ഇനി ഇവൻ ഭരിക്കും! HONDA ELECTRIC SCOOTER

  Рет қаралды 154,278

under the stars***

under the stars***

2 ай бұрын

Latest videos:
ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
• ജീവൻ വേണോ? BOYCOTT HER...
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 235
@roshanshukoor4544
@roshanshukoor4544 2 ай бұрын
ഹോണ്ട ആയത് കൊണ്ട് തന്നെ ഇത് വരെ ഇറങ്ങിയ ഇലക്ട്രിക് വണ്ടി പോലെ ആകില്ല. Qulaity and perfection ഉണ്ടാകും. വെയ്റ്റിംഗ്..👍
@Balu_p.r
@Balu_p.r 2 ай бұрын
അതൊന്ന് ഇറങ്ങട്ടെ എന്നിട്ട് പോരെ ബാക്കി 😂😂
@ashokanpadmanabhan1840
@ashokanpadmanabhan1840 2 ай бұрын
Oru koppum undaakilla.Hondayalley company !!??
@unknown401x
@unknown401x Ай бұрын
Enthalyalum OLA yude karyathil oru thirumanam aakum. Avnmarude ahankaram angu theernnu kittum
@arifzain6844
@arifzain6844 Ай бұрын
Tvs ather okke quality undu
@LathaBabu-tp8hz
@LathaBabu-tp8hz 20 күн бұрын
മിക്കവാറും ആ സ്കൂട്ടറിൻ്റെ വിലക്ക് ഒരു കാർ വാങ്ങാൻ കഴിയും
@bibinrajvishnu6786
@bibinrajvishnu6786 2 ай бұрын
Honda is always Honda ❤ ഈ പറഞ്ഞ രീതിയിൽ ആണ് വണ്ടി വരുന്നതെങ്കിൽ ബാക്കി എല്ലാ ഇലക്ട്രിക് വണ്ടികളും പിന്നോട്ട് മാറി നിൽക്കും ഇവൻ്റെ മുന്നിൽ ..... Look തന്നെ പൊളി ആണ് .... കട്ട waiting ❤
@muneerabdulrahman4473
@muneerabdulrahman4473 2 ай бұрын
എടുക്കാൻ ആഗ്രഹിച്ച വണ്ടിയാണ് ഹോടയുടെ ഇലക്ട്രിക്. വേഗം ഇറങ്ങട്ടെ കട്ട വെയ്റ്റിംഗ് ❤
@printocolor3484
@printocolor3484 2 ай бұрын
അവസാനം കാത്തിരിപ്പിന് വിരാമം ... കട്ട വെയ്റ്റിങ്
@user-qo9li8dl3m
@user-qo9li8dl3m 2 ай бұрын
വണ്ടി ജനങ്ങൾ വാങ്ങിയ ലേ ഇതിന്റെ ഗുണം മനസിലാകു
@olakkengilmilton
@olakkengilmilton 2 ай бұрын
ഹോണ്ടാ ആക്റ്റീവ ഈവി വാങ്ങാന്‍ കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ ചേദക്ക് വാങ്ങിയ ഞാം..😂😂
@walterdarvin9983
@walterdarvin9983 2 ай бұрын
Hondakku vendi wait cheythu cheythu njan TVS iqube book cheythu
@GirijaTN-he8pg
@GirijaTN-he8pg 2 ай бұрын
Chethak egna ind
@iqbalthannikkal8479
@iqbalthannikkal8479 2 ай бұрын
Same
@shams_eer
@shams_eer 2 ай бұрын
njan ola medichu. nokkeem kandum use cheyyunnath kondu issues onnum vannittilla
@olakkengilmilton
@olakkengilmilton 2 ай бұрын
@@GirijaTN-he8pg ചേതക് നല്ല വണ്ടിയാണ്.ഫ്രന്റ് മഡ്ഗാര്‍ഡ് ഒഴികെ ഫുള്‍ മെറ്റല്‍ ബോഡിയാണ്.ഭാരം കൂടുതല്‍ ആണ്.ഫ്രന്റ് സസ്പെന്‍ഷന്‍ സ്റ്റിഫ് ആണ്.ആപ് ശരിയല്ല.രണ്ട് മാസമായി വര്‍ക്ക് ചെയ്യുന്നില്ല.അന്വഷിക്കുമ്പോള്‍ അപ്ഡേറ്റ് വേര്‍ഷന്‍ അടുത്തുതന്നെ ഇറങ്ങും,വെയ്റ്റ് ചെയ്യൂ എന്നാണ് മറുപടി.
@janabharati3001
@janabharati3001 2 ай бұрын
Yes. waiting for Honda eScooter♥️
@Marcos12385
@Marcos12385 2 ай бұрын
വരാൻ കാത്തിരിക്കയായിരുന്നു 😍👍
@saravanankumar640
@saravanankumar640 2 ай бұрын
Well explained jisaab thku
@shabeebkoloth
@shabeebkoloth 2 ай бұрын
Swapping ആണെങ്കിലും ഇത്ര കുറവ് റേഞ്ച് വിജയിക്കാൻ സാധ്യത കുറവാണ്. Long പോകുമ്പോൾ എല്ലായിടത്തും ഈ സ്റ്റേഷൻ ഉണ്ടാകില്ല. Fast charging തന്നെ മികച്ച ചോയ്സ്
@Balu_p.r
@Balu_p.r 2 ай бұрын
Ola ulapo vere ev nthina ale? 🤭🤭
@jain-wt2ou
@jain-wt2ou 2 ай бұрын
ഇത് ഇന്ത്യക്ക്/ഗ്രാമങ്ങളിൽ സഞ്ചരിക്കാൻ വേണ്ടി ഉള്ളത് അല്ല. സിറ്റികളിൽ മാത്രം സഞ്ചരിക്കാൻ ഉള്ള താണ്, അപ്പോള് 50 km ok ആണ്.
@sibu8709
@sibu8709 2 ай бұрын
ലോങ്ങ്‌ പോകാൻ വിമാനം പോരെ
@shabeebkoloth
@shabeebkoloth 2 ай бұрын
@@jain-wt2ou ഇനിയുള്ള യുഗം ev വെറും സിറ്റി ഒന്നുമല്ല. സാധാരണ പെട്രോൾ കാർ /ബൈക്ക് പോലെ തന്നെ ആകും
@jain-wt2ou
@jain-wt2ou 2 ай бұрын
@@shabeebkoloth ഇന്ത്യ യില് ആണ് തങ്ങൾ എന്ന് പോലും അറിവില്ലാത്ത ഉൾ ഗ്രാമങ്ങൾ ഇന്ത്യയിൽ ഉണ്ട് , അത്ര വിപുലവും വൈവിധ്യം നിറഞ്ഞതുമാണ് ഇന്ത്യൻ മാർക്കറ്റ്. അവിടെ ഇത് പോലെ ഒരു സ്കൂട്ടർ ( മാറ്റങ്ങൾ ഇല്ലാതെ ) കൊണ്ട് വന്നിട്ട് കാര്യം ഇല്ലെന്ന് ഹോണ്ട പോലെ ഒരു കമ്പനിക്ക് അറിയാം. യമഹ ഒരു ഇലക്ട്രിക് സ്കൂട്ടർ പ്രഖ്യാപിച്ചിരുന്നു, ഇന്ത്യയിൽ അത് ലോഞ്ച് ആയില്ല കാരണം അറിയാമോ ?
@abhijith_mb
@abhijith_mb 2 ай бұрын
Battery pack floorboardilot aakkanam. Swapping network oke time edukkum.
@Tarif-br6fl
@Tarif-br6fl 2 ай бұрын
Athe aven thanne barikkum,raahul saqyam,..👍👍👍✌✌
@haverztrends6522
@haverztrends6522 15 күн бұрын
Honda Activa ev waiting ❤❤❤
@jishnuk2691
@jishnuk2691 2 ай бұрын
Woww waiting ❤️
@srkv2920
@srkv2920 2 ай бұрын
ഓ... എന്തായാലും iQube ഇതിലും ഭേദം... കമ്പനി പറയുന്നു full ചാർജിൽ 105 km, എനിക്ക് 128 വരെ കിട്ടിയിട്ടുണ്ട്... ആ battery swapping കൂടി നടന്നു കിട്ടിയാൽ double ok ആകും 🌹🌹
@srkv2920
@srkv2920 2 ай бұрын
On an average, എനിക്ക് 115 കിട്ടുന്നുണ്ട്
@sudheeshk7819
@sudheeshk7819 2 ай бұрын
നല്ല സ്റ്റോറേജ് ഉം ഇല്ലേ
@irisheenappu4454
@irisheenappu4454 2 ай бұрын
കേട്ടപ്പോൾ തൃപ്തിയായി😢😢😢
@namsheerakolasseeri2520
@namsheerakolasseeri2520 2 ай бұрын
Most waiting product ❤
@hukkafighter1771
@hukkafighter1771 2 ай бұрын
നല്ല അവതരണം ..
@shyamvishnot
@shyamvishnot 2 ай бұрын
❤️🙏
@yasingraphy3049
@yasingraphy3049 2 ай бұрын
Hondayude electric n katta waiting aan✨
@kkklkkkkkk817
@kkklkkkkkk817 2 ай бұрын
Iam waiting for Honda
@dinumohan7702
@dinumohan7702 2 ай бұрын
Ather almost on its successful path, will lead the future 2 wheeler industry..
@navasnachoos4023
@navasnachoos4023 2 ай бұрын
വേഗം ഇറങ്ങട്ടെ🎉🎉🎉
@JustinCDas
@JustinCDas 2 ай бұрын
SImilar battery swapping concept aanu Bounce konduvannathu Bangalore il, But click aayilla.
@JosephImmanuel-nl1xq
@JosephImmanuel-nl1xq 2 ай бұрын
Bro tvs iqube 2.2 kwh electric scooterinte range test cheyumo please
@highnesscafe2481
@highnesscafe2481 2 ай бұрын
Ola customer Ola s1 pro and ola s1x+ Two bike use cheyynnu No issues Ola s1x+ shop purpose Best vehicle Price 750000/- only Two to three year kittiyaal cash profitable
@highnesscafe2481
@highnesscafe2481 2 ай бұрын
Bro ningal phone yethra shadamanan charge ullappoyaa veendum charge cheyyaan kshrmikkuka Edey polely thannayaa electric bike umm Nammal evidey poyi vannalum charge yethra und yennu nokkum 40% Kuranjaal charge cheyyum athrey ollu Appo namukk 50 km range kittunna vandi vangi valla upayokam nadakkumooo? Electric bike il range kudal undankil mathramey adintey benefit olluu Broo
@nithinvp9010
@nithinvp9010 2 ай бұрын
Banglore honda yudey battery swapping station pala sthalathum njn kanditund... Appo vandi pettann launch aavan chance und
@cineenthusiast1234
@cineenthusiast1234 2 ай бұрын
Battery removable akkenda oravshyavumilla, helmet okke evde kondupoyi vekkum ? Veruthe
@user-zs9dj8hj4g
@user-zs9dj8hj4g 2 ай бұрын
Katta writing ❤
@shiash6831
@shiash6831 2 ай бұрын
കട്ട waiting 🤣🤣🤣
@SaNJa.Y77
@SaNJa.Y77 2 ай бұрын
Battery swapping technology car ilum vannal adipoli aayirikkum🙂
@suilkumarr1185
@suilkumarr1185 2 ай бұрын
Waiting❤
@krishnanunnitn3609
@krishnanunnitn3609 2 ай бұрын
Honda EV ❤ കട്ട വെയ്റ്റിംഗ്
@RameshR-mw1iw
@RameshR-mw1iw 2 ай бұрын
ഇവൻ ഭരിക്കുക ഒന്നും വേണ്ട. ഇവൻ ജനിച്ചാൽ മതി 😂
@nizarkh1998
@nizarkh1998 Ай бұрын
ഫുൾ ചാർജിൽ 50?സൂപ്പർ നമ്മുടെ എല്ലാ യാത്രക്കും ഉഗ്രൻ സാനം 😂നിങ്ങൾ എവിടെയാണ് വരണമെന്നില്ല പൊട്ടും 🙏
@ajuann3665
@ajuann3665 2 ай бұрын
കാണാൻ ഭംഗിയുണ്ട് പക്ഷേ പിന്നിൽ മോണോ സസ്പെൻഷൻ ആണ് റേഞ്ച് വളരെ കുറവും. I can feel only brand value on this model. The spec of this scooter will not be a compitant with the others. So we can expect something else....
@shafzz6486
@shafzz6486 2 ай бұрын
പോരട്ടെ പോരട്ടെ
@user-fi9lq1uf1p
@user-fi9lq1uf1p 2 ай бұрын
❤❤❤Super
@KiranGz
@KiranGz 2 ай бұрын
Honda ❤
@Ameeba-g2p
@Ameeba-g2p 2 ай бұрын
ഇനി രാജാവിന്റെ വരവാണ് 🔥🔥
@shyamvishnot
@shyamvishnot 2 ай бұрын
💪
@jain-wt2ou
@jain-wt2ou 2 ай бұрын
അല്ല ഇത് ഇന്ത്യക്ക് വേണ്ടി ഉള്ളതല്ല.
@unnigopal
@unnigopal 2 ай бұрын
ബാറ്ററി വാടകക്ക് എടുത്തുപയോഗിക്കുന്ന മോഡൽ ഐഡിയ സൂപ്പർ, ഭാവിയിൽ ഇത് വരും
@deepakrnair2339
@deepakrnair2339 2 ай бұрын
Not satisfied if comes with this range. 100km for highest and then there’s no boot space itself in that. I’m okay with non swappable than this
@noufalvaliyakath646
@noufalvaliyakath646 2 ай бұрын
Ather നെ വെല്ലാൻ ആരും ഇല്ല 🔥🔥🔥
@prasanthpj5092
@prasanthpj5092 2 ай бұрын
Revolt nde കാര്യം എന്തായി. എന്താണെന്ന് അറിയില്ല. ആ വണ്ടി എനിക്ക് ഇഷ്ടമായി.
@arjunanil9994
@arjunanil9994 2 ай бұрын
husquvarna vectorr ennanu release aava?
@jaseershihabudeen198
@jaseershihabudeen198 2 ай бұрын
ഇതേ ഐഡിയ ആണ് ഹീറോ വിട ഉപയോഗിച്ചിരിക്കുന്നത്
@lokivlogs4728
@lokivlogs4728 2 ай бұрын
Ather rizta range test Or review undvomo?
@shyamvishnot
@shyamvishnot 2 ай бұрын
രണ്ടും ഉണ്ടാവും ബ്രോ , വണ്ടി വരട്ടെ
@ummerck1049
@ummerck1049 2 ай бұрын
100 km കമ്പനി പറയുക ആണെങ്കിൽ 75 km കിട്ടുകകയുള്ളൂ അപ്പോൾ 50km പറയുന്ന വണ്ടിയുടെ അവസ്ഥ എന്തായിരിക്കും?
@sachusalus7462
@sachusalus7462 2 ай бұрын
mileage kurayumbol battery charge cheyyaan edukkunna cash il kooduthal nashtam varum
@anshadadbulmajeed3985
@anshadadbulmajeed3985 2 ай бұрын
എന്റെ സ്വപ്ന വാഹനം
@shyamvishnot
@shyamvishnot 2 ай бұрын
🥰
@AMAZINGDREAMHOMEMAKERS
@AMAZINGDREAMHOMEMAKERS 2 ай бұрын
ലുക്ക്‌ മാത്രം ഇഷ്ടപ്പെട്ടു
@cineenthusiast1234
@cineenthusiast1234 2 ай бұрын
Le Honda : 1.5 lakh rs 80km range, 80km speed inna pidichom😂
@ameerahsan9199
@ameerahsan9199 2 ай бұрын
Lalettande padathinu positive vanna pole, Honda Activa Electric nu positive vannal, ende mwoneee pne pidicha kittoolaaaa... 😂
@shyamvishnot
@shyamvishnot 2 ай бұрын
😁
@user-qd4qq4kx1g
@user-qd4qq4kx1g 2 ай бұрын
ivduthe kanjav annanmar ithu thalli pottikkum urap battery swapping point
@sureshv9699
@sureshv9699 2 ай бұрын
കുറേ ആളുകൾ കാത്തിരിക്കുന്നുണ്ട് എന്ന് തോന്നുന്നു
@PSCCODEMAKER-nl4jy
@PSCCODEMAKER-nl4jy 2 ай бұрын
Bro ritza review idamo?
@shyamvishnot
@shyamvishnot 2 ай бұрын
👍
@sabiqsabi1129
@sabiqsabi1129 2 ай бұрын
Banglore okke ippo thanne und swapping station
@shyamvishnot
@shyamvishnot 2 ай бұрын
വിഡിയോയിൽ കാണിച്ച swapping system ബാംഗ്ലൂർ തന്നെയാണ് ബ്രോ
@user-ui2jb9dy5v
@user-ui2jb9dy5v 2 ай бұрын
ബാറ്ററി സ്വേപ്പിംഗ് സ്റ്റേഷൻ വരുന്നത് നല്ല കാര്യം❤
@shyamvishnot
@shyamvishnot 2 ай бұрын
❤️👍
@johnsongeorge5924
@johnsongeorge5924 2 ай бұрын
ഈ പറഞ്ഞ spec ആണെങ്കിൽ ഏതു evidam vaazoolla
@KL50haridas
@KL50haridas 2 ай бұрын
ആക്ടിവയുടെ ev വരട്ടെ. കാത്തിരിക്കുന്നു.
@BIBINS97
@BIBINS97 2 ай бұрын
ഇലക്ട്രിക് സ്കൂട്ടറിൽ ലുക്ക് ബജാജ് ചേതക്കിനെ വെല്ലാൻ ഒരു വണ്ടിയും ഇല്ല
@Balu_p.r
@Balu_p.r 2 ай бұрын
A normal Ev user be like 🤣🤣
@Highflyer2
@Highflyer2 2 ай бұрын
Honda aayond idhvar erangiya electric pole aavoola.. Vishwasich veadikkaam👍🏻
@munnahalloween1475
@munnahalloween1475 2 ай бұрын
nice❤
@shyamvishnot
@shyamvishnot 2 ай бұрын
❤️
@MohammedMuhammad-zs2op
@MohammedMuhammad-zs2op 2 ай бұрын
Nadumuzuvan onnum vendathilla avarude showroom l ethiyaala mathy 🎉
@Kopab
@Kopab 2 ай бұрын
എന്തായാലും ഇതുപോലൊന്നും ഒള്ള രീതിയിൽ ഇവിടെ അവതരിപ്പിക്കില്ല കാരണം ഇന്ത്യക്കാരെ അവന്മാർ കുറച്ചാണ് കാണുന്നത്..
@shyamandtechnology
@shyamandtechnology 2 ай бұрын
അപ്പോ ഇറങ്ങാൻ ലേശം ടൈം എടുക്കും
@shyamvishnot
@shyamvishnot 2 ай бұрын
അതെ swapping tech വരാൻ കൂടുതൽ സമയം എടുക്കും
@nisam1637
@nisam1637 2 ай бұрын
ഞാൻ ഏപ്രിലിൽ ബാംഗ്ലൂർ പോയപ്പോ അവിടെ honda swapping സ്റ്റേഷൻ കണ്ടിരുന്നു. Gogoro swapping സ്റ്റേഷൻ പോലെ ഉള്ളത്, വണ്ടികൾ ഒന്നും കണ്ടില്ല
@MOTIVATIONS.9
@MOTIVATIONS.9 2 ай бұрын
Bro paranjade sheriyaanee…njn oru example parayaam,how an ATM works .nammal eedoru atm machine il eede bankinte card ittalum cash kittum,Ade Poole public num ATM business tudangaan paattum.Adu poole.govt oru rule konde varanam ella electric vehicle lum universal charging port and unversal battery aakkanam enn. Ennitt ee companies ne kodukkunna subsidies nirthiyitt,aa cash ee battary swiping centre tudagunnavarkk kodukkukaa…Appo ee business nee aadyam varunnade petrol pumb owners aayirikkum..kaaranam kaala kremena electric ugam aagumenn avarkkum ariyaam..appoo avarkkoru business takarchayum undaavilla…petrol business kaalakramena kuranj varumbol battary swiping and electric vehicle charging business koodi varum…There by vandi Vila half a price aakukayum cheyyum..eppozhee Edokke implement cheydaal subsidy cash okke cheerth valya oru investment ellade cheriya labham okke kitti ee business tudangaam..electric scooter below 1 lakh on price okke cannal most of the people will prefer.angana vannal petrol business ne kaal profit swiping business il undaakum theercha..So let’s wait….
@mhb-zm8xx
@mhb-zm8xx 2 ай бұрын
River escooter 🎉🎉🎉
@midhunem8735
@midhunem8735 2 ай бұрын
❤❤❤
@shyamvishnot
@shyamvishnot 2 ай бұрын
❤️
@shameerpalerimmel9996
@shameerpalerimmel9996 2 ай бұрын
ഹോണ്ടക്ക് വേണേൽ 60000 രൂപക്ക് സ്കൂട്ടർ വിൽകാം, സ്വപ്പിങ് ബാറ്ററി എല്ലാ ഹോണ്ട സർവീസ് സെന്ററിൽ സെറ്റ് ചെയ്താൽ സംഭവം ഈസി, കാര്യം ok അല്ലെ
@sachusalus7462
@sachusalus7462 2 ай бұрын
no boot space 😊
@shyamvishnot
@shyamvishnot 2 ай бұрын
base varient ന് ഉണ്ട്
@ashokanpadmanabhan1840
@ashokanpadmanabhan1840 Ай бұрын
Honda ev kku range kiravaanu
@aarifsdileep8184
@aarifsdileep8184 2 ай бұрын
👍👍👏👏👏👏
@abdulsaleem828
@abdulsaleem828 2 ай бұрын
Yeni varumbol idinangati bere varum indie
@alexdevasia3601
@alexdevasia3601 2 ай бұрын
Looks better than ather
@user-wv5iq1vh8w
@user-wv5iq1vh8w 2 ай бұрын
Can KSEB handle this load?
@shyamvishnot
@shyamvishnot 2 ай бұрын
why not ?
@user-wv5iq1vh8w
@user-wv5iq1vh8w 2 ай бұрын
@@shyamvishnot Seems you have already forgotten the Power Crisis that happened few weeks ago .... You might think you are saving money & environment but others will have to bear the load shedding & CESS
@rejeeshar4032
@rejeeshar4032 2 ай бұрын
IQUB ST റോഡ് ടെസ്റ്റ് നടത്തിയോ
@shyamvishnot
@shyamvishnot 2 ай бұрын
അതിന് വണ്ടി ഇറങ്ങണ്ടേ ബ്രോ
@xaviour.francis
@xaviour.francis 2 ай бұрын
അപ്പോളേക്കും എൻ്റെ ather ❤ ൻ്റെ EMI തീർന്നു കാണും😅
@dipinchandran4481
@dipinchandran4481 2 ай бұрын
Emi തീരുന്നതിനുമുൻപ് ather തീരുമാനമാകും. 😆
@Balu_p.r
@Balu_p.r 2 ай бұрын
​@@dipinchandran4481ഇല്ല ബ്രോ ഓല അല്ല....
@shafzz6486
@shafzz6486 2 ай бұрын
100km range ഉള്ളൂ,, പിന്നെ ആര് എടുക്കാനാ
@jithujoseph3276
@jithujoseph3276 2 ай бұрын
Daily one side 40 km ullavar edukum.... Scooter alle...
@rebu529
@rebu529 2 ай бұрын
ടാറ്റാ നാനോ ഇലക്ട്രിക് ഇറങ്ങുന്ന കേൾക്കുന്നു അതിനെപ്പറ്റി ഒരു വീഡിയോ ചെയ്താലും
@shyamvishnot
@shyamvishnot 2 ай бұрын
അത് സത്യമായ വാർത്ത അല്ലെന്ന് തോന്നുന്നു
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 ай бұрын
Petroliem better with resale value.
@Balu_p.r
@Balu_p.r 2 ай бұрын
Still concept model?. Ith real lifil konde varilla..😢
@shyamvishnot
@shyamvishnot 2 ай бұрын
പ്രൊഡക്ഷൻ ഈ വർഷം തുടങ്ങും എന്നാണ് അറിഞ്ഞത്
@Balu_p.r
@Balu_p.r 2 ай бұрын
​@@shyamvishnotahh varatte.. Apo nokam.. Brand Brand ennu paranju nadakunnvr happy akatte😍
@lijogeorge3056
@lijogeorge3056 2 ай бұрын
Honda EV വാഹനങ്ങൾ വരുന്നത്തോട് കൂടി ബാക്കി എല്ലാ കമ്പനികളുടെയും ഇലക്ട്രിക് സ്കൂട്ടറുകൾ ഒരു സൈഡിലേക്ക് മാറി നിൽക്കേണ്ടി വരും.
@Balu_p.r
@Balu_p.r 2 ай бұрын
ഓഹ്. ഇറങ്ങി കഴിഞ്ഞു ഒരു സൈഡിൽ ഇരിക്കേണ്ടിയും വരും 😅😅
@sandeepsivan2
@sandeepsivan2 2 ай бұрын
എനിക്കറിയാവുന്ന കുറെ പലരും ഹോണ്ട ഇലക്ട്രിക് ആക്ടിവ എടുക്കാൻ നോക്കി ഇരിക്കുവാ 😂
@shiyasss6676
@shiyasss6676 2 ай бұрын
Power ലോ Range ലോ ola യുടെ ഏഴയ ലത്തു എത്തില്ല...
@Balu_p.r
@Balu_p.r 2 ай бұрын
അത്‌ 🔥🔥.. ബാക്കി കമ്പനികളുടെ സർവീസ് ക്വാളിറ്റി അതിന്റെ ഒന്നും അടുത്ത് പോലും ഓല എത്തുകയും ഇല്ല 😁😁
@vinaypankaj15
@vinaypankaj15 2 ай бұрын
Complaints ilum😂
@jollyvd4097
@jollyvd4097 2 ай бұрын
Whit kuranghathu venam
@sudheerpnvr
@sudheerpnvr 2 ай бұрын
Flop akan chancund.. Inn range illa.. Rand swapable handle cheyyunna company petrol vila koottunna pole vila appappo koottum.. Price below 50 k anenkil ok anu
@Muhammadvibe
@Muhammadvibe 2 ай бұрын
ആരു വന്നാലും ഓലന്റെ sales മുന്നിൽ തന്നെ നിൽക്കും ഒട്ടും പുറകോട്ട് പോവില്ല 😎
@Balu_p.r
@Balu_p.r 2 ай бұрын
അതന്നെ 🔥2 ദിവസം മുന്നേ ഒരെണ്ണം കത്തിയതേ ഉള്ളു.. 🔥
@Muhammadvibe
@Muhammadvibe 2 ай бұрын
@@Balu_p.r എത്ര കത്തിയാലും എന്താ വില കുറവല്ലേ ആർക്കും പ്രശ്നം അല്ല sale യാതൊരു പ്രശ്നവും സംഭവിക്കുന്നില്ല
@Balu_p.r
@Balu_p.r Ай бұрын
@@Muhammadvibe അതെല്ലാം ശെരി ബട്ട്‌ സെയിൽസ്? അതിൽ നിങ്ങൾക്ക് എന്താ ലാഭം 😂? നിങ്ങൾ വണ്ടി വാങ്ങി പണി ആയിട്ട് ചെല്ലുമ്പോഴും അവരുടെ വില്പന കൂടുമ്പോഴും അവർക്ക് ലാഭം ആണ് 😂😂... എനിക്ക് മനസിലാകുന്നില്ല താങ്കൾ പറഞ്ഞതിന്റെ ഓചിത്യം 😂😂.. Plz Explain.. 👍
@user-ss9tx1wn3h
@user-ss9tx1wn3h 2 ай бұрын
😍😍😍
@shyamvishnot
@shyamvishnot 2 ай бұрын
❤️🙏
@BinoyVishnu27
@BinoyVishnu27 2 ай бұрын
​@@shyamvishnotCNG scooter ഉടൻ വരുമോ ?
@user-zm2cw7fi7n
@user-zm2cw7fi7n 2 ай бұрын
ശ്യാം ഇലക്ട്രിക് വണ്ടികൾ വളരെ പരാജയം ആണ് ചില വണ്ടികളുടെ സർവീസ് സെന്ററുകൾ പൂട്ടി പോയി ഹീറോ വിട വീൽ ഹബ്ബുകൾ പൊട്ടുന്നു കമ്പനി ഒന്നും മിണ്ടുന്നില്ല അതു മാറിക്കൊടുക്കാൻ സന്നദ്റക്കുന്നില്ല യൂട്യൂബിൽ സേർച്ച്‌ ചെയ്താൽ എല്ലാ ഇലക്ട്രിക് വണ്ടികളുടെ അവസ്ഥ മോശം ആണ് പെട്രോൾ വണ്ടി തന്നെ ഇപ്പോൾ നല്ലത് ഈ പറഞ്ഞ ഒന്നരലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ മാസം 1200രൂപ പലിശ കിട്ടും സാദാരണക്കാരന് ഒരുമാസം പെട്ടോത് അടിക്കാൻ അതുമതി വെറുതെ ഇലക്ട്രിക് വെഹികിൽ എടുക്കൻ സമയം ആയില്ല നല്ല വണ്ടികൾ 2വർഷം ഓടി കഴിവ് തെളിയിക്കട്ടെ ഷെമ ഉള്ളവർ കാത്തിരിക്കുക 🙏🙏🙏 ഇതെന്റെ അഫിപ്രായം മാത്രം ശ്യാം നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു 👍👍👍👍👍
@sajupklc
@sajupklc 2 ай бұрын
എനിക്ക് ഒരു I Cube ഉണ്ട് ഒരു വർഷം കൊണ്ട് 13500 km ഓടി ഏതാണ്ട് 3500 രൂപ വൈദ്യുതി ചാർജായി, പെട്രോൾ അടിച്ചിരുന്നെങ്കിൽ ഏതാണ്ട് 36500 രൂപ വേണ്ടി വരുമായിരുന്നു, ഞാൻ I Cube ന് പകരം Jupiter ആയിരുന്നു എടുത്തിരുന്നതെങ്കിൽ 60000 രൂപ വിലക്കുറവ് ലഭിക്കുമായിരുന്നു പക്ഷെ രണ്ടു വർഷം കൊണ്ട് തന്നെ പെട്രോളിന് അത്രയും തുക അധികമായി ചെലവാകും. എൻ്റെ അഭിപ്രായം നിങ്ങൾ ഒരു പുതിയ ടൂ വീലർ വാങ്ങുന്നെങ്കിൽ ഇലക്ട്രിക് വാങ്ങുന്നതാണ് ലാഭകരം. പക്ഷെ നിങ്ങൾക്ക് ഒരു പെട്രോൾ വണ്ടി ഉണ്ടെങ്കിൽ അത് മാറ്റി ഇലക്ട്രിക് എടുക്കാതിരിക്കുന്നതാണ് നല്ലത്. അതിനുള്ള സമയം ആയിട്ടില്ല
@amaljoice1831
@amaljoice1831 2 ай бұрын
150000 rupayke masam 1200 rupees interest tharuna bank ethanone parayavo
@ameeromy9299
@ameeromy9299 2 ай бұрын
ഒന്നര ലക്ഷം രൂപ ആണെന്ന് കരുതി ഇരിക്കുന്നവർ ഇടക്ക് Showroomil ഒന്ന് അന്ന്വേഷിക്കുക. Hero vida v1plus ഞാൻ വാങ്ങി 2 മാസം മുമ്പ് ഓഫർ കഴിച്ച് 115000 രൂപയേ ഉള്ളൂ 100. Kmtr true range, power like 150cc bike,Fast Charging free for 6 month. 5 year free for v1pro (support ather grid), 5:24 removable battery(ഒന്ന് ചാർജിൽ ഇട്ട് ഒന്നിൽ ഓടാം 50 klmtr) ഭാവി swapping വന്നേക്കും. വന്നാൽ ബാറ്ററി മാറേണ്ടി വരില്ല.cruise control,direct drive motor(no belt maintenance)front disc brake, touch screen,reverse mode, ഈ വിലയിൽ centre stand, ladies foot rest എല്ലാം കിട്ടും നിലവിൽ കോഴിക്കോട് ഇഷ്ടം പോലെ fast charging station കൾ ഉണ്ട് .ചേവായൂർbharath petrol pumb ലും near ക്രിസ്ത്യൻ േകാളേജ് bharath petrol pumbilum വിഡയുടെ ഫാസ്റ്റ് ചാർജറും മറ്റു പലയിടത്തും Ather grid ഉം ലഭ്യമാണ് ഞാൻ ടൗണിൽ നിന്ന് 40 Klmtr അകലെ ആണ് സുഖമായി ടൗണിൽ പോയി വരാം വീടിനടുത്തായി 1താമരശ്ശേരി(near my g)2 മുക്കം(at parking mall of mukkam)3 വെണ്ണക്കാട്(near തൂക്കുപാലം)4 കുന്ദമംഗലം(peringulam route) ഇവിടെ എല്ലാം fast charging available ആണ് . Ather grid Paid ആക്കിയത് കൊണ്ട് ഇപ്പോൾ തിരക്ക് ഉണ്ടാവാറില്ല പിന്നെ Sales ൽ പിറകിൽ ആവാൻ കാരണം ഞാൻ മനസിലാക്കുന്നത് വിഡ എന്ന പേര് ആക്കിയത് കൊണ്ട് പലർക്കും അറിയില്ല ഹീറോയുടെ വണ്ടി ആണെന്ന് പല ആളുകളും പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല😄emblem എങ്കിലും കൊടുക്കാമായിരുന്നു. വലിയ Promotion ഒന്നും അവർ കൊടുക്കുന്നും ഇല്ല. ആകെ ഉള്ള problem seat design,wheel hub😢
@user-zm2cw7fi7n
@user-zm2cw7fi7n 2 ай бұрын
@@amaljoice1831 risk എടുക്കാൻ പ്രെയാസം ഇല്ലെങ്കിൽ പ്രൈവറ്റ് നിധി ലിമിറ്റഡ് 12ശതമാനം പലിശ കിട്ടും
@neokochi2787
@neokochi2787 2 ай бұрын
2022 മോഡൽ ഗ്ലാമർ ഉള്ള ഞാൻ 1.8 വർഷം കൊണ്ട് 1 ലക്ഷം കിലോമീറ്റർ ഓടി പെട്രോൾ അടിച്ചത് 2.25 ലക്ഷം രൂപക്ക്
@vipingeorge7049
@vipingeorge7049 Ай бұрын
boot illathe india yil erakkan sadyatha kuravanu competitor's nu ellam boot ullappo
@rajeevrajeev4984
@rajeevrajeev4984 2 ай бұрын
Milege pora
@ronyjacob7693
@ronyjacob7693 2 ай бұрын
ഇനി മറ്റെല്ലാ ഇലക്ട്രിക് വാഹനവും ഷോറൂമിൽ തന്നെയിരിക്കും.
@darulshifaeducationaltrust2712
@darulshifaeducationaltrust2712 Ай бұрын
എനിക്ക് ഒന്ന് വാങ്ങിക്കണം
@nagu351
@nagu351 2 ай бұрын
Ith honda practical aakan kurach time edukum , apol vandi iraganum time edukum
@shojijohn866
@shojijohn866 2 ай бұрын
ഹോണ്ട EV ക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
@joseabraham2951
@joseabraham2951 2 ай бұрын
ഇത് കണ്ടിട്ട് hub motor ആണ് എന്ന് തോന്നുന്നു... അപ്പോൾ chethek തന്നെ നല്ലത് 😊😊😊
@shyamvishnot
@shyamvishnot 2 ай бұрын
hub അല്ല , mid belt drive motor
@joseabraham2951
@joseabraham2951 2 ай бұрын
@@shyamvishnot Good.. Thanks4
@raneeshvnambiartharas9059
@raneeshvnambiartharas9059 Ай бұрын
ആ സ്വാപ്പ് ബാറ്ററി ആണെന്നും പറഞ്ഞ് ഇറങ്ങിയ ഹീറോ അതാ ഹമ്പും പൊട്ടി വഴിയിൽ കിടക്കുന്നു,
@shameem797
@shameem797 2 ай бұрын
കുറെ കാലമായി ഹോണ്ട EV ക്ക് വെയ്റ്റ് ചെയ്യുന്നു ... ചാത്തന്മാർക്ക് വിട ..
@basheermoideenp
@basheermoideenp 7 күн бұрын
ഇന്ത്യയിലെ ഏത് കമ്പനിയുടെ ഡിസൈനിനേക്കാളും മികച്ച എഞ്ചിനീയറിംഗ് ഡിസൈനാണ് ഏഥർ, അതിൻ്റെ ഡിസൈനും ക്വാളിറ്റിയെയും വെല്ലാൻ ഒരു കമ്പനിക്കും കഴിയില്ല എന്നാണ് എൻ്റെ വിശ്വാസം. ഏഥർ യൂസറിൻ്റെ ആവശ്യം മുന്നിട്ട് കാണുന്നു. ഇത്രയും കാലം മറ്റുള്ള കമ്പനികൾ ചിന്തിക്കാത്ത ഡിസൈനാണ് ഏഥറിൻ്റെ ബാറ്ററി പാക്ക് ഡിസൈനും, പ്ലാറ്റ് ഫോമിലുള്ള ഫിറ്റിംഗും. മറ്റുള്ള കമ്പനികളുടെ ബാറ്ററി അറേഞ്ച്മെൻ്റ് പട്ടിക്ക് വയറ്റിലുണ്ടായ പോലെയാണ്😂
@sahlsaleem2564
@sahlsaleem2564 2 ай бұрын
Oru 5 min kond 50km charge keerunna vandi indenkil aalukal vaagum
@AGPRiyadh
@AGPRiyadh 2 ай бұрын
ഇത് ഹോണ്ട എവിയേറ്റർ ഡിസൈൻ മോഡിഫൈ ചെയ്തതാണെന്നാണ് തോന്നുന്നത്
HERO VIDAക്ക് 25,000 രൂപ കുറച്ചു.. FULL REVIEW.
15:05
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 28 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
казахи сделали мустанг🤯❗️
0:26
Профессор ПельменАрти💀
Рет қаралды 7 МЛН
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 625 М.
Достойный поступок водителя❤️
0:39
Мужик купил китайское авто и сразу поехал в СЕРВИС
0:14
Собиратель новостей
Рет қаралды 4,1 МЛН
Мальчик стал гонщиком в 5 лет
0:14
Короче, новости
Рет қаралды 1,1 МЛН
Сюрприз после ремонта авто
0:13
РОФЛОТЮБ
Рет қаралды 4,1 МЛН