#Home എന്ന സിനിമയിലെ ഇന്ദ്രൻസ് ചേട്ടന്റെ അതുല്യ പ്രകടനം കണ്ടവർ ആരൊക്കെ
@leenak69173 жыл бұрын
Njan
@valiyilmuhammed62534 жыл бұрын
തൊഴിലിനോട് കൂറ് പുലർത്തുക എന്ന വലിയ സന്ദേശം , കണ്ണ് നിറഞ്ഞു .
@jackandjell16084 жыл бұрын
ചേട്ടന്റെ ഈ നിഷ്കളങ്കതയാണ് വലിയവനാക്കുന്നതു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടനും കൂടെയാണ്
@sujaissacl85143 жыл бұрын
ഹോം സിനിമ കണ്ടതിനു ശേഷം ഇത് കാണുമ്പോൾ🌹🌹🌹🌹🌹,
@mochiminku4 жыл бұрын
സാർ..... love you so much.... ലോകത്തിൽ വെച്ചു ഏറ്റവും നല്ല ഒരു മനുഷ്യൻ..... അഹങ്കാരം എന്ന വാക്ക് ഒരിക്കലും ഇദ്ദേഹത്തിന്റെ ജീവിതനിഘണ്ടുവിൽ illa
@musichealing3694 жыл бұрын
നേരിട്ടറിയാം ഈ മനുഷ്യന്റെ എളിമ . സംസ്ഥാന അവാർഡ് ജേതാവായ നടനായിട്ടല്ല ഓസ്കർന് യോഗ്യതയുള്ളതാണ് അദ്ദേഹം ത്തിന്റെ പ്രതിഭ. അദ്ദേഹം ഇനിയും ഉയരങ്ങളും കീഴടക്കണം
@syamharippad4 жыл бұрын
Athe athu agrahikkunnu...
@manukrishna28454 жыл бұрын
Fahad and indrans deserve oscar
@ഞാൻമലയാളി-ഭ9ഴ4 жыл бұрын
കരയുമ്പോഴും ചിരിക്കുന്ന നിഷ്കളങ്കൻ ,😍
@rajupeter33574 жыл бұрын
നമ്മുടെയൊക്കെ ഉള്ളിൽ ഊറികൂടിയിട്ടുള്ള അഹന്ത എന്തിനാണെന്നും.. എളിമയാണ് ജീവിത ദർശനമെന്നു നമ്മെ പറയാതെ, പഠിപ്പിച്ചുതരുന്ന സ്വന്തം ഇന്ദ്രൻസ് ചേട്ടന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽനിന്നുമുള്ള ദൈന്യത നിറഞ്ഞ ചിരിയും പറച്ചിലുകളും നമ്മുടെ ഓരോരുത്തരുടെയും ഉള്ള് പൊള്ളിക്കുന്നു.... ! Legend actor&human being...
@beats62374 жыл бұрын
Love u ഇന്ദ്രേൻസേട്ടാ
@jijithomas55804 жыл бұрын
ഇവരെ ഒക്കെ ആണ് കംപ്ലീറ്റ് ആക്ടർ എന്നു വിളിക്കേണ്ടത്
@sivan86154 жыл бұрын
ഈ മനുഷ്യനെ എൻഡികൊണ്ടു മെഗാസ്റ്റാർ എന്ന് വിളിക്കുന്നില്ല എന്തൊക്കെ പറഞ്ഞാലും തല്ലുകൊളി വരത്തമാനമേ പറയു അല്ലേ....
@vasudevkrishnan54763 жыл бұрын
കോവിഡ് തുടങ്ങിയ സമയത്ത് വീട്ടിൽ തന്നെയിരുന്നു കൊണ്ട് എങ്ങനെ മാസ്ക് ഉണ്ടാക്കാം എന്ന് ഫേസ്ബുക്കിൽ ലൈവായി പറഞ്ഞ് തന്ന ഇന്ദ്രൻസ് ചേട്ടന് ഒരായിരം ബിഗ് സല്യൂട്ട് 🙏🙏❤️❤️
@leenak69173 жыл бұрын
Njan kandilla
@vasudevkrishnan54763 жыл бұрын
@@leenak6917 പുള്ളീടെ fb page l ഇപ്പോഴും ഉണ്ട്
@jojokochuparambil75874 жыл бұрын
ഇനിയും പൊളിച്ചടുക്കണം ചേട്ടാ
@VinodKumar-py9eo4 жыл бұрын
ഇന്ദ്രൻസ് കഷ്ടതയിൽ നിന്ന് ഉയർച്ചയിൽ എത്തിയ മാന്യനായ ഒരു നല്ലൊരു വ്യക്തിയാണ്.. 🌺
@lechukannansnewworld30264 жыл бұрын
Ente daivame enthoru saadhu manushyana..
@alishoukath94854 жыл бұрын
Respect indrans
@abinaniston52024 жыл бұрын
നല്ലൊരു മനുഷ്യൻ.... നല്ലൊരു കലാകാരൻ.... വളരെ ഇഷ്ടമായി ഇന്ദ്രൻസ് ചേട്ടൻ.........
@ull8934 жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 💖
@shalm10224 жыл бұрын
പുള്ളിടെ ഇന്റർവ്യൂ കാണുമ്പോ അഞ്ചാം പാതിരായിലെ scene കാണാൻ തോന്നുന്നു.. വേറെ ലെവൽ
@HariRam-kv1rs3 жыл бұрын
അദ്ദേഹത്തിന്റെ വിതയത്തിനു മുമ്പിൽ നമസ്കരിക്കുന്നു🙏🙏🙏🙏🙏🙏
@sudhaammu20834 жыл бұрын
നല്ലൊരു കലാകാരൻ പച്ചയായ നല്ലൊരു മനുഷ്യൻ ഒരു ഗുഡ് സല്യൂട്ട് ചേട്ടാ
@sugunanpk16873 жыл бұрын
വെളുത്ത മനുഷ്യരും അപൂർവ്വം ചില കറുത്ത മനുഷ്യരും അടക്കിവാഴുന്ന സിനിമാ ലോകത്തിൽ, ഇതാ ഒരു പച്ച മനുഷ്യൻ!
@nandhud65613 жыл бұрын
എന്തൊരു നിഷ്കൂ ആണ് ഇന്ദ്രനസ് ചേട്ടൻ.......,😍😍
@athulak8222 жыл бұрын
ഇത്രയും നിഷ്കളകനായ മനുഷ്യൻ🥰🥰
@betsimonphilip50303 жыл бұрын
❤ഇന്ദ്രൻസ് ചേട്ടൻ ❤ബെസ്റ്റ് ആക്ടർ, ഫിലിം ഇൻഡസ്ട്രിയൽ ഇനിയും അവസരങ്ങൾ കൊടുക്കണം......❤
@sithalakshmipk27903 жыл бұрын
2021 Sept 6 തിങ്കൾ . ഇന്നാണ് ഈ vedeo കണ്ടത്. നടൻ മാത്രമല്ല ഇദ്ദേഹം. എന്തൊരു creativity , ശരിയ്ക്കും ഒരു വലിയ fashion designer തന്നെ.👍
@TravancoreTalkies4 жыл бұрын
There is no other Artist in Malayalam Cinema as Simple as Indrans...Hats Off tp you dear Indransji..🧡🧡🧡🙏🙏🙏
@jyothishkumar81944 жыл бұрын
നിങ്ങളാണ് സാർ യഥാർത്ഥ മെഗാസ്റ്റാർ. ദി കംപ്ലീറ്റ് ആക്റ്റർ 🙏🙏🙏🙏🙏🙏
@valsanmaroli3403 жыл бұрын
Great actor
@MYDREAM-xf8dz Жыл бұрын
പാവം മനുഷ്യൻ ഇന്ദ്രൻസ് ഏട്ടൻ ഒരു പാട് ഇഷ്ടം ആണ് 🥰🥰🥰
@kalithkarimban5151 Жыл бұрын
Big salute indarnes❤❤❤❤
@aneeshuzhunnumkalayilsasi79963 жыл бұрын
🥰🥰🥰🥰🥰🥰...........................ഒന്നും പറയാൻ ഇല്ല ..😘
@castrof49454 жыл бұрын
ഇത്രക്കും പാവം ആകാൻ കഴിയുമോ ദൈവമേ.......
@emmanuvalbaiju63433 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ ❤️
@sarafunneesa47613 жыл бұрын
Itrem nalla oru manushyan. Orupaad respect sir.ningal ellaavarkum oru roll model aanu
@pachupachu23903 жыл бұрын
ഇന്ദ്രൻസ് sir 😍😍😍😍😍😍😍
@alipoolamannil85873 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ എനിക്ക് ഭയങ്കര ഇഷ്ടാ 🌹🌹🌹
@shamshakispalace85394 жыл бұрын
He is so genuine ... I had got an opportunity to meet him once in kasargod. What a human being...😍
@Anirdhsukumar4 жыл бұрын
nice
@sivan86154 жыл бұрын
എൻഡ് പാവമാ ഈ മനുഷ്യൻ.....
@anithamohan91824 жыл бұрын
Satyam enikku othiri Ishtam Ulla oru Pachapavam manushyan
@sirajvk1214 жыл бұрын
ഇത്ര പാവമാണോ ഇന്ദ്രൻ സേട്ടൻ ..
@jomonjoseph65734 жыл бұрын
ശുദ്ധരിൽ ശുദ്ധൻ ❤️
@haneeshkvpmnamohammed88073 жыл бұрын
Home സിനിമ കണ്ട ശേഷം വീണ്ടും ഈ സീൻ കാണുമ്പോൾ.. 👌😔
@anooptvm53314 жыл бұрын
Ithreyum nishgalanganaaya nadan vere illa malayalathil,,100 % real hero,,indrans chetta u r great
@issu61974 жыл бұрын
നിഷ്കളങ്കമായ ആ ചിരി കണ്ടാൽ തന്നെ കണ്ണ് നിറയും
@sreeragpdr71884 жыл бұрын
കണ്ണ് നിറഞ്ഞു കണ്ട വീഡിയോ
@timetraveler15154 жыл бұрын
ഇത് കണ്ടു എന്റെ കണ്ണും നിറഞ്ഞു
@vineshk68744 жыл бұрын
ചേട്ടാ......ഇഷ്ടം ...ഇഷ്ടം..
@sunuganapathi95294 жыл бұрын
നല്ലൊരു നടൻ , അതിലും നല്ലൊരു മനുഷ്യൻ
@beenavo70473 жыл бұрын
തയ്യൽ ഒരു അതൊരു വികാരമാണ്.
@neethaharimohan6573 жыл бұрын
Indrans sir 100% sincere person😍😍😍😍😍😍sir ennu alathe Indrans sir interview cheyunaa vyakthiye vilikarila.... Indrans Sir Chirich samsarikumbozhum .... Ente kannu nirayum... Don't know why.... Ente achaneyum orma varum😢😢💖💖
@vijilvijil4334 жыл бұрын
Indrens ettan ❤️
@pachupachu23903 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി 😟
@jeweljibishponnu13653 жыл бұрын
Nalla pachayaya manushyan🥰🥰
@racknerlothbrock84783 жыл бұрын
കണ്ണ് നിറഞ്ഞു 😓😓😓😓
@syamharippad4 жыл бұрын
Nishkalankamaya aa chiri kandille...bhadran chettan aa shirt nte karayam parayumpol ulla..kannu nananja aa chiri...nanmakal nerunnu chetta...
@divyasunil45164 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടൻ
@AJCREATION9994 жыл бұрын
👍
@SreeSree-uu2nq2 жыл бұрын
എളിമ കൊണ്ട് ലോകം കീഴടയ്ക്കാം 💕💕💕
@Pishkoo3 жыл бұрын
Etra simple aaya manushyan😭❤
@draleeshyam.m91844 жыл бұрын
Kannju niranju Poe, love u indrans sir, respect u
@SuryaSurya-xj7bg4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടൻ
@sarangsakethathil44834 жыл бұрын
നടൻ അതു മതി
@richusurya8744 жыл бұрын
Athenne nadan angane mathi
@ayrooskitchen18873 жыл бұрын
Super 🌟 star athu mathi
@curryntravel89934 жыл бұрын
A real person, real hero, very natural....
@ageeshunni16043 жыл бұрын
ഇന്ദ്രൻസ് ഏട്ടൻ 😘🖤
@vaisakmr54754 жыл бұрын
We love indransettan
@mohammedrafi16023 жыл бұрын
നിഷ്കളങ്കൻ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും,....................... കൊച്ചു കുട്ടികളുടെ മനസ്സ്
@aboobackerkunnummal97104 жыл бұрын
ഇന്ത്രൻസ് ചേട്ടൻ ഇഷ്ടം
@saratharnoldarnold80822 жыл бұрын
Love u indrans chetta❤
@user-wk3us6yq4f4 жыл бұрын
Your the most innocent person of Malayalam industry.keep going.your very valuable person.
@lifeinwarmyellows60483 жыл бұрын
Amazing personality
@mohammedrafimelethil33634 жыл бұрын
Oru paavam manushyan......l like it..
@SelvaRaj-nt4tf4 жыл бұрын
Nalla manushyan..nalla vinayam nalla actor. ....
@tonytom86963 жыл бұрын
Really a great artist...God bestowed His blessings upon Indrans sir's innocence 🙏🏼🙏🏼🙏🏼🙏🏼🎻🎻
@fzlfazi8204 жыл бұрын
Legendary actor indrans 😘
@sreelakshmi69884 жыл бұрын
Nalloru manushyan..eeswaran anugrahikkatte
@Jishnuganesh934 жыл бұрын
Enthonu manushyana ethu..🏵️ അന്തസ്
@kannannair27003 жыл бұрын
What a good character this man has
@goofybits82484 жыл бұрын
Among my most favorite personalities! Love and respect for the artist and the humane being!
@jijinkk35714 жыл бұрын
Indrans Sir..... You are great
@Anirdhsukumar4 жыл бұрын
ellavareyum sir ennu vilikkunnu , paavam manushyan. kandu padikku new generation pulayaadi makkal. ennum ellam koode undavilla
@deepakp43703 жыл бұрын
Athulya prathiba 👍🏾🙏
@aneesh.v93994 жыл бұрын
Love you indretta 💖💖 💖
@jithsree33 жыл бұрын
idhehathinte interviews okke eppol kandaalum nammal polum ariyathe manassu santhoshich pokum... HOME il oru cheriya chiri kondu karayichu konnu.. pachayaaya manushyan.. athilum valiya oru nadan. Love you indransetta
@reenurvarghese45284 жыл бұрын
❤️❤️
@anuanutj44914 жыл бұрын
God bless you chatta very good person
@sreelakshmisanthosh63773 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ നല്ല ഒരു മനുഷ്യൻ തന്നെ ആണ് 🥰🥰🥰100%
@suneesh.m.s83893 жыл бұрын
God bless u
@jancygeorge43853 жыл бұрын
An ideal man in the film industry . Proud of u Indrans chetta
@hemantharun42364 жыл бұрын
Really a complete actor
@askarpoppzz48454 жыл бұрын
Pavam manushyan
@Jkoo-t6m4 жыл бұрын
പാവം മനുഷ്യൻ.. ❤💞💞💞
@Myperspectives_3 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ എത്ര ലളിതമായാണ് സംസാരിക്കുന്നതും ഇരിക്കുന്നതും എന്നറിയാൻ ഞാൻ note ചെയ്ത point 05:37 .... കാലുകൾ കണ്ടാൽ അറിയാം ...what he is ...
@greeshmareji91483 жыл бұрын
Huge Respect ❤❤
@sarathvs89264 жыл бұрын
Enthoru manushyanane edheaham🙏
@leenak69173 жыл бұрын
Home
@shameermc5257 Жыл бұрын
❤❤❤❤😢😢😢
@mumthazm364 жыл бұрын
Ithrayum varsham munp ithra stylan shirt stitch cheytha aalk oru like