INDELIBLE | Single Watch | Vibe Junction | Dinanadh sr | Rakesh Palissery | Anas Haneef | Jomi

  Рет қаралды 743,250

Vibe Junction

Vibe Junction

Күн бұрын

Пікірлер: 470
@cinemaever5033
@cinemaever5033 Жыл бұрын
Indelible 🥰 കണ്ടതിൽ മറക്കാൻ പറ്റാത്ത സീരീസ് ❤
@vibejunction5033
@vibejunction5033 Жыл бұрын
🥰
@Starjunction1
@Starjunction1 Жыл бұрын
@vyshnavvyshnuz
@vyshnavvyshnuz Жыл бұрын
@@vibejunction5033 sammatham evde 🥺 kureyayi wait chyyne 🙂
@gracesusansaji2986
@gracesusansaji2986 2 ай бұрын
Yes😂😂😂😂
@MuhammedShafeeq-jw2jx
@MuhammedShafeeq-jw2jx 2 ай бұрын
ഉണ്ടേ.........
@fearless-m5j
@fearless-m5j Жыл бұрын
മീരയുടെ അഭിനയമാണ് ഇതിൽ ഏറ്റവും നന്നായത്.. ആ ഫേസ് എക്സ്പ്രഷൻ വല്ലാത്തൊരു sadഫീൽ വരുന്നുണ്ട് ❤❤❤
@vibejunction5033
@vibejunction5033 Жыл бұрын
❤️
@greeshmaks6947
@greeshmaks6947 11 ай бұрын
Aa penninte abhinayam kollilla😂😂😂
@nishampm557
@nishampm557 2 ай бұрын
Fb short കണ്ടിട്ട് വന്നവർ ഇവിടെ ഉണ്ടോ..?
@vaisakhsreekantan3260
@vaisakhsreekantan3260 2 ай бұрын
😂😂😂naam undu
@vichithrashylaja8637
@vichithrashylaja8637 2 ай бұрын
😂
@shakkeeralikodungallur7338
@shakkeeralikodungallur7338 2 ай бұрын
Yes
@LivinThomas-c9m
@LivinThomas-c9m 2 ай бұрын
Mm ind
@ayshaaysha-xm8gl
@ayshaaysha-xm8gl 2 ай бұрын
Athe
@raveendrantn258
@raveendrantn258 11 ай бұрын
കൊള്ളാം.... നല്ല സീരീസ്.... മീരയും രാഹുലും, അലക്സ്‌ ഉം കലക്കി... മികച്ചു നിന്നത് മീര തന്നെ..... ആ കുട്ടിയുടെ നിസ്സഹായാവസ്ഥ വളരെ മികച്ചതാക്കി മുഖത്ത് പ്രതിഭലിപ്പിച്ചു..... അഭിനന്ദനങ്ങൾ...... 👍👍👍
@abhishekar5741
@abhishekar5741 Жыл бұрын
തിരുത്താൻ കഴിയാത്ത തെറ്റുകൾ ചെയ്യാതിരിക്കുക..ഒരു നിമിഷത്തെ ചെറിയ തെറ്റ് നമ്മൾ സ്നേഹിക്കുന്ന ആളുടെ ജീവിതത്തെയും നമ്മളെയും ബാധിച്ചേക്കാം.. ആ തെറ്റ് നമ്മുടെ മനസ്സിനെ നിരന്തരം കൊന്നുകൊണ്ടേയിരിക്കും.. അല്ലെങ്കിൽ കുറ്റബോധം ഇല്ലാത്ത മനസ്സുകൾ ആയിരിക്കണം..
@nishanthkumar.vnishanthkum7327
@nishanthkumar.vnishanthkum7327 Жыл бұрын
👍👍👍👍സത്യം 🤷
@s658-u10
@s658-u10 Жыл бұрын
Very correct
@NasariyaKv
@NasariyaKv Жыл бұрын
👍👍👍
@Pavithrajayadev04
@Pavithrajayadev04 11 ай бұрын
Correct
@maneeshmanoharan824
@maneeshmanoharan824 8 ай бұрын
💯
@ramshadkhan7184
@ramshadkhan7184 2 ай бұрын
മരണവീട്ടിലെ മഴ തോരുന്നില്ല ശപിച്ചുകൊണ്ട് ബന്ധുക്കൾ.. മഴയെ പ്രണയിച്ചവന്റെ മരണത്തിനു വരാതിരിക്കാനാവില്ലല്ലോ എന്ന് മഴയും ❤
@SreeReshmi-fk7ff
@SreeReshmi-fk7ff Ай бұрын
@h8374
@h8374 Жыл бұрын
വളരെ നല്ലരോരു story എല്ലാരും വളരെ നന്നായി അഭിനയിചു 👏👍 ഏതെങ്കിലും രീതിയിൽ തെറ്റുചെയ്‌യാത്തവരായി ആരും ഉണ്ടാവില്ല. എല്ലാവരും എന്ന് പറയുന്നില്ല പലരും ഒരുമിച്ചു ജീവിക്കൺവെൻഡിതന്നെയാണ് പ്രണയിക്കുന്നത് പക്ഷെ പല കാരണങ്ങളാൽ ഒന്നിക്കാനാകാതെ പോകുന്നു അതിൽ ആരെയും കുറ്റപ്പെടുത്താണാവില്ല. അതെല്ലാം കടന്ന് ജീവിതം മുന്നോട്ട് പോകണം. ജീവിത പങ്കാളിയുടെ നല്ല വശങ്ങൾ മാത്രം നോക്കി സ്നേഹിക്കുമ്പോൾ അവിടെ മുന്നോട്ട് പോകാൻ സാതിക്കത്തെയാകും. കുറ്റങ്ങളും കുറവുകളും പറ്റിയ തെറ്റുകളും മനസ്സിലാകി ജീവിക്കുമ്പോൾ സന്തോഷവും സമാധാനവും ഉണ്ടാവും ഇവിടെ താലികെട്ടിയ പെണ്ണിന് പറ്റിയ തെറ്റ് എന്ന് പറയാനാവില്ല ഒരുമിച്ചുജീവിക്കും എന്ന ഉറപ്പിന്മേൽ പറ്റിയത്, പക്ഷെ സാധിക്കാതെ പോയി, എന്നിട്ടും താലികെട്ടിയ പുരുഷനെ സ്നേഹിച്ചു കൂടെ ജീവിക്കണം എന്നുള്ള മനസ്സ് ❤️ എല്ലാം മനസ്സിലാക്കി വിവാഹം കഴിച്ചു സ്നേഹിക്കുന്ന പെണ്ണിനെ ഉപേക്ഷിക്കരുത് എന്നുള്ള രാഹുലിന്റെ മനസ്സ് ❤️ വളരെ ഇഷ്ടമായ ഒരു video ❤️👏👏👏👏
@vibejunction5033
@vibejunction5033 Жыл бұрын
❤️
@SARA-xng
@SARA-xng Жыл бұрын
ഓരോ വ്യക്തിയും വിവാഹം കഴിക്കുന്നതും കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്നതും എല്ലാം അവരവരുടെ സ്വന്തം ഇഷ്ടപ്രകാരവും ഒരു സോഷ്യൽ reconginition കിട്ടാനും ആണ്...Parents ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത് അതിനോട് ചെയുന്ന ചാരിറ്റി ആണെന്ന് കരുതാതെ ഇരിക്കുക.. പ്രായപൂർത്തിയായ തന്റെ മകൾ മകൻ ഒരു വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള ഒരു വ്യക്തി ആണെന്ന് മനസിലാക്കുക.. പോറ്റിവളർത്തിയതിന്റെ കണക്ക് പറഞ്ഞു അവരുടെ മേൽ തങ്ങളുടെ താല്പര്യങ്ങൾ അടിച്ചേല്പിക്കാതെ ഇരിക്കുക........ ഇത്രയും എനിക്ക് പറയാൻ തോന്നി...... കമന്റ്‌ സെക്ഷനിൽ കുറെ ആളുകൾ ടാറ്റൂ അടിച്ചതാണ് തെറ്റ്... ടാറ്റൂ അടിച്ച സ്ഥലം ആണ് തെറ്റ്... സ്ത്രീ ആണ് തെറ്റ് ചെയ്തത് എന്നൊക്കെ കണ്ടു... യഥാർത്ഥ തെറ്റ് ആരും എന്താണ് കാണാഞ്ഞത്...
@nithinmohan9176
@nithinmohan9176 Жыл бұрын
Athoru valya mistake aahn aarum paranjillelum paranjaalum ,
@h8374
@h8374 Жыл бұрын
🤝 ഇപ്പോഴും ചിലരൊക്കെ ഇങ്ങനെയുണ്ട് എന്ന് തോന്നുന്നു എന്നാലും ഇപ്പോൾ പല മാതാപിതാക്കളും മക്കളുടെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകൊടുക്കുന്നുണ്ട് എന്നാലും പൂർണമായി കുറ്റം പറയാനാകില്ല ചിലർ അവരുടെ മക്കൾ സമ്പന്നരായ നല്ല സ്വഭാവമുള്ള ഒറൾക്ക് വിവാഹം കഴിച്ചുകൊടുത്താൽ മകൾ എന്നും സന്തോഷമായി ജീവിക്കും എന്ന് സ്വാർത്ഥതയിൽ ചെയ്യുന്നവരുമുണ്ട്. ചിലർ ഈ വിഡിയോയിൽ പറയുന്നപോലെ ജാതിയും മതത്തെയും ചൊല്ലി എതിർക്കുന്നു ആ ചിന്ത തെറ്റായി തോന്നുന്നു. പരസ്പരം സ്നേഹിക്കുന്നവർ വിവാഹം ചെയ്ത് മരണം വരെ ആ സ്നേഹഹം കൈ വിടാതെ ജീവിച്ചാൽ അവരായിരിക്കും ഈ ലോകത്തിലെ ഏറ്റവും സന്തോഷമായി ജീവിക്കുന്ന ജോടികൾ ❤️
@kannolychandran5238
@kannolychandran5238 5 ай бұрын
Wonderful comment...!!! As you said parents have there own dreams and likes about children. But thy should give respect and priority to thee dreams and happiness of children. In this story the mistake was from parents who stood against the choice of the daughter
@maryclamen5457
@maryclamen5457 5 ай бұрын
.
@antoanto4714
@antoanto4714 2 ай бұрын
റ്റാട്ടു അടിച്ചിട്ടുണ്ടെങ്കിൽ കാമുകൻ ഉറപ്പായും അവളെ എല്ലാം ചെയ്തിട്ടുണ്ടാകും 😂
@harieshkkdotin
@harieshkkdotin 2 ай бұрын
20-25 മിനിട്ടിനുള്ള ഐറ്റം 55 മിനിട്ട് .. എജ്ജാതി റബ്ബര്‍ ബാന്‍ഡ്
@sed507
@sed507 2 ай бұрын
Sathyam
@rayanbasil5617
@rayanbasil5617 2 ай бұрын
കഥയായാലും ജീവിതമായാലും ശരി അവനെ തെറ്റ് പറയാൻ പറ്റില്ല..പരിഹാരം ഇല്ലെങ്കിൽ തുടക്കം തന്നെ ബന്ധം വേർപടുത്തുന്നത് ആണ് നല്ലത്. കാരണം ഇനി എത്ര പൊരുത്തപ്പെട്ട് ജീവിക്കാൻ ശ്രമിച്ചാലും ഇതുപോലുള്ള കാര്യങ്ങൾ ജീവിതകാലം മുഴുവൻ ഡിസ്റ്റർബൻസായി കാലം കഴിക്കേണ്ടി വരും... അതിലും നല്ലത് പിരിയുകയാണ്..
@sinirambeth4525
@sinirambeth4525 2 ай бұрын
സൂപ്പർ 👌👌❤️❤️.. രാഹുലിന്റെ അഭിനയം ഗംഭീരം 👌
@divineinspiration6426
@divineinspiration6426 Жыл бұрын
ഇപ്പോ കൊറേ ടാറ്റൂ ഇറങ്ങിയിട്ടുണ്ട്.. അയാളെ കുറ്റം പറയാൻ പറ്റില്ല. അത് കാണുമ്പോൾ എല്ലാം പുള്ളിക്ക് മറ്റവനെ ഓർമ വരും
@remyaraghu7162
@remyaraghu7162 Жыл бұрын
ഇവർ ഹാപ്പി ആയിട്ട് ഇരിക്കുന്ന ഒരു എപ്പിസോണ്ടും കുടി ഇട്ടൂടെ plsss❤️
@salinsalin4576
@salinsalin4576 Жыл бұрын
Tatto maychu kalanjit pore penne...😝
@abrahamjacob2346
@abrahamjacob2346 Жыл бұрын
..
@Niranjana155
@Niranjana155 2 ай бұрын
ഇതിപ്പോൾ തെറ്റ് ചെയ്തത് കാമുകനും കാമുകിയും...എന്നിട്ട് അവരുടെ രണ്ടു പേരുടെയും സംസാരം കേട്ടാൽ ഭർത്താവു അവരോട് എന്തോ വലിയ തെറ്റ് ചെയ്തത് പോലെ...
@anjus5999
@anjus5999 2 ай бұрын
സത്യം 🤣
@seeshmajijesh-ez4sq
@seeshmajijesh-ez4sq Жыл бұрын
എല്ലാരും ഒന്നിനൊന്നു മത്സരിച്ചു അഭിനയിച്ചു അല്ല ജീവിച്ചു അടിപൊളി 👍🏻👍🏻👍🏻ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻
@vibejunction5033
@vibejunction5033 Жыл бұрын
@sajeeshn6130
@sajeeshn6130 2 ай бұрын
രാഹുലിന്റെ വൈഫ്‌ :അലക്സ്‌ എവിടെ? രാഹുൽ :അവനു വേറെ ടാറ്റൂ അടിക്കാൻ ആളെ കിട്ടി 😜
@sumeshkumar6834
@sumeshkumar6834 2 ай бұрын
😂😂
@jithinmanu6906
@jithinmanu6906 2 ай бұрын
😂😂😂
@abijithkichu1993
@abijithkichu1993 2 ай бұрын
Bro...😂😂😂😂
@anishvv6065
@anishvv6065 9 ай бұрын
ക്ലൈമാക്സിൽ കരയിപ്പിച്ചു കളഞ്ഞല്ലോടാ കുരുവേ 😢😢nice movie ഒറ്റയിരുപ്പിന് കണ്ടു തീർത്തു.
@nidhishhari
@nidhishhari 9 ай бұрын
Oru manikkoor poyathinte vishamathil aayirikkum
@younuswdr8579
@younuswdr8579 2 ай бұрын
എന്ത്😂😂😂😂😂
@sminithasminitha7754
@sminithasminitha7754 4 ай бұрын
പ്രേണയ്ക്കണം പക്ഷേ ശരീരം നൽകി ആവരുത് അങ്ങനെ ആയാൽ ഇതുപോലെ വിഷമിക്കേണ്ടി വരില്ല
@anittajoseph7561
@anittajoseph7561 8 ай бұрын
അയ്യേ... ഇത് എന്തോന്ന് ആ പെണ്ണിനെ വീട്ടിൽ കൊണ്ടുപോയി വീട്ടിരുന്നെങ്കിൽ ഒരു രസം മുണ്ടായിരുന്നു.. ക്ലൈമാക്സ്‌ കണ്ടിട്ട് ദേഷ്യം വരുന്നു
@saas3640
@saas3640 3 ай бұрын
അവൾ നരകിക്കുന്നത് കാണുമ്പോ കിട്ടുന്ന ഒരു മനസ്സുഖം ല്ലേ 😮
@anittajoseph7561
@anittajoseph7561 2 ай бұрын
@@saas3640 yes 😄😄
@chinjilakodanshorts167
@chinjilakodanshorts167 2 ай бұрын
ഇന്ന് കടും മറയും പാറപ്പുറത്തും ചെന്നാൽ കാണാൻ പറ്റുന്നത് കാമുകി കാമുകൻ മാരുടെ പ്രണയലീലകൾ മാത്രം. Collage, school ൽ നിന്നെല്ലാം വരുന്നുണ്ട്. പ്രാദേശിക ജനങ്ങൾ ഇടപെടുകയും ഇല്ല. സധാചാര പോലീസ് മുദ്ര പേടിയിൽ. ഇവരുടെ കല്യാണം കഴിയുമ്പോൾ ഇങ്ങനെ ഉള്ള കലഹം പതിവ് ആകും. ചിലർ അതിജീവിച്ചു പോകും..
@Sagaratheaters
@Sagaratheaters 3 ай бұрын
നല്ല കഥയും തിരക്കഥയും സംഭാഷണവും, മികച്ച സംവിധാനവും.. ഓരോ സീനുകളും realistic ആയിരുന്നു. എല്ലാ ആർട്ടിസ്റ്റുകളും ഒന്നിനൊന്നു മിച്ചം. വളരെ ലളിതവും തന്മയത്വവും ആയി അഭിനയിച്ചിട്ടുണ്ട്. എഡിറ്റിംഗ് BGM എല്ലാം നിലവാരം പുലർത്തി ഒരു സിനിമ കാണുന്ന പോലെയല്ല, യഥാർത്ഥ ജീവിതം മുന്നിൽ കാണുന്നതുപോലെ ഫീൽ ചെയ്തു. Congratulations to the entire crew...❤
@rejimontr6709
@rejimontr6709 Ай бұрын
ഇതില് ആരെ തെറ്റുപറയാം കഴിയും പ്രണയം നെറുകയിൽ നിൽക്കുമ്പോൾ ടാറ്റു അടിച്ചു, വർഷങ്ങൾക്ക് ശേഷം ഉണ്ടായ മകളെ മറ്റൊരു മതത്തിൽ വിട്ടുകൊടുക്കാൻ മാതാപിതാക്കൾ തയാറല്ല, സ്നേഹിച്ചവർ ഒരുമിച്ച് ജീവിച്ചതും ഇല്ല, വിവാഹം കഴിച്ചവന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായി.... 'എന്നാലും പ്രണയിച്ചു വിവാഹം കഴിഞ്ഞതിന് ശേഷം മതിയായിരുന്നു ആ ടാറ്റു '
@sumayyashabeer1128
@sumayyashabeer1128 Жыл бұрын
ഭയങ്കര സങ്കടവും ഒപ്പം സന്തോഷo കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണ് നിറഞ്ഞെ ആവോ 😢
@alvinantony7460
@alvinantony7460 Жыл бұрын
..chumma suggestion vannapol kandatha...I should say, ee series ene pidich iruthi...♥️
@vibejunction5033
@vibejunction5033 Жыл бұрын
@salinsalin4576
@salinsalin4576 Жыл бұрын
Deftu
@shaheebck8673
@shaheebck8673 Жыл бұрын
S
@sreejithpr6818
@sreejithpr6818 2 ай бұрын
ഒരു സാധാരണ life partners- മാരുടെ ഒരു അപൂർവ്വ കഥ. നന്ദി നമസ്കാരം 🕉️🕉️🕉️
@DrMuhammedShan
@DrMuhammedShan 2 ай бұрын
"ഒരു ടാറ്റൂ വരുത്തിയ വിന " എന്ന് മതി ആയിരുന്നു ഇതിന്റെ പേര് 😄😄
@alimppmna
@alimppmna 2 ай бұрын
ഒരു സ്ത്രീ ആദ്യമായി ഒരു പുരുഷനെ വളരെ സ്നേഹത്തോടു കൂടി നിങ്ങളുടെ ജീവിതത്തിലേക്കു വരുന്നെങ്കിൽ അതിനർഥം അവർ നിങ്ങളെ ഹൃദയംകൊണ്ടു സ്നേഹിക്കുന്നു എന്നു തന്നെയാണ്. അതിൽ കൂടുതൽ സംശയങ്ങളുെട ആവശ്യമില്ല. ഒരു പെൺകുട്ടി പലതവണ ആലോചിച്ചതിനു ശേഷമായിരിക്കും ഒരാളുമായുള്ള ബന്ധത്തിനു തയ്യാറാകുന്നത്. ശാരീരിക ബന്ധത്തിനപ്പുറം മാനസീക അടുപ്പത്തിനായിരിക്കും പ്രണയത്തിലും വൈവാഹിക ബന്ധത്തിലും സ്ത്രീകൾ തിരയുന്നത്. അതുകൊണ്ടു തന്നെ നിങ്ങൾ മറന്നു പോയാലും അവർ നിങ്ങളെ സ്നേഹിച്ചു കൊണ്ടിരിക്കും. പിന്നീട് ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു പുരുഷനെ ആദ്യ പുരുഷനെ മറന്നു കൊണ്ടുള്ള സ്നേഹിക്കാൻ കഴിയില്ല
@akshaykadasseri2333
@akshaykadasseri2333 Жыл бұрын
Manushyaran thettpattum ettuparajittudagil kshamikkuka past is past . Nallaoru massage indo too ♥️
@akhilthaipparambil3734
@akhilthaipparambil3734 2 ай бұрын
കണ്ടിരിക്കേണ്ട ഒന്ന്... ഈ ചിന്തയ്ക്ക്... ഈ പ്രയത്നത്തിനു... ഈ അഭിനയതികവിന്... കൈയ്യടി 🤝👌👌👌👍
@athulya.m9084
@athulya.m9084 8 ай бұрын
What a moovi........ Inganulla orupaad story ippo nadakkunnundavum.. theam super..... Whole teaminu congrats...
@vibejunction5033
@vibejunction5033 8 ай бұрын
❤️
@amjadroshan8742
@amjadroshan8742 Жыл бұрын
സൂപ്പർ 👍എല്ലാവരും അടിപൊളിയായി അഭിനയിച്ചു
@timshagangstationbitez7998
@timshagangstationbitez7998 2 ай бұрын
ക്ലൈമാക്സ്‌ 👌👌ഇനിയും ടാറ്റു അടിക്കാൻ സ്ഥലം ഉണ്ടല്ലോ. ലാസ്റ്റ് ഡയലോഗും 👌👌ഈ മഴ തോരാതെ ഇരിക്കാൻ ആണ് അവൾക്കും ഇഷ്ടം. മീൻസ് ഇനിയും ടാറ്റുസ് വരും.... ഈ പൊട്ടൻ വീണ്ടും നെട്ടോട്ടം ഓടും ടാറ്റുക്കാരനെ തപ്പി 😂😂😂😂
@kannolychandran5238
@kannolychandran5238 5 ай бұрын
Congratulations to the Writer and Director, actors and the whole team. It was very touchy and all actors done a perfect job. The girl did an smaizing acting. Once again congratulations to the whole team.
@annamariya4527
@annamariya4527 11 ай бұрын
Chila thettukal ath egne nyam parajalum thettu thanneya 😊...
@sajeevkp3650
@sajeevkp3650 Жыл бұрын
സ്റ്റാച്യു വില്ലൻ ആയ കഥ 😢 ഒറിജിനലിറ്റി തോന്നുന്നു ഉണ്ട്
@abbasthattayil2509
@abbasthattayil2509 2 ай бұрын
ഒന്നിനും ഒരു തെളിവും ബാക്കി വച്ചേക്കരുത്.. ഗുണപാഠം 😄
@Manuraj-sc7ks
@Manuraj-sc7ks Ай бұрын
Kollam adipoli good story thank you vibe jication ❤
@vibejunction5033
@vibejunction5033 Ай бұрын
🥰
@BibinT-lu4jp
@BibinT-lu4jp 2 ай бұрын
Bharthavum kamukanum angottum ingottum ejjathi motivation 😂😂😂😂😂
@mothman79589
@mothman79589 Ай бұрын
😅😂😂ഓരോ പെണ്ണും ആഗ്രഹിക്കുന്ന ഭർത്താവും കാമുകനും
@lekshmib2002
@lekshmib2002 Жыл бұрын
The problem here is not just the tattoo.. It showcasing the so called “purity” of women and how she is getting objectified. If she is touched by someone, there is something happening to her purity or she is loosing something. It’s just very normal to have a tattoo in private parts and its people choice. We have to respect that. The same time if the man is having the same tattoo it wont come an issue.
@bibingeorge7163
@bibingeorge7163 Жыл бұрын
If you think someone have to respect your thoughts you have to do the same,it is not about so called 'purity ',if someone have a baggage from the past it is their problem, because it was his/her choice.......if a person can't accept it the other person don't have any right to put that into partners sholder .if you are lying about your past relationships there is two chances (1) you are afraid to be judged (2) you are secretly continuing the old relationship. In both cases ones your partner find out your lying ,it will not end well. And one example : assume you are a owner of a hospital,you posted one doctor based on their qualification, after few years accidently you find out his certificates are fake what will you do? Will you allow that person to continue the work or terminate him/her So.i don't want to judge anyone but everyone need a loyal partner .and in this generation I personally don't believe people doing mistakes everyone doing guilty things intentionally.
@maanu136
@maanu136 Жыл бұрын
angane aanengil avan avale thirichu kondupokumo?pinne ellavarkkum ulla kazhchappadanu purity.ath penninu mathralla.aaninum venam.venda ennullavaru und.athokke choice aanu.
@bibingeorge7163
@bibingeorge7163 Жыл бұрын
@@maanu136 yes,athe randu perkkum purity venam......aa scenil aval x loverine kurichu paryumbol kodukkunna feel thanne aanu preshnam....athu ippo thirich aayalum accept cheyyan bhudhimuttanu.....pinne past is past ennokkke parayan kollam ........enikk neritt ariyunna life incidents indu....past accept cheytha partnersine cheat cheythathu.....so ellam avar avarude choice
@lekshmib2002
@lekshmib2002 Жыл бұрын
@@bibingeorge7163 your first point is right. She was afraid to be judged by husband and this thought is absolutely a societal construct. This is where all the purity myths coming..Because of this only she hesitated in opening up to husband as she is also conditioned in that way as she lost something. There is an assumption as if the ‘purity’ lost everything lost. We had witnessed many suicidal cases of women in kerala aligned to this thought. Which century we are living!! Its high time to normalise these things!!
@bibingeorge7163
@bibingeorge7163 Жыл бұрын
@@lekshmib2002 what about the second point? I like your question about the century we are living in ?just think did century have anything to do with it? I hope not ,people are talking about their freedom to do anything however hesitate to took the concequances,and hope others to understand? For an instance, now a days if I am not using alcohol others will tell ,hey in which generation you are in ,there is nothing wrong with it ? Other example, if your partner asking you about your alcohol habit and clearly mentioned that he/she is not willing to marry a person who have some habits..... what the other person should do......? If he / she is using alcohol You can manipulate them or you can tell lies about them , thinking it's 21 st century everyone used to drink Then you are the most selfish person ever why because, just think from their side what if they are a part of a family who gave he /she a trauma from a person who is an alcoholic Just apply this to relationship "so called ex"
@beegreendreams1736
@beegreendreams1736 Жыл бұрын
ലെ നായകൻ : നീയാവിടെ ടാറ്റൂ അടിച്ചല്ലേ 🥴 നമ്മൾ : നന്നായി കളച്ചോണ്ടിരിക്കുമ്പോൾ runout ആകുന്നത് എന്തൊരു കഷ്ട്ടമാണ് 🥴
@harithajanu-pt1hy
@harithajanu-pt1hy 10 ай бұрын
ഇപ്പോഴത്തെ തലമുറക്കുള്ള ഒരുപാടം 👍👌
@vibejunction5033
@vibejunction5033 10 ай бұрын
❤️
@AneeshKumar.kKarthikeyarajan
@AneeshKumar.kKarthikeyarajan 2 ай бұрын
Evide palarum nyayavada gal parayunnu evide kamukanum kamukiyum tettukar tanne anungal ayale nattellu venum coppile bharya kamukan niycayi techukalanju oruvizuppine nice ayi talayil akkunnu Kochiyil orupenkutti suicide chaytathu kurachu nal munpuanu
@abhirajraj975
@abhirajraj975 Жыл бұрын
തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു
@antoanto4714
@antoanto4714 2 ай бұрын
ഇതാണ് പറയുന്നത് കാമുകന്റെ കൂടെ എന്ത് പരിപാടി ചെയ്തിട്ടുണ്ടെങ്കിലും, ശരീരത്തിൽ അവന്റെ പേര് ടാറ്റു ചെയ്യരുത് എന്ന് 😂
@akshaykadasseri2333
@akshaykadasseri2333 Жыл бұрын
Well done gyz ozm accept the situation & keep going with a happy life 😊
@rahmath2641
@rahmath2641 Жыл бұрын
😂
@ദേവൂസ്-ച1ഞ
@ദേവൂസ്-ച1ഞ 9 ай бұрын
തെറ്റ് ഇപ്പൊ ആരുടെ ഭാഗത്താണ്?? മൊത്തം confushon
@nidhishhari
@nidhishhari 9 ай бұрын
😀😀😀😀😀😀Nayakante thettu............ avaludethu choice😀😀😀😀😀
@cgv9918
@cgv9918 9 ай бұрын
Alexinte bagath
@nithyasayujym4151
@nithyasayujym4151 Жыл бұрын
Adipoli👌👌👌 oru film kandathupole...ellavarum super aayi cheythu.... Ithinte 2nd part koodi undayirunnengil manasinte vingal mattamayirunnu
@rajishar.v8795
@rajishar.v8795 3 ай бұрын
ഓ വാ തുറന്ന് സംസാരിക്കാൻ പറഞ്ഞപ്പോഴാ ഇവിടെയൊക്കെ വാ തുറന്ന് അടച്ചു വയ്ക്കാൻ പറയും എന്തൊരു കഷ്ടമാണ്
@SwathySwazz
@SwathySwazz Жыл бұрын
Kalyanathin munne ellarkum relationship undayirikkum but aarum taatoo adikkilla😂🤭
@ashwathinair9459
@ashwathinair9459 Жыл бұрын
😂😂
@vaisakhsreekantan3260
@vaisakhsreekantan3260 2 ай бұрын
നമ്മക്കൊന്നും ആരും ഇല്ല ടാറ്റു അടിക്കാൻ 😮
@JishaJacob-os9mu
@JishaJacob-os9mu 5 ай бұрын
പിന്നെ കല്യാണം കഴിഞ്ഞു തെറ്റ് തിരുത്താൻ ഒരവസരം കൊടുക്കണം അതാ എന്റെ അഭിപ്രായം
@saas3640
@saas3640 3 ай бұрын
പ്രത്യേകിച്ച് തെറ്റ് സമ്മതിച് ക്ഷമാപണം നടത്തിയ സ്ഥിതിക്ക്, ആരും അത്ര കറ കളഞ്ഞവരൊന്നും ആയിരിക്കില്ലല്ലോ 😊
@JishaJacob-os9mu
@JishaJacob-os9mu 3 ай бұрын
തെറ്റ് ചെയ്യാത്തവരുണ്ടോ ഈ ഭൂമിയിൽ അത് എല്ലാം മനുഷ്യർക്ക്‌ pattunnatha
@jithinmanu6906
@jithinmanu6906 2 ай бұрын
നിന്റ ഭർത്താവിന്റെ യോ ഭാര്യയുടെയോ പ്രൈവറ് പാർട്ടിൽ ടാറ്റു ഉണ്ടായാൽ നീ അത് അംഗീകരികോ
@antoanto4714
@antoanto4714 2 ай бұрын
പിന്നെ... വേറെ ഒരാൾ കളിച്ചു സുഖിച്ച ഒരു പെണ്ണിന് എന്തിന് ചിലവിനു കൊടുത്തു കൂടെ കൊണ്ടു നടക്കണം? 😂
@ravikumarsree4647
@ravikumarsree4647 2 ай бұрын
@@jithinmanu6906 ys
@rahulpallippara
@rahulpallippara Жыл бұрын
Tattoo adichathu അറിയാവുന്നവ൪ അവർ moonnu പേർ മാത്രം😂😂😂😂
@badushaabdulsalam5353
@badushaabdulsalam5353 2 ай бұрын
മീര നന്നായി അഭിനയിച്ചു സൂപ്പർ
@noufalkattikkunnan2948
@noufalkattikkunnan2948 2 ай бұрын
what a fucking story 😅 കാമുകന്റെ മറുപടി അത് കളയാനുള്ള ഐഡിയ ഞാൻ പറഞ്ഞു തരാം 😂😂😂
@bindhuk6706
@bindhuk6706 11 ай бұрын
മിസ്സ്‌ ചെയ്യരുത് എല്ലാരും കാണണം ❤❤❤
@anaswaraanaswara3013
@anaswaraanaswara3013 Жыл бұрын
ഇതിൽ ആരുടെ ഭാഗത്ത്‌ ആണ് ശെരി... ആരുടെ ഭാഗത്താണ് തെറ്റ് 🤔
@anilnair8771
@anilnair8771 Жыл бұрын
എന്താ ഇത്ര സംശയം? കാമുകിയുടെ ഭാഗത്തു തന്നെ. വിവാഹിത ആകാതെ ഒരാളുടെ മുന്നിലും തുണി അഴിക്കരുത്
@user-xz8pi5fu3k
@user-xz8pi5fu3k Жыл бұрын
സ്ത്രീയുടെ ഭാഗത്ത്‌. സ്വകാര്യ ഭാഗം കാണിച്ചുകൊടുത്തു, കാമുകനെ തേച്ചു, ഭർത്താവിനെ കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ ഭർത്താവിനെ വിട്ട് കാമുകനോടൊപ്പം വീണ്ടും ജീവിക്കാൻ തീരുമാനിച്ചു. കാമുകൻ ഇല്ലെന്ന് കണ്ടപ്പോൾ വീണ്ടും ഭർത്താവ്. എങ്ങനെയായാലും സ്വന്തം ലൈഫ് സുരക്ഷിതമാക്കണമെന്ന് ചിന്തിക്കുന്ന സ്വാർത്ഥ
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
ഇപ്പോഴത്തെ സാഹചര്യം വെച്ച് നോക്കുമ്പോൾ ടാറ്റൂ അടിച്ച അലക്സിൽ തന്നെ.
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
​@@anilnair8771 സത്യം. അവളുടെ ഭാഗത്തും തെറ്റുണ്ട്. മഹാമനസ്കൻ കഥയിലെ ഭർത്താവാണ്.
@elf4546
@elf4546 Жыл бұрын
@@anilnair8771 വിവാഹിത ആകാതെ തുണി അഴിയികാൻ പാടില്ലാ എന്നു പറയുന്നതനൊടു യോജിക്കുന്നില്ല. Athu individual freedom alle... പക്ഷേ...she should have let him know about her past relationship and this tattoo before the marriage. Athu basic decency and respect anu. Ithu oru mathri avane pedithiya pole ind.
@Amigozgo
@Amigozgo Жыл бұрын
Rahul oru rakshem illatha abinayam.
@Faizuuuuuuu
@Faizuuuuuuu 2 ай бұрын
Tooooo much laaaaaaging...😂 ഒന്നും മനസ്സിലായില്ല 😅😅
@aruns4049
@aruns4049 Жыл бұрын
Rahul nu already oru relation undayrnnu ennalle parnje appo avan pre marital things il engaged aayindavumallo pinne avan aa pennine kuttam parayunnathile uddesham manassilavunnilla
@snehas7866
@snehas7866 Жыл бұрын
Ellarum angne aakanam enn illallo
@reshna225
@reshna225 10 ай бұрын
Aanungalk enthum avam.pennungalkayal alle ivde prashnam ulloo
@lijinaishansajesh4875
@lijinaishansajesh4875 2 ай бұрын
നന്നായിട്ട് ഉണ്ട്. കഥയും കഥാപാത്രവും ❤❤❤❤🥰
@samsonjoseph7888
@samsonjoseph7888 2 ай бұрын
താലിമാഹാത്മ്യം ആട്ടക്കഥ എന്നായിരുന്നു നല്ല പേര്..
@shihablalkilalalkila8932
@shihablalkilalalkila8932 2 ай бұрын
കമ്മലിട്ടവൻ പോയാൽ കടുക്കൻ ഇട്ടവൻ എന്നല്ലേ ടാറ്റൂ കഴിഞ്ഞു എനി ക..... കമ്മൽ ഇട്ടതിന്റെ ഒരു ഫിലിം പോരട്ടെ
@thamaracreationsithunammud7974
@thamaracreationsithunammud7974 11 ай бұрын
കുറച്ചു വലിച്ചു നീട്ടൽ ഉണ്ട്‌...
@SandhyaJayasree
@SandhyaJayasree 11 ай бұрын
Marriage kazhikkumbo ariyillee..avalk... aa tatuue avan kaanumenn... problem aakumenn😊
@Inmyhobeez
@Inmyhobeez Жыл бұрын
നല്ല story & Actors 👍🏻👍🏻👍🏻👍🏻
@vibejunction5033
@vibejunction5033 Жыл бұрын
❤️🤗
@JOVITFONT
@JOVITFONT 2 ай бұрын
എൻറെ ശരീരത്തിലെ abdomen areaൽ നല്ല സ്ട്രെച്ച് മാർക്സ് ഉണ്ട് തുടകളിum ഉണ്ട്. ഈ സ്ട്രെച്ച് മാർക്സ് പലപ്പോഴും എന്നെ സ്നേഹിക്കുന്ന ഒരാൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ? എന്നെ വിവാഹം കഴിക്കുന്ന ആളിന് ഉൾക്കൊള്ളാൻ കഴിയുമോ എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നെ സ്നേഹിക്കുന്ന ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല. അങ്ങനെ സ്നേഹിക്കുന്ന ഒരാൾ വന്ന് ഇക്കാര്യങ്ങളൊക്കെ ethu tharathil എടുക്കുമോ? എനിക്കറിയില്ല.....
@sreejithr6718
@sreejithr6718 2 ай бұрын
Ethoke paranju manasilaki kettanam athre ullu.
@Model-ii6nw
@Model-ii6nw 2 ай бұрын
ശരീരം നോക്കി സ്നേഹിക്കുന്നവർ അത് ഇല്ലാതെ അയൽ ഇട്ടേച്ചു പോകും..... വരും... വരാതെ ഇരിക്കില്ല... 💪🏽
@anandhuIndomitable
@anandhuIndomitable 2 ай бұрын
മനസാണ് വലുത് സൗന്ദര്യം അല്ല
@prasanthsivaram5047
@prasanthsivaram5047 2 ай бұрын
തുറന്നു പറയാൻ കാണിച്ച മനസ്സിന് 👍👍👍
@milan8pm
@milan8pm 2 ай бұрын
Please contact me soon..
@shahanashaanuu786
@shahanashaanuu786 Жыл бұрын
Superb🔥🫰❣️💫nk othiri ishtapnettu ❤️‍🔥ellarum nalla reethiyil abhinayichu
@Muhdalicknadal
@Muhdalicknadal 3 ай бұрын
ഡയലോഗ് ഡെലിവറി ടൈമിൽ കാളിങ് ബെല്ല് പോലുള്ള മ്യൂസിക് ഒഴിവാക്കിക്കൂടെ 🥊
@JishaJacob-os9mu
@JishaJacob-os9mu 5 ай бұрын
ആർക്കാണ് ഈ ലോകത്തിൽ തെറ്റ് പറ്റാത്തെ ആരും നല്ലവരല്ല
@unnikm8152
@unnikm8152 4 ай бұрын
Ethra thettu pTti😂
@SajithaPT-j5i
@SajithaPT-j5i 3 ай бұрын
Oru nalla comment kandu ithu mathram pidikkapedum vare mathram ellavarum punyalanmar
@binuabi4582
@binuabi4582 2 ай бұрын
തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു
@ajithps8609
@ajithps8609 2 ай бұрын
Pinne pooil tatoo adichittano konakkunathu
@Narrator842
@Narrator842 2 ай бұрын
Ithu pollulla thettu pattatha kodi kanakkinu alukal und. Ningalkk thettu pattiya kuttathil ullathavum ennu thonnunun
@KUM_CHANNEL01
@KUM_CHANNEL01 Жыл бұрын
Ivn adypolyyyy abhinayam toooo enik ishttayiiii rahulneaaaa suprrr figer and act
@vibejunction5033
@vibejunction5033 Жыл бұрын
❤️
@vijivijitp9622
@vijivijitp9622 3 ай бұрын
ഇതേ പോലെ ഏതെങ്കിലും ഒരുത്തന് ടാറ്റു അടിക്കാൻ കിടന്നു കൊടുകുമ്പോ ഓർക്കണം ആയിരുന്നു അവൻ ഭർത്താവ് ആവുമോ എന്ന് എന്നിട്ട് വേണമായിരുന്നു . ഞാൻ ഒരു പെണ്ണ് ആണ് എങ്കിലും പറയുവാ ഒരു ആൺ മാത്രേ അതിനു അവകാശി ഉള്ളൂ അത് നമ്മുടെ ഭർത്താവ് ആവണം. ഈ സ്റ്റോറിയിൽ 2 ബോയ്സ് തെറ്റ് പറയാൻ പറ്റില്ല. എന്ന് കാമുകന് സ്നേഹം കൊടുത്തിട്ടുണ്ടെങ്കിൽ എന്ത് വന്നാലും അവനെയെ കെട്ടു എന്ന് ഉറപ്പിക്കണം😢😢 ഇത് ഇപ്പൊ രണ്ടളുടെയും മനസ്സിൽ ഈ കുട്ടി ചീത്ത ആയില്ലേ 😢😢😢🎉❤ ഞാൻ പ്രേമിച്ചു കെട്ടിയ ആളാണ്...😂😂 Decent love ആയിരുന്നു 😂😂😂❤❤❤ no cinema no park😢😢❤❤
@village-traveler733
@village-traveler733 2 ай бұрын
ഇമ്മാതിരി വെടികളെ ok ഒഴിവാക്കണം
@angelroshna4975
@angelroshna4975 3 ай бұрын
Endhina engane rooksham kollenda avashyam past ne past aayi kaanan shremikkanam...pinne edhoru individual num avarude body yil endhu cheyyanam enn right und aaru thodanam ennokke...after marriage ahnu aval engane pooyathenkil mathram ethra deshyapettaal poore
@basilbiju8898
@basilbiju8898 Жыл бұрын
Bro evarude next life ettude happy life 😍
@aadhizzlittleworld3183
@aadhizzlittleworld3183 9 ай бұрын
Appo എല്ലാവരോടും കൂടി പറയുവാ ആരും taattu അടിക്കരുത്😂
@skumark2338
@skumark2338 11 ай бұрын
Good starting...but bad ending.
@nidhishhari
@nidhishhari 9 ай бұрын
Exactly.... nayakane verum pavada akki
@sreelalsreekumar4469
@sreelalsreekumar4469 4 ай бұрын
പാവം രാഹുൽ.... ഒരുപാട് ഓടിയ വണ്ടിയും ആയി ജീവിക്കാൻ വിധിക്കപ്പെട്ട ഒരുത്തൻ...
@aswanthvt5221
@aswanthvt5221 Жыл бұрын
Rahul nte manasil appozhum samshaygal mathraam aayirikkum aneee
@ramshiammee141
@ramshiammee141 Жыл бұрын
Alla ini samshayangal undavilla.avan eduth chaattakkarananenkilum nallavanaa aaa penkochine thanichaakkiyilla
@beegreendreams1736
@beegreendreams1736 Жыл бұрын
ഇങ്ങനത്തെ ഒരു ടാറ്റൂ ശെരിക്കും ജീവിതത്തിൽ വന്നാൽ 🥴🥴എങ്ങനാ ഉഇണ്ടാകും 🥴🥴🥴
@tokerala440
@tokerala440 Ай бұрын
Kidu short film ❤
@vibejunction5033
@vibejunction5033 Ай бұрын
🥰
@sreekuttysreekutty-gz6gu
@sreekuttysreekutty-gz6gu Жыл бұрын
Nalla valicha short film 🥴🚶🏻‍♀️
@PramodKh-em3qz
@PramodKh-em3qz 2 ай бұрын
ചങ്ങായി മാരെ വളരെ ഇഷ്ട്ടപ്പെട്ടു ട്ടോ
@akbaralikhanshots9315
@akbaralikhanshots9315 Жыл бұрын
അലക്സ്‌ ആയി അഭിനയിച്ച ചെക്കന്റെ വീടെവിടാ
@sharafudheencheriyath7554
@sharafudheencheriyath7554 26 күн бұрын
Matte sthalathu tattu adikkunnathinu pranayam ennalla parayuka . Kazhappu aanu kazhappu 😂
@nishadpj4429
@nishadpj4429 Жыл бұрын
ഇതിന്റെ part വേറെ ഉണ്ടോ njan നോക്കി കണ്ടില്ല. ഇല്ലെങ്കിൽ ഇതാണോ climax
@rakeshpalissery2712
@rakeshpalissery2712 Жыл бұрын
ഇത്‌ ഫുൾ എപ്പിസോഡ്‌ ആണു
@syam6171
@syam6171 2 ай бұрын
54:29 നല്ലത് ജീവിതം മുഴുവൻ ടാറ്റുവും തടവി ഇരിക്കാം.
@trendytrends7066_7
@trendytrends7066_7 2 ай бұрын
😂😂😂
@saas3640
@saas3640 3 ай бұрын
അടിപൊളി ക്ലൈമാക്സ്‌ 🤝
@pravithaprasad
@pravithaprasad 10 ай бұрын
Superb making👌💫
@vibejunction5033
@vibejunction5033 10 ай бұрын
❤️
@salinsalin4576
@salinsalin4576 Жыл бұрын
Ente doubt evideya tatto adiche...😜😝😜😝🤔
@bibinabibi2443
@bibinabibi2443 Жыл бұрын
Ntayum😅
@praveenvarghese9507
@praveenvarghese9507 8 ай бұрын
Tatoo അടിക്കുമ്പോൾ സൂക്ഷിക്കുക 😄😄
@hrithik.o.mchinku3304
@hrithik.o.mchinku3304 Жыл бұрын
Igane okke ayal pinne jeevitham poyi😁🤭
@krystalsung6587
@krystalsung6587 Жыл бұрын
Virgin allenkil jeevitham engne pokum?
@hrithik.o.mchinku3304
@hrithik.o.mchinku3304 Жыл бұрын
@@krystalsung6587 🤩🤣🤣🤣🤣
@Rayans692
@Rayans692 10 ай бұрын
Ahaa ippo engane irikkanu😂.....kamukanu nalla fresh aayittulla aale kitty....pavam husband aanu ippo kuzhappathil aayath😮
@littleplaymaster
@littleplaymaster 9 ай бұрын
ഇതെന്താ ബ്രഡ് ആണോ ഫ്രെഷ് ആവാന്‍?
@AshaBhatFoodVlogs
@AshaBhatFoodVlogs 2 ай бұрын
Nalla story ❤❤❤
@mythreyivarun4350
@mythreyivarun4350 Жыл бұрын
Rahul is a psyco husband,he won't change
@sayoof25
@sayoof25 Жыл бұрын
Psycho alla ithupole oru situationil ayi pokum pakshe onnund aa penn ellam ettu paranju appo kshemikkanam ennit santhoshathode jeevikka
@vijishviju
@vijishviju Жыл бұрын
Koppan avne aa penn parnju chatichu appo angnikkoyan. Oralde lifil keriyittalla maykkan pattatha orma undakkandat.marriage munne tanne ellam parayanam allel orale nammal chatikkukayan cheyyunnat allathor ingnoke anubavikendi varum. Nammude lifil namuk enthum cheyyan vere oral atilek varumbo ayalkoru space kodukknm
@bijurocksb887
@bijurocksb887 7 ай бұрын
Before marriage full body check up❤
@premasridhar3633
@premasridhar3633 4 ай бұрын
😂
@bijurocksb887
@bijurocksb887 7 ай бұрын
Short filminte peru maari poyi oru tatto kadha❤
@surya8_f164
@surya8_f164 3 ай бұрын
ഒരുത്തൻ കണ്ടു ഒരുത്തൻ തൊട്ടു 😌
@jiphinvarghese5960
@jiphinvarghese5960 9 ай бұрын
Alexnte konayadi😂 ellam oppichu vechittu. Ithu orumathiri thyagam aayi poyi. Kamukanu fresh kettiyavanu usedum😂
@vibejunction5033
@vibejunction5033 9 ай бұрын
😬
@LuckyBoy-zg7cl
@LuckyBoy-zg7cl 8 ай бұрын
കാമുകൻ fresh ആണോ എന്ന് എന്താ ഉറപ്പ് കഥ അറിയാൻ പിന്നിലേക്ക് പോവേണ്ടി വരും............................
@vibejunction5033
@vibejunction5033 8 ай бұрын
Wait for next episode ❤️
@SanthoshKumar-ki3py
@SanthoshKumar-ki3py 4 ай бұрын
Music department needs improvement
@anjuarjunan5779
@anjuarjunan5779 3 ай бұрын
ക്ലൈമാക്സ് ഇങ്ങനെ ആണെങ്കിൽ പിന്നെ ഇത്രയൊക്കെ പ്രശ്‌നമുണ്ടാക്കണോ ....അവളുടെ കല്യാണം കഴിഞ്ഞ് within days alex ntem kalyaanam കഴിഞ്ഞോ....
@kavyapskannurkari339
@kavyapskannurkari339 Жыл бұрын
Valichh nitty kulamakkiyoo enn oru thonal
@vibejunction5033
@vibejunction5033 Жыл бұрын
thonnal mathram aavum..
@sunithaganesh1
@sunithaganesh1 Жыл бұрын
Abhinayam moonnaaludeyym...❤❤❤❤
@SandhyaJayasree
@SandhyaJayasree 11 ай бұрын
Meera and Rahul super
POOJA KI JAWANI I Single Watch I Sharick I Swathika | Parvathy I Indian I Siyadh
1:18:16
Human vs Jet Engine
00:19
MrBeast
Рет қаралды 164 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 126 МЛН
Break Journey | Malayalam Short Film
35:51
Pavithram Pictures
Рет қаралды 1,9 МЛН
AFTER MARRIAGE | SEASON 1 | SINGLE WATCH | KARTHIKA | SUDHIN
47:46
Play Films Originals
Рет қаралды 1,5 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 164 МЛН