ഞാൻ 3 പ്രാവശ്യം ഞായർ ദിവസങ്ങളിലാണ് മുംബൈ LTT യിലേക്ക് ഈ ട്രയിനിൽ യാത്ര ചെയ്തിട്ടുള്ളത് അപ്പോഴൊക്കെ 3Alc യിൽ ടിക്കറ്റ് കിട്ടാൻ വലിയ പ്രയാസമായിരുന്നു. വൃത്തിയില്ലാത്ത വണ്ടിയാണ്
@albinxavier7865Ай бұрын
ആളുകൾ ഉള്ള കോച്ചിൽ പോകുന്നതല്ലേ സേഫ്, എന്തെകിലും എമർജൻസി വന്നാൽ.
@VaisakhyedhuАй бұрын
Malsayaganda sabari ഒക്കെ lhb upgrade അവേണ്ട സമയം അതിക്രമിച്ിരിക്കുന്നു
@JoelGeothomas29 күн бұрын
Bro try parasuram express
@gopikrishnann8553Ай бұрын
Waiting for part 2 waiting 🎉🎉
@arunmk234229 күн бұрын
അപ്പോ ഈ ട്രെയിൻ നു tiket കിട്ടാൻ 100% ചാൻസ് ഉണ്ടൊ? കാരണം നാട്ടിൽ വന്നിട്ട് ട്രെയിൻ യാത്ര explore ചെയ്യാൻ ആഗ്രഹം ഉണ്ട്, പല വ്ലോഗ്സ് കണ്ടിട്ട് മനസിലാക്കിയത് കുറെ മുന്നേ റിസർവേഷൻ ചെയ്യണം എന്നാണ്, ഈ ട്രെയിൻ ഇങ്ങനെ ആണേൽ അതിന്റ ആവശ്യം ഇല്ലാലോ
@jaynair2942Ай бұрын
It's a rare opportunity traveling without fellow passengers throughout the journey! Though Duronto rates are little higer, we can travel peacefully.!😊
@AbhijithBhakthanАй бұрын
❤️
@ravikrishnac6946Ай бұрын
Adhan premium train. Full coach for single passenger 😂. I think Nxt version will be full train for a passenger 😂
@arunmk234229 күн бұрын
28:07 സുധീഷ് പയ്യന്നുർ ❤️, ഇന്നലെ അവർ ആയി chat ചെയിതു 😊
@jahiruljoy532Ай бұрын
12:25 aa rajya Raniyil njan undaarnnu. AAM TO TCR , then TCR TO CBE in tea garden express 😊😊😊
@DVM2621 күн бұрын
27:34 eda mone set ❤❤❤❤️🔥
@Jithinvellassery28 күн бұрын
Kannur onnum ivan mind cheyyula. Parappichu vidum. Onnillelum main station alle. 🤭🤭. Shoranur oru pravashyam skip chaithathe kandirunnu
@Megastaraddict29 күн бұрын
Lokmanya tilak xpress or duranto express is best????
@athul7545Ай бұрын
Aa time change ചെയ്താൽ നല്ല ആൾക്കാർ കാണും. പക്ഷേ ഇങ്ങനെ വണ്ട് ഉളളത് നല്ലത് ആണ് കുറച്ച് privacy kittum
@SIJO..Ай бұрын
Time alla problem rate an
@NikhilNandhu29 күн бұрын
Chettan upayogikunna speedometer app eatha. Athinte video nte link ethil ulpeduthamo. Waiting for part 2 ❤❤. Love from Thalassery ❤❤
@HarshadAbdulKabeer29 күн бұрын
Your background music is super…🎉🎉
@NIHILSVLOGS29 күн бұрын
How do you know that is running with garibrath rake
Due to flood in vadodara that's why all train is late
@zaha120227 күн бұрын
Bro irctc login akunila…password change akan nokyt patunnila any solution?
@savithrikuttyaryakilperiga4016Ай бұрын
Chilapol anganeyanu😊.kali....
@bijuabraham658728 күн бұрын
ഷാലിമാർ exp എപ്പോളാ പോകുന്നെ
@yathaarth894729 күн бұрын
❤❤❤
@sathishshetty9371Ай бұрын
i will skip this train because my nearest station is kasaragod , i have to catch this train from mangalore morning 4 am , which is unconfirtable to me
@gourisankerpcakhilapc342Ай бұрын
Super ഞങ്ങൾക്ക് മൂകാംബിക പോവണം Oct 24 ന് ഏതാണ് choose ചെയ്യുക
@tripplelock3061Ай бұрын
ബസ് പോ
@M4DNOM4DАй бұрын
Kochuveli - Bhavnagar or Ernakulam- Okha
@gourisankerpcakhilapc342Ай бұрын
Thank you
@ArjunVb-m1s24 күн бұрын
@@gourisankerpcakhilapc342origin station etha
@atuludayan102029 күн бұрын
Actually durantho irangiya tymil coach design ithu allayirunello ale
@shreejithmarar5107Ай бұрын
Must give stop in Kannur....
@NandhanapkamathАй бұрын
Uff badelog🔥😌video pwolichu❤️
@NIHILSVLOGS24 күн бұрын
Watch name
@HrishikeshSharma-yw7jy29 күн бұрын
Ee vandi kazhinja masam post thannatha 9.30 enn paranjitt 1.45 aayi eduthapo ernakulathu ninn😅
@BabithaA.k-pb6kvАй бұрын
Super❤❤😊
@electorsdairy449314 күн бұрын
ബുസവൽ ഇരുന്നു ബുസവൽ ഷെഡ് നെ പറ്റി കേൾക്കുന്ന... ഞാൻ 🥲🥲🥲🥲
@mfvideos523529 күн бұрын
21:32
@swaroopkrishnanskp4860Ай бұрын
13:00 next tvc nzm rajdhani 12431/32
@aloneman-ct10027 күн бұрын
ദുരന്ധം express oo?
@sports59427 күн бұрын
Last time 3A NJN FULL BOOK AKITUND 😂😂Q
@abhinand1229 күн бұрын
0:10 Uff bhagyam 😌 4:52 Duronto yill ennik eattavum ishtapetta kaaryam, kurach stop ulladu aanu 😊♥️😀, Mangalore nnu Kozhikode eku ee train ill veranam ennu eppolum agrahikkum. But idhu vere saadhichittila🙂 Kozhikode onnu kaanikamaayirunnu 🙂 17:57 Wow poli 😍♥️
@AliKw-w9d22 күн бұрын
തനിയെ പോകുമ്പോൾ എന്നെ കൂടെ കൂട്ടിക്കോ ഞാനും വരാം
@azizksrgd28 күн бұрын
ഞാൻ പോയിരുന്നു erkm to mnglr Stop ernklm kozkd mnglr😂😂
@azizksrgd28 күн бұрын
പക്ഷെ എല്ലാ ചെറിയ സ്റ്റോപ്പിലും പിടിച്ചിടും... പിന്നെ speed തീരെ ഇല്ല...
@kombans403.29 күн бұрын
Hlello bro app ente name parayuo
@Vishnu2.055Ай бұрын
Ee vandi kollam/Tvm neettanam
@SURYA_UDAYAN_2425 күн бұрын
Ini Nagercoil/Kanyakumari vare Extend cheyan Athum kude cherth para 🙄🙄 you guys are seriously idiots, already there are 3 trains operating from Trivandrum/Kochuveli, but from Kochi/Ernakulam there is no direct train originating from kochi to Mumbai? Why always Trivandrum,Ith kochi karude train ann.
@adithyanlsАй бұрын
ഇനി ഈ വണ്ടിയെയും Tvc-Mas Super AC Express Model ആക്കേണ്ടി വരും😂
@Lakshmi-i8n4eАй бұрын
Hai
@irittykaran1370Ай бұрын
Kannur stop kodukkada patti
@Shijin0606Ай бұрын
ayin ith passenger alla
@onlysongs1001Ай бұрын
First❤
@aadhinathvlogs3148Ай бұрын
1st comment pin
@KunjanVlogs-zg4leАй бұрын
Hi
@aboobakkarseethyАй бұрын
Price തന്നെ ആയിരിക്കും കാരണം , വരുന്ന ഞായർ സെപ്തംബര് 1 നു ഏതാണ്ട് 2 മണിക്കൂർ മുന്നേ ഉള്ള മരുസാഗർ ഹൈ വെയ്റ്റിംഗ് ലിസ്റ്റ് ആണ് മുംബൈ വരെ . 3 AC (1790 രൂപ ).. അതിനു ശേഷം വരുന്ന ദുരോന്തോ 3 AC almost കാലി ആണ് . 3 AC (3180 രൂപ ~~ Dynamic ആണ് )
@dr_tk29 күн бұрын
Ath mathramalla ERS to LTT il total 6 stops ullu... 6th stop LTT aanu
@KarthikMKalarikkal29 күн бұрын
@@dr_tk പെട്ടന്ന് എത്തേണ്ട അവിശ്യം ഉള്ളവരെ കണക്ക് കൂട്ടി ആണ് ഇത് കൊണ്ട് വന്നത് പക്ഷെ കേരത്തിൽ ഇത് വെറുതെ ആണ് വേറെ sector കൊടുത്താൽ നന്നാകും
@mathaijobinjoy29 күн бұрын
Also timings an issue
@dr_tk29 күн бұрын
@@KarthikMKalarikkal Njan tuesday nyt Mangalore poyirunnath ERS NZM Duronto il aayirunnu Nice timing aanu.
@aheeshkumar35929 күн бұрын
Dynamic enthhuva bro?
@Naveen_krishna-z9iАй бұрын
❤❤
@mfvideos523529 күн бұрын
21:43 ബിജിഎം വളരെ രസമുള്ളതാണ് അതുകൊണ്ട് തന്നെ വീഡിയോക്ക് ഒരുപാട് ഭംഗിയുണ്ട്.
@shubhasatish3276Ай бұрын
Abi take care. Next time avoid traveling in empty coaches. Especially outside Kerala. Safe journey 🎉
@ajayrajmalayil752928 күн бұрын
0:49 ee announcement kekkan oru pretvyeka sugham aanu. Enthokkeyo memories manasilekk varum. ❤.
@Vishnu-chandranАй бұрын
ഞാൻ ഒരു sunday ഇതിൽ നോക്കിയപ്പോ tatkal വരെ ഇല്ലായിരുന്നു 😨full ayirunn
@Arvi-j6nАй бұрын
Risk alle , ottakke oru coachil pokunade
@nsrinandan6961Ай бұрын
Even the Hazrat Nizamuddin durronto also follows same 5 stops between ernakalum to panvel (calicut, mangalore junction, madgaon, ratnagiri and panvel)
@Krishnarao-v7nАй бұрын
Ernakulam - Mumbai Duronto Express 🚃 Journey Part 1 Video Views Amazing Mt Coach Journey Not Safe Careful Take care Your Personal Property Mobile 📱 & Camera 📸 Wish you all the best Happy Journey Waiting For Next Part 2 Video Views 👍👍
@dr_tk29 күн бұрын
5:40 Ee vandi replace cheyth VB idanam... Ee rate num ee occuppancykkum better VB thanne aanu.
@samyakrailwaysАй бұрын
Ohh nice njanum povum sep22 duronto ernakulam to manglore ❤❤😍😍
@AbhijithBhakthanАй бұрын
❤️
@dr_tk29 күн бұрын
Njn Mangalore poyirunnath ERS NZM Duronto il aanu... Current available tkt orupaad undaavum...❤
@rioluravenduct796029 күн бұрын
I think LTT ers duronto and nzm ers duronto should have stop at Shoranur Junction ,After all it's a main junction railway station in Kerala ,CR and NR should allow duronto express stop at Shoranur Junction,What is your opinion 🤔
@alvinrozario452329 күн бұрын
TCR, Shornur, Thirur Calicut, kannur should be added in Kerala, then it will be more occupied.
രാജ്യറാണിക്ക് വേണ്ടി ഭാരത പുഴ outeril പിടിച്ചിടൽ &ഷൊർണുർ സ്റ്റേഷൻ സ്റ്റോപ്പ് and proceed സ്ഥിരം ആണെന്ന് തോന്നുന്നു... ഞാൻ ഒരിക്കൽ ers to clt ഇതിൽ വന്നപ്പോളും സെയിം😄... But അന്ന് സ്ലീപ്പർ അത്യാവശ്യം ആളുണ്ടായി
Chumma Pottatharam vilich pareyalle.Venda 😂 monuse ini ni Nagercoil/ Kanyakumari dead end lot extend cheyan athum kude cherth paranj kude🙊🙊 Already from Trivandrum/Kochuveli 3 trains und,This train mainly caters to Kochi to Mumbai,ith swantham Kochi karude train ann
@v.madhavkannan929Ай бұрын
2:45 you are lying you traveled from mangaluru to ern in sleeper duronto❤😅 in Malabar video
@imransujad10 күн бұрын
4:03 😂aarum kndillallo alle
@lukhmankoppam1866Ай бұрын
ബീഹാറിലേക്ക് അല്ലേ യാത്ര. പനവേലി വരെ ആൾ തിരക്കില്ലാത്ത യാത്ര ആസ്വദിക്കാം.
@forza5-u4sАй бұрын
Abhijith bhakthan is different i like the difference🤗😛😉
@alakthaarmuttippatt91Ай бұрын
കണ്ണൂർ സ്റ്റോപ്പ് കൊടുത്തിനെങ്കിൽ അത്യാവശ്യം ട്രെയിൻ ഫുൾ ആയെന്നെ ❗️📌