നിങ്ങളുടെ മനസ്സ് ❤
@Sam_88496
@Sam_88496 4 ай бұрын
1999 il ഹോട്ടൽ തുടങ്ങി എന്ന് പറയുമ്പോൾ തന്നെ നജീബിന് രക്ഷപ്പെടുത്തിയ കുഞ്ഞിക്ക ഇദ്ദേഹം അല്ല എന്ന് ഉറപ്പിച്ചു കൂടെ, പിന്നെ എന്തിനാ ഈ ഇൻ്റർവ്യൂ ഒക്കെ എടുക്കുന്നെ.
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
സംഭവം നടന്നത്2001ലാണ്..പിന്നെ ഹകീം ഇല്ല എന്ന് കുഞ്ഞിക്ക പറയുന്നു അതിനു ശുക്കൂറും ബിന്യമീനും മറുപടി പറഞ്ഞിട്ടില്ല അതിനർത്ഥം അതൊരു സാങ്കല്പിക കഥ പാത്രം മാത്രം അതിൻ്റെ രഹസ്യം ചുരുൾ അറിയാതിരിക്കാൻ വേണ്ട് കുഞ്ഞിക്കനെ തള്ളി പറഞ്ഞത് ആയിരിക്കാം
@bindhupillai1410
@bindhupillai1410 4 ай бұрын
നല്ല ഒരു മനസ്സിന്റെയും നന്മയുള്ള പ്രവർത്തികളുടെയും ഉടമയായ അങ്ങേയ്ക്ക് 🙏🙏
@tarahzzan4210
@tarahzzan4210 4 ай бұрын
ഇക്കാന്റെ പ്രതിഫലം ഓർത്ത് മാത്രമാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. പബ്ലിസിറ്റി അദ്ദേഹത്തിന് ആവശ്യമില്ല തവക്കൽത്തു അലല്ലാഹ്
@jayakrishnannair6256
@jayakrishnannair6256 4 ай бұрын
ഒരു പക്ഷേ അന്ന് മാനസികമായി തളർന്ന മനുഷ്യൻ അല്ലെ. പലതും ഓർമ്മ ഉണ്ടായില്ല
@user-wj1kw9wk9e
@user-wj1kw9wk9e 4 ай бұрын
ഇക്ക പറഞ്ഞത് 100%ശേരിയാണ് കാരണം ഗൾഫിൽ ജീവിതം വളരെ സന്തോഷം ആണ്, അറബികൾ 90% നല്ലവരാണ് , നമ്മുടെ കേരളത്തിന്റെ അവസ്ഥ നോക്കിയാൽ ഇപ്പോൾ എത്ര % നല്ലവരുണ്ട്
@JAZIRCH
@JAZIRCH 4 ай бұрын
Ella rajyathum nallorum moshakarum und.keralam oru sorkam thanne aanu
@calvinjoseph6866
@calvinjoseph6866 4 ай бұрын
koop aan ... adima pole ninnaal ok aan allengi mone narakippikkum... ippalum old style aan dubai polum...namml malayalikal aan athrem pokki panithe....
@amirsaleem6535
@amirsaleem6535 4 ай бұрын
​@@calvinjoseph6866 adh sheriya parane,,,mallus ulladhond ee dubai ipathe dubai aay 😂
@whichcanneverbesee2173
@whichcanneverbesee2173 4 ай бұрын
Yes gulf jeevitham ellam aadu jeevitham alla
@ideals7457
@ideals7457 4 ай бұрын
ഞമ്മള് ഇപ്പഴും അറബീൻ്റെ അടിമ 😂😂😂
@jupitorshabi470
@jupitorshabi470 4 ай бұрын
കൂട്ടിനാളില്ലാതെ മരുഭൂമിയിലെ കഴിക്കാനും ഉടുക്കാനും ഉറങ്ങാനും കുളിക്കാനും പറ്റാത്ത 3വർഷം എന്നത് ആ ഭീകരത അത് എത്ര എഴുതിയാലും വായിച്ചാലും ഒർജിനൽ അനുഭവിച്ച ആളിന്റെ അടുത്ത് വരില്ല എന്നതാണ് സത്യം
@NAH951
@NAH951 4 ай бұрын
നജീബ് രക്ഷപെട്ടു 1995 ൽ നാട്ടിൽ എത്തി. 1999 ൽ hotal തുടങ്ങി, 2000 / 2001 നടന്ന ഒരു കാര്യമാണ് ഈ കുഞ്ഞിക്ക പറയുന്നത്.
@HaadiFashions
@HaadiFashions 4 ай бұрын
96 lu anu najeeb pokunnat ennu interview kandu
@allinonetheme7502
@allinonetheme7502 4 ай бұрын
ഈ കുഞ്ഞ് ക്ക് തമാശക്ക് പോലും കളവ് പറയാത്ത ആളാണ്. നജീബിൻ്റെ. ഫെസ്റ്റ് ഇൻ്റർവ്യൂ വിൽ നജീബ് പറഞ്ഞ്. കുഞ്ഞിക്ക യും .തടിച്ചു. നല്ല വണ്ണമുള്ള. മോനും കൂടിയാണ് ഹോട്ടൽ നടത്തുന്നത് മലബാർ ഹോട്ടൽ. അത്. ഇവർ തന്നെ ഞങ്ങളുടെ. നാട്ടുകാരൻ. ആണ്
@nizeethaparveen8591
@nizeethaparveen8591 2 күн бұрын
He is genuine...pullikku aalu maariyathavam
@sajeerarihas1413
@sajeerarihas1413 4 ай бұрын
വീഡിയോ കാണാൻ വേണ്ടി കുഞ്ഞിക്ക പറയാത്ത കാര്യം പറഞ്ഞു എന്ന് തലക്കെട്ട് വെറും മോശമായിപ്പോയി.. കഷ്ടം
@ayshamisna343
@ayshamisna343 4 ай бұрын
Mosham thanne
@syamvidya
@syamvidya 4 ай бұрын
ശരി..തെറ്റി പോയത് ആവുമോ
@reshma9379
@reshma9379 4 ай бұрын
മോശമായി പോയി
@Zinuippu
@Zinuippu 4 ай бұрын
കാണാൻ വേണ്ടി open ചെയ്തതാ. ഈ കമന്റ് കണ്ടത് കൊണ്ട് വീഡിയോ കാണുന്നും ഇല്ല dont recomment channel എന്നും കൊടുക്കുന്നു.
@shobyvarghese342
@shobyvarghese342 4 ай бұрын
റിപ്പോർട്ട് അടിക്കുക അത്രേ ഉള്ളു മൂഞ്ചിയ ക്യപ്ഷ്യനും ആയി വന്നേക്കുന്നു
@rtvc61
@rtvc61 4 ай бұрын
പുള്ളിക്ക് അപ്പോൾ സ്ഥലകാല ബോധം ഇല്ലാരുന്നല്ലോ.. അങ്ങനെ ഓർക്കുന്നുണ്ടാകില്ല...😢😢😢മരണത്തിന്റെ തൊട്ട് അടുത്തു വരെ എത്തിയിട്ട് ഒരു വിധം രക്ഷപെട്ടു വന്നത് അല്ലെ...
@abdulgafoor6317
@abdulgafoor6317 4 ай бұрын
Correct
@leenajoseph1495
@leenajoseph1495 4 ай бұрын
പീഡനങ്ങളും പട്ടിണിയും കഷ്ടപ്പാടും... രക്ഷപ്പെടാനുള്ള തത്രപ്പാടിൽ മരുഭൂമിയിലൂടെയുള്ള ദാഹിച്ചു വലഞ്ഞുള്ള ഭയന്നുള്ള പാലായനം.... ജീവൻ മാത്രം ബാക്കിയുള്ള ആ അവസ്ഥയിൽ ഓർമയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാവും. ആഹാരമൊക്കെ കിട്ടിയാലും അറബിയിൽ നിന്നുള്ള പീഡനത്തിൻ്റെയും രക്ഷപ്പെടാനുള്ള മാനസിക സംഘർഷത്തിൻ്റെയും trauma യിൽ നിന്നും മോചനമുണ്ടാകാൻ കാലതാമസമെടുക്കും. നജീബ് ഓർമകൾ പങ്കുവയ്ക്കുന്നത് ജയിലിൽ എത്തിയതിനു ശേഷമാണ്. ആ നാളുകളിലായിരിക്കാം മാനസിക സംഘർഷം കുറഞ്ഞിട്ടുണ്ടാവുക. അതിജീവനം അത്ര ഭയാനകവും ഭീകരവുമായിരുന്നു..
@beenamanojkumar6331
@beenamanojkumar6331 4 ай бұрын
എന്നാലും ഫുഡ് കൊടുത്തതും വീട്ടിലുള്ളവരെ അറിയിച്ചതും ഇത് ഒരിക്കലും മറക്കരുത് ബാക്കിയെല്ലാം ഓർത്തെടുത്തില്ലേ
@rtvc61
@rtvc61 4 ай бұрын
@@beenamanojkumar6331 നമുക്കൊന്നും ആ അവസ്ഥാ വരാത്ത കൊണ്ട് ഇങ്ങനെയൊക്കെ പല അഭിപ്രായങ്ങളും പറയാൻ കഴിയും..
@ViralMart2244
@ViralMart2244 4 ай бұрын
​@@beenamanojkumar6331എന്ത് ലോജിക് ആണ് സുഹൃത്തേ... ഒരാൾ മറക്കുന്നത് മനഃപൂർവം അല്ല...
@savithrikrishnan3829
@savithrikrishnan3829 4 ай бұрын
ഇക്ക പറഞ്ഞത് വളരെ ശരിയാണ്.എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലെ നല്ലതും ചീത്തയും. എന്റെ ഭര്ത്താവ് 25 കൊല്ലത്തിലേറെ പ്രവാസം കഴിഞ്ഞ് ഇപ്പൊ നാട്ടലുണ്ട്, ചേട്ടന് സൃന്തം sponsor വളരെ നല്ല ഒരു മനുഷൃനാണ് എന്ന് എപ്പോഴും പറയും. ജോലിക്കാരോട് വളരെ മാനൃതയോടെ പെരുമാറുന്ന വൃക്തി, ഇപ്പോഴും ഏട്ടന് അറബീനെകുറിച്ച് പറയുമ്പോ നൂറ് നാവാണ്😅😅
@PRDIBA
@PRDIBA 4 ай бұрын
❤️
@nishamchelakkara
@nishamchelakkara 4 ай бұрын
എല്ലായിടത്തും ഉണ്ട് നല്ലതും ചീത്തയും.. പക്ഷേ ഒരു വിഭാഗത്തിനെ മാത്രം ടാർഗറ്റ് ചെയ്യുന്നത് വേറെ ഉദ്ദേശം വെച്ചാണ്
@augustine2399
@augustine2399 4 ай бұрын
ന ജീബ് എൻ്റെ കൂടെ സൗദി റിയാദ് തലസ്ഥാനം ബത്താ പാലത്തിനടുത്ത് ഉള്ള ബത്താ ജയിലിൽ മോചനം 1995 ജനുവരി ബോംബയിൽ വിമാനത്തിൽ എത്തി ബോംബേ കുർ ലാസ്റ്റേഷനിലെ റെയിൽവേ പോലീസ് പരിശോധനയുടെ ഭാഗമായി നജീവിൻ്റെ ബാഗു ഉൾപ്പെടെ ഞങ്ങളുടെ ബാഗും പണവും കൊള്ളയടിച്ചു കാരണം റിയാലും മുഴുവൻ എയർ ഫോട്ടിൽ മാറണം എന്നാ നിയമം പക്ഷേ പുറത്തു കൊടുത്താൽ കൂടുതൽ പൈസാ കിട്ടും പക്ഷേ ഞങ്ങളും കൂടെ 7 പേരുടെയും പണവും ബാഗും പോലീസുകാർ കൊള്ളയടിച്ച് എങ്ങനെയും വീട്ടിലെത്തണമെന്ന ചിന്തയും ഹിന്ദി ഭാഷ നന്നായി അറിയാത്തതും എല്ലാം സഹിച്ചു നജീബ് അവരുടെ മുൻപിൽ കരഞ്ഞു യാചിച്ചു അറബിയെക്കാൾ മോശം കൊള്ളക്കാരായ ഇന്ത്യൻ റെയിൽവേ പോലീസ്
@nikhilvalsan9927
@nikhilvalsan9927 15 күн бұрын
Udayp kadha irakkalle poori mone
@moiducheroor277
@moiducheroor277 4 ай бұрын
വിഡിയോ കാണാൻ വേണ്ടി ഇല്ലാത്തത് ടൈറ്റിൽ ആയി കൊടുക്കുന്നതെന്തിനാ
@Helen.5k
@Helen.5k 4 ай бұрын
കഥയിൽ കുറെ കാര്യങ്ങൾ കഥ എഴുതിയ ആളുടെ ഭാവനയും കൂടെ ഉണ്ട്. അതൂടെ ഓർക്കണം 🙏
@sanilkumarc
@sanilkumarc 4 ай бұрын
Dear Najeebakka നിങ്ങൾ ഒരു ദിവസം കുഞ്ഞാക്കയുടെ അടുത്ത് ചെല്ല്. എന്നിട്ട് കഴിഞ്ഞ കാര്യങ്ങളൊക്കെ സംസാരിക്ക് അന്ന് നിങ്ങളെ സഹായിച്ചത് അദ്ദേഹമാണോ അല്ലയോ എന്ന് അപ്പം അറിയാം ഒരു കാര്യം കുഞ്ഞാക്ക എന്ന വ്യക്തി പാവങ്ങളെ സഹായിക്കുന്ന ആളാണ്. യഥാർത്ഥത്തിൽ കുഞ്ഞാക്കയാണ് നജീബ് കാക്കയെ സഹായിച്ചതെങ്കിൽ താങ്കൾ അറിയാതെ കുഞ്ഞാക്കയെ ഞാനറിയില്ലെന്നു പറഞ്ഞാൽ അത് വലിയ തീരാവേദനയാകും. ഒരു കാര്യം ഉറപ്പ് സത്യം ഒരിക്കൽ പുറത്ത് വരും. എൻ്റെ അഭിപ്രായത്തിൽ നജീമ്പ് കാക്ക ഒരു കാര്യം ചെയ്യ് അന്ന് പറഞ്ഞില്ലേ മലബാർ ഹോട്ടലിലെ ഉടമസ്ഥനാണ് നജീബ് കാക്കയെ സഹായിച്ചതെന്ന് അന്നത്തെ സാഹചര്യത്തിൻ നജീബ് കാക്ക മാനസ്സിക നില തെറ്റിയ ഒരു വ്യക്തിയാണെന്ന് ഞാൻ മനസ്സിലാന്നു എന്തായാലും. നജീബ് കാക്കയെ സഹായിച്ച വ്യക്തിയെ ഞാൻ അഭിന നിക്കുന്നു. ഏറെ വിവാദത്തിനൊന്നും പോവല്ലേ എന്തു തന്നെയായാലും നജീബ് കാക്കയെ രക്ഷിച്ച വ്യക്തിക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടേ എന്നു പ്രാർത്ഥിക്കുന്നു ഈ കഥയിലൂടെ ഞാൻ ആഗ്രഹിക്കുന്നത്. 200 ൽ താഴെ രാജJങ്ങളുള്ള ഈ ലോകത്ത് ഹിന്ദുവായ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രാജ്യം സൗദ്യയാണ്. ഈ കഥ സൗദി രാജാവ് തിരിച്ചറിയുമെന്നും കാട്ടറി ബി കളുടെ ഇത്തരം പ്രവർത്തികൾ രാജാവ് നിർത്തലാന്നുകയും ചെയ്യും. പ്രതീക്ഷയോടെ. ഒരു സുഹൃത്ത്
@jo-dk1gu
@jo-dk1gu 4 ай бұрын
തല ബെട്ട്, കൈ ബെട്ട് ഒക്കേയല്ലെ അവിടത്തെ കാട്ടു രീതികൾ..?
@Moviecafez
@Moviecafez 4 ай бұрын
​@@jo-dk1gu Alladhe nattile pole verudhe vidano thett cheydhavare
@user-yi7rc8bk2p
@user-yi7rc8bk2p 4 ай бұрын
​@@jo-dk1gu നിങ്ങളുടെ കുടുംബത്തിലെ നിങ്ങളുടെ വേണ്ട പ്പെട്ട ഒരാളെ ഒരാൾ കൊന്നു എന്ന് സങ്കല്പിക്കുക...! അവൻ കോടതി എന്ത് ശിക്ഷ കൊടുക്കണം...?!
@jo-dk1gu
@jo-dk1gu 4 ай бұрын
@@user-yi7rc8bk2p ... അയിനു ഞാൻ കാട്ടറബി അല്ല😆
@user-yi7rc8bk2p
@user-yi7rc8bk2p 4 ай бұрын
@@jo-dk1gu Crt... 🌹നീ മലയാളം പോലും അറിയാത്ത ഒരു കാട്ടു ജാതി യാണ്... 😆😆അല്ലെങ്കിൽ ഞാൻ ചോദിച്ചതിന് മറുപടി പറ.... അതെല്ലേ നീ കാട്ടു ജാതി യല്ലെങ്കിൽ ചെയ്യേണ്ടത്...? 💪
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
നജീബ് വ്യക്തമായി പറഞ്ഞിട്ടുണ്ട്, മരു ഭൂമിയിൽ നിന്ന് പുറത്ത് എത്തിച്ചത് ഹിന്ദി സംസാരിക്കുന്ന ഒരു പാകിസ്താനി ആണെന്ന്. അയാൾ ആരാണ് എന്നോ, എവിടെയാണ് എന്നോ അറിയില്ല, പിന്നീട് കണ്ടിട്ടില്ല. പുറത്തെത്തി റിയാദിൽ എത്തിയപ്പോൾ ഹോട്ടലിൽ കയറ്റി ഭക്ഷണം കൊടുക്കുകയും, ബന്ധുവിനെ വിളിക്കാൻ സഹായിക്കുകയും ചെയ്തത് കുഞ്ഞിക്ക ആണ്. രക്ഷിച്ചത് ഹിന്ദി പറയുന്ന അജ്നാതൻ ആണ്. (എന്നിട്ടും മാപ്ര കളെ കുഞ്ഞിക്ക രക്ഷിച്ചു, കുഞ്ഞിക്ക രക്ഷിച്ചു എന്ന് കരയുന്നത് എന്തിന് )
@saraswathysuresh9262
@saraswathysuresh9262 4 ай бұрын
1994ലോ95 ലോ നടന്ന കാര്യം. ഇദ്ദേഹം 2000-2001 എന്ന് പറയുന്നു. അന്നും ആരെങ്കിലും ഇതുപോലെ വന്നിട്ടുണ്ടാകാം.
@noushadkaruva3347
@noushadkaruva3347 4 ай бұрын
1997 ൽ പോയത് 3 കൊല്ലം കഴിഞ്ഞു രക്ഷപെടുബം 2000 2001 ആകും
@mts23188
@mts23188 4 ай бұрын
​@@noushadkaruva3347 92 to 95 vare anu najeebka avde indayad
@Cheravamsham
@Cheravamsham 4 ай бұрын
എത്രയോ നാൾ കഴിഞ്ഞ സംഭവമാണ്. ആരായാലും ആളുകളെ കൃത്യമായി ഓർത്തുവെക്കണം എന്നില്ല അത് ആരുടേയും തെറ്റുമല്ല... മനുഷന്മാരാണ് നമ്മൾ
@Rainbowmedia4089
@Rainbowmedia4089 4 ай бұрын
ജീവിതത്തിലെ എല്ലാ നിമിഷങ്ങളും അതിലൂടെ കടന്നു പോകുന്ന ആളുകളും ഓർമയിൽ വരണമെന്ന് നിർബന്ധമില്ല.. പക്ഷേ ചില പ്രേത്യേക സാഹചര്യങ്ങളിൽ ഓരോ നിമിഷവും ജീവിതത്തിലൂടെ കടന്നു പോകുന്ന ആളുകളെയുംകൂടുതൽ മനുഷ്യരും മറക്കാറില്ല... അത് എത്ര നാളുകൾ കഴിഞ്ഞാലും...ഒരു പക്ഷേ മരണം വരെ
@Mr-X_xj5
@Mr-X_xj5 4 ай бұрын
Najeeb enna shukoor banyamine bhayakkunnundaakum
@safamarvan5454
@safamarvan5454 4 ай бұрын
അല്ലാഹു ദീർഗായുസ് നൽകട്ടെ 🤲ആമീൻ
@dijintc
@dijintc 4 ай бұрын
വാഴ നനയുമ്പോൾ ചീരയും കൂടി നനയട്ടേയെന്ന് ഈ കുഞ്ഞിക്ക കരുതി. ഈ കുഞ്ഞിക്കയ്ക്ക് ടൈം ട്രാവൽ വശമുണ്ടെന്ന് കരുതണം- അല്ലെങ്കിൽ 1999 ൽ ഹോട്ടൽ തുടങ്ങിയ ഇയാൾക്ക് 1996 ൽ നജീബിന് ഭക്ഷണം കൊടുക്കാൻ കഴിയില്ലല്ലോ 🤔 ബെന്യാമിൻ ഒരിക്കൽ പോലും സൗദിയിൽ പോയിട്ടില്ലായെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
@yunusak3526
@yunusak3526 4 ай бұрын
ബെന്യാമിൻ തിരൂർ വന്നിട്ടുണ്ട്
@PRDIBA
@PRDIBA 4 ай бұрын
😂 ഇദ്ദേഹം 1999ലാണ് ഹോട്ടൽ ആരംഭിക്കുന്നത് ,93 ൽ Saudi യിൽ എത്തി രണ്ടര വർഷത്തിന് ശേഷം മരുഭൂമിയിൽ നിന്ന് ചാടി രക്ഷപ്പെട്ട നജീബ് 95 പകുതിയോടെ അല്ലേ , കുഞ്ഞിക്കയുടെ അടുത്ത് എത്തുന്നത്, ഒന്നും ടാലിയാവുന്നില്ലല്ലോ! കൺഫ്യൂഷൻ കൺഫ്യൂഷൻ, 99 ൽ ഹോട്ടലാരംഭിക്കുന്ന കുഞ്ഞിക്കയുടെ അടുത്ത് 93 ൽ പോയ നജീബ് ഏലിയാസ് ഷുക്കൂർ രണ്ടര വർഷത്തിന് ശേഷം എങ്ങനെ ??😂😂
@sinajm6879
@sinajm6879 4 ай бұрын
ini najeeb ano joonaas.. Dark kandavark kathum😂
@neog3461
@neog3461 4 ай бұрын
Time travel
@sachusDxb
@sachusDxb 4 ай бұрын
1981 IL aan idheham Saudi IL ethunath
@SanalkannanKannan-zh2bb
@SanalkannanKannan-zh2bb 23 күн бұрын
Correct onnum manasilavunnilla 🤔🤔
@bcboaz
@bcboaz 4 ай бұрын
വർഷങ്ങൾക്കു മുൻപുള്ള ഓർമ്മകൾ , കുറച്ചു നേരത്തേക്ക് , ദിവസത്തേക്ക് മാത്രം ഇടപെട്ട് ആളുകളെ ചിലർ ഓർക്കും . ചിലർ തീരെ ഓർക്കില്ല . അത് അത്രയ്ക്ക് കാര്യമാക്കേണ്ടതില്ല . ഈ മനുഷ്യൻ (കുഞ്ഞിക്ക - കുഞ്ഞു മുഹമ്മദ്) അദ്ദേഹത്തിന്റ പരിധിയിൽ നിന്ന് പരമാവധി സ്നേഹ - കാരുണ്യങ്ങളോടെ സഹായിച്ചിട്ടുണ്ട്.
