12 വോൾട്ട് ഓട്ടോമാറ്റിക് കട്ടോഫ് ആകുന്ന ചാർജ്ജർ ഉണ്ടാക്കുന്ന വിഡിയോ ചെയ്യാമോ
@hameedorbit3 жыл бұрын
ചെയ്യാം
@abelmathews31023 жыл бұрын
14 VOLT 4.8ah batterykku 12-0-12 1 ampere transformer upayogikkaan pattumo
@Mrfoolytech493 жыл бұрын
8:49 igane automatic aayi full charge light kathunna oru 4v , 12v, 3.7 v battery charger adapter udakkunna video idumo please hameedka
@thejasthomas3969 Жыл бұрын
5:20 transformerinte നടുവിൽ നിന്നും ബാറ്ററി നെഗറ്റീവ് ലേക്ക് അല്ലെ കൊടുക്കേണ്ടത്.അതുപോലെ diodil നിന്നും അല്ലേ ബാറ്ററിയുടെ പോസിറ്റിവിലക്ക് കൊടുക്കേണ്ടത്?അതല്ലേ correct polarity?
@hector2757 Жыл бұрын
അങ്ങനെയും ചെയ്യാം. +ve rectifier ആണ് ബ്രോ പറയുന്നത്. -ve rectifier ആണ് ഇദ്ദേഹം പറയുന്നത്.
@Jacksprrowgaming444Ай бұрын
1 ampere use cheythal kuzhappam undo
@muhammedshahid81093 жыл бұрын
Brown black black red ഇത് 10k resister അല്ലെ
@tmabacker3 жыл бұрын
Thanks bro
@muhammedfarhank56423 жыл бұрын
Ikka ഇതു charge cheyyaan pattiya solar panal ethaa
@rejirenoj1387 Жыл бұрын
Enta vtl Mr right nte rechargeable fan und adhayamoke 4 hrs backup kittumarunnu ippo 1 yr kazginju ippo 10 min charge nilkovollu.. Njan aHichu nokkiyappo 6 v 4.5 ah battery aane battery vere vangiyal sheriyakumo?? Atho charging nte prblm aarikkumo??
@sachusediting30753 жыл бұрын
മോണിറ്ററിൽ ഫോൺ എങ്ങനെ കണറ്റ് ചെയ്യാം ഒരു വീഡിയോ ഇടുമോ പ്ലീസ്സ്
@anilmeleppuram90653 жыл бұрын
12 volt cut off system വീഡിയോ ചെയ്യാമോ
@techmalayalam80693 жыл бұрын
Bench drill machine unboxing cheyumo
@MuhammedsirajSasonic2 жыл бұрын
6v 4.5ah battery ke 1amp transformer എടുത്താൽ എന്തെങ്കിലും problom ഉണ്ടോ
@MuhammedsirajSasonic2 жыл бұрын
7.5v Smbs adapter le full charge aayaal green light kathumoo
@sahad_sn3 жыл бұрын
12 dc bike il led bulb kodukkan yendu venam
@hareendrank56842 жыл бұрын
6valt ബാറ്ററി ചാർജർ വടകരയിൽ എവിടെ കിട്ടും
@sachusediting30753 жыл бұрын
മോണിറ്ററിൽ ഫോൺ എങ്ങനെ കണറ്റ് ചെയ്യാം അതിന് വല്ല കേബിൾ വല്ലതും ഒണ്ടോ റിപ്ലൈ plz
@renjithph52183 жыл бұрын
ഇത് വെച്ച് ലിഥിയം അയൺ ബാറ്ററി ചാർജ് ചെയ്യാമോ
@vishnumpvishnump45104 ай бұрын
Diode thirinju pooy pinne eagana ith work cheythath
@ussainbichutk9093 жыл бұрын
6v 5ah battery charge ചെയ്യാൻ എത്ര ampier transformer വേണം
@shimalxavier3 жыл бұрын
5v solar panal ninn ethenkilum oru batterylekk charge cheyth led okk connect cheyyunna video ido
@hameedorbit3 жыл бұрын
നോക്കാം
@manjuvincent32803 жыл бұрын
ഫുൾ ചാർജ് കട്ട് ഓഫ് വീഡിയോ വേണം
@rajeshmokkulathil98343 жыл бұрын
Electric fencing system cheyyumo
@ussainbichutk9093 жыл бұрын
Transformer ampier കൂട്ടിയാൽ battery fast ആയി ചാർജ് ആവുമോ അല്ലെങ്കിൽ battery complaint ആവുമോ
@rahultj893 жыл бұрын
Auto cut off illenkil apakadam alle ?
@adithas51033 жыл бұрын
4 മണിക്കൂർ കഴിഞ്ഞാൽ off ആക്കിയാൽ മതി
@hameedorbit3 жыл бұрын
7.5v ൽ കൂടുതലുള്ള ട്രാൻസ്ഫോർമർ ഉപയോഗിക്കരുത്
@anoops16603 жыл бұрын
Lithium ion battery charging video upload cheyyo
@ytajtom6452 жыл бұрын
Charger booster എങ്ങിനെ ഉണ്ടാക്കാം
@haidarvp35223 жыл бұрын
ഈ 4 വോൾട്ടിൻ്റെ ചെറിയ ബാറ്ററി കൾ സി ൻ പിലായി ചാർജാക്കുന്ന വിധം കാണിച്ചിരുന്നു ഞാൻ നോക്കീട്ട് ശരിയാകുന്നില്ല കാരണം വ്യക്തമാക്കിത്തരുമോ
@swabirlabeebk27063 жыл бұрын
Ee rectifier il capacitor. ഉപയോഗിക്കാൻ പറ്റുമോ പിന്നെ ഒരു cutt off ഉള്ളത് ചെയ്യുമോ സെൻട്രൽ ടാപ്പ് ഇല്ലാത്ത ട്രാൻസ്ഫോമർ പറ്റുമോ
@hameedorbit3 жыл бұрын
സെൻറർ ടാപ്പ് ഇല്ലാത്തത് ബ്രിഡ്ജ് റെക്റ്റിഫയർ ഉപയോഗിച്ച് ചെയ്യാം
@swabirlabeebk27063 жыл бұрын
@@hameedorbit Full wave rectifier chayyan pattumo Athil. Center tap ഉപയേഗിക്കാത്തെ
@muhammedrafi58843 жыл бұрын
ഒരു 300 VA ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ തരുമോ
@neerajn.m30163 жыл бұрын
Thanks again for the video. Thanks
@neerajn.m30163 жыл бұрын
Can you do a 6 volts. Emergency small. Battery charger viedo
@faisalklry76303 жыл бұрын
6v ബെറ്ററി ചാർജ് ചെയ്യാൻ എത്ര മണിക്കൂർ വേണം ഒന്നു പറഞ്ഞു തരുമോ
@musthafatk3976 Жыл бұрын
Cut off വരുന്ന വിഡിയോ ഇടണം bro
@sreeyeshp.s12573 жыл бұрын
Chetta enik 12v dc motor 1,3A .4000rpm enik eth water pumb ayyi half hour continues work cheyyan etra lithiyam battery venam 1500 mah nte 4ennam rechargable battery mathiyo
@hameedorbit3 жыл бұрын
മതി
@sreeyeshp.s12573 жыл бұрын
Tnx
@Rabeditors8033 жыл бұрын
വേണം
@hameedorbit3 жыл бұрын
Ok
@vichuhrtz_the_photographer3 жыл бұрын
hameed ikka APQ14012.1 model number ulla ic kittan vella vazhiyum undo?
@hameedorbit3 жыл бұрын
MC 14012B ആണോ
@koyakuttyk58403 жыл бұрын
ഈചാർജർ കട്ടോഫില്ല ബാറ്ററി ചൂടായി വേഗംകേടാകും
@vinayan60653 жыл бұрын
300kg വരെ തൂക്കം നോക്കാൻ ഉപയോഗിക്കുന്ന ഇലട്രോ ണി ക്സ് ത്രാസ് 12വോൾട്ട് ബാറ്ററിയിൽ വണ്ടിയിൽ തന്നെ വച്ച് (ബൊലേറോ പിക്പ്പ് ) ചാർജ് ചെയ്‌തു ഉപയോഗിക്കാൻ ഉള്ള dc ac ആക്കുന്ന ഇൻവെർട്ടർ ന് എത്ര ചിലവ് വരും.
@hameedorbit3 жыл бұрын
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
@BeastFans-hw7gc4 ай бұрын
12volt dc 6volt dc kittuvan
@fredymi74853 жыл бұрын
Çharger nte link undo ?
@hameedorbit3 жыл бұрын
നോക്കാം
@gearspark52113 жыл бұрын
Poli
@sudindiy49373 жыл бұрын
Super 👌👌
@hameedorbit3 жыл бұрын
Tnx
@akshaytech48433 жыл бұрын
Sleev avidana kitta
@hameedorbit3 жыл бұрын
ഇലക്ട്രോണിക്സ് കടയിൽ കിട്ടും
@Allizz_world3 жыл бұрын
Super
@hameedorbit3 жыл бұрын
Tnx
@Sulusubair3 жыл бұрын
ഡയോഡിൽ നിന്നും കണക്ഷൻ വരുന്നത് + അല്ലേ
@hameedorbit3 жыл бұрын
അല്ല, ഇതിൽ ഡയോഡ് തിരിച്ചാണ് കൊടുത്തിട്ടുള്ളത്.
@powerquick15573 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@vasum.c.30593 жыл бұрын
👍Ok.
@alanps36913 жыл бұрын
👌👌👌👌
@hameedorbit3 жыл бұрын
Tnx
@mohandas.19523 жыл бұрын
good
@hameedorbit3 жыл бұрын
Tnx
@baijunadhambaijunadham87513 жыл бұрын
👍🏻 👍🏻
@hameedorbit3 жыл бұрын
Tnx
@mohammedshabeebkaruvattil51373 жыл бұрын
👍👍👍
@hameedorbit3 жыл бұрын
Tnx
@salimyes86123 жыл бұрын
Good
@hameedorbit3 жыл бұрын
Tnx
@flexshorts323 жыл бұрын
1k ആക്കാൻ സഹായിക്കണം 🙏🙏🙏🙏😭😭😭😭😭
@adithas51033 жыл бұрын
സഹായിക്കൂലാ
@flexshorts323 жыл бұрын
@@adithas5103😭😭😭😭😭😭😭😔
@marimuthu47213 жыл бұрын
ലിഥിയം ബാറ്ററി ചാർജിങ് ബിഎംഎസ് ഇല്ലാതെ ഒന്ന് കാണിക്കൂ
@athulkrishnakm41763 жыл бұрын
മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്
@sudindiy49373 жыл бұрын
1 K ആവാൻ help pls🙏
@mujeebrahiman80433 жыл бұрын
Please Chek whatsapp
@ussainbichutk9093 жыл бұрын
6v 5ah battery charge ചെയ്യാൻ എത്ര ampier transformer വേണം
@ussainbichutk9093 жыл бұрын
Transformer ampier കൂട്ടിയാൽ battery fast ആയി ചാർജ് ആവുമോ അല്ലെങ്കിൽ battery complaint ആവുമോ