ഇനി എത് ദിവസവും കാണാം🤗 | CALENDAR | കലണ്ടർ | Part-7 | For PSC | SSC | RRB Exams

  Рет қаралды 145,648

TRIG TURN

TRIG TURN

3 жыл бұрын

ഇനി എല്ലാദിവസങ്ങളും സെക്കണ്ടുകൾക്കുള്ളിൽ കണ്ടുപിടിക്കാം..🤗
CALENDAR [ PART-7 ]
കലണ്ടർ [ ഭാഗം - 7 ]
കലണ്ടറുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും, ഇനി വ്യക്തമായി പഠിക്കാം...🤗
Very Important For All Competitive Exams...
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
For Our Telegram Channel t.me/Trigturn
For Part :1 • CALENDAR | കലണ്ടർ | Pa...
For Part :2 • CALENDAR | കലണ്ടർ | Pa...
For Part :3 • CALENDAR | കലണ്ടർ | Pa...
For Part: 4 • CALENDAR | കലണ്ടർ | Pa... ,
For Part:5 • CALENDAR | കലണ്ടർ | Pa...
For Part:6 • CALENDAR | കലണ്ടർ | Pa...
Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
Very important topic for all competative exams..
Shortcuts For PSC, SSC, Bank & RRB Exams.
By JERIN
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
• PSC ആവർത്തിച്ച കണക്കിന...

Пікірлер: 728
@trigturn7209
@trigturn7209 3 жыл бұрын
For our Telegram Channel
@Styleswiththangu
@Styleswiththangu
2024 il kannunnavar indo?
@redphoenix4052
@redphoenix4052 3 жыл бұрын
ക്ലാസ്സിനിടയിൽ നമ്മൾ മനസ്സിൽ വിചാരിക്കുന്ന സംശയം ആയിരിക്കും.... സാർ അത് മാനത്തു കാണും.... ഇതാണ് യഥാർത്ഥ അദ്ധ്യാപകൻ 🥰🥰
@nandhanamv46
@nandhanamv46 3 жыл бұрын
Sir ഒരു request ആണ്, sir ന് ഇംഗ്ലീഷും കൂടെ ഒന്ന് പഠിപ്പിക്കാൻ പറ്റുമോ 😢. സാധാരണ ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം maths ആണ്, അത് പോലും ഇത്രയും simple ആയിട്ട് പഠിപ്പിക്കുന്നെണ്ടെങ്കിൽ sir ഇംഗ്ലീഷ് പഠിപ്പിച്ചാൽ എന്ത് easy ആയിരിക്കും 😍. ഇംഗ്ലീഷ് ഇപ്പോഴും exam ഹാളിൽ ഒരു കീറാമുട്ടി ആണ്😣..... അല്ലെങ്കിൽ sir ന് നന്നായി അറിയാവുന്ന യൂട്യൂബിൽ ക്ലാസ്സ്‌ എടുക്കുന്ന ഒരു sir ne recommend ചെയ്തു തന്നാലും മതി 🤗.
@monisharenjith1501
@monisharenjith1501 3 жыл бұрын
ഒരു ജോലിക്കു വേണ്ടി കൊതിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയുന്ന എനിക്ക് ഇതു വരെ ഒരു coachinginum പോകാൻ കഴിഞ്ഞിട്ടില്ല കുടുമ്പിനിയായ എന്നെ പോലെ ഉള്ള ഒരുപാട് പേർക്ക് വളരെ വലിയ അനുഗ്രഹമാണ് ഈ ക്ലാസ്സ്‌ chumma പറഞ്ഞതല്ല സർ ഒരിക്കലും psc കിട്ടില്ല എന്റെ ധാരണ ആണ് സർ പൊളിച്ചു അടുക്കിയത് നന്ദി സർ e msg njan ayakumpozum എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു സർ സന്തോഷം കൊണ്ട്
@arathymm2367
@arathymm2367 3 жыл бұрын
ദൈവമേ ഇത്രേം ആദ്മാർത്ഥത കണ്ടിട്ടും dislike ചെയ്യുന്നവർ.... പഠിക്കാൻ കാണുന്നവരല്ല തീർച്ച.... God bless u sir...
@anilam5389
@anilam5389 2 жыл бұрын
സർ ഈ ക്ലാസ്സ്‌ കഴിഞ്ഞു സ്വന്തം ജന്മ ദിവസം കണ്ടെത്താൻ കഴിഞ്ഞു ആദ്യമായിട്ടാണ് കണക്കിൽ ഒരു പരീക്ഷണം നടത്തുന്നതും വിജയിക്കുന്നതും എല്ലാത്തിനും പിന്നിൽ സർ മാത്രമാണ് കണക്കിന്റെ ഗുരു 😍😍😍
@chashakampowertools9548
@chashakampowertools9548 Жыл бұрын
2022ഡിസംബർ ഇൽ കാണുന്നവർ undo
@shabeenaaneesh1154
@shabeenaaneesh1154
അപ്പോൾ ഒരു doubt ഈ ഒരു tric മാത്രം പഠിച്ചാൽ എല്ലാ കലണ്ടർ ചെയ്യാമല്ലോ... 🤔
@roshnik3306
@roshnik3306 3 жыл бұрын
Psc ആവർത്തിച്ച ചോദ്യങ്ങൾ.. എന്നെ ആ ക്ലാസുകൾ വളരെ helpful ആയി. Plus2 prilims nu 18 മാർക്ക്‌ നേടാൻ കഴിഞ്ഞത്‌ സാറിന്റെ ക്ലാസുകൾ കൊണ്ടാണ്... 🙏🙏
@pradhint5046
@pradhint5046 3 жыл бұрын
ഇതൊക്കെ എങ്ങനാടാ വന്നേ.... ഇതൊക്കെ ഇങ്ങനാ വന്നേ 😂😂
@educom1236
@educom1236 3 жыл бұрын
എന്നെ പോലെ കലണ്ടറിന്റെ last പാർട്ടിന് wait ചെയ്തവർ ഇവിടെ ജെറിൻ sir ന് ഒരു like കൊടുത്തേ മക്കളെ.🙏🙏🙏🙏🙏
@kumarsharons2834
@kumarsharons2834 3 жыл бұрын
സർ പോളിയാണ് തുടക്കം ഒരു രക്ഷയുമില്ല ❤️❤️❤️❤️
@manuradha9695
@manuradha9695 2 жыл бұрын
എഡോ ഞാൻ അപ്പുറത്തു പൂജ്യം കൊടുത്തു 250 എന്നെഴുതിയാലോ..
@monisharenjith1501
@monisharenjith1501 3 жыл бұрын
Ponnu anna പഠിപ്പികയുന്നതല്ലാം അടിക്കുന്നുണ്ട് കേട്ടോ കണക്കിൽ പൊട്ട ആയിരുന്ന എനിക്ക് ഇപ്പോൾ maths ആണ് എളുപ്പം ആകുന്നു മാഷേ നിങ്ങള് super supwr 🌹🌹
@vn8244
@vn8244 2 жыл бұрын
ലക്ഷത്തിലൊന്നേ കാണൂ ഈ വക ഐറ്റം... Jerin Sir🔥♥️
@meenu9081
@meenu9081 3 жыл бұрын
Poliii entryy✨️✨️✨️ Jerin sir vere level ❤️❤️❤️
@ARUNksd-pp9dm
@ARUNksd-pp9dm 3 жыл бұрын
He's mocking the entire show...😄Hvy intro.. And top class..🔥🤩🙏
@soumyakarunakaran1536
@soumyakarunakaran1536 3 жыл бұрын
സർ.. താങ്കൾ ഒരു സംഭവംമാണ്... ♥️♥️ഇതൊക്കെ ഇതെവിടന്ന് കിട്ടുന്നു സാറെ... ഒരുപാട് ബഹുമാനത്തോടെ 💖💖💖
@harsha2190
@harsha2190 2 жыл бұрын
ഒരുപാട് തവണ കാണാതെ പഠിച്ചു മറന്നുപോയ സാധനം ആണ് ഒരുപോലെ വരുന്ന മാസങ്ങൾ... മാസത്തിന്റെ കോഡ് പഠിച്ചിരുന്നെങ്കിലും ഇതാണ് സംഭവം ന്ന് അറിയില്ലായിരുന്നു..... Happiest moment 🤩🤩🤩🤩🤩🤩❤️✌️
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 96 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН