Thanku so much ,avasanam paranja marunitte peru anasilayilla
@VARGHESEPULPALLY3 жыл бұрын
@@shinysudheer8219 neem q
@easokgeorge3 жыл бұрын
Yetra nall vethyasathil ane ee 4 marunnukalum adikkendathe
@VARGHESEPULPALLY3 жыл бұрын
7 days koodumbol adichal mathii
@jiswinjoseph1290 Жыл бұрын
Neem q എവിടെ കിട്ടും
@saeedsd11213 жыл бұрын
ഈ മരുന്ന് ഒക്കെ ready ആക്കി വച്ച് ഒരു പാട് നാള് ഉപയോഗിക്കാമോ?
@VARGHESEPULPALLY3 жыл бұрын
ഒരുപാട് നാള് വെക്കാൻ പറ്റൂല. ഉണ്ടാക്കി അപ്പോൾ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. താമസിക്കുന്തോറും അതിന്റെ ഗുണം കുറയും
@joysudhakaransudhakaran74213 жыл бұрын
👍👍👌
@kalpanaanirudh17733 жыл бұрын
തൈര് പാൽക്കാ യം ലായനി എത്ര ദിവസം കൂടുമ്പോൾ പ്രയോഗിക്കാം
@VARGHESEPULPALLY3 жыл бұрын
7 ദിവസം കൂടുമ്പോൾ ഈ 3 മരുന്നുകളും ഇടവിട്ട് അടിച്ചാൽ നല്ലതാണ്
@Abhijith-wj7gf4 ай бұрын
9:51
@sunilkumararickattu184511 ай бұрын
ബാർ സോപ്പിന് പകരം Detergent Lotion ചേർക്കാമോ?
@Abhijith-wj7gf4 ай бұрын
9:51
@rajeshjosephkw27873 жыл бұрын
spray pump name please....
@VARGHESEPULPALLY3 жыл бұрын
Shoulder spraying pump. Pazhayath ayath kond company onnum kanunilla
@jayachandranelite19252 жыл бұрын
ആദ്യത്തെ മൂന്ന് മരുന്നുകൾ എത്ര ദിവസം ഇടവിട്ടാണ് തളിക്കേണ്ടത്
@VARGHESEPULPALLY2 жыл бұрын
1 week gapil
@lalletvg41463 жыл бұрын
Cow Urine not available Is human urine useful??
@VARGHESEPULPALLY3 жыл бұрын
No
@kraftyfarmer3 жыл бұрын
തൈര് കായം കൊണ്ടുള്ള മരുന്ന് എത്ര ദിവസം സുക്ഷിക്കാം 1 Ltr ആക്കിയാൽ
@VARGHESEPULPALLY3 жыл бұрын
Maximum 1 divasam. Athil koodi poyal nammal udheshikkuna result kittula
@Abhijith-wj7gf4 ай бұрын
9:51
@kumarashokbabu78893 жыл бұрын
വര്ഗീസ് ചേട്ടാ നമസ്കാരം. മുളക് മുരടിക്കുന്നതിന്റെ വീഡിയോ കണ്ടു. ഇഷ്ടായി. വേപ്പെണ്ണ മിസ്രിതം എന്റെ കയ്യിലുണ്ട്. ബാർ സോപ്പമു പകരം ജാൻ സോപ്പ് liquid aanu ഉപയോഗിച്ചത്. ചെറിയ റിസൾട്ട് ഉണ്ട്. ഇനി ചേട്ടൻ പറഞ്ഞത് പുളിച്ച തൈര്റെ പ്രയോഗം മനോക്കട്ടെ. കടയിൽ നിന്നും മേടിക്കാൻ കിട്ടുന്ന ജൈവ മരുന്നിന്റെ പേര് ക്ലിയർ ആയില്ല. നീം ആണോ. ഒന്ന് എഴുതി കാണിക്കണേ. വേറെ വിശേഷം ഒന്നും ഇല്ല സുഖമായൊരിക്കുന്നു എന്ന് കരുതട്ടെ വേണ്ട വിത്തുകളുടെ ലിസ്റ്റ് ജാൻ നാളെ അയച്ചു തരാം. കുറച്ചേ ഉള്ളു. ഓക്കേ ചേട്ടാ. അശോകൻ വെള്ളപ്പാരമ്പിൽ
@VARGHESEPULPALLY3 жыл бұрын
👍 Neem q എന്ന ജൈവ മരുന്ന്
@kumarashokbabu78893 жыл бұрын
വര്ഗീസ് ചേട്ടാ വെണ്ട ക്രേഷി ചെയ്യുമ്പോൾ വേണ്ടയുടെ ഇലയിൽ നിറയെ ഓട്ട കാണുന്നു. മാത്രമല്ല ഇലയിൽ ഇലച്ചുരുട്ടി പുഴുവിനെയും കാണുന്ന്. ഇതു രണ്ടും പോവാൻ നമ്മൾ എന്താണീ ചെയ്യേണ്ടത്. മരുന്ന് എന്താണ്
@VARGHESEPULPALLY3 жыл бұрын
ഇതിന് വെപ്പെണ്ണാ കഷായം അല്ലെങ്കിൽ 'bio neem' എന്ന ജൈവ മരുന്ന് അടിച്ചാലും മതി
@Abhijith-wj7gf4 ай бұрын
9:51
@bestbuddies...36993 жыл бұрын
Kanthary seed tharamo???? Send chethu tharuvo??
@VARGHESEPULPALLY3 жыл бұрын
Numberil contact cheytholu tto 9744367439
@lsraj13 жыл бұрын
ചേട്ടാ ഞാന് ഒരു ഹിന്ദി channelil ഒരു കൂട്ട് കണ്ടു അതായത് തൈര് , sharkara , ചോറ് , യീസ്റ്റ് എന്നിവ മിക്സ് . അത് ഒരു കീടനാശിനി & വളം ആണ് പോലും. അതീനേ പ്പറ്റി അറിയാമോ ??????
@VARGHESEPULPALLY3 жыл бұрын
അറിയില്ല. ഇവിടെ പരീക്ഷിച്ചത് മാത്രമേ നമ്മുടെ ചാനലിൽ പറഞ്ഞിട്ടുള്ളു
@Abhijith-wj7gf4 ай бұрын
9:51
@moinsha24713 жыл бұрын
ഗോമൂത്രം കിട്ടാത്തവർക്ക് അതിന് പകരം എന്തിലും ഉപയോഗിക്കാമോ ?
@VARGHESEPULPALLY3 жыл бұрын
ആര്യവെപ്പിന്റെ ഇല, പച്ച മഞ്ഞൾ, വെളുത്തുള്ളി ഇത് അരച്ച് വെള്ളത്തിൽ ചേർത്ത് അടിക്കാം
@Abhijith-wj7gf4 ай бұрын
9:51
@kalpanaanirudh17733 жыл бұрын
T
@SasiKumar-nr1zn2 жыл бұрын
ചേട്ട അധികം വരുന്ന മരുന്ന് സൂക്ഷിച്ചു വച്ചാൽ വീണ്ടും ഉപയോഗിക്കുവാൻ പറ്റുമോ?
@VARGHESEPULPALLY2 жыл бұрын
Ath appol thanne upayokkinam. Ennale athinte gunam kittu
@Abhijith-wj7gf4 ай бұрын
9:51
@mohanlalgangadharan6462 жыл бұрын
എത്ര ദിവസം ഇടവിട്ട് ഈ മരുന്നുകൾ തളിക്കാം? കൂടാതെ ഒന്നാമത്തെ കൂട്ട് നേർപ്പിക്കാതെ തളിക്കാമോ?
ഇതെല്ലാം വേറെ വേറെ ചെടികളിലാണല്ലോ അടിക്കുന്നത്? ചിലപ്പോൾ ഗ്രോബാഗിലുള്ളതും, ചിലപ്പോൾ മണ്ണിൽ വെച്ചിരിക്കുന്നതും. ഇത് ഗുണം ഉണ്ടൊ ഇല്ലയോ എന്ന് സംശയം ജനിപ്പിക്കുന്നു.
@VARGHESEPULPALLY3 жыл бұрын
പച്ചമുളക് കൃഷി ചെയ്യാൻ തുടങ്ങിയിട്ട് ഇവിടെ കുറെ വർഷങ്ങൾ ആയി. കുരുടിപ്പ് തന്നെയായിരുന്നു പ്രധാന പ്രശ്നം. ജൈവ മരുന്ന് കുറെ പരീക്ഷിച്ചു. അതിൽ വിജയം കണ്ട കുറച്ച് മരുന്നുകൾ ആണ് ഇത്. ഇത് പരീക്ഷിച്ചു നോക്കാം. 90% വരെ നിയന്ത്രിക്കാം.
@sarovaramaravind12873 жыл бұрын
@@VARGHESEPULPALLY നോക്കാം.
@hadhihanan60053 жыл бұрын
അവസാനം പറഞ്ഞ മരുന്നിന്റെ പേര് ക്ലിയർ ആയില്ല , വളക്കടയിൽ നിന്ന് വാങ്ങിയത്.
@VARGHESEPULPALLY3 жыл бұрын
Neem q
@krishbhagya803 жыл бұрын
First neem q cheydhittu... Bakki yullave 2days eadavittu cheydhalum madhi avumo