ദയവായി എതിർ അഭിപ്രായം പറയുന്നവരോട് നമ്മൾ അതെ രീതിയിൽ പ്രതികരിക്കരുത്. അങ്ങിനെ പ്രതികരിക്കുന്നവരോട്, ഒന്നല്ലെങ്കിൽ "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നോ അല്ലെങ്കിൽ "കർത്താവേ ഈ മകനെ / മകളെ അങ്ങയുടെ തിരുരക്തത്താൽ കഴുകുകയും തിരുരക്ത കടലിൽ മുക്കുകയും ചെയ്യണമേ എന്ന് പ്രാർത്ഥിക്കാൻ ശ്രമിക്കുക
അച്ഛന്റെ ഓരോ വചനപ്രഭാഷണം കേൾക്കാൻ എനിക്ക് ഇടയാക്കി തന്ന യേശുയപ്പാ സ്തോത്രം ❤
@nishageogy65589 ай бұрын
ഈശോയെ, നിന്നെ ഞാൻ എന്റെ രക്ഷകനും നാഥനുമായി ഏറ്റു പറയുന്നു
@lr43415 жыл бұрын
ആമേൻ... ഈ പ്രസംഗം കേൾക്കാൻ എനിക്ക് ഭാഗ്യം തന്ന കർത്താവിനു ഒരായിരം സ്തുതികൾ...
@sindhushibu65673 жыл бұрын
Amen🙏🙏🙏
@kunjamma45469 күн бұрын
🙏🏻 Thank you Jesus.
@binujose73495 жыл бұрын
അച്ചന്റെ സന്ദേശം കേട്ടതിനു ശേഷമാണ് കുർബാനക്കയ് നേരത്തെ പോകാൻ തുടങ്ങിയത്. ആദ്യം മുതൽ അവസാനം വരെ ബൈബിൾ വായിക്കവാൻ ദൈവ കൃപ ലഭിച്ചത് ഈശോയക്ക് ഒരാരായിരം നന്ദി. ഹല്ലേലുയ
@josephthottan27246 жыл бұрын
ഇതുവരെ വിശുദ്ധ കുർബാനയോട് കാണിച്ചിട്ടുള്ള എല്ലാ അനാദരങ്ങളേയും പ്രതി ദൈവത്തോട് മാപ്പപേക്ഷിക്കുന്നു
@chackovattappilly8619 Жыл бұрын
The more you hear the more it will move you, touch you , inspire you.
@PaulThomas-kr5nl10 ай бұрын
❤️🙏
@sebastianjohnk6 жыл бұрын
എനിക്ക് പ്രായം 57 എന്റെ ജീവിതത്തിൽ പല അച്ചന്മാരെയും പരിചയപ്പെട്ടിട്ടുണ്ട്: പകഷെ എന്റെ ജീവിതത്തിൽ ഇത്രമാത്രം സ്വാധീനിച്ച ഒരു ആളില്ല' നന്ദി
@shandrykj63652 жыл бұрын
100 %
@ajithamaria20352 жыл бұрын
ശരിയാ ട്ടോ
@alicevm3662 жыл бұрын
Yes correct
@sijijames4584 Жыл бұрын
Absolutely right.jesus give us more priests like our father Daniel
@Mithunjoseph-b5p Жыл бұрын
❤
@jaisondevassy40116 жыл бұрын
ഇത്രയും നല്ല ഒരു വൈദീകനെ കത്തോലിക്ക സഭക്ക് നൽകിയ അച്ചന്റെ മാതാപിതാക്കളോട് നന്ദി.. അച്ചന്റെ എല്ലാ ശുശ്രുഷകളെയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.. Glory To God
നമ്മുക്ക് കിട്ടിയ നല്ലൊരു സമ്മാനമാണ് ഡാനിയേൽ അച്ഛൻ. എത്ര പറഞ്ഞാലും അധികമാവില്ല. ദൈവത്തിനു നന്ദി സ സ്തുതി ആരാധന.🔥🔥🙏🙏❤️
@sammathewabraham4116 Жыл бұрын
ഡാനിയേൽ അച്ഛന്റെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ആഴത്തിൽ ഉള്ള സത്യങ്ങൾ കേൾക്കുന്നവരിൽ നൊമ്പരങ്ങളും തിരിച്ചറിവ് വളരെ അധികം ദൈവം ഉണ്ടാക്കുന്നു.... ഇതുപോലെ ഉള്ള വൈദികർ ലോകത്തിനു ആവശ്യം....യേശു ക്രിസ്തു ഇത് കേൾക്കുന്ന എല്ലാവരെയും സമൃതമായി ആയി അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰😥😥😥😥😥🙏❣️❣️❣️❣️❣️
@selinkk92916 жыл бұрын
സത്യം വിളിച്ചു പറയുന്ന അച്ചാ സ്വർഗം സന്തോഷിക്കും.കേൾക്കുന്ന ഞങ്ങളും ഭാഗ്യംമുള്ളവരാണ്.
@Achayan535 жыл бұрын
വളരെയധികം മനസ്സിൽ ആഴത്തിൽ സ്പര്ശിക്കുന്ന talk അച്ചാ...... ദൈവം അനുഗ്രഹിക്കട്ടെ.......ആമേൻ....ഹല്ലേലൂയാ......🙏
@sinishiji66175 жыл бұрын
കർത്താവിന്റെ തിരുബലിയുടെ മഹത്വത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കിത്തന്ന അച്ചന് ഒരുകോടി നന്ദി, ഈ പ്രസംഗം കണ്ണുനീരോടുകൂടി മാത്രമേ കോട്ടുതീർക്കാൻ പറ്റുകയുള്ളു യേശു വേ നന്ദി യേശുവേ സ്‌തുതി
@JJand0005 жыл бұрын
അച്ഛാ ചങ്കു തകർന്നു പോയി, കണ്ണ് നിറഞ്ഞൊഴുകി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേയ്
@paulsonphilip5 жыл бұрын
കാലഘട്ടത്തിൻ്റെ പ്രവാചകൻ... ഈശോയ്ക്ക് നന്ദി...
@jeringeorge7286 жыл бұрын
നാഥാ... എനിക്ക് വേണ്ടിയാണല്ലോ നീ സഹിച്ചത്... എങ്കിലും വഴി തെറ്റിപ്പോയല്ലോ എനിക്ക്... നിന്റെതാക്കണമേ എന്നെ, നിന്റേതു മാത്രമാക്കണേ.....
@akhilajobin14245 жыл бұрын
ഈ വാക്കുകള്‍ ചങ്കിലേക്ക് വാള്‍ പോലെ തറച്ചുകേറുന്നു ഈശോയേ... നീ മാത്രം മതി എനിക്ക്...
@princep27646 жыл бұрын
മലങ്കര കത്തോലിക്കാ സഭക്ക് തമ്പുരാൻ തന്ന ഒരു പുണ്യ നിദി യാണ് നമ്മുടെ ഡാനിയൽ അച്ഛൻ അച്ച എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർതഥിക്കണമേ അച്ച nanjagalku ഇത്രെയും നല്ല ഒരു പ്രസഗം നൽകിയതിനാൽ തമ്പുരാൻ അച്ഛനെ അനുഗ്രഹിക്കട്ടെ നന്ദി അച്ച
@rosmijose34042 ай бұрын
for syro Malabaris also.
@marymathew855Ай бұрын
യേശുവിന്റെ മരണം എന്റെ നിത്യജീവനാണ്, എന്റെ പാപപരിഹാരം ആയിരുന്നു, എന്റെ നീതീകരണം ആയിരുന്നു, എന്റെ വിശുദ്ധീകരണം ആയിരുന്നു 🙏🏾🙏🏾🙏🏾🙏🏾u
@rennyraphel6166 жыл бұрын
സ്വർഗ്ഗീയ അപ്പച്ചാ ഈ പാപിയായ മകന്റെ പാപങ്ങൾ പൊറുത്ത് തരണമേ ആമേൻ Praise the Lord Hallelujah Amen
@dreambeauty74706 жыл бұрын
Father god bless you. അച്ഛൻറെ ഈ ടോക്ക് കേട്ടതിനു ശേഷം ഞാൻ ഇന്ന് വരെ കുർബാന മുടക്കിട്ടില്ല. തിരുവോസ്തി സ്വീകരിക്കാത്ത ഒരു ദിവസം പോലുമില്ല. കാഴ്ച കാണാൻ പോകുന്ന പോലെയാണ് ഇതുവരെ കുർബാനക്ക് പോയിരുന്നത്. ഇതൊന്നും അറിയില്ല ആയിരുന്നു.
@cmntkxp6 жыл бұрын
Qurbanakku mathrame jeevithathil late ayittu poyittullavanu njan ..😢
@adithyanadwaith4336 жыл бұрын
ജീവിതത്തിൽ ഇന്നുവരേക്കും കേൾക്കാത്ത അനുഭവിച്ചിട്ടില്ലാത്ത ഈശോയുടെ പീഡാനുഭവം ഇത്ര വേദനയോടെ വ്യക്തതയോടെയും മനസ്സിലാക്കിത്തന്ന അച്ചാ കോടാനുകോടി നന്ദി ഉണ്ട്. ഇന്നോളം അനുഭവിച്ചതും അനുഭവിച്ചുകൊണ്ട് ഇരിക്കുന്നതും ആയ എന്റെ വേദനകളെ ഓർത്തു ഈശോയെ പലപ്പോഴും കുറ്റപ്പെടുത്തിയപ്പോൾ ഞാൻ ഓർത്തില്ലല്ലോ നാഥാ നീ എനിക്കായി അനുഭവിച്ച പ്രാണവേദന… മാപ്പ് പറഞ്ഞാൽ മതിയാകില്ല എങ്കിലും ഈശോയെ പൊറുക്കണേ 😢
@jesusandmary80756 жыл бұрын
ഈശോയേ അങ്ങയെ വിലമതിക്കാതെ കണ്ട വിശുദ്ധ കുർബാനകൾക്ക് എന്നോട് ക്ഷമിക്കേണമേ
@shellyjoseph19726 жыл бұрын
ഇത് പോലുള്ള ദൈവദാസന്മാരെ പാപികളായ ഞങ്ങള്‍ക്കിടയിലേക്ക് പറഞ്ഞു വിട്ടതിനു നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതി വരില്ല.... ഹല്ലേലൂയ
@lissysunilsunil54936 жыл бұрын
എത്ര കേട്ടാലും മതിവരില്ല , ഹൃദയത്തെ സ്പർശിച്ചു , വി. കുർബാന എന്തെന്ന് മനസ്സിലാക്കി തരുന്നു , കണ്ണു നിറയും ,കണ്ണു നിറക്കും
@nijavarghese5 жыл бұрын
Lissy Sunil Sunil serikum
@sobhababybaby14916 жыл бұрын
എൻ്റെ പിതാവിന് സ്തുതിയും ആരാധനയും ഹല്ലേലുയ ഹല്ലേലുയ
@georgejoseph957 Жыл бұрын
Praise the Lord.
@almalluformdubaialmallu33696 жыл бұрын
അച്ചാ ഇതു മതി ഏതൊരുവനും മനസാന്തരപ്പെടാൻ
@seenacherian56976 жыл бұрын
കർത്താവേ ...നിന്നെ ഞാനറിഞ്ഞിട്ടും അറിവില്ലാത്തവളായിപോയല്ലോ..അറിഞ്ഞതൊന്നും പോരാ എന്ന് ഞാനറിയുന്നു.. ഈ വീഡിയോ കാണാൻ എനിക്ക് തോന്നിയത് കർത്താവിന്റെ കൃപയാലാണ്.. യേശുവേ നന്ദി....
എത്ര കാവ്യാത്മകമായ വാക്കുകൾ. എന്നാൽ അതൊന്നിൽ പോലും ഉടക്കി നിൽക്കാതെ പിടയുന്ന നെഞ്ചുമായ് അച്ചൻ പറയുന്ന ഓരോ അനുഭവങ്ങളിലൂടെ കടന്നു പോകാനേ കഴിഞ്ഞുള്ളൂ. Thank u father and God bless you
@radhaaji38385 ай бұрын
എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏ആമേൻ 🙏ഈശോയേ 🙏വേഗം വരേണമേ 🙏
@jaisondevassy40116 жыл бұрын
എത്ര കേട്ടാലും മതി വരില്ല.. ഹാലേലൂയ !!!ഡാനിയേൽ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും.
@theresajoy90902 жыл бұрын
ഇന്നു വരെ ചെയ്ത എല്ലാ പാപങ്ങളും പൊറുത്തുതരേണമേ .അച്ചൻ്റെ ഈ പ്രസംഗം കേൾക്കാൻ എനിക്ക് അവസരവും അനുവാദവും തന്ന ഈശോക്ക് നന്ദി പറഞ്ഞു തീരാൻ ഈ ജന്മം മതിയാവില്ല . അച്ചന് ഒരായിരം നന്ദി🙏🏻🙏🏻🙏🏻
@sussenjoseph8395 жыл бұрын
കേൾക്കാൻ വൈകിപ്പോയി. ഹൃദയത്തിൽതുളച്ചുകയറി അച്ചന്റ്റെഓരോവാക്കും. അഭിമാനിക്കുന്നു അച്ചനുൾപ്പെടുന്നസഭയിലെഅംഗമായതിൽ. വി.കുർബാനയുടെവലുപ്പംമനസിലാക്കിതന്നു. പറയാൻവാക്കുകളില്ല
@arunbosea4196 жыл бұрын
കത്തോലിക്കാ സഭയ്ക്ക് ദൈവം നന്ന ഒരപൂർവ വരദാനം-ഡാനിയേലച്ചൻ. യേശുവിന്റെ നാമം മഹത്വപ്പെടട്ടെ. ആമേൻ.
@jomyroy33196 жыл бұрын
ദൈവത്തെ തൊട്ടറിഞ്ഞ അഭിഷിക്തന്റെ വചനം ...!!ദൈവത്തിൽനിന്ന് അകലുന്ന നിമിഷം ദൈവത്തിങ്കലേക്കു പത്തിരട്ടി സ്നേഹത്തോടെ തിരിച്ചു വരാൻ ശക്തി പകരുന്ന പ്രാണന്റെ പ്രാണനായ സ്നേഹനാഥനിലേക്ക് ചേർത്ത് നിർത്തുന്ന വചന പ്രഘോഷണം ...🙏🙇🙏
@valsammamathew29496 жыл бұрын
Amen
@santhinibs83735 жыл бұрын
അച്ചന്റെ ഈ talk കണ്ണീരോടെ അല്ലാതെ കേൾക്കാൻ കഴിയില്ല. ഇത് കേൾക്കുമ്പോൾ എല്ലാവരിലും മാനസാന്തരം ഉണ്ടാകണമേ. ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ ആമേൻ
@aleykuttyvarughese69912 жыл бұрын
കർത്താവേ, എല്ലാ ക്രിസ്ത്യാനികളും ഇത് കേൾക്കാൻ ഇടവരട്ടെ. ഇതുവരെ മനസിലാക്കാത്ത ഈ സത്യങ്ങൾ ഇപ്പോൾ മുതൽ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കർത്താവേ അനുഗ്രഹിക്കേണമേ. അച്ചാ കർത്താവിന്റെ കൃപ കൂടുതലായി എന്നും അച്ചനോടുകൂടെ ഉണ്ടാകാൻ ഞാനും പ്രാർത്ഥിക്കാം.
@dമിഖായേൽ-n8t6 жыл бұрын
എത്ര തവണ കേട്ടാലും കരഞ്ഞു പോകുന്ന ഡാനിയേൽ ഫാദർ പ്രസംഗം. യേശുവേ അങ്ങേക്ക് സ്തുതി
@Earnwithremyadeksh2 жыл бұрын
Acho ഹൃദയം തുറന്നു അച്ഛാ . ഒരുപാടു നന്ദി അച്ചോ
@annniyamathew Жыл бұрын
കണ്ണുനിറഞ്ഞൊഴുകാതെ ഈ talk കേട്ട് തീർക്കാൻ കഴിയില്ലല്ലോ 🙏
@ബൈജുകല്ലിൽ6 жыл бұрын
ഈശോയുടെ അധിദാരുണമായ പീഡാസഹനങ്ങളെ ഓർത്ത് പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകേണമേ.
@bobycheriyan63896 жыл бұрын
Tx
@shobanavk89196 жыл бұрын
priyapetta acha mundakayathu varumo
@albinjoseph69686 жыл бұрын
amen...ഞാൻ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ... ഈശോയേ...നിനക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത വേദന ആയിരുന്നല്ലോ...sorry jesus..love you jesus ..
ഈശോയെ ഡാനിയേൽ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കണേ!. Mount Carmel Retreat Centreനെ, ആനുഗ്രഹിക്കണേ! വചനം കേൾക്കുന്ന എല്ലാവരെയും പരിശുധാൽമാവിനാൽ നിറച്ചു അനുഗ്രഹിക്കണേ.ഇങ്ങനൊരു പ്രബോധനം ഡാനിയേലച്ചനിലൂടെ ഞങ്ങൾക്ക് നൽകുന്നതിന് ഈശോയെ കോടാനു കോടി വട്ടം നന്ദി പറയുന്നു. സ്തുതിക്കുന്നു ഈശോയെ. എല്ലാ മക്കളിലും ഈ വചനങ്ങൾ എത്തിക്കാനും , വചനം ജീവിക്കാൻ ഏവരെയും അനുഗ്രഹിക്കണമേ. അച്ഛന് വേണ്ടിയും, റിട്രീറ് സെന്റർ എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ.
@milantomy63976 жыл бұрын
Puthanpurackal Achan kshethrathil
@jamess84226 жыл бұрын
ഇത് കാലഘട്ടത്തിൽ ഓരോ ക്രൈസ്തവ വിശ്വാസിയും കേൾക്കേണ്ട പ്രഭാഷണം. നന്ദി ഫാ. ഡാനിയേൽ
ഇതുപോലെ ഉള്ളിൽ പിടയുന്ന വേദനയോടെ അച്ചൻ പറഞ്ഞു തരുന്ന എല്ലാ അറിവുകളും ഒരു നെഞ്ചിടിപ്പോടെ കണ്ണുനീരോടെ അല്ലാതെ കേൾക്കാൻ ഈശോയുടെ മക്കൾക്ക് ആവില്ല ...കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ ,എല്ലാ കാതുകളും തുറക്കട്ടെ ആമ്മേൻ .
@jaisondevassy40116 жыл бұрын
usha thampi സത്യം...ഡാനിയേൽ അച്ചന്റെ പ്രസംഗം കഴിഞ്ഞാൽ ആരുടെയും ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാകും. തീർച്ച. ഞാനും അതിൽ ഒരാളാണ്. അച്ചന്റെ എല്ലാ ശുശ്രുഷയിലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Glory To God...
@selinkk92916 жыл бұрын
സത്യം
@omanathomas57735 жыл бұрын
usha thampi Ft J
@nijavarghese5 жыл бұрын
Jaison Devassy exactly
@saviourps51495 жыл бұрын
Very true...May the Lord lift Fr Daniel to higher levels of preaching the Gospel across the globe... Praise the Lord
@jaisystephen7356 Жыл бұрын
Daniel acha you are great 🙏God bless you... 🙏
@jojuk.j.47732 жыл бұрын
വിശുദ്ധ കുർബാനയുടെ മഹത്വം എല്ലാവരും അറിയട്ടെ..... ആമേൻ
@jaijawan18275 жыл бұрын
Heart touching message.Thank. you father.Please pray for my family.🙏🙏🙏🙏🙏
@ambilij13295 жыл бұрын
നന്ദി കർത്താവേ
@raphaelpm8912 жыл бұрын
Thank You Jesus Praise You Jesus Hallelujah Praise The Lord Amen 🙏🙏🙏
@sunnycantony65172 жыл бұрын
അവിടന്ന് അനുഭവിച്ച വേദന അറിയാൻ ശ്രമിക്കുന്നു അങ്ങയുടെ ദാനങ്ങൾ അവമതിച്ചതിൽ ദുക്കിക്കുന്നു. പൊറുക്കേണേ യേശുവെ🙏
@paulnoyal5 жыл бұрын
I won't miss..a.single..mass.than I can attend
@daisyantony646 жыл бұрын
My lord my god just increase faith in my family so that we will know you better and love you even better...after this nothing is important but to just love you lord...thank you Fr Daniel...you have opened my eyes to see what I should have seen long time ago
@adheenaa30696 жыл бұрын
Thankyou Jesus for purifying us through your valuable words..
@leemadavis16582 жыл бұрын
Thank you Jesus, hallelujah, Ave Maria
@manojabrahammathew53055 жыл бұрын
Thank you Fr Daniel for your true powerful message which touches our hearts. Have mercy on us Lord Jesus Christ. Amen .
@Aleenaprajeesh5 жыл бұрын
yeshuve aaradana yeshuve Nanni yeshuve ente yeshuve amen
@annathomas84315 жыл бұрын
Ente karthave ente dhaivame.... Ennodu shemikename... Vishudha kurbanakku ulla pradhanyangal kurachoke ariyamenkilum, innu ee nimisham ente manasil thotta vakkukal..👏
@jomonmathew57942 жыл бұрын
Rev.Fr.Daniel Poovannathil.... A BIG SALUTE FOR YOU. 🎉🎉🎉🎉🎉🎉🎉🎉🎉
@justinnofear40096 жыл бұрын
My heart is brokend... The wall of my tears in my eyes totally destroyed.... How powerful Jesus Cross in these words really..
@malinigopal41022 жыл бұрын
Hallelujah.....glory to my lord and his worthy mother...
Praise the LORD...bcoz he died for me..not for a just man but for a sinner...Love you Jesus
@jilsloid29716 жыл бұрын
Precious Blood of Jesus, Save us, Seal us, and the whole world...Holy God, Holy Mighty One, Holy Immortal One, have mercy on us and on the whole world...your Grace and Mercy is sufficient for us...God bless you Fr. Daniel with the protection of angels and saints... we are all just vessels in his hands...ALL GLORY TO GOD... Amen
@mariapratrisha70222 жыл бұрын
I thank you Lord Jesus for dying for me on the cross. I thank you Lord Jesus for dying for all mankind on the cross. Lord Jesus I thank you for dying for my brother's and sister's on the cross. Oh! Lord Jesus give me the grace to preach thy sufferings on the way to Calvery just like Rev. Fr.Daniel preaches now. Dear Mother kurishitanaya Easoudai Thiru Murivukal entai kritjayathil pathipichu uruppikanamai.Welcome to Gboard clipboard, any text that you copy will be saved here.Welcome to Gboard clipboard, any text that you copy will be saved here.
@jeromejoju2 жыл бұрын
This talk is equal to my favorite prayer, The way of Cross . Thank you father. Please pray for my family, 🙏
@roseeaso79656 жыл бұрын
Really Amazing gift from Daniel Achen.....May God bless you dear Achen.
@nithinsunny95275 жыл бұрын
Ente Eshoye Njan ente Appane ellathilum Adhikam snehikkunnu Enikkee Ente Eshoppane mathram mathi Love you more than anything Chakkara Ummmaaa 😘
@mercyraju5991 Жыл бұрын
അങ്ങയെപ്പോലെ ആയിരുന്നെങ്കിൽ എല്ലാ വൈദികരും
@philipdaniel86416 жыл бұрын
ഈശോ മുത്താണ്
@shelmajoby9346 жыл бұрын
Thank you Jesus.....Thettu cheythu poya njgal kku mappu tharanname......
@jessymathew98176 жыл бұрын
Jesus, you suffered and died on the cross for our sins..we love you Jesus. Thank you Acha for this heart touching message.. May God strengthen you to continue your ministry
@mollythomas56896 жыл бұрын
My Lord I pray that all our catholic should listen to this. This is so powerful speech ever listen. GOD bless Fr Daniel with good health to continue his ministry.
@seenagg78405 жыл бұрын
I hear it many times..love you Jesus
@sf80445 жыл бұрын
ഈശോയെ മാപ്പ്.
@chinchuaneesh90455 жыл бұрын
Esoye karunayayirikkaname....amen
@JJand0005 жыл бұрын
ദൈവം ഡാനിയൽ അച്ഛന്റെ അധരത്തിലൂടെ നമ്മോടു സംസാരിക്കുന്നതായിട്ടാണ് അച്ഛന്റെ ഓരോ വിഡിയോയിലൂടെയും എനിക്ക് മനസിലാകുന്നത്.
@santuks62706 жыл бұрын
🙏 I Love you Jesus appa❤️😘. Heart touching talk.. Father, May God bless you more and more.. 🙏
@lilakv2340 Жыл бұрын
Eeshoye ee vakyanghal ella makkalum onnu kelkan idavaruthaname. Pa: kurbana samayathu alakshyamayi ninnathorthu mappapekshickunnu 👏✝️😢
@raphaelpm8912 жыл бұрын
I Submit Annie Chechi And Annvio Into Your Hands O' Lord, Have Mercy O'Lord Amen Amen Amen 🙏🙏🙏.
@jessyabraham15102 жыл бұрын
Amen, thank god, father God bless you. Father pray for me
@aksamary22922 жыл бұрын
Yesu appa ente appayde kurisu maranam e lokam muzhuvnum vendi ente appa anubhavicha vedana
@jomypious90846 жыл бұрын
Really heart touching. praise be to god!! Forever and ever .Amen
@deepthikuriakose78836 жыл бұрын
jesus is my savior .. tnku jesus for saving my life through ur precious blood