India's Most Dangerous Rail Bridge_Ernakulam Rameswaram Special Train

  Рет қаралды 584,915

Travel Buddy By Sebeer

Travel Buddy By Sebeer

Күн бұрын

#travelbuddybysebeer #Ernakulam_rameswaram_Special_Train
Pamban Bridge is a railway bridge which connects the town of Rameswaram on Pamban Island to mainland India. Opened on 24 February 1914 it was India's first sea bridge, and was the longest sea bridge in India until the opening of the Bandra-Worli Sea Link in 2010. The rail bridge is, for the most part, a conventional bridge resting on concrete piers, but has a double-leaf bascule section midway, which can be raised to let ships and barges pass through. Until 1988, the Pamban bridge was the only surface transport that connected Tamil Nadu's island of Rameswaram to the mainland. In Dec-2018, the bascule of this bridge was damaged, which suspended the transportation on the bridge for 3 months. Rail movement was again restored on 27th Feb 2019.
In 1988, a road bridge was also constructed parallel to the rail bridge. This road bridge is also known as Indira Gandhi Road Bridge. The Pamban Road Bridge connects the National Highway with the Rameswaram island. It stands on the Palk Strait and between the shores of Mandapam (a place on the Indian mainland) and Pamban (one of the fishermen town in Rameswaram island). It was inaugurated by former Indian Prime Minister Rajiv Gandhi on 2 October 1988. This 2.345 km long Bridge took close to 14 years to be completed.
Dhanushkodi is an abandoned town at the south-eastern tip of Pamban Island of the state of Tamil Nadu in India. It is south-east of Pamban and is about 24 kilometres west of Talaimannar in Sri Lanka. The town was destroyed during the 1964 Rameswaram cyclone and remains uninhabited in the aftermath.
The National Highway completed the 9.5-km-long road - 5 km from Mukuntharayar Chathiram to Dhanushkodi and 4.5 km from Dhanushkodi to Arichamunai. Tourists can visit by their own vehicle and end up with Pillars of Ashoka. Until 2016, Dhanushkodi was reachable either on foot along the seashore or in jeeps.[2] In 2016, a road was completed from the village of Mukundarayar Chathiram.[3][4]
A metre gauge railway line connected Mandapam on mainland India to Dhanushkodi. Boat mail express ran from Chennai Egmore to Dhanushkodi till 1964 when the metre-gauge branch line from Pamban to Dhanushkodi was destroyed during the 1964 Dhanushkodi cyclone. In 2003, Southern Railway sent a project report to Ministry of Railways for re-laying a 16 kilometres railway line to Dhanushkodi from Rameswaram. The planning commission looked into the possibility of a new railway line between Dhanushkodi and Rameswaram in 2010.
The area around Rameswaram is prone to high-intensity geomorphic activity. A scientific study conducted by the Geological Survey of India indicated that the southern part of Dhanushkodi facing the Gulf of Mannar sank by almost 5 metres (16 ft) in 1948 and 1949, due to vertical tectonic movement of land parallel to the coastline. As a result of this, a patch of land of about 0.5 kilometres (0.31 mi) in width, stretching 7 kilometres (4.3 mi) from north to south, submerged in the sea.[10]
On 17 December 1964, a depression formed at 5°N 93°E in the South Andaman Sea. On 19 December, it intensified into a cyclonic storm. After 21 December 1964, it moved westwards, almost in a straight line, at the rate of 400 to 550 kilometres (250 to 340 mi) per day. On 22 December, it crossed Vavunia in Sri Lanka and made landfall at Dhanushkodi on the night of 22-23 December 1964. Estimated wind velocity was 280 kilometres per hour (170 mph) and tidal waves were 7 metres (23 ft) high.[11]
An estimated 1,800 people died in the cyclonic storm on 22 December including 115 passengers on board the Pamban-Dhanushkodi passenger train.[12][13][14] The entire town was marooned and the Government of Madras declared Dhanushkodi as a ghost town, unfit for living.[15]
In December 2004, around the 40th anniversary of the deadly cyclone, the sea around Dhanushkodi receded about 500 metres from the coastline, expo In this beach, the Bay of Bengal and Indian Ocean merge which is known as Arichal Munai in Tamil. Before
1964, Dhanushkodi was a busy city with lots of crowds.
In 1964, Dhanushkodi was hit by a cyclone and was almost destroyed by it. It is considered a ghost town, as the place became uninhabitable. Tourists still visit Dhanushkodi Beach in large numbers. The main attractions of the beach are Ram sethu view point and the Adam's Bridge, which was said to be constructed by the army of monkeys for Lord Rama according to Hindu Legend. The Dhanushkodi beach is said to be not safe for those who cannot swim as the surf is above twelve feet at certain points.
Feel free to comment below for any doubts regarding this video
****Follow us on****
Facebook:- / travelbuddybysebeer
Instagram:- / travelbuddybysebeer
Twitter:- / travelbuddybyme
bensound-summer www.bensound.com

Пікірлер: 899
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
2020 ജനുവരി മുതൽ എറണാകുളം രാമേശ്വരം സ്പെഷ്യൽ ട്രെയിൻ സർവീസ് എല്ലാ ആഴ്ചയിലും എറണാകുളത്തുനിന്ന് വ്യാഴം വൈകിട്ട് 7 മണിക്ക് പുറപ്പെട്ടു രാമേശ്വരത്തുനിന്നും തിരിച്ചു വെള്ളി വൈകുന്നേരം 4 മണിക്ക് പുറപ്പെട്ടു ശനി രാവിലെ എറണാകുളത്തു എത്തിച്ചേരുന്നു
@tiktok1449
@tiktok1449 4 жыл бұрын
ആഴ്ചയിൽ ഒരു ട്രെയിനേ ഉള്ളോ തിരിച്ചു വരാൻ ? ഒരു ദിവസം അവിടെ സ്റ്റേ ചെയ്യണമെന്ന് തോന്നിയാൽ എന്ത് ചെയ്യും ?
@tiktok1449
@tiktok1449 4 жыл бұрын
പ്ലീസ് റിപ്ലൈ
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
@@tiktok1449kerala thilotu direct trai onne ullu vere train irupadund irctc app check chaitha mathi
@tiktok1449
@tiktok1449 4 жыл бұрын
@@TravelBuddyBySebeer 👍
@maiko707
@maiko707 4 жыл бұрын
Bro... ee stalath njn poyatha kazhinja azhcha.. school toura. Ramesaram, madura, dhanushkoodi, kodakkanal, wonderla.. appo njangal ivide vannarnnu... srilanja kanda...
@മഠത്തുവിളാകം
@മഠത്തുവിളാകം 4 жыл бұрын
അവതരണവും ഉദ്ദേശ ശുദ്ധിയും എല്ലാം കൊള്ളാം പക്ഷെ ഇൗ തീവണ്ടിയുടെ വാതിലിനടുത്ത് ഇരുന്നുള്ള കസർത്ത് വേണ്ടായിരുന്നു. നിങ്ങള് ആണ് മറ്റുള്ളവർക്ക് മാതൃക ആകേണ്ടവർ അതുകൊണ്ട് ഒന്ന് ശ്രദ്ധിക്കണം. ഒരു കുറ്റപ്പെടുത്തൽ അല്ല ഇത് കാര്യം നമ്മടെ ജീവൻ നമ്മുടെ കയ്യിൽ ആണ് ഇരിക്കുന്നത്.അത് കഴിഞ്ഞേ ഉള്ളൂ ബാക്കി എന്തും. ഏതായാലും ഇനിയും ഇതുപോലെ ഉള്ള നല്ല ഉഗ്രൻ യാത്രാ വിവരണങ്ങൾ കാണുവാൻ കാത്തിരിക്കുന്നു. സർവ്വേശ്വരൻ കാത്ത് രക്ഷിക്കട്ടെ നിങ്ങളെ
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
ഇതൊരു കുറ്റപെടുതലായി ഞാൻ കാണുന്നില്ല മച്ചാനെ ഈ കമന്റിലെ ഉദ്ദേശശുദ്ദി ഞാനും മനസിലാകുന്നു ഇങ്ങനെ ഒരു കമന്റ്‌ ചെയ്തതിലും വീഡിയോ കണ്ടതിലും താങ്ക്സ് ബ്രദർ
@noelthomas369
@noelthomas369 4 жыл бұрын
Hi
@ramieljo
@ramieljo 4 жыл бұрын
👍🏼
@shintomcp704
@shintomcp704 4 жыл бұрын
ട്രയിന്റെ വതിൽക്കൽ ഇരിക്കേണ്ടായിരുന്നു,, ശ്രീലങ്ക ഒന്നും കാണത്തില്ല അവിടെ നിന്നും,, '
@tiktok1449
@tiktok1449 4 жыл бұрын
അത് ശരിയാണ്.
@satheeshsateesh3693
@satheeshsateesh3693 4 жыл бұрын
നല്ല അവതരണംE ശ്രീധരൻ സാർ: എന്ന ആ മഹാ വിക്തിയെ ഓർമ്മിപ്പിച്ചതിൽ വളരെ നന്ദി
@ramachandrankm6542
@ramachandrankm6542 3 жыл бұрын
കേരള മുഖ്യമന്ത്രി ശ്രീധരൻ സാറ ല്ലേ. BJP യുടെ
@rinshadn6196
@rinshadn6196 4 жыл бұрын
Kollangode 💥💥 എന്റെ വീടിന്റെ പിറകിലൂടെയാ ഈ ട്രെയിൻ പോവുന്നത് 💪🤟
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
mm night trip ayathond palakkad pollachi scenery miss ayi
@manojmenon5471
@manojmenon5471 4 жыл бұрын
അപ്പോൾ വീടും കാണാം....
@anandu9731
@anandu9731 4 жыл бұрын
Palakkadan 😍
@adarshk2073
@adarshk2073 4 жыл бұрын
Rinshad Rinshu karippod 😎
@fieryjoker6537
@fieryjoker6537 4 жыл бұрын
മണ്ടൻമാർ മുന്നിലൂടെ പോയാൽ പോരെന്നോ അവർക്ക്... ചിലപ്പോൾ ഭക്ഷണത്തിന്റെ മണം കിട്ടാനാവും അതിലെ പോയത്
@rajeshr7663
@rajeshr7663 4 жыл бұрын
നല്ല അവതരണം .കുറെകാര്യങ്ങൾ അറിയുവാനും കാണുവാനും സാധിച്ചു. നന്ദി . ഇനിയും നിങ്ങളുടെ വിഡിയോകൾക്കായി കാത്തിരിക്കുന്നു ....
@relaxingmedias6487
@relaxingmedias6487 4 жыл бұрын
Trainil yathara thirak undo??? Yathrakkar kooduthal aano... Itunnu yathra cheyyan pattuvo???
@chandukuttycha991
@chandukuttycha991 4 жыл бұрын
22 തീർത്ഥങ്ങൾ ഞാൻ ഏകനായി ഒരു യാത്ര ചെയ്തിരുന്നു ......you are great
@harispk9750
@harispk9750 4 жыл бұрын
Avatharanam nannayittund. Arinjirikenda details ulpeduthunnathan eee channelinte vijayam. So, I subscribed this channel
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks 😍😍
@rajanisajikumar4356
@rajanisajikumar4356 2 жыл бұрын
വളരെ നല്ല അവതരണം. ഞങ്ങൾ family ഈയിടെ പോയിരുന്നു ചരിത്ര അധ്യാപിക എന്നാ നിലയിൽ ഏറ്റവും വലിയ ആഗ്രഹം ധനുഷ്കോടി, APJ അബ്ദുൾ കലാം എന്ന മഹത് വ്യക്തിയുടെ സ്മാരകം. കുട്ടികൾക്ക് inspiration. 😍 But ഒരു തിരുത്ത് bay of bangal ഉൾക്കടൽ ആണ്. Indian ocean സമുദ്രവും ആണ്. Very nice. ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു
@alexanderjacob77
@alexanderjacob77 4 жыл бұрын
ചരിത്രം കൂടി ഉള്ള വിവരണം നന്നായിട്ടുണ്ട്.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
♥️♥️
@mtanmedia4091
@mtanmedia4091 4 жыл бұрын
നിങ്ങൾ പോവുന്ന സ്ഥലങ്ങളിലേക്ക് മറ്റുള്ളവർക്ക് എങ്ങിനെ എത്തിച്ചേരാമെന്ന് കൂടി വ്യക്തമായി പറയുക. അത് വളരെ ഉപകാരമായിരിക്കും
@safiyashajahan5569
@safiyashajahan5569 3 жыл бұрын
സത്യം 🙏🏻💕
@rekhasunil2660
@rekhasunil2660 4 жыл бұрын
മനുഷ്യരെ കൊതിപ്പിക്കല്ലേ. എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്രെയിനിൽ യാത്ര ചെയ്യാൻ. ആരോടും മിണ്ടാതെ വിൻഡോ സൈഡിൽ ഇരുന്നു യാത്ര ചെയ്യണം. പാടം, പുഴ ഒക്കെ വരുമ്പോൾ താഴേക്കു നോക്കിയിരിക്കണം. ഇപ്പോൾ കല്ലേറ് പതിവായതോടെ സൈഡിൽ ഇരിക്കാൻ പേടിയാണ്. എങ്കിലും ഈ സ്ഥലം വല്ലാതെ കൊതിപ്പിക്കുന്നു. Thanks സഹോദരാ ഇത് ഷെയർ ചെയ്തതിന്.
@gopikrishna2878
@gopikrishna2878 4 жыл бұрын
വേണ്ട footpath il ഇരുന്ന് യാത്ര ചെയ്യണം 😜. അതൊക്ക യാണ് feel😍💓
@babyaugustinbenni8438
@babyaugustinbenni8438 4 жыл бұрын
Chennu kanaan pattiyilengilum neril kanda oru anubhavam. Veedum ithupoleyulla vedios pretheeshickunnu thanks brothers.......
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Sure... thanks for supporting
@henryteipel1024
@henryteipel1024 4 жыл бұрын
നല്ല ഭംഗിയായി വിവരണം നൽകി. ശെരിക്കും ശ്രീലങ്കയിൽ പോകാൻ ഞാൻ കൊതിച്ചു പ്രതീക്ഷിക്കുന്നു... കൂടുതൽ ഡീറ്റെയിൽസ് ഒന്നു തരുമോ സെബിർ? കോൺടാക്ട് എങ്ങനെ ചെയ്യും? പാസ്പോർട്ട്‌ അവസ്യേമുണ്ടോ? ഒത്തിരി ഇഷ്ടായി..
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Ithoru kaliyakkal allenkil instagram link ind description il u can contact any time
@619sreehari
@619sreehari 4 жыл бұрын
@@TravelBuddyBySebeer കളിയാക്കിയൈഹല്ല ബ്രോ... എനിക്കും ഉണ്ട് ഈ സംശയവും. Srilanka pokan enthokeya aavashyam
@syamjiths579
@syamjiths579 4 жыл бұрын
Simple aya manushiyanum athilum simple aya oru bro yum 😍
@Peeku311
@Peeku311 3 жыл бұрын
ഹായ് സൂപ്പർ റിവ്യൂ വീഡിയോ തകർപ്പൻ നല്ല അവതരണം So Good Super - v -good
@love-i5o3u
@love-i5o3u 3 жыл бұрын
ബ്രോ ippozhum undo ee service. Pls rply
@geethas1239
@geethas1239 4 жыл бұрын
വളരെ നന്ദി, നല്ലൊരു വിവരണം.ഒന്ന് പോകാൻ വല്ലാത്ത ആശ തോന്നുന്നു.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Must ayum visit cheyyenda oru place anu
@lalulalu2457
@lalulalu2457 4 жыл бұрын
Yes
@VishnuRaj-gn9co
@VishnuRaj-gn9co 4 жыл бұрын
Hi
@robinpaul1455
@robinpaul1455 4 жыл бұрын
Dear brother oru doubt....dhanush kodiyil ninnu.boatil srilankakku pokan pattumo...pls answer
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
1964 vare eppo illa
@swamiswami1119
@swamiswami1119 4 жыл бұрын
ബോട്ടിൽ പോകാമ് പക്ഷേ പോലീസ് കൻടാൽ വെടിവെചിടുഠ....
@gopikrishna2878
@gopikrishna2878 4 жыл бұрын
Bro ആ kannan lodge ഇന്റെ details ഒന്ന് പറയോ. നിങ്ങൾക്ക് just fresh ആകാൻ മാത്രം ആണോ 300 രൂപ, അതോ അത്രേം രൂപയ്ക്ക് അവിടെ 1 ദിവസം stay ചെയ്യാൻ പറ്റിയോ? Correct ആയിട്ട് പറയോ bro. Plz.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
One day anu 300
@gopikrishna2878
@gopikrishna2878 4 жыл бұрын
@@TravelBuddyBySebeer tnks bro
@subramaniankrishnamoorthy9150
@subramaniankrishnamoorthy9150 3 жыл бұрын
Very good .Nannayi video cheythirikkunnu. Ithupolle kure videos cheyukka India muzhuvan kandu abimanam kollan prolsahippikkukka.
@kishortp4417
@kishortp4417 4 жыл бұрын
Machanee soooper any nigaluday Ella veediosum....prethykichu mamalakndam .....oru rakshayillaaa.....nan yathra chyyan pokunn oru sthalam koodi yannu esu with family..... thank you so much....Machan polikki
@user-ro3rn3oc1t
@user-ro3rn3oc1t 4 жыл бұрын
Thanks bro
@makenomistake33
@makenomistake33 4 жыл бұрын
2014ൽ ഞാൻ എന്റെ ആദ്യ സോളോ ട്രിപ്പ് യാത്ര തുടക്കം വെച്ചത് രാമേശ്വരം പോയിട്ടാണ്. എന്റെ നാട്ടിൽ നിന്ന് കുമളി വഴി മധുരൈ എത്തി അവിടെ നിന്ന് പുലർച്ചെ 4നുള്ള ട്രെയിൻ പിടിച്ചാൽ രാവിലെ 6 ആകുമ്പോ രാമേശ്വരം എത്താം. അന്നീ ട്രെയിൻ ഉണ്ടായിരുന്നേൽ അതിൽ വന്നേനെ. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി ഉള്ളത് രാമേശ്വരം ക്ഷേത്രത്തിൽ ആണ്.. മലയാളികൾ വന്നാൽ എല്ലാവരും അതിൽ പ്രവേശിക്കുമെങ്കിലും പ്രാദേശികമായി അതൊരു സവർണ്ണ ജാതി ക്ഷേത്രമാണ്. അവർക്ക് മാത്രമാണ് പ്രാർധനാനുമതി. തമിഴ്‌നാട്ടിലെ വെയിലിനെ ചെറുക്കാൻ ആണ് ബസിൽ കാഴ്ച മറച്ചുള്ള അത്ര വലിയ glass window. പുറത്ത് പരസ്യം ചെയ്യാൻ കൂടി ആണ് അതിന് അത്ര വലിപ്പം കൊടുത്തേക്കുന്നത്. ഡിസംബർ മാസം ആണ് തമിഴ്‍നാടിന്റെ monsoon മാസം. അത്കൊണ്ട് മഴ ഉണ്ടാവും. കത്തിരി വെയിൽ അടിക്കുന്ന മെയ് മാസം ആണ് പോയതെങ്കിൽ ആ ഗ്ലാസ് ഇല്ലായിരുന്നെങ്കിൽ അനുഭവിച്ചേനെ. എന്റെ നാട്ടിൽ നിന്ന് 63 km ഉള്ളു തമിഴ്നാടിന്. എപ്പോഴും ബസ്,ലോറി ഒക്കെ കിട്ടും.. കൊറേ യാത്ര ചെയ്തിട്ടുണ്ട്.
@jeneeshr5156
@jeneeshr5156 4 жыл бұрын
എവിടെയാ ഇടുക്കി ആണോ നിങ്ങളുടെ നാട്
@speedtrackontheworld5783
@speedtrackontheworld5783 3 жыл бұрын
Nice plase 🛑🏤
@ramkumar-cn9us
@ramkumar-cn9us 4 жыл бұрын
Hi bro... Nice video.. You are using any Gimbel... Which is your camera...? All the best for future videos
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Dji Osmo pocket it come with gimbel with camera
@sujith3262
@sujith3262 2 жыл бұрын
പഴനിക്ക് പോകാൻ പ്ലാൻ ഉണ്ട് ചേട്ടാ.. ഈ ട്രെയിനിൽ പോയാലോ എന്ന് ആലോചിക്കുവാ. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിട്ടാൽ പഴനിയിൽ എപ്പോ എത്തുമെന്ന് പറയാമോ? ഇപ്പോളും ഈ ട്രെയിൻ സർവീസ് ഉണ്ടോ? കോവിഡ് കാരണം നിർത്തി വെച്ച സർവീസ് തുടങ്ങിയോ?
@AthulRaj96
@AthulRaj96 4 жыл бұрын
Ith sherkum dooram koodthal alle.. train pokuna route vech nokkmbo
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thekkan keralathinu kerunna alku koodutal anu avarku kollam vazhi kanyakumari vazhiyo athavum alupam
@asifkutty8892
@asifkutty8892 4 жыл бұрын
Bearatiful Travel
@PradeepThayyil
@PradeepThayyil 4 жыл бұрын
Nice travel vlog and thanks for sharing 👍 👍
@vaishnavmh4490
@vaishnavmh4490 4 жыл бұрын
monday thanne ahno train appil ella thursday ahnu kanikunath plz confirm??
@jabirak2860
@jabirak2860 4 жыл бұрын
നല്ല വിവരങ്ങൾ കൈമാറിയ യാത്രാ വിവരണം ...സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks saho
@Fishhunder_ashi
@Fishhunder_ashi 4 жыл бұрын
I like your natural talking👍👍👍👍
@jamshikp5372
@jamshikp5372 4 жыл бұрын
180 rubel. Generelo Ticket elle. Nalle thirak undavoole??? Athokondano door l irikune?
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Train start cheyunna ernakulam jn anu njagal kayariyathu ishtam pole seat indarnu palakkad varumbol anu thirakavaunnathu
@shyam2krish
@shyam2krish 4 жыл бұрын
Jai sriram thankyou bro..
@mansoorraja8645
@mansoorraja8645 4 жыл бұрын
Adams way...
@jaseeljazz9783
@jaseeljazz9783 4 жыл бұрын
Thrissurnnu shornur touchh cheyyathe palakkad ethan pattuoo ??athengane??
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
ഷൊർണ്ണൂർ ജംഗ്ഷൻ കയറില്ല ഭാരതപ്പുഴ കഴിഞ്ഞു റൈറ്റ് പോകും കോയമ്പത്തൂർ പാത
@leelapc1545
@leelapc1545 2 жыл бұрын
Taku - നല്ല അവ ധരണം👌👌👌👌 ഇതെല്ലാം ഇങ്ങനെ വിശദിക്കരിച്ചു തന്നതിൽ very - very TK as 👍👍👍👍👍
@subeerpbavu
@subeerpbavu 4 жыл бұрын
Nice reporting and very informative.. dhanushkodi kandappol kore varshangal pirakottupoya oru feel.. good job dear. Keep it up❤️
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks broi
@akhil700
@akhil700 3 жыл бұрын
Currently it's available ?
@Dybala-qm1fi
@Dybala-qm1fi 4 жыл бұрын
Kidu video. Bro
@vijeeshv8233
@vijeeshv8233 4 жыл бұрын
വീഡിയോ അടിപൊളി എനിക്കിഷ്ട്ടായി.................. ഇനിയും നല്ല വീഡിയോസ് പ്രതീഷിക്കുന്നു..........
@പാലക്കാടൻ-ദ5റ
@പാലക്കാടൻ-ദ5റ 4 жыл бұрын
I like your video
@gfdg4876
@gfdg4876 2 жыл бұрын
Shoot cheytha camera name parayamo?
@sajidmetharca5641
@sajidmetharca5641 2 жыл бұрын
ഈ സർവീസ് ഇപ്പോൾ ഉണ്ടോ ബ്രോ??
@AbhiramiCreations
@AbhiramiCreations 4 жыл бұрын
വീഡിയോ കണ്ടു. അടിപൊളി കാഴ്ചകളായിരുന്നു....
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😍😍
@prasanthks8420
@prasanthks8420 4 жыл бұрын
Very good
@sani-pw8nk
@sani-pw8nk 4 жыл бұрын
Valare useful aaya oru video thank you bhayi go ahead..
@bincyp.mathai9529
@bincyp.mathai9529 4 жыл бұрын
Nannayittund
@Rajrajeshkr
@Rajrajeshkr 4 жыл бұрын
നല്ല prepare ചെയ്ത അവതരണം.. നിഷ്കളങ്കത 😍🙏👌 പെരുമ്പാവൂർ ആണോ വീട്
@user-ro3rn3oc1t
@user-ro3rn3oc1t 4 жыл бұрын
Allaaa MUVATTUPUZHA
@Rajrajeshkr
@Rajrajeshkr 4 жыл бұрын
@@user-ro3rn3oc1t അടുത്ത് തന്നെ 😊😍
@user-ro3rn3oc1t
@user-ro3rn3oc1t 4 жыл бұрын
Yes bro
@venuspaull1142
@venuspaull1142 4 жыл бұрын
Thank u so much dears...for sharing this.. God bless both of u..❤❤
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks
@ArjunK90
@ArjunK90 4 жыл бұрын
madurai to ramewaram trainil ethu sidil irikanam pamban bridge kanan?
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
രാമേശ്വരം പോകുമ്പോൾ വലതുവശത്തു ഇരിക്കണം രണ്ടു സൈഡും മാറി മാറി നോക്കാൻ സമയമുണ്ട് 12 മിനിറ്റ് എടുക്കും പാമ്പൻ പാലംത്തിലൂടെ ട്രെയിൻ കടന്നുപോകാൻ
@safiyashajahan5569
@safiyashajahan5569 3 жыл бұрын
ഇപ്പോഴും ഈ സർവീസ് ഉണ്ടോ 🤔ഞാൻ ഒരു പാട് തവണ പോയിട്ടുണ്ട് മകൻ മെന്റലി ചലഞ്ഡ് ആണ് അവനെയും കൊണ്ട് അടിക്കടി പോകുമായിരുന്നു പക്ഷെ തിരൂരിൽ നിന്ന് കോയമ്പത്തൂർ പോയി പിന്നെ മധുരക് പിന്നെ ഏർവാടി അങ്ങനെ ആണ് പോയിരുന്നത് തിരിച്ചു വരുന്നതിന് മുൻപ് ധനുഷ്കൊടിയും പോകും മകന് അമ്പലം പള്ളി അങ്ങനെ ഒന്നും ഇല്ല എല്ലാസ്ഥലതും പോകാൻ അവൻ വാശി പിടിക്കും കൂടെ ഞാനും പോയിട്ടുണ്ട് ഞാൻ പർത്ഥ ഇട്ടാണ് പോയത് ഞാൻ ചോദിച്ചു കയറാൻ പറ്റുമോ എന്ന് അവിടെ ഉള്ളവർ പറഞ്ഞു, "അമ്മാ ഒരു പ്രചനവും ഇല്ല നിങ്കെ ഉള്ളെ പോവുങ്കോ "നല്ല മനുഷ്യർ എവിടെയും ഉണ്ടല്ലോ 🙏🏻അങ്ങനെ അമ്പലത്തിൽ ഒക്കെ പോയി ആണ് തിരിച്ചു വന്നത് യാത്ര മകന് നല്ല ഇഷ്ടം ആണ്
@devarajan4129
@devarajan4129 4 жыл бұрын
I like this video. Thank u.
@aneeshal-amanath8136
@aneeshal-amanath8136 3 жыл бұрын
Which camera using bro
@jithesh1216
@jithesh1216 3 жыл бұрын
ഈ ട്രെയിൻ യാത്രയും..... ബസ് യാത്രയും ഒക്കെ കണ്ട്......... ഞാൻ സസ്ക്രൈബ് ചെയ്തുപോയി....👍👍
@theduskygirlsyoutubechanne6295
@theduskygirlsyoutubechanne6295 4 жыл бұрын
Nice vedio .njan adhyamayittanu pamban railway yil koodi pokunnath kanunnath kadalinte nalla view kitti. Anyway nice
@narayanankannanchery427
@narayanankannanchery427 4 жыл бұрын
Visited 2 years back with family. Still longing to visit Dhanushkodi. Pleasing narration..
@LIYASWORLD-xp3rx
@LIYASWORLD-xp3rx 3 жыл бұрын
Palakkadil ee train kittumo
@Kingsman-i4i
@Kingsman-i4i 4 жыл бұрын
ബ്രോയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.. brode വീട് തൊടുപുഴ / മുവാറ്റുപുഴ ആണോ...
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Hei njan agane purathekonnum iragarilla athu njanayirikilla😜 veedu muvattupuzha anu machane thodupuzhayo muvattupuzhayo avide evedenkilum vachavum
@Kingsman-i4i
@Kingsman-i4i 4 жыл бұрын
@@TravelBuddyBySebeer veed muvattupuzha aanekil nammal neritt kanditund. Samsarichitum unde
@Kingsman-i4i
@Kingsman-i4i 4 жыл бұрын
@@TravelBuddyBySebeer bro vadakkum muri ekart officil vanitundo
@meerajasmineyogasiddhavait2204
@meerajasmineyogasiddhavait2204 4 жыл бұрын
ഞാൻ സഫാരി ചാനലിൻ്റെ ആരാധകൻ ആണ് - അത് കൊണ്ട് നിങ്ങളുടെ വീഡിയോകൾ എനിക്ക് ഇഷ്ടമാണ്
@mayooris9255
@mayooris9255 4 жыл бұрын
Really like it
@YoUTuBeR_-vr6vx
@YoUTuBeR_-vr6vx 4 жыл бұрын
Truly felt like am with you through the entire journey...... Please make videos like this. Subscribed!!!
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks bro
@eldhopaul6084
@eldhopaul6084 4 жыл бұрын
Video ഫുൾ കണ്ടു ബ്രോ അടിപൊളി ആയിട്ടുണ്ട് 🌹
@krishnakishor2270
@krishnakishor2270 4 жыл бұрын
Beautiful place rameshwaram
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
parayanundo? kikidu
@snehacpaul3535
@snehacpaul3535 4 жыл бұрын
First I would like to thank you for this video I wish to visit this place And I need to explore our land.hope your videos help me. So I liked the video and Subscribed your channel.
@asokankalakoduvath288
@asokankalakoduvath288 4 жыл бұрын
Very formative video. Asokan K.R.
@shahzadaman902
@shahzadaman902 3 жыл бұрын
Ee special train ippo undo please reply
@malayali.b0ng
@malayali.b0ng 3 жыл бұрын
Ella nokki
@safvannalakath8864
@safvannalakath8864 3 жыл бұрын
Interesting..... all the best
@binitham.e5660
@binitham.e5660 4 жыл бұрын
Super
@antonycleetus6719
@antonycleetus6719 3 жыл бұрын
Awesome. Different experience. Super video.👍🙏👍
@pradeepm.n9508
@pradeepm.n9508 3 жыл бұрын
ഇപ്പൊ കണ്ടതെ ഉള്ളൂ..ചാനൽ പൊളിയാണ് subscribe ചെയ്തു🔥
@shinaz9518
@shinaz9518 4 жыл бұрын
Vidio spr Full ayitt onn parayo enganekken Full ethrayavum onn para
@katturumpu
@katturumpu 4 жыл бұрын
good video.. was very informative. thank you.
@amaldev3961
@amaldev3961 4 жыл бұрын
Avide kanan ulla ella place inteyum name/details onn paranj tharamo
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Danhshkodi., arichal munambu., ramanathaswami temple, kalam mandapam, pamban road rail bridge, floating stone, ghost village, pinne adipoli yatrayum
@amaldev3961
@amaldev3961 4 жыл бұрын
@@TravelBuddyBySebeer tnks
@abinjoseph4392
@abinjoseph4392 4 жыл бұрын
Superb video ...bross
@drameensdentspa
@drameensdentspa 4 жыл бұрын
nannai vayichit undakkiya video...keep it up
@subeerpbavu
@subeerpbavu 4 жыл бұрын
True
@kumaryravy25
@kumaryravy25 4 жыл бұрын
സൂപ്പർ ആയിരുന്നു ഒരു യാത്ര ചെയ്ത സംതൃപ്തി ആയിരുന്നു. സൂപ്പർ...
@krishnakishor2270
@krishnakishor2270 4 жыл бұрын
Nice video my friend
@reshmadas9551
@reshmadas9551 4 жыл бұрын
Sebeerikoo pwoli avatharanam 😍😍👌👏👏👏👏🤝
@shyamprakash4394
@shyamprakash4394 4 жыл бұрын
Kalakkan video bro.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks bro
@ajmisebeer618
@ajmisebeer618 4 жыл бұрын
Super nice place
@forwheeldrive
@forwheeldrive 4 жыл бұрын
Dhanushkodi nice anu ride athum bulletil 500 km from Nilambur
@jithinkjoy9065
@jithinkjoy9065 4 жыл бұрын
Broo njan nilambur anu route onnu paranju tharummo..
@nixonitillikkal
@nixonitillikkal 4 жыл бұрын
Hello Ernakulam to Rameswaram Train No.........? Please u...
@sathipk4125
@sathipk4125 4 жыл бұрын
ദിവ്യാദ്ഭുതങ്ങൾ എന്നും മതങ്ങൾക്ക് ഒരു crowd puller ആണ്. എന്തെങ്കിലും ഒന്ന് കണ്ടാലോ കേട്ടാലോ ഉടനെ തന്നെ മൂക്കിടിച്ചു വീഴാൻ തയാറായി നിൽക്കുന്ന ഒരു ജനത ഉള്ളതാണ് എന്നും മതങ്ങൾക്ക് അവരുടെ അതിജീവനത്തെ തന്നെ പോഷിപ്പിക്കുന്നത്. ചെറുപ്പത്തിൽ പലർക്കും ഇത്തരം അത്ഭുതങ്ങളോട് ഒരു വല്ലാത്ത അഭിനിവേശം ആണ് ഉണ്ടാകാറുള്ളത്. എനിക്കും അതേപോലെ തന്നെയായിരുന്നു രാമസേതുവും മകരജ്യോതിയും ഒക്കെ കൈകൂപ്പി കണ്ണും തള്ളി ഭക്തി നിർഭരമായി കണ്ടിരുന്ന കാലത്ത് നിന്നും ഇന്നത്തെ ഈ കാലത്തേക്ക് നയിച്ചത് ശാസ്ത്രീയമായ ചിന്താ വ്യത്യാസമാണ്. രാമായണം എന്ന കഥയിലെ ഒരു കഥാപാത്രം സ്വന്തം ഭാര്യയെ രക്ഷിക്കാൻ വേണ്ടി ലങ്കയിലേക്ക് പോകാൻ ഒരു പാലം തന്റെ സേനയെ കൊണ്ട് പണിഞ്ഞെന്നും അതാണ് ഇന്ന് കാണുന്ന രാമസേതു എന്ന് വിളിക്കപ്പെടുന്ന ആ ഭാഗം എന്നുമാണല്ലോ കഥ. ഇനി ഇതൊന്നു പൊളിച്ചു നോക്കാം. ഇത് പാലമോ മതിലോ ഒന്നുമല്ല പ്രകൃതിദത്തമായി ഉണ്ടാകുന്ന പവിഴപ്പുറ്റുകൾ ആണ്. ശ്രീലങ്കയിലെ മന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലുകളും പവിഴപുറ്റുകളും കൊണ്ടുള്ള ഉയർന്ന പ്രദേശമാണ്‌ രാമസേതു. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടയാണിത്. 2002 ൽ ആണ് NASA ഇതിന്റെ കൂടുതൽ വ്യക്തമായ ഒരു ചിത്രം എടുക്കുന്നത് അത് ഇത് രാമന്റെ പാലം എന്ന് കാണിക്കാൻ എടുത്തതൊന്നും അല്ല എന്നാൽ ഇതിനെ കൂട്ടുപിടിച്ചു വിശ്വാസി സമൂഹം കഥകൾ ഇറക്കാൻ തുടങ്ങിയപ്പോൾ NASA ക്ക് പറയേണ്ടി വന്നു ഞങ്ങൾ എടുത്ത ചിത്രത്തിന് മാത്രമേ ഞങ്ങൾക്ക് ഉത്തരവാദിത്തമുള്ളു അതിനെ ചൊല്ലി വരുന്ന വ്യഖ്യാനങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല എന്ന്. കയ്യിൽ ഇരിക്കുന്ന ചുറ്റിക ആണെങ്കിൽ കണ്ണിൽ കാണുന്നതെല്ലാം ആണിയായി തോന്നും എന്ന് പറയുന്നത് പോലെയാണ് ഭക്തരുടെ കാര്യം. അവിടെ കാണുന്ന ചെറിയ വരമ്പ് അല്ലെങ്കിൽ ഭിത്തി പോലത്തെ ഭാഗം കണ്ടാൽ പോരെ ബാക്കി പറയേണ്ടതുണ്ടോ? പണ്ട് ഇത് കാണാൻ ചെന്നപ്പോഴും വേലിയേറ്റം വേലിയിറക്കം വരുമ്പോൾ ഇത് പൊങ്ങിയും താന്നും കാണപ്പെടുന്നത് കൊണ്ട് ശെരിക്ക് കാണാൻ കൂടി സാധിചിരുന്നില്ല. അറേബ്യൻ കടലിൽ നിന്നും വരുന്ന കപ്പൽ ശ്രീലങ്കയെ ചുറ്റിയാണ് ബംഗാൾ ഉൾക്കടലിലേക്ക് പോകുന്നത് അതിനാൽ തന്നെ ആ അധിക ഓട്ടം ( 400 km ) ലാഭിക്കാനും ഇന്ത്യയിലെ നിരവധി തുറമുഖങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്നതുമായ ഒരു പ്രൊജക്റ്റ്‌ സർക്കാർ മുന്നോട്ടു വെക്കുകയുണ്ടായി " സേതു സമുദ്രം പ്രൊജക്റ്റ്‌ ". എന്നാൽ വിശ്വാസം അപ്പോളും അവിടെ വിലങ്ങുതടിയായി നിന്നു തങ്ങളുടെ പുണ്യ പാലം പൊളിച്ചു മാറ്റി വികസനം വേണ്ടെന്ന പിടിവാശിപിടിച്ചു, പിന്നീട് പൊക്കികൊണ്ടുവന്ന പാരിസ്ഥിക പ്രശ്നങ്ങൾ ഒക്കെ തന്നെ ഇതിനു ചുവടുപിടിച്ചു വന്നവയും ആയിരുന്നു. ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എല്ലാരും നടത്തിയ മാസങ്ങൾ നീണ്ടുനിന്ന പഠനങ്ങളും ടെസ്റ്റുകളും എല്ലാം ചെന്നെത്തിയത് ഇത് പ്രകൃതിദത്തമായ പവിഴപ്പുറ്റുകൾ മാത്രമാണ് എന്നതിൽ തന്നെ ആയിരുന്നു. അത് അവർ സുപ്രീം കോടതിയിൽ സത്യവാങ്മൂലമായി സമർപ്പിക്കുകയും ചെയ്തിട്ടുള്ളതുമാണ്. Radio carbon പരിശോധന, കടലിന്റെ അടിത്തട്ടിനെ കുറിച്ചുള്ള പഠനം, സാമ്പിൾ ശേഖരണം, മണ്ണ് മാന്തൽ, കടൽത്തീര സർവ്വേ, അടിത്തട്ടിന്റെ solar imaging, 4 km ഇടവിട്ടു ബോർ ഹോളുകൾ കുഴിച്ചു പാറകളും മണലുകളും എടുത്തുള്ള പരിശോധന ഇവയെല്ലാം അവിടെ നടത്തപ്പെട്ടു. ഈ മണൽ തിട്ടകൾ, പവിഴപ്പുറ്റുകൾ ഇവിടെ മാത്രമല്ല ഉള്ളത് ലോകത്തെ പല കടൽ തീരങ്ങളിലും ഇതിലും വെക്തമായി കാണപെടുന്നവയും ഉണ്ട്. The great barrier reef, The Aleutian island, The Florida keys ഇവിടെയൊന്നും രാമസേതു വിശ്വാസികൾ ഇല്ലാത്തത്തിനാൽ ഈ കോറൽ റീഫ് സാധാ സ്ഥലമായി ഇന്നും നിലനിന്നുപോകുന്നു. അപ്പോൾ പറഞ്ഞു വന്നത് ഇത്രഉള്ളു പഴകി ദ്രവിച്ച കഥകളിലെ കല്ലുകളുമായി കടലിലേക്ക് ഇറങ്ങുന്നവരെ നിങ്ങൾ തെളിവുകളുടെ മുന്നിൽ നിങ്ങളുടെ കഥകളിലെ ദൈവങ്ങളുടെ ശവമഞ്ചം ഒരുക്കുകയാണ്. പ്രിൻസ് ✒️
@siddharthprabhath
@siddharthprabhath 4 жыл бұрын
Pwolii cheta✌️👌🤟
@mohdnoufalkandankulangara793
@mohdnoufalkandankulangara793 3 жыл бұрын
നല്ല അവതരണം
@favassabu1039
@favassabu1039 4 жыл бұрын
Very good Congrats you
@safeer6075
@safeer6075 4 жыл бұрын
സെബീർ.. നല്ല വീഡിയോയും.. നല്ല അവതരണവും ധനുഷ് കോടി അബ്ദുൽ കലാം സാർ പഠിച്ച പൊളിഞ്ഞുപോയ സ്കൂൾ വരെ കണ്ടു.. പിന്നെ ഒന്നും കണ്ടില്ല..
@henahyder6225
@henahyder6225 4 жыл бұрын
Nice video thanks for sharing the moments...✌️✌️ detail aayitt thanne ellam paranjittund good and God bless you...bye bye....
@latifbabu2594
@latifbabu2594 4 жыл бұрын
രസണ്ട്... 👌👌👌
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
♥️♥️
@sigmasign4186
@sigmasign4186 3 жыл бұрын
അടിപൊളി അവതരണം വളരെ നന്നായിറ്റുണ്ട്
@Aww12344
@Aww12344 4 жыл бұрын
സൂപ്പർ
@kochukochu8722
@kochukochu8722 4 жыл бұрын
Namuke poi kanan sadikilla ennal ellam nerite kandapole tonnum thanks
@shemeerta483
@shemeerta483 4 жыл бұрын
Kollam adipoli, I like traveling
@midlajenaron1378
@midlajenaron1378 4 жыл бұрын
Nice video.keet it up brother
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks brother
@Puzhakkal8555
@Puzhakkal8555 4 жыл бұрын
Ithre perfectaayittulla naadan traval video sancharathil polum kandittilla. Kidu episode👌
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😀
@cuttingman007
@cuttingman007 4 жыл бұрын
വളരെ സോഫ്റ്റ് ആയി അവതരിപ്പിച്ചു... I like it....
@fayizmhd
@fayizmhd 4 жыл бұрын
Adi poli aytund
@mohammedadhirpa2968
@mohammedadhirpa2968 3 жыл бұрын
Srilankayil ethaan patuvoo bro????
@mohammedadhirpa2968
@mohammedadhirpa2968 3 жыл бұрын
Like adikandh replay thaatt
@libinlr7895
@libinlr7895 4 жыл бұрын
chetta train trivandrum vazhi ahno pokune
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
No palakkadu
@shobhananair1534
@shobhananair1534 4 жыл бұрын
Good commentary. Nice video
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks
Sail from Kochi to Lakshadweep in M V Kavaratti Ship
29:04
Travel Buddy By Sebeer
Рет қаралды 1,1 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН
Космические гипотезы: Как возникло все?
3:51:04
Космическое путешествие
Рет қаралды 816 М.
A Trip to Kochi to Lakshadweep EP#2
28:15
Travel Buddy By Sebeer
Рет қаралды 218 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,9 МЛН