Avoid doing this on a turbocharged car | Malayalam video | Informative Engineer|

  Рет қаралды 103,693

Informative Engineer

Informative Engineer

Күн бұрын

Turbocharger working video : • Turbocharger Explained...

Пікірлер: 391
@MrVishnunarayanan
@MrVishnunarayanan 4 жыл бұрын
ഉപയോഗപ്രദമായ നല്ല വീഡിയോ ആയിരുന്നു. വാഹനം നിർത്തുന്ന സമയത്തും idel ചെയ്യേണ്ട കാരണം അറിയില്ലായിരുന്നു. നന്ദി.
@jainjanarius6545
@jainjanarius6545 4 жыл бұрын
ഞാൻ zdi ഡിസൈർ 85000 കിലോമീറ്റർ ഓടിച്ചിട്ടുണ്ട് ഇതുവരെ കുഴപ്പമൊന്നും വന്നില്ല. ഇതിനെ പറ്റി എനിക്ക് അറിയില്ലായിരുന്നു. പുതിയ അറിവിന് നന്ദി.
@arjuncv8369
@arjuncv8369 4 жыл бұрын
Engine flush ന്റെ advantages disadvantages video ചെയ്യാമോ....
@alfredthundiath
@alfredthundiath 4 жыл бұрын
I have hardly seen people who explains things as you do. Excellent
@manusobhan7059
@manusobhan7059 4 жыл бұрын
Happy to see you after a long time,
@informativeengineer2969
@informativeengineer2969 4 жыл бұрын
😊😊
@askharrifayath8708
@askharrifayath8708 4 жыл бұрын
ഇപ്പോൾ ഒന്ന് രണ്ട് ദിവസം ആയതേ ഉള്ളൂ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് വളരെ ഉപകാരപ്രദം. ഈ വീഡിയോ യുടെ അവസാന ഭാഗത്തു പറഞ്ഞ ഹൈ ഗിയറിൽ ലോ rpm ഇൽ ഓടിക്കരുത് എന്ന് പറഞ്ഞല്ലോ. അത് മനസ്സിലായില്ല. ഒന്ന് ക്ലിയർ ആക്കിയാൽ നന്നായിരുന്നു...
@aromalmv
@aromalmv 5 ай бұрын
Ie, 5th gear il odikumbo ATHINE Speedil odikuka 5tjh gear ititu 4th gear nte Speedil odikkarutu.
@sajanbabu8101
@sajanbabu8101 2 жыл бұрын
കട്ടി കൂടിയ ഓയിൽ ഒഴിവാക്കി, ലൈറ്റ് ഓയിൽ ആണ് turbo സിസ്റ്റത്തിന് നല്ലത്. Synthetic 5w - 40 ആയിരിക്കും നല്ലത്. 20 - 50 w ഒഴിവാക്കണം!!!
@babutltl9536
@babutltl9536 4 жыл бұрын
ഞാൻ എഴുതിയ കമന്റ് വായിച്ചപ്പോൾ ദേഷ്യം തോന്നിയോ, കുറച്ച് നാളുകളായി കാണാറില്ല നിങ്ങളെ പിന്നെ നിങ്ങൾ ഒരു എപ്പിസോഡിൽ പറഞ്ഞു സ്റ്റീം വാഷിംഗ് ഉപയോഗിച്ച് വണ്ടി കഴുകുന്ന ബിസ്സിനസ്സ് തുടങ്ങാൻ പോകുന്ന തിരക്കിലാണ് അതുകൊണ്ടാണ് ചോദിച്ചത് ബിസ്സിനസ്സ് തുടങ്ങിയോ എന്ന് തെറ്റിദ്ധരിക്കരുത് പിന്നെ ഞാനും ഒരു ഔഡി കാറിന്റെ ടെക്ക്നീഷൃനാണ് എനിക്ക് നിങ്ങളുടെ ഇൻഫോർമേഷൻസുകൾ വളരെയധികം ഉപകാരപ്രദമാണ്
@informativeengineer2969
@informativeengineer2969 4 жыл бұрын
Enth comment aanu bro..?? Enik orma illa.. replay il angane thonniyengil shamikkanam..dheshyathode njan orikkalum reply cheythiyyilla.. 🤗🤗
@praveengeorge1862
@praveengeorge1862 4 жыл бұрын
നോർമൽ DI ഡീസൽ എഞ്ചിനിൽ ടർബോ ചാർജർ ഇൻഡർ കൂളർ അറ്റാച്ച് ചെയ്യാൻ സാധിക്കുമോ അതിന് എന്ത് ചിലവു വരും
@muhammedashique4165
@muhammedashique4165 4 жыл бұрын
Bro,. Enginesന്റെ വക ഭേദങ്ങളെ കുറിച് ഒരു video ചെയ്യുമോ ? For ex. Petrol engine, diesel engine, V10 engine, V12 engine, Hibrid engine Etc...
@nagu351
@nagu351 3 жыл бұрын
വണ്ടി നിർത്താൻ മൂന്ന് മിനിട്ട് വേണമെന്നത് അടിപൊളി😀
@jyothilalspillai
@jyothilalspillai Ай бұрын
Bro....Mahindra XuV 3xO petrol MT or Venue S Petrol MT....which vehicle is good for mileage and maintainance?
@faisaljk6695
@faisaljk6695 4 жыл бұрын
It was a fruitful session, Thank you
@informativeengineer2969
@informativeengineer2969 4 жыл бұрын
😊😊
@aravindsuresh500
@aravindsuresh500 3 жыл бұрын
What about the practicality? Car oru divasam adyam start akumbol will be fine...evdeyenkilum poi vandi nirthumbozhum pinne avde ninn edukumbozhum ee 30 sec to 2 min practical aakumo....ipol irangunna puthya vandikalkkum ithinte avshyam undo ..atil oru advancement in technology sambhavichtlle!
@manojpillaai
@manojpillaai 4 жыл бұрын
Ideal driving conditions kurich oru video cheyyamo.. gear ratio,speed selection, clutch utilisation
@drtj5161
@drtj5161 4 жыл бұрын
Yes yes, rpm etc
@vysakha5694
@vysakha5694 4 жыл бұрын
Bro your channel is very useful Keep going
@ullas67
@ullas67 4 жыл бұрын
Turbo charger Draw back ..എന്താണെന്ന് ചോദിച്ചാൽ..എളുപ്പം വണ്ടി എടുത്തു പോകാൻ പറ്റില്ല.. എളുപ്പം വണ്ടി നിർത്തി പോകാനും പറ്റില്ല.. ചുരുക്കി പറഞ്ഞാൽ അത്യാവശ്യത്തിനു emergency ആയീ യാത്ര പറ്റില്ല.. കത്തിരികണ്ടേ.. വണ്ടിയിൽ ..കയറികഴിഞ്ഞും.. ഇറങ്ങുന്ന മുന്നേയും..
@informativeengineer2969
@informativeengineer2969 4 жыл бұрын
Anagne alla.. oru emergency situation vannal.. udhaharanathinu oru hospital case oke vannal nammal ee turbocharger nte life nokkaruth.. Samayam ullappol ee ee karyangal onn shradhikkuka.. ath turbo life kootum
@anoopkumar-tm9xp
@anoopkumar-tm9xp 4 жыл бұрын
Turbo charger ന് വേണ്ടി മാത്രം പ്രത്യേകമായി oil ഉപയോഗിക്കുവാൻ സാധിക്കുകയില്ലേ.... അങ്ങനെ സാധിക്കുമെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് എടുക്കുമ്പോഴുള്ള Time Waiting ഒഴിവാക്കാമല്ലോ..... പിന്നെ oil ൻ്റെ Thickness കൂട്ടിയാൽ കുറച്ച് ഓയിൽ മാറ്റിയാൽ മതിയാകുമല്ലോ ? ? ?
@sivasivass2826
@sivasivass2826 4 жыл бұрын
Haii supper video .pectrol vahanagalil turbocharge koodutatai upayogikunila yantukondanu onuparayamo oru interview il chodichatha
@eagame943
@eagame943 4 жыл бұрын
power steering നെ കുറിച്ച് വീഡിയോ ചെയ്യ് electronic power steering and hydraulic.. plz
@senabraham666
@senabraham666 4 жыл бұрын
Oro thavanayum vandi start chaiyumbolum stp chaiyumbolum nammal ee 30sec kodukanoo... adoo raville maathram mathiyoo... 🤔
@nizamuddin-1802
@nizamuddin-1802 4 жыл бұрын
*Very informative vedio bro ..Very Thanks* 👏💯💯 പിന്നെ കുറെ ആയല്ലോ കണ്ടിട്ട് ..പുതിയ ബിസിനസ്‌ ഒക്കെ എന്തായി .. Broo...4×4 സിസ്റ്റത്തിനെ പറ്റി ഒരു വീഡിയോ കൂടി വേണം ബ്രോ ..അതിലെ transfer case നെപറ്റിയും 4L ,4H ,2Hഒക്കെ select ചെയ്യുമ്പോൾ എന്താണ് ഉള്ളിൽ സംഭവിക്കുന്നത് എന്നതും ഒന്നു വ്യക്തമാക്കി തരാമോ ..Plzzzzz bro..ഇതിനെ കുറച്ചു ഡീപ് ആയിട്ട് അറിയാനാ .. ഞാൻ കുറെ ആയി ഇതിനു വേണ്ടി wait ചെയ്യുന്നു ..ഇതു അറിയാൻ അത്രയ്ക്കും ആഗ്രഹം ഉള്ളത് കൊണ്ടാണ് ..ഞാൻ ഒരു കട്ട ഓഫ്‌റോഡ് lover ഉം ജീപ്പ് lover ഉം ആണ് ..അതു കൊണ്ടാ ..😝😝😜😁 4wd Awd വീഡിയോയിൽ ഞാൻ ഇതു comment ഇട്ടിരുന്നു .അതു ആശാൻ കണ്ടിട്ടുണ്ടാവില്ല ..ഇവിടെ അടുത്ത് കമന്റ്‌ ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു ..പിന്നെ ഇതു പറയാൻ വേണ്ടി ഞാൻ ബ്രോക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചിരുന്നു ..ബ്രോയുടെ ഫോൺ കേടായത് കാരണം അതു കണ്ടിട്ടില്ല ..അതു സാരമില്ല ..മറക്കാതെ ഈ വീഡിയോ ചെയ്യണേ ..Ok Thank you..God bless you ..
@informativeengineer2969
@informativeengineer2969 4 жыл бұрын
Ok.. bro video cheyyam please wait..
@nizamuddin-1802
@nizamuddin-1802 4 жыл бұрын
@@informativeengineer2969 Thank you 😘👏
@anumohan5380
@anumohan5380 4 жыл бұрын
എന്റെ കൈയിൽ 2006 model turbo jeep ആണ് ഉള്ളത്, വാഹനത്തിൽ ഇ ഒരു കാര്യം ശ്രെദ്ധിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. Thank you dear, good information.. 👍
@sijoantony2790
@sijoantony2790 6 ай бұрын
എന്റെ വണ്ടി 2024 Nexon petrol manual വണ്ടി വാങ്ങിയ ദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് 2,3 ഗിയറിൽ ആക്‌സിലറേഷൻ ചെയുമ്പോൾ ഒരു സ്പോർട്സ് വണ്ടിയുടെ പോലെ ഒരു sound ശബ്ദത്തിൽ അല്ല ശ്രദ്ധിച്ചാൽ കേൾക്കാം അത് ടർബോയുടെ ആണോ ? ഞാൻ വണ്ടി ഒരു മിനിറ്റ് കഴിഞ്ഞിട്ടാണ് നിർത്തുന്നതും എടുക്കുന്നതും.
@dragondragon84
@dragondragon84 4 жыл бұрын
Kure naalaayi videok vendi katta waiting.very useful video
@Manojkumar-di6qq
@Manojkumar-di6qq 4 жыл бұрын
ഒരു വാഹനത്തിന്റെ ഓയിൽ ചേഞ്ച് ഓടുന്ന km അനുസരിച്ച് മാറിയാൽ മതിയോ? അതോ സർവീസ് സെന്ററുകൾ ആവശ്യപ്പെടുന്നത് പോലെ കാലയളവിനനുസരിച്ചാണോ മാറേണ്ടത്?
@husainmanu5664
@husainmanu5664 4 жыл бұрын
Km
@husainmanu5664
@husainmanu5664 4 жыл бұрын
Odunna thinu anusarichu maraiyal mathi
@muhammedfarsan2536
@muhammedfarsan2536 4 жыл бұрын
Kalayalavinanusarich
@bsnr6581
@bsnr6581 4 жыл бұрын
Km ആണ് നോക്കേണ്ടത്. അധികം ഓടാത്ത വാഹനം ആണെങ്കിൽ one year
@abbieyahiya
@abbieyahiya 4 жыл бұрын
രണ്ടിനെയും ആശ്രയിച്ചാണ് മാറേണ്ടത്.. കാലപ്പഴക്കം കൊണ്ട് ഓയിലിന്റെ lubricating efficiency കുറയും.. ഒരു വാഹനം നിർമ്മിക്കുമ്പോൾ അതിന്റെ എല്ലാ വിശദമായ ടെസ്റ്റിംഗും നടത്തിയാണ് നിർമാതാക്കൾ നിരത്തിലെത്തിക്കുന്നത്. ആ വാഹനത്തിന്റെ maintenance സംബന്ധമായി അവർക്ക് വ്യക്തമായൊരു ധാരണയുണ്ട്. നിങ്ങളുടെ വാഹനത്തിന്റെ ആരോഗ്യത്തിന്.. അത് പാലിക്കുക. സർവീസ് സെന്റർ അല്ല അത് തീരുമാനിക്കുന്നത്. നിർമ്മാതാക്കൾ അത് സർവീസ് ബുക്കിൽ വിവരിച്ചിട്ടുണ്ടാവും. ഉദാഹരണത്തിന് Tata Altroz 7500 KM ൽ ആണ് ഓയിൽ മാറേണ്ടത്.. അതേസമയം പോളോയിൽ 15000. അത് ആ എഞ്ചിനുകളുടെ സ്വഭാവവും ഓയിലിന്റെ തരവും ഗ്രേഡും എല്ലാം ആശ്രയിച്ചിരിക്കും.
@suhailmuhammed3069
@suhailmuhammed3069 4 жыл бұрын
ട്യൂണിംഗ് നെ പറ്റി അടുത്ത vdo ചെയ്യോ ബ്രോ...?
@titanvineesh2425
@titanvineesh2425 2 жыл бұрын
Use full vedeo Njan dubail anu tubo fixing anu jolli
@ranjitvnair9103
@ranjitvnair9103 3 жыл бұрын
Ciaz ഹൈബ്രിഡ് വാഹനം ഇടക്ക് ഇടക്ക് ഓഫാകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@jinupanapuzha
@jinupanapuzha 4 жыл бұрын
ടോപ് ഗിയറിൽ ആക്സിലേറ്റർ കൊടുക്കാതെ തന്നെ കാർ, (ഡീസൽ ടർബോ എഞ്ചിൻ ) 50, കിലോമീറ്റർ മുകളിൽ സ്പീഡിൽ നിരപ്പായ റോഡുകളിൽ ഓടുന്നു, ഇടവിട്ടുള്ള ഇടവേളകളിൽ വേഗത കൂടുകയും ചെയ്യുന്നു, ഇങ്ങനെ ഓടിക്കുന്നത് എന്ജിന് ദോഷമാണോ? ഇത് എന്തുകൊണ്ടാണ് സാധ്യമാവുന്നത്? ദയവായി പറഞ്ഞു തന്നാലും
@onyx9129
@onyx9129 4 жыл бұрын
Bro Phone il aan video edit cheyyunnathenkil chrome il Desktop mode on aakeet KZbin studio onn nokk . Athil old videos _i_ button il kodkan pattum pinne subscribe inte flare um .. Laptop indel atha best illel desktop mode aan sharanam. . Wishing you a great success
@Parakkal_13
@Parakkal_13 4 жыл бұрын
Well-done brother.. 👍👍 very informative 💜 thank you 🥰
@BibinMAbraham
@BibinMAbraham 3 жыл бұрын
Can you provide information in how to maintain Fuel injectors in good shape? Also oru potential fuel injector failure engane early detect cheyaam?
@ചിന്തകൻ-ബ5ള
@ചിന്തകൻ-ബ5ള 3 жыл бұрын
നല്ല വിവരണം good Thanks
@santhosh9045
@santhosh9045 4 жыл бұрын
👍 Difference between variable geometric turbocharger and fixed turbocharger
@jerinsan9078
@jerinsan9078 4 жыл бұрын
Bro your video is helpful for me. I have one doubts also I have a ford endeavour 2008 model which oil is best for me.. Please reply
@basheerpk5422
@basheerpk5422 9 ай бұрын
എന്റെ വണ്ടിക്ക് ടാറ്റാ വെന്റുർ ഫസ്റ്റ് സെകെന്റ് അല്ലാത്ത ഗിയെറിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എഞ്ചിൻ സൗണ്ട് വൈബ്രേറ്റ് വരികയും വാണിങ് ലാമ്പ് കാണിക്കുകയും ഓയിൽ കരിഞ്ഞ മണം വരികയും ചെയ്യുന്നു ടർബോ കംപ്ലയിന്റ് ആയിരിക്കുമോ
@usmank6890
@usmank6890 3 жыл бұрын
Thank you bro , എന്റെ വണ്ടി ഇപ്പോൾ ടർബോ ക്ലീൻ ചെയ്യാനും അതോടോപ്പം ഇ ജി ആർ ക്ലീൻ ചെയ്യ്യാനും കൊടുത്തിറ്റുണ്ട്‌ , ഇതിനു ശേഷം ഡീ കാർബണൈസേഷൻ ചെയ്യ്യേണ്ടതുണ്ടോ , ? ടവേരയാണ് ഒരു ലക്ഷം കി മീ ഓടി , വലിവും മെയിലേജും കുറവായതിനാലാണ് ക്ലീൻ ചെയ്യ്യാൻ കൊടുത്തത്‌ .....
@informativeengineer2969
@informativeengineer2969 3 жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്?
@MALLUTRUCKERDUDE
@MALLUTRUCKERDUDE 4 жыл бұрын
Exact facts. Very informative and well sought video. Thanks bro.
@muhammedramshi5917
@muhammedramshi5917 4 жыл бұрын
Bro adutha video car tuning ne kurich parayamo
@raveendran_e_
@raveendran_e_ Жыл бұрын
Very informative, excellent 👌
@vspriyan8625
@vspriyan8625 3 жыл бұрын
Thanks bro ടർബോചാർജർ എഞ്ജിൻ ട്രാഫിക് സിഗ്നലിൽ ഓഫാക്കിയാൽ കുഴപ്പമുണ്ടോ?
@tijuthomas3
@tijuthomas3 Жыл бұрын
പ്രോബ്ലം ആണ് പെട്ടെന്ന് സിഗ്നൽ വരുമ്പോൾ ഓണാക്കി പോകാൻ സാധിക്കില്ല
@rajrajkumarkumar5807
@rajrajkumarkumar5807 2 жыл бұрын
ഡിയർ, പെട്രോൾ ഫാമിലി കാറിനു turbo ആവശ്യമുണ്ടോ, ക്രെട്ട പെട്രോൾ തുർബോയിൽ lpg സിസ്റ്റം കേറ്റിയാൽ പ്രശ്നം ഉണ്ടോ പ്ലീസ് റിപ്ലൈ
@ramadaskalarikkal6978
@ramadaskalarikkal6978 4 жыл бұрын
സൂപ്പർ... ഉപകാരപ്രദം..... എന്തു പറ്റി കോവിഡ് പ്രോബ്ലെം കൊണ്ടാണോ വീഡിയോ ഇടാത്തത്.....അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു...
@informativeengineer2969
@informativeengineer2969 4 жыл бұрын
Phone kedayippoyi athaa.
@muhammedrafi3823
@muhammedrafi3823 3 жыл бұрын
1lakh. Km. ഓടിയ ഡീസൽ കാർ പവർ. പെർഫോമൻസ് കൂടാൻ. എന്തൊക്കെ സർവീസ് വർക്ക്‌ ചെയ്യണം ..... EGR., etc Pls explain. Brother
@smrsmr7348
@smrsmr7348 4 жыл бұрын
👍👍 Self starting, D. E. F എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@akhilkpakhil751
@akhilkpakhil751 Жыл бұрын
ഒരു ടർബോ ചാർജർ ഉണ്ടെന്നു വെച്ച് ഇത്രയൊക്കെ ശ്രദ്ധിച്ചു വണ്ടിയോടിക്കാൻ പറ്റുമോ ഇത്രയും ശ്രദ്ധിച്ചു വണ്ടിയോടിക്കുന്നതിനേക്കാൾ നല്ലത് കമ്പ്ലൈന്റ് ആവുമ്പോൾ ടർബോ ചാർജർ മാറുകയല്ലേ നല്ലത്
@ot2uv
@ot2uv 4 жыл бұрын
Run at idil speed limit for a minute after starting and before stopping
@ramzilkodali5142
@ramzilkodali5142 4 жыл бұрын
Turbocharger intercooler എന്താണ്, അത് ഒന്ന് വിശദീകരിക്കാമോ? Mitsubishi pajero കാണ് സാതാ രണ കാണുന്നത്
@informativeengineer2969
@informativeengineer2969 4 жыл бұрын
Turbocharger video cheythittund athil paranjittund.. Turbocharger compress cheytha air ne cool cheyyanulla device aanu intercooler
@binuc7012
@binuc7012 4 жыл бұрын
ടർബോ ഉള്ള വണ്ടിയിൽ ഇന്റർ കൂളർ ഉണ്ട്. ട്യൂർബോയിൽ വരുന്ന ഹോട് എയർ തണുപ്പിക്കാൻ ആണ് ഇന്റർകുളർ ഉപയോഗിക്കുന്നത്
@DestinyPreplanned
@DestinyPreplanned 3 жыл бұрын
Which oil is best for diesel turbocharger 5w30 or 0w40??
@OneManShow7263
@OneManShow7263 4 жыл бұрын
Turbo lag endaanu? In petrol vehicles. Nowadays we can see that petrol engine also having turbo. Which one is good in petrol , turbo or normal?
@nivinantony7290
@nivinantony7290 3 жыл бұрын
Polo 1 Litre TSI Manual il normal petrol use cheytha mathiyo? Atho Extra premium, Speed and Power pole higher octane value ulla petrol use cheyyano? Please do reply...
@alecjohn979
@alecjohn979 2 жыл бұрын
Normal is enough
@arjungs3730
@arjungs3730 4 жыл бұрын
Riding slowly in higher gear has got any problem or will it increase milege
@muhammedfayad7056
@muhammedfayad7056 3 жыл бұрын
Hybrid cars kurich video cheyumo?
@jomoljijo395
@jomoljijo395 4 жыл бұрын
Njan use ചെയ്യുന്ന വണ്ടി ഒരു day 30/40 time start and off ചെയ്യേണ്ടി വരും(ലൈൻ supplay, ഓരോ കടകളിലും സാധനങ്ങൾ ഇറക്കി കൊടുക്കുന്നു) എപ്പോൾ ഇപ്പറഞ്ഞ പണി നടക്കില്ല. Athinenthelum പോം വഴി ഉണ്ടോ?
@GABRIELTHOMAS650
@GABRIELTHOMAS650 Жыл бұрын
No problem
@bijeshbabu3082
@bijeshbabu3082 3 жыл бұрын
Bro turbo charger ulla Deasel caril valvatonic Exhaust vaikkamo
@johnymonchungath7413
@johnymonchungath7413 3 жыл бұрын
Turbo charger natural engine ഇൽ install ചെയ്യാൻ കഴിയുമോ?
@politecat3299
@politecat3299 3 жыл бұрын
Pattum
@sujinss6780
@sujinss6780 Жыл бұрын
Which Grade engine oil better for Mahendra Scorpio mohawk
@azraeel2525
@azraeel2525 4 жыл бұрын
എത്ര ടൈപ് gear transmission unde bro automatic manual അറിയാം. Rally cars bike model transmission alle അതിന്റെ വീഡിയോ ചെയ്യാമോ
@rahulp5548
@rahulp5548 4 жыл бұрын
Regenerative brake വീഡിയോ ചെയ്യാമോ
@yrp007kerala4
@yrp007kerala4 4 жыл бұрын
Very Good Presentation👌👍 So glad to see the video after a while Bikesinte headil chila paniyeduth power koottunna video cheyyam enn paranjirunnu
@sumeshpozhikadavan
@sumeshpozhikadavan 4 жыл бұрын
എന്റെ tata zest 1.3l turbo charged engine 176000 km ആയി
@chinthuthomas1840
@chinthuthomas1840 4 жыл бұрын
Decarbonizing is good or bad
@ashif-4803
@ashif-4803 4 жыл бұрын
Engine wash cheyyunnathine kurich oru video cheyyamo?
@amrazyazeen7681
@amrazyazeen7681 4 жыл бұрын
അപ്പോൾ , naturally aspirated engine നെ കാൾ mileage Turbo ഉള്ള വണ്ടിക്ക് കിട്ടുമോ
@informativeengineer2969
@informativeengineer2969 4 жыл бұрын
Yes.. smooth aayi oodikkanam
@amrazyazeen7681
@amrazyazeen7681 4 жыл бұрын
@@informativeengineer2969 thank you for the reply 😍 സാധാരണ doubt ചോതിച്ചാൽ vlogger മാര് reply തരുന്നതല്ല ചുമ്മാ like ഇട്ട് പോവുകയേ ഉള്ളൂ Thank you bro
@dontwastetime6393
@dontwastetime6393 4 жыл бұрын
Turbo charged alatha vahanam rough ayit odikamo....engine life kurayumo
@drogvinod
@drogvinod 4 жыл бұрын
ടർബോ ചാർജ്ജർ എയർ ഇൻ ലെറ്റ് പൈപ്പിനു ചുറ്റും ഓയിൽ ലീക്ക് കാണുന്നത് കുഴപ്പമാണോ ?
@informativeengineer2969
@informativeengineer2969 4 жыл бұрын
Yes.. oil seal maatanam..
@drtj5161
@drtj5161 4 жыл бұрын
Arthu njan choyikkan erikkuvarunnu
@drtj5161
@drtj5161 4 жыл бұрын
ടർബോയ്ക്ക് ഓയിൽ സീൽ ഉണ്ടോ
@babuvp9570
@babuvp9570 Жыл бұрын
Terbo യുടെ പുറം ഭാഗം പഴയത്ത് ചുവപ്പ് നിറമാകുന്നത് എന്തുകൊണ്ടാണ് .ബാബു
@jowharndd5538
@jowharndd5538 4 жыл бұрын
Liquid cooled aanenkil kuzhappam undo...ithokke shredhikkano
@Dileepkb1986
@Dileepkb1986 2 ай бұрын
Very informative vedio.. 👌🏻
@riju00999
@riju00999 4 жыл бұрын
വണ്ടി ഒരു ദിവസം first സ്റ്റർട്ടിങ്ങിൽ അല്ലെ ഇതൊക്കെ ശ്രെദ്ധിക്കേണ്ടത്
@jyothish7378
@jyothish7378 4 жыл бұрын
Rijin raj dear, turbo charged vehicle എപ്പോൾ start ചെയ്താലും 30 sec മുതൽ ഒരു മിനിറ്റ് വരെ idling ൽ ഇട്ടശേഷം മാത്രം ഓടിച്ചുതുടങ്ങുക.മാത്രമല്ല എപ്പോൾ stop ചെയ്താലും 1 min idling കഴിഞ്ഞശേഷം മാത്രം നിർത്തുക.കാരണം turbo 30,000 RPM ലൊക്കെ ആയിരിക്കും work ചെയ്യുന്നത്...പെട്ടെന്ന് engine stop ചെയ്താൽ turbo charger ഓയിൽ കിട്ടാതെ dry ആയി work ആകും....ഏതാണ്ട് 1 മിനിറ്റോളം oil കിട്ടാതെയിരിക്കും.ഇത് സ്ഥിരമാകുമ്പോൾ ആണ് bearing അടിച്ചുപോകുന്നത്.
@akhilpanicker7266
@akhilpanicker7266 4 жыл бұрын
Chetaa Pazhaya polethe aa ushaaril present cheyyaamo.......
@informativeengineer2969
@informativeengineer2969 4 жыл бұрын
😁😁👍👍
@alfakk3578
@alfakk3578 4 жыл бұрын
കറക്റ്റ് ആണ്.
@SushinPv
@SushinPv 4 жыл бұрын
Turbo charge ulla vandi maathram alla. Eathuvandi eadukkumbozhum 1 - 2min start aakki ideal vachh upayogichal nallatha
@thedreamer6620
@thedreamer6620 4 жыл бұрын
Turbo charged petrol carukalk air filter modification, exhaust modification, ecu remaping cheyyan patumo
@abdulnazercp0015
@abdulnazercp0015 4 жыл бұрын
arif vannery Ellam cheyyam
@Rdream595
@Rdream595 4 жыл бұрын
Turbocharger air ne compress cheytha engine intake manifold le kku kandathi vidunne ennu paranju. Appol turbo compressor exhaust to engine intake manifold vare ulla connection ( passage)il plastic hose or nylon hose aanu use cheyunne .hose kal clip kal kondu connect chetha nirthi erikkunne. Appol ee passage vazhi compressed ( air compress chethu heat aakkanel nalla compression ayirikkanam) air poyal ee passage ne damage cheyyille
@anwarsadique7074
@anwarsadique7074 3 ай бұрын
അസിലേറ്റർ കൂട്ടുമ്പോഴും കുറക്കുമ്പോഴും.... എങ്ങിനെ ആണ് engine race ആകുന്നതും കുറയുന്നതും 🤔
@alliswell.....7057
@alliswell.....7057 4 жыл бұрын
Quick shifterന്റെ working ഒന്ന് explain ചെയ്യാമോ...?
@rajuv86
@rajuv86 4 жыл бұрын
Very informative and useful as usual.. Thanks.. 😊👍🏻👍🏻
@informativeengineer2969
@informativeengineer2969 4 жыл бұрын
😊😊
@chieftaintriber
@chieftaintriber 5 ай бұрын
Super informative bro ❤❤❤
@shamrazshami2655
@shamrazshami2655 4 жыл бұрын
ചേട്ടാ.. നമ്മുടെ നാട്ടിൽ സാധാരണ കണ്ടു വരുന്ന ടർബോ ചാർജുള്ള കാറുകൾ ഏതൊക്കെയാണ് എന്ന് പറയാമോ.? എല്ലാ ഡീസൽ കാറുകളും ടർബോ ഉള്ള കാറുകൾ ആണോ.?
@VysakhPrabhakar
@VysakhPrabhakar 4 жыл бұрын
kazhinja 12-13 varshangalaittu irangunna ella diesel cars'ilum turbo charger undu. Chevrolet beat diesel aanu ettavum kuranja specification ulla turbo engine ennu thonnunnu
@aneeshaneesh6652
@aneeshaneesh6652 4 жыл бұрын
Valare upakaram bro
@adivlogs5647
@adivlogs5647 4 жыл бұрын
Thanks bro for clearing my doubt ❤️👍
@informativeengineer2969
@informativeengineer2969 4 жыл бұрын
😊😊
@krisnalove7576
@krisnalove7576 3 жыл бұрын
How rpm related to accelerator. How to maintain higher rpm in top gears and vice-versa
@shareej
@shareej 3 жыл бұрын
ഏത് ഗിയറിൽ ആയിരിക്കുമ്പൊഴും ആക്സിലറേറ്റർ പെഡലിൽ പ്രസ്സ് ചെയ്താൽ എഞ്ചിൻ RPM കൂടും, പെഡൽ റിലീസ് ചെയ്യുമ്പോൾ RPM കുറയും. ടോപ്പ് ഗിയറിൽ ഉയർന്ന RPM വേണമെങ്കിൽ ആക്സിലറേറ്റർ കൂടുതൽ അമർത്തിയാൽ മതി (ഇത് ഇന്ധനക്ഷമത കുറയാനും, പരിധിയിൽ കൂടിയ RPM ആണെങ്കിൽ എഞ്ചിന് കേറ്റുപാടുകൾ ഉണ്ടാവാനും കാരണമാവാം) പെട്രോൾ എഞ്ചിനിൽ ഉള്ളിലേക്ക് എടുക്കുന്നഎയറിന്റെ അളവും, ഡീസൽ എഞ്ചിനിൽ ഇഞ്ചക്ട് ചെയ്യപ്പെടുന്ന ഫ്യുവലിന്റെ അളവും ആണ് ആക്സിലറേറ്റർ പെഡൽ വഴി നിയന്ത്രിക്കുന്നത്. ഇത് എഞ്ചിൻ RPMനെ പെഡലിൽ അമർത്തുമ്പോൾകൂട്ടുകയും, റിലീസ് ചെയ്യുമ്പോൾ കുറക്കുകയും ചെയ്യും.‌Engine RPMന് അനുസരിച്ച് പിസ്റ്റണുമായി ഘടിപ്പിച്ചിരിക്കുന എഞ്ചിൻ ഔട്ട്‌പുട്ട് ഷാഫ്റ്റ് കറങ്ങും. ഈ എഞ്ചിൻ ഔട്ട്പുട്ട് ഷാഫ്റ്റിലെ കറക്കത്തിനെ ട്രാൻസ്മിഷൻ വ്യത്യസ്ത ഗിയർ റേഷ്യോകളിൽ ടയറുകളിലേക്ക് നൽകും. കുറഞ്ഞ ഗിയർ റേഷ്യോയിൽ ടോർക്ക് കൂടുതലും വേഗത കുറവും ആയിരിക്കും. കൂടിയ ഗിയറുകളിൽ കുറഞ്ഞ ടോർക്കും കൂടുതൽ വേഗതയും ലഭിക്കും. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്ക് ഗിയർ റേഷ്യോ കുറഞ്ഞിരിക്കുന്നതാണ് നല്ലത്, എന്നാൽ കൂടുതൽ പവർ ലഭ്യമാവുക കുറഞ്ഞ റേഷ്യൂയിലും ആയിരിക്കും.
@compessexplorer4027
@compessexplorer4027 4 жыл бұрын
ഹായ് ചേട്ടാ.. / എന്തുകൊണ്ടാണ് ഫോർമുലാവൺ കാറുകൾക്ക് ടയറിൽ ഗ്രിപ്പ് കാണാത്തത്
@rashivalapuram6542
@rashivalapuram6542 4 жыл бұрын
All in one media for better traction on the track
@compessexplorer4027
@compessexplorer4027 4 жыл бұрын
@@rashivalapuram6542 ok
@compessexplorer4027
@compessexplorer4027 4 жыл бұрын
@@rafeek1110 ok
@Jithupaikadanz
@Jithupaikadanz 4 жыл бұрын
Synthetic tyres aanu for better traction✌🏼
@rafialpy
@rafialpy 4 жыл бұрын
Normal Tyres have grooves to avoid skidding in water. Skidding in water is called Aqua-planing. Water in the road will occupy the spaces in groves and grips of Tyres, when vehicle runs over water. But F1 cars are not expected to drive in rain. it's driven only in chosen climate in a well designed environment. So groves are avoided to get maximum friction in water-less roads.
@sha15016
@sha15016 2 жыл бұрын
തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിൽ, വണ്ടി നിർത്തിയിട്ടു രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞു എൻജിൻ സ്റ്റോപ്പ് ചെയ്യുന്നതൊന്നും പ്രായോഗികമല്ല ബ്രോ . കേടുവന്നാൽ നന്നാക്കുകയാണ് നല്ലത് എന്ന് തോന്നുന്നു ഇത് കേട്ടപ്പോ
@tijuthomas3
@tijuthomas3 Жыл бұрын
ടർബോ ചാർജർ ഉള്ള വണ്ടി എടുക്കാതിരിക്കുക അതിന് പവർ വേണമെങ്കിൽ ഒന്നില്ലെങ്കിൽ ഫോർ സിലിണ്ടർ സിസി കൂടിയ വണ്ടി എടുക്കാൻ ശ്രമിക്കുക അല്ലാതെ ടർബോ കഴിവതും നല്ലത് ലൈഫിനും നല്ലത് കിട്ടാറുണ്ടോ
@rajilr4886
@rajilr4886 3 жыл бұрын
Oil change cheyth 6 month kazhinju but 3k kilometer mathrame aayitullu apo oil change cheyyano
@nirmalcd9410
@nirmalcd9410 4 жыл бұрын
REV MATCHING kurch oru video cheyo please..
@anoop-ss1uf
@anoop-ss1uf 4 жыл бұрын
very informative, excellent👍🏼🙏🏼
@renjitheapachan7684
@renjitheapachan7684 4 жыл бұрын
Bro please do a video on engine refinement
@Asifkhan-pc1fe
@Asifkhan-pc1fe 4 жыл бұрын
Jagath.....bro... njan munne oru vedio cheyan request indarunu... About ECM...... If you can do the vedio about ECM.. It will be very usefull to many viewers....
@informativeengineer2969
@informativeengineer2969 4 жыл бұрын
Ok bro cheyyaam..
@Sabeer_Sainudheen.
@Sabeer_Sainudheen. 4 жыл бұрын
Hi after long time xuv 500 turbo charge engine അല്ലെ പെട്രോൾ ഡീസൽ എൻജിൻ രണ്ടിലും turbo chargede ഉണ്ടോ
@ananthuas149
@ananthuas149 4 жыл бұрын
S
@madhav.a.r
@madhav.a.r 4 жыл бұрын
Turbo yil ulla bearing ordinary bearing allalo oil bearing alle
@diyafathima1994
@diyafathima1994 4 жыл бұрын
Bro explain about twin turbo
@sooraj6406
@sooraj6406 4 жыл бұрын
Bro jcb oadiikkumbol endokkye mechanically sredhikkandadundannu oru video eduoo..pls
@soorajsivadasan5403
@soorajsivadasan5403 3 жыл бұрын
Tata indica vista quadrajet 2011 model turbo ano?
@aromals1006
@aromals1006 2 жыл бұрын
Yes
@umarahmed7895
@umarahmed7895 Жыл бұрын
Very informative 👏
@alankargraphics1769
@alankargraphics1769 4 ай бұрын
engane enkilum oru Elctric vandi edukkunnathanu nallath
@mraswin1854
@mraswin1854 4 жыл бұрын
Eth vandi anelum cold start cheyyumbo engine heat akkiyitte edukkavo
@zareen3874
@zareen3874 4 жыл бұрын
Thanks bro. Very useful information
@ullas67
@ullas67 4 жыл бұрын
What is intercooled turbocharging? You didn't mention about that
@informativeengineer2969
@informativeengineer2969 4 жыл бұрын
Please watch this video kzbin.info/www/bejne/q6a1Y3WwoduWd7s
@achuzcreations6984
@achuzcreations6984 4 жыл бұрын
Bro.... Higher Gears il lower RPM il poyal entha kuzhappam??
@abbieyahiya
@abbieyahiya 4 жыл бұрын
Turbo work ചെയ്തു തുടങ്ങാൻ ഒരു പ്രത്യേക RPM ആവശ്യമാണ്‌. ഉദാഹരണത്തിന് 1800RPM ൽ on ആകുന്ന turbo നമ്മൾ 1500RPM ൽ ഓടിക്കുമ്പോൾ പ്രവർത്തിക്കാതെ വരും. അപ്പോൾ നമുക്ക് പ്രതീക്ഷിക്കുന്ന efficiency കിട്ടില്ല.
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 208 М.
Ceramic coating | Malayalam video | Informative Engineer|
15:57
Informative Engineer
Рет қаралды 109 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,4 МЛН
What is ECU remapping | Malayalam Video | Informative Engineer |
25:51
Informative Engineer
Рет қаралды 40 М.
turbo വാങ്ങി പണം കളയണ്ട
18:23
KERALA MECHANIC
Рет қаралды 65 М.
Diesel Engine Working | 4 Stroke & 2 Stroke | DI & IDI | Malayalam
12:58
Ajith Buddy Malayalam
Рет қаралды 222 М.
What is ECU ( Engine Control Unit ) | Malayalam Video | Informative Engineer |
15:26
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН