അടിയുറച്ച് ഇന്ത്യയെ നയിച്ച ധീര വനിത,എന്നും ഇന്നും ജന ഹൃദയതിൽ ജീവിക്കുന്നു ❤️❤️
@Abhijith_ka2 жыл бұрын
🤣
@priyeshkrishnan10142 жыл бұрын
അടിയന്തര അവസ്ഥ....☹️☹️
@jainibrm12 жыл бұрын
@@priyeshkrishnan1014 ഇന്നും അതുതന്നെയാണെന്നല്ലോ , പ്രഖ്യാപിച്ചില്ലെന്നു മാത്രം
@verutheoruchannel70202 жыл бұрын
😂🤣
@priyeshkrishnan10142 жыл бұрын
@@jainibrm1 വിവരക്കേട് പറയല്ലെ.... കോടതി, മാധ്യമം, പ്രതിപക്ഷം ഒന്നും ഇല്ലാതെ പോലീസ് നേ യും പട്ടാളത്തെ യും ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്തി കുറച്ചു കാലം ബരിചു ഇപ്പോൽ പൊടി പോലും ഇല്ല കോൺഗ്രസ് nte....
@alexjo64912 жыл бұрын
ധീരവനിത.. ഏറ്റവും മികച്ച ഇന്ത്യൻ പ്രധാനമന്ത്രി.. iron lady for a reason
@അബൂബകർഅബൂബകർ-ണ1ഖ Жыл бұрын
@@DemarcuaJr-sy9bq bbk k
@kunnathrafi2 жыл бұрын
ലോകം കണ്ട നല്ല ഭരണാധികാരികളിൽ ഒരാൾ,നമുക്ക് അഭിമാനിക്കാം ഇന്ത്ഥിരാജിയെ നമ്മുടെ രാജിയത്തിന് ചങ്കൂറ്റമുള്ള ഇതുപോലുള്ള ഭരണാധികാരികളെ ആണാവശിയം a big salute for Innira ജി
@alphonsaalphonsa65032 жыл бұрын
Still uuuuu r in my heart untill I. Die
@balagopalan197 Жыл бұрын
Lll
@HACKERKUTTAPPAN7 ай бұрын
ഹിറ്റ്ലറും ഇവരും തമ്മിലുള്ള വ്യത്യാസം ഇവർ സ്ത്രീയും ഹിറ്റ്ലർ പുരുഷനും ആണെന്നതായിരുന്നു എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക് 😌
@rahima16802 жыл бұрын
ഇന്ദിര ജീവിക്കും ജന മനസ്സുകളിൽ എന്നും എന്നും
@evjohnson93415 ай бұрын
Poda
@balanck72702 жыл бұрын
ഇന്ദിരാ ജിയെ പോലെ ഇന്തൃയെ സ്നേഹിക്കുകയും ശക്തമായ ഭരണം കാഴ്ച വെച്ച മറ്റൊരു നേതാവ് ഇന്തൃയിൽ ഇന്ന് ഇല്ല.
@alphonsaalphonsa65032 жыл бұрын
Indiradan. Madurasabdam India India India
@ratheeshmvr2810 Жыл бұрын
അയ്യോ പിണറായി അറിയില്ലേ.. 😄😔😂
@venugopalanlatha9729 ай бұрын
@@alphonsaalphonsa6503 1
@shyjabeevibadarudeen43912 жыл бұрын
ധീരവനിത എന്നും ഓർമയിൽ ജീവിക്കുന്നു
@vasujayaprasad63982 жыл бұрын
നാരക൦ കെട്ട സ്ഥലം നായ പെറ്റട൦ നാരി ഭരിച്ചയിട൦. 84 89 ൽ പരിചയക്കുറവുള്ള രാജീവ് വൻ വിജയമായി. കോൺഗ്രസ് 37% വീട്ടിൽ നിന്നും 43% വോട്ടായി 89 ൽ
@VijayaKumar-pd9xn Жыл бұрын
ഭാരത് മാതയ്ക്ക് പ്രണാമം 🙏🙏🙏🧡🤍💚
@jammuperingadi54902 жыл бұрын
ലോക ജനത എന്നും ഓർമിക്കുന്ന ഒരേയൊരു ഇന്ത്യൻ വനിതാ പ്രധാനമന്ത്രി ഇന്ദിരാജി 🙏🙏🙏🇮🇳🇮🇳🇮🇳
@priyeshkrishnan10142 жыл бұрын
സിറിപ്പിക്കല്ലെ... അപ്പോൽ ജവഹർ ലാൽ നഹ്രു ആരാ.... ശശി ആണോ???
@muhammedjabir48572 жыл бұрын
@@priyeshkrishnan1014 നീ എല്ലായിടത്തും കമന്റ് ഇടാമല്ലോ നിനക്ക് സന്തോഷം ഒന്നുമില്ല അണ്ടിമുക്ക് ശാഖയിൽ എത്ര കുണ്ടന്മാരുണ്ടായിരുന്നു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ
@fg45132 жыл бұрын
@@priyeshkrishnan1014 sirip ano vannath setta randaleyum theeerumanangal aan avare dheeryakiyath
@jammuperingadi54902 жыл бұрын
@@priyeshkrishnan1014 അത് ന് നഹറു ജി വനിതയല്ലല്ലോ ബ്രൊ 😄😄😄🇮🇳🇮🇳🇮🇳
@mrvenu21532 жыл бұрын
@@priyeshkrishnan1014 നി
@sherlykurian43942 жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ മനസ്സുവേദനിക്കുന്നു... 🥲🥲
@harigopalr21938 ай бұрын
Yes
@shyamalanair11572 жыл бұрын
കേട്ടപ്പോൾ കരഞ്ഞു പോയി പാവം എത്ര വേദന അനുഭവിച്ചു കാണും
@sbu51388 ай бұрын
😂😂😂😂
@kadathanad73917 ай бұрын
അടിയന്തരാവസ്ഥകാലത്തു ജയിലുകളിൽ മരിച്ചു വീണവരോ,
@evjohnson93415 ай бұрын
Annan❤prabhakaran
@donnypm74446 күн бұрын
@@kadathanad7391 ഏയ് അവരൊക്കെ വേദന ഇല്ലാത്ത പാവകളാണ്
@mammen62832 жыл бұрын
🙏❤❤ ഇന്ത്യയുടെ ധീര പുത്രി... 🌹🌹🌹
@njanorupravasi78922 жыл бұрын
ലോകം ഉള്ള കാലം ഇന്ദിരയ്ക്ക് പകരം ഇന്ദിര മാത്രം ഇന്ദിര എന്ന പേര് മനുഷ്യനുള്ള കാലം ഇന്ത്യയ്ക്ക് അഭിമാനമായി ധീരതയുടെ ചിഹ്നമായി നിലനിൽക്കും❤❤❤
@fathimaks24642 жыл бұрын
കറക്റ്റ്
@muralichiravattayi19612 жыл бұрын
@@fathimaks2464ok ////////////
@rishanamusthafa11612 жыл бұрын
@@fathimaks2464 l0pll
@abhishekmnair4016 Жыл бұрын
വെടിയേൽക്കാത്ത ഇന്ദിരാജിയുടെ ഉറച്ച ഹൃദയം തന്നെയാണ് എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇന്ത്യയുടെ കാതൽ.... ❣️
@mohammedrashid58249 ай бұрын
Inniraganji
@rasheedop59092 жыл бұрын
ഇന്ത്യ ഓർക്കും എല്ലാകാലവും ആ ധീരയായ പ്രെധാനമന്ദ്രിയെ 🙏
@stylishvoyager60582 жыл бұрын
ഉരുക്ക് വനിത ❤ ഇന്ത്യ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഇന്നത്തെ പോലെ തലയെടുപ്പോടെ നിൽക്കാൻ കഴിഞത് ഇവർ കാരണമാവും
@afraparveen86752 жыл бұрын
ഇന്ത്യ കണ്ട ഉറുക്കു വനിതാ തന്നെ പിന്നീട് ഒരു നേതാവും ഉയർന്നിട്ടില്ല അതുപോലെ
@lissygeorge57322 жыл бұрын
🙏🙏🙏🙏🙏
@jacobmathew80342 жыл бұрын
Why was Iron Lady Shot dead?
@marykuttyjames46918 ай бұрын
@@jacobmathew80348:27 😮😊😊😅
@marypaul17426 ай бұрын
Yes
@നജ്മൽ2 жыл бұрын
ധീര വനിത 💯👍
@subhashn75702 жыл бұрын
മറ്റുള്ളരാജ്യങ്ങളുടെ മുന്നിൽ തലെടുപ്പൊട് കൂടി നിന്ന ധീര വനിത, ഉരുക്കു വനിത🌹🌹🌹🌹🌹🌹
@mohammedashrafabdulkader37742 жыл бұрын
ഒരു പാട് വർഷത്തിന് ശേഷം കരഞ്ഞുപോയ നിമിഷം ഇന്ദിരഗാന്ധിയുടെ മ്യൂസിയം ആദ്യമായി കഴിഞ്ഞ മാസം നേരിൽ കാണുമ്പോൾ....
@sammohan219 ай бұрын
Innu njan kandu museum....😢
@ushababu622 жыл бұрын
ഇന്ത്യ കണ്ട ധിര വനിത ഇന്ത്യയുടെ ഉരുക്കു വനിത 👍👍👍🙏🙏🙏
@jayakumarchellappanachari85022 жыл бұрын
ഇന്ത്യയുടെ ഉരുക്കു വനിത. ലോകത്തിന്റെയും.
@sufiyasalim77862 жыл бұрын
Iron lady proud of you mam🔥
@johnsonjohnson2782 жыл бұрын
പ്രണാമം. തകരാത്ത ഹൃദയത്തിന് മുന്നിൽ🙏🙏🙏🙏
@nkasraf90142 жыл бұрын
ഇന്ദിരാ പ്രിയദർശിനി ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു ഇതുപോലുള്ള ഒരു നേതാവിനെ ഇനി നമ്മുടെ രാജ്യത്ത് കാണാൻ സാധ്യമല്ല ജനകോടികളുടെ ഹൃദയങ്ങളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ധീര വനിത
@radamani88922 жыл бұрын
സത്യം 🌹🌹🌹
@mallikakk16882 жыл бұрын
ശാന്തി ദേവി ലുഗ്ഡിദേവി കഥ അറിയാവുന്നവർ ഇന്ദിര പ്രിയദർശിനി യുടെ ആത്മാവ് ഇപ്പോ ഴും മറ്റൊരു ശരീരത്തില് ജീവിക്കുന്നുണ്ടാകും🙏🏻🩸🇮🇳
@mallikakk16882 жыл бұрын
Yes I am here
@kumarkvijay8862 жыл бұрын
സുഹൃത്തേ... ഇന്ദിരാഗാന്ധിയെ പറ്റി ഓർക്കുമ്പോൾ.. ജനാധിപത്യ ത്തെ കശാപ്പ് ചെയ്ത അടിയന്തിരാവസ്ഥകാലത്തെ കോൺഗ്രസ് അക്രമങ്ങളേകൂടെ ഓർക്കണെ..
@ushababu622 жыл бұрын
Athe👍
@abhinrn2 жыл бұрын
Best prime minister ever ❤️❤️🌹🌹🌹
@abdulrasheedk27202 жыл бұрын
എനിക്ക് 8വയസ്സ് ഇന്ദിരാ ഗാന്ധി മരിച്ച വിവരം റേഡിയോയിൽ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നിരുന്നു 😭😭😭😭
@rathishtnair24942 жыл бұрын
ഇന്നും ഹൃദയ വേദനയോടെ ഓർക്കുന്നു.. ഇന്ത്യയുടെ അഭിനവ ശ്ചാൻസി റാണിയെ
@sisilya49422 жыл бұрын
Indira Gandhi കായംകുളത്ത് വന്നപ്പോൾ N H il ഞങൾ കാണാൻ നിന്നപ്പോൾ കാറിൽനിന്ന് കൈ വീശിയുള്ള AA Kai മറക്കാൻ പറ്റില്ല ലോകം മുഴുവൻ സങ്കടപ്പെട്ട ദിനം, ഓർക്കാപ്പുറത്ത് ട്രാൻസ്പോർട്ട് എല്ലാം stop ആക്കി.എല്ലാവരും കിലോമീറ്ററുകൾ താണ്ടി യാണ് വീട്ടിലെത്തിയത്.B com nu പഠിക്കുകയാണ് ഞാൻ അന്ന്
@1Sudheesh2 жыл бұрын
അപ്പോ അമ്മച്ചിക്ക് 58 വയസായി
@muthalavan11222 жыл бұрын
@@1Sudheesh yes... ഞാൻ SSLC ക് മാവേലിക്കര BHHS ൽ ആയിരുന്നു.. ഇപ്പോൾ 52 ആണ് എനിക്ക്.. 😃😃😃
@sisilya49422 жыл бұрын
Currect
@Lalithalakshmanan2 жыл бұрын
Njanum
@beevikareem44012 жыл бұрын
ഇന്ത്യയുടെ ധിര പുത്രി ലോകത്തിന്റെ ഉരുക്ക് വനിത ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്ന് ഭാരതത്തിന്റെ പ്രിയപുത്രി അങ്ങക്ക് ഒരായിരം വേദനയിൽ കൃതിർന്ന പ്രണാമം ജെയ് ഭാരത്
@gracysvlog11432 жыл бұрын
റ : .. n
@congressmedia52 жыл бұрын
Indira Gandhi ❤️
@Dailyshortsever242 жыл бұрын
അടിയന്തരവസ്ഥ കൊണ്ട് വന്നെങ്കിലും ഇന്ദിര ലോകത്തെ മിക്കച്ച ഭരണാധികാരി യാണ് 😔❤❤❤❤❤❤❤❤❤❤❤
@shibinasa12582 жыл бұрын
എന്റെ ഇന്ദിര എന്റെ ഇന്ത്യ ❤️❤️❤️❤️
@mathewmallapally2 жыл бұрын
That was a good time for INDIA and a best PM for India ❤
@lecturestudio46402 жыл бұрын
Iron Lady. Lady of principles. Lady of Power. Lady with my utmost respect.
@Karthik12hg2 жыл бұрын
Best PM of India one and only indira gandhi🔥🔥
@afraparveen86752 жыл бұрын
എസ്സ് അതെ പറയാൻ പറ്റു ഒരു ചെറിയ പാളിച്ച അടിയന്തരവസ്ഥ എന്നിട്ടും നല്ല ഭരണം ആയിരുന്നു ചില ഭരണ കർത്താക്കൾക്ക് ഒരു പാളിച്ചകൾ വരും അറിയാതെ ഗുണം എന്ന് കരുതി അത് പിന്നീട് അപകടവും ആവും അതാണ് അവർക്കും സംഭവിച്ചത്
@fg45132 жыл бұрын
@@afraparveen8675 enthayirunnu aa palicha
@afraparveen86752 жыл бұрын
@@fg4513 ഞാൻ നേരിൽ കണ്ടതൊന്നും അല്ലാ ആക്കാലത്തെ പത്രങ്ങളിൽ വായിച്ച അറിവ് ആണ് സിക്കുകാരുടെ വെറുപ്പ് വരാൻ ഒരു ഗുരുന്തര തുറന്ന് കൊടുത്തിരുന്നു സിക്കുകാരുടെ പ്രാർത്ഥന കേന്ദ്രം എന്നാണ്. വെപ്പ് കുറെയൊക്കെ മറന്നുപോയി അന്ന് വായിച്ചറിവ് അല്ലെ രാജീവ് ഗാന്ധി തമിഴ് പുലി അക്രമം കൊണ്ടും
@fg45132 жыл бұрын
@@afraparveen8675 alla vayichatvum ennaryam ata chodiche njnum orkanilla kettatha tnx itha
@alphonsejanes51232 жыл бұрын
The great mother of India..... The great leader of India... God bless you and your family.
@thomasabraham64542 жыл бұрын
സ്വന്തം ജീവന്‍ ഭാരതമെന്ന രാജ്യത്തിനു സമർപ്പിച്ച അമ്മയും മകനും - ഇപ്പോള്‍ അവരെ വെറുക്കുന്ന ഭരണകൂടം.
@bijubalakrishnan70762 жыл бұрын
ഇന്ദിര ❤ഇല്ലാത്ത കുറവ് ഇന്ത്യ അനുഭവിക്കുന്നു 🙏🙏❤ ഇന്ന് നുണയൻ മാർ വർഗ്ഗിയ ഷുനക്കികൾ ഇന്ത്യ വിറ്റ് തുലക്കുന്നു
@daredevil10792 жыл бұрын
We miss this iron lady of India.
@bobinthomas22492 жыл бұрын
ഇന്ത്യ എന്നാൽ ഇന്ദിര ❤️
@shamsudheenmoulaviav57952 жыл бұрын
ആ ധീരവനിതക്ക് ആത്മശാന്തിക്കായി കണ്ണുനീർ പ്രണാമം,😢
@Lalithalakshmanan2 жыл бұрын
Pranamam
@renijoy9622 жыл бұрын
7 ജന്മം ജനിച്ചാലും എത്തില്ല ഒരുത്തനും 7 അയലത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@dingamankairali87662 жыл бұрын
🙏👌👌
@saneeshkrishna22092 жыл бұрын
❤️❤️
@valsalay64722 жыл бұрын
Indiragandhiyepole oru dheeravanitha janichitumilla ini janikanpokunnumilla pakshe nammude tamilnadu manthri smt. Jayalalithàye marakkanpattillaa
@shamimansoo32762 жыл бұрын
അയൺ ലേഡി 🌹🌹🌹
@naseernechu7892 жыл бұрын
ഇന്ദിര ഗാന്ധി 🔥❣️🤍🤍indian Real prime minster
@jobinthelliyil78722 жыл бұрын
ഇന്ദിര ഗാന്ധി 🔥🔥🔥
@abdurahiman67022 жыл бұрын
ഞാൻ കോൺഗ്രസ് അല്ല. പക്ഷെ, ലോകം കണ്ട മഹാ പ്രതിഭയെ കൊന്നതിന്റ വേദന ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല
@farsanayasar8602 жыл бұрын
ഇനി കിട്ടുമോ ഇത് പോലെ ഒരു പ്രധാനമന്ത്രി യെ, അറിയില്ല, ഇന്ത്യ യുടെ ഉരുക്ക് വനിത ഇന്ദിരാ പ്രിയദർശിനി
@spak13782 жыл бұрын
well said 🌹
@naeemmuhammed34592 жыл бұрын
ഇനിയുണ്ടാകിലിതുപ്പോലൊരു പെണ്ണ് 💔
@mathewdaniel86722 жыл бұрын
Great ❤️❤️❤️❤️❤️
@leelathomas572 жыл бұрын
Big salute you🙏
@eagleeye43412 жыл бұрын
ഒരു രാജ്യം ഇന്ദിര ഗാന്ധിയോട് ഞങ്ങൾ യുദ്ധകപ്പലയക്കും എന്ന് പറഞ്ഞ് ഭീഷണി പെടുത്തിയപ്പോൾ ആ കപ്പൽ തിരിച്ച് പോകണോ എന്ന് ഞാൻ തീരുമാനിക്കും എന്ന് ചങ്കൂറ്റത്തോടെ മറുപടി കൊടുത്ത അയേൺ ലേഡി ഇന്ദിരാജി .
@rockey85362 жыл бұрын
Aa oru rajaym aahn USA
@jaimabhavani98492 жыл бұрын
വ്യാജ ഗാന്ധി, സ്വാർത്ഥത അടിയന്തരാവസ്ഥ ഉണ്ടാക്കിയവൾ
@rosmivinu90202 жыл бұрын
ഇന്ദിരഗാന്ധി ഉണ്ടായിരുന്നെങ്കിൽ വെറുതെയെങ്കിലും ആശിക്കുന്നു...... കരഞ്ഞുപോയി ഹൃദയത്തിന് മാത്രം വെടിയേറ്റില്ല..... ഇന്ത്യക്ക് വേണ്ടി ഇനിയും തുടിക്കാൻ അവർ എന്തോരം ആഗ്രഹിച്ചിരിക്കാം...,
@irshaderm62022 жыл бұрын
I love ❤️ പ്രിയദർശിനി ഇന്ദിരാജി
@lizyroyal39812 жыл бұрын
My favourite leader . No one can replace her place
@stansoman564 Жыл бұрын
INDIA is Indira, INDRA is INDIA
@valkyrie96872 жыл бұрын
Iron Lady 🔥
@renjinirenjini621 Жыл бұрын
ഇന്ദിരാഗാന്ധിയെപോലെ ആരും ഇല്ല
@ponnuponnu5649 Жыл бұрын
ആ ഇന്ദിരയുടെ പൗത്രനെയാണ് ഇന്ന് പശുപുത്രൻമാർ ആകെ പേടിക്കുന്നത്
@reshmikesav56817 ай бұрын
പേടിയോ.. ആർക്
@DhanyaMohan-bw2ld3 ай бұрын
@@ponnuponnu5649 ayyyyoooooo
@shajikasim83732 жыл бұрын
ധീര രക്തസാക്ഷി സിന്ദാബാദ് ഇന്ദിരാ നിങ്ങൾ ഒരിക്കലും മരിച്ചിട്ടല്ലാ 🙏
@varghesepd70952 жыл бұрын
Iron Lady of the world
@sindhuvijay91512 жыл бұрын
A real leader for the nation indira gandhi ❤
@beenar13192 жыл бұрын
ഇന്ദ്രജിയുടെ കൊച്ചുമകൻ Rahulji യെ കുറ്റം പറയുന്നവരെ ഓർത്ത് ലജ്ജിക്കുന്നു.....
@midhunsvlog6883 Жыл бұрын
George pulikkan sirne 24 കൊണ്ട് വന്നാൽ അടിപൊളി ആയിരുന്നു. കേൾക്കാൻ ഇമ്പം ഉള്ള സംസാരം ആയിരുന്നു ☺️😊🔥
@GK-pe9jz2 жыл бұрын
🌹🌹പ്രണാമം🌹🌹 ഇന്ദിരാ ജീ❤️❤️❤️❤️❤️
@KORaju-nd7pt2 жыл бұрын
A very good and capable person. I got the opportunity to see two times. One at Konny and at Kayamkulam.
@_Dreamgirl Жыл бұрын
ഏതൊക്കെ പ്രധാനമന്ത്രി ഇന്ത്യയിൽ വന്നാലും Indira Ghandhi യെ പോലെ ആവില്ല ആരും ❤️
@aaryansujith60812 жыл бұрын
Indira ki jai ❤️❤️❤️❤️❤️
@leesymool25222 жыл бұрын
ഗൾഫ് രാജ്യങ്ങൾക്ക് ഇന്ന് എത്ര അഭിമാനത്തോടെ ഇന്ദിരാഗാന്ധി ഓർക്കുന്നത് കൊന്നിട്ട് എന്ത് നേടി എല്ലാവരുടെയും കൂടെ മരണമുണ്ടെന്ന് ഓർക്കു
@sreejithalltech2 жыл бұрын
Salute
@molu9439 Жыл бұрын
She is an inspiration to all
@vinodnedumangad585610 ай бұрын
ഇന്ദിരജിക്ക് പ്രണാമം ❤❤❤
@geevarghesesamthomas327 Жыл бұрын
ഇന്ത്യയെ നയിച്ച ധീര 💐
@sreelathas84982 жыл бұрын
Respect♡
@m.sreekumarsree765910 ай бұрын
Indira Priyadardini , India's most patriotic leader ❤
@amrutheshtp377 Жыл бұрын
Iron Lady 🌹
@bajivarghese7934 ай бұрын
I am very proud of Our prime minister IndiraGandhi the great lady
@jasmalpoonath37592 жыл бұрын
❤️❤️❤️
@Cruzo-i8v8 ай бұрын
Respect for indhira gandhi❤️💕
@salu94612 жыл бұрын
ഇന്ത്യയുടെ ഉരുക്കുവനിത ❤️❤️❤️
@ExMuslimKerala_India Жыл бұрын
Now i realise how strong Indira gandhi was 😮. Fight against Khalistanis. Iron lady of India❤❤🇮🇳🇮🇳
@ummasdaily687 ай бұрын
ഓരോ ജനതയുടെയും മരണം വരെ ഓർമയിൽ സൂക്ഷിക്കുന്ന ഒരേ ഒരു ധീര വനിത (ഭരണാധികാരി ) അമ്മയും മോനും 😢😢😢😢
@Anas.A.R992 жыл бұрын
Indira, Gandhi,, Amma very good 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Shf-jk6fq9 ай бұрын
Luv you mam❤
@JijoElanthoor9 ай бұрын
മറക്കില്ല ഒരിക്കലും 😢🙏🏻🌹
@thimmannursreegeetha4971 Жыл бұрын
जब तक सूरज चांद रहेगा इन्दिरा तेरा नाम रहेगा 🙏🏻❤️
@AfnaAfna-k6n6 ай бұрын
Salute .the reall hero❤
@sheejasasi17482 жыл бұрын
പ്രണാമം 🙏🙏🌹🌹
@leelathomas572 жыл бұрын
.my favorite prime minister!
@unnikrishnanmenon41782 жыл бұрын
Always pick and see the good of the individual .................
@kuriackosepk71812 жыл бұрын
ഇന്ദിരാ മരിച്ചു ,ഇന്ത്യയും മരിച്ചു.നല്ല Leaders 🎉ഓർമ്മയിൽ .
@bzhsbvsgsh58862 жыл бұрын
ധീരമാതാ പ്രണാമം
@vaishnavs49262 жыл бұрын
Indiraaji💪💪❣️🔥
@molu9439 Жыл бұрын
My god such a great lady Indira Gandhi❤
@Anas.Ar-ny2zw7oz8p9 ай бұрын
Amma❤very good🇮🇳🇮🇳🇮🇳❤❤❤
@vishakts95502 жыл бұрын
ഇന്ദിരജിക്ക് തുല്യം ഇന്ദിരജി തന്നെ 🥰
@BabyMukkath10 ай бұрын
ഇന്ദിരഗാന്ധി മരിക്കുമ്പോൾ എനിക്ക് 24 വയസ്. രാജ്യം കണ്ടതിൽ എല്ലാ വർക്കും ഇഷ്ടപ്പെട്ട ഭരണാധികാരി . അന്നത്തെ മരണവാർത്തയറിഞ്ഞ് ഞാനും കരഞ്ഞു പോയി.
@mbvinayakan66809 ай бұрын
Still we love Indiraji, proudly salute in your memories!!💐🙏