Indian Rupee Malayalam Movie Songs | Ee Puzhayum full Song | Prithviraj | Vijay Yesudas

  Рет қаралды 2,607,588

API Malayalam Movies

API Malayalam Movies

Күн бұрын

Indian Rupee - Ee Puzhayum full song sung by Vijay Yesudas
INDIAN RUPEE
An interesting narration involving real estate business directed by Ranjith supported by stars, Prithviraj, Rima Kallingal, Thilakan, Jagathy Sreekumar, Lalu Alex, Revathi and others. Musical score by Shahabaz Aman
Indian Rupee is a satirical dig on today's youth who attempt to make quick money without sweating it out. Prithviraj is a small time real estate dealer based in Kozhikode, who dreams of making it big some day. Prithviraj is in love with his Rima Kallingal, who is a doctor, though her parents are yet to approve their alliance. Prithviraj along with his friend (Tini Tom) is scouting for a land deal. He works under a senior agent (Mamukoya) but wishes to break free as soon as possible. He sees light at the end of the tunnel, when Thilakan, an old city dweller approaches him to sell off his land assets. The deal never happens, but Thilakan stays back with them. Prithviraj manages to earn a decent fortune after some smart moves, but he learns some valuable lessons in the process, about the importance of earning money honestly in life.
API MALAYALAM is an Exclusive Malayalam Movie KZbin Channel and its a Official Channel of AP International. Having Contents of Malayalam Comedy, Malayalam Songs, Malayalam Scenes, New Movie Trailers, Malayalam HD movies , Malayalam HD Songs and others.
Follow us on our Facebook Page for more updates-
/ apinternational
For more latest updates follow us on Twitter-
www.twitter.com...

Пікірлер: 670
@miniantony4084
@miniantony4084 7 ай бұрын
2024ലും കേട്ടുകൊണ്ടിരിക്കുന്നു 😂
@Agathiayan99
@Agathiayan99 4 ай бұрын
❤️
@jyothishdkamath-hs1eo
@jyothishdkamath-hs1eo Ай бұрын
ഇല്ല കേട്ടോ...കമന്റ് വായിക്കാൻ വേണ്ടി വന്നതാണ് 😂
@godscountry5549
@godscountry5549 13 күн бұрын
My loved one send me this song 🎵 ❤🎉
@godscountry5549
@godscountry5549 13 күн бұрын
@@jyothishdkamath-hs1eo😂
@rpvipinraj
@rpvipinraj 3 жыл бұрын
ഇപ്പോളും കേൾക്കുന്നവർ ഉണ്ടോ 2021
@sujeeshks8261
@sujeeshks8261 3 жыл бұрын
Yes
@taniyaandrewstaniyaandrews6904
@taniyaandrewstaniyaandrews6904 3 жыл бұрын
Undallo...
@navaneethcv3100
@navaneethcv3100 3 жыл бұрын
Yes chetta 😄😄👍
@anilkumarg188
@anilkumarg188 3 жыл бұрын
Mm undallo
@sumithsurendran4611
@sumithsurendran4611 3 жыл бұрын
😊
@gokulkallattuvalapil7661
@gokulkallattuvalapil7661 4 жыл бұрын
മുല്ലനേഴി മാഷിന്റെ വരികളും , ദാസേട്ടന്റെ ഒരു 25 കൊല്ലo മുന്നേയുള്ള ശബ്ദവും
@sarithamaneesh9027
@sarithamaneesh9027 4 жыл бұрын
റിച്ചുകുട്ടന്റെ പാട്ട് കേട്ട് വന്നതാ എന്തൊരു feel ആണ് എത്ര കേട്ടാലും മതിയാവില്ല അത്രയും feel ജീവിതത്തിൽ പ്രണയിച്ചിട്ടില്ലാത്തവർ പോലും ഒന്ന് പ്രണയിക്കാൻ ആഗ്രഹിച്ചു പോകും ഈ song
@rameshrs75
@rameshrs75 Жыл бұрын
True😍
@meezansa
@meezansa 3 жыл бұрын
മൂവി 📽:-ഇന്‍ഡ്യന്‍ റുപ്പീ..... (2011) ഗാനരചന ✍ :- മുല്ലനേഴി ഈണം 🎹🎼 :-ശഹബാസ് അമന്‍ രാഗം🎼:- ആലാപനം 🎤:-വിജയ് യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും... ഓർമ്മകളിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ... പ്രണയിനി നിൻ സ്മൃതികൾ... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും... പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ... ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ...(2) പൂനിലാവിൻ മണിയറ... സഖികളായി താരവൃന്ദമാകവെ... പകർന്നു തന്ന ലയലഹരി മറക്കുമോ... ആ ലയ ലഹരി മറക്കുമോ...? പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ...? ഈ പുഴയും സന്ധ്യകളും... എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ... പൂത്തുലഞ്ഞ നാളുകൾ മങ്ങി മാഞ്ഞു പോകുമോ...(2) പ്രേമഗഗന സീമയിൽ കിളികളായ്... മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന... കാലവും കൊഴിഞ്ഞുവോ ? ആ സ്വപ്നവും പൊലിഞ്ഞുവോ...? കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും... ഓർമ്മകളിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ... പ്രണയിനി നിൻ സ്മൃതികൾ... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും...
@krishnakumart.p4154
@krishnakumart.p4154 2 жыл бұрын
Manoharam💥💥💥
@bindhudenny673
@bindhudenny673 Жыл бұрын
❤🥰
@Sriparvathy57
@Sriparvathy57 Жыл бұрын
Thank you ❤️❤️
@shylajadoris8813
@shylajadoris8813 9 ай бұрын
Beautiful
@syamsrevilasam6982
@syamsrevilasam6982 4 жыл бұрын
വിജയ് &പ്രിത്വി ആഹാ പിന്നെ നമ്മുടെ റിതു രാജ് 😍😍😘😘😘
@anaghabhaskaran9475
@anaghabhaskaran9475 4 жыл бұрын
I'm here after listening to Rituraaj's cover on Top singer. He was excellent and I just wanted to listen to Vijay Yesudas's version😍
@abhinandhur3005
@abhinandhur3005 4 жыл бұрын
Me also
@archanaomanakuttan8144
@archanaomanakuttan8144 4 жыл бұрын
Me too
@reshmirajeev24
@reshmirajeev24 3 жыл бұрын
Ee song Rituraj (Topsinger.) paadiyaanu njanum aadyam kelkkunnathu
@shijishiji8519
@shijishiji8519 2 жыл бұрын
Me too
@kingleo5199
@kingleo5199 4 жыл бұрын
എത്ര മറക്കാൻ ശ്രമിച്ചാലും ഓർമ്മിപ്പിക്കാൻ ഇത് പോലെ കുറേ phyc പാട്ട് ഉണ്ടല്ലോ...... never forget u💞
@soundofsilence2403
@soundofsilence2403 3 жыл бұрын
I just can't believe nine years have passed , still this song is a dew lit flower , carrying you to bliss of hearing. So lovely.
@jordanpulikkan44
@jordanpulikkan44 4 жыл бұрын
ഈ ലിറിക്‌സ് എഴുതിയ എഴുതിയാ ആൾക്ക് ഒരു ഓസ്കാർ കൊടുക്ക്
@homedept1762
@homedept1762 3 жыл бұрын
മുല്ലനേഴിയാണ് ഈ പാട്ട് എഴുതിയത്. അദ്ദേഹത്തിന്റെ അവസാന ഗാനവും ഇതുതന്നെ. 2011 ൽ അദ്ദേഹം അന്തരിച്ചു.
@alienlovesmusic2231
@alienlovesmusic2231 3 жыл бұрын
🗽
@alienlovesmusic2231
@alienlovesmusic2231 3 жыл бұрын
@@homedept1762 😿
@homedept1762
@homedept1762 3 жыл бұрын
@@alienlovesmusic2231 🙏
@awayfarer5030
@awayfarer5030 6 жыл бұрын
മുല്ലനേഴി മാഷിന്റെ വരികൾ 😍😍😍😍😍😍
@sanishkmestgponoaaa8392
@sanishkmestgponoaaa8392 5 жыл бұрын
റഫീഖ് അഹമ്മദ് സർ അല്ലെ വരികൾ ഞാൻ അങ്ങനെ എന്നു കരുതുന്നു
@Saifazhikode
@Saifazhikode 5 жыл бұрын
Ayyappan
@arjunnair5313
@arjunnair5313 7 жыл бұрын
vijay yesudas has one of the best voices in the world... a person who owns a really blessed voice
@vigneshmanoharansujatha9043
@vigneshmanoharansujatha9043 6 жыл бұрын
Arjun Nair yes, son of ganagandharvan yesudhas sir
@savisavi3360
@savisavi3360 3 жыл бұрын
Yes I love his voice
@annievarghese6
@annievarghese6 3 жыл бұрын
ഞാനും. ദാസേട്ടൻെശബ്ദംഇഷ്ട്ടപ്പെടുന്നതുപോലെ.തന്നെ.
@manjuvg331
@manjuvg331 6 жыл бұрын
പ്രണയത്തിന്റെ മയിൽപ്പീലി കൊണ്ട് മനസിലാരോ തഴുകിയതുപോലൊരു പാട്ട്.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 жыл бұрын
Really ?
@ajithramachandran8197
@ajithramachandran8197 3 жыл бұрын
Yes ajjaathi feel
@praseejakc9245
@praseejakc9245 4 жыл бұрын
Top singerilu richutante patu ketu vannathanu👌👌👌👌😍😍
@sujathajk6340
@sujathajk6340 4 жыл бұрын
Yes, me also
@praseejakc9245
@praseejakc9245 4 жыл бұрын
@@sujathajk6340 😊😊😊👍👍meladi raja!
@minijmathew2574
@minijmathew2574 4 жыл бұрын
Yes...
@archanaomanakuttan8144
@archanaomanakuttan8144 4 жыл бұрын
Njanum
@adumkudiadarsh986
@adumkudiadarsh986 4 жыл бұрын
Why r u late this is evergreen hit song I hear in realesed time to
@Meetmanumohan
@Meetmanumohan 5 жыл бұрын
പ്രേമ ഗഗന സീമയിൽ കിളികളായി മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ആ സ്വപ്നവും പൊലിഞ്ഞുവോ കണ്ണുനീർ പൂവുമായി ഇവിടെ ഞാൻ മാത്രമായ്
@thejusramesh6580
@thejusramesh6580 2 жыл бұрын
🔥💯
@JohnThomasEdisonIndian
@JohnThomasEdisonIndian 6 жыл бұрын
LYRICS: Mullanezhi Neelakandan Namboothiri
@pranavvprakash9057
@pranavvprakash9057 3 жыл бұрын
It's been 9 years....still in my watch list❤️
@thomasvarghese4242
@thomasvarghese4242 5 жыл бұрын
ഒരുപാട് നാളത്തെ ഇടവേളക്കു ശേഷം ❤
@freakboy5344
@freakboy5344 5 жыл бұрын
Richuttante paatu kettu vannavare first adikkan njan sammathikkilla. Njan ethi poyi. 😍😍
@krishnapriyapriya9317
@krishnapriyapriya9317 4 жыл бұрын
Richu♥️
@abadjinna5761
@abadjinna5761 10 жыл бұрын
When I ever I am listening this song,my thoughts will go to my college days about my very dearest friend. Miss all those loving and caring moments. I think most of you have the same feelings.
@freakboy5344
@freakboy5344 5 жыл бұрын
Top singer richuttante paatu kettu vannavar varunnathinte munp njan advance aayi vannu😁
@pranavprakash5657
@pranavprakash5657 3 жыл бұрын
ഈ സിനിമ ഇറങ്ങിട്ട് ഇന്ന് 9 വർഷം അതുകൊണ്ട് ഈ പാട്ടു കാണുന്നു
@arjunr798
@arjunr798 3 жыл бұрын
Ippo 10 yrs aayi
@josechakkalakkal5133
@josechakkalakkal5133 11 жыл бұрын
നമ്മുടെ മനസിനെ തഴുകി കടന്നുപോകുന്ന പാട്ടുകളില്‍ ഒന്ന് ....കൊള്ളാം ....
@kabeerkabeer9275
@kabeerkabeer9275 2 жыл бұрын
Hi ipo undodo
@janeeshpv439
@janeeshpv439 4 жыл бұрын
ഇടക്ക് ഇടക്ക് കേൾക്കും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്😍
@beenaabraham4069
@beenaabraham4069 4 жыл бұрын
me toooooooo i came to this site to listen to Vijay after Ritu Raj the kid is amazing he stole my soul
@krishnaprasadp.s6553
@krishnaprasadp.s6553 8 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@miniantony4084
@miniantony4084 4 ай бұрын
ഉണ്ട് 👍
@leothommana1602
@leothommana1602 Ай бұрын
Ingenoru comment inndennarinje reply tharan vanna njan
@arunme88
@arunme88 10 жыл бұрын
These days usually Malayalam movies doesn't come up with good songs;but this certainly is a song which we can proudly say in the future that "This one came in our generation"God definitely bless the makers and the uploader.
@vikkykck9685
@vikkykck9685 4 жыл бұрын
രഞ്ജിത്ത് സിനിമ എന്നും കാവ്യഭംഗി തുളുമ്പുന്ന പാട്ടുകൾ മസ്റ്റ്‌ .. സ്പിരിറ്റ്‌ ...ഇന്ത്യൻ റുപ്പി ...പ്രാഞ്ചിയേട്ടൻ ... സമ്മർ ഇൻ ബാദ്‌ലഹേം .... മായമയൂരം ... രാവണപ്രഭു .... കയ്യൊപ്പ് ... നല്ല ഭാഷ... ഓർത്തുവെക്കുന്ന സംഭാഷണം ... ഒരു തലത്തിലുള്ള എഴുത്ത് ...!! He is genius ... So sad for recent movies ..)
@maneeshanand618
@maneeshanand618 2 жыл бұрын
My childhood song which i came to see after i turn 18.😁
@lavanyakumari5861
@lavanyakumari5861 Жыл бұрын
ഫുൾ മൂവിങ്ങ് വേണം
@user-qg3jd7zo4n
@user-qg3jd7zo4n 8 жыл бұрын
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ ... പ്രണയിനി നിൻ സ്മൃതികൾ ... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ... ##########################പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? ... പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? ... പൂനിലാവിൻ മണിയറ, സഖികളായി താരവൃന്ദമാകവെ, പകർന്നു തന്ന ലയലഹരി മറക്കുമോ ... ആ ലയലഹരി മറക്കുമോ ... പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ ? ഈ പുഴയും സന്ധ്യകളും ... എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ ... #############################എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ ... പ്രേമഗഗന സീമയിൽ, കിളികളായ്, മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ... ആ സ്വപ്നവും പൊലിഞ്ഞുവോ? ... കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ, പ്രണയിനി നിൻ സ്മൃതികൾ ... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും....#ഷൈജു
@bindhuaravind2211
@bindhuaravind2211 2 жыл бұрын
Thanks
@rkparambuveettil4603
@rkparambuveettil4603 8 жыл бұрын
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ ... പ്രണയിനി നിൻ സ്മൃതികൾ ... പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ... പൂനിലാവിൻ മണിയറ, സഖികളായി താരവൃന്ദമാകവെ, പകർന്നു തന്ന ലയലഹരി മറക്കുമോ ... ആ ലയലഹരി മറക്കുമോ .. പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ ഈ പുഴയും സന്ധ്യകളും ... എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ ... പ്രേമഗഗന സീമയിൽ, കിളികളായ്, മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ... ആ സ്വപ്നവും പൊലിഞ്ഞുവോ ... കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ...
@rajeshkpprabhakaran4505
@rajeshkpprabhakaran4505 4 жыл бұрын
Thank you
@anilkumarellikulath
@anilkumarellikulath 4 жыл бұрын
Feel good
@vishnug9242
@vishnug9242 5 жыл бұрын
ഇപ്പോഴും കേക്കുന്നവർ ഉണ്ടോ❤️
@lathav8944
@lathav8944 4 жыл бұрын
Ethra keettaalum mathivaratha galangal 👍
@ashiquemp5131
@ashiquemp5131 4 жыл бұрын
എപ്പോഴും
@shymat4604
@shymat4604 4 жыл бұрын
@@lathav8944 sathyam
@priyanka30745
@priyanka30745 3 жыл бұрын
Pand kettathinu sesham innanu kekkunnath 5/11/20
@manunair9173
@manunair9173 3 жыл бұрын
Und ninte ammede nairau
@abhilashbaby
@abhilashbaby 3 жыл бұрын
ഇപ്പോഴും കേൾക്കുന്നുവരുണ്ടോ എന്നു ഏതു വീഡിയോയോയോയിലും കാണാം ഇതു എപ്പോ വേണമെങ്കിലും കേൾക്കാൻ അല്ലെ അപ്‌ലോഡ് ചെയ്തിരിക്കുന്നത്
@benchaminchandran3583
@benchaminchandran3583 8 жыл бұрын
ഈ പുഴയും സന്ധ്യകളും നീലമിഴി ഇതളുകളും ഓർമകളിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ (ഈ പുഴയും....... നീലമിഴി ഇതളുകളും) പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവെ ചന്ദ്രലേഖ മുകിലിനോട് എന്ത് ചൊല്ലി അറിയുമോ പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവേ പകർന്നു തന്ന ലയലഹരി മറക്കുമോ ആ ലയലഹരി മറക്കുമോ പുലരിയിൽ നിൻ മുഖം തുടതുടുത്തതെന്തിനോ (ഈ പുഴയും.......... നീലമിഴി ഇതളുകളും) എത്ര എത്ര രാവുകൾ മുത്തണി കിനാവുകൾ പൂത്തുലഞ്ഞ നാളുകൾ മങ്ങിമാഞ്ഞു പോകുമോ പ്രേമ ഗഗന സീമയിൽ കിളികളായി മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ആ സ്വപ്നവും പൊലിഞ്ഞുവോ കണ്ണുനീർ പൂവുമായി ഇവിടെ ഞാൻ മാത്രമായ്
@nishithnishi5236
@nishithnishi5236 7 жыл бұрын
Benchamin chandran
@razinujum2545
@razinujum2545 6 жыл бұрын
Be
@sreyaspp9236
@sreyaspp9236 6 жыл бұрын
Benchamin chandran 6
@deepuramakrishnan8861
@deepuramakrishnan8861 6 жыл бұрын
Benchamin chandran Thank you brother for sharing the lyrics
@maniazhiyidom1147
@maniazhiyidom1147 5 жыл бұрын
What a beautiful song!
@kesialifestyle
@kesialifestyle Жыл бұрын
Here this song still in 2023😊. Feels great and soo romantic.
@sheebaamrah9364
@sheebaamrah9364 4 жыл бұрын
Top singerile Richuttante paat kettu vannathaaa..
@sathianesan
@sathianesan 11 жыл бұрын
ഇടയ്ക്ക് കേള്കാറുള്ള ഏതാനും പുതിയ പാട്ടുകളില്‍ ഒന്ന്‌.
@anandhurajeev8476
@anandhurajeev8476 6 жыл бұрын
ദാസേട്ടന്റെ 30 വർഷങ്ങൾ മുൻപുള്ള ശബ്ദം..
@angeljohrai8613
@angeljohrai8613 4 жыл бұрын
somewhat similar
@habeebrahman4816
@habeebrahman4816 4 жыл бұрын
വിജയ് സൂപ്പർ
@kprabhathkumar1796
@kprabhathkumar1796 3 жыл бұрын
30 varzham munno reply
@valsalankoroth6965
@valsalankoroth6965 6 жыл бұрын
കണ്ണുനീർപ്പൂവുമായ് ഇവിടെ ഞാൻ മാത്രമായ്...
@tmadanmenon
@tmadanmenon Жыл бұрын
"ഇന്ത്യൻ റുപ്പി" എന്ന സിനിമയിലെ ഗാനം കർണാടക 'മോഹന രാഗത്തിൽ' ഏറ്റവും താഴ്ന്ന അഷ്ടവേളയിൽ ട്യൂൺ ചെയ്തു കാണുന്നു.... "ഈ പുഴയും സന്ധ്യകളും...നീല മിഴിയിതളിൽ" പഴയകാല പ്രകൃതിയുടെ ദിവ്യമായ പ്രണയഭാവങ്ങൾ പ്രകടിപ്പിക്കുന്നു, അത് പ്രണയ സാഹസികതകളുടെയും ഭൂതകാലത്തിന്റെ ആവേശങ്ങളുടെയും സ്മരണകൾ ഉണർത്തുന്ന നദിയുടെ ഓർമ്മകൾ, സായാഹ്ന നിമിഷങ്ങൾ, മോഹിപ്പിക്കുന്ന നീലനിറമുള്ള കണ്ണുകൾ..... മുല്ലനേഴിയുടെ മനോഹരമായ കാവ്യാത്മകമായ വരികളും ഷഹബ്ബാസ് അമ്മേന്റെ സംഗീതവും തീർച്ചയായും വിജയ് യേശുദാസിന്റെ ആലാപനവും...ആശംസകൾ !!!!!
@sangeethamv7866
@sangeethamv7866 4 жыл бұрын
Eppozhum pranayamaanu enik ee paattinod lv this song💗💗
@bindumilana..4036
@bindumilana..4036 4 жыл бұрын
കണ്ണുനീർ പൂവുമായി ഇവിടെ ഞാൻ മാത്രമായി... ഇഷ്ട ഗാനം.
@pkprashanth
@pkprashanth 11 жыл бұрын
This song touches your heart in a subtle way.Did you went back to your college days.Vijays voice and the guitar background is apt for the mood.
@praveengowreeshanker501
@praveengowreeshanker501 7 жыл бұрын
പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവെ ചന്ദ്രലേഖ മുകിലിനോട് എന്ത് ചൊല്ലി അറിയുമോ പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവേ പകർന്നു തന്ന ലയലഹരി മറക്കുമോ ആ ലയലഹരി മറക്കുമോ പുലരിയിൽ നിൻ മുഖം തുടതുടുത്തതെന്തിനോ
@SATHIAJITHMusicVlogger
@SATHIAJITHMusicVlogger 3 жыл бұрын
Greattt
@rihanshahin2472
@rihanshahin2472 2 жыл бұрын
ഇപ്പോളും കേൾക്കുന്നവർ ഉണ്ടോ 2022
@remapanicker5196
@remapanicker5196 10 жыл бұрын
One of the few beautiful songs of the New Generation//////
@Sudeesanraghavan
@Sudeesanraghavan 2 жыл бұрын
True. A rare jem
@somalekshmip.s9214
@somalekshmip.s9214 4 жыл бұрын
Rathriyil Carilingane janalthurannittu kattukollumbol kelkkan pattiya pattu.simply beautiful.
@gamerhackyy2515
@gamerhackyy2515 2 жыл бұрын
വരികൾ😱❤️❤️❤️❤️.. ആലാപനം 💖
@kavithabinu1925
@kavithabinu1925 4 ай бұрын
Jeevithathile oru pradhathana petta ormayanu enikee ganam... Orikalum marakan pattilla... 😊❤❤
@vkbmenon
@vkbmenon 11 жыл бұрын
My favourite love melody with touching lines, soothing voice & exemplary guitar. What a composition!
@worldofcr8545
@worldofcr8545 7 ай бұрын
കേൾക്കാൻ 2024ൽ വീണ്ടും എത്തി 💝
@junikrishnan50
@junikrishnan50 10 жыл бұрын
i like this song...beautiful lyrics..............
@GeoMariaGeorge
@GeoMariaGeorge 4 жыл бұрын
Damn, it's been 9 years. It's an old song.
@GeoMariaGeorge
@GeoMariaGeorge 4 жыл бұрын
@Sreebala sheeja I commented that out of love. Love old things. I have no frigging idea why are you so negative. Dafuq!!!!
@antaramalis
@antaramalis 3 жыл бұрын
Ithra pettennu 9 yrs viswasikkan patrunnilla
@baIIshevik
@baIIshevik Жыл бұрын
11 years now ❤
@seethalseethal3317
@seethalseethal3317 Жыл бұрын
2023 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🤗
@devananda1168
@devananda1168 4 жыл бұрын
കണ്ണു നീർ പൂവുമായി ഇവിടെ ഞാൻ മാത്രമായി
@jowinshaju
@jowinshaju 5 ай бұрын
Release ചെയ്ത നാൾ മുതൽ ഈ പാട്ടിന് visuals കൊണ്ടും സംഗീതം കൊണ്ടും നല്ല ഭംഗിയുണ്ട്❤❤❤
@harikuttan43
@harikuttan43 10 жыл бұрын
This song takes me way back to my college days
@ambujakshang5755
@ambujakshang5755 5 күн бұрын
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു ❤
@shajimb193
@shajimb193 Жыл бұрын
❤️പ്രണയം... സുന്ദരമായ ആവിഷ്ക്കാരം... ആലാപനവും... One of my favorite songs..
@ratheeshanjuanju3498
@ratheeshanjuanju3498 2 жыл бұрын
പ്രണയുടെ... ചുണ്ടുകൾ 😍ചുംബനം കൊതിക്കവേ 😍😍😍
@oppokuttan6672
@oppokuttan6672 Жыл бұрын
പ്രണയിച്ചവർ ഈ ഗാനം എത്രകേട്ടാലും മടുക്കില്ല.
@anoopjohny9474
@anoopjohny9474 3 жыл бұрын
പ്രണയിനി നിന്‍ സ്മൃതികള്‍..✨💙മുല്ലനേഴി മാഷ് ❤️ എന്റെ അമ്മക്ക് വളരെ ഇഷ്ടമുള്ള പാട്ട് ❤️ എന്നാ ഫീലാ ഈ പാട്ടിന്😍✨
@radhakrishnanm905
@radhakrishnanm905 3 ай бұрын
എന്റെ ഓര്‍മയില്‍ നിന്ന് മായാത്ത ഒരു ഗാനം ❤❤❤
@rejithars6191
@rejithars6191 4 жыл бұрын
വരികളിൽ അറിയാതെ അലിഞ്ഞു പോകുന്നു........ 🖤🖤🖤🖤
@travelcalicut8505
@travelcalicut8505 Жыл бұрын
2023 kelkunind
@tmadanmenon
@tmadanmenon Жыл бұрын
Song from the Movie - "Indian Rupee, set tuned in the carnatic 'Mohana ragam" in the lowest octave . .....""Ee puzhayum sandhyakalum ... neela mizhiyithalil" expresses the divine loveliness of the same old nature that triggers reminiscences of host of romantic adventures and escapades of the past with her ,the lover. The Poet apprehends on his isolation while she left him back there with just memories of the river , evening moments and the enticing blue-tinged eyes . Beautiful poetic lyrics by Mullanezhi and music by Shahabbas Ammen and of course, very composed singing by Vijai yesudas. Best wishes !!!!!
@anandh2617
@anandh2617 2 жыл бұрын
2021 ൽ കേൾക്കുമ്പോളും എന്താ ഫീൽ ❤️ mullanezhi യുടെ വരികൾ 👌
@Ranirajan316
@Ranirajan316 6 жыл бұрын
It is beyond words .super..... actually thinking about the creativity in lines .super
@shynymk291
@shynymk291 3 жыл бұрын
അറിയാതെ മൂളിപോകുന്നു ഈ ഗാനം
@lysammasaji282
@lysammasaji282 4 жыл бұрын
Super song i am also hearing after sung by rithuraj on top singer😍😍😍😍
@ajay_pn
@ajay_pn 2 жыл бұрын
Melodious song.
@eyetech5236
@eyetech5236 2 жыл бұрын
പൃഥ്വിരാജ് നായകനായ പ്രിയനന്ദനൻ ചിത്രമായ അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിന് വേണ്ടി ഷഹബാസ് അമൻ ചെയ്ത ഗാനം... അത് മുടങ്ങിയത് കാരണം..ഇന്ത്യൻ റുപ്പിയിലേക്ക്...👍
@rajoonair3674
@rajoonair3674 4 жыл бұрын
Vijay yesudas now only becomes a singer. But how long he will be under the wings of his father, is a question to be further asked for ?
@shamskuttamkulam1848
@shamskuttamkulam1848 8 жыл бұрын
magical voice
@VICHUANI
@VICHUANI 4 жыл бұрын
Shahabaz Aman.. !❤️
@VishnuVijayan9
@VishnuVijayan9 11 жыл бұрын
വളരെ നല്ല പാട്ട് ...
@Sakura-rx7hi
@Sakura-rx7hi Жыл бұрын
25/9/2022 love this melos 😩💖💎
@shibingopi8520
@shibingopi8520 3 жыл бұрын
❤️😍❤️ oru rakshayumilla machane athu pore aliyaa
@ajithachu8197
@ajithachu8197 2 жыл бұрын
Ee... puzhayum, sandhyakalum, neela mizhiyithalukalum... Ormakalil peeli neerthi odi ethumbol.. Pranayaini nin smrithikal.. (Ee... puzhayum) Pranayainiyude chundukal chumbnam kothikave chandralekha mukilinodenthu cholli ariyumo(2) Poonilavin maniyara sakhikalaay Tharavrinthamakavepakarnutho... Laya lahari marakkumo.... aa laya lahari marakkumo... Pulariyil nin ,mukham thudu thuduthathenthino Ee..puzhayum sandhyakalum.... Ethra yertha raavukal muthanikinavukal Puthulanja naalukal Mangi maanju pokumo (2) Premakadhana seemayil kilikalay moham Enna chirakil naam paranuyarna kaalavum kozhinjuvo.. aa swapnavum polinjuvo.... Kannuneer poovumay ivide njan mathramayi.. (Ee puzhayum(2) )
@ramsarath4
@ramsarath4 Жыл бұрын
ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും.. ഓർമകിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും.. പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവെ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയ ലഹരി മറക്കുമോ ആ ലയ ലഹരി മറക്കുമോ പുലരിയിൽ നിൻ മുഖം തുടു തുടുത്തതെന്തിനോ ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും.. എത്രയെത്ര രാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞ നാളുകൾ മങ്ങി മാഞ്ഞു പോകുമോ പ്രേമ ഗഗന സീമയിൽ കിളികളായി മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ആ സ്വപ്നവും പൊലിഞ്ഞുവോ കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും.. ഓർമകളിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മ്രിതികൾ ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും...
@ramjith.rramankutty673
@ramjith.rramankutty673 8 ай бұрын
ഒത്തിരി ഇഷ്ട്ട സോങ് ❤️വല്ലാത്തൊരു ഫീൽ 😍🥰
@biker9374
@biker9374 2 жыл бұрын
🎶കണ്ണുനീർ പൂവുമായ്‌ ഇവിടെ ഞാൻ മാത്രമായ്....🎵💔 Best lines
@maheshnambiar5696
@maheshnambiar5696 8 жыл бұрын
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ
@yakubkamicheril4314
@yakubkamicheril4314 8 жыл бұрын
thnkz yaar...
@PSSShah
@PSSShah 6 жыл бұрын
beautiful song....music and lyrics excellent
@pradeepinvites4736
@pradeepinvites4736 6 ай бұрын
ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 2024
@flyover7761
@flyover7761 3 жыл бұрын
2021❤കേൾക്കുന്നവർ
@harikumarr
@harikumarr 4 жыл бұрын
Great lyrics and superb redemption
@tsblazegaming2510
@tsblazegaming2510 3 жыл бұрын
ഈ ഗാനം വിജയ് യേശുദാസ് തന്നെ അവകാശം ചില പാട്ടുകൾ വല്ലാത്തൊരു അനുഭൂതി by rams
@nakulchandran8110
@nakulchandran8110 6 жыл бұрын
vijay yeshudas kalakki ....prithvi....gambheeram
@life-long513
@life-long513 7 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
@vasanpk3404
@vasanpk3404 Жыл бұрын
Mullanezhi and Shehbaz Aman what a beautiful composition and music. Thanks to the entire team.
@shalukumar7584
@shalukumar7584 8 жыл бұрын
one of my faverate song from indian rupe
@prasanthpurushothaman9401
@prasanthpurushothaman9401 2 жыл бұрын
പ്രിയ കവി മുല്ലനേഴിക്ക് ആദരാഞ്ജലികൾ
@deepaprithanil9775
@deepaprithanil9775 5 жыл бұрын
എത്ര കേട്ടാലും മതി ആവാത്ത പാട്ട് ഇത് രാജുവേട്ടൻ പാടിയത് തന്നെ യാണ് ഒരു സ്വറ്റ് വോയ്‌സ്
@adarshpathiyoor615
@adarshpathiyoor615 4 жыл бұрын
Mm
@adarshpathiyoor615
@adarshpathiyoor615 4 жыл бұрын
@.
@haridasan7472
@haridasan7472 11 ай бұрын
പ്രണയത്തിന്റെ മൂർത്തിമദ്ഭാവം തുറന്നുകാട്ടുന്ന ഒരു ഗാനം
@harikrishnanrs2059
@harikrishnanrs2059 2 жыл бұрын
2022ആരും ഇല്ലേ കേൾക്കാൻ
@thejusthejaswini1631
@thejusthejaswini1631 4 жыл бұрын
റിച്ചൂന്റെ പാട്ടു കേട്ടു വന്നതാ..😊
@newhope1306
@newhope1306 4 жыл бұрын
Yes njanumm💃
@praseethaprakash2326
@praseethaprakash2326 4 жыл бұрын
Yes
@akgaming897
@akgaming897 4 жыл бұрын
njanum
@yogeshinwonderland7304
@yogeshinwonderland7304 4 жыл бұрын
Richu alla ee paatu undaakiyathu....
@archanaomanakuttan8144
@archanaomanakuttan8144 4 жыл бұрын
Yes njanum
@MegaNicecoolguy
@MegaNicecoolguy 2 жыл бұрын
2022 ൽ കേൾക്കുന്നവരുണ്ടോ.
@srikanthsoorianarayanan5161
@srikanthsoorianarayanan5161 2 жыл бұрын
It has been 9 years every week end I herar this music
@Memes_of_mallu
@Memes_of_mallu 3 жыл бұрын
പ്രമഗഗനസീമയിൽ കിളികളായി മോഹമെന്ന ചിറകിലേറി........
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
Cute
00:16
Oyuncak Avı
Рет қаралды 6 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 626 М.
MAYOOKHAM - Yee puzhayum song
5:07
API Malayalam Songs
Рет қаралды 326 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН