Synchroniser working മനസ്സിലാവാത്തവർ description ഇൽ കൊടുത്ത വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്ത് അതിന്റ വർക്കിംഗ് കൂടെ മനസ്സിലാക്കുക..
@vimalraj89635 жыл бұрын
നന്നായിട്ടുണ്ട് കുറച്ച് images കൂടി ഉൾപ്പെടിത്തിയാൽ നല്ലതാണ്, മിക്കവരും ഇതിന്റെയൊക്കെ അനിമേഷൻ വീഡിയോ(ഇംഗ്ലീഷ് ) കണ്ടവരാവും അവർക്ക് പെട്ടെന്ന് ലിങ്ക് ചെയ്ത് മനസ്സിലാക്കാൻ പറ്റും 👍
@NiyasjalwaMutthu5 жыл бұрын
Brw.. bikinteyum cheyyanee.. malayalathil video kuravanu atha.... waiting...
@fahadnazar15675 жыл бұрын
Nice broo
@Meerasa1004 жыл бұрын
Yes a bit animated video images would have done better results. But appreciate your teaching skills. 👍🏻👍🏻
@farseefarsee29244 жыл бұрын
Nice
@sreeharis63335 жыл бұрын
നിങ്ങൾ കിടിലം ആണ് മച്ചാനെ. പല അനിമേഷൻസും കണ്ടിട്ട് മനസിലാകാത്ത കാര്യമാണ് വെറുതെ വരച്ചു നിങ്ങൾ മനസിലാക്കി തന്നത്. ഇജ്ജാതി മനുഷ്യൻ 😍. ഓട്ടോമാറ്റിക് ഗിയർ ബോക്സിന്റെ വീഡിയോക്ക് കട്ട വെയ്റ്റിംഗ്
@informativeengineer29695 жыл бұрын
😊😊 Thank you
@indianguitarhero14645 жыл бұрын
Correct
@MONSTER-tk3zc4 жыл бұрын
CORRECT BROOOO😘😘😘😘
@vijilmini64604 жыл бұрын
Yesss👍👍👍👍
@sre_yes4 жыл бұрын
Yes automatic gearbox venam bro👍
@rijilrajck5 жыл бұрын
ഗിയർ ബോക്സിന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. അതിൽ വീഡിയോ ഗ്രാഫിക്‌സും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഗിയർ ബോക്സിന്റെ working എനിക്ക് മനസ്സിലായത്. അതും ഒരു അനിമേഷനും ഇല്ലാതെ തന്നെ. You are the best teacher 😘
@Orange5is98 ай бұрын
ഹൃദയത്തിൻറെ അകത്തുനിന്ന് സംസാരിക്കാൻ താങ്കൾക്ക് കഴിഞ്ഞു. അദ്ദേഹം പഠിപ്പിച്ചതും താങ്കൾ പറഞ്ഞ രീതിയും ഒരു നാണയത്തിൻ്റെ ഇരുവശം പോലെയാണ്. ഇനി ഞാൻ എന്താണ് പറയാനുള്ളത് രണ്ടുപേരും ദൈവത്തിൽ വിശ്വസിക്കുക എന്ന കാഴ്ചപ്പാട് പിന്തുടരുന്ന രീതിയും കുടെ ഉണ്ടെങ്കിൽ.... ഞാൻ കൃതാർത്ഥനായി.
@syammohan63795 жыл бұрын
വളരെ നല്ല അവതരണം.. ഐ ടി ഐ ഇൽ പഠിച്ചു ഇറങ്ങിയത് കൊണ്ട് ചില കാര്യങ്ങൾ വളരെ വേഗത്തിൽ മനസിലാക്കാൻ സാധിച്ചു.... നന്ദി സുഹൃത്തെ..
@MuhammedShereefkannur7043 жыл бұрын
12 വർഷം മുന്നേ ഞാൻ ഇതെല്ലാം പഠിച്ചതാണ്. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം പെട്ടെന്ന് തന്നെ ഓർത്തെടുക്കാൻ സാധിച്ചു.......... സൂപ്പർb
@sajayancherungottil16063 жыл бұрын
ചെത്ത് പിള്ളേര് വെറുതെയിരിക്കുമ്പോൾ ഇതൊക്കെ മനസിലാക്കിയാൽ വളരെ പക്വതയോടെ വാഹനമോടിക്കും അപകട മരണവും കുറയും. വളരെ നന്ദി .
@hdjdhdjdhdhdd4833 жыл бұрын
രണ്ട് മൂന്നു പ്രാവശ്യം ആവർത്തിച്ചു കണ്ടു.. ഇപ്പോഴമനസിലായത്..അത് എന്റെ കുറവാണ്.. ബ്രദർ ന്റെ ആർക്കും പെട്ടെന്ന് മനസിലാകും. നന്ദി 👌👌👌👍♥️♥️
@blackmangoooo24544 жыл бұрын
ചേട്ട നിങ്ങളുടെ പ്രസന്റേഷൻ സ്കിൽ അപാരം. Oru രക്ഷമില്ല. ബ്രോ വെഹിക്കിൾ ഇൻസ്‌പെക്ടർ ആകണം 🥰🥰🥰🥰🥰🥰🥰🥰
@rasakpalamossa12464 жыл бұрын
വളരെ നല്ല ക്ലാസ്, സംശയങ്ങൾക്ക് ഇടം നൽകുന്നില്ല. നന്ദിയുണ്ട് സർ, കൂടുതൽ പ്രതീക്ഷിക്കുന്നു.
@sijunj5623 жыл бұрын
👍 സങ്കീർണമായ gearbox സംവിധാനത്തെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്നപ്പോലെ പറഞ്ഞിരിക്കുന്നു .കൊള്ളാം
@darkmovezz18475 жыл бұрын
33മിനിറ്റ് ഉള്ള വീഡിയോ ഒരു മിനുട്ട് പോലും വേസ്റ്റ് ആകുന്നില്ല ന്നല്ല അവതരണം bro ❤️❤️❤️
@informativeengineer29695 жыл бұрын
Thank you 😊😊
@renjuayyappanedamannel25612 жыл бұрын
ഒരു വർഷം മുൻപ് ഈ വീഡിയോ കണ്ട് ഒരു പുക പോലെ കാര്യങ്ങൾ മനസ്സിലാക്കി.. ഇന്ന് കണ്ടപ്പോൾ പക്കാ ആയിട്ട് മനസ്സിലായി.. thank you bro.. ❤️❤️🥰
@fahadkarulayi97325 жыл бұрын
വളരെ നല്ല വീഡിയൊ ഒരു പാട് സംഷയം തീർത്ത് തന്നു ഇതിനെ കുറിച്ച് അറിയാവുന്നവർ ഇത് ഫുൾ കണ്ടിരിക്കും
@informativeengineer29695 жыл бұрын
Thank you
@vtmusthafa38763 жыл бұрын
നിങ്ങളൊരു നല്ല അദ്ധ്യാപകൻ ആണ് ശരിക്കും വിശദമായി പറഞ്ഞു തരുന്നു thanks bro
@arunparechirayil21675 жыл бұрын
12 Varshamyittu bus odikkunnu njanippozhum vandiyekurichu Ellam padikkuva, Thanks bro
@informativeengineer29695 жыл бұрын
👍👍 Thank you
@sabunandakishor90892 жыл бұрын
സങ്കീർണമായ കാര്യങ്ങൾ എത്ര ലളിതമായാണ് മനസ്സിലാക്കി തരുന്നത് നന്ദി...
@sumeshmannuparambil27155 жыл бұрын
സംഭവം ബുധിമുട്ട് ആണ് ബട്ട് വർക്കിംഗ് ഈസി ആയീ മനസിലാക്കി തന്നു ഗുഡ് ടീച്ചിങ് ജോബ് ബ്രോ we are waiting next vedio
@informativeengineer29695 жыл бұрын
Thank you
@malayalamautomobilechannel7855 жыл бұрын
kzbin.info/www/bejne/aaKul556dpx6m9U
@kakkadathasok5 жыл бұрын
ഗിയർ ബോക്സിനെ പറ്റിയുള്ള ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി. വളരെ സന്തോഷം
@Jestins_auto_vlog5 жыл бұрын
വളരെ നല്ല വീഡിയോ, മുഴുവനും കണ്ടിരുന്നുപോയി .... 👌🏻👌🏻👌🏻👌🏻👍👍👍
@informativeengineer29695 жыл бұрын
😊😊Thank you
@sunnyps273 жыл бұрын
സൂപ്പർ
@mohamedshareef67893 жыл бұрын
നല്ലൊരു അദ്യാപകൻ. ഒരു പാട് ആളുകൾക്ക് ഉപകാരമുള്ളത്🙏
@shiltonthomas88865 жыл бұрын
Even though I am ot in this engineering field, it was well explained that I could understand even tiny bit of it. You are a marvelous teacher..
@muhammedmunees9526 Жыл бұрын
😅nink 9kk9knkknknknkkk9kkknknkknkk nkknkk knokk9 nk k9knk knkni knoninininini kknk. P P P P P P P P P P P P P P P P P P P P P King in I'm j jb9 i 8bibibib888bib8bb😅u😅8😅b8bibbi I'm l9😊9o9kkk 15:34 8😅mk 15:34 8 15:34 8
@vkk32923 жыл бұрын
നന്നായി മനസ്സിലായി. ഞാൻ ഈ gear ന്ടെ working പലപ്പോളും മനസ്സിലാക്കാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോളാണ് മനസ്സിലായത്. Thanks 👍❤
@vishnuvm44825 жыл бұрын
Bro U are amazing . einikku eattavum complicated aayittu thonniya oru portion aane gear box.clearly understood,thank you👌👍
@informativeengineer29695 жыл бұрын
👍👍 Thank you
@abhilashmp83254 жыл бұрын
വളരെ അമൂല്യമായ അറിവുകൾ ലളിതമായി പറഞ്ഞു തന്നു വളരെ വളരെ നന്ദി... എഞ്ചിൻ പ്രവർത്തനം ഇത്രയും കാലം ഒരു കിട്ടാക്കനി ആയിരുന്നു നന്ദി സർ
@faisalponkunnam16835 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദി
@informativeengineer29695 жыл бұрын
Thank you
@hariharansasa80674 жыл бұрын
Informative vedio thanku
@anilvanajyotsna54423 жыл бұрын
ശ്രദ്ധയും ലോജിക്കും പ്രയോഗിക്കാൻ കഴിയുന്ന ഒരു ശരാശരി വ്യക്തിക്ക് മനസ്സിലാക്കാവുന്ന അവതരണം. അഭിനന്ദനങ്ങൾ. താങ്കളുടെ പേരും മറ്റു കാര്യങ്ങളും കൂടി വ്യക്തമാക്കാവുന്നതായിരുന്നു.
@sbmohd58845 жыл бұрын
Thanku sir😍💓, വളരെ വ്യക്തമായി വിവരിച്ചുതന്നതിന്
@informativeengineer29695 жыл бұрын
Thank you..😊😊
@chanaparambilsasi2515 жыл бұрын
വളരെ ഉപകാരമായി .ഈ സംഗതികളേപ്പറ്റി ഒരു വ്യക്തമല്ലാത്ത ഒരു ധാരണ മാത്രമായിരുന്നു. ഇപ്പോൾ ക്ലിയർ ആയി.
@informativeengineer29695 жыл бұрын
Thank you
@shajahanv96315 жыл бұрын
Excellent explanation despite of complication on said subject..Great work brother..Keep going
@informativeengineer29695 жыл бұрын
Thank you..😊😊
@abhijithchandran41185 жыл бұрын
Tanxz broz...understood well...ഇനി പോയി supply എഴുതാം...
@informativeengineer29695 жыл бұрын
😁😁😁👍👍
@machinist43855 жыл бұрын
😂
@Assembling_and_repairing3 жыл бұрын
സൂപ്പർ വീഡിയോ, ഞാനൊരു ഹെവി ഡ്രൈവറാണ്, അത്യാവശ്യം മെക്കാനിക്ക് വർക്കും അറിയാം, വീഡിയോ വളരെ ഉപകാരപ്രദമാണ്
@harikrishnanp975 жыл бұрын
Very good video 👌 Respect that effort
@informativeengineer29695 жыл бұрын
Thank you..
@dhar11563 жыл бұрын
I am a bank Manager. No businesses with gears. But this video and other videos from you are eagerly watched . Very thankful for the informative videos. 👍👍👍❤️❤️❤️❤️❤️❤️
@informativeengineer29693 жыл бұрын
Thank you 😊
@sheffizine56615 жыл бұрын
Bike gear box koodi vivarikkanam..bro.. Katta vaiting
@informativeengineer29695 жыл бұрын
Ok
@ALFRED-jq9qz5 жыл бұрын
i am waiting☺️☺️☺️☺️
@NiyasjalwaMutthu5 жыл бұрын
ഞാനും
@NiyasjalwaMutthu5 жыл бұрын
Cheyyumoo
@INDIAN-bp7ly4 жыл бұрын
KZbin ൽ ഉണ്ട്. വേറെ channel ആണെന്ന് മാത്രം. ഞാൻ കണ്ടിട്ടുണ്ട്.
@shajik76834 жыл бұрын
വളരെ നാളായി അറിയില്ലായിരുന്ന കാര്യം ഇത്ര സിം ബിളായി മനസിലാക്കി തന്നതിനു വളരെ നന്ദി Teaching capacity Perfect ഭയങ്ക Tough ആണ് എങ്കിലും മനസ്സിലായി ബ്രോ
@informativeengineer29694 жыл бұрын
Thank you.. 😊😊
@yrp007kerala45 жыл бұрын
Ingale video vannal first like pinne video full kaanaar Kure kaalamayi ariyaan aagrahicha oru karyam Parayunnath ellam manassilakunnund 👍👍👍
@informativeengineer29695 жыл бұрын
Thank you😊😊
@RamachandranChendekatt3 жыл бұрын
You are a very good instructor and teacher.....any student will understand the subject. Iam 64 yrs of age, I could follow your class successfully. Thanks 😊 and keep it up my boy.
@Hodophile-e1o5 жыл бұрын
Bro ente wagon r mazhayath odichu vannappol lock&unlock cheyumbozhulla sound kuravanu enthenkilm complaint aayittundakuo pls give me rply
@eldocpaul61194 жыл бұрын
Superb bro...anyone can easly understand..Bro polytechnic padicha aalanenn thonnunnu bcz ur knowledge is deep, with clear idea..
@abhisheksaji27475 жыл бұрын
Inline vs parallel oru comparison video cheyyumo
@informativeengineer29695 жыл бұрын
Ok.. please wait
@creatgram5 жыл бұрын
Gearboxine patti korch video nokeerunhu athilh enik sherikkum manasilayath nigalude video presentation aanu..good man💯👍👍👏👏
@informativeengineer29695 жыл бұрын
Thank you😊😊
@krishnakumara78225 жыл бұрын
Good presentation, waiting for next , thanku
@informativeengineer29695 жыл бұрын
Thank you. 😊😊
@josephjames46714 жыл бұрын
1993 മുതൽ വണ്ടി ഓടിക്കുന്നു ഇപ്പോഴാണ് ഗീയർ ബോക്സിൻ്റെ പ്രവർത്തനം കൃത്യമായി മനസ്സിലായത്. വർക്ക്ഷോപ്പിൽ ഗീയർ ബോക്സ് തുറന്നു വെച്ചതു് കണ്ട് തല മരച്ചതല്ലാതെ ഒന്നും മനസിലായിട്ടില്ലയിരുന്നു. വളരെ നന്ദിയുണ്ട്.
@informativeengineer29694 жыл бұрын
😊😊Thank you
@Sabeer_Sainudheen.5 жыл бұрын
വീഡിയോ കുറച്ചു ലെങ്ത് കൂടുതൽ ആയിരുന്നു എന്നാലും എല്ലാം മനസിലായി ബ്രോ
This subject is a very complicated one.Especially the synchronizing of gears using the synchronizer is not much easy to understand.But your simple and talented explanations made it easier to understand even to the beginners.Thanks a lot.
@jn96165 жыл бұрын
ക്ലാസ്സിൽ സാർ പടിപ്പിച്ചപ്പോ പാതിയും ഈ വീഡിയോ കൂടി കണ്ടപ്പോൾ മുഴുവനായും മനസ്സിലായി......
@informativeengineer29695 жыл бұрын
Thank you
@aravindkarukachal4 жыл бұрын
എല്ലാം മനസിലാകുന്ന രീതിയിലുള്ള അവതരണം. സൂപ്പർ
@MONSTER-tk3zc4 жыл бұрын
ക്ലാസ്സ് സമയത്ത് കമന്റ് വായിക്കാന് പോയാൽ ക്ലാസ്സ് ഒന്നും മനസ്സിൽ ആവുക ഇല്ല 👍🙌
@harithefightlover46774 жыл бұрын
ഏക വീഡിയോ ചിലപ്പോൾ ഇതായിരിക്കും....
@ക്രോണിക്ബാച്ച്ലർ3 жыл бұрын
Yes👍👍
@moideenp46913 жыл бұрын
കുറേ എല്ലാം വ്യക്തമായി മനസ്സിലാക്കാൻ പറ്റി ഞാൻ ഇൻഡക്സ് മെഷീൻ ഉപയോഗിച്ചു ഗിയർ ഉണ്ടാക്കിയിരുന്നു
@blackhawk87535 жыл бұрын
*E video full kandavar undoo*
@informativeengineer29695 жыл бұрын
ഇതിനെക്കുറിച്ച് അറിയാൻ നല്ല താല്പര്യം ഉള്ളവരെ മുഴുവൻ കാണൂ.. ഇത് കുറച്ച് കോംപ്ലിക്കേറ്റ് ടോപ്പിക്ക് ആണ്.. അതാണ് length കൂടിയത്.. Thanks😊😊
@shameerck45085 жыл бұрын
und
@kamarkamaru15174 жыл бұрын
താങ്കളുടെ ക്ലാസ്സ് വളരെ സിംപിളായി മനസ്സിലാവുന്നു tanx bro
@ajithjames79625 жыл бұрын
Dislike ചെയ്തോരു ഒന്നു നല്ലായിട്ടു വിവരിച്ചു തരണേ..plzzzzzzzz😢
@informativeengineer29695 жыл бұрын
😁😁 ലൈക്ക് അടിക്കാൻ നിങ്ങൾ ഉണ്ടല്ലോ...
@praveenfrancisjames59145 жыл бұрын
ഏനികു ഏഴുതനെ അറിയൂ വായിക്കാൻ അറിയില്ല,😁😁😁😁
@charlesa10005 жыл бұрын
ഈ വീഡിയോ Dislike അടിക്കുന്നവർ ഒന്നെങ്കിൽ ഇത്രയും കഴിവ് ഇല്ലാത്തവർ അല്ലെങ്കിൽ അസൂയ വെറും അസൂയ
@lovfifja43555 жыл бұрын
Athanu
@assainar300moideen44 жыл бұрын
അതല്ല, വണ്ടി ഇല്ലാത്തവരോ, വണ്ടിയെ പറ്റി അറിയാത്തവരോ ആയിരിക്കും....
@kkpanickerkutty34703 жыл бұрын
You are a wonderful teacher.you have the , knowledge,skill and knack of teaching and explaining such difficult subjects to the listeners to grasp with enthusiasm. 109 marks to you as a teacher expecially for the beginners .
@vishnuputhiyedam5 жыл бұрын
1st comment
@informativeengineer29695 жыл бұрын
Yes.. 👍👍
@sivankuttynair.msivankutty62735 жыл бұрын
ഒരുപാട് സംശയങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞു തന്നതിന് വളരെ നന്ദി
@informativeengineer29695 жыл бұрын
👍👍 Thank you
@kunhabdullap19283 жыл бұрын
നല്ല അവതരണം. നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. Thank you very much
@MohammedAli-bi2wv4 жыл бұрын
ആർക്കും എളുപ്പം മനസ്സിലാവുന്ന വിധത്തിലുള്ള അവതരണം. താങ്കളുടെ ഈ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ❤❤👍👍👍
Thanks brother ഒരുപാട് കാലം ആയിട്ടുള്ള സംശയം ആണ് ഇത് ഇപ്പൊ full clear tnxxx ❤❤ video കുറച്ച് length ഉണ്ട് എന്നാലും അടിപൊളി ആയിട്ടുണ്ട് 😊
@informativeengineer29695 жыл бұрын
Thank you
@alwingeorgeneriyantharayil51363 жыл бұрын
What an explanation bro... Kuduthal pretheekshikunnu.... Nice class.... 👌👌👌
@sayeddspark59123 жыл бұрын
നന്നായി explain ചെയ്തു 👍👍👍👍👍👍 ശരിയാണ് റിസ്ക് ടോപ്പിക്ക് ആണ്
@sajeersj65672 жыл бұрын
മെക്കാനിക്കൽ വർക്ക് ആണ് ഞാൻ ചെയ്യുന്നത് അത് കൊണ്ട് പെട്ടെന്ന് എനിക്ക് മനസ്സിലായി👍🏻👍🏻
@Irshad_kasargod4 жыл бұрын
Masha--allaah🥰 allaahu anugrahikkatte ...aameen✌🏻
@subhash459215 жыл бұрын
A difficult part is simply presented and it is easy to understand and very informative
@informativeengineer29695 жыл бұрын
Thank you
@jestinjoseph66523 жыл бұрын
Adipoli class nannayi manasilkunnund .full watch cheytu
@vishnugsvishnu57023 жыл бұрын
Thank u bro. Good vdo. Ningaludea oro vdoyum onninonnu mikachathanu.
@akshay15454 жыл бұрын
Nalla video presentation .. ellam manasilayi♥️👌👌👌
@informativeengineer29694 жыл бұрын
Thank you.. 😊
@shuhaibkoyissan19905 жыл бұрын
Njan mmv padicha alan .njan oru revision pole anu ingale vdo kanal .padicha karyangal onnoode kelkkumbhol edak marann poyath ormikkan kazhiyunund.mmv padichathind anann areela class nallapole manassilakkan kazjiyunnund.eniyum automobile base chetha kooduthal vdo cheyyanam.tnx sir
@faizymahzood5 жыл бұрын
First of all thank you so much brother for consider my request on this video... i ask u for the combined working of engine, clutch and gear... but i didnt know it was this much difficult topic...u did it as 3videos...i remember u draw this figure on the day u explain the working of clutch...u gave the maximum effort to do this video... especially the drawing... it is very complicated one... but u draw it very neatly and understandable way... afterall u explained it very clearly... എന്റെ വർഷങ്ങൾ ആയിട്ടുള്ള ഒരു doubt ആണ് താങ്കൾ clear ചെയ്ത് തന്നത്....താങ്കളുടെ എല്ലാ videos ഞാൻ കാണാറുണ്ട്...this one is the most lengthy one... അതിൽ നിന്ന് തന്നെ ഇത് എത്രമാത്രം complicated topic ആണെന്ന് മനസിലാവും...ഇത്രയും effort എടുത്ത് ഈ ഒരു അറിവ് നൽകിയതിന് a big salute from the bottom of my heart... thank you so much... waiting for ur next video...