പാലക്കാട് മാത്രമല്ല. കേരളത്തിൽ എത്രയോ ജില്ലകളിലെ നിരവധി ഗ്രാമങ്ങളിൽ ഇപ്പോഴും ജനങ്ങൾ കുടിവള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുകയാണ്. കേരള വാട്ടർ അതോറിറ്റി വെറും പേരിന് മാത്രം ഉള്ള ഒരു ഗവർണമെൻ്റ് സ്ഥാപനം ആയി മാറിയിരിക്കുകയാണ്. എല്ലാ മാസവും റീഡിംഗ് എടുക്കാൻ ആളുകൾ വരുന്നുണ്ട്. 150 രൂപ മീറ്റർ വാടക പിരിക്കാൻ വരുന്നുണ്ട്. പൊതുജനങ്ങൾക്ക് ഇങ്ങനെ ഒരു സര്ക്കാർ ഡിപ്പെട്ട്മെൻ്റിനെ കൊണ്ട് ഒരു ഉപയോഗവും ഇല്ല. ജനങ്ങൾ വെള്ളം പുറത്ത് നിന്ന് മാസത്തിൽ 1000 ലിറ്റർ വെള്ളത്തിന് 500 രൂപ് കൊടുത്ത് വാങ്ങുകയാണ്. ആദ്യം കേരളത്തിൽ കുടിവെള്ള ക്ഷാമത്തിന് ശ്വാശതമായ ഒരു പരിഹാരം ഉണ്ടാക്കുക🙏 മദ്യ കമ്പനി പിന്നീട് മതി.