ഇങ്ങനെ നാച്ചുറലായി ഒരു വേദിയിൽ സംസാരിക്കാനും ചിരിപ്പിക്കാനും ഇദേഹത്തിനെ പറ്റുള്ളൂ|Indrans|Kairali TV

  Рет қаралды 2,884,183

Kairali TV

Kairali TV

4 жыл бұрын

#kairalitv #kairalinews
എല്ലാരും ആഗ്രഹിക്കുന്ന പോലെ പഠിക്കാനൊന്നും പറ്റിയില്ല ഇന്ദ്രൻസ് |Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 1 400
@gladiator3458
@gladiator3458 4 жыл бұрын
ഇത്രയും സിമ്പിൾ ആയ മനുഷ്യൻ മലയാള സിനിമയിൽ ഇല്ല
@healthwealthbysamarthpro
@healthwealthbysamarthpro 4 жыл бұрын
Kunchan...njan parichayapettathanu.. Ningal paada namaskaram cheyyum. Perumaattam kandal
@zaneennassar2660
@zaneennassar2660 4 жыл бұрын
Keralathil undon areela
@AbDlhaki
@AbDlhaki 4 жыл бұрын
❤️
@somantc5199
@somantc5199 4 жыл бұрын
മുന്തിയ നടന്മാരൊക്കെ എപ്പോഴും ഗൗരവത്തിൽ തന്നെയായിരിക്കും. എല്ലാവരും വാ തുറന്നു ചിരിക്കുമ്പോഴും ചുണ്ടിന്റെ കോണിൽ ഒരു ചിരി രൂപം വരുത്താനുള്ള ശ്രമമായിരിക്കും. ഇന്ദ്രൻസിന് അവാർഡ് കിട്ടിയതിൽ പുറമേ യില്ലെങ്കിലും ഉള്ളിൽ മുറുമുറുക്കുന്നവരുമുണ്ടാകും.
@thalaramees3123
@thalaramees3123 4 жыл бұрын
Sathyam
@vishnusasikumar6894
@vishnusasikumar6894 4 жыл бұрын
കളങ്കം ഇല്ലാത്ത വാക്കുകൾ തന്നെ... ഇന്ദ്രൻസ് ചേട്ടനുള്ള അംഗീകാരം ആണ് ഇവിടുത്തെ ഈ നീലച്ചായം👏🙏🤗
@arunvazhoth6188
@arunvazhoth6188 4 жыл бұрын
ശരി ആണ്, ❤️
@rajudaniel3496
@rajudaniel3496 3 жыл бұрын
@@arunvazhoth6188 00ppp0pp00p00pp0
@arunvazhoth6188
@arunvazhoth6188 3 жыл бұрын
@@rajudaniel3496 എന്നതാ മോനെ.. നിനക്ക് എന്താ വേണ്ടേ
@geethaashokan8315
@geethaashokan8315 3 жыл бұрын
@@arunvazhoth6188 l
@geethaashokan8315
@geethaashokan8315 3 жыл бұрын
L00
@sebastinpj574
@sebastinpj574 4 жыл бұрын
നന്ദി പറഞ്ഞു തീർക്കുന്നില്ല, ഞാൻ ജീവിച്ചു തീർത്തോളാം. എത്ര മനോഹരമായ വാക്കുകൾ.. നമിച്ചു.
@aboothahir1103
@aboothahir1103 3 жыл бұрын
777
@rtfinfra2030
@rtfinfra2030 3 жыл бұрын
yes
@satheesanp8656
@satheesanp8656 3 жыл бұрын
നന്മയുടെ വഴികളിലൂടെ ഉയരങ്ങൾ താണ്ടിയ എളിമയുടെ ആൾരൂപം തികഞ്ഞ കലാകാരൻ- ലാൽ സലാം
@siyadkulathumkara4856
@siyadkulathumkara4856 2 жыл бұрын
Aa വാക്ക് എനിക്കും വളരെ ഇഷ്ടായി
@krc8903
@krc8903 2 жыл бұрын
Sathyam... Hridayathil ninnulla vakkukal....
@Anx._i
@Anx._i 3 жыл бұрын
കുഞ്ഞു കുട്ടികളുടെ സംസാരം കേള്കുന്നപോലെ കൗതുകത്തോടെയല്ലാതെ ഈ വലിയ മനുഷ്യന്റെ വാക്കുകൾ കേൾക്കാൻ കഴിയില്ല god bless you ചേട്ടാ 💋💋💋💋
@anoopkurian2031
@anoopkurian2031 4 жыл бұрын
തയ്യൽ ഒരു കലയാണ് അതിലും ചേട്ടൻ പുലിയാണ് പിന്നെന്തിന് താഴണം 👍👍👍
@mhmdashik7621
@mhmdashik7621 4 жыл бұрын
Adheham adhil abhimanikkunnu athalle ithine patti thanne kure vishadeekarichath
@venugopalannair8703
@venugopalannair8703 Жыл бұрын
​@@mhmdashik7621 11¹a
@annetjose6502
@annetjose6502 Жыл бұрын
😊😊😅😊😊😊😊😊😮😊😅😊😊 😊😊😅😊
@njnoolaaano1232
@njnoolaaano1232 4 жыл бұрын
"ഇവരുടെയെല്ലാം അളവ് എന്റെ pocketil ഒണ്ടു " Class and mass....
@Chithrank49
@Chithrank49 4 жыл бұрын
എന്ത് രസം ആണ് ഇന്ദ്രൻസ് ചേട്ടന്റ ഈ സംസാരം കേൾക്കാൻ.... 😍😍😍😍😍👍👍👍👍👍👍
@drarshamdev1426
@drarshamdev1426 4 жыл бұрын
മാസ്‌ക് തയിച്ചു കാണിച്ചു തന്ന ഇന്ദ്രൻസ് ഏട്ടനാണ് എന്റെ ഹീറോ...❣️😍
@rameshk6680
@rameshk6680 4 жыл бұрын
Evidunnu....?? Eppol....???
@seenazeenath2148
@seenazeenath2148 4 жыл бұрын
Yes
@seenazeenath2148
@seenazeenath2148 4 жыл бұрын
@@rameshk6680 vedeo kandille Indrensettan mask thychu kanichu
@vinodgopal1566
@vinodgopal1566 4 жыл бұрын
@@seenazeenath2148 r.rr..d.db.bd.dr.rrr.rbdbdbddd..rbrd. rrrre.brrrrgnnb rrrrbr.rddbrbd.bd.bdbdrd.br...ed. d dddrrbb rv. d dr. Dr G.d baby's
@satheeshmm2588
@satheeshmm2588 3 жыл бұрын
😍
@raghunathvp2822
@raghunathvp2822 4 жыл бұрын
*ഇവിടെ ഉള്ള വലിയ ആളുകളുടെ ഒക്കെ "അളവ്" എന്റെ pocket ൽ ഉണ്ട്*.. വലിയ അർത്ഥം ഉള്ള ഒരു dialogue പോലെ തോന്നി.. love you Indretta..
@RationalThinker.Kerala
@RationalThinker.Kerala 4 жыл бұрын
@y2kuber It's you are that cynical
@rahulkumarr4179
@rahulkumarr4179 4 жыл бұрын
Sathyam
@Sanchari_98
@Sanchari_98 4 жыл бұрын
ആർക്കൊക്കെയോ ഉള്ള ഒരു കൊട്ട് പോലെ തോന്നി ല്ലേ 😁
@videopark131
@videopark131 4 жыл бұрын
ഈ നിഷ്കളങ്കൻ അല്ല പറഞ്ഞിരുന്നെങ്കിൽ ദ്വയാർത്ഥം കാണാമായിരുന്നു .
@bibinc.g.8724
@bibinc.g.8724 4 жыл бұрын
@@videopark131 ഹോ ശരിക്കും
@pachusfaiz9551
@pachusfaiz9551 4 жыл бұрын
വന്ന വഴിമറക്കാത്ത നല്ലൊരു മനുഷ്യൻ നിങ്ങളുടെ മുന്നിൽ പരാജയത്തിന് സ്ഥാനമില്ല വിജയിക്കട്ടെ എന്നും ദൈവം അനുഗ്രഹിക്കട്ടെ
@kumarvr1695
@kumarvr1695 2 жыл бұрын
" നന്ദി പറഞ്ഞു തീർക്കുന്നില്ല ജീവിച്ചു തീർത്തോളാം " . കല്ലിൽ കൊത്തിവെക്കേണ്ട അർത്ഥവത്തായ വാക്കുകൾ .
@anooppaulson6902
@anooppaulson6902 Жыл бұрын
Exactly 💯
@kunjolsikku2557
@kunjolsikku2557 4 жыл бұрын
കുശുമ്പ് തോന്നുന്നു, ഇത്രേം നല്ലൊരു മനുഷ്യൻ ആവാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് 😍😍😍😍😍😍😍😍
@askerm3322
@askerm3322 3 жыл бұрын
Hai
@praveenpraveenkuttan6802
@praveenpraveenkuttan6802 3 жыл бұрын
തങ്ങളുടെ അത്രേയും വരില്ല,,,ഇതൊരു കാഫിറാണ്
@Shanuvlogs
@Shanuvlogs 2 жыл бұрын
നല്ല സ്വഭാവം കണ്ടാൽ കുശുമ്പ് നല്ലത് ആണ് അങ്ങനെ ആവനും ചെറിയ ശ്രമം കൂടി വേണം
@Shanuvlogs
@Shanuvlogs 2 жыл бұрын
@@praveenpraveenkuttan6802 സ്വഭാവത്തിലും മതവിഷം ചേറ്ക്കുന്നല്ലോ ഈ മഹാൻ 😀
@praveenpraveenkuttan6802
@praveenpraveenkuttan6802 2 жыл бұрын
@@Shanuvlogs വിഷം ഒരുത്തരുടെ മാത്രം കുത്തകയല്ല
@anujithantony1766
@anujithantony1766 4 жыл бұрын
ഇന്ദ്രൻസ് സർ എത്രയോ മഹാനായ മനുഷ്യൻ ..പറയുന്ന ഓരോ വാക്കും അളന്നു മറ്റൊരാളിനു മുറിവേൽക്കാതെ സംസാരിക്കുന്ന ദൈവികമായ കഴിവിനുടമ ...മഹാനടൻ ഇന്ദ്രൻസ്
@samisreekumar1557
@samisreekumar1557 4 жыл бұрын
ഞാൻ വളരെ ആത്മാർത്ഥമായി ഇഷ്ട്ടപ്പെടുന്ന കലാകാരന്മാരിൽ ഒരാൾ
@basheerkv8214
@basheerkv8214 2 жыл бұрын
എളിമയുടെ യൂണിവേഴ്സിറ്റി, നല്ലൊരു മനുഷ്യൻ, ഒരു നല്ല നടൻ🥰🥰
@krishnabai5204
@krishnabai5204 2 жыл бұрын
എല്ലാവരും ബഹുമാനിക്കുന്ന പല കലാകാരൻമാരും ഉണ്ടെങ്കിലും എല്ലാവരേയും ബഹുമാനിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവർ എത്ര കുറവ്❤️
@spsanog3
@spsanog3 4 жыл бұрын
എല്ലാരേയും ബഹുമാനിക്കുന്ന മലയാളസിനിമയിലെ എറ്റവും മികച്ച നടന്മാരിൽ ഒരാൾ😍
@vinayaknjaliyil5353
@vinayaknjaliyil5353 4 жыл бұрын
🥰ഇന്ദ്രൻസ് ചേട്ടാ... നിങ്ങളെ പോലെയുള്ള നടനെ ഞാൻ കണ്ടിട്ടില്ല.... ഇത്രയും സിമ്പിൾ ആവാൻ..... 🌹
@user-ed7jp8ln5w
@user-ed7jp8ln5w 4 жыл бұрын
സുര അണ്ണൻ ഇന്നും എന്നും ഇങ്ങനെ തന്നെ
@diasantony6647
@diasantony6647 4 жыл бұрын
ഇത് കാണുന്ന എല്ലാവരുടെയും തന്നെ ചുണ്ടിൽ ഒരു ചെറു ചിരി കാണും.....
@karikkufanboy1269
@karikkufanboy1269 3 жыл бұрын
Crct😍😍😍
@avt484
@avt484 3 жыл бұрын
U said it.
@abduljaleel8697
@abduljaleel8697 3 жыл бұрын
സതൃം ഏനിക്കും
@sreejeshpacheeri1166
@sreejeshpacheeri1166 3 жыл бұрын
സത്യം😊😊😊😊😊
@user-gx8cm7vd1w
@user-gx8cm7vd1w 3 жыл бұрын
Correct ആണ് 🥰🥰🥰🥰🥰😁😁😁😁😁😁
@kannan_kr
@kannan_kr 4 жыл бұрын
"എനിക്കും കൊതി ഉണ്ട്." കേൾക്കുമ്പോൾ നിസ്സാരം എന്നു തോന്നുമെങ്കിലും വളരെ അർത്ഥമുള്ള വാചകം.
@sreedharanvk2112
@sreedharanvk2112 4 жыл бұрын
I
@ratheeshpm4569
@ratheeshpm4569 4 жыл бұрын
ആരും അംഗീകരിക്കുന്ന കലാകാരൻ
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Nalla manushan .
@sheelaantony9337
@sheelaantony9337 4 жыл бұрын
Correct
@anoop_adoor8278
@anoop_adoor8278 3 жыл бұрын
Angeekarichathalle eppol
@nandanabinu9a972
@nandanabinu9a972 3 жыл бұрын
Game
@ayishatcayishatc9457
@ayishatcayishatc9457 3 жыл бұрын
Llkkm0k 0kķlm0llm0m0m0m0m0kkm0lm0lkkkkķlkm0kkķllm0kkķķm0lm0kkm0m0lm0m0km0kkkkkkkkkķĺllkķkm0km0k
@bebeben222
@bebeben222 4 жыл бұрын
ആർക്കും വെറുപ്പ്‌ തോന്നാത്ത കലാകാരൻ ഉമ്മ!
@abhay7575
@abhay7575 2 жыл бұрын
"HOME" സിനിമ കണ്ടതിനു ശേഷം ഇവിടെ വന്നവർ ഇണ്ടോ എങ്കിൽ ഒരു Like❤️
@m.shaijal8048
@m.shaijal8048 2 жыл бұрын
Dp 🙄🙂
@georgeat9097
@georgeat9097 Жыл бұрын
@@m.shaijal8048 Mi
@rajanpottammal3434
@rajanpottammal3434 Жыл бұрын
B. . .
@rajanpottammal3434
@rajanpottammal3434 Жыл бұрын
@@m.shaijal8048 Ma.
@m.shaijal8048
@m.shaijal8048 Жыл бұрын
@@rajanpottammal3434 po
@ameerdynamic3584
@ameerdynamic3584 2 жыл бұрын
എത്ര വ്യക്തത നിറഞ്ഞ സംസാരം ഇന്ന് # ഹോം എന്ന വലിയ സിനിമയിൽ എത്തിയിരിക്കുന്നു
@jayashreekaladharan3587
@jayashreekaladharan3587 2 жыл бұрын
Exactly
@alafiallc2017
@alafiallc2017 4 жыл бұрын
ഒരുപാട് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് ഇത്ര മനോഹരമായി പച്ച മലയാളത്തിൽ സംസാരിക്കാൻ കഴിഞ്ഞത്
@AnilKumar-hm8kk
@AnilKumar-hm8kk 4 жыл бұрын
Vanambadi
@sureshkumarn8733
@sureshkumarn8733 4 жыл бұрын
Wowww... Said it exactly...
@seenazeenath2148
@seenazeenath2148 4 жыл бұрын
Athe
@Vishnuvichu12345
@Vishnuvichu12345 4 жыл бұрын
Allelum education important alla..engne behave cheyunnu ennathil anu karyam
@mystical_b_i_r_d8512
@mystical_b_i_r_d8512 4 жыл бұрын
Pinnalle
@sachinkkumar1337
@sachinkkumar1337 2 жыл бұрын
ഈ പ്രസംഗം ആവർത്തിച്ച് കാണുന്നത് എല്ലാവർക്കും നല്ലതാണെന്ന് തോന്നുന്നു ..... മനസ്സിൽ എന്തെങ്കിലും അഹങ്കാരം ഉണ്ടെങ്കിൽ അതെല്ലാം ഈ പ്രസംഗം കേൾക്കുന്നതിലൂടെ ഇല്ലാതാവാൻ സാധ്യതയുണ്ട്
@princy6153
@princy6153 2 жыл бұрын
Yes😍
@ITSME-yn1zt
@ITSME-yn1zt 11 ай бұрын
Satharana veralenthelum cheythal athinte credit edkan nokarann pathiv....ith credit ang koduthu
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
എന്ത് എളിമ... സൗന്ദര്യം മനസ്സിൽ ൽ നിന്ന് പൊട്ടി മുളച്ചു വരുന്നു.! എത്ര മനോഹരം ! നന്ദി
@tajmahil8515
@tajmahil8515 4 жыл бұрын
"നന്ദി പറഞ്ഞു തീർക്കുന്നില്ല, ഞാൻ ജീവിച്ചു തീർത്തോളാം"... ...pwoli...🤘
@sajithkumar8706
@sajithkumar8706 4 жыл бұрын
ഒരു മനുഷ്യനു ഇന്ദ്രൻസ് ആകാൻ കഴിഞ്ഞാൽ......രൂപം കൊണ്ടല്ല, മനസ്സുകൊണ്ട്, .....കഴിഞ്ഞാൽ......
