|Kerala Palappam /Vellayappam|സോഫ്റ്റ് അപ്പത്തിന് ഈസ്റ്റും സോഡയും തേങ്ങാവെള്ളവും ഉഴുന്നും വേണ്ട||

  Рет қаралды 96,380

Nisha's Home Cooking!!!

Nisha's Home Cooking!!!

Жыл бұрын

Hi Friends
Ingredients
Raw Rice - 2 Cups
Grated Fresh Coconut - 2 Cups
Sugar - 1 Tbsp
Salt
Oil
Soak rice for 6-8 hrs. Wash and grind. First grind rice and water only...Take 4 Tbsp of batter for making paavu ro called as Kappi. Then again grind this with coconut. once the paavu became cool (not fully cool little warm is requitred)mix with batter. mix well and keep over night or atleast 8 hrs for fermentation.In winter it may take 10 hrs minimum. once fermented, add sugar salt.. and mix well. Spread coconut oil and pour this batter to preheated Tawa or Appam Chati.. thats it.. Appam ready... Enjoy this with any of your favourite side dish..

Пікірлер: 295
@rinjim6644
@rinjim6644 Жыл бұрын
Palapam ithrayum perfect ayit cheyth edukunna video ithinu munponnum kanditilla
@jayasuryam5628
@jayasuryam5628 Жыл бұрын
👍👍
@minimolvj8264
@minimolvj8264 Жыл бұрын
@@jayasuryam5628 👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
@cuppycakess8644
@cuppycakess8644 Жыл бұрын
Palappam valare soft ayitt und kanumbol. Egg curryum super. Ente favourite anu appam mutta curryum
@mythrim6814
@mythrim6814 Жыл бұрын
അപ്പം മാവ്കണ്ടപ്പോ തന്നെ മനസ്സിലായി വളരെ സോഫ്റ്റ് ആയിട്ടുള്ള അപ്പം കിട്ടും എന്ന് അത്രയ്ക്ക് നല്ല പ്രിപ്പറേഷൻ ആയിരുന്നു. എനിക്ക് ഈ റെസിപ്പി ഒരുപാട് ഇഷ്ടമായി. പ്രസന്റേഷനും വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ കൊണ്ടുവരണം.
@nazinvalappan9686
@nazinvalappan9686 Жыл бұрын
Good perfect palappam.. looks so soft.. simple cooking methods.. will try this one.. thanks for sharing
@ragafashions995
@ragafashions995 Жыл бұрын
Seems to be delicious and yummy Palappam. Soft and perfect. Easy way showed to prepare. Will surely try this. Good sharing
@niru7961
@niru7961 Жыл бұрын
അപ്പവും മുട്ട കറിയും വളരെ സൂപ്പർ റെസിപ്പി. അടിപൊളി ആണല്ലോ വീട്ടിൽ ഉണ്ടാക്കി നോക്കട്ടെ. റെസിപ്പി അവതരണം നന്നായിട്ടുണ്ട്. Thanks for sharing
@redrose7490
@redrose7490 Жыл бұрын
Vellappam egg curry super combo. Vellappam looks so soft and tasty. Nicely preparation and presentation. I will try this way. Nice share...
@anoos7066
@anoos7066 Жыл бұрын
Kerala Palappam looks so soft and perfect, it's my favourite too...Will try this recipe!
@ican5554
@ican5554 Жыл бұрын
Looks so soft and yummy appam recipe...good preparation!!
@rashiqvnb
@rashiqvnb Жыл бұрын
പാലപ്പം റെസിപി നല്ല രീതിയിൽ വ്യക്തമായി പറഞ്ഞു തന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@nh0165
@nh0165 Жыл бұрын
പാല്അപ്പം വളരെ പെർഫെക്ട് ആയി കിട്ടി കാണുമ്പോൾ തന്നെ ഇഷ്ടം ആയി അപ്പവും കറിയും ❤️ഉണ്ടാക്കുന്ന വിധം വളരെ വിശദീകരണം ആയി പറഞ്ഞു തന്നു ❤️
@fnln7077
@fnln7077 Жыл бұрын
Kerala palappam sooperb ayirunnu..looks soft and spongy..loved the way u presented and explained..
@YELLOW_LEAF
@YELLOW_LEAF Жыл бұрын
looks perfect velayappam...will definitely try this appam recipe and egg curry looks so delicious
@chempakamvally6439
@chempakamvally6439 Жыл бұрын
Vellayappam looks so yummy and delicious.....Thanks for sharing this awesome appam recipe...
@anamikaanamika8257
@anamikaanamika8257 Жыл бұрын
Perfect palappam.. valare detail ayittu paranju thannu. Thank you for sharing
@shanp0518
@shanp0518 Жыл бұрын
പാലപ്പം റെസിപ്പി അടിപൊളിയായിട്ടുണ്ടല്ലോ തീർച്ചയായും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം
@hadiyanoor4280
@hadiyanoor4280 Жыл бұрын
Palappam looks so perfect and soft. Nicely preparation and presentation. I will try this way. Nice share
@aambal3594
@aambal3594 Жыл бұрын
Very easy recipe aanallo..kandittu valare soft aanu... thanks for sharing 👍
@samyvgh2908
@samyvgh2908 Жыл бұрын
appavum muttacurryum adipoliyayittundu..nalla soft and spongy appam.. really like it and will follow this recipe next time
@manjupillai5635
@manjupillai5635 Жыл бұрын
സോഫ്റ്റ് അപ്പം അടിപൊളി ആയിട്ടുണ്ട്.മാവ് കണ്ടപ്പോ തന്നെ മനസ്സിലായി വളരെ സോഫ്റ്റ് ആയിട്ടുള്ള അപ്പം കിട്ടും എന്ന് അത്രയ്ക്ക് നല്ല പ്രിപ്പറേഷൻ ആയിരുന്നു. ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു
@deeparegish8903
@deeparegish8903 Жыл бұрын
Palappam looks so yummy and delicious. Will surely try this , simple cooking methods. thanks for sharing
@Chakkuttan-x3x
@Chakkuttan-x3x Жыл бұрын
nalla perfect palappam...ithupole try cheitgu nikkam..thank sfor great sharing..keep going
@cyrilksd6194
@cyrilksd6194 Жыл бұрын
palappam kerala style super aayittund ellarkkum ishtayi thanks for the recipe keep sharing more
@aaru3059
@aaru3059 Жыл бұрын
പാലപ്പം റെസിപ്പി വിശദമായി പറഞ്ഞു തന്നു. ഞാൻ ഇനി ഇതുപോലെ ഉണ്ടാക്കിനോക്കും. പാലപ്പം കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ്‌ ആണെന്ന്. വളരെ നല്ല വീഡിയോ
@kuttikurumbichoopper
@kuttikurumbichoopper Жыл бұрын
ഞാനും ഇതുപോലെ തന്നെയാണ് ഉണ്ടാക്കാറുള്ളത് വളരെ നന്നായിട്ടുണ്ട് വളരെ ടേസ്റ്റിയാണ് ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് നല്ല രീതിയിൽ കിട്ടുന്നുണ്ട്
@joanthomas7099
@joanthomas7099 Жыл бұрын
delicious and yummy Palappam. Soft and perfect. Easy way showed to prepare. Will surely try
@aashervadthomasthomasthoma7160
@aashervadthomasthomasthoma7160 Жыл бұрын
അപ്പവും മുട്ട കറിയും അടിപൊളി ആയല്ലോ കണ്ടപ്പോൾ തന്നെ മനസിലായി നല്ല ടേസ്റ്റ് ഉണ്ടന്ന്..... അപ്പം ഉണ്ടാക്കിയ രീതി ഒത്തിരി ഇഷ്ടമായി...... നല്ല സോഫ്റ്റ്‌ അപ്പം ആണ്ല്ലോ ഉണ്ടാക്കിയത്.... വീഡിയോ ഒത്തിരി ഇഷ്ടമായി
@chandysimon2298
@chandysimon2298 Жыл бұрын
Wow kollalo nalle tasty recipe aalo try chyd nokaate very well you prepared thanks for sharing appam. Curry looks. So delicious
@binduvasudevan6875
@binduvasudevan6875 Жыл бұрын
പാലപ്പം റെസിപ്പി അടി പൊളിയായിട്ടുണ്ട്. very good Presentation Good sharing👍👍
@plantlovers3199
@plantlovers3199 Жыл бұрын
Very good video and presentation well explained about its preparation. Seems to be yummy and delicious. One of my favourite. Good for breakfast.
@adamriya7257
@adamriya7257 Жыл бұрын
Vellayappam looks so delicious well prepared the presentation is really good nice sharing
@samsamantha1826
@samsamantha1826 Жыл бұрын
Vellayappam looks so yummy and delicious...The presentation is really very good....
@diljafans4579
@diljafans4579 Жыл бұрын
നല്ല പാലപ്പം കണ്ടിട്ട് കൊതിയാവുന്നു കഴിക്കാൻ ഞാൻ പാലപ്പം ഉണ്ടാക്കിയാൽ അത്രയ്ക്ക് നല്ലതുപോലെ ശരിയാകാറില്ല ഇനി ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കി നോക്കണം ഒത്തിരി ഇഷ്ടമായി വീഡിയോ
@niyasha417
@niyasha417 Жыл бұрын
Plappam nalla soft look... Adipoli aayitund... Good combination
@mango4130
@mango4130 Жыл бұрын
Woww palappam kanumbol thanne kodhiyavunnu nalla combhinetion muttacurryum appavum enikk bhayakhara eshttamanu nannayittund Orupad eshttappettu
@Diana-bx4vv
@Diana-bx4vv Жыл бұрын
Palappam receipe nannayittunde Very good preparation Nannayi present cheythu
@hanahila3964
@hanahila3964 Жыл бұрын
തീർച്ചയായും ട്രൈ ചെയ്യും അടിപൊളി വീഡിയോ താങ്ക്സ് ഫോർ sharing ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@keerthinair5402
@keerthinair5402 Жыл бұрын
Palappam looks so soft and perfect..my favourite
@acmastermaster4205
@acmastermaster4205 Жыл бұрын
appam looks so soft, great sharing, will surely try
@sheelam3826
@sheelam3826 Жыл бұрын
Vellappam valare nannaitundu and looks so tasty and perfect and very good presentation
@ankitaraj9647
@ankitaraj9647 Жыл бұрын
perectum softum aya nalloru appam recipe nallo. Try cheythui nokkatte.. Thanks for sharinhg
@animecrazy9143
@animecrazy9143 Жыл бұрын
അടിപൊളിയായിട്ടുണ്ട് ഇനി അപ്പോൾ ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് വളരെ നല്ലൊരു വീഡിയോ ആയിരുന്നു
@jamshikt1688
@jamshikt1688 Жыл бұрын
Good item... simple cooking methods.. will try this one.. thanks for sharing
@abgallery1128
@abgallery1128 Жыл бұрын
പാലപ്പം റെസിപ്പി അടിപൊളിയായിട്ടുണ്ട്. നല്ല പെർഫെക്റ്റ് ആയി തന്നെ ഉണ്ടാക്കിയാലോ. വളരെ ഈസിയായി തന്നെ ഉണ്ടാക്കിയല്ലോ എനിക്ക് വളരെ ഇഷ്ടമായി.നല്ല അവതരണം.
@Pink-sk1gp
@Pink-sk1gp Жыл бұрын
യീസ്റ്റും സോഡയും ഒന്നും ഇല്ലാതെ തയാറാക്കിയ വെള്ളയപ്പം ഒത്തിരി ഇഷ്ടമായി... നല്ല പെർഫെക്ട് ആയി തന്നെ കിട്ടിയല്ലോ.... മുട്ട കറി യും അടിപൊളിയായിട്ടുണ്ട്... രണ്ടു വിഭവങ്ങളും ഒത്തിരി ഇഷ്ടമായി....
@honda1863
@honda1863 Жыл бұрын
Appam nalla perfect ayetudallo tasty um ethupole try cheysto thanks share it
@sanu4331
@sanu4331 Жыл бұрын
Palappam recipe kidilan aayitund tto kanumbol thanne nalla softness look und
@sigma6952
@sigma6952 Жыл бұрын
പാലപ്പം റെസിപി നന്നായിട്ടുണ്ട്.യീസ്റ്റ് ഇല്ലാതെ നല്ല സോഫ്റ്റ് പാലപ്പമായി കിട്ടിയിട്ടുണ്ട്. ഇതുപോലെ ട്രൈ ചെയ്തു നോക്കാം 🥰
@chandysimon2298
@chandysimon2298 Жыл бұрын
Nalle soft appam recipe aalo very nice preparation and presentation thanks for sharing with us surely I will try this recipe
@sulu8794
@sulu8794 Жыл бұрын
Soft palappam easy preparation and tasty recipe will try this great presentation dear thanks for sharing
@thepro9374
@thepro9374 Жыл бұрын
Adipoli aayittundu nalla soft aayaa appam mavu kandal ariyam appam etra soft aakum ennu ee reetiyil try cheyyam well explained and well presented thanks for sharing expecting more cooking videos
@najmathoufeeq5007
@najmathoufeeq5007 Жыл бұрын
adipoli recipe and very well presented makes the dish look mouth watering and perfect
@anuzb3753
@anuzb3753 Жыл бұрын
super soft perfect paalappam recipe. nthayalum try cheythu nokkum. very healthy and tasty breakfast preparation
@royal1773
@royal1773 Жыл бұрын
Kollato nalla Soft Palappam try cheyato ethupole nice vedio and presentation thanks share it
@sharansanganithran6954
@sharansanganithran6954 Жыл бұрын
soft appam without yeast,soda and coconut water . nannayi pongi vannallo adipoli
@reshuzs773
@reshuzs773 Жыл бұрын
soft perfect vellayappam. yeasto thenga vellamo illathe nalla perfect aayi undaakanulla reethi kanichu thannathinu othiri thanks
@natiqa9889
@natiqa9889 Жыл бұрын
It is a perfect appasoda without adding any chemicals. I like it very much.
@aysharithaj9890
@aysharithaj9890 Жыл бұрын
പാലപ്പം വളരെ perfect ആയിട്ട് തന്നെ ഉണ്ടാക്കി എടുത്ത്. ഉണ്ടാക്കുന്നത് ഒക്കെ വളരെ വിശദമായി തന്നെ കാണിച്ചു തന്നു
@appu6156
@appu6156 Жыл бұрын
This palappam recipe looks so delicious and yummy , next will try this kappa Kachi. , perfect appam and mutta curry
@geethu7845
@geethu7845 Жыл бұрын
കാണാൻ നല്ല പെർഫെക്ട് ആയി വന്നിട്ടുണ്ടല്ലോ അപ്പം ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കി കഴിഞ്ഞല്ലോ ഇനി ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കും. ഈ വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@happyyou8710
@happyyou8710 Жыл бұрын
Vellayappam super anu. Kanumpol thane ariyam soft and tasty anennu😋😋ethupole try chythu nokkam👍
@chikkulallu1888
@chikkulallu1888 Жыл бұрын
Spr perfect appom recipe nannayitund next time igane chaithu nokkam thanks for sharing
@peonythanu7256
@peonythanu7256 Жыл бұрын
പെർഫെക്റ്റ് ആയിട്ട് അപ്പസോട അതുപോലെതന്നെ ഉള്ള യാതൊരു കെമിക്കൽ ഒന്നും ചേർക്കാതെ വളരെ നല്ലൊരു അപ്പം തന്നെയാണ് തയ്യാറാക്കിയെടുത്തത് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@akshayraj8113
@akshayraj8113 Жыл бұрын
kollam super vellayappam ,,ethupole undakkiyal curry polum venda.adipoli will try soon
@ADRF-vp6bg
@ADRF-vp6bg Жыл бұрын
looks so soft and delicious. thanks for the easy recipe.
@rosethanu8966
@rosethanu8966 Жыл бұрын
വളരെ നന്നായിരുന്നു.അരിയും തേങ്ങയും ഒരുപോലെ ചേർക്കണം അല്ലേ.മനോഹരമായ അവതരണം.മാവ് വളരെ സ്മൂത്തായി. രാത്രി അരച്ചുവയ്ക്കുന്നത് തന്നെയാണ് നല്ലത് . കപ്പി കാച്ചുന്നതാണ് അതിന്റെ സീക്രട്ട് . വളരെ പ്രയോജനകരമായ വീഡിയോ.
@flowers2455
@flowers2455 Жыл бұрын
പാലപ്പം റെസിപ്പി നല്ല വെറൈറ്റി അപ്പം നന്നായിട്ടു പറഞ്ഞു തന്നു നൈസ് ഷെയർ അതുപോലെ മുട്ട കറിയും അസ്സലായിട്ടുണ്ട്
@pinkycharuvil6605
@pinkycharuvil6605 Жыл бұрын
Palappam super ayito ,thanks for sharing the recipe.
@mumthasms6163
@mumthasms6163 Жыл бұрын
Nalla Palappam... Soft Palaappam... Kappy okke kaachi cheru choodil maavilek oyich kodut ondakaam eni Appam ondaakumpol... Thanks for sharing
@jaseenakm3669
@jaseenakm3669 Жыл бұрын
സോഫ്റ്റ്‌ അപ്പം വളരെ നന്നായിട്ടുണ്ട് അവതരണം വളരെ നന്നായിട്ടുണ്ട്
@amulyajosephjosephjoseph5835
@amulyajosephjosephjoseph5835 Жыл бұрын
പെർഫെക്ട് പാലപ്പം.... കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ്‌ ആണന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി..... അവതരണവും നന്നായിരുന്നു
@yummy2250
@yummy2250 Жыл бұрын
അപ്പവും മുട്ടകറിയും വളരെ നന്നായിട്ടുണ്ട്. നല്ല റെസിപി.മാവ് കപ്പി കാച്ചി ഉണ്ടാക്കിയ അപ്പം നല്ല സോഫ്ട് ആവും
@mangom2456
@mangom2456 Жыл бұрын
യാതൊരു കെമിക്കൽ ഒന്നും ചേർക്കാതെ വളരെ നല്ലൊരു അപ്പം തന്നെയാണ് തയ്യാറാക്കിയെടുത്തത് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@chandrakolakkal890
@chandrakolakkal890 Жыл бұрын
Nalla panji pole soft aya appavum thick gravy yodu koodiya super mutta curry um, likedit
@anshijmonu1689
@anshijmonu1689 Жыл бұрын
Soft ayittu thanne Vellayappam undakkiyallo. Onnum thanne cherkkathe thanne panji poale ulla oru appam kittiyallo egg curry enikku valare ishttapettu definitely I will try
@sreeragammusic7371
@sreeragammusic7371 Жыл бұрын
Wow perfect appam Ini ee method noki appam undakan thonni wii try it nice presentation thanks for sharing this video
@raynajestin8420
@raynajestin8420 Жыл бұрын
Perfect vellayappam .. Theerchayayum try cheythu nokkum
@thawakalthuallah6872
@thawakalthuallah6872 Жыл бұрын
Palappam rcp kidu ayind.super soft and spongy palappam. Gud rcp
@moonchandran2469
@moonchandran2469 Жыл бұрын
പാലപ്പം എന്റെ ഫേവറേറ്റ് ആണ് ഞാൻ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട് ചില സമയങ്ങളിൽ നന്നായി കിട്ടും ചില സമയങ്ങളിൽ കിട്ടില്ല മുട്ടക്കറി കുക്കറിൽ ഉണ്ടാക്കിയത് അടിപൊളിയായിട്ടുണ്ട് ഞാനും ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കും നല്ല പേസ്റ്റ് രൂപത്തിൽ തന്നെ കിട്ടുന്നുണ്ടല്ലോ തക്കാളിയും ഉള്ളിയും
@crazyones8127
@crazyones8127 Жыл бұрын
vellayappam is my favorite.very well presented. vellayappam looks so tasty and yummy.thanks for sharing this video.keep on going dear.
@vidyavidhus26
@vidyavidhus26 Жыл бұрын
nalla perfect paalappam recipe valare nannaittundu theerchayayum try cheithu nokkunnundu
@ckscks3941
@ckscks3941 Жыл бұрын
സോഫ്റ്റ് അപ്പം അടിപൊളി ആയിട്ടുണ്ട്....... കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്..... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു
@rishanr8726
@rishanr8726 Жыл бұрын
Vellappam adipoli nalla perfect aayit kittiyittundallo. Ente ethra perfect aavarilla njan eni undakumbol ethupole onnu try cheyith nokkum
@rishanr8726
@rishanr8726 Жыл бұрын
പലപ്പം നല്ല സോഫ്റ്റ്‌ ആയിട്ടുണ്ട് ഞാനും ഇങ്ങനെ തന്നെ ആണ് ഉണ്ടാകാറു
@mariyam1305
@mariyam1305 Жыл бұрын
Nalla soft appam ee method il cheydhu nokato adhupole mutta curryum nannayitundu
@sameenashahul3772
@sameenashahul3772 Жыл бұрын
നല്ല മനോഹരമായ അപ്പവും മുട്ട കറിയും. കണ്ടാൽ കടയിൽ നിന്ന് വാങ്ങിയതാണെനാണ് വിചാരിക്കുക..നന്നായിട്ടുണ്ട് ട്രൈ ചെയ്ത് നോക്കാം.
@laltvr4625
@laltvr4625 Жыл бұрын
കൊള്ളാം നല്ല അടിപൊളി റെസിപ്പി.അപ്പം ഇത്രയും സോഫ്റ്റ് ആണെന്ന് കണ്ടാൽ തന്നെ അറിയാൻ പറ്റും.ഇത് ഞങ്ങളും വീട്ടിൽ ട്രൈ ചെയ്തു നോക്കാം
@ponnubanu2642
@ponnubanu2642 Жыл бұрын
Id valare nalla oru recipe thanneyan.. Upakarapradamaya video thanne.... Nice explanation😊👍👍👍
@ayshuaman1033
@ayshuaman1033 Жыл бұрын
സോഫ്റ്റ് പാലപ്പം വളരെ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ ഉണ്ടാക്കുന്ന വിധം കാണിച്ചുതന്നു നല്ലൊരു അവതരണം ആയിരുന്നു voice കുഴപ്പമില്ല 👌
@parvatianilkumar5287
@parvatianilkumar5287 Жыл бұрын
Appam kandal thanne ariyam nalla soft aanennu..poo polulla appam.. super aayittund
@sulu8794
@sulu8794 Жыл бұрын
palappam tasty recipe will try this way good presentation thanks for sharing
@shonyj3118
@shonyj3118 Жыл бұрын
LOOKS SO SOFT, VERY WELL PRESENTED, WILL SURELY TRY THIS RECIPE
@dear6635
@dear6635 Жыл бұрын
The soft bread is a hit....you know it's very tasty when you see it....presented in a very good way...hoping for more such variety recipes.
@saiworld634
@saiworld634 Жыл бұрын
Palappam looking perfect preparation
@sanoojajubiria9469
@sanoojajubiria9469 Жыл бұрын
simple ayi undakamalle.thanks for sharing
@angelmaryghjg
@angelmaryghjg Жыл бұрын
പാലപ്പം നല്ല പെർഫെക്ട് ആയിട്ട് സോഫ്റ്റ് ആയിട്ടും ഉണ്ടാക്കാൻ കാണിച്ച് നല്ലൊരു വീഡിയോ
@bismi7049
@bismi7049 Жыл бұрын
Adipoli palappam,ellam nalla pole paranju mannassilakki thannu kothippichu vallo 👌 iniyum ithu pole ulla veraity video pretheekkunnu
@farizaftabjesna8993
@farizaftabjesna8993 Жыл бұрын
Rock salt BP Ok ullavark sherikkum prayoganapradamanallo.nalla super soft Vellayappam and kidu combo curry recipe.nannayitund presentation nannayitund
@claratony8255
@claratony8255 Жыл бұрын
Nalla soft appamvum oru kidilan mutta curryum .. Nala combination thanne,.. Soft appam undakkan paranju tharunna nalloru video.. Next time ithupole randum undakki nokkamtto
@moloos
@moloos Жыл бұрын
Palappam resippi nannayitto ith polo try aakkanam
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
Tiny motor, big power
0:25
Rob Rides EMTB
Рет қаралды 36 МЛН
Speed punched Messi 🫢🥊
0:50
GoalAntics
Рет қаралды 15 МЛН
Golden gadget 😍 New gadgets latest kitchen utensils #shorts
0:12
Golden Gadget
Рет қаралды 6 МЛН
Choose my outfit 💕
0:16
Valerie Lungu
Рет қаралды 19 МЛН