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
ഇദ്ദേഹം ഹോട്ടൽ നടത്താൻ തുടങ്ങിയത് 1998-2000 വർഷത്തിൽ ആണെന്ന് പറയുന്നു.നജീബ് അതിന് മുൻപേ സൗദിയിൽ നിന്ന് പോയില്ലേ?1993 യിൽ ആണ് നജീബ് സൗദിയിൽ എത്തിയത്, ഏകദേശം രണ്ടര കൊല്ലം മരുഭൂമിയിൽ കുടുങ്ങി....2000ൽ തുടങ്ങിയ മലബാർ ഹോട്ടലിൽ എങ്ങിനെ നജീബ് എത്തും? 2000ൽ നജീബ് ബഹ്റൈനിൽ ആണെന്ന് തോന്നുന്നു 🤔🤔
@anoopm.p9541
@anoopm.p9541 4 ай бұрын
1991ഇൽ ആണ് നജീബ് എത്തുന്നത്.
@DoctorsHealthTalks
@DoctorsHealthTalks 4 ай бұрын
Najeeb went to Saudi in 1992.The Malabar hotel started in 2000.so it’s someone else who helped najeeb
@padiyath7173
@padiyath7173 4 ай бұрын
Najeeb benysmin tieup aanu Ithu vere aarudeyo kadhayaanu
@MohammedAli-wu1ss
@MohammedAli-wu1ss 4 ай бұрын
അതാണ് ശെരി ചിലപ്പോ കുഞ്ഞിക്ക കുറേ ആളുകൾക്ക് ഫുഡ് മറ്റു കാര്യങ്ങൾ ചെയ്തു കൊടുത്തതിൽ വേറെ ആരെങ്കിലും ആകും
@MohammedAli-wu1ss
@MohammedAli-wu1ss 4 ай бұрын
ചിലപ്പോ സുക്കൂർ ജീവിച്ചു ഇരിപ്പുണ്ട് എങ്കിൽ കുഞ്ഞിക്കനെ വിളിക്കണം
@user-gq5bz7rg5u
@user-gq5bz7rg5u 4 ай бұрын
Nte Uppa ❤❤
@shakeerkk8889.
@shakeerkk8889. 4 ай бұрын
വളരെ നല്ല മനുഷ്യൻ
@KBRSHAHFRFR
@KBRSHAHFRFR 4 ай бұрын
അത് സത്യം അപൂർവ്വം ചില അറബികൾ മാത്രമാണ് ക്രൂരത കാണിക്കുന്നത്😢 എല്ലാ പ്രവാസികൾക്കും അറിയാം പിന്നെ സിനിമ അത് ഒരു വ്യവസായം ആണ് അതിൻ്റേതായ മാറ്റൽ തിരുത്തൽ സാധാരണം ഇന്ന് സിനിമ ക്കാർ സമൂഹത്തെ നന്നാക്കാൻ അല്ല സിനിമ എടുക്കുന്നത്
@polartalks
@polartalks 4 ай бұрын
ഇദ്ദേഹം നല്ല മനുഷ്യൻ തന്നെ ആണ് സംസാരം കേട്ടാൽ അറിയാം... But ചെറിയൊരു സംശയം നജീബ് റിയാദിൽ എത്തുന്നത് 1991or 92 അങ്ങനെ രണ്ടര വർഷം കഴിഞ്ഞു രക്ഷപ്പെട്ടു വരുന്നു അപ്പോൾ കൂടിയാൽ 95 or 96 ഇദ്ദേഹം hotel തുടങ്ങുന്നത് 99 ൽ അപ്പോൾ 🤔🤔🤔 എവിടെയോ ഒരു ചെറിയ മിസ്റ്റേക് ഇല്ലേ എന്റെ സംശയമാണ് ആർക്കെങ്കിലും തോന്നിയോ പിന്നെ ഇദ്ദേഹം പറയുന്നത് നജീബ് വന്നത് 2002 ൽ എന്നും 🤔🤔🤔
@karthyanimonacha
@karthyanimonacha 4 ай бұрын
Idyaham vare arudeyo kadayanu paraynad
@ShahanaThasni-kw4wh
@ShahanaThasni-kw4wh 4 ай бұрын
Ee samshayam enikum thonni but najeebinu thettiyadhanegilo adhehathinde perum kadayude perum ormayund but najeeb 95 kaalagattathil ethiyadhanegi kujhikka Malabar hotel ennoke engane ormavara 99 aanu idheham hotel thudagiyadh appozhanu aa hotelinu Malabar hotel peritath .adutha doubt 1995 najeeb rakshapettu naatil vannu 5varsham kazhijhu thirich bahrainil poyi bahrainil poya timil joli nokunidayil aanu aadujeevidham enna novalinu vazhiyorukunadh ee noval 1year kond ezhuthi theerthu appo2001.ok timil appo ee novel 2008 aanu prasidheekarichadh appo athra vaikiyadh endhanu .adutha oru doubt idheham parajha kanak prakaram aanegi 2000;1kaalagathil natil poya najaab 2005;6kaalagattathil bahrainil ethunu .appo 1varsham kond novel ezhuthu2008presidheekarikunu appo adh clearalle najeebinu dete maaripoyo ennoru samshayam
@emeraldafiakkufamilyvlog
@emeraldafiakkufamilyvlog 4 ай бұрын
Yes wife pregnant ആയി ഇരുന്നപ്പോൾ ആണല്ലോ നജീബ് പോകുന്നത് പിന്നീട് മകനെ രണ്ടര വയസ്സിൽ ആണല്ലോ നജീബ് കാണുന്നത് അപ്പൊൾ നജീബ് ഇകക്ക് മകൻ്റെ date of birth മറക്കില്ലല്ലോ. ഇദ്ദേഹത്തിന് തെറ്റിയതായിരിക്കും ഇദ്ദേഹം രക്ഷിച്ച ആൾ വേറേ ആരേലും ആയിരിക്കും
@AjeeshKR-zb6pt
@AjeeshKR-zb6pt 4 ай бұрын
​@emeralda😂😂😂😂fiakkufamilyvlog
@AjeeshKR-zb6pt
@AjeeshKR-zb6pt 4 ай бұрын
​@@emeraldafiakkufamilyvlogഏറെക്കുറെ താങ്കൾ പറഞ്ഞത് ശെരി ആയിരിക്കും 👍👍👍
@shalom4u47
@shalom4u47 4 ай бұрын
ഈ ഇക്കയെ പോലുള്ളവരാണ് ഈ ലോകത്തെ ഭൂമിയിലെ സ്വർഗമാക്കുന്നത്!
@rejinasachindran
@rejinasachindran 4 ай бұрын
Nalla oru manushyan😇😇
@calicut9632
@calicut9632 4 ай бұрын
മോളേ പോയ്‌ ചാടി കൊടുക്ക്
@sunithap8399
@sunithap8399 4 ай бұрын
Kozhikotukarananu rakshichath ennalle najeeb paranhath. Ideham malapuram alle
@raheebkr5471
@raheebkr5471 4 ай бұрын
True
@ManifestFaith888
@ManifestFaith888 4 ай бұрын
നല്ലൊരു ബർക്കത്തുള്ള മുഖം,സ്വഭാവം,❤❤❤
@jo-dk1gu
@jo-dk1gu 4 ай бұрын
Imam und
@manjulaap5720
@manjulaap5720 4 ай бұрын
1995 ലാണ് നജീബിക്ക രക്ഷപ്പെട്ടത്.
@naaaz373
@naaaz373 4 ай бұрын
നജീബിനെ ബെന്യാമിൻ വിറ്റ് കാശാക്കി. ഈ പാവം മനുഷ്യനെ വിറ്റ് അതേ ലാഭം നിങ്ങളും ഉണ്ടാക്കുന്നു. ജീവിതം പോലും കച്ചവടം ആക്കി മാറ്റുന്ന കുറെ ആളുകൾ...🙏
@shahuhameed1309
@shahuhameed1309 4 ай бұрын
മാഷാ അള്ളാ അള്ളാഹു സ്വർഗം നൽകട്ടെ
@ronaldocr2692
@ronaldocr2692 4 ай бұрын
നജീബ് ഇത്ര നല്ല വ്യക്തിയെ അറിയില്ലെന്നു പറഞ്ഞതെന്തിനാ ഇത്ര ദിവസം അദ്ദേഹത്തിന്റെ കൂടെ നിന്നിട്ട്.
@HabeebRahmanPoongattiyil
@HabeebRahmanPoongattiyil 4 ай бұрын
ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആണോ ഇങ്ങനെ ഒരു ക്യാപ്ഷൻ മോളെ🤔
@aynulhayathabeebe1503
@aynulhayathabeebe1503 4 ай бұрын
1991 IL alle najeeb soudiyil poyath? 2001?allallo
@sunithap8399
@sunithap8399 4 ай бұрын
Athe. Matralla...kozhikotukaran kunhikka ennanu najeeb parayunnath. Ideham malapuram anu
@DrRahul4044
@DrRahul4044 4 ай бұрын
Najeeb gulfil poyath 1991 ,avide pettu poyath 3 varsham Appol 1994 Nattilott vannath 1994il Njan paranjath alla original Najeeb aan aan interviewil parayunnath, Pinne Prithviraj aayittulla Najeebinte interviewil correct date parayunnund. Inger hotel thudangiyath 1999. Kanakkukal onnum sheri aavunnillallooo, Ingerkkkk aalu maariyathaavum. Ini interview kodukkendaaa, Allenkil aalu maari enn paranju video ittooo,allenkil intthinte purake ini oru 100 video cheyyendivarum
@PRDIBA
@PRDIBA 4 ай бұрын
Rahul ഞാനും ചിന്തിക്കുന്നത് Same matter 95, 99😀 ഒന്നും മാച്ചാവുന്നില്ല
@DrRahul4044
@DrRahul4044 4 ай бұрын
​@@PRDIBA Sambavam nuna parannathaan but pettu poyi paavam 😂😂😂😂
@raheebkr5471
@raheebkr5471 4 ай бұрын
കോഴിക്കോട്ടുകാരൻ ആണ് ഭക്ഷണം.. വസ്ത്രം നൽകി സഹായിച്ചത്.. ഇയാൾ വ്യാജ കുഞ്ഞിക്ക ആവാൻ ആണ് സാധ്യത... ദൈവത്തിനറിയാം യാഥാർഥ്യം.. 🙏🏻
@user-lx5pi5cn4g
@user-lx5pi5cn4g 4 ай бұрын
പ്രതിഫലംഇച്ചിക്കാതെയാണ് ഇക്കനജീവിന് ഭക്ഷണംകൊടുത്തത്.ഇദ്ദേഹത്തെദൈവംധാരാളമായിഅനുഗ്രഹിക്കട്ടെ.
@riderboy215
@riderboy215 4 ай бұрын
നല്ല മനുഷ്യൻ 👍🏻👍🏻
@franciscardoz4389
@franciscardoz4389 4 ай бұрын
നജീവ് ഓർമ്മകാണില്ല,ഉണ്ടങ്കിലും ഇപ്പോൾ Celebrate ആണ്..... കാലഘട്ടം കറങ്ങിവരും.അന്ന് അറിഞ്ഞു വരും.
@sattarkhan8562
@sattarkhan8562 4 ай бұрын
Ente kafeelnum mazra und. Aviduthe jolikaroke happy anu. Kafeel adipoly anenkil no problem ❤❤
@lillyjacob8884
@lillyjacob8884 4 ай бұрын
Kunjikka is broad minded and philanthropic great man .
@Kochu1999
@Kochu1999 4 ай бұрын
Enthonnu thumbnail 😠
@asifkalpaka6572
@asifkalpaka6572 4 ай бұрын
നല്ലൊരു മനുഷ്യൻ
@Sweetgirl-832
@Sweetgirl-832 4 ай бұрын
Najeeb alla adhehathinte name shukoor ennan. Idheham parayunnath vere ethelum najeeb ayirikum. Najeeb ikka kunjikkayude karym benyaminod paranjath kondanallo bookil name vannath. Adhehathe ini ellarum koodi akramikaruth plz
@naaaz373
@naaaz373 4 ай бұрын
Shukoor ennu aduppam ullavar vilikkunnathanu. Official documents il Najeeb ennanu
@ramshiammee141
@ramshiammee141 4 ай бұрын
Alla shukkoor thanneyaan najeeb ennalla
@aslamharitha1125
@aslamharitha1125 4 ай бұрын
ഷുക്കൂർ എന്ന് തന്നെയാണല്ലോ യഥാർത്ഥ പേര്...നജീബ് എന്നത് നോവലിലെ കഥാപാത്രത്തിൻ്റെ പേരാണ്. നോവൽ വായിക്കാതെ ,കാര്യങ്ങൾ മനസ്സിലാകാത്തവരാകും കാര്യങ്ങൾ വളച്ചൊടിക്കുന്നത്.
@neog3461
@neog3461 4 ай бұрын
നജീബിനെ രക്ഷിച്ചത് ഇയാള് അല്ല. സാക്ഷാൽ ദുൽഖർ സൽമാൻ ആണ് ❤
@user-mg7lt2zb9t
@user-mg7lt2zb9t 4 ай бұрын
😂😂😂 പിന്നല്ല
@anilgopi1567
@anilgopi1567 4 ай бұрын
കണക്കുകൾ പലതും അങ്ങ് ശെരിയാകുന്നില്ലലോ ഇക്കാ. ചിലപ്പോൾ ഇക്കാക്ക് ആൾ മാറിയതയിക്കൂടെ
@polartalks
@polartalks 4 ай бұрын
Yes എനിക്കും തോന്നി
@sunithap8399
@sunithap8399 4 ай бұрын
Enikum thoni
@pramodsimon9681
@pramodsimon9681 4 ай бұрын
1999 hotel start aaye ulle appozhekkum najeeb 2nd trip gulf pidichu
@MohammedAli-wu1ss
@MohammedAli-wu1ss 4 ай бұрын
അതെ 93 തിരിച്ചു പോന്ന നജീബ് എങ്ങിനെ 99 ൽ തുടങ്ങിയ മലബാർ ഹോട്ടലിൽ എത്തി 🤔
@jasmine9399
@jasmine9399 4 ай бұрын
കുഞ്ഞിക്കയുടെ അടുത്ത് ഒരു ദിവസം മാത്രേ ഉണ്ടായുള്ളൂ.. പിറ്റേ ദിവസം അളിയന്റെ അഡ്രെസ്സ് കൊടുത്തപ്പോ അവിടേക്ക് വണ്ടി കയറ്റി വിട്ടു ന്നാണ് നജീബ് ഇന്റർവ്യൂ ഇൽ പറഞ്ഞത്
@jacksparrow8745
@jacksparrow8745 4 ай бұрын
നജീബ് എന്ന് പറയുന്ന വെക്തി യുടെ പല ഇന്റർവ്യൂ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് എന്തൊക്കെയോ മറച്ചു വെക്കുന്ന പോലെ സംസാരം ശ്രീകണ്ഠൻ നായരുടെ show യിൽ പറയുന്നത് കുഞ്ഞിക്ക എന്ന ആള് രക്ഷിച്ചു എന്ന് അപ്പോൾ ശ്രീകണ്ഠൻ നായർ ചോദിക്കുന്നുണ്ട് കുഞ്ഞിക്ക malayali ആണോ എന്ന് അപ്പോൾ നജീബ് പറയുന്നത് അറിയില്ല വേറെ ഏതോ ഭാഷ ആണ് എന്ന് എന്തായാലും മലയാളി അല്ല എന്നാണ് പറഞ്ഞത് മലയാളി അല്ലാത്ത ഒരാൾക്ക് കുഞ്ഞിക്ക എന്ന് പേര് ഉണ്ടാവും എന്ന് തോന്നുന്നുണ്ടോ ഇനി അദ്ദേഹത്തിന്റെ കഥയിൽ വേറെ ഒരു മലയാളിയും ഫേമസ് ആവണ്ട എന്ന് വിചാരിച്ചിട്ട് ആണോ അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നറിയില്ല
@digimondigi817
@digimondigi817 4 ай бұрын
​@@jacksparrow8745യെസ്. എനിക്ക് തോന്നുന്നു ബെന്യാമിൻ പറയുന്നത് അനുസരിച്ചാണ് നജീബ് സംസാരിക്കുന്നതു... നജീബ് തന്നെ പറയുന്നത് ഇന്റർവ്യൂ ചെയ്യാൻ ആളുകൾ വരുമ്പോൾ ബെന്യാമിനെ വിളിച്ചു എന്തൊക്കെ പറയണം എന്ന് ചോദിക്കാറുണ്ടത്രേ...
@Sam_88496
@Sam_88496 4 ай бұрын
​@@jacksparrow8745 മലയാളി അല്ല എന്ന് പറഞ്ഞത് ഇബ്രാഹിം കതിരിയെ കുറിച്ചാണ്. നജീബിന് ചോദ്യങ്ങൾ പലപ്പോഴും മനസ്സിലാവുന്നില്ല എന്ന് ഇനിക്ക് തോന്നിയിട്ടുണ്ട്.
@manjushkrkr4551
@manjushkrkr4551 4 ай бұрын
ഈ ഇക്ക വലിയ സത്യസന്ധൻ ആണെന്ന് തോന്നുന്നു ❤ പുള്ളിയ്ക്ക് നുണ പറഞ്ഞിട്ട് എന്താ കാര്യം 🎉 പുള്ളി ഒന്നും ആഗ്രഹിക്കുന്നില്ല 🎉 നുണ പറയുന്നവരുടെ ചിന്ത ക്യാഷ് വെല്ലോം ചോദിച്ചാലോ എന്ന് ഓർത്താവും 😢😢
@calicut9632
@calicut9632 4 ай бұрын
ഇയാള് ഒരു ഫ്രോഡ് ആണ്
@MuhammedCPmuhammedba
@MuhammedCPmuhammedba 4 ай бұрын
@@calicut9632 താൻ അല്ലേ യഥാർത്ഥ fraud..... Swayam name Marach varunna fraud
@Amivg
@Amivg 4 ай бұрын
Najeeb. Orrupade. Kashttapettane. evidam. Varre. Ethiyathe. Orama. Kanillla. Kuttam. Parnjitt. Karryamilla aliyante. Koode. Poyi. Ennalle. Paranjathe
@murshidramanatukara
@murshidramanatukara 4 ай бұрын
Ninte koode aanoo nadathiyathu ​@@calicut9632
@hibasajla6123
@hibasajla6123 4 ай бұрын
നജീബ് മാത്ര മല്ലാ പലരും സഹായിച്ച വരെ മറക്കൾ പതിവാണ് വളരെ കുറഞ്ഞ ആളുകൾ ഇങ്ങനേ പെടുന്നു നജീബ് പോട്ടെ തീവ്ര സുന്നിയായ ഓരാൽ ഗള്ഫില് പെട്ടു അയാളെ രശിച്ച് എംബസിയിൽ എത്തിച്ച യാൽ സുന്നിയല്ലത്ത. ആളെ ഇയാള് പിന്നീട് ഓർത്തില്ല. അറബികളെ പോലത്തെ നല്ല ആളുകൾ ലോകത്തെ വിടെയും ഇല്ല അറബികൾ പൊതുവേ സഹായിക്കും ഇക്കയെ പ്പോലെ എത്ര യൊ സഹായികൾ ഗള്ഫില് ഉണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 4 ай бұрын
Kunjikka❤👌🇦🇪🇦🇪🇦🇪🇦🇪🇦🇪
@mirashk2841
@mirashk2841 4 ай бұрын
Real god
@mpcpraveenkumar2377
@mpcpraveenkumar2377 4 ай бұрын
ഞങ്ങൾക്ക് ഇയാൾ മാത്രം ഒന്നുമല്ല ഈ മരുഭൂമിയിൽ ഇങ്ങനെ ജീവിക്കുന്നത് ഒരുപാട് രാജ്യക്കാരുണ്ട് ആട് ജീവിതം ഇങ്ങനെയൊക്കെയാണ്
@riyasmookada
@riyasmookada 4 ай бұрын
നജീബ് കാടെ മോന്റെ date of birth നോക്കിയാൽ ഇത് correct ആകും
@pattathilkomukutty8605
@pattathilkomukutty8605 4 ай бұрын
ഇദ്ധേഹം രക്ഷപ്പെടുത്തിയത് വേറെ നജീബിനെ ആയിരിക്കാം ഞാൻ റിയാദിൽ യൂറോപ്പ് കാർ എന്ന റെൻ്റെ കാർ കമ്പനി റൂമിലേക്ക് ഇത് പോലെ ഒരാൾ എത്തിപ്പെട്ടിരുന്നു 2 വർഷത്തോളം ഞങ്ങൾക്ക് മെസ്സ് ഉണ്ടാക്കി തന്നു പിന്നീട് നാട്ടിൽ പോയി ഇങ്ങിനെ പലരും പല സ്ഥലത്തും വന്ന് പെട്ടിട്ടുണ്ടാവും
@MohammedAli-wu1ss
@MohammedAli-wu1ss 4 ай бұрын
91 ൽ സൗദിയിൽ പോയി 93 തിരിച്ചു പോന്ന നജീബ് പിന്നെ എങ്ങിനെ 99 ൽ കുഞ്ഞിക്ക തുടങ്ങിയ മലബാർ ഹോട്ടൽ എത്തി 🤔🤔
@DrRahul4044
@DrRahul4044 4 ай бұрын
😂😂😂😂
@najeebshaali7811
@najeebshaali7811 4 ай бұрын
ഇന്നും അവൻ ഗൾഫിൽ തന്നെ, മതിയാക്കി വരുന്നു എന്ന് പറഞ്ഞാണ് ഓരോ ലീവിനും വരുന്നത് 😢, പക്ഷെ ലീവ് കഴിയും മുൻപേ ടിക്കറ്റ് എടുത്ത് കേറി പോകും
@user-cn3eu6yi8z
@user-cn3eu6yi8z 4 ай бұрын
നജീബ് അങ്ങനെ പറഞ്ഞു എങ്കിൽ അത് നൂറു ശതമാനം നന്ദിയില്ലായ്‌മ തന്നെയാണ്
@RT7_ARMY
@RT7_ARMY 4 ай бұрын
കുഞ്ഞിക്ക പറയുന്നത് 2000--2001 ലെ കാര്യം ആണ്.. നജീബ് ക്ക സൗദിയിൽ എത്തുന്നത് 1991--1992 കാല ഘട്ടം ത്തിലാണ്
@geethadevi8961
@geethadevi8961 4 ай бұрын
നജീബിനെ സഹായിച്ചത് ഇദ്ദേഹം അല്ലല്ലോ..കുഞ്ഞിക്ക പലരെയും sahaayichitt ഉണ്ടാവും.. നജീബിൻ്റെ പാസ്പോർട്ടിൽ പോയതും വന്നതും date ഉണ്ടാകുമല്ലോ.പിന്നെ എന്തിനാണ് ഇത്തരം ഇൻ്റർവ്യൂ😮😮😮
@shamnad0071
@shamnad0071 4 ай бұрын
out pass eduthu varunnavarkk paasport undakillA
@anooz_jan8973
@anooz_jan8973 4 ай бұрын
95 il anu najeeb gulfilek pokunnath 2.5 yr kazhinj nattilek ponnu...athengne 2000,2001 il avum??
@sadiqaliabdulkhareem2247
@sadiqaliabdulkhareem2247 4 ай бұрын
1993 ലാണ് നജീബ് സൗദിയിൽ എത്തിയത്
@MuhammedCPmuhammedba
@MuhammedCPmuhammedba 4 ай бұрын
Ennu Aaru paranju ? ? Common sense illalle...
@MuhammedCPmuhammedba
@MuhammedCPmuhammedba 4 ай бұрын
@@moonlitbelle yes .so???95 il anu ennu aru paranju???
@MuhammedCPmuhammedba
@MuhammedCPmuhammedba 4 ай бұрын
@@moonlitbelle പക്ഷേ അദ്ദേഹം തെളിവ് ഒന്നും കാണിച്ചില്ലല്ലോ...
@MuhammedCPmuhammedba
@MuhammedCPmuhammedba 4 ай бұрын
@@moonlitbelle അത്കൊണ്ടുതന്നെയാണ് പറഞ്ഞത് രേഖകൾ കാണിച്ചാൽ തീരുന്ന പ്രശ്നമല്ലെ ഉള്ളു......കുഞ്ഞിക്ക സഹായിച്ച ആൾ ഇദ്ദേഹം തന്നെ ആണെങ്കിലോ???നജീബിന് ഓർമ്മ ഇല്ലാത്തത് ആണെങ്കിലോ? അവിടെ ഉള്ള ഒരുപാട് ആളുകൾക്കും അറിയാം ഇദ്ദേഹം സഹായിച്ചു എന്നു.... തെളിയിക്കേണ്ട ബാധ്യത വരുന്നത് ഇത്തരം അഭിപ്രായങ്ങൾ വന്നത് കൊണ്ട് ആണ്...... നജീബ് ഇദ്ദേഹത്തിന്റെ കൂടെ ഒരുപാട് ദിവസം ഉണ്ടായിട്ടുണ്ട് എന്നാ പറയുന്നത്....നോവലിസ്റ്റ് ഇദ്ദേഹത്തെ സമീപിച്ചിട്ടും ഉണ്ട്......നോവലിൽ വർഷം പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കാൻ പറഞ്ഞത് ആണെങ്കിലോ??
@thoyyibahaneef-hp1ui
@thoyyibahaneef-hp1ui 4 ай бұрын
നല്ല ഇൻ്റർവ്യു കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
@manjulaap5720
@manjulaap5720 4 ай бұрын
നമ്മുടെ നാട്ടിലുള്ളത് പോലെ കൊലപാതകങ്ങളും കൊള്ളരുതായ്മകളും എന്തായാലും ഗൾഫ് നാടുകളിലില്ല.അവിടെ നിയമങ്ങൾ കർശനമാണ്.
@AbdulKalam-gx1zi
@AbdulKalam-gx1zi 4 ай бұрын
യ മൻ പൗരനേ കൊലപ്പെടുത്തിയ ശ്രീയേഒർമയുണ്ടോ നമ്മുടെ നാട്ടു കാരി ആണ്
@user-pl7ku9hz8i
@user-pl7ku9hz8i 4 ай бұрын
നിമിഷ പ്രിയ ആണോ
@user-yb2xi2td1y
@user-yb2xi2td1y 4 ай бұрын
ഓർമ്മയില്ല എന്ന് നജീബ് പറഞ്ഞത് മുഖം ഓർമ്മയില്ല എന്ന് കരുതിയാവും, അല്ലാതെ കുഞ്ഞിക്കാ എന്ന വ്യക്തിയെ അറിയില്ല എന്നാവാൻ വഴിയില്ല. പിന്നെ, വിഷമമില്ല എന്ന് പറഞ്ഞ ആളെ പറ്റി thumpnail ല് നിങ്ങൾ എഴുതി വച്ച തോന്നിവാസം ആണ് ഇതിലേറെ അരോചകം 😏🤌
@mariyamary975
@mariyamary975 4 ай бұрын
നജീബിൻ്റെ രക്ഷപെട്ട് എത്തിയത് എവിടെ ആണെന്നൊക്കെ പിന്നിട് മറക്കാൻ സാധ്യതയുണ്ട്. മനസ് മരവിച്ചു ഒരു അവസ്ഥയാണല്ലോ
@anshanb1912
@anshanb1912 20 күн бұрын
മനുഷ്യ സ്‌നേഹി ❤
@ksadique3964
@ksadique3964 4 ай бұрын
Cheap thumbnail edaruth
@saeedmuhammad2245
@saeedmuhammad2245 4 ай бұрын
എന്റെ ഇഷ്ടപെട്ട ഹോട്ടൽ. നല്ല ഫുഡ്‌
@NAZAR786100
@NAZAR786100 4 ай бұрын
സൗദികൾ ക്രൂരന്മാരല്ല...!!! സത്യസന്ധമായ അഭിപ്രായം..! ചില exception ഉണ്ട് എന്ന് മാത്രം..!
@SFTRAVELDIARY
@SFTRAVELDIARY 4 ай бұрын
Sherikkum ulla kunnika iyal alla enna enikki thununne kure munne oru video kandirunnu media one ill veroru basheer kunnika ennu vilikunna aalu ayalum paranath najeebine help aakiyath ayal aanenu oru kozhikode kaaran...
@AbduRahman-vp9lz
@AbduRahman-vp9lz 4 ай бұрын
നല്ല മനുഷ്യൻ. എന്തേങ്കിലും ചെയ്യുമ്പഴേക്ക് കൊട്ടിപ്പാടുന്നവർക്ക് മാതൃകയാക്കാം
@farissalmansalman8457
@farissalmansalman8457 4 ай бұрын
ഇതൊക്കെ യൂ ട്യൂബ് മാർക്കും ചാനൽ കാർക്കും ചർച്ച ഉണ്ടാക്കാനുള്ള ഒരു കാര്യമായി മാറുകയാണ് ഇതിൽ ആർക്കാണ് ലാഭം കൂടുതൽ എന്ത് കിട്ടിയാലും അതിൽ കാശുണ്ടാക്കുന്ന ചിലരുണ്ട്😮
@VINODRANGOLI
@VINODRANGOLI 4 ай бұрын
എല്ലാവിധ അശംസകളും
@travelandtast1991
@travelandtast1991 4 ай бұрын
അങ്ങോട്ട്‌ tally ആകുന്നില്ല. 😂
@nasimudeen3552
@nasimudeen3552 2 ай бұрын
Allahu anugrahikkatte sathiyam
@sheyasfocusworld34
@sheyasfocusworld34 4 ай бұрын
ചെയ്തത് നല്ലകാര്യം. പക്ഷെ നജീബ് ഇന്റർവ്യൂവില് പറഞ്ഞത് കോഴിക്കോട് ബഷീർ എന്നാണ്.. വല്ലാത്ത മനുഷ്യർ. ഇക്കാക്ക് നല്ലത് വരട്ടെ.. 🤲🤲
@sainudheenkattampally5895
@sainudheenkattampally5895 4 ай бұрын
ഇത് സത്യമല്ല നജീബ് പോയത് 93 ലാണ്
@rasiyap7053
@rasiyap7053 4 ай бұрын
കത്തിക്ക സൂപ്പറാണ് നല്ല സ്നേഹ മുള്ള തഖ് വയുള്ള മനുഷ്യൻ
@salu555saleem6
@salu555saleem6 4 ай бұрын
(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ 76/9 അത് കൊണ്ട്‌ ഈ caption ന് തന്നെ ഒരു മുസ്ലിം നെ സംബന്ധിച്ച വാല്യൂ ഇല്ലാത്തതാണ്
@rajeswaryashokpilai6687
@rajeswaryashokpilai6687 4 ай бұрын
Ikkakkum enthengilum help cheyyanam. Pavam aged man.
@noushadabdulla2503
@noushadabdulla2503 4 ай бұрын
ഒരു നല്ല മലയാളി മനസ്സ്
@najeebshaali7811
@najeebshaali7811 4 ай бұрын
വല്ലാത്ത അവസ്ഥയിൽ ഓർമ നിൽക്കണം എന്നില്ല, ഒരു തവണ അല്ലേ കണ്ടിട്ടുള്ളു, വർഷങ്ങൾ എത്രയോ കഴിഞ്ഞു, നിങ്ങൾ ഇങ്ങനെ നജീബിനെ നന്ദി ഇല്ലാത്തവന്നാക്കല്ലേ pls
@SunajaPremjith
@SunajaPremjith 4 ай бұрын
Correct anu paranjadu
@annoopsasidharan8053
@annoopsasidharan8053 4 ай бұрын
നിങ്ങളോട് ഒറ്റ ചോദ്യം മാത്രം …ഉളുപ്പില്ലേ ??
@ResiyaManu-nd8nr
@ResiyaManu-nd8nr 4 ай бұрын
Aaroda chothyam chothikunna aalodano
@user-iu3le7ng4f
@user-iu3le7ng4f 4 ай бұрын
​@@ResiyaManu-nd8nr thumbnail n caption😁
@faisalkcfaisalkc1337
@faisalkcfaisalkc1337 4 ай бұрын
എത്ര നിഷ്കളങ്കമായാണ് ഇക്ക സംസാരിക്കുന്നത്❤❤❤❤
@jagadeesanv6056
@jagadeesanv6056 4 ай бұрын
Nalla manushen🙏🙏🙏🙏
@shahala1358
@shahala1358 4 ай бұрын
Ithoru real story aan najeeb ithreyum varsham maruboomiyl anubavicha vednayl ninn ayalude oarmayoke koree maanu poyitundvumm ithoru cinema avumbol athinte bagm aayavr oke veran thudgy najeeb ellm orth veknm en oru nirbadvum ila ayal orupad anubvchu eniyum ath kuthi vednipikn nikarud viteek oru pavam manushyn🙏
@ShahulHameed-rv6zg
@ShahulHameed-rv6zg 4 ай бұрын
Aameen
@anoopm.p9541
@anoopm.p9541 4 ай бұрын
പബ്ലിസിറ്റിക്ക് വേണ്ടി വെറുതെ തള്ളുന്ന കാക്ക. കാക്ക പറയുന്ന കാലവും, യഥാർത്ഥ സംഭവം നടന്ന സമയവും ആയി 10 വർഷത്തോളം വ്യത്യാസം ഉണ്ട്.
@mujeebv3479
@mujeebv3479 4 ай бұрын
🎉ipo. Najeebinu cash ayalle.apo ellaveryum marakkum
@RealExperiemnt
@RealExperiemnt 4 ай бұрын
Aa kadayum cinemayum sathyamalla.pinne aa novel naheeb paranj ezhuthiyathaan.oraalum thanne tharam thaazhuthunnatho nanam kedutthunnatho aaya karyam parayilla.pinne parayumbol kure matam undaakum ath pinne ezhuthumbol onnum koodi vayanakkaark interest undaakan kooti ezhithum.ath pinne cinema aakumbo athin vendi pinnem maatum.najeebinte interview sraddhicchu nokkoo.addheham muzhuvan karyangal parayunnilla.palathum thammil connect aakunnilla.
@sakeerhussain9142
@sakeerhussain9142 4 ай бұрын
ആൾ പറയുന്നതിൽ ക്ലാരിറ്റി കുറവുണ്ട്
@user-mm4mw1of8y
@user-mm4mw1of8y 4 ай бұрын
Bahrainil hamad townil oralundu sardar aanu oru plumber Malayaliyude adima aaytu....26 yrs nu mele aytu
@shuhaibkp9085
@shuhaibkp9085 4 ай бұрын
😮
@Amorbarmherzigkeit
@Amorbarmherzigkeit 4 ай бұрын
😢😢😢
@mohammedbadusha85
@mohammedbadusha85 4 ай бұрын
നോവൽ എഴുതിയ ആൾക്ക് അറിയും. ആ പേര് .. എഴുത്തുകാരനെ റ്. സൃഷ്ടിയാണെന്ന്. ചിലർ മറക്കുന്നു
@shakeerkk8889.
@shakeerkk8889. 4 ай бұрын
100 സത്യം
@_-NOSTOMANIAC-_
@_-NOSTOMANIAC-_ 4 ай бұрын
Athinu najeeb enn ullath aa character nte name alle, original namer vere entho alle???
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |
12:06
Aadujeevitham / GoatLife Audio launch Part 02
29:43
Visual Romance
Рет қаралды 55 М.