@shameerp.s7329
@shameerp.s7329 4 жыл бұрын
Correct 👍
@seenazeenath2148
@seenazeenath2148 4 жыл бұрын
👌👍👍
@user-ct5hr6uc2b
@user-ct5hr6uc2b 4 жыл бұрын
രൂപത്തിൽ എന്താണ് സർ കുഴപ്പം, ആ രൂപം കാണുന്ന മനസ്സുകൾക്കല്ലേ കുഴപ്പം. കാഴ്ചയിലും, മനസ്സിലും, he is great. Love you Indrans Sir...
@sajithkumar8706
@sajithkumar8706 4 жыл бұрын
@@user-ct5hr6uc2b, ഒരു കുഴപ്പവുമില്ല; താങ്കൾ പറഞ്ഞത് വളരെ ശരിയാണു.
@abdullatheef8529
@abdullatheef8529 3 жыл бұрын
👍👍👍👍👍👍
@jafeefabdulla4278
@jafeefabdulla4278 4 жыл бұрын
കർണന്റെ ശരീരമില്ലെങ്കിലെന്ത് ഹൃദയമുണ്ടല്ലോ sir lots of love
@WranglerDude
@WranglerDude 4 жыл бұрын
JAFEEF ABDULLA... Thats a very good analogy.., Took me a while to understand...
@santhoshat8412
@santhoshat8412 4 жыл бұрын
സൂപ്പർ chetta
@venugopalan3973
@venugopalan3973 3 жыл бұрын
"നെഞ്ചളവ്'' കൂടിയിട്ട് കാര്യമില്ല.
@njangandharvan.
@njangandharvan. 2 жыл бұрын
ബ്രില്യൻസ് ..... ഇന്ദ്രേട്ടാ .... വേദിയിലിരുന്ന എല്ലാവരെയും അതി വിദഗ്ധമായി കണക്ട് ചെയ്ത് : അവസാനിപ്പിച്ചു..... കലാകാരൻ
@sulaimankottani3597
@sulaimankottani3597 4 жыл бұрын
കയറിവന്ന പടവുക മറന്നുപോവാത്ത, തന്റെ പഴയ തൊഴിലിനെക്കുറിച്ചു അഭിമാത്തോടെ പറയുന്ന ഇത്രയും എളിമയും സത്യസന്ധതയുമുള്ള ഈ വ്യക്തി ഒരു സിനിമ നടൻ ആണ് എന്ന് വിശ്വസിക്കാൻ പ്രയാസം. ജാടയും പണത്തിന്റെ അഹങ്കാരവും നിറഞ്ഞ സിനിമാക്കാരുടെ ഇടയിൽ ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെ.
@digingeorge5959
@digingeorge5959 4 жыл бұрын
He is the most innocent personality in molywood
@sheelaantony9337
@sheelaantony9337 4 жыл бұрын
Yes
@muhammedsanoob3543
@muhammedsanoob3543 4 жыл бұрын
നീ പറഞ്ഞിട്ട് വേണോ അറിയാൻ
@HARIKRISHNAN-in6fg
@HARIKRISHNAN-in6fg 4 жыл бұрын
ലളിത ചെച്ചിയേ കീറി ഒട്ടിച്ചു കളഞ്ഞല്ലോ ഇന്ദ്രൻസെട്ടാ...... 😂😂 എന്തൊരു വിനയതോടെയുള്ള സംസാരമാണ്..... 😍🤗😍
@babysyamkumar2360
@babysyamkumar2360 4 жыл бұрын
''നന്ദി പറഞ്ഞു തീർക്കുന്നില്ല ഞാൻ ജീവിച്ചു തീർത്തോളാം" എത്ര ലളിതം.പക്ഷേ, അഗാധം. ഓരോ വാക്കും....
@kanakavallyp9529
@kanakavallyp9529 2 жыл бұрын
എല്ലാവരുടെയും മനസ്സ് ജയിക്കാൻ കഴിഞ്ഞു. മഹാനടൻ
@adarshlal8873
@adarshlal8873 4 жыл бұрын
ഇദ്ദേഹമാണ് മലയാള സിനിമയിലെ ശരിക്കും "ഇന്നസെന്റ്"
@anulakshmilatharam447
@anulakshmilatharam447 4 жыл бұрын
😄👍🏻
@arunvazhoth6188
@arunvazhoth6188 4 жыл бұрын
ശരി ആണ് ❤️
@mnrajappannair7312
@mnrajappannair7312 3 жыл бұрын
@@anulakshmilatharam447 n.a.'m moo
@vigneshsnair4328
@vigneshsnair4328 3 жыл бұрын
Actual innocent enn perulla aa mattava anu malayala cinemayude shapam avn anu skala prblmvum undakunnath
@sharafudheen9856
@sharafudheen9856 2 жыл бұрын
Iyal indrans alle
@aparna.m.r7177
@aparna.m.r7177 4 жыл бұрын
പച്ചയായ നന്മയുള്ള മനുഷ്യൻ😊❤
@nishas6619
@nishas6619 2 жыл бұрын
കാലം തിരിച്ചറിഞ്ഞു.. താങ്കളെ.. Home അതിനു ഒരു ഉത്തരം മാത്രം.. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ജീവിച്ചു കാണിക്കാനുണ്ട്...🙏🙏🙏
@vighneshvijay1581
@vighneshvijay1581 2 жыл бұрын
0% haters 💙 100% respect ❤️
@rajuek1572
@rajuek1572 Жыл бұрын
💯
@shoukathmaitheen6590
@shoukathmaitheen6590 4 жыл бұрын
നിഷ്ക്കളങ്കതയുടെ സംസാരം, വിനയത്തിന്റെ നന്മയുടെ നടൻ,... അഭിനയത്തിന്റെ ഉയരങ്ങളിലേക്ക് ഇനിയും എത്തട്ടെ,....ദൈവം അനുഗ്രഹിക്കട്ടെ ,...
@varietyvideos4504
@varietyvideos4504 4 жыл бұрын
അന്നും ഇന്നും എന്നും ഒരേ രൂപം😍
@jifrin9532
@jifrin9532 4 жыл бұрын
Yes
@francisambrose9627
@francisambrose9627 4 жыл бұрын
ഇന്ദ്രൻസ് ! എന്തൊരുലാളിത്യമാർന്ന പ്രഭാഷണം! സദസ് കലങ്ങി !👍👍👏👏👏 ഫ്രാൻസിസ് എ തോട്ടത്തിൽ .
@sinojjohn1729
@sinojjohn1729 4 жыл бұрын
എളിമയുള്ളവന്റെ ജീവിതം തെളിമയുള്ളതായിരിക്കും. അതിനുള്ള ഉദാഹരണമാണ് ഇന്ദ്രൻസ് ചേട്ടൻ. ഞാൻ ഒരു മിമിക്രി ആര്ടിസ്റ് ആണ്. എവിടെ പോർഗ്രാം അവതരിപ്പിച്ചാലും ആദ്യം ചേട്ടന്റെ വോയിസ്‌ ആണ് അനുകരിക്കാറുള്ളത്. God bless you.
@suhasanu8234
@suhasanu8234 4 жыл бұрын
എല്ലാ നടീ നടന്മാർക്കും അസൂയ തോന്നുന്ന ആർക്കും അനുകരിക്കാൻ പറ്റാത്ത അപൂർവ്വ വെക്തിത്വത്തിനുടമ... ഈ എളിമ ഞാനും നേരിൽ കണ്ട് അനുഭവിച്ചിട്ടുള്ളതാ ഒരു സിനിമയിൽ എനിക്കും ഇന്ദ്രേട്ടനോട് ഒരുമിച്ചു പ്രെവർത്തിക്കാനുള്ള അവസരം കിട്ടി അന്നും എന്നെ ആദിശയിപ്പിച്ചത് ഈ എളിമ തന്നാ, അത് തന്നാ ചേട്ടന്റെ ജീവിത വിജയവും.... ഇനിയും ചേട്ടൻ ഉയരങ്ങളിൽ എത്തും അത് കാണാൻ ഉള്ള ഭാഗ്യം നമുക്ക് ഓരോരുത്തർക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sarathbaby2353
@sarathbaby2353 4 жыл бұрын
Cinemayil thankalum uyarangalil eththatte
@vinoystephen7806
@vinoystephen7806 4 жыл бұрын
ഇത് അഭിനയമല്ല... ഇതാണ് പച്ചയായ മനുഷ്യൻ..... എല്ലാവരോടും ബഹുമാനം അസൂയക്കാർ പോലും ഈ മനുഷ്യനെ കുറ്റം പറയുന്നത് ആരും കേട്ടിട്ടില്ല എന്നതാണ് സത്യം മോഹൻ ലാലിനോടും മമ്മൂട്ടിയോടും തോന്നിയതിലും അധികം ആരാധന നിങ്ങോളോട് തോന്നിയിട്ടുണ്ട്.. ഇന്ദ്രൻസ് ചേട്ടാ...
@sasikumar7576
@sasikumar7576 4 жыл бұрын
One and only humble and simple person
@rajeeshe4379
@rajeeshe4379 3 жыл бұрын
Enthu laleettan mammookka
@vinoystephen7806
@vinoystephen7806 3 жыл бұрын
@@rajeeshe4379 Mammkka lalettan അല്ല മമ്മൂട്ടി, മോഹൻലാൽ
@sumithks7658
@sumithks7658 2 жыл бұрын
എളിമ എന്താണെന്ന് ഈ മനുഷ്യനെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു ❤❤❤❤
@maharoofmk241
@maharoofmk241 4 жыл бұрын
ഗദ ഇല്ലേലും ഗദയുടെ അത്രയെങ്കിലും ഞാനുണ്ടല്ലോ maas 👌👌👌👌💕
@hishamu56
@hishamu56 4 жыл бұрын
❤️❤️❤️❤️❤️സത്യം പറഞ്ഞാൽ ഇന്ദ്രൻസ് ഏട്ടന്റെ ഈ പ്രസംഗം ഉളിൽ കൊണ്ടു 😭
@user-it9fy8sw5s
@user-it9fy8sw5s 4 жыл бұрын
*ഗദ ഇല്ലെങ്കിലും ഗദയുടെ അത്രയെങ്കിലും ഞാൻ ഉണ്ടല്ലോ* ❤❤❤
@sabareeshpcsachu9535
@sabareeshpcsachu9535 4 жыл бұрын
Superr
@dollyjolly1575
@dollyjolly1575 2 жыл бұрын
😄😄😄❤️❤️❤️
@user-fd6kq2dl3e
@user-fd6kq2dl3e 2 жыл бұрын
എളിമാകൊണ്ട് താങ്കൾ ഒരു മഹാനാടാനാണ്. ❤❤
@munnazayan8300
@munnazayan8300 4 жыл бұрын
ചേട്ടന്റെ സംസാരം കേട്ടാൽ കണ്ണു നിറഞ്ഞു പോകും സന്തോഷംകൊണ്ട്💐💐💐💐
@sandheep164
@sandheep164 4 жыл бұрын
ഒത്തിരി ഇഷ്ടപ്പെടുന്നു ചേട്ടനെ.😍😍😍
@satheshkumar314
@satheshkumar314 4 жыл бұрын
ദൈവമേ... ഈ മനുഷ്യൻ്റെ കാലിൽ വീഴാൻ എന്നെങ്കിലും സാധിക്കണേ.''
@lawrancejames2121
@lawrancejames2121 4 жыл бұрын
🤝
@aruns5870
@aruns5870 4 жыл бұрын
sathayam
@nilofer3066
@nilofer3066 4 жыл бұрын
സത്യം
@sabareeshpcsachu9535
@sabareeshpcsachu9535 4 жыл бұрын
☺️☺️☺️☺️☺️☺️☺️
@anusasi1500
@anusasi1500 4 жыл бұрын
Yezz
@pranavpranav9338
@pranavpranav9338 3 жыл бұрын
ചെവി കൊണ്ട് കേട്ടാൽ നല്ലൊരു തമാശആണെന്ന് തോന്നോള്ളൂ but മനസ്സുകൊണ്ട് കേട്ടാൽ വലിയ ഒരു motivation ആണ് ഇദ്ദേഹം പറയുന്ന ഓരോ വാക്കുകളിലും 🤗
@PRADEEPCK-ht4ge
@PRADEEPCK-ht4ge 4 жыл бұрын
നല്ല വ്യക്തിത്വം.. മനോഹരമായ വാക്കുകളും സംസാരവും.. അഹങ്കാരമില്ലാത്ത മനസ്സന് ഉടമ.. ഇന്ദ്രൻസേട്ടാ 👍.. ദീർഘായുസ്സ്‌ ഉണ്ടാവട്ടെ 🙏
@tomperumpally6750
@tomperumpally6750 4 жыл бұрын
ഒന്നും മനസ്സിൽ ശേഷിപ്പിക്കാതെ, ആരെയും നോവിക്കാതെ, സ്വതസിദ്ധമായ നിഷ്കളങ്കതയോടെ ഇത്രയും വലിയൊരു സദസ്സിനെ കൈയിലെടുത്ത ശ്രീ ഇന്ദ്രൻസ് ചേട്ടന്, അനുമോദനങ്ങൾ..
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 4 жыл бұрын
അഞ്ഞൂറ് രൂപ ദിവസക്കൂലിക്ക് ഏതെങ്കിലും സിനിമയിൽ മുഖം കാണിച്ചാൽ അവൻ പിന്നെ സൂപ്പർസ്റ്റാറിനെ വെല്ലുന്ന രീതിയിലായിരിക്കും നടക്കുക. എന്നാൽ മലയാളസിനിമയിൽ ഇത്ര ഉയരങ്ങളിലെത്തിയിട്ടും ഇത്ര നിഷ്കളങ്കനായി എങ്ങനെ ഒരു മനുഷ്യന് ജീവിക്കാൻ കഴിയുന്നു. ഇത് തന്നെയാണ് ഇന്ദ്രൻസ് എന്ന മഹാനടന് ഇത്ര ഉയരങ്ങളിൽ എത്താൻ സാധിച്ചത്.
@praveenpraveenkuttan6802
@praveenpraveenkuttan6802 3 жыл бұрын
ഉളുപ്പുണ്ടൊ,,ഒരു ഹിന്ദുവിനെ ഇങ്ങിനെ വെള്ളപൂശാൻ,,,രു ലീഗുകാരൻ
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 3 жыл бұрын
@@praveenpraveenkuttan6802 നീ ഏതാടാ നാറി
@gopikrishnans188
@gopikrishnans188 2 жыл бұрын
@@praveenpraveenkuttan6802 Hindu alla chindu thooff😰😰🤮🤮🤮
@jovittajoshy9903
@jovittajoshy9903 2 жыл бұрын
@@praveenpraveenkuttan6802 ithilum matham kettan engane Sakthikunnu. Ithrem paavapetta manushyane okke ingane parayaan ingane parayaan uluppundo
@noobgaming5451
@noobgaming5451 2 жыл бұрын
@@praveenpraveenkuttan6802 എങ്ങനെ സാധിക്കുന്നു ബ്രോ ഒരു മനുഷ്യനായി ചിന്തിച്ചൂടെ
@positivevibesmkv5244
@positivevibesmkv5244 2 жыл бұрын
നിങ്ങൾ എന്തോരു നല്ല വ്യക്തി ആണ്! ഒരു ജാഡ ഇല്ലാത്ത വളരെ നല്ലൊരു വ്യക്തി
@crazyfamily5309
@crazyfamily5309 2 жыл бұрын
മനസ്സിൽ കളങ്കം ഇല്ലാത്ത നല്ലൊരു മനുഷ്യൻ ❤🙏🥰😍
@sanalkinavoorraghavan3859
@sanalkinavoorraghavan3859 4 жыл бұрын
കലാകാരനായ തയ്യൽക്കാരൻ സിനിമ നടൻ അനന്തപുരിക്കാരുടെ മാത്രമല്ല മലയാളികളുടെ അഹങ്കാരം '' '''''
@XYZ-xe2wo
@XYZ-xe2wo 4 жыл бұрын
1.2k പൊങ്ങൻ മാർ unlike അടിച്ചു... അവർക്കുള്ള അടിയായിരിക്കട്ടെ ഈ കമന്റിൽ നിങ്ങടെ ഓരോ *ലൈക്കും* Edit: 20 to 1.2k
@XYZ-xe2wo
@XYZ-xe2wo 4 жыл бұрын
🙏
@trbnair
@trbnair 4 жыл бұрын
Katta asooya ayirikkum karanam
@ansaransu6798
@ansaransu6798 4 жыл бұрын
166
@irfanking387
@irfanking387 4 жыл бұрын
സംഘികൾ ആയിരിക്കും അവന്മാർക്ക് ഇതൊന്നും ദെഹികില്ല
@irfanking387
@irfanking387 4 жыл бұрын
209 കുരു പൊട്ടിച്ചു
@mynameisajay
@mynameisajay 2 жыл бұрын
Si unit of എളിമ = ഇന്ദ്രൻസ് ചേട്ടൻ..
@sindhus4369
@sindhus4369 2 жыл бұрын
നിങ്ങളൊന്നും കുനിഞ്ഞിരിക്കേണ്ട Ondransinte അത്രപോലും സംസാരിക്കാൻ അറിയില്ല ഇന്ദ്രൻസ് sir brillient man
@remadevisreekumar1602
@remadevisreekumar1602 4 жыл бұрын
ഇന്ദ്രൻസേട്ടാ നമസ്കാരം. എന്നും ഈ നല്ല മനസ്സിനേ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@suneesvallil8557
@suneesvallil8557 4 жыл бұрын
ഞാനും ഒരു തുന്നപണിക്കാരൻ ആണ് ഇപ്പൊ മക്കയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്നു
@sufiyankk7902
@sufiyankk7902 3 жыл бұрын
അപ്പൊ നാളത്തെ ഇന്ത്രൻസ് അല്ലെ. ശുഭം
@vineshtk4137
@vineshtk4137 3 жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു. ചേട്ടനെയും ചേട്ടൻ്റെ വാക്കുകളെയും എനിയും ഉയർച്ചകളിലെക്ക് എത്തിച്ചേരും എത്തിചേരണം. എല്ലാവിധ ആശംസകളും നേരുന്നു. ഈ വാക്ക് എന്നും ഓർമ്മ വെക്കും ഇന്ദ്രൻ ചേട്ടാ.
@cr7__addict__462
@cr7__addict__462 3 жыл бұрын
Legend indresetten ഇഷ്ടം 😍😘
@anasasnaanasmon7392
@anasasnaanasmon7392 4 жыл бұрын
നിങ്ങൾക് എന്തിന് സാർ അമിത വിദ്യാഭ്യാസം ?സംസാര ശൈലി വളരെ മനോഹരം !മികച്ച കലാകാരൻ അഭിനനന്ദനങ്ങൾ സാർ
@khaleelkc0
@khaleelkc0 4 жыл бұрын
One dialogue to describe him. “ The Best actor”
@binuk5760
@binuk5760 2 жыл бұрын
Keettipidichu.. Oru ummatharattee.. Endrens chettaaa... 😍😍😍😘😘😘.. Etryum.. Vinayam.. Njan arilum kandillaa.. 😘😘Othhiri ishtamaaa.. Endrence chettane..
@yathrajohnlal7086
@yathrajohnlal7086 4 жыл бұрын
സുരേന്ദ്രൻ യേട്ടാ..... അടിപൊളി
@vuharis6330
@vuharis6330 4 жыл бұрын
കണ്ണു നനയാതെ കണ്ടിരിക്കാൻ പറ്റുന്നില്ല.
@medayentertainments
@medayentertainments 4 жыл бұрын
Yea bro😑😊
@fousiniyas2297
@fousiniyas2297 4 жыл бұрын
Sathymmmm
@sulfikertk8303
@sulfikertk8303 4 жыл бұрын
Correct
@shameerp.s7329
@shameerp.s7329 4 жыл бұрын
Correct 👍
@sreenathg326
@sreenathg326 4 жыл бұрын
True
@saneeshsachusaneesh1866
@saneeshsachusaneesh1866 2 жыл бұрын
Home കണ്ടതിനു ശേഷം കണ്ടവരുണ്ടോ???ഇന്ദ്രൻസ് ഏട്ടൻ ❤❤❤
@sree_lex.me.
@sree_lex.me. 3 жыл бұрын
Oru shudhan ❤️💕 ennum ishttam 💖 The best actor 🥳
@rickgrimes2069
@rickgrimes2069 4 жыл бұрын
ഒരു പക്ഷെ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു നടൻ.!
@kb6041
@kb6041 3 жыл бұрын
കപടമില്ലാത്ത മനുഷ്യൻ നന്മകളെ വരൂ 💐💐💐💐💐💐💐
@Name_is_KD
@Name_is_KD 3 жыл бұрын
കൊടക്കമ്പി എന്നു വിളിച്ചവരെകൊണ്ട് ഇന്ദ്രൻസ് ഏട്ടൻ എന്നു വിളിപ്പിച്ചു pewar 😎😎😎💪💪💪
@venugopalan3973
@venugopalan3973 3 жыл бұрын
കൊടക്കമ്പി കഥാപാത്ര അംഗീകാരമാണ്. അധിക്ഷേപമല്ല.
@Name_is_KD
@Name_is_KD 3 жыл бұрын
@@venugopalan3973 അറിയാം ജഗതി ചേട്ടൻ ആണ് വിളിച്ചത് 😜😜
@tharunkp16
@tharunkp16 2 жыл бұрын
ചേട്ടന്റെ ഈ പ്രസംഗം ഞാൻ എത്ര പ്രാവിശ്യം കണ്ടിട്ടുണ്ടെന്നറിയില്ല.... കാണുംതോറും ഞാൻ വളരെ ഹാപ്പിയാവുന്നു... 🥰🥰🥰
@nikhilkumarm4800
@nikhilkumarm4800 4 жыл бұрын
അംഗീകാരങ്ങൾ അത് അർഹിക്കുന്നവർക്ക് കിട്ടുമ്പോൾ അത് കാണുന്നവർക്ക് സന്തോഷമാണ് എന്നും..ഇന്ദ്രൻസ് ഏട്ടൻ 😘♥️
@VisionsofHariSh
@VisionsofHariSh 4 жыл бұрын
വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത അത്രയും എളിമയുള്ള നമ്മുടെ സ്വന്തം ഇന്ദ്രൻസ് ചേട്ടൻ...💐💐💐
@muhammedrafi8301
@muhammedrafi8301 4 жыл бұрын
എവിടെ നിന്നോ മനസ്സൊന്നു വിങ്ങി... കണ്ണിൽ കണ്ണുനീരിന്റെ നനവും...ഒക്കെ സന്തോഷം കൊണ്ടാ... ഇനിയും ഒരുപാട് സിനിമയിൽ അഭിനയിക്കാനുള്ള ആരോഗ്യവും ആയുസ്സും ദൈവം തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@basithbazi8242
@basithbazi8242 2 жыл бұрын
നിങ്ങൾ ഇന്ദ്രൻസ് അല്ല ചേട്ടാ നിങ്ങൾ ഇന്നസെന്റ് ആണ്....🤗🤗🤗
@shyammohanan55
@shyammohanan55 4 жыл бұрын
ഇത്രെയും വിനയം ആർക്കുണ്ട് 😍😍😍😍😍
@faizygerman2383
@faizygerman2383 4 жыл бұрын
എന്തൊരു നിഷ്കളങ്കത ഇതുപോലെ ഒരു ആക്ടർ മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഉണ്ടാവില്ല ഭംഗിയിൽ കാര്യമൊന്നുമില്ല ചേട്ടാ ഇന്ന് മലയാള സിനിമയിൽ മുൻ നിര നായകരിൽ മലയാളികളുടെ മനസ്സിൽ ചേട്ടന് ഒരു സ്ഥാനമുണ്ട്
@arunkumar.m6089
@arunkumar.m6089 2 жыл бұрын
എത്ര ആത്മാർത്ഥമായ വാക്കുകൾ. തനി നാടൻ ശൈലിയിൽ ഉള്ള പച്ച മലയാളത്തിൽ എലിമയോടെ സംസാരിക്കാൻ ഇതുപോലെ എത്രപേർക്ക് കഴിയും. അതാണ് നമ്മുടെ ഇന്ദ്രൻസ് ചേട്ടനെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു നിർത്തുന്ന ഒന്ന്....... 😍😍😍😍.
@aslamkmattanur539
@aslamkmattanur539 2 жыл бұрын
ഇനിയും നൂറായിരം സിനിമകൾ നല്ല വേഷങ്ങൾ ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം
@varghesejohn6185
@varghesejohn6185 4 жыл бұрын
His speech comes from his heart,not like other superstars. He made a very smart comment. The measurements of all stars is in his pocket. In other words the superstars are as small as his pocket. Sarcastic but meaningful.
@shamilamal6565
@shamilamal6565 4 жыл бұрын
Inspiration 🔥❤️
@faisalayadakkandyil9045
@faisalayadakkandyil9045 3 жыл бұрын
Yim
@johnjoseph7012
@johnjoseph7012 2 жыл бұрын
He is an epitome of benevolence. Such a gem, pure soul🥰😍
@Kerala_Medico_Diaries
@Kerala_Medico_Diaries 2 жыл бұрын
Proud listening this Man who is down to earth 💓 ഇനി ഫീൽഡിൽ ഇയാളുടെ കാലമാണ്..ന്ന് തോന്നിയ ഫിലിം - ഹോം 💘
@offline673
@offline673 4 жыл бұрын
എളിമ എന്നത് ഉണ്ടാക്കാൻ പറ്റില്ലടോ , അത് ചിലർക്ക് കിട്ടുന്ന അനുഗ്രഹം ആണ് . നമ്മൾ എളിമ കാണിക്കാൻ നോക്കിയാലും നമ്മുടെ മുഖത് എഴുതി കാണും , ഫുൾ തള്ളാണെന്നു.😂
@vinodkonchath4923
@vinodkonchath4923 4 жыл бұрын
ഇത്രയേറെ ഒരു എളിമയേറിയ നടൻ മലയാള സിനിമയിൽ വേറെയില്ല
@deepthynarayanan870
@deepthynarayanan870 4 жыл бұрын
സത്യമാണ് നിങ്ങൾ പറഞ്ഞത് എളിമ അഭിനയിക്കാർ പറ്റില്ല. അത് ഒരു അനുഗ്രഹമാണ്
@capws7153
@capws7153 2 жыл бұрын
@@deepthynarayanan870 kollam nalla kandupidutham🤣🤣
@vandanasajeevan593
@vandanasajeevan593 2 жыл бұрын
Elima koodumpol prashnam an bakkii ulavar thalayil kerum ....thirich onnum parayilla en thonumbol....
@parkashparkash2677
@parkashparkash2677 4 жыл бұрын
ലൈക്‌ അടിക്കാതെ പോകാൻ കഴിയില്ല
@grapemediamalayalam5609
@grapemediamalayalam5609 3 жыл бұрын
ഒന്ന് ശ്രമിച്ചു നോക്കു. കഴിയും
@abhijith8841
@abhijith8841 2 жыл бұрын
@@grapemediamalayalam5609 ayye chali adichathaano🤭😂
@TravancoreTalkies
@TravancoreTalkies 4 жыл бұрын
There is no other Artist in Malayalam Cinema as Simple as Indrans...Hats Off tp you dear Indransji..🧡🧡🧡🙏🙏🙏
@jtdindia
@jtdindia 2 жыл бұрын
#home has made him a real hero. He really played that role well. Very sincere simple man... ❤️❤️
@lifecruiser971
@lifecruiser971 4 жыл бұрын
"One of the best natural artist".
@nambooritalksmedia6322
@nambooritalksmedia6322 2 жыл бұрын
വീണ്ടും വീണ്ടും കാണും ഈ interview 😍
@irfanking387
@irfanking387 4 жыл бұрын
അയ്യോ എന്തൊരു മനുഷ്യൻ ആണ് 😍😍😍പാവം 🙏🙏🙏🙏🙏നന്മകൾനേരുന്നു
@Bodymaniax148
@Bodymaniax148 11 ай бұрын
ഏറ്റവും നല്ല പ്രസംഗം.. ഏറ്റവും മഹാനായ നടൻ... ഏറ്റവും നിഷ്കളങ്കമായ മനുഷ്യൻ...ദൈവം അനുഗ്രഹിക്കട്ടെ...❤
@prasadkumar5811
@prasadkumar5811 4 жыл бұрын
എന്തൊരു നിഷ്കളങ്കത ഇതുപോലൊരു കലാകാരൻ ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടാവില്ല ദൈവം അനുഗ്രഹിക്കട്ടെ
@user-lt8lc3xe1k
@user-lt8lc3xe1k 4 жыл бұрын
ഗൊച്ചു ഗളളൻ
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,2 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 15 МЛН
Comedy Super Nite With Indrans - Episode#47
49:15
Flowers TV
Рет қаралды 590 М.
1❤️#thankyou #shorts
0:21
あみか部
Рет қаралды 10 МЛН
Ящерица отталкивает Воду!
0:20
КОЛЯДОВ
Рет қаралды 1,3 МЛН
Смотри до конца 😻💔
0:44
mafo fashion
Рет қаралды 10 МЛН
Форчан ищет Флаг (Финал) 🍀
0:46
i11ushenka
Рет қаралды 3,3 МЛН
Брат вор? 😳 #shorts
0:27
Julia Fun
Рет қаралды 3,6 МЛН