ടിനി ടോമിനെ നിലയ്ക്ക് നിർത്തുക മമ്മൂക്കയെ വെച്ച് കോമാളിയാക്കി

  Рет қаралды 6,858

DASETTAN THRISSUR TALK'S

DASETTAN THRISSUR TALK'S

Күн бұрын

Пікірлер: 81
@abdulgafoor7134
@abdulgafoor7134 Ай бұрын
വിട്ടേക്ക് ദാസേട്ടാ അതൊന്നും വലിയ കാര്യമാക്കേണ്ട മമ്മൂക്കക്കും മമ്മൂക്കയെ ഇഷ്ടപ്പെടുന്നവർക്കും അന്തസ്സ് ഉണ്ട് ടിനിക്കു മറുപടി പറഞ്ഞ് അത് കളയരുത്
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
ഹലോ ദാസേട്ട ക്കൊറേ എച്ചില് എരപ്പൻ മാർ വിജാരിച്ചാലും മമ്മൂക്കാനെ തകർക്കാൻ കഴിയില്ല ക്കാരണം അഭിനയത്തിൻ്റെ യൂണിവേഴ്സിറ്റിയാണ് മമ്മൂക്ക ലവനെയൊക്കെക്കൊണ്ട് വന്നത് തന്നെ മമ്മൂക്കയാണ്. എന്നിട്ടാണ് ക്കൊണക്ക്ണ് അവൻ്റെ വിജാരം ലോകസുന്ദരനാണന്നാണ് എരപ്പൻ അഭിനന്ദനങ്ങൾ ടർബോ ദാസേട്ടാ.❤💐💐💐
@sindhuks365
@sindhuks365 Ай бұрын
👍🏼 മമ്മൂക്ക കണ്ടു കൊണ്ടിരുന്നതാണ് താക്കത് കൊടുക്കമായിരുന്നു ആർക്കും❤👍🏼
@AbdulBari-sd5qy
@AbdulBari-sd5qy Ай бұрын
ദാസൻ പറഞ്ഞത് 100/ശതമാനം ശരിയാണ്, ഇവനെ നിലക്ക് നിർത്തണം
@mansabd
@mansabd Ай бұрын
ഒരു കഴിവും ഇല്ലാത്ത ആളാണ് ടിനി ടോം... കോമാളി ആവാനേ പറ്റൂ
@SHAANDASS
@SHAANDASS Ай бұрын
അവനെ പെടക്കാൻ ആരുമില്ലേ
@aliyarappadath7476
@aliyarappadath7476 Ай бұрын
50വർഷമായി മമ്മൂട്ടിയുടെ പല വേഷങ്ങളും പലരും അവതരിപ്പിച്ചു എന്നാല് എത് അവൻ്റെ എങ്കിലും ഇതുവരെ ഷെറിയായിട്ടില്ല,അപ്പോ ഇതും അങ്ങനെ കണ്ടാൽ മതി അരി മേടിക്കാൻ ചിലർ കൊമ്മളിയാകും
@aliyarca7734
@aliyarca7734 Ай бұрын
പാലൂട്ടിയ കൈക്ക് പാമ്പു കടിച്ചു.. അല്പത്തരംകാണിച്ചു കയ്യടി വാങ്ങാമെന്നഅതി മോഹം... പക്ഷെ.. അത് മമ്മുക്കയുടെ അടുത്ത് വിലപോവില്ല 🙏🙏
@user-dc3zv2ff3e
@user-dc3zv2ff3e Ай бұрын
ടിനി ടോമിന് എല്ലാം അറിയും എന്നവിചാരമാണ് അവൻ ആരുടെ സൗണ്ട് എടുത്താലും അവൻറെ സൗണ്ട് തന്നെ😂മഹേഷ് കുഞ്ഞുമോൻ വന്നപ്പോൾ ആണ്ഇവരുടെയൊക്കെ നിലവാരം മനസ്സിലായത്
@ummerpa508
@ummerpa508 Ай бұрын
തനി ബോറൻ
@beenapm7740
@beenapm7740 Ай бұрын
Tiny Tom കോമാളി ദാസേട്ടൻ കൊടുക്കേണ്ട ,അതു വഴിയെ ആരെങ്കിലും അടി കൊടുത്തോളും,🥰
@basheerkallan7170
@basheerkallan7170 Ай бұрын
സത്യം 👌🏽👌🏽👌🏽👌🏽👌🏽
@smartgang6930
@smartgang6930 Ай бұрын
SATHYAM DASETTA
@user-bj5qy5rf6v
@user-bj5qy5rf6v Ай бұрын
ഉഫ്ഫ്.....ഭയങ്കരം
@yousufkariat3704
@yousufkariat3704 Ай бұрын
അവന്റെ സ്വഭാവം കൊണ്ട് ടിനി ടോം എങ്ങും എത്തിയിട്ടില്ലല്ലോ
@noormuhammedibnu5226
@noormuhammedibnu5226 Ай бұрын
Thanks
@manoharanem3281
@manoharanem3281 Ай бұрын
അങ്ങിനെ പറയാതെ ദാസേട്ടാ അദ്ദേഹം ജീവിച്ചു പോക്കോട്ടേ മമ്മൂക്കയുടെ രോമത്തിൽ തൊടാൻ പറ്റില്ല
@SHAANDASS
@SHAANDASS Ай бұрын
അങ്ങനെ അവൻ ട്രോളാൻ ആയിട്ടില്ല
@AbdulKader-mn5ub
@AbdulKader-mn5ub Ай бұрын
@user-lw8ig3di9o
@user-lw8ig3di9o Ай бұрын
Thanks good
@kamarkv29
@kamarkv29 Ай бұрын
കറക്റ്റ് 👌🏻👌🏻👌🏻
@Super12130
@Super12130 Ай бұрын
കല കലയായി കണ്ടാൽ മതി ജൊസേട്ടാ..
@rajeshvs9667
@rajeshvs9667 Ай бұрын
I Agree with u
@lookmesudheerekd7904
@lookmesudheerekd7904 Ай бұрын
👍
@noorasafeer3866
@noorasafeer3866 Ай бұрын
correct
@user-lw8ig3di9o
@user-lw8ig3di9o Ай бұрын
Krimi tomi😅
@aniscollective628
@aniscollective628 Ай бұрын
Sathyam
@latheefpurayil51
@latheefpurayil51 Ай бұрын
Good 👍👍👍👍
@abdullhmayukh995
@abdullhmayukh995 Ай бұрын
Tini tom മമ്മൂക്കയെ insult ചെയ്യാൻ വേണ്ടിയല്ല അത് അവതരിപ്പിച്ചത്, ആ പ്രോഗ്രാം അത്ര ഏശിയില്ല എന്നത് സത്യം, പക്ഷെ മമ്മൂക്കയുടെ കടുത്ത ആരാധകനാണ് ടിനി
@sureshp8124
@sureshp8124 Ай бұрын
ശെരിക്കും ദാസേട്ടാ എനിക്കും ആ ഫീലിംഗ് യുണ്ടായി.. മമ്മൂക്ക യ്ക്കും നല്ല വിശമം യുണ്ടായിരുന്നു ആ മുഖം കണ്ടാൽ അറിയാം. അദ്ദേഹം തിരിച്ചു വേദിയിൽ വന്നു ഒറ്റ മറുപടി എല്ലാവർക്കും ആയി പറഞ്ഞു അതു എനിക്ക് നന്നായി ഇഷ്ടപെട്ടു. മമ്മൂക്ക 💕നമ്മുടെ ചങ്ക് 💕പോട്ടെ ദാസേട്ടാ അവന്റ പേര് പറഞ്ഞു നമ്മൾ പ്രേമോട്ട് ചെയ്യിക്കുന്നതെ ന്തിനാ അവനെക്കെ ഇങ്ങനെ യാ നല്ല വരെ കളിയാക്കി തിന്നുന്ന വരാ.. ബോർ സ്കിറ്റ്..
@shamsushas9073
@shamsushas9073 Ай бұрын
ആ ഉളക് ചിന്ദിക്കാൻ ഉള്ള വിവരം ഇല്ല
@rahmankp9261
@rahmankp9261 Ай бұрын
ദാസേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നൂ.എങ്കിലും ഈ സ്കിട് പെട്ടെന്ന് വന്നു അവതരിപ്പിച്ചതല്ലല്ലോ..അതിന് മുൻപ് റിഹേഴ്സൽ ഒക്കെ ഉണ്ടാവുമല്ലോ ? അപ്പോൾ ഇങ്ങനെ ഒരു മഹാ നടനെ വേദിയിലിരുത്തി അപമാനിക്കണം എന്ന് കരുതി ആരുടെയൊക്കെയോ താല്പര്യങ്ങളും ഇതിനു പിന്നിലുണ്ടാവാം .മരം കേറാനറിയാത്തവർ.നോക്കി നിന്ന് എന്തിനാ നീ ഇതിൽ വലിഞ്ഞു കേറിയതെന്നു ചോദിക്കുന്നത് പോലെ 😅. ഏതായാലും കലയുടെ പേരും പറഞ്ഞു ഇങ്ങനെ കോമാളിത്തരം കാണിക്കരുത്..അത് പൊതുവെ കലാ കേരളത്തിന്‌ തന്നെ അപമാനമാണ്
@user-xj5hy4qv5m
@user-xj5hy4qv5m Ай бұрын
Sathyam aanu
@happinessonlypa
@happinessonlypa Ай бұрын
വെറുതെ പാരയായി തിന്നേണ്ടദാ സേട്ടാ ടിനി. സൌഹൃദത്തിന്റെ പ്രകടനം ആണ്. തെറ്റിദ്ധാരണ യാണ് ടിനി മമ്മൂട്ടി നല്ല ബന്ധമാണ്. മമ്മൂക്കയ്ക്ക് മാത്രം കഴിയുന്നത് തെളിയിച്ചു കാരണം അതു പോലെ ആക്കാൻ ആയില്ലല്ലോ
@SHAANDASS
@SHAANDASS Ай бұрын
വല്യ സൗഹൃദം ഒന്നും വേണ്ട 😂😂
@Moyideen123-me5vr
@Moyideen123-me5vr Ай бұрын
Tinutomykazhudeyan
@Latestmedia-11
@Latestmedia-11 Ай бұрын
വെറുതെ ചൊറിഞ്ഞു വ്രണമാകേണ്ട മമ്മുട്ടി എവിടെ പറഞ്ഞ ആൾ എവിടെ 😂
@SHAANDASS
@SHAANDASS Ай бұрын
ആര് ചൊറിഞ്ഞു 😂😂
@shanushanu1996
@shanushanu1996 Ай бұрын
മമ്മൂട്ടിയെക്കൊണ്ട് ചിലർ ജീവിച്ച് പോകുന്നു മറ്റു ചിലർ തെറി പറഞ്ഞും ! ഇതൊന്നും കാര്യമാക്കേണ്ടതില്ല!
@NoufalNoufal-tf5mm
@NoufalNoufal-tf5mm Ай бұрын
Ok
@user-lw8ig3di9o
@user-lw8ig3di9o Ай бұрын
Bahishkarichu tini tominey .ok
@thajudheenshayla3772
@thajudheenshayla3772 Ай бұрын
😅
@manojkumar-kl1zs
@manojkumar-kl1zs Ай бұрын
ഇതൊക്കെ കോമഡി ആയിട്ടു എടുക്കുക... Skitt അല്ലെ.... ഒരു പൊളിറ്റിക്കൽ story ആയിട്ടാണ് വരുന്നത്... അത്രയേ ഉള്ളൂ.... 🙏👍👍
@beenapm7740
@beenapm7740 Ай бұрын
കഴിവുള്ളവർ സ്വന്തമായി എഴുതി തയാറാക്കി അവതരിപ്പിക്കട്ടെ . ആൺകുട്ടികൾ എഴുതിയ തിരക്കഥ ക്ക് ചുവടെ skitt ഉണ്ടാക്കേണ്ട,മണ്ടൻ ടിനി ടോം
@MuhammedAli-es3bo
@MuhammedAli-es3bo Ай бұрын
കുറച്ചു കഴിയുമ്പോൾ ലാ ൽഫാൻസ്പറയുംബ്രമയുഗംഅബിനയിച്ചത് ടിനി ടോം മാണ് അതിന് ഉള്ള പാരയാണ്
@bagavathramchilloutzone6878
@bagavathramchilloutzone6878 Ай бұрын
ടിനി കോമഡി 😂😂👎🏻👎🏻മമ്മൂക്കാടെ കൊടുമണ് പോറ്റി 👍🏻👍🏻👌🏻👌🏻👌🏻💪🏻💪🏻💪🏻iconic role 💪🏻💪🏻💪🏻🥰
@anilkumarkg2480
@anilkumarkg2480 Ай бұрын
മോഹൻലാലിനെ ആർക്കും കോമാളിയാക്കാം ഞങ്ങക്ക് പെരുത്ത് ഇഷ്ടാ.....
@SHAANDASS
@SHAANDASS Ай бұрын
കോമാളികൾക്ക് വിഷമം ഇല്ല ല്ലോ
@bavavm7147
@bavavm7147 Ай бұрын
ആർക്കും. വേണ്ടാത്ത. ഒരു പരിപാടി യായി. പോയി. മമ്മുക്ക. അവിടെ. ഇരുന്ന്. സഹിച്ചു. അത്. കണ്ടാലറിയാം.,!
@MuhammedAli-io3ut
@MuhammedAli-io3ut Ай бұрын
അവന് ഉളുപ്പ് എന്ന സംഗതി ഇല്ലാത്തവനാ അത് കൊണ്ടല്ലേ ഓരോ ആളുടെയും പിന്നാലെ ചുറ്റി പറ്റി നടക്കുന്നത് ഒരു കഴിവുമില്ല അനുകരണം അറിയില്ല അഭിനയിക്കാൻ അറിയില്ല വന്ന് വന്ന് മഹാ നടൻ മമ്മൂട്ടി അഭ്ര പാളിയിൽ അനശ്വര മാക്കിയ കൊടുമൻ പോറ്റി എന്ന കഥാ പാത്രത്തെ എത്ര നിസ്സാരമായാണ് ഇവൻ കുളമാക്കിയത് ത്ഫൂ
@greenplot3736
@greenplot3736 Ай бұрын
എന്റെ പുന്നാര ഏട്ടാ ഇത് വർഷങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന പരിപാടി യാണ് എന്തിനു വേണ്ടിയാണ് ആരും ആലോചിക്കാറില്ല പിന്നെ എന്തിനാ വെറുതെ ഒന്നും ചിരിച്ചു സമയം കളയാൻ വരുന്നവർക്ക് ഇത് ഹാപ്പിയാണ് അതിൽ കൂടുതൽ ഇതു പറഞ്ഞു നാറാതെ നോക്കു ഈ വീഡിയോ നിങ്ങൾ പിൻ വലിക്കു പിളീസ്
@hussainmohd2834
@hussainmohd2834 Ай бұрын
ടിനി ടോമിന് താറാവ് മുട്ട പുഴുങ്ങിയത് ഇല്ലങ്കിൽ സംസാരിക്കാൻ പറ്റൂല്ല നല്ല ചൂടുള്ള താറാവ് മുട്ട അണ്ണാക്കിൽ കയറ്റി വച്ചല്ലേ സംസാരിക്കുന്നത്
@SA_shorts780
@SA_shorts780 Ай бұрын
നൂറു കണക്കിന് വേഷങ്ങൾ കൈകാര്യം ചെയ്യുന്ന മമ്മുട്ടി യെ ഒരു വേഷം പോലും കെട്ടാൻ യോഗൃ ത ഇല്ലാത്ത തനിക്ക് മമ്മുട്ടി യെ കളിയാക്കാൻ അവകാശം ഇല്ലൃയാ
@studentsacademyguidingcent4850
@studentsacademyguidingcent4850 Ай бұрын
Tini..pavamaanu...trend pidichu kazhiyunna poolae cheyyumnathanu...ellavarum oro poolea aakillalloo...
@josemj9415
@josemj9415 Ай бұрын
ടി നി വെറും ഗോഷ്ടി😂
@user-di8ci5rj9s
@user-di8ci5rj9s Ай бұрын
Thanik mattulla nadanmaarude movieye kuttamparaya
@unnimanappadth8207
@unnimanappadth8207 Ай бұрын
വിട്ടേക്ക് ആ നാറ്റകേസ്
@BijuMH.
@BijuMH. Ай бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ പ്യഥ്വിരാജിനെയും മഞ്ജു വാര്യരെയും ജോയ് മാത്യുവിനെയും ഷൈൻ നിഗത്തിനെയും മന്ത്രിമാരായ ഗണേശ് കുമാറിനെയും സുരേഷ് ഗോപിയെയും അമ്മയെന്ന സംഘടനയുടെ കീഴിൽ അണിയിച്ച് നിർത്തണമെങ്കിൽ ആ സംഘടനയുടെ അമരക്കാരൻ്റെ പേര് മോഹൻലാൽ എന്നായിരിക്കണം❤🔥😍
@yasarpp9548
@yasarpp9548 Ай бұрын
ചിരിപ്പിക്കല്ലേ 😄 കഷ്ട്ടം
@harisIbmusiq
@harisIbmusiq Ай бұрын
കോമാളി
@anvarsadath9980
@anvarsadath9980 Ай бұрын
പോട്ടെ വിട്ടുകള.. ഇതൊക്കെ വലിയ കാര്യം ആക്കണ്ട മമ്മൂട്ടി അവതരിപ്പിച്ച വേഷം അത്ര ഗംഭീരം ആയിരുന്നു മറ്റൊരാൾക്ക് അത് അതേപോലെ പകർത്തി ആടാൻ കഴിഞ്ഞില്ല അങ്ങനെ കണ്ടാൽ മതി 😊
@user-di8ci5rj9s
@user-di8ci5rj9s Ай бұрын
Thanik vattano dassetta
@user-fk5kd2mg7n
@user-fk5kd2mg7n Ай бұрын
Tini Tom nu mimicry yum ariyilla, acting um ariyilla. Aru boran
@FilmMedia-yt3hy
@FilmMedia-yt3hy Ай бұрын
അതുകൊണ്ടല്ലേ മമ്മൂട്ടിയെ മെഗാസ്റ്റാർ എന്ന് വിളിക്കുന്നത് വലിയ വാർത്തയാക്കേണ്ടതായിട്ടുണ്ടോ....ടിനിയും ജീവിക്കട്ടെ ഇയാളും ജീവിക്കുന്നില്ലേ... യൂട്യൂബ് വരുമാനത്തിൽ
@unniunnikrishnan2591
@unniunnikrishnan2591 Ай бұрын
കോമഡി കോമഡി യായി കാണാൻ പറ്റുണം.... മമ്മൂട്ടി ആര് ദൈവമോ... സത്യനെ കളിയാക്കുന്നൂ യേശുദാസിനെ കളിയാക്കുന്നൂ ദൈവത്തെ വരേ കളിയാക്കുന്നൂ പിന്നെയാ......
@SHAANDASS
@SHAANDASS Ай бұрын
എന്താടാ.. ചുണ്ണി.. മമ്മൂക്ക ദൈവം തന്നെ
@unniunnikrishnan2591
@unniunnikrishnan2591 Ай бұрын
ഒരു പള്ളി പണിയാമായിരുന്നൂ..... കഷ്ട്ടം... പണ്ട് തമിഴനയും തെലുങ്കനെയും കളിയാക്കിയ മലയാളികൾ.. ..
@SHAANDASS
@SHAANDASS Ай бұрын
@@unniunnikrishnan2591 നിനക്ക് ഇതൊക്കെ വന്ന് ടെൻഷൻ അടിച്ചു എഴുതമെങ്കിൽ നീ തമിഴനെക്കാൾ മോശം.. അല്ലാതെ മമ്മൂട്ടി ചാനലിൽ വന്ന് ശർദ്ധിക്കില്ലല്ലോ
@shahjahan8143
@shahjahan8143 Ай бұрын
Pannathaayoolimoaanu
@user-yz3ji6xs2c
@user-yz3ji6xs2c Ай бұрын
Tini joker
@FirePass-nw1mq
@FirePass-nw1mq Ай бұрын
അതിന് ആ പടത്തിലും ടിനി തന്നെ അങ്ങേർക്ക് dup വന്നത് പിന്നെന്താ കൊഴപ്പം 🔥🔥
@SHAANDASS
@SHAANDASS Ай бұрын
പോടാ monnappaa 😂😂
@sanjum.s236
@sanjum.s236 Ай бұрын
ആണോ കുഞ്ഞെ
@phfaizal987
@phfaizal987 Ай бұрын
എത് നടന്റെയും സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന മാക്രി കാരൻ 😂😂😂
@nagu351
@nagu351 Ай бұрын
Ithoke oru thamasa aayi kandal pore,
@noormuhammedibnu5226
@noormuhammedibnu5226 Ай бұрын
Thanks
@noormuhammedibnu5226
@noormuhammedibnu5226 Ай бұрын
Thanks
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН