നല്ല അവതരണം... 👌പാചകവും. പാട്ടും രണ്ടും ഇഷ്ടമായി 🌹
@snehajabalachandran1771 Жыл бұрын
ഞാൻ ടീച്ചർ പറഞ്ഞ പോലെ റാഗി ദോശ ഉണ്ടാക്കി കെട്ടോ. സൂപ്പർ ആയിരുന്നു. താങ്ക് യു ടീച്ചർ.
@nandinirajasekharan Жыл бұрын
Very good, thank you, Snehaja
@nalinirajan88713 жыл бұрын
ഞാൻ ആദ്യമായാണ് കാണുന്നത് അവതരണ ശൈലി വളരെ ഇഷ്ടമായി
@nandinirajasekharan3 жыл бұрын
Thank you,Nalini
@sachus4956 Жыл бұрын
Ammaye orupad eshttayi❤.
@nandinirajasekharan Жыл бұрын
Thank you, Sachu.I also like you
@remaa6623 Жыл бұрын
സൂപ്പറായിട്ടുണ്ട്👍
@surendranv6286 Жыл бұрын
രാഗി ദോശ ഉണ്ടാക്കുന്നത് കണ്ടു. നന്നായി ട്ടുണ്ട്. എന്തായാലും ഞാൻ ഇതു പോലെ ഒന്ന് ഉണ്ടാക്കും. പിന്നെ പാട്ട് അതിമനോഹരം. 🙏
@nandinirajasekharan Жыл бұрын
Thank you Surendran
@geetharajan8802 Жыл бұрын
ദോശ സൂപ്പർ, എണ്ണ തൂവുന്നത് എന്തിനാ 😋
@indirasankar80952 жыл бұрын
ഒരു പാട് സന്തോഷം. ഇഷ്ടം ആയി
@ahmadaboobakar2479 Жыл бұрын
പോഷക ഗുണമുള്ള ഈ ദോശ കാണിച്ചുതന്ന ടീച്ചർക്ക് നന്ദി
@nandinirajasekharan Жыл бұрын
Welcome, Ahmad
@santharamachandran2427 Жыл бұрын
Undakki nokkunnundu. Nandi.
@nandinirajasekharan Жыл бұрын
Ok,Santha
@madheshs83362 жыл бұрын
രാഗി ദോശ നന്നായിട്ടുണ്ട് അമ്മ ചെയ്തു നോക്കാം ട്ടോ
@ptgnair38902 жыл бұрын
Nalla dosa, teacher is very happy, pattu nannayitto.
@nandinirajasekharan2 жыл бұрын
Thank you,PTGNair
@shibanarazak32753 жыл бұрын
Teacher recipe Super. ആദ്യമായാണ് channel കാണുന്നത്. എല്ലാം വ്യക്തമായി പറഞ്ഞു തരുന്നുണ്ട്😍😊😊 Thank You
@nandinirajasekharan3 жыл бұрын
Thank you,
@sheejata3412 жыл бұрын
വളരെ നല്ല അവതരണം ടീച്ചറേ, ഇടയ്ക്ക് ഒരു പാട്ടും കൂടിയായപ്പോൾ സുസൂപ്പർ
@bindhugopalan5592 жыл бұрын
ഞാൻ മമ്മിൻ്റെ ചാനൽ ആദ്യമായി ആണ് കാണുന്നത്..എന്ന് ദോശ ഉണ്ടാക്കിയാലും ലാസ്റ്റ് വരുമ്പോൾ ഭയങ്കര കട്ടിയവും.. ഞാൻ എല്ലാം കുക്കിംഗ് ചാനലിലും നോക്കും ..ആരും ഈ ഇതുപോലെ ടിപ്സ് പറഞ്ഞിട്ടില്ല. താങ്ക്സ് മാം..എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
@nandinirajasekharan2 жыл бұрын
Thank you, Bindu
@rajumarar28903 жыл бұрын
Teacher valare nannayittundu
@nandinirajasekharan3 жыл бұрын
Thank you,Raju
@babithaabhijith7402 жыл бұрын
Molil ninnum idth mativekana tip nu thanx🙏💓
@nandinirajasekharan2 жыл бұрын
😊😊
@MohanMohan-hn9rd2 жыл бұрын
njanum.i like this vedio.tanku teacher🌹
@nandinirajasekharan2 жыл бұрын
Welcome,Mohan
@saralapanciker9382 Жыл бұрын
കൊള്ളാം ഒന്ന് ഉണ്ടാക്കിനോക്കണം 🌹നന്നായിപാടുന്നുണ്ടല്ലോ ടീച്ചറെ
@nandinirajasekharan Жыл бұрын
Thank you, Sarala
@eranadworld16793 жыл бұрын
ഞാൻ ആദ്യയിട്ടാണ് ടിച്ചറെ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടയി
@nandinirajasekharan3 жыл бұрын
Thank you..
@jamsheenak63013 жыл бұрын
Njanum aadyamayitan
@shahna_10723 жыл бұрын
Njanum
@itsmychannel25342 жыл бұрын
Nanum
@ENTHIRAN2 жыл бұрын
@@nandinirajasekharan റാഗിയുടെ മറ്റൊരു പേരാണോ കോറ ?
@krishnanvadakut87382 жыл бұрын
Dosa super Thankamani
@nandinirajasekharan2 жыл бұрын
Thank you, Thankamani
@yesumathipk93503 жыл бұрын
ഒരു പുതിയ അറിവാണ്..നന്ദി..
@nandinirajasekharan3 жыл бұрын
നല്ലതാണ്. ഉണ്ടാക്കി കഴിക്കൂ
@Binumol.P369 Жыл бұрын
Thanks. ഞാൻ കുറച്ചു നാൾ ആയി അന്വേഷിച്ചു നടന്ന ഒരു ദോശ. ..
@nandinirajasekharan Жыл бұрын
Ok
@chandrikam2851 Жыл бұрын
ഞാനും ഒരു teacher ആണ് ദിവസം മുഴുവനും ഞാൻ recepie കാണാൻകാതിരിക്കുകയാണ് വളരെ നന്നായിട്ടുണ്ട് പാചകം വളരെ ezhtamane thank you teacher
@nandinirajasekharan Жыл бұрын
Thank you, Chandrika
@maryvarghese4798 Жыл бұрын
വളരെ നല്ല പാചകം അവതരണവും നന്നായി. 👍
@nandinirajasekharan Жыл бұрын
Thank you, Mary
@pradeepponniyam58602 жыл бұрын
ഞാൻ കുവൈറ്റിൽ ജോലി ചെയ്യു ആളാണ്. റാഗിയുടെ ഗുണങ്ങൾ കേട്ടാണ് ഒരു പാക്കറ്റ് പൊടിവാങ്ങിയത്. പക്ഷെ, ഇത് എങ്ങനെ ഉപയോഗിക്കണം എന്നറിയാതെ പകച്ചിരിക്കുമ്പോഴാണ് ടീച്ചറുടെ വീഡിയോ കണ്ടത്. അതെന്തായാലും ഗുണംചെയിതു. ചാനൽ അപ്പൊത്തന്നെ സബ്സ്ക്രൈബും ചെയിതു... നന്ദി ടീച്ചറെ...
@sicyshaji1156 Жыл бұрын
Tasty. Healthy.super.Thank you.
@nandinirajasekharan Жыл бұрын
Thank you too, Sicy
@annmarytbthalikkulam23343 жыл бұрын
Super song TEACHER I will try it tomorrow GOOD NIGHT
@nandinirajasekharan3 жыл бұрын
☺️☺️Thank you Ann
@suneethikt81193 жыл бұрын
Njan innu try cheyyum 👍
@nandinirajasekharan3 жыл бұрын
Very good
@jayaprakashkalathil65842 жыл бұрын
നന്നായിട്ടുണ്ട്
@nandinirajasekharan2 жыл бұрын
Thank you, Jayaprakash
@meenupadmakumar30102 жыл бұрын
Thankuuu amme. Sooper👍paattum nannayittund🙏
@nandinirajasekharan2 жыл бұрын
Thank you,Meenu
@SP-ql9xz2 жыл бұрын
Ur song❤👏🏽👏🏽
@nandinirajasekharan2 жыл бұрын
Thank you
@jyothirmaim34402 жыл бұрын
Teacheruday recipie eshtamayi kto
@nandinirajasekharan2 жыл бұрын
Thank you, Jyotirmayi
@sijisojan18942 жыл бұрын
Teacher thank you so much njaan ragippodiyude koode edukkenda izhunninte alavu enikku ariyillayirunnu njan nale thanne undakkum
@nandinirajasekharan2 жыл бұрын
ഉണ്ടാക്കൂ സിജീ
@pradeeshthekkumbadan35922 жыл бұрын
First time watching 👍
@nandinirajasekharan2 жыл бұрын
Welcome, Pradeesh. Thank you
@radhakwt27603 жыл бұрын
Nganum first video kanunnatu super
@nandinirajasekharan3 жыл бұрын
Thank you,Radha
@srishamanu52552 жыл бұрын
Super amma
@nandinirajasekharan2 жыл бұрын
Thank you, Srisha
@saraswathysarayu Жыл бұрын
നിമിഷകവി ആണെല്ലോ ടീച്ചർ 👍🥰
@nandinirajasekharan Жыл бұрын
അത് വെറുതേ....കവിത്വം ഒട്ടുമില്ല
@shinyjohn2244 Жыл бұрын
Raggiyilum carbohydrate und Gothampinekkal kurachu kuravananneyullu
@nandinirajasekharan Жыл бұрын
ശരിയാണ്
@jeejasanthosh77653 жыл бұрын
നന്നായിട്ടുണ്ട്👌🥰
@nandinirajasekharan3 жыл бұрын
Thank you,Jeeja
@adharshtitanz92932 жыл бұрын
Namaskaram nammude sundari teacher
@nandinirajasekharan2 жыл бұрын
നമസ്ക്കാരം
@radhakrishnan3274 Жыл бұрын
Well explained madam .super
@nandinirajasekharan Жыл бұрын
Thank you, Radhakrishnan
@suharaazeeskv99582 жыл бұрын
സൂപ്പർ
@nandinirajasekharan2 жыл бұрын
Thank you, Suhara
@droupathick61443 жыл бұрын
Undaky nokanam super aayitunde
@nandinirajasekharan3 жыл бұрын
നോക്കൂ. ഞാൻ ഇന്നും അത് തന്നെ ആണ് ഉണ്ടാക്കുന്നത്.
@RamachandranNambiar-n9e6 ай бұрын
🙏
@saraswathysarayu Жыл бұрын
നല്ല ശബ്ദം 🥰
@nandinirajasekharan Жыл бұрын
Thank you, Saraswathy
@shivshankar_gopalan3 жыл бұрын
Excellent dosa teacher thanks
@nandinirajasekharan3 жыл бұрын
Thank you,Shiv sankar,try it.Everyday we use ragy dosa.It is healthy&tasty
@manojkrishna5391 Жыл бұрын
Excellent
@nandinirajasekharan Жыл бұрын
Thank you, Manoj
@prajataprabhakaran80492 жыл бұрын
Thank you, ma'am. It was wonderful to see you make this delicious ragi dosa. I will definitely follow your receipe. Hope you will come back with more healthy dishes.
@nandinirajasekharan Жыл бұрын
Ok Ok. Thank you Prajatha
@ashathulasidharan29873 жыл бұрын
നമസ്തേ ടീച്ചർ കുറച്ചു ദിവസം ആയി ഞാൻ ടീച്ചറിന്റ വീഡിയോ കണ്ടിട്ട് I was not fine ഇന്നത്തെ റാഗി ദോശ സൂപ്പർ ആയിട്ടുണ്ട് ❤
@nandinirajasekharan3 жыл бұрын
എന്ത് പററി,ആശ?ഇപ്പോൾ okആയോ? ആരോഗ്യം ശ്രദ്ധിക്കുക.
@ashathulasidharan29873 жыл бұрын
@@nandinirajasekharan thankyou ടീച്ചർ 🙏ok ആയി വരുന്നു
@kunjilakshmiachuthan93792 жыл бұрын
Uzhunnu kuthira vellam kalayan padilla
@minipv25002 жыл бұрын
🙏🙏👌👌ആസ്വദിച്ചു ദോശ👏👏👏
@nirmalakozhikkattil91753 жыл бұрын
Thank you for the great recipe 🙏
@nandinirajasekharan3 жыл бұрын
Nirmala,it is very easy & good
@krajalakshmi52303 жыл бұрын
എനിക്ക് ഇഷ്ട മായി
@nandinirajasekharan3 жыл бұрын
Thank you,Raji
@ജയ്ഹിന്ദ്-മ5ഖ3 жыл бұрын
നമസ്ക്കാരം ടീച്ചറമ്മാ..
@kumarkavil34762 жыл бұрын
Good recipee
@nandinirajasekharan2 жыл бұрын
Thank you, Kumar
@Nublayaseenworldvlog3 жыл бұрын
ടീച്ചർ അടിപൊളി
@nandinirajasekharan3 жыл бұрын
Thank you
@mariyammajoseph33322 жыл бұрын
Thank you mam for posting the variety Dosa of Ragi. Come with more dishes.
Amme ellarkkum ishtavayi ... E video kanan late aayi poii....ragi ishtavillatha alkkar vare nannayttindenn paranju. Uluva illathsth kond yeast aan add cheythath... Nice dosa aan thanks ammmmeee🥰🥰🥰🥰🥰😍
@sajithaunnikrishnan82313 жыл бұрын
Teacher super ayittund
@nandinirajasekharan3 жыл бұрын
Thank you,Sajitha
@saoujasaouja6768 Жыл бұрын
Rakhiyil uzhunn idano
@nandinirajasekharan Жыл бұрын
Yes
@sandhyarajagopalan59803 жыл бұрын
റാഗി ദോശ സൂപ്പർ.. മൂളിപ്പാട്ടും നന്നായിട്ടോ😀
@nandinirajasekharan3 жыл бұрын
Thank you,thank you 😊😊
@sajithakattakath36963 жыл бұрын
നമസ്തേ ടീച്ചർ.സൂപ്പറായിട്ടുണ്ട്. 🥰🥰🥰
@nandinirajasekharan3 жыл бұрын
Thank you,Sajitha
@beenathomas32403 жыл бұрын
Super teacher 👍❤️
@nandinirajasekharan3 жыл бұрын
Thank you,Beena
@saraladevi6041 Жыл бұрын
ഉണ്ടാക്കാറുണ്ടു.
@nandinirajasekharan Жыл бұрын
Good,
@rajalekshmigopan16073 жыл бұрын
very very super. healthy food
@nandinirajasekharan3 жыл бұрын
Correct,Rajalakshmi
@manivalsan33653 жыл бұрын
Paatum superrrrr...
@nandinirajasekharan3 жыл бұрын
Thank you,Mani
@mariamjohn7028 Жыл бұрын
Nice recipe. I like the idea of tiny hole in the oil bottle.😊
@nandinirajasekharan Жыл бұрын
Thanks a lot 😊,Mariyam
@SP-ql9xz2 жыл бұрын
This came out great teacher although it didn’t ferment much like yours because it’s cold weather where I live 😊 Thx again❤
@nandinirajasekharan Жыл бұрын
Prepare it,early, put the pot near stove. While you are cooking,the pot get,heat. Try it. While Iwas in Bangalore, my son's flat ,we used this method
@SP-ql9xz Жыл бұрын
@@nandinirajasekharan same I did in oven Thx aunty 🥰
@jihadhuneesaaa6128 Жыл бұрын
Choru vono?
@nandinirajasekharan Жыл бұрын
വേണമെന്ന് നിർബന്ധമില്ല.
@sarojininair82713 жыл бұрын
Super recipe teachare.... Good Night
@nandinirajasekharan3 жыл бұрын
Thank you, Good night
@alexbaby6054 Жыл бұрын
ദോശ ഉണ്ടാക്കുമ്പോൾ പാട്ടു പാട ൽ നിർബന്ധമാണോ? എന്തായാ ലും നന്നായിട്ടോ:
@nandinirajasekharan Жыл бұрын
Thank you, Alex
@philominageorge66363 жыл бұрын
Oru pattpadamo techer nannayi padunnundallo
@nandinirajasekharan3 жыл бұрын
😊😊മഴയത്തും, അടുക്കളയിലും, മാത്രം.
@vijayalakshmikartha53003 жыл бұрын
Teacher,,nyanum whole ragi,uzhana and ulava grind cheda vechuta unda nalathe breakfastane
@vijayalakshmikartha53003 жыл бұрын
For making dosas
@nandinirajasekharan3 жыл бұрын
Very good
@purnimavishnu91903 жыл бұрын
Aadyayttanu video kaanunnathu... Ishtaai 🙏🏻 njan new subscriber aanutto😄
@nandinirajasekharan3 жыл бұрын
Thank you,Purnima
@aminacp5762 жыл бұрын
Thnk u
@nandinirajasekharan2 жыл бұрын
Welcome, Amina
@riyaspalamadathil1572 жыл бұрын
Good
@nandinirajasekharan2 жыл бұрын
Thank you, Riyas
@RajanValsan Жыл бұрын
ദോശ പാട്ട് നന്നായി
@nourfarooki70793 жыл бұрын
Excellent teacher...
@nandinirajasekharan3 жыл бұрын
Thank you,Nour
@darkraistrikes44273 жыл бұрын
Thanks for your channel 🤗🤗👌🏻👌🏻👌🏻👌🏻
@nandinirajasekharan3 жыл бұрын
Thank you Rajesh
@mukeshpg1212 жыл бұрын
അമ്മേ, പാട്ടും കൊള്ളാം, ദോശയും കൊള്ളാം..
@nandinirajasekharan2 жыл бұрын
Thank you, Mukesh
@amrithars8319 Жыл бұрын
👌👍
@nandinirajasekharan Жыл бұрын
Thank you, Amritha
@firegarden1832 жыл бұрын
നോൺസററികിൽ ഉണ്ടാകുന്ന രീതി നല്ല തല ദോശകല് ഉപയോഗം ആണ് നല്ല ത്
@nandinirajasekharan2 жыл бұрын
Ok,Thank you
@haniyyanour40882 жыл бұрын
Suuupr
@nandinirajasekharan2 жыл бұрын
Thank you,Haniyya
@mohanmk319 Жыл бұрын
ചേച്ചി ഇതിനകത്തും കാർ ബോഹൈഡ്രേറ്റതന്നെയാണ് ഉള്ളത്. ഫൈബറും മറ്റു പോഷകങ്ങളും ഉണ്ട് എന്നതാണ് മേന്മ.
@nandinirajasekharan Жыл бұрын
Ok
@raisysajin82342 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്. റാഗി വിഭവങ്ങൾ Search ചെയ്ത് കിട്ടിയതാ . Very good and variety recipe.Thank you so.........much. അവതരണ രീതി കണ്ടപ്പോൾ ഒരു അധ്യാപികയുടെ style. യഥാർത്ഥത്തിൽ ടീച്ചറാണോ ? Any way thanks അമ്മേ
@nandinirajasekharan2 жыл бұрын
Retired teacher
@raisysajin82342 жыл бұрын
👍 അധ്യാപകരുടെ അവതരണ രീതി കാണുമ്പോൾ തന്നെ അറിയാം. ഞാനും ഒരു അധ്യാപികയാണ്