കാലം തെറ്റി ഇറങ്ങിയ പാട്ടുകളിൽ ഇതും പെടും... ഒരു രക്ഷയും ഇല്ലാത്ത സോങ് 🤍
@Appuzzzapp Жыл бұрын
Annu e song eranguyapo hit ayirunu..Kalam thettitonum illa
@tonyissac7126 Жыл бұрын
@@Appuzzzappnjan +1 il padikkumbol ulla song anu.. Enikk annu vallya ishtamayirunnu ee pattu.. Nostu adichu kelkkan vannatha
@rathishbaby4 жыл бұрын
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും വെൺശംഖിലെ ലയഗാന്ധർവ്വമായ് ഞാൻ നിന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ് കതിരിടും മോഹത്തിൽ പൊന്നോളമായ് മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും രാമേഘം പോൽ വെൺതാരം പോൽ ഞാനെന്തേയകലേ നിൽപ്പൂ ശ്രീരാഗമായ് എൻ ചുണ്ടിലെ സന്ധ്യയിൽ അലിഞ്ഞിടൂ പിരിയും ചന്ദ്രലേഖയെന്തിനോ കാത്തുനിന്നെന്നോർത്തുവോ മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും തൂമഞ്ഞിലെ വെയിൽനാളം പോൽ എൻ കണ്ണിൽ നിൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ ആർദ്രമാം നിലാക്കുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരുമാത്ര കാത്തെന്നോർത്തുവോ മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും വെൺശംഖിലെ ലയഗാന്ധർവ്വമായ് ഞാൻ നിന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ് കതിരിടും മോഹത്തിൽ പൊന്നോളമായ് മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും
@Pavan.R-m9m Жыл бұрын
🙏
@vishnuvenu8441 Жыл бұрын
full avide ivide analo bhai lrics
@vsvs3326 Жыл бұрын
Mistake undallo broii..
@arunkrishna2607 Жыл бұрын
❤
@arya___sree17 күн бұрын
Appadi tett ahn😌 atiyathaa panikku nilkanoo brohh😂🙌
@akshaykunjoos5144 Жыл бұрын
ഉണ്ണി മേനോന്റെ അതി മനോഹരമായ സ്രിഷ്ട്ടികളിൽ ഒന്ന് 🪄
@thileebkumar21953 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്റെ വിവാഹദിനം ഓർമ വരുന്നു എന്റെ വിവാഹ ആൽബത്തിലെ സോങ് ആണ് ഇത്
@shinojvaliyara82993 жыл бұрын
same feeling.....i hear today because its my 9 th wedding anniversary
@aloke80443 жыл бұрын
Mbhiphxf.
@abhia145 Жыл бұрын
First nightil dappan koothu ayirikkum😅
@rithinrithikavlogs5187 Жыл бұрын
Yes enteyum....
@nadiyabinunadiya8821 Жыл бұрын
Same
@mazafachek6775 Жыл бұрын
മേഘന ഏറ്റവും സുന്ദരി ആയി തോന്നിയ പാട്ട്. തൂവാന തുമ്പികളിൽ സുമലത എത്ര സുന്ദരി ആണോ അത് പോലെ. Coinsedence എന്താണെന്ന് വെച്ചാൽ സുമലതയും മേഘന യും റിലേറ്റീവ്സ് ആണ് 🥰
@chipi8660 Жыл бұрын
No one can beat Clara's beauty and her grace😍
@abinjames84757 ай бұрын
Sumalatha long face nose ileana d Cruz പോലെ💥, ithokke വട്ടം മുഖം
@PadmanabhanMelepatАй бұрын
What a song?
@varshavijayan61569 ай бұрын
Any one in 2024❤
@MeghaSanal9 ай бұрын
Yes ☺️
@AnilaPradeep-q6h2 ай бұрын
S
@gowarigowari47712 жыл бұрын
അനൂപ് മേനോൻ എൻറെ ഇഷ്ട നടൻ എന്തുകൊണ്ടാണെന്ന് അറിയില്ല അദ്ദേഹം പിൻവലിഞ്ഞു കൊണ്ടേയിരിക്കുന്നു ❤️🙏❤️
@indumolt.s4487 Жыл бұрын
❤️❤️
@taureanlord4814 Жыл бұрын
Lobbying..
@babylonianedits39808 ай бұрын
👍
@bindujose650 Жыл бұрын
രാമേഘം പോൽ⭐⭐⭐⭐⭐ വെൺ താരം ♥️♥️♥️♥️♥️പോൽ നീയെന്തേ അകലേ നിൽപ്പൂ ശ്രീരാഗമായ്💛💛💛💛💛💛 എൻ ചുണ്ടിലെ സന്ധ്യയിൽ അലിഞ്ഞിടൂ💖💖💖💖💖💖
@its-karun59323 жыл бұрын
*നല്ല മഴയുള്ള രാത്രിയിൽ head set ൽ ഈ പാട്ട് വെച്ച് കണ്ണടച്ച് കിടക്കാൻ.. എന്നാ feel ആ അനുഭവിച്ചു തന്നെ അറിയണം.....*
@Rithu369 Жыл бұрын
Yes
@syamazworld7068 Жыл бұрын
Aarengilum vilichal kelkooola😂😂
@renjithrenji62557 ай бұрын
എന്നാ എനിക്ക് അങ്ങനെയല്ല നല്ല മഴയുള്ളപ്പോ ഈ പാട്ട് വെച്ചു മഴയിലേക്ക് നോക്കി ഇരിക്കണം ഇപ്പൊ ഞാൻ ചെയ്യുന്നപോലെ 😁..24-5-2024 5:50 pm
@abinjames84757 ай бұрын
കോപ്
@vidyaahokan4 ай бұрын
Now iam doing
@smithakt5861 Жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഈ പാട്ട് മനസ്സിനെ കുളിർമ തോന്നും സങ്കടം വരുബോൾ കെട്ടിരിക്കും ❤️
@abinjames84757 ай бұрын
Sankadam varumbol ഒരു oomb kodu, കോപ്
@meezansa Жыл бұрын
മൂവി 📽:-ബ്യൂട്ടിഫുൾ.......(2011 ) ഗാനരചന ✍ :- അനൂപ് മേനോൻ ഈണം 🎹🎼 :- രതീഷ് വേഗ രാഗം🎼:- ശ്രീ ആലാപനം 🎤:- ഉണ്ണി മേനോൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛 മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍... തനുവായി പെയ്തിടും കനവായി തോര്‍നിടും..... വെൺശംഖിലെ ലയ ഗാന്ധര്‍വമായ്... നീയെന്റെ സാരംഗിയില്‍....... ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായി.... കതിരിടും മോഹത്തിന്‍ പോന്നോളമായി..... (മഴനീര്‍...…) രാമേഘംപോല്‍ വിൺ താരം- പോല്‍..... നീയെന്തേ അകലെ നിൽപ്പൂ.... കാതരേ നിനച്ചുണ്ടിലെ...... സന്ധ്യയില്‍ അലിഞ്ഞിടാം...... പിരിയും ചന്ദ്രലെഖയെന്തിനോ...... കാത്തു നിന്നെന്നോര്‍ത്തു ഞാന്‍..... (മഴനീര്‍.......) തൂമഞ്ഞിലെ വെയില്‍ നാളം- പോല്‍...... നിന്‍ കണ്ണിലെന്‍ ചുംബനം....... തൂവലായ് പൊഴിഞ്ഞോരീ........ ആര്‍ദ്രമാം നിലാക്കുളിര്‍..... അണയും ഞാറ്റുവേലയെന്തിനോ..... ഒരു മാത്ര കാത്തെന്നോര്‍ത്തു- ഞാന്‍..... (മഴനീര്‍.....…)
@ranjitramkumar20722 жыл бұрын
What a superb feeling this song has 👍
@varshamv7808 Жыл бұрын
തൂമഞ്ഞിലെ വെയിൽ നാളം പോൽ നിൻ കണ്ണിലെൻ ചുംബനം...❤
@geetatrittalayahoo.inanuan5621 Жыл бұрын
What a words..
@dncreations9052 Жыл бұрын
നല്ല മഴയുള്ള🌧️ രാത്രിയിൽ കാറിൽ വൈപ്പർ ഇട്ട് ഈ പാട്ട് കേട്ട് ഫോർ ഇൻഡികേറ്റർ ഇട്ടു നിർത്തിയിട്ട് കേക്കണം എന്താ രസം❤️😁
@anilanilkanhangad7260 Жыл бұрын
Man u said it
@ajaikrishnan7344 Жыл бұрын
👍
@ajithavr8711 Жыл бұрын
❤
@unnikrishnanpilasseri2792 Жыл бұрын
ആസ്സാദ്യ ഭാവന... നമിക്കുന്നു... 🙏
@abinjames84757 ай бұрын
അപ്പൊ aa car angu potti therikkanam, athilum രസം ആയിരിക്കും😂
ആകാശ് മേനോൻ ഒരു പുതുമുഖം ആണെന്ന് തോന്നുകയേയില്ല... കുട്ടികൾ എല്ലാവരും നല്ലതുപോലെ ആസ്വദിച്ച് കളിച്ചു. കാവാലം ശ്രീകുമാറിൻ്റെ ആലാപനം ഹ്യദ്വമായി അനുഭപ്പെട്ടു..,..🎉🎉
@bindujose650 Жыл бұрын
ശ്രീരാഗമായ് എൻ ചുണ്ടിലെ 💞💞💞💞💞💞💞സന്ധ്യയിൽ അലിഞ്ഞിടൂ 💖💖💖💖💖💖പിരിയും ചന്ദ്രലേഖയെന്തിനോ⭐⭐⭐⭐⭐⭐ കാത്തു നിന്നെന്നോർത്തുവോ💫💫💫💫💫💫