ഇതിലെ ചതിയാണ് മനസിലാക്കികൊടുക്കേണ്ടത് ,ഒപ്പ് മാറ്റിയിട്ടുകഴിഞാല്‍ എന്തുചെയ്യണം
@bhadraabraham97975 жыл бұрын
Informative , എന്നാൽ ചില Mistakes മറുപടിയിൽ ഉണ്ട് . ഞാൻ ആയിട്ട് ചൂണ്ടികാട്ടുന്നില്ല
@prasanthanju58454 жыл бұрын
ഒരു stamp paper വാങ്ങിയ ശേഷം നിശ്ചിത സമയത്തിനുള്ളിൽ വസ്തു രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ stamp പേപ്പറിന്റെ validity നഷ്ടമായിപ്പോകില്ലേ.. അങ്ങനെയുള്ള stamp പേപ്പർ എന്തെങ്കിലും ചെയ്തു നമുക്ക് ആ പൈസ തിരിച്ചു ലഭിക്കാനോ അതോ പുതിയ stamp പേപ്പർ ആക്കി മാറ്റാനോ പറ്റുമോ
@abyabraham96554 жыл бұрын
@@prasanthanju5845 മുദ്രപത്രം കാലാവധി കഴിഞ്ഞാൽ , ജില്ലാ കളക്ടർ വഴി , തിരികെ നൽകി , മുദ്രപത്രം വില തിരികെ വാങ്ങുക
@bennytintu55342 жыл бұрын
@@prasanthanju5845 സ്റ്റാമ്പ് പേപ്പറിന് കാലാവധി സ്റ്റാമ്പ് ആക്ടിൽ എവിടെയും പറയുന്നില്ല..
@shanibaby56813 жыл бұрын
മെയിൻ കാര്യങ്ങൾ ഒന്നും clr ആയി പറയുന്നില്ല...... Introduction വേണം... അല്ലാതെ example mathram paranjitt karyamilla