ഈ യാത്ര കണ്ട് ചിരിച്ചു പോയി 😂😂😂എന്നെ സാൻവിച് ആക്കുന്നെ 😂😂
@abhijithaji1 Жыл бұрын
1:19 It's a refer container used for making the goods cooled And that container is own by the Maresk shipping
@yathaarth8947 Жыл бұрын
Back to back vedios ❤❤ ഇടവേള കുറച്ചു വീഡിയോ ഇടുന്നത് നല്ലതാണ്..❤
@gamingwithshibil6559 Жыл бұрын
14:5😂 manasilayavar like adi😂
@vijayashankaran4571 Жыл бұрын
You should experience the suburban rush during peak hours. You cannot imagine to catch a train from Dadar, Kurla, Andheri etc to travel during office hours. I experienced the life about 32 years
@Krishnarao-v7n Жыл бұрын
Double Decker Train Bus Journey Video Views Amazing Information 👌👌👍👍💪💪
@vandipranthan156 Жыл бұрын
24:49 double decker plane und airbus 380 sujith bro keriyath alle kure vattam
@Asherstitusworld Жыл бұрын
Kidu Video Abhi bro try Vande bharat orange color Train😊
@sanilchacko6407 Жыл бұрын
ഒത്തിരി നൊസ്റ്റാൾജിയ തന്ന ഒരു വീഡിയോ. പണ്ട് ഉമർഗാവിൽ ജോലി ചെയ്തിരുന്നപ്പോൾ മാസത്തിൽ ഒരിക്കൽ മുംബൈ ഓഫീസിൽ പോയിരുന്നു ഈ ട്രെയിനിൽ. Thank you bro.
@Akashjain-uz7pn Жыл бұрын
super bro really enjoyed it❤
@sujithabraham4264 Жыл бұрын
Hmmm thanks abhi... I remember bus no 311 313 from kurla to santaceuz station the old double decker bus ❤
@Nandhanapkamath Жыл бұрын
Double decker 🔥😍both of train & bus was awesome ❤😍😌
@anoopprabhakar48563 ай бұрын
Very good to introduce th8d type of train system.😊
@abdulrazack1549 Жыл бұрын
സൗദിയിൽ നിന്നും ചേട്ടന്റെയും അനിയന്റെയും ഒരു ബിഗ് ഫാൻ 😍ഋഷി ഇഷ്ടം 💚
@AadithyanSS Жыл бұрын
മനോഹരം അബി ഞാൻ ഒത്തിരി ആസ്വദിച്ചു പോകുന്ന സ്ഥലങ്ങൾ കൂടി കാണിക്കാൻ ശ്രമിച്ചാൽ നല്ലതാണ്👌👌👌
@realxreeram Жыл бұрын
4:03 adhyathe engine complaint ayappo munnil vere engine vekkunnathanu
@athibhan6092 Жыл бұрын
ഞാൻ പണ്ട് എറണാകുളം പോയപ്പോ എനിക്ക് ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട് ശ്വാസം മുട്ടും train കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്
@ArupNath-f4c9 ай бұрын
Mumbai, Chennai, Kolkata, Bangalore should have Double Decker EMU Suburban Trains. There is always huge rush.
@anoopprabhakar4856 Жыл бұрын
Very good to introduce such a type of train on crowded routes at "peak" busy rush hours.Such a type of Train service should be introducedbon almost all the big cities and selected other cities where the rush of passengers invthe train us high to very high.
@sampilgrim7839 Жыл бұрын
😅Thanks for showing the real situation of Indian railways
@raijuadhikarathil321 Жыл бұрын
ബ്രോ അടിപൊളി വീഡിയോ.. അപ്പർ ബെർത്ത് അനുഭവം ഏനിക്കും ഉണ്ടായിട്ടുണ്ട്.... സ്നേഹം മാത്രം ❤
@meetgadhiya-sb6lp9 ай бұрын
Miss flying ranee express 😢😢
@gopikrishnann8553 Жыл бұрын
Super bro waiting for vivek express bro vlogs 😊😊😊
@Reddevil65 Жыл бұрын
Quality contents✅
@brs7434 Жыл бұрын
ഏട്ടനും അനിയനും അടിപൊളി 🎉
@anoopprabhakar48563 ай бұрын
This type oftrain service should be introduced in all the Metro cities as well as some selected crowde cities and towns all over India.
@MohammadIqbal-v5q Жыл бұрын
Beautiful place beautiful seen Wondrfool looking good video super story sùper food very tasty food happy enjoy
@kiyomitsu1787 Жыл бұрын
Watching your video for the first time Brother. Nice journey and the explanations included were helpful. We stay in Kalyan on Central line. It’s good to see the experience of someone from Kerala during the peak hours. The rush you saw before Virar was because of the low frequency of locals towards Dahanu. Hoping to see more of your videos.
@Thankan9876 Жыл бұрын
North IL enka paathalum LHB rakes .Nammede naatil ootha coaches ..enthalle😢😢
@AbhijithBhakthan Жыл бұрын
🥲
@sayoojsayoo308310 ай бұрын
bro ningala samyikanm ithra thirkil ponlo ningl ishtam olla karym entha vechal ethu train vanlu. Name paryum numk etha trin polum ariyila your great 👍
@evanichu2020 Жыл бұрын
ബ്രോ... തൃശൂർ നിന്നും മുൻപൊക്കെ വൈകീട്ട് 5.45ന് കോഴിക്കോടേക്കും... ഷൊർണുർ നിന്നും വൈകീട്ട് 5.45ന് കോഴിക്കോടേക്ക് പാസ്സഞ്ചർ വണ്ടി ഉണ്ടായിരുന്നു... പക്ഷെ ഇപ്പോ ഈ വണ്ടികൾ ഒക്കെ നിർത്തി... ഉച്ചക്ക് തൃശ്ശൂരിൽ നിന്നും വണ്ടി കഴിഞ്ഞാൽ പിന്നെ രാത്രി 7 മണിക്ക് ഉള്ളു... അതിൽ ആണേൽ കാലു കുത്താൻ സ്ഥലം ഇല്ല... ഈ വണ്ടികൾ നിർത്താൻ എന്താണ് കാരണം എന്ന് അറിയാൻ സാധിക്കുമോ? ആരെ ബന്ധപ്പെട്ടാൽ കാരണം അറിയാൻ സാധിക്കും? റെയിൽവേയുടെ ഈ തെറ്റായ തീരുമാനം കാരണം മലബാർ ഭാഗത്തേക്ക് വലിയ യാത്രക്ലെശം ആണ് അനുഭവപ്പെടുന്നത്..
@ManuK_1234 Жыл бұрын
Boisar dahanu road..
@sintuvarghese5649 Жыл бұрын
വീഡിയോ കണ്ടായിരുന്നു ട്രെയിൻ യാത്രയിലെ കാഴ്ചകൾ അടിപൊളിയാണ്
@samjithmohanan5746 Жыл бұрын
Boisar ,I was there 3 years lot of memories ❤🎉😅,thank you for this video to show those place again
@adithyavaidyanathan Жыл бұрын
Nice coverage!! Njan pand 2019il idhe 138 routinde non AC double decker busil sancharichitund, adipoli aayirinnu. Pinne 332 enn oru routeilum double decker busgal indayirunnu, ippol Electric DD bus aa routeil undo enn ariyathilla.
@drsurkurvlogs Жыл бұрын
I travelled in it during my pre degree days. If i remember correctly the double decker coach was green in those days
@georgejoseph5799 Жыл бұрын
Dear Abhijit, Good comments. But suggest you learn technical information . For eg. The container is freer container carring frozen food, like fish chicken milk, butter etc. Other track maintenance, which compact the sleepers Thks
@Malayali369 Жыл бұрын
Videos oke super aanu next international train videos kaathirikukayanu
@SKH-f7m Жыл бұрын
Nice Abhi your train vlogs are so good to watch thanks for so much information keep rocking all the best for your future
@jobyvadakkanjoby1169 Жыл бұрын
റീഫർ കണ്ടെയ്നറിൽ ഫ്രൂട്ട്സ്, വെജിറ്റബിൾസ്, ഫിഷ്, എഗ്ഗ്, ഇവയിൽ ഏതെങ്കിലും ആവാം
@roshantk1989 Жыл бұрын
Nice Coverage 🤩
@raijuadhikarathil321 Жыл бұрын
ബ്രോ മുംബൈ എന്നും ഒരു വികാരമാണ് .... വീഡിയോ കണ്ടപ്പോൾ നോസ്റൂ അടിച്ചു..... നോസ്റ്റ്യു 😂
@amithaprabath3438 Жыл бұрын
Haiii chetan adipoliiisuper vlog❤❤❤👌👌👌
@Hari._k958 Жыл бұрын
Tejus express aaa station varunnund aennu aegane manasilayi bro.??
@Malayali369 Жыл бұрын
Athyam eatante fan aairunnu ippam eatantem aniyantem big fan aai Budu buda ❤❤
@Nisamvl Жыл бұрын
തുടക്കത്തിലെ map animation ഏത് ഡോഫ്റ്റ്‌വെയറിലാണ് ചെയ്യുന്നത്?
@AbhijithBhakthan Жыл бұрын
Travel Boast
@jaynair2942 Жыл бұрын
So you finally experienced Mumbai local train life.! If you want to know the real experience, try to board a local train from Dadar on peak hour.! From Dadar to any suburban station. Preferably any station on the central railway.! 😊
Bro u can find non AC double decker coaches in 09162 Vadodara Valsad Express Special train..
@lathakrishna4310 Жыл бұрын
Enth. Supera. Train 👍👍👍🔥
@krishnakrishna-yp8vz Жыл бұрын
Ac containeril fresh meatinu AC use cheyyum pinne fruitsinum AC use cheyyarund ethil ethelum onnavum athil
@sasikumar4136 Жыл бұрын
Expecting namobharath review from you
@qudhsiabuthahir195 Жыл бұрын
Abiyeee bag orikkalum angane darikkaruth frontil vekkanam enthelum poyal oru adressum ndavollla
@ashi9901 Жыл бұрын
Bro you are amazing oru train pass ചെയ്താൽ അതിൻ്റെ Name bro പറഞ്ഞിരിക്കും 💪
@sudhakarananish Жыл бұрын
Bro some informations are incorrect..
@SumeshkichuVlogs Жыл бұрын
Pwolichu ❤️✌️
@cppavithran4303 Жыл бұрын
Try Local train in Mumbai in the morning or in the evening
@SHAZIN_GAFOOR_2.0 Жыл бұрын
Bro super vasuki goods train kaanan pokumo... Indias longest goods train
@sreekumarp4523 Жыл бұрын
വീഡിയൊ കണ്ടപ്പോൾ സൂറത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഫ്ലയിങ് റാണിയിലും ബാന്ദ്ര സൂറത്ത് ഇൻ്റർ സിറ്റിയിലും ഒരുപാട് പ്രാവശ്യം യാത്ര ചെയ്തത് ഓർമ്മ വന്നു
@rajalekshmirnair3166 Жыл бұрын
Adipoli vedio❤❤
@samjithmohanan5746 Жыл бұрын
Double docker Flight ✈️ und bro Mumbai il ninnum Singapore airlines operate cheyyunnund A380
@AbdulAzeez-ll4pw Жыл бұрын
adipoli vdo👍👍🌹
@Akshaytherailfan-ek7rb Жыл бұрын
rishiye kondu oru train cheyyumo keralathiluude❤❤😮😮🎉🎉❤❤
@mufeedk6673 Жыл бұрын
Bro kochuveli ynrk sf exp il pattumenkil oru review 3rd tier economy ac befor december.....pls🙏
@zu_jith Жыл бұрын
Mari nilkanamenn announcement ivde avasyamilla, ellam mukkilum moolayilum express vare nirthyalle pone🤣 Mumbai local Train travel 😭 missing those Mumbai days...
@abysonjoseph Жыл бұрын
Fruits, vegetables, banana, meats, fish etc.. Export/imported from Gujarat or Mumbai port.....your doubt cleared by Maersk employee and also your follower!!
@shojiabraham9723 Жыл бұрын
താഴെ ഇരിക്കുന്നവർക്കു full dust ആകും... അതാണ് AC മാത്രം continue ചെയുന്നത്....
@@dr.azygos3585 747 fully double decker enn parayan patuo aake kurach area alle melil ullu
@rajeshpoulose441 Жыл бұрын
Hi ....വീഡിയോ എല്ലാം അടിപൊളിയാണ്💯🥰..അതെ ഒരു കാര്യം ചോദിച്ചോട്ടെ..... ഈ കടന്ന് പോകുന്ന ട്രെയിൻ ഏതാണെന്ന് പറയുന്നത്...ok 👍ഈ മുന്നിലുള്ളതും പിന്നിലൂടെ വരുന്നതു ഏതാണെന്ന് പറയുന്ന ആ മെക്കാനിസം എന്താണ് എന്ന് അറിയാൻ താല്പര്യമുണ്ട്....🤗🥰👍
@AbhijithBhakthan Жыл бұрын
😁😁😁timings noki aan parayunnath
@rajeshpoulose441 Жыл бұрын
@@AbhijithBhakthan 🤗👍🥰💯
@vanniamparambil Жыл бұрын
Good one ☝️
@rizwank.starofcochin2734 Жыл бұрын
ബോബെയിൽ യാത്ര വളരെ ഇഷ്ടപെട്ടു 10 വർഷം അവിടെയായിരുന്നു