No video

ഇനി കളിമാറും - VOYAGER Spacecraft of NASA | Aliens | Bright Keralite

  Рет қаралды 91,561

Bright Keralite

Bright Keralite

8 ай бұрын

Join Astrophysics Course: brightkeralite...
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/c...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite English Channel / @brightkeraliteenglish
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Bright Keralite a malayalam KZbin science channel

Пікірлер: 201
@BrightKeralite
@BrightKeralite 8 ай бұрын
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Facebook: facebook.com/Bright-Keralite-108623044254058 Instagram: instagram.com/bright_keralite/
@user-ou1xh8mo9j
@user-ou1xh8mo9j 7 ай бұрын
Age limit undo
@BrightKeralite
@BrightKeralite 7 ай бұрын
@@user-ou1xh8mo9j,. No
@adventureworld8835
@adventureworld8835 8 ай бұрын
സൗര യൂദതിന്റെ പുറത്ത്‌ ജീവന്‍ ഉള്ള ഗ്രഹം ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ എത്ര പേർ ഉണ്ട് എന്നെ പോലെ
@rahimkvayath
@rahimkvayath 8 ай бұрын
ഞാൻ
@reyanaalu
@reyanaalu 8 ай бұрын
50% viswasikunnu
@pratheeshnv-kz7pv
@pratheeshnv-kz7pv 8 ай бұрын
ഉറപ്പായിട്ടും ഉണ്ട്
@jinoraj8007
@jinoraj8007 8 ай бұрын
Mee…🙋‍♂️
@user-di6by4oq7p
@user-di6by4oq7p 4 ай бұрын
അത് സത്യം ആണ്
@amjathdbx
@amjathdbx 8 ай бұрын
99% ഉം ഏലിയൻസ് ഇല്ല പറയുമ്പോൾ ആ 1% ആണ് ആസ്ട്രോ ഫിസിക്സ് ഇഷ്ടമുള്ളവർ കാത്തിരിക്കുന്നത് ❤
@farhanaf832
@farhanaf832 8 ай бұрын
Aliensine kandupidikan seti at home kore peru avarude personal computers vech noki aa timeil game play cheyam 😁 (ithuvare aliensine kandupidikan nammuk pattiyila)
@livestream-zx8jc
@livestream-zx8jc 8 ай бұрын
Angine oru sanam ndekhil alle
@user-xq9ez3uk4w
@user-xq9ez3uk4w 8 ай бұрын
​@@farhanaf832ningalude abiprayathil aliens undennano??
@andromeda6835
@andromeda6835 8 ай бұрын
​@@livestream-zx8jcilla nn angne urappikkaan pattumo sirreee.. Ee milky way galaxy il approx. 200 billion stars und, oro stars lum avg 8 planets undenn koottikko, then 200×8 =1600 billion or 1.6 trillion planets. Ith pore machaane anyagraha jeevikalde saadhyatha. 😊😊
@andromeda6835
@andromeda6835 8 ай бұрын
​@@user-xq9ez3uk4w yes, aliens und, nammude galaxy il trillions of planets und appo earth il maathram aano life undaavuka??
@sojajose9886
@sojajose9886 8 ай бұрын
Voyger 1&2 മറക്കാൻ പറ്റുമോ .മനുഷ്യ വംശത്തിൻ്റെ ഏറ്റവും വലിയ അൽഭുതം തന്നെയാണു ✨✨
@hitheshyogi3630
@hitheshyogi3630 8 ай бұрын
അവർ ഒറ്റപ്പെടില്ല, അവർക്ക് കൂട്ടിന് ഗ്രഹങ്ങളും ചിന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മഴവില്ലും ഇടിമിന്നലും ഒക്കെ ഉണ്ട്‌.
@javatmz6058
@javatmz6058 8 ай бұрын
വോയേജറിനെ കുറിച് ഒരു വീഡിയോ പ്രേദേശിച്ചിരിക്കുകയാരുന്നു! Thank you sir👍🏻
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 8 ай бұрын
വളരെ ബൃഹത്തായ വിവരണം എന്നാൽ അത് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ നന്ദി.....👈🏻🙏🏻
@ajithkmj0483
@ajithkmj0483 8 ай бұрын
ഒരുപാട് IC, DIODE, RESISTER, REGULETER, TRANSCITOR,CAPASITER TRANCEFORMER തുടങ്ങിയ വസ്തുക്കൾ അടങ്ങിയതായിരിക്കും ഇ കമ്പ്യൂട്ടറുകൾ 😮
@sajithcs1963
@sajithcs1963 8 ай бұрын
Mic noise വരുന്നുണ്ട്
@JafarAli-cd2fz
@JafarAli-cd2fz 8 ай бұрын
Njan karuthi headset adichu poyinu
@tornado2852
@tornado2852 8 ай бұрын
Njanum
@musicbeats656
@musicbeats656 8 ай бұрын
Njanum
@earthview2024
@earthview2024 8 ай бұрын
​@@JafarAli-cd2fzഞാനും 😄
@amigogamers3717
@amigogamers3717 8 ай бұрын
അത് കാര്യാക്കണ്ട പറയുന്നത് കേൾക്ക് 😊
@shareefshareefkhan3196
@shareefshareefkhan3196 Ай бұрын
ഏലിയൻ സ് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ നിങ്ങളുടെ വീടിയൊ' കാണാറുണ്ട്. താങ്കളുടെ അവതരണം വേറെ ലെവലാണ്❤
@njan.thanne416
@njan.thanne416 8 ай бұрын
Voyager the intresting subject ❤ iniyum voyager news update cheyyum enn predhikshikkunnu ❤
@Krishnanunni64
@Krishnanunni64 8 ай бұрын
December ൽ വരുന്ന geminids meteor shower നെ കുറിച്ച് ഒരു detailed വീഡിയോ ചെയ്യണം❤️❤️
@arushaadhi
@arushaadhi 8 ай бұрын
❤️കാത്തിരുന്ന topic sir 🥰കുറേ ആയി 👍
@user-oh8ns4vm4q
@user-oh8ns4vm4q 8 ай бұрын
kelkkanum ariyaanum ishttamulla subject ethra kettalum thiraathathum madi varathathum aayulla subject 👌
@CptThisGuy
@CptThisGuy 8 ай бұрын
5:30 edaku edaku mic issue verunu athu eniku mathre ullo? Or anyone?
@guardff5673
@guardff5673 8 ай бұрын
Yes enikum ind
@Rahul-iu7jl
@Rahul-iu7jl 8 ай бұрын
Ys എനിക്കും ഉണ്ട്
@subhashchbose33
@subhashchbose33 8 ай бұрын
പരിണാമ കാല മനുഷ്യന്റെ പലായനങ്ങളെ കുറിച്ച് DNA പഠനം ആസ്പദമാക്കി ഒരു വീഡിയോ ചെയ്യാമോ
@abduabdu-rb5fk
@abduabdu-rb5fk 8 ай бұрын
5000 വ്യൂസ് 500 ലൈക്ക് ലൈക്ക് ഫോർ വോയേജർ
@shafihamurithara5496
@shafihamurithara5496 8 ай бұрын
I already doing a course after completing it I surely joini in that course
@hajara_haju6644
@hajara_haju6644 8 ай бұрын
Voyager, അതിന്റെ സഞ്ചാര പഥം,എതിർ ദിശയിലെ ഗ്രഹങ്ങളെ എങ്ങനെ യാണ് മറികടന്നുപോകുന്നത്?
@basilsaju_94
@basilsaju_94 8 ай бұрын
Gravity slim shot ano udhesichath.
@hajara_haju6644
@hajara_haju6644 8 ай бұрын
​@@basilsaju_94എതിർദിശയിലെ ഗ്രഹങ്ങളുടെ gravity യെ എങ്ങനെ തരണം ചെയ്ത് മുന്നോട്ടുപോകുന്നു എന്നാണ് ഉദ്ദേശിച്ചത്
@basilsaju_94
@basilsaju_94 8 ай бұрын
@@hajara_haju6644 ath pedakam chellunna angle athile thrastkal crameekarichal tharanam cheyyum.
@mithuna.j1671
@mithuna.j1671 8 ай бұрын
​@@hajara_haju6644video മുഴവൻ കണ്ടാൽ മനസിലാകും
@johnettanchanal5009
@johnettanchanal5009 2 ай бұрын
ഉറപ്പായിട്ടും ജീവൻ നില നിൽക്കുന്ന ഗ്രഹമുണ്ട് 100% ഭൂമി ഉദ്ദാഹരണമാണ് കാരണം ഭൂമി ഉണ്ടായത് 2 black holl പൊട്ടിത്തെറിച്ചതിനെ തുടർന്ന് സൂര്യൻ അടങ്ങുന്ന ഒരു ഗാലാക്സി ഉണ്ടായി. ഭൂമിയെ പോലെ അന്തരീക്ഷമാണ് ചൊവ്വയിൽ. മറ്റു ഗാലെക്സികളിൽ ഭൂമി ഉണ്ടായ അവിശ്ഷ്ടങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ജീവൻ ഉണ്ടാകും. പക്ഷേ 1% മാത്രം
@sreenath_01
@sreenath_01 Ай бұрын
💯💯
@shafiifreemann7407
@shafiifreemann7407 8 ай бұрын
*Voyager* ഒരു മഹാ സംഭവം തന്നാണ് 🛰️🛰️
@baker2b100
@baker2b100 8 ай бұрын
പ്രകാശകണങ്ങളാൽ സൃഷ്ടിക്കപ്പെട്ട ജീവികൾ ധാരാളം സ്പേസിലുണ്ട്.. ആ വഴിക്ക് അന്വേഷിക്കരുതോ ??? 😊
@drstrange2540
@drstrange2540 8 ай бұрын
Was Waiting for voyager updates.. Poli vedio 🤍
@arushaadhi
@arushaadhi 8 ай бұрын
ശബ്ദം എന്താ ഒരു ചെറിയ prblm പോലെ തോന്നി ഇടക്ക് 🧐🤔
@lostsymbol159
@lostsymbol159 8 ай бұрын
ക്ലിക്ക്
@rahimkvayath
@rahimkvayath 8 ай бұрын
താങ്കളുടെ headset കേടാണ്
@arushaadhi
@arushaadhi 8 ай бұрын
@@rahimkvayath 😁🤝അങ്ങനെ ആയിരിക്കോ 🤔അന്നേരം ഹെഡ്സെറ്റ് വെച്ചില്ല... 🙄ഇനി റേഞ്ച് എങ്ങാനും
@onemanband7352
@onemanband7352 8 ай бұрын
Nasa പറഞ്ഞു നമ്മൾ വിശ്വസിക്കുന്നു
@AMAL-ht7xi
@AMAL-ht7xi 8 ай бұрын
Nthe
@mukesh7918
@mukesh7918 8 ай бұрын
എന്നാ ഇനി നാസർ ഇക്ക പറയട്ടെ
@mithuna.j1671
@mithuna.j1671 8 ай бұрын
​@@mukesh7918കോയമാർക്ക് അറിയാവുന്ന കുറച്ചു കാര്യം കുണ്ടനടിക്കാൻ അറിയാം പിന്നെ പിള്ളേരെ ഉണ്ടാക്കാൻ അറിയാം തൂറാൻ അറിയാം ഇതേ ഒള്ളു
@pooratam6284
@pooratam6284 3 ай бұрын
മനുഷ്യൻ ഒരിക്കലും അന്യഗ്രഹ ജീവിയെ കണ്ടെത്തില്ല എന്നത് കൊണ്ട് അവ ഇല്ല എന്നല്ല.മനുഷ്യൻ കാലും കയ്യും ഉള്ള മനുഷ്യരൂപത്തിലുള്ള ജീവിയെ തേടുന്നു എന്നത് തന്നെയാണ് പ്രശ്നം
@adhilrishan.4020
@adhilrishan.4020 8 ай бұрын
2 divasam munne Kozhikode Kanda aa vellicham nthaan sir?oru video cheyuo...
@albinbthomas9994
@albinbthomas9994 8 ай бұрын
Video Summary: The video explores the Voyager spacecraft of NASA and its mission in space. It touches on topics such as scientific advancements, space exploration, and the capabilities of the spacecraft. - 03:58 This section discusses attitude and articulation control, as well as orientation. - 13:46 This section of the video is about deep space exploration and updates.
@baskarannair7
@baskarannair7 8 ай бұрын
😅😮😢😂🎉❤
@antonyfrancis5289
@antonyfrancis5289 8 ай бұрын
താങ്കള് നല്ല ഒരു astronomer ആണ്... പക്ഷേ താങ്കള്ക്ക് ലഭിക്കുന്ന informations മറ്റുള്ള വരിലേക്കെത്തിക്കുമ്പോള് Video and Audio Quality കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്
@midhun331
@midhun331 8 ай бұрын
Bright keralite 💯🥵🔥
@Pain00931
@Pain00931 8 ай бұрын
😂
@vishnups9310
@vishnups9310 8 ай бұрын
Venus ile oxygen discovery kurichu oru video cheyu please
@JayamaniSubash-lm3hc
@JayamaniSubash-lm3hc 8 ай бұрын
ഒരേ സമയത്ത് മൂന്ന് നക്ഷത്രം ചലിച്ചുപോകുന്ന പ്രതിഭാസത്തെ കുറിച്ച് ഒന്ന് വിവരണം നൽകുമോ? Sir... (ഇന്ന് രാത്രി 7:26 ന് ഞാൻ ആകാശത്തു കണ്ട കാഴ്ച്ച ആയിരുന്നു...) ഈ സംശയത്തിനു ഒരു മറുപടി നൽകുമോ?
@BrightKeralite
@BrightKeralite 8 ай бұрын
Starlink satellites of spacex
@JayamaniSubash-lm3hc
@JayamaniSubash-lm3hc 8 ай бұрын
@@BrightKeralite tnx sir
@user-nd2ki9qe1v
@user-nd2ki9qe1v 8 ай бұрын
Kanathaya Malaysian Airlines Flight Alien Abduction aano oru video kandairunnu ithine patti explain cheythu oru video cheyyumo plz
@sreeraghari9217
@sreeraghari9217 7 ай бұрын
Ipo science for mass il anu better. Thankalude samsara shaili um nallath adyathe anu.
@sudevancg7880
@sudevancg7880 8 ай бұрын
ഉപകാരപ്പെട്ടു
@Lev_Jr_
@Lev_Jr_ 8 ай бұрын
Well explained my brother 💎
@tomantony6495
@tomantony6495 8 ай бұрын
Spaceile condition simulate chythe nokkitt aano ayachathe
@sabahulaman2549
@sabahulaman2549 8 ай бұрын
Hai sir... ഞാൻ sir ൻ്റെ ഒരു student ആണ്...from cec 🤗
@sreeraghari9217
@sreeraghari9217 7 ай бұрын
Thankalude adyam ula videos oke kurach koodi simple ayrunu
@mukeshmohan4336
@mukeshmohan4336 7 ай бұрын
50, year munbulla computer system.puthiya technology upayogichu,adutha 50, year leku,puthiyathu orennam vidaan pra bro.
@the_king-_
@the_king-_ 8 ай бұрын
Sun spot എന്താണെന്ന് ഒരു video ചെയ്യാമോ
@rajivkumar-bd3vi
@rajivkumar-bd3vi 8 ай бұрын
Make a video about aditya L 1 current position .
@Sk-pf1kr
@Sk-pf1kr 8 ай бұрын
50 വർഷം മുമ്പുള്ള ടെക്നോളജി യിലാണ് athupravarthikkunnathu
@mithuna.j1671
@mithuna.j1671 8 ай бұрын
അതാണ് അതിന്റെ കറുത്തു ഇപ്പോളും work ആകുന്നു.. ഇപ്പോ ഉള്ള പേടകം കൂടി വന്നാൽ 3 കൊല്ലം പോകും
@shafihamurithara5496
@shafihamurithara5496 8 ай бұрын
Wow. Amazing facts
@shameelahmedtp4759
@shameelahmedtp4759 8 ай бұрын
Sir enthaanu samudra nirappu kure athine kurachu
@user-ud1jo4ui9t
@user-ud1jo4ui9t 8 ай бұрын
ഒരു നല്ല വീഡിയോ തെന്നെ. 👍👍.
@sgsrtayilam6261
@sgsrtayilam6261 8 ай бұрын
നമ്മളിൽ നിന്ന് 2400 കോടി ദൂരം. എന്ത് ദൂരം ?? പ്രകാശ വര്ഷം ..?? അതോ കിലോ മീറ്ററോ ..??
@BrightKeralite
@BrightKeralite 8 ай бұрын
Km എന്ന് വിഡിയോയിൽ എടുത്ത് പറയുന്നുണ്ട്
@WAAHAPPENED
@WAAHAPPENED 8 ай бұрын
മറ്റു ഗ്രഹങ്ങളിൽ നിന്നും ഒരു voyagerrrrrrrr വന്നു നമ്മളെ പറ്റി പഠിച്ച് ഒരു സൊല്യൂഷൻ കണ്ടെത്തണം 😢
@bibinkrishnan4483
@bibinkrishnan4483 8 ай бұрын
Remove pinarayi.... That's the solution 🤭
@WAAHAPPENED
@WAAHAPPENED 8 ай бұрын
@@bibinkrishnan4483 യെ 🤔
@yadhu991
@yadhu991 8 ай бұрын
Please upload James Webb updates
@Magic31030
@Magic31030 5 ай бұрын
Bright keralite❤❤
@rahumathmuhammedkunju9175
@rahumathmuhammedkunju9175 8 ай бұрын
Bright keralite❤🎉
@kuttansjibireelmyfev
@kuttansjibireelmyfev 8 ай бұрын
സൂപ്പർ... ⚡❤️
@sunilk4521
@sunilk4521 7 ай бұрын
Very much interesting.... Thanks...
@subashkp9549
@subashkp9549 8 ай бұрын
Audio amplifierൽ എന്തോ loose connection ഉണ്ട്. ആദൃ൦ ഞാൻ കരുതി എൻ്റെ headset അടിച്ചുപോയതാണെന്ന്...
@Rahul-iu7jl
@Rahul-iu7jl 8 ай бұрын
സൂപ്പർ
@vishnuv.r8610
@vishnuv.r8610 8 ай бұрын
47 arena, science 4 mass, jr studio pole ulla mattu channels ethokke aanu
@anwarozr82
@anwarozr82 8 ай бұрын
Afluworld, LUCY malayalam
@anandualepy
@anandualepy 8 ай бұрын
Cinimagic ഇതിന്റെ ഒകെ അപ്പൻ ആയിട്ട് വരും 🔥.. ബെസ്റ്റ് യൂട്യൂബ് ചാനൽ, aflu ഒകെ ഉഡായിപ് alian videos👎🏻
@ajaisonachenkunju5765
@ajaisonachenkunju5765 7 ай бұрын
Voyeger ipozhum ഭൂമിയിലേക്ക് msg അയക്കാറുണ്ടോ..? ഇത്‌ ചലിക്കാനുള്ള ഇന്ധനം എന്താണ്.?
@rameez_khd3604
@rameez_khd3604 8 ай бұрын
Awesome presentation
@shashiKumar-ts9ft
@shashiKumar-ts9ft 8 ай бұрын
Super information
@j2678
@j2678 8 ай бұрын
Space ile innu laser message vannu ennu oru news und real ano
@SooryaKiran-hf9vn
@SooryaKiran-hf9vn 8 ай бұрын
Super 💯
@georgedublin
@georgedublin 7 ай бұрын
Can't imagine how great the men behind 50 year old computers ? Our high tech laptops get heated up in ac rooms 😢😮
@The__7space
@The__7space 8 ай бұрын
Sir നമ്മുടെ galaxy യിലെ എല്ലാ celestial body മും ചലിക്കുന്നില്ലേ... അവ sagitarius a* വലയം ചെയുന്നില്ലേ... അപ്പോ നക്ഷത്രങ്ങൾ എങ്ങനെയാണു ഒരു സ്ഥലത്ത് നിലനിക്കാൻ സാധിക്കുക... അവയുടെ സ്ഥാനത്തിനും mattam സംഭവിക്കിലെ
@sebastianaj728
@sebastianaj728 8 ай бұрын
പക്ഷെ സർ ഒരു സംശയം ഇത്രയും ദൂരത്തു ഭൂമിയിൽ നിന്നും അകന്നു കൊണ്ടിരിക്കുന്ന ഒരു space craft ലേക്ക് ഇനി ഇവിടെ നിന്ന് മറ്റൊരു പേടകത്തിനു അതിൽ എത്തി ചേരണമെങ്കിൽ സ്പീഡ് ഒരു പ്രശ്നമല്ലേ?
@ancilgracyjoseph8804
@ancilgracyjoseph8804 8 ай бұрын
Ippozhathe technology upayogich oru 25 years edukkum enn video il parayunnund...but athrayum time eduth avide ethumbolekkum voyegernte life kazhiyum...
@nikhithalal6464
@nikhithalal6464 8 ай бұрын
Thanks fot❤
@BrightKeralite
@BrightKeralite 8 ай бұрын
You're welcome 😊
@Fun_and_Factz
@Fun_and_Factz 8 ай бұрын
വോയേജറിനെ കുറിച് പറഞ്ഞത് നന്നായി... അതിനിടയിൽ ഈ aliens എവിടെനിന്നു വന്നു 😄
@BrightKeralite
@BrightKeralite 8 ай бұрын
Aliens ന് അന്വേഷിക്കുക അവക്ക് സന്ദേശം കൊടുക്കുക എന്നതൊക്കെ Voyager ന്റെ Objective ആണ് .
@aanvgaming636
@aanvgaming636 8 ай бұрын
19.4444 hr anennu thonnunnu ividenne aycha message voyagerlikke ethan
@shanushenal6789
@shanushenal6789 8 ай бұрын
ഇത്ര വർഷവും പ്രവർത്തിക്കുന്ന ഇന്ധനം ത്രസ്റ്ററിന് ഉണ്ടോ ?
@pikzmaker
@pikzmaker 7 ай бұрын
Basically the thrusters are not working all the time
@sreeraghari9217
@sreeraghari9217 7 ай бұрын
Kooduthal time um thankalude face kanikathe content animation kaniku. Adyathe videos le pole
@rajendranraj.7568
@rajendranraj.7568 8 ай бұрын
അ😊ടിപൊളി.
@user-id8lm9gx8j
@user-id8lm9gx8j 8 ай бұрын
Mic problem kittiyavar undoo🙂
@semeerkamarudeen1207
@semeerkamarudeen1207 8 ай бұрын
Yes
@Manoj_El
@Manoj_El 8 ай бұрын
Mic problem??
@Rockworksbyashish
@Rockworksbyashish 8 ай бұрын
അടുത്തുള്ള സത്തിനത്തെ ദുരപോയി നോക്കിയാൽ കിട്ടോ 😅
@lejugeorge6419
@lejugeorge6419 6 ай бұрын
ഇനിയും പലവർഷങ്ങൾ കഴിയുമ്പോൾ വയോജറും, പയനിയറും സൂര്യന്റെ ആകർഷണ വലയത്തിലായത് കൊണ്ട് ഭൂമിയുടെ സമീപത്തേക്ക് തിരിച്ചു വരില്ലേ ദൂമകേതുക്കളും ഉൽക്കകളും വരുന്നപോലെ എന്താ അങ്ങനെ ചിന്തിച്ചുകൂടെ......
@arun4557
@arun4557 8 ай бұрын
വോയേജർ കൈവിട്ടു പോയെന്നല്ലേ മുൻപ് പറഞ്ഞിരുന്നത്
@pravinsankar2534
@pravinsankar2534 8 ай бұрын
Voyager il old hardware ayirikkillay
@bijugeorge618
@bijugeorge618 5 ай бұрын
❤❤❤
@sajeevsaji7733
@sajeevsaji7733 6 ай бұрын
@Anay.K.RAppuz-du4fv
@Anay.K.RAppuz-du4fv 8 ай бұрын
Etra kalamaiee nja kathirunna oru update aaairunnu
@sojajose9886
@sojajose9886 8 ай бұрын
Hii Vishnu sir how are u dping hope fine
@BrightKeralite
@BrightKeralite 8 ай бұрын
I am Good, how are you?
@Sinayasanjana
@Sinayasanjana 4 ай бұрын
🥰❤️
@VenugopalVenugopal-gt5yh
@VenugopalVenugopal-gt5yh 8 күн бұрын
50വർഷമായിട്ടും ഒരു ഏലിയാനെപ്പോലും കണ്ടെത്താൻ സാധിച്ചില്ലല്ലോ
@AbdulMajeed-oy2jc
@AbdulMajeed-oy2jc 8 ай бұрын
ശബ്‌ദം എന്തോ ഒരു പ്രശ്നം ഉണ്ട്
@anagha113
@anagha113 8 ай бұрын
Mic pani thannallo 🙂
@sandeepaami7902
@sandeepaami7902 8 ай бұрын
Mic🔥
@Mallu_Astro
@Mallu_Astro 8 ай бұрын
Black background um black tshirt um maattamo
@Kalipaanl
@Kalipaanl 8 ай бұрын
ഇ പേടകം ഒക്കെഎങ്ങനെ work ചെയ്യുന്നു ഊർജ്ജം എങ്ങനെ കിട്ടുന്നു ഇത് പ്രവർത്തിപ്പിക്കാൻ 🤔🤔
@AMAL-ht7xi
@AMAL-ht7xi 8 ай бұрын
radioisotope thermoelectric generators power kodukum
@Sk-pf1kr
@Sk-pf1kr 8 ай бұрын
ആണവ ഇന്ധനം
@divyaponnu4004
@divyaponnu4004 8 ай бұрын
അതൊക്കെ പടച്ചോൻ കൊടുക്കും 😝😝😝😝
@AMAL-ht7xi
@AMAL-ht7xi 8 ай бұрын
@@divyaponnu4004 😅💀💀
@user-di6by4oq7p
@user-di6by4oq7p 4 ай бұрын
മൈക് പുതിയത് വാങ്ങൂ
@BrightKeralite
@BrightKeralite 4 ай бұрын
old video aanu
@akshayraj37
@akshayraj37 8 ай бұрын
Voyeger nannakan vere oru spacecraft ayakande karyam ondo Aa ayakunne spacecraft voyager ne replace cheytha pore..😂 yeah ik but its not possible
@Akhilviji
@Akhilviji 8 ай бұрын
ഇതിൽ ഇരുമ്പ് കൊണ്ട് എന്തെങ്കലുമൊക്കെ ഉപകരണം ഉണ്ടോ? ഉണ്ടെകിൽ അതിൽ തുരുമ്പ് ഒന്നും പിടിക്കില്ലെ???!!! 🤔
@GAMMA-RAYS
@GAMMA-RAYS 8 ай бұрын
ഇരുമ്പ് തുരുമ്പ് പിടിക്കാൻ ഓക്സിജൻ ആവശ്യമാണ്. ഓക്സിജൻ ഉണ്ടെങ്കിൽ തുരുമ്പ് പിടിക്കാം
@benz823
@benz823 8 ай бұрын
👌❤👍
@sathyaanweshi
@sathyaanweshi 8 ай бұрын
സാർ..... മൈക്ക് തൊണ്ടയുടെ ഭാഗത്തു നിന്നും ഇനി മാറ്റി സ്ഥാപിക്കണേ....
@BrightKeralite
@BrightKeralite 8 ай бұрын
Yes
@jijilkunju87
@jijilkunju87 8 ай бұрын
Mic പ്രോബ്ലം ഉണ്ട്
@abhilash727
@abhilash727 8 ай бұрын
Sound problem und
@hpktech7736
@hpktech7736 8 ай бұрын
❤😊
@rajendranraj.7568
@rajendranraj.7568 8 ай бұрын
😊
@dr.pradeep6440
@dr.pradeep6440 8 ай бұрын
Rare sound what this ?
@jayakkr
@jayakkr 8 ай бұрын
Your heading and content are different..kind of missleading. please avoid it .,as well wisher of your channel
@ShymolAnniMathew-ws9ud
@ShymolAnniMathew-ws9ud 8 ай бұрын
❤❤❤❤
@Mayavi00_9
@Mayavi00_9 8 ай бұрын
👍👍👍👍
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 16 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Kerala will Become next Energy Hub || Technology || Bright Keralite
28:54
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН