Adipoli ,njan kandittundayirunnu supermarket lu e Pac.madichi ayondu vagarilla endhayalum kalakki 👍👍👍👍
@jazyjaz61276 жыл бұрын
Well explained......ivde kittana packl thala thirinha ezhdheekane...kure thavana ndaki parajayapettu...after watching ur vdo ....the soap was superb....thnks a lot.....orupadishtam.....
@sanuanusanuanu49226 жыл бұрын
Choodariyittano trayil ozhikkunnad
@teenafaisy6 жыл бұрын
Soap nn enik athra upayogam illa...soap podi undaakkunnathinte oru video idaney !
@AESThetic..-_-..4 жыл бұрын
എവിടെ സാധനം കിട്ടും
@shanavaskhan51214 жыл бұрын
തുമ്പയില് onnu അന്വേഷിച്ചു നോക്ക്, ചിലപ്പോ കിട്ടും.
@mahmoonfamily6 жыл бұрын
Chemicls Calicut near moideen palli frdz shop il availabl
ഞാൻ സോപ്പ് ഉണ്ടാക്കി അത് കഴുകുമ്പോൾ തുണിയിൽ പറ്റുന്നു നല്ലതായിട്ട് തേക്കുമ്പോൾ പോകും. നല്ല പത ഉണ്ട് അഴുക്കും പോകുന്നു പക്ഷെ പ്രശ്നം. സോപ്പ് ഒട്ടുന്നു അത് എന്താണ്. അങ്ങനെ
@kabeerpvl776 жыл бұрын
1 liter vellam aanu ithil paranjath edukkaallo lle
@kabeerpvl776 жыл бұрын
@@foodiemalabari ഉണ്ടാക്കി...cut cheyyumbol പൊട്ടി കീറി...എന്തായിരിക്കും mistake..Ennalum shape clear aayilla enne ullu baakki oke 👍👍👍
@sajnashameem26476 жыл бұрын
കൈയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുണ്ടോDress ലെ കറകളൊക്കെ പോകുമോ കുട്ടികൾ പലതരത്തിലുള്ള കറകൾ ആക്കുമല്ലോ കളർDress നരച്ച് പോകുമോ
@byjujoseph83515 жыл бұрын
വാഷിംഗ് സോപ്പ് നിർമ്മാണ യൂണിറ്റ് എങ്ങനെ തുടങ്ങാൻ സാധിക്കും..
@gokuls51984 жыл бұрын
സോപ്പ്, ഗ്ലിസറിൻ സോപ്പ് നിർമാണം പഠിക്കാൻ വിളിക്കു 9544844111
@fathimafathi81756 жыл бұрын
Kitt evdanna kittuka itha metrol undavooo Rply
@fathimafathi81756 жыл бұрын
Adhe Evdannan kittuka enn Supermarketil undavooo?
@nithinsuresh95985 жыл бұрын
E matirial eavidunna vangiyea
@nithinsuresh95985 жыл бұрын
Cheachi ethe eavidunna vagiyea
@jeleelponnaniponnani55796 жыл бұрын
madam kulikkunna soapunddakunna video edu
@safnaalimon12745 жыл бұрын
Ethe nighty enteduth und .soap undakkunnad superayittoo
@RanjiniSunil-ne6yd3 ай бұрын
ഞാൻ ഉണ്ടാക്കി, പക്ഷെ അത് ലൂസായി, അതിന് വല്ല മാർഗവും ഉണ്ടോ, മുൻപ് ഉണ്ടാക്കിയത് നന്നായി, 24 2:15 മാസം അലക്കാൻ ഉണ്ടായി, ഇന്ന് കുളമായി 😄
@foodiemalabari3 ай бұрын
എണ്ണ കൂടുതലായിട്ടാണോ🤔ഇപ്പൊ സെറ്റ് ആയോ...ഞാൻ കമൻ്റ് ഇപ്പോഴാണ് കണ്ടത്
@digtalstudy69354 жыл бұрын
ഹെന് ൻ്റെ വാശ് ഉണ് ണ്ടാ ക്കാ മൊ
@jineshpv8433 Жыл бұрын
Vtl ഉണ്ടാക്കി but കേടുവന്നു പീര പീര പോലെ ആയി പൊടി ഇട്ടു ഇളക്കിയതുവരെ അടിപൊളിയായിരുന്നു പിന്നെ ആ ലായണി ഒഴിച്ചപ്പോൾ പണിപാളിയപോലെ വെളിച്ചെണ്ണ മുകളിലേക്കു വന്നു തരി തരി ആയി..
@foodiemalabari Жыл бұрын
ഞങ്ങൾക്കും മുൻപ് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്,എണ്ണ കൂടിപ്പോയാലാണ് ഇങ്ങനെ വരുന്നത്
@nafeesa4436 Жыл бұрын
പിരിച്ചില് വന്നാൽ ചൂടുവെള്ളം ഒരു ലേശം ഒഴിച്ചു കൊടുത്തു ഇളക്കിയാൽ മതി
@ZAYANFOODVLOG6 жыл бұрын
കൂടുതൽ സോപ്പ് ഉണ്ടാക്കാൻ സാധനം അതികം മാർകറ്റിൽ നിന്നും കിട്ടുമോ...
@ZAYANFOODVLOG6 жыл бұрын
Ok
@navasvwayanad54196 жыл бұрын
സെപ്പെറേറ്റ് ആയി വാങ്ങാം
@shinutheraputic5 жыл бұрын
വളരെ നന്നായിരിക്കുന്നു ഒരു സജഷൻ വെറുതെ ചെയ്യുകയാണെങ്കിലും പൂർണ്ണതയോടെ ചെയ്യാൻ അടുത്ത വിഡിയോയിൽ ശ്രദ്ധിക്കുക അങ്ങിനെയാണെങ്കിൽ കുറച്ചു കൂടി ഇംപ്രസാവും വളരെ നന്ദി
@shanush4584 жыл бұрын
Kit evidunnnu kitum?
@sheejasheeja22584 жыл бұрын
Kit evidenu kittum no tharumo
@muhammedanas25676 жыл бұрын
ee kit avide kitum chechy
@shareenashamsudheenf11315 жыл бұрын
Edavannappara പോയാൽ 60 രൂപക്ക് kittum
@ligitharajesh28296 жыл бұрын
ശ്രമിച്ചാൽ എനിക്കും ഇത് ഉണ്ടാക്കാം ല്ലേ ?
@digtalstudy69354 жыл бұрын
പുലിയാണ് ല്ലെ.😎
@shafeeqvk76016 жыл бұрын
idh evidnna kittuka
@sreejithshankar51635 жыл бұрын
Velichenna allathe palm oil use cheyyamo
@sreekuttysree61066 жыл бұрын
കോട്ടയത്ത് എവിടെ കിട്ടും pls parayu
@feminasafvan31296 жыл бұрын
sreekutty sree
@rameesk83724 жыл бұрын
ഞങ്ങൾ ഉണ്ടാക്കി അടി പൊളി
@Raja-gaming-11k6 жыл бұрын
ഇതു എവിടെ കിട്ടും
@iqbalthuvvakkad60245 жыл бұрын
2 divasam aayittum urakkathath enthaanu
@kombanmkombanediterz77012 жыл бұрын
വേറൊരു വീഡിയോയിൽ ചിക്കൻ പൊരിച്ച എണ്ണ ഉപയോഗിയ്ക്കാം എന്ന് പറഞ്ഞു.
@aryasworld8615 жыл бұрын
Kit evide kittum?
@shafeeqvk76016 жыл бұрын
calicutil evide kittum
@shijuak186 жыл бұрын
Hai kulisoap undakkunathu kanikkamo plz
@snnnssnnns24466 жыл бұрын
+Ladies planet Sprey undaakunna video undaaki vidaamo ithaaa
@snnnssnnns24466 жыл бұрын
+Ladies planet ഇഞ്ചിഞ്ചായിട്ട്.....പോരെ..?
@ZAYANFOODVLOG6 жыл бұрын
കുളിക്കുന്ന സോപ്പും ഉണ്ടാകുന്നത് പറഞ്ഞു തരുമോ....... രാത്രി മിക്സക്കി വെച്ചാൽ രാവിലെത്തേക്ക് കട്ട പിടിക്കുമോ.....
@ZAYANFOODVLOG6 жыл бұрын
സോപ്പ് ഉണ്ടാകുന്ന അച്ചു കിട്ടുമോ ഷോപ്പിൽ....മറുവടി തരണം ചേച്ചി... ഞങ്ങൾക്ക് തുടെങ്ങാൻ വേണ്ടിയാണു...
@ZAYANFOODVLOG6 жыл бұрын
Ok ഇത്ത.. ഗൾഫ് ഒഴിവാക്കി നാട്ടിൽ പോയി സോപ്പ് നിർമ്മാണം തുടെങ്ങാൻ വേണ്ടിയാ...
@ZAYANFOODVLOG6 жыл бұрын
പെനോയിൽ ഉണ്ടാകുന്ന വീഡിയോ ഇടുമോ...
@ZAYANFOODVLOG6 жыл бұрын
ട്രൈ ചെയ്തു നോക്കു... എന്നിട്ട് വീഡിയോ ഇടൂ... ഞങ്ങൾക്കും ഉബകാരം മാകും...
@ayoobkhan1005 жыл бұрын
@@foodiemalabari semi hot process IL soap undakiyal 10 HR kondu set akum upayogikukayum cheyyam
@dijoalexander77916 жыл бұрын
കുളി സോപ്പ് ഉണ്ടാക്കി ഉണങ്ങാൻ വെയിലത്ത് വെക്കണോ? ഉണങ്ങാൻ എത്ര ദിവസമെടുക്കുമെന്ന് പറഞ്ഞ് തരാമോ?
@dijoalexander77916 жыл бұрын
+Ladies planet By Ramshi thanks
@ahammadkebeerk61404 жыл бұрын
Ingredientsinte alav onnum paranjillallo?how much powder,oil etc
@vijeshkvvlr6 жыл бұрын
സ്റ്റീലിന്റേയോ, അലുമിനിത്തിന്റേയോ, ഇരുമ്പിന്റേയോ കൈലെടുത്ത് ഇളക്കിക്കൂട എന്നും പറയൂ