ഏതൊരു സ്ത്രീയുടെയും ബലം ഭർത്താവ് തന്നെയാണ് ആ കരുതൽ ജലജക്ക് ആവോളം ഉണ്ട്. നിങ്ങൾ പരസ്പരം പൂരകങ്ങളാണ്.... സന്തോഷം തോന്നുന്നു. കുടുംബത്തിന്റെ പിന്തുണ..... അതിന്റെ ആഴം. .... നിങ്ങളിൽ നിന്ന് അത് കാണാൻ കഴിയുന്നു.. ഏത് പ്രതിസന്ധികളും തരണം ചെയ്യാൻ ഈ പിന്തുണ കരുത്തു പകരും.... Best of luck 🙏🌹💖
@reenaK-ut3in8 ай бұрын
Exactly ❤
@sadanandant84578 ай бұрын
😊
@venugnair10238 ай бұрын
ആ കരുതലാണല്ലോ ശ്രീമതി ജലജയയ് ഒരു എക്പാർട്ട് ഹെവി ഡ്രൈവർ ആകാൻ കാരണം keep it up all the best
ചേട്ടായിയും േചട്ടത്തിയും എന്ത് പറഞ്ഞാലും ചിരിക്കുന്ന ഒരു കുഞ്ഞനിയൻ സ്ഥലം കാണാൻ വന്നിട്ട് ഫോണിൽ നോക്കി കൊണ്ടിരിക്കാ ചേട്ടായിടെ രാജേഷ് ബ്രോ എന്ന വിളിയും ഒരു ഓമനത്തമുള്ള വിളി പോലെ തോന്നി God bless you❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉
@reenaK-ut3in8 ай бұрын
കോ ഡ്രൈവറെ എത്ര കളിയാക്കിയാലും ആ പുഞ്ചിരി തൂകുന്ന മുഖപ്രസാദം കാണാൻ നല്ല ഭംഗിയാണ്.❤😂😂😂
@NandhuGP8 ай бұрын
ചേട്ടനും ചേട്ടത്തിയും ആയ കൊണ്ടാ..
@balakrishnanv.k55198 ай бұрын
നിങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ഇഷ്ടമാണ്. കുടുംബ ഐക്യം തന്നെ പ്രധാനം. ഇതുപോലെ ഒരു മാതൃക കുടുംബ മായി മുന്നേറുക . എല്ലാ ഐശ്വര്യങ്ങളും വന്നു ചേരും. രതീഷ്, ജലജ, രാജേഷ് ,സൂര്യ നിങൾ വളരെ ഭാഗ്യം ചെയ്തവരാണ്. അച്ഛമ്മയുടെ അനുഗൃഹം നിങ്ങൾക്ക് വേണ്ടുവോളമുണ്ട്.❤ All the best
@vijaykumar-rj9cu8 ай бұрын
ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ എന്ന് പറഞ്ഞ പോലെ ജലജ ഈ ടൗൺ മുഴുവൻ ജംഗ്ഷൻ ആണല്ലോ. സൂപ്പർ
@harinarayanan81708 ай бұрын
പുത്തേട്ട് ട്രാൻസ്‌പോർട്ട് കുടുംബത്തിൽ ഒരു വയനാട്ടുകാരനുമുണ്ടല്ലോ.ഞങ്ങൾ വയനാട്ടുകാർക്കും അഭിമാനിക്കാം.
@shibialmaraishibi74068 ай бұрын
Wayanattil evida binu
@rajnishramchandran17298 ай бұрын
There is a guy from kanhangad as well...Jose...
@sanalkumar86328 ай бұрын
Rajesh Bro യുടെ ചിന്തകൾ മറ്റൊരു ലോകത്താണ് എപ്പോഴും വിരാചിക്കുന്നത് -
@forever27898 ай бұрын
20:18 കോ ഡ്രൈവർ ന്റെ ആഗ്രഹം പോലെ കൃത്യം ട്രെയിൻ വന്നു. 😍😍 ശുദ്ധ മനസിന്റെ ആഗ്രഹം പെട്ടന്ന് സാധ്യമാകുന്നു ❤❤
@tomythomas22788 ай бұрын
നിങ്ങൾകും നീങ്ങളുടെ കുടുബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤
@deanthomas43858 ай бұрын
Rajesh bro പറഞ്ഞത് കറക്റ്റ് ആണ് അദ്ദേഹം ഗംഗ കണ്ടിട്ടുണ്ട് കാരണം ഹൂഗ്ലി നദി എന്നത് ഗംഗാ നദിയിൽ നിന്നും ബംഗാളിലെ ഗിരിയ എന്ന സ്ഥലത്ത് വച്ച് പിരിഞ്ഞു പോകുന്ന ഒരു നദിയാണ്. Distributary എന്ന് പറയും അതിനെ. അതുകൊണ്ട് തന്നെ ഗംഗ എന്നും ഭാഗീരഥി ഹൂഗ്ലി എന്നും ഹൂഗ്ലി നദിയെ വിളിക്കാറുണ്ട്.
@johneythomas38778 ай бұрын
നല്ല ഒരു ദിവസവും നന്മകളും നേരുന്നു ഒസാനത്തിരുനാൾ മംഗളങ്ങൾ
@subinraj66008 ай бұрын
നാല് വണ്ടികളും കൂടി ഒരുമിച്ചു പോവുമ്പോൾ കാണാൻ നല്ല രസമുണ്ട്.... Keep going.....💪👍
എപ്പോഴും ദീർഘ ദൂര യാത്രക്ക് ഒരു Group ആയി പോകുന്നതു കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങളുണ്ട് - ഇടക്ക് നിർത്തു
@francislobo92168 ай бұрын
സ്വസ്ഥമായിരുന്ന് കാണുന്ന ഏക വീഡിയോ , എല്ലാ തിരക്കുകളും കഴിഞ്ഞ് TV യിൽ കാണും. അതിന് മുമ്പ് ഫോണിൽ ലൈക്ക് ചെയ്യും. ആവശ്യത്തിനു മാത്രം കമൻ്റ്. Alll the best puthettu family ❤❤❤
@g.girishdevaragam24388 ай бұрын
അങ്ങനെ പുത്തെട്ടിൻ്റെ ഒരു വീരാളി കൂടി ചേർന്നു😊 കഥകൾ തുടരട്ടെ . രംഗം സജീവമാവട്ടെ .. സ്നേഹാശംസകൾ❤
@tulunadu55858 ай бұрын
ഇങ്ങനെ ഗ്രൂപ്പ് ആയിട്ടുള്ള യാത്ര അടിപൊളി ആണ് കേട്ടോ, ഒരു കുടുംബത്തിലെ അംഗങ്ങളെ പോലുള്ള നിങ്ങളുടെ യാത്ര ഞങ്ങൾക്കും വലിയ സന്തോഷം തരുന്നുണ്ട്, all the best of luck 👍👌👌👌
ഒരു വണ്ടിയും കൂടി വന്നു👍 ഗംഗാനദി👌 ബ്ലോക്ക് പെട്ടെന്ന് തീരട്ടെ🙏
@seemaprabha15018 ай бұрын
മനോഹരമായ കാഴ്ചകൾ. നിങ്ങളുടെ വീഡിയോ കാണുന്ന സമയം വിദേശത്താണെന്ന് തോന്നാറില്ല.വഴിയോരക്കാഴ്ചകൾ, വാചകം,പാചകം 🎉❤❤❤
@joetj9628 ай бұрын
വണ്ടിയുടെ ഡൈനാമോ അല്ലെങ്കിൽ വോൾട്ടോ നൈറ്റർ കേടായാൽ വലിയ ബുദ്ധിമുട്ട് വരും, ഏതാണ്ട് 25 വർഷം മുൻപ് ജയ്പൂർ ജോധ്പൂർ റൂട്ടിൽ രാത്രിയിൽ ഏതാണ്ട് 200 കിലോമീറ്റർ മേലെ ഓടേണ്ടി വന്നു. രാത്രി മുഴുവനും ചെറിയ നിലാവട്ടത്ത് ഓടിക്കേണ്ടി വന്നു. ഇതൊക്കെ വണ്ടി യാത്രയിൽ ഒരു അനുഭവം തന്നെ. നിങ്ങൾക്ക് എല്ലാ യാത്ര മംഗളങ്ങളും നേരുന്നു.
@muhammedsinan78348 ай бұрын
എത്ര തൊലിച്ചു നടന്നാലും എല്ലാരും കൂടെ ഉള്ള യാത്ര അടിപൊളി ആണ് ഒരു പ്രതേക രസം ആണ് കാണാൻ, ഈ നാല് വണ്ടി ലോഡും ഒരു സ്ഥലത്തേക്ക് ആണോ അവിടെ എത്തിയിട്ട് എല്ലാരും ഒരു ഫാമിലി ട്രിപ്പ് പോകട്ടെ, ഇങ്ങോട്ടും എല്ലാ വണ്ടിക്കും ഒരു പോലെ ലോഡ് കിട്ടട്ടെ
@geethakumari63258 ай бұрын
അയ്യോ പെട്ടന്ന് തീർന്ന് പോയല്ലോ വീഡിയോ 😍
@nilavumnjanum4418 ай бұрын
യാത്ര കൾ തുടരട്ടെ... 😍😍ശുഭദിനം 😍
@lawrencet43078 ай бұрын
ഓശാന പെരുന്നാൾ ആശംസകൾ ❤
@pinujii8 ай бұрын
ക്യാമറമേൻ പന്തിയിൽ പക്ഷപാതം കാണിക്കരുത് നാല് വണ്ടിയിലും കയറി അവരുടെ ഡ്രൈവിംഗ് അവരുടെ വിശേഷങ്ങൾ കൂടി ഉൾപെടുത്തു അതല്ലേ അതിന്റെ ശരി 👍🏻
@solotrip76008 ай бұрын
Exactly
@AmalKrishnan-eu1pc8 ай бұрын
Crct
@zamilzayn19978 ай бұрын
Peru pole paringhaandi thanne nee😂
@digiLayaproductions8 ай бұрын
നാലാമത്തെ വണ്ടീലും വാഴത്തൈ ആണോ?
@shaliniomana62955 ай бұрын
👍👍
@prakashkk58568 ай бұрын
കാലത്തെ കാഴ്ച സൂപ്പർ ആയി ❤❤❤
@amarnathsudhakaran11052 ай бұрын
അജീഷ് ബ്രോ, ആകാശ് ബ്രോ, ജോബി ബ്രോ 👌🏻👌🏻👌🏻👌🏻👌🏻
@bijuantony75128 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു , ഒരു request ഉണ്ട് എപ്പിസോഡുകളുടെ length കൂട്ടുക മിനിമം 35 മിനിറ്റ് എങ്കിലും ആക്കുക 25 മിനിറ്റ് പെട്ടെന്ന് തീരുന്നു 👍👏👏
@ushakumarib46258 ай бұрын
പുതിയ കാഴ്ചകൾ ആയി കാത്തിരിക്കുന്നു എല്ലാവർക്കും നല്ല ദിവസം നേരുന്നു 👍👍🌹🌹❤️❤️❤️
@vijaymohan3358 ай бұрын
നാലാമത്തെ വണ്ടി എങ്ങനെ എത്തി ഇനിയും വണ്ടികൾ വരുമോ വളരെ സന്തോഷം. എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉
@jm_korts8 ай бұрын
👏👏👏👍🙏🥰❤️ ആഹാ... രാവിലത്തെ മഞ്ഞുനിറഞ്ഞ പാടം, ചുവന്ന് തുടുത്ത സൂര്യൻ, നാലാമന്റെ കിടു entry... വീഡിയോ എടുക്കുന്ന ആളും edit ചെയ്യുന്ന ആളും കൊള്ളാം കേട്ടോ. Puthett Travels ന്റെ family breakfast... പരസ്പരം സംസാരിച്ച് തമാശയൊക്കെ പറഞ്ഞ് ഒരു കുടുംബം പോലെ പോകുന്നത് കാണാൻ തന്നെ എന്ത് സന്തോഷമാണ് ന്നോ.. പച്ചപ്പ് ഹരിതാഭ... Flyyovers നിർമ്മിച്ച് ദീർഘദൂര വാഹനങ്ങളുടെ യാത്ര സുഗമമായി നടപ്പാക്കുന്നതിൽ നമ്മുടെ രാജ്യം കുറേക്കൂടി പുരോഗമിക്കാനുണ്ട്, പ്രത്യേകിച്ച് കേരളവും ബംഗാളും.
@kannankannanmv63538 ай бұрын
അതിമനോഹരം സുപ്രഭാതം
@Lifeofsajith8 ай бұрын
മെയിൻ ഡ്രൈവർ :മുരിങ്ങപ്പൂ തോരൻ വയ്ക്കാൻ നല്ലതാ മെയിൻ കുക്ക് രാജേഷ് ബ്രോ: കേൾക്കാത്ത പോലെ കിടക്കാം
@shyamkumar-is7oc8 ай бұрын
🤣🤣🤣
@rajeshps23758 ай бұрын
😂😂
@Asdfhjjfgbjbyjkvfghhj8 ай бұрын
😂😂😂
@AaAa-xq2ol8 ай бұрын
അടിപൊളി യാത്ര... 👍👍👍
@rajnishramchandran17298 ай бұрын
Good morning to Puthettu team...heartiest welcome to aakash and binu.. Cameraman captured beautiful sunrise visuals ..there is always a way and always hope in the every sunrise..even the darkest night ends and sun rises again. In long trip going with triple livery was a good decision, else due to the alternator issue main driver would have been held up.
@ashakrishnan37618 ай бұрын
ചായിമോൻ്റെ കുറവുണ്ട്. (അനീഷ് ) 'മക്കളെ ഒക്കെ എണ്ണി പെറുക്കി ലക്ഷ്യത്തിലേക്ക് കുതിക്കുക👍
@tomythomas22788 ай бұрын
തെങ്ങിനും കമുകിനും ഒരേ സ്ലാമിപ്പ്😅ടയലേഗ് അടിപൊളി😅😂😂
@justinbruce49758 ай бұрын
രതീഷ് ചേട്ടാ നിങ്ങളുടെ യാത്രയിൽ ഒത്തിരി അപകടങ്ങൾ കാണിക്കുന്നുണ്ട്. വളരെ സൂക്ഷിച്ചു പോകണേ'ദൈവം കരുതട്ടെ❤❤❤❤
@ravicv-pt5kh8 ай бұрын
ബംഗാളിന്റെ പാടത്തു മീൻ വളർത്തൽ ആണ് കൂടുതൽ പായാൽ ഉള്ളത് എല്ലാം മീൻ പാടം ആയിരിക്കും 👍🏻👍🏻
@RasheedRasheed-dd6ls8 ай бұрын
ഇന്നത്തെ വീഡിയോ കാഴ്ചകൾ പൊളി ലുക്ക്
@georgejacob82368 ай бұрын
Berahmpur ഒറീസ്സയിലാണ്
@Shyamkumar-sn2ud8 ай бұрын
പുത്തേറ്റ് വണ്ടികൾ റോഡ് നിറഞ്ഞ് പോണത് കാണാൻ രസമാണ്
@jayaprakashpb34398 ай бұрын
ബംഗ്ലാദേശിൽ പോകുന്ന ഗംഗാ നദിക്ക് പദ്മാ നദി എന്നാണ് പറയുന്നത് ഈ റൂട്ടിൽ കുറെ യാത്രാ ഓർമകൾ ഉണ്ട് പുത്തേറ്റ് ട്രാവത്സ്സിന് അഭിനന്ദനങൾ❤❤
@kajoykallikadan23258 ай бұрын
സൂര്യയ്ക്ക് കാണാൻ പിന്നെ മുടി ചീകേണ്ടെ??😂 ക്യാമറാ മാൻ്റെ കുശുമ്പ് കണ്ടോ ?😅😅😅
@rajeshps23758 ай бұрын
😂😂
@ShameerAhammed-z9k8 ай бұрын
വയനാട്ടുകാരൻ ✨🔥🔥🔥
@sanalkumar86328 ай бұрын
പണ്ട് മണ്ണിൽ ചാണകം കൂടി കലർത്തിയാണ് വീടിനുള്ളിലും പുറത്തുമൊക്കെ മെഴുകുന്നത്. മുരിങ്ങയില / പുവ് / മുരിങ്ങക്ക / മുരിങ്ങത്തൊലി ഇവ പല വിധ ഉപയോഗങ്ങൾക്കുളള താണ്
@viji67398 ай бұрын
Super. 4 vandiyum pokunnudhu kanumbol very happy❤❤❤❤😊
@justinbruce49758 ай бұрын
ബംഗാൾ കാണാൻ വലിയ ആഗ്രഹമായിരുന്നു എന്തായാലും നിങ്ങളിലൂടെ കാണാൻ സാധിച്ചു
@vijaykumar-rj9cu8 ай бұрын
എല്ലാവരെയും ഒന്നിച്ചു കൊണ്ടു pokunna മെയിൻ ഡ്രൈവറെ സമ്മതിച്ചു
അനീഷിന്റെ സൈസ് ലാർജ് 😂😂ഏതു ലാർജ്? മറ്റേ ലാർജ്, വൈകിട്ടാതെ large.. അനിയാ അനീഷ് be care....❤❤
@vijil86308 ай бұрын
വീഡിയോൻ്റേ ലെങ്ത് ഒരു മണിക്കൂർ ആയാലും ഒരു ദിവസം ആയാലും ലൈവ് ആയാലും എല്ലാവരും കണ്ടിരിക്കും നിങ്ങളെ ഈ വീഡിയോ വേറെ ഒരു വൈബ് ആണ് 😊😊
@vishnumakkil8 ай бұрын
1:11 ആകാശിന്റെ എൻട്രി 🔥 എപ്പിസോഡ് 13 കണ്ടതിനു ശേഷം ഒന്നൂടെ വന്നു കണ്ടതാ 😂
@vasanthcheriyachanassery56218 ай бұрын
4th ലോഡ് എന്താണ് എവിയ്ക്കാ ഒന്നും പറഞ്ഞില്ല
@RajeshKumarK-y9p8 ай бұрын
ഗുഡ്മോണിങ് എല്ലാവർക്കും🚛🚛🚛❤❤❤
@jithul87748 ай бұрын
വീഡിയോ ലെങ്ത് ഒരു 40 മിനിറ്റ് എങ്കിലും വേണം..
@Farmer70-t9w8 ай бұрын
അങ്ങോട്ട് എത്തുമ്പോഴേക്കും എല്ലാ വണ്ടിയും എത്തിക്കണേ..❤😅
@jknair81698 ай бұрын
Camera & editing... superb job. Happy journey 🎉
@shajeerali25208 ай бұрын
വീണ്ടും അന്ന് നമ്മൾ പോയ പാലത്തിൽ 😍അന്ന് train നെ overtake ചെയ്തത് മറന്നിട്ടില്ല 😂
@ammup10398 ай бұрын
വീഡിയോ വന്ന് 7 മിനിറ്റിൽ 1508 വ്യൂസ് അടിപൊളി. ഇതിലും വലിയ മാജിക് സ്വപ്നങ്ങളിൽ മാത്രം. 42 കമന്റ്. ആരും വീഡിയോ കണ്ടിട്ടല്ല കമന്റ് ഇടുന്നതെന്ന് തോനുന്നു 😀.
@rashimissu8 ай бұрын
Jhansi is in Utter Pradesh🎉
@ammup10398 ай бұрын
വട്ടായോ😀
@Abduimar8 ай бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗിൻ റമദാൻ ആശംസകൾ
@puthettutravelvlog8 ай бұрын
🙏❤️
@SasiKumar-jf2ys8 ай бұрын
Good morning all of you have a nice day.
@kvijayakumar82998 ай бұрын
Puthettu travels ന്റെ സാരഥികൾക്ക് ഒരു ശുഭദിനം നേരുന്നു 🙏🏻
@shybinjohn19198 ай бұрын
Malta yil irunnu daily video kanunna njan😍😍.
@deanthomas43858 ай бұрын
Hooghly നദിയിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള ഒരു barrage ആണ് Farraka Barrage. Farrakka Feeder Canal വഴി Hooghly നദിയിൽ വെള്ളമൊഴുക്ക് വർദ്ധിപ്പിച്ച് കൊൽക്കത്ത തുറമുഖത്ത് അടിയുന്ന എക്കൽ മണ്ണ് മാറ്റുകയാണ് പ്രധാന ലക്ഷ്യം. അതുപോലെ ഗംഗാനദിക്ക് കുറുകെ barrage കെട്ടുന്നതുവഴി ബംഗാളിലെ ജലഗതാഗതത്തിനും വടക്കൻ ബംഗാളും തെക്കൻ ബംഗാളും തമ്മിൽ ബന്ധിപ്പിക്കുന്നതിനും ചരക്കു നീക്കം സുഗമമാക്കുവാനും barrage വലിയ പങ്കുവഹിച്ചു. Farraka NTPC താപനിലയത്തിലേക്ക് വേണ്ട വെള്ളവും barrage വഴി ലഭിക്കും. അതുപോലെ കുടിവെള്ളത്തിനും മറ്റും 60 ഓളം ചെറിയ കനാൽ വഴി വെള്ളം കൊണ്ടുപോകും. എന്നാൽ barrage മൂലം എക്കൽ അടിയുന്നതും ഗംഗയുടെ തീരത്തെ മണ്ണിടിച്ചിലും ഗംഗയുടെ സ്വാഭാവിക ഒഴുക്കിൻ്റെ തടസവും മറ്റും ബീഹാറിലുണ്ടാവുന്ന വെള്ളപൊക്കങ്ങൾ സാരമാകുന്നതിന് കാരണമാണ്. നദിയുടെ സ്വാഭാവിക ഒഴുക്ക് കുറഞ്ഞതോടെ ബംഗ്ലാദേശിലും പരിസ്ഥിതി പ്രശനങ്ങൾ ഉണ്ടായി. ഗംഗയിലെ വെള്ളം പങ്കുവയ്ക്കുന്നതിനായി 1996 ൽ ഇന്ത്യ - ബംഗ്ലാദേശ് Farraka Water Sharing Treaty ഒപ്പുവച്ചു.
@satishgopi31358 ай бұрын
@3:16.... "Thengu & Kavungu" udaaharanam besh aayyiiiiiii..... Ellavarum Santhoshamayiii pokukaaa...
Beautiful to see the sun rise. Good morning to the new crew. Sis If available Krishnathulase cough syrup is good. Nice brother's, interesting vlog👍😊....
@akshayachu89508 ай бұрын
ശുഭദിനം ആശംസിക്കുന്നു
@ammathewmathew66318 ай бұрын
Have a nice and safe journey to all Puthettu family
@rahulknr.8 ай бұрын
കണ്ണൂർ ഉള്ള ഞാൻ ഇന്ന് നിങ്ങളുടെ നാട്ടിലുണ്ട്.. ഏറ്റുമാനൂർ
@cutndice99818 ай бұрын
ഇത് നല്ലൊരു സന്തോഷം തരുന്ന കാഴ്ച്ച ആണ് 😍😍
@chanakkn87258 ай бұрын
ജലജ ചേച്ചി ബ്രഹ്മാവ് ആയോ വണ്ടി 4 ആയല്ലോ❤️❤️❤️❤️🌹😂😂😂😂
@mohanrajnair8658 ай бұрын
28 ഉണ്ട്.
@nairanand8 ай бұрын
Good morning to puthettu team happy and safe journey to all team mates ❤️❤️❤️👍
@Sudheesh7868 ай бұрын
Retheesh chetta,frendil ninn engane video edukkunnu dron allen paranju stick upayogich kanananm pattunilla engane
@puthettutravelvlog8 ай бұрын
Insta 360 camera
@SubramanyanMani-kd4nc8 ай бұрын
മനോഹരമായ യത്ര 🌹🌹❤️
@abeltvarghese8 ай бұрын
Truckil ini walkie talkie vekanum like radio communication....
@realdevbro4478 ай бұрын
License വേണം.
@abeltvarghese8 ай бұрын
@@realdevbro447 truckil group ayitu povumbo single ayitu povumbo radio communication licence enthina bro... Evida anganne license venum parayune... Upayogikan arinjamathi... Athepole windshield tungsten wire fuse cheythal fog ullapo goods delivery delay avandu povan pathum... Athonum ivide try cheyathondu palla sathanum online customer enna nilayil late ayitu ethunudu... Pinne roadinte kariyum parayanda 😂