ഇനി ഒരു മലയാളിയും പഴനിയിൽ പറ്റിക്കപ്പെടില്ല👍🏻 /Palani Murugan Temple

  Рет қаралды 818,102

METAL WINGS

METAL WINGS

11 ай бұрын

പറ്റിച്ചു ന്ന് പറയരുത് #traveltalk #pazhani #pazhanimala #pazhanitemple #pazhanimalai #pazhanibharathi #loardmuruga #Tamilnadu #youtube #palanitemple #palani #palanintamil #palanivelthiagarajanlive #palanisivaneri #thangatheru #information #informationvlogs #informationvideo #informationvlog #informations #thrissur #dindugal #palanitemple

Пікірлер: 691
@user-ct3th2oh3i
@user-ct3th2oh3i 10 ай бұрын
അവർ നമ്മുടെ നാട്ടിൽ വരുമ്പോ നമ്മൾ കാണിക്കുന്ന സ്നേഹവും സഹകരണവും ഒന്നും അവിടെ ചെന്നാൽ ഒരിക്കലും കിട്ടില്ല 😊😊😊
@metal_wingz
@metal_wingz 10 ай бұрын
അവരുടെ കാര്യം നോക്കണ്ട,അവരുടെ ഉപജീവനമാർഗം enna നിലക്കാണ് നമ്മളോട് അങ്ങനെ പെരുമാറുന്നത് 😊ചുറ്റും മത്സരമല്ലേ, അഹ് മത്സരത്തിനിടയിൽ അവനവന്റെ വയറു നിറയണമെകിൽ അല്പം പറ്റിക്കലും വേണ്ടിവരും 😊😔അതാണ് അവിടുത്തെ ആളുകളുടെ ഒരു ലൈൻ..😂 Overall തമിഴന്മാരെ നോക്കിയാൽ അവർ സൂപ്പർ ആണ് 😊💞👌🏻. Very lovely people.. 👌🏻👌🏻👌🏻👌🏻👌🏻 എല്ലാരോടും respect കാണിക്കുന്ന അപൂർവ ഇനം. 💞
@passwordsaved6269
@passwordsaved6269 9 ай бұрын
eniittano ingane oru video ittu nattikunnathu@@metal_wingz
@anilachari1
@anilachari1 8 ай бұрын
​@@metal_wingz pattikalano bhakthi margam😊
@metal_wingz
@metal_wingz 8 ай бұрын
@anilachari1 ജീവിക്കാനുള്ള നെട്ടോട്ടം
@sajir2255
@sajir2255 4 ай бұрын
അങ്ങിനെ ഒന്നുമില്ല 🙏
@Pattumchiriyum
@Pattumchiriyum 9 ай бұрын
കൊള്ളാം നല്ല video... അവതരണവും നന്നായി 👍
@metal_wingz
@metal_wingz 9 ай бұрын
Thanks chettaaa😊😊😊😊Keep support💞
@sureshmb8604
@sureshmb8604 6 ай бұрын
മുരുക ഭക്തർക്ക് വളരെ ഉപയോഗപ്രദമായ വിഡിയോ❤
@metal_wingz
@metal_wingz 6 ай бұрын
🥰🥰🥰Thanks 💞
@syamvtp8038
@syamvtp8038 5 ай бұрын
എന്റെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രം.... പളനി....😊
@metal_wingz
@metal_wingz 5 ай бұрын
Enikkum 💞😊💞
@midhunchandran9980
@midhunchandran9980 9 ай бұрын
Dedicated video. ഇതേപോലെ തന്നെ വിശദമായി പഠിച്ചു ചെയ്യുക. വളരെ നല്ല വിശദീകരണം, വളരെ നല്ല ഭാഷ, Clear video, quality sound. ❤️❤️
@metal_wingz
@metal_wingz 9 ай бұрын
Thanks 😊😊😊, Keep support 💞💞💞
@palazhichandran3667
@palazhichandran3667 9 ай бұрын
വളരെ നല്ല ഇൻഫോർമേഷൻ നല്ല ഭംഗിയുള്ള കേൾക്കാൻ സുഖമുള് വിവരണം. പഴനിയിൽ നാലഞ്ച് തവണ പോയ ഒരാൾക്ക് പോലും ഏറെ സഹായമാണീ വിവരണം
@metal_wingz
@metal_wingz 9 ай бұрын
താങ്ക്സ് ചേട്ടാ 🥰🥰🥰🥰🥰 ഞാൻ വീഡിയോ ഐ ൽ പറയാൻ വിട്ട് പോയ കുറെ അതികം കാര്യങ്ങൾ viewers കമന്റ്‌ ബോക്സിൽ പറഞ്ഞിട്ടുണ്ട്. 🥰പലരുടെയും പല തരത്തിലുള്ള അനുഭവങ്ങൾ 💞എല്ലാം കൂടി ആയപ്പോൾ ആണ് ഈ വീഡിയോ പൂർണം ആയതു 😊😊😊😊😊keep suppprt us
@GaneshGanesh-se7jx
@GaneshGanesh-se7jx 2 ай бұрын
എന്റെ ഇഷ്ട്ടദേവനാണ് മുരുകസാമി എനിക്ക് പഴനിയിൽപോയപ്പോൾ ബുദ്ധിമുട്ട് ഉണ്ടായില്ല എനിക്ക് തമിഴ്അറിയാം എന്നുള്ളത് കൊണ്ടാവാം 🙏🙏🙏ഓം ശരവണ ഭവായ നമഃ 🙏🙏
@metal_wingz
@metal_wingz Ай бұрын
☺️☺️☺️☺️☺️☺️☺️☺️☺️☺️
@prathibhap8892
@prathibhap8892 8 ай бұрын
നല്ല ഇൻഫർമേഷൻ വീഡിയോ ആണ് 😊
@metal_wingz
@metal_wingz 8 ай бұрын
Thanks da🥰🥰🥰🥰
@avinashsukumar51
@avinashsukumar51 9 ай бұрын
Adipoli clear details presentation, congrats
@metal_wingz
@metal_wingz 9 ай бұрын
Thanks 🥰🥰🥰🥰Keep support 💞💞💞💞💞if u can 🤩
@sivaprasadkallinkal6635
@sivaprasadkallinkal6635 9 ай бұрын
വ്യക്തമായ നല്ല അറിവ് നൽകുന്ന വീഡിയോ
@metal_wingz
@metal_wingz 9 ай бұрын
Thanks 😊😊😊😊
@ashokank6822
@ashokank6822 10 ай бұрын
Very good and useful information for devotees
@metal_wingz
@metal_wingz 10 ай бұрын
Thank you so much Chetta 💞😊
@vishnumohan5872
@vishnumohan5872 7 ай бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ, എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു..
@metal_wingz
@metal_wingz 7 ай бұрын
വിട്ടു പോയ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു 😊അതെല്ലാം വീഡിയോ കണ്ട പലരും കമെന്റ് കളായിട്ട് എഴുതിയിട്ടുണ്ട് 💞... Thanks for Watching 😊
@jinisudhakar250
@jinisudhakar250 9 ай бұрын
Very good and informative video 👍
@metal_wingz
@metal_wingz 9 ай бұрын
Thank you 💞💞💞💞💞💞
@manojkumarkr1612
@manojkumarkr1612 9 ай бұрын
Informative 😊
@metal_wingz
@metal_wingz 9 ай бұрын
💞💞💞💞Thanks😊😊😊😊😊
@ajayyana9240
@ajayyana9240 10 ай бұрын
പ്രധാനമായും അവിടുത്തെ പൂജ സ്റ്റോറുകളിൽ കയറുമ്പോൾ സൂക്ഷിക്കുക. അവർ പല വഴിപാടുകളും സാധനങ്ങളും അടിച്ചേല്പിച്ചു പൈസ പറ്റിക്കുകയും. പിന്നെ വഴിപാട് നടത്തിപ്പ് കാർ വന്നു ദക്ഷിണ ചോദിച്ചു വാങ്ങുകയും ചെയ്യും. പിന്നെ വഴിപാട് നടത്തിപ്പിനായി അസിസ്റ്റൻസ് വരും അവർ വന്നു കോവിലിൽനിന്നും പൂവും കളഭവും ഒക്കെ ഒരു കവറിൽ ആക്കിത്തരുമ്പോൾ നമ്മൾ വാങ്ങുമ്പോൾ തീർച്ചയായും ദക്ഷിണ അസിസ്റ്റന്റിനും കൊടുക്കണം. ഭയ ഭക്തി ഉള്ളവർ നന്നായി പറ്റിക്കപെടുന്ന സ്ഥലങ്ങളാണ് തീർഥാടനകേന്ദ്രങ്ങൾ. യുക്തിയോടെ ചൂഷണം ചെയ്യാൻ വരുന്നവരെ അവഗണിക്കുക. വഴിപാടുകളും പ്രാർത്ഥനയും ഒക്കെ ചെയ്തു മനസിന്‌ ശക്തിയും ശാന്തിയും നിറച്ചു പോരുക 🙏🙏
@metal_wingz
@metal_wingz 10 ай бұрын
😊നമ്മൾ ആദ്യമായി വരുന്നവരാണ് എന്ന് അവരിൽ ഒരു തോന്നൽ ഉണ്ടാക്കരുത് എന്നതാണ് ഏറ്റവും അത്യാവശ്യം. ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചും, ആചാരങ്ങളേ കുറിച്ചും ഒക്കെ നല്ല ധാരണ ഉണ്ടെന്ന് തോന്നിപ്പിക്കണം. അതാവുമ്പോ ആരും പറ്റിക്കാൻ ആയിട്ട് സമീപിക്കില്ല. 😊
@pratheeshpratheeshgopinath6116
@pratheeshpratheeshgopinath6116 9 ай бұрын
കൊള്ളാം നല്ല അവതരണം
@metal_wingz
@metal_wingz 9 ай бұрын
🥰🥰🥰Thanks Chettaaa🤩🤩🤩🤩
@jayakrishnan951
@jayakrishnan951 9 ай бұрын
വളരെ വ്യക്തവും നല്ലതീതിയിലുമുള്ള അവതരണം
@metal_wingz
@metal_wingz 9 ай бұрын
Thanks ചേട്ടാ 🥰🥰🥰🥰🥰Keep support Us💞💞💞💞
@bacardi_.p
@bacardi_.p 9 ай бұрын
Nalla helpful video
@metal_wingz
@metal_wingz 9 ай бұрын
Thanks dear🥰🥰🥰🥰
@malathimalathi8692
@malathimalathi8692 7 ай бұрын
വളരെ ഉപകാരപ്രധാമായ വിഡിയോ
@metal_wingz
@metal_wingz 7 ай бұрын
Thanks😊😊😊😊😊😊💞🥰
@balansubramanianpk1651
@balansubramanianpk1651 7 ай бұрын
Good meseg 👌👌👌👌👍👍👍👍❤️❤️❤️❤️🥰🥰
@metal_wingz
@metal_wingz 7 ай бұрын
Thanks chettaaa😊😊😊😊😊
@sivedas
@sivedas 9 ай бұрын
പഴനി ബസ്സ് സ്റ്റാൻഡിൽ നിന്നും ഒരു പൈനാപ്പൾ ജ്യൂസ് കുടിച്ച എൻ്റെ അനുഭവം. വില ഇരട്ടിയാണ്. ചെത്തി വച്ച ഒരു പൈനാപ്പിളിൽ നിന്ന് വട്ടത്തിൽ ഒരു പീസ് അറിഞ്ഞെടുത്ത് (ഇതിൻ്റെ കനം കാണണമെങ്കിൽ മൈക്രോ സ്കോപ്പ് വച്ച് നോക്കണം) ഒരു ജൂസ് ഗ്ലാസ്സിൽ പകുതി ഐസ് ഇട്ടു അങ്ങനെ 2 ഗ്ളാസ്.ഇത് കുടിച്ചു കഴിഞ്ഞപ്പോൾ ഗ്ലാസ്സിൽ ഐസ് ബാക്കിയുണ്ടായിരുന്നു അവർ അതെടുത്ത് ഐസിപെട്ടിയിൽ തന്നെ ഇട്ടു. പിന്നീട് വരുന്ന മറ്റൊരാൾക്ക് കൊടുക്കാൻ.(ജൂസ് കഴിച്ചാൽ ഐസ് വെളിയിൽ തൂവി കാലി ഗ്ളാസ് തിരിച്ചു നൽകുക
@happylife7843
@happylife7843 6 ай бұрын
ഐസ് വെളിയിൽ കളഞ്ഞാൽ അവർ വേണമെങ്കിൽ തറയിൽ നിന്നെടുത്ത് വീണ്ടും അടുത്ത ആൾക്ക് കൊടുക്കും. അത്രയ്ക്ക് ഫ്രോഡുകൾ ആണ് എല്ലാം. Better, ഐസ് കടിച്ചു പൊട്ടിച്ചു അങ്ങ് തിന്നുക. 😁
@dhanya659
@dhanya659 4 ай бұрын
😂😂😂👍
@GaneshGanesh-se7jx
@GaneshGanesh-se7jx 2 ай бұрын
സൂപ്പർ വീഡിയോ 💞💞👍
@metal_wingz
@metal_wingz Ай бұрын
താങ്ക്സ് 😊😊😘😘
@sureshkp1872
@sureshkp1872 9 ай бұрын
Outstanding, super
@metal_wingz
@metal_wingz 9 ай бұрын
🤩🤩🤩🤩😊😊😊😊Thanks
@gopinathanpraveen3263
@gopinathanpraveen3263 8 ай бұрын
Good one Informative
@metal_wingz
@metal_wingz 8 ай бұрын
Thanks 🥰🥰🥰🥰🥰
@Sujith19113
@Sujith19113 10 ай бұрын
2012'ലാണ് ഞാൻ ആദ്യമായി പഴനിയിൽ വന്നത്. കൂട്ടുകാർക്കൊപ്പം ടാക്സി കാർ എടുത്താണ് ആലപ്പുഴയിൽ നിന്ന് പഴനിക്ക് വന്നത്. ആദ്യ യാത്രയിൽ ഡ്രൈവർ ഉൾപ്പെടെ ഞങ്ങൾ 5 കൂട്ടുകാർ മാത്രം. വണ്ടികൂലി വലിയ ചാർജ് ആയെങ്കിലും ഞങ്ങളിൽ പലരുടെയും ആദ്യത്തെ പഴനി യാത്ര ആയത് കൊണ്ട് അത് ആസ്വദിച്ചു. പിന്നെ നാട്ടിൽ നിന്ന് 50 ഓളം പേര് അടങ്ങുന്ന ടൂറിസ്റ്റ് ബസ് പിടിച്ചാണ് വന്നു കൊണ്ടിരുന്നത്. കൊടുങ്ങല്ലൂർ, ഗുരുവായൂർ, വടക്കുംനാഥൻ, ചോറ്റാനിക്കര അടക്കമുള്ള ക്ഷേത്രങ്ങളിൽ കേറി പഴനിയിൽ എത്തുമ്പോൾ നല്ല യാത്ര ഷീണം ഉണ്ടാവും. കൂടുതൽ തവണയും നഷ്ടം സഹിച്ചു ഞങ്ങൾ ടാക്സി കാർ പിടിച്ചാണ് വന്നു കൊണ്ടിരുന്നത്. 2020 ലാണ് പഴനിയിലേക്ക് ട്രെയിൻ യാത്രയേ കുറിച്ച് കൂടുതലായി അറിയുന്നത്. യാത്ര പ്ലാൻ ചെയ്യുമ്പോൾ ആണ് കോവിഡ് പടർന്നു പിടിക്കുന്നത്. പിന്നെ 2022 ൽ ആണ് പഴനിയിലേക്ക് വന്നത്. ആലപ്പുഴ വഴി പഴനി ട്രെയിൻ ഇല്ലാത്തത് കൊണ്ട് എറണാകുളം നോർത്തിൽ നിന്നാണ് കേറിയത്. സ്ലീപ്പർ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു (190 രൂപ) ട്രെയിൻ മാർഗം പഴനിയിൽ പോയി വന്നപ്പോളേക്കും വീട്ടിലേക്കുള്ള ഓട്ടോ ചാർജ് അടക്കം വണ്ടി കൂലി 500 രൂപയിൽ താഴെ നിന്നപ്പോൾ ശെരിക്കും ഞെട്ടി പോയി. പിന്നെ ഞങ്ങൾ കൂട്ടുകാർ ഒരു തീരുമാനം എടുത്തു. ഇനി പഴനിയിൽ പോകുമ്പോൾ ട്രെയിൻ മാർഗമേ പോവുകയുള്ളുവെന്ന്. പോക്കറ്റ് കീറാതെ പഴനി ദർശനം നടത്താൻ ഏറ്റവും നല്ല മാർഗം ട്രെയിൻ ആണ്. 2-3 ആഴ്ച മുൻപ് എങ്കിലും ടിക്കറ്റ് ബുക്ക്‌ ചെയ്യണമെന്ന് മാത്രം. 2023 ൽ ഞാനും കൂട്ടുകാരും എറണാകുളത്തിന് പകരം കായംകുളത്ത് പോയാണ് കേറിയത്.(സ്ലീപ്പർ 245 രൂപ) മോശം അനുഭവങ്ങൾ പഴനിയിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും മുരുഗനെ കാണാൻ വരാൻ ഒരുപാട് ഇഷ്ടമാണ്. ട്രെയിൻ യാത്ര വളരെ മനോഹരമായിരുന്നു. ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. ആദ്യമായി പഴനിയിൽ പോകുന്നവർക്ക് ഒരുപാട് ഉപകാരപ്പെടും. ക്ഷേത്രത്തിൽ വന്നാൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. നല്ലൊരു വീഡിയോ ആണ്.👍👍👍👏👏👏👏
@metal_wingz
@metal_wingz 10 ай бұрын
😊🥰Thanks.... ഞങ്ങൾ തൃശൂർ ന്ന് ആണ്, അതുകൊണ്ട് യാത്ര വളരെ എളുപ്പമാണ്, ട്രെയിൻ ആണെങ്കിലും, ബസ് ആണെങ്കിലും. 👌🏻ഇത്തവണ സ്വന്തം വണ്ടിയിൽ ആണ് പോയത് (car ) 1800 രൂപയുടെ പെട്രോൾ വേണ്ടി വന്നു. 🤩.. ഈ വീഡിയോ ക്ലിക്ക് ആയാൽ ഉടനെ ഒരിക്കൽ കൂടി മല കയറാൻ വരുമെന്ന് നേർന്നിരുന്നു.😊😊 അടുത്ത യാത്ര ഉടനെ ഉണ്ടാവും. വീഡിയോ കണ്ടതിനും, കമന്റ്‌ ചെയ്തതിനും ഒരുപാട് Thanks💞💞💞
@Sujith19113
@Sujith19113 10 ай бұрын
@@metal_wingz എന്റെ പെങ്ങളുടെ ഇളയ കുട്ടിക്കും ഇത്തവണ മുട്ടയടി നേർച്ച ഉണ്ടായിരുന്നു. ആലപ്പുഴയിൽ നിന്ന് അളിയന്റെ സുഹൃത്തിന്റെ കാർ എടുത്താണ് വന്നത്. 3800 രൂപക്ക് പെട്രോൾ അടിച്ചു. അതിൽ 2800 രൂപക്കും തമിഴ് നാട്ടിൽ നിന്നാണ് അടിച്ചത്, കേരളത്തിലെ വിലയുമായിട്ട് 3 രൂപ വരെ കുറവുള്ളത് കൊണ്ട് അത് ആശ്വാസമായി. പഴനിയിൽ പോയിട്ടുള്ള ഒരുപാട് ആളുകൾ പറഞ്ഞത് കേട്ടിട്ടുണ്ട്. തമിഴ് നാട്ടിൽ ഇത്രയും വൈബ് നൽകുന്ന ഒരിടം അത് പഴനിയാണെന്ന്. 100% സത്യമാണ്. 2012 മുതൽ 15 ഓളം പ്രാവശ്യം പോയിട്ടും ഓരോ തവണ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലമാണ് പഴനി. അത് കൊണ്ട് തന്നെ യൂട്യൂബിൽ ഉള്ള പഴനി വീഡിയോകൾ എല്ലാം തന്നെ ഞാൻ സമയം കിട്ടുമ്പോൾ കേറി കാണും. സുഹൃത്തിന്റെ യൂട്യൂബ് ചാനലിൽ 2022 ലെ പഴനി ട്രിപ്പ്‌ വീഡിയോ ഞങ്ങൾ ചെയ്തിരുന്നു. വലിയ views ഒന്നും കിട്ടിയില്ല. പഴനിയിൽ നമ്മൾ ശ്രെദ്ധ കൊടുക്കേണ്ട ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിൽ ഷെയർ ചെയ്തിട്ടുള്ളത് കൊണ്ട് ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. സമയം കിട്ടുമ്പോൾ വീണ്ടും ഈ വീഡിയോ കാണും. 👍👍👍
@metal_wingz
@metal_wingz 10 ай бұрын
@@Sujith19113 പളനി പോയിട്ടു വരുന്ന വഴി, പൊള്ളാച്ചി, ഉടുമൽ പെട്ട് ന്ന് 23 km ൽ വേറൊരു കിടിലൻ അമ്പലം ഉണ്ട്. തീരുമൂർത്തി ഹിൽസ്, ഒരുപാട് സിനിമകൾ ഒക്കെ ഷൂട്ട്‌ ചെയ്ത സ്ഥലമാണ്. 👌🏻👌🏻👌🏻അടിപൊളി ഒരു ഡാം ഉം അമ്പലവും, വെല്ലചാട്ടവും ഒക്കെ ആയിട്ട് 👌🏻👌🏻👌🏻👌🏻🤩നമ്മുടെ അടുത്ത വീഡിയോ അതാണ്‌. അപ്‌ലോഡ് ആക്കിയിട്ടുണ്ട്. കുറച്ച് കോപ്പി റൈറ്റ് ഇഷ്യൂ ഉണ്ട്. അത് ചെയ്തു തീർത്തിട്ട് പബ്ലിക് ആക്കും. 😊😊😊😊കണ്ടുനോക്കു 👌🏻👌🏻👌🏻👌🏻സൂപ്പർ അഹ് 🥰😊
@ajayyana9240
@ajayyana9240 10 ай бұрын
​@@metal_wingzthanks bro 👍എനിക്കും അവിടെ പോകണം
@deepesh354
@deepesh354 10 ай бұрын
​@@metal_wingzvide Video ettayirunoo
@sivadasop5758
@sivadasop5758 9 ай бұрын
അടിപൊളി അവതരണം. നന്ദി.
@metal_wingz
@metal_wingz 9 ай бұрын
Thanks😊😊😊😊എന്തിനാ നന്ദി 🤩
@siojisioji4554
@siojisioji4554 10 ай бұрын
കൊള്ളാം പഴനിയിൽ പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
@metal_wingz
@metal_wingz 10 ай бұрын
Thanks dr😊😊😊😊😊😊
@vibeeshpv6888
@vibeeshpv6888 10 ай бұрын
​@@metal_wingzHotel nte name coment chyamo
@santhammak9119
@santhammak9119 9 ай бұрын
Very good information.
@metal_wingz
@metal_wingz 9 ай бұрын
Thanks😊🤩🤩🤩
@sixfacevision6136
@sixfacevision6136 8 ай бұрын
ഹര ഹരോ ഹര ഹര🙏 വളരെ നന്നായി അവതരിപ്പിച്ചു. ഇതിൽ വിട്ടു പോയ ചില കാര്യങ്ങൾ എളിമയോടെ സൂചിപ്പിക്കട്ടെ മലകയറുന്നതിനു മുൻപ് കർപ്പൂരം കത്തിക്കുന്നത് ഗണപതി ഭഗവാന്റെ മുൻപിലാണ്. ഗണപതി ഭഗവാനെ തൊഴുത് മല കയറ്റം ആരംഭിക്കാം. മലകയറ്റം തുടങ്ങുന്നയിടത്ത് ഇടതും വലതുമായി രണ്ടു മലദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട് അവരെ തൊഴുത് അനുവാദം വാങ്ങി മലകയറാം മുന്നോട്ട് പോകുമ്പോൾ ഇടതു വശത്തായി വള്ളിയമ്മ കോവിലുണ്ട് അവിടെ വണങ്ങണം.കുറച്ചു മുകളിൽ എത്തുമ്പോൾ ഹിഡുംബൻ സ്വാമി കോവിലുണ്ട് അവിടെയും വണങ്ങി യഥാശക്തി വഴിപാടുകൾ നടത്തി മലകയറുക. മുകളിൽ എത്തി കഴിയുമ്പോൾ ആൽമരചുവട്ടിൽ രണ്ടു ഗണപതി പ്രതിഷ്ഠ കാണാം വണങ്ങിയതിനു ശേഷം മുകളിലെത്തി പ്രദക്ഷിണം നടത്തി. ആണ്ടവനെ വണങ്ങുക . തിരിച്ചു മലയിറങ്ങുമ്പോൾ വലതു വശത്തായി മറ്റൊരു വള്ളിയമ്മ കോവിൽ കാണാം. അവിടെയും കയറി തൊഴുക.( മല അടിവാരത്തിലുള്ള ഗണപതി കോവിലിനു മുൻപിലുള്ള റോഡ് ചെന്ന് ചേരുന്നത് പഴനി തിരു ആവിനം കൂടി പെരുമാൾ കോവിലിലാണ്. അവിടെ ഭഗവാൻ ബാല സുബ്രഹ്മണ്യ ഭാവത്തിൽ ദർശനമരുളുന്നു. കൂടാതെ വിഷ്ണു, ലക്ഷ്മീ ദേവി , ഭൂമീ ദേവി, കാമധേനു, ബ്രഹ്‌മാവ്, സൂര്യൻ, അഗ്‌നിദേവൻ, ശനീശ്വരൻ എന്നീ പ്രതിഷ്ഠകളുമുണ്ട്. ഇവരെയെല്ലാം വണങ്ങിയതിനു ശേഷം ഗിരി ചുറ്റി മലകയറണമെന്നാണ് ഗുരുക്കൻമാർ പറയുന്നത്. തിരു ആവിനം കൂടി ക്ഷേത്ര ദർശന ഫലമായി നമ്മുടെ വീടുകളിലെ വാസ്തു ദോഷം, ദശാസന്ധി ദോഷം എന്നിവയെക്കല്ലാം ശമനം ലഭിക്കുമെന്നാണ് വിശ്വാസം. ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നു മേ ബോധവാനാക്കണേ ശ്രീകുമാര ഏവരെയും പളനി ആണ്ടവൻ കാത്തുരക്ഷിക്കട്ടെ!🙏💐♥️
@metal_wingz
@metal_wingz 8 ай бұрын
😊😊😊😊😊 Thanks for the Valuable Comment💞👌🏻💞💞Very informative 👌🏻👌🏻👌🏻👌🏻👌🏻👌🏻 താങ്ക്സ് ട്ടോ 🤩🤩🤩🤩 വളരെ വിശദമായി വിവരിച്ചിരിക്കുന്നു 💪🏻💪🏻🥳🥳💯 ഞങ്ങൾ ഉടനെ തന്നെ വീണ്ടും പോകുന്നുണ്ട് ആണ്ടവനെ കാണാൻ. അന്ന് മല കയറുമ്പോൾ ഈ വീഡിയോ ക്ലിക്ക് ആക്കി തരണമേ ന്ന് പ്രാർത്ഥിച്ചിരുന്നു. ആഹ് സമയത്തു എനിക്ക് ചാനൽ മോനിറ്റൈസഷൻ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. വീഡിയോ നല്ല രീതിയിൽ ആളുകൾ കണ്ടു 😘😘😘 മോനിറ്റൈസഷൻ ഉം, ആദ്യത്തെ 100 ഡോളർ ഉം ഒക്കെ ഈ വിഡിയോ ൽ നിന്ന് ആയി🥳🥳🥳🥳🥳💯💯💯💯 ഇനി പൊയ് കാവടി എടുത്തു മല കയറി ഭഗവാനെ തൊഴണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thusharashanmughan8382
@thusharashanmughan8382 8 ай бұрын
Chitta
@metal_wingz
@metal_wingz 8 ай бұрын
@thusharashanmughan8382 🙄🙄🙄🙄🙄🙄
@sreekuttysree6704
@sreekuttysree6704 8 ай бұрын
കുഞ്ഞുങ്ങൾ ഉണ്ടാകാൻ പഴനിയിൽ തൊട്ടിൽ കെട്ടേണ്ടത് എവിടെയാണെന്ന് അറിയുമോ?? അതിനുള്ള തൊട്ടിൽ അവിടെ എവിടെ കിട്ടും?? ഇതിനെക്കുറിച്ചു എന്തെങ്കിലും അറിയുമോ??
@metal_wingz
@metal_wingz 8 ай бұрын
@sreekuttysree6704 അവിടെ സ്വർണ തൊട്ടിൽ വഴിപാട് ഉണ്ട്... നേർച്ച സാധങ്ങൾ ഒക്കെ അടിവാരം മുതൽ ഉള്ള കടകളിൽ കിട്ടും 👌🏻. വില ചോദിച്ചു, ന്യായമായ വിലയിൽ വാങ്ങാൻ ശ്രെമിക്കുക 😊 നേർച്ച എവിടെയാണ് നടത്തുന്നത് ന്ന് കൃത്യമായി അറിയില്ല .മല കയറി തുടങ്ങുന്നിടത്തു ഗണപതി ക്ഷേത്രത്തിന്റെ ഭാഗത്തു 2 ഉദ്യോഗസ്ഥർ ഉണ്ടാവും അവരോട് ചോദിച്ചാൽ കൃത്യമായി അറിയാം അതിന് ശേഷം തൊട്ടിൽ വാങ്ങിയാൽ മതി 😊
@thulaseedharanthulasi9423
@thulaseedharanthulasi9423 9 ай бұрын
നല്ലയൊരു ഇൻഫർമേഷൻ തന്നതിന് നന്ദി.. അഭിനന്ദനങ്ങൾ 🙏🙏🙏
@metal_wingz
@metal_wingz 9 ай бұрын
😊😊😊😊😊Thanks 💞💞💞💞മറ്റു വീഡിയോസും കാണണേ 💞💞💞
@thulaseedharanthulasi9423
@thulaseedharanthulasi9423 9 ай бұрын
@@metal_wingz തീർച്ചയായും 🥰🥰🥰
@sasikaladevi1890
@sasikaladevi1890 6 ай бұрын
ഈ വിവരണത്തിന് വളരെ വളരെ നന്ദി
@metal_wingz
@metal_wingz 6 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@lalbhaskar8290
@lalbhaskar8290 7 ай бұрын
Thank you very much madam for understanding things very clearly with visuals. Looking forward to an explanatory video on visiting the Mookambika temple like this. God bless you 🙏
@metal_wingz
@metal_wingz 7 ай бұрын
I try my best 😊 Thank you so much for your valuable comment🥰🥰💞
@mjmmedia5680
@mjmmedia5680 10 ай бұрын
ഉപകാരപ്രദം❤
@metal_wingz
@metal_wingz 10 ай бұрын
Thank you so much 🥰🥰🥰🥰😊😊😊😊💞
@ajuknair1733
@ajuknair1733 10 ай бұрын
എനിക്കും കിട്ടി ഒരു പണി..കുഞ്ഞിന്റെ മുടി എടുക്കാൻ പളനിയിലെത്തി റൂം എടുത്ത് കുറച്ചു കഴിഞ്ഞപ്പോ ഒരാൾ വന്ന് കുഞ്ഞിന്റെ തല മുട്ടയടിക്കാൻ വന്നതല്ലേ അതിന് മുൻപായി അടിവാരത്തിൽ തന്നെ ഒരു മുരുക ക്ഷേത്രം ഉണ്ട് അവിടെ പാൽ അഭിഷേകം നടത്തണം അതിനൊക്കെ ഉള്ള സഹായം ചെയ്ത് തരാം 250 രൂപ തന്നാൽ മതിഎന്ന് പറഞ്ഞു കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ ന്ന് കരുതി സമ്മതിച്ചു. പുള്ളി ഞങ്ങളെ കൂട്ടി കൊണ്ട് പോയി മൊട്ടയൊക്ക അടിപ്പിച്ചു ദക്ഷിണ 100കൊടുത്തപ്പോ ആൾക്ക് അത് പോരാ 50കൂടി കൊടുത്തു അതിനു ശേഷം കൂടെ വന്നയാൾ ഒരു കടയിൽ കയറി കുറച്ചു സാധനങ്ങൾ ഒക്കെ എടുക്കുന്നു ഒരുപാത്രത്തിൽ പാലും എന്തിനാണ് ഇതെന്നു ചോദിച്ചപ്പോ അഭിഷേകത്തിനുള്ളതാണ് ഇ സാധനങ്ങൾ എന്നായിരുന്നു മറുപടി അതിനു ശേഷം പുള്ളിതന്നെ ബില്ല് ഇടുന്നത് കണ്ടപ്പോൾ ആണ് അദ്ദേഹത്തിന്റെ കടയാണ് ഇത് എന്ന് മനസ്സിൽ ആയതു സാധനങ്ങൾ എല്ലാം കൂടെ 1000രൂപ അവിടുന്ന് മുൻപ് പറഞ്ഞ ക്ഷേത്രത്തിൽ കൊണ്ട് പോയി അവിടെ എത്തിയപ്പോ അഭിഷേകത്തിന് കാര്യങ്ങൾ നോക്കാൻ പുള്ളി തന്നെ ഒരുഅമ്മയെ ഏൽപ്പിച്ചു അവിടെ രസീത് 150 പോറ്റിക്ക് 50 അവിടുന്ന് തൊഴുതു ഇറങ്ങിയപ്പോൾ ആ അമ്മ പറയുന്നു എന്തെങ്കിലും തരാൻ അവർക്കും കൊടുത്തു 30രൂപ അപ്പൊ അടുത്ത് നിന്ന വേറെ ഒരു പ്രായമായ സ്ത്രീ കുഞ്ഞിന്റെ തലയിൽ ചന്ദനവും നെറ്റിയിൽ പോട്ടൊക്കെ ഇട്ടുകൊടുത്തു ശേഷം അവരും കൈനീട്ടി അവർക്കും കൊടുത്തു 20₹അവിടുന്ന് നടന്നു പളനി മുരുകനെ തൊഴുതു റൂമിൽ എത്തികുറച്ചു കഴിഞ്ഞപ്പോൾ ആരോ കതകിൽ തട്ടുന്നകേട്ട് നോക്കുമ്പോ രാവിലെ വന്ന പുള്ളി അഭിഷേകത്തിന്റെ പ്രസാദവുമായി വന്നതാണ് 250അദ്ദേഹത്തിനും കൊടുത്തു കൊണ്ട് വന്ന പൊതി തുറന്നപ്പോ രണ്ട് തേങ്ങാമുറിയും കുറച്ചു ഭസ്മവും...
@metal_wingz
@metal_wingz 10 ай бұрын
🙄ആദ്യായി പോകുന്ന പലരുടെയും അവസ്ഥ ഇതാണ്. ആദ്യമായിട്ട് ആണ് പോകുന്നതെങ്കിലും, നമുക്ക് അവിടുത്തെ കാര്യങ്ങളെ കുറിച്ചിട്ട് നല്ല ധാരണ ഉണ്ടെന്ന് തോന്നിപ്പിക്കണം. First tym ആണെന്ന് അവർക്ക് തോന്നരുത്. Normaly അവിടെ ദർശനം നടത്താൻ 1 രൂപ പോലും വേണ്ട. ബാക്കി എല്ലാം ദക്ഷിണ ആണ് അത് കൊടുക്കണോ വേണ്ടയോ എത്ര കൊടുക്കണം ഇതെല്ലാം നമ്മുടെ തീരുമാനം ആണ്. എന്തായാലും നിങ്ങളുടെ അനുഭവം പറഞ്ഞത് നന്നായി. പുതിയ യാത്രക്ക് തയ്യാറെടുക്കുന്നവർക്ക് പ്രയോജനപ്പെടും 😊💞👌🏻.
@saralasudhakaransaralasudh5559
@saralasudhakaransaralasudh5559 10 ай бұрын
ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ടായി
@metal_wingz
@metal_wingz 10 ай бұрын
@@saralasudhakaransaralasudh5559 😊ഒരിക്കൽ അല്ലെ പറ്റിക്കപ്പെടു..
@sreekumarbalachandrakurup5182
@sreekumarbalachandrakurup5182 10 ай бұрын
ഞങ്ങൾക്കും കിട്ടി മുകളിൽ പറഞ്ഞത് പോലുള്ള പണി
@metal_wingz
@metal_wingz 10 ай бұрын
@@sreekumarbalachandrakurup5182 ഒരു അനുഭവം നല്ലതാണ് 😊വീണ്ടും അതേ അവസ്ഥ വരുമ്പോ careful ആയിട്ട് പെരുമാറാൻ അത് സഹായിക്കും 👌🏻💞
@priyanathansv5224
@priyanathansv5224 4 ай бұрын
ഇപ്പോൾ മൊബൈൽ ഫോൺ മലമുകളിലേക്ക് അനുവദിക്കില്ല, അതിനായി പ്രതേക കൗണ്ടറുകൾ ഉണ്ട്, ഒരു ഫോണിന് 5 രൂപ അടച്ചു റസിപ്റ്റ് വാങ്ങണം.
@metal_wingz
@metal_wingz 4 ай бұрын
Yes😊seriyaanu. Njangal adutha aazhcha veendum pokunnund 🤩
@babuta1977
@babuta1977 6 ай бұрын
very useful vedio thanks
@metal_wingz
@metal_wingz 6 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@sudeersaifudeen3949
@sudeersaifudeen3949 10 ай бұрын
Nice good video
@metal_wingz
@metal_wingz 10 ай бұрын
🥰😊Thanks Bro💞
@KMCAPPU073
@KMCAPPU073 9 ай бұрын
Palani. Templedetailverygoodvideos.
@metal_wingz
@metal_wingz 9 ай бұрын
Thank you so much 😊😊😊
@P.R.KISHOREKUMAR
@P.R.KISHOREKUMAR 6 ай бұрын
Good information thankyou sow much
@metal_wingz
@metal_wingz 6 ай бұрын
🤩🥰🥰🥰🥰🥰🥰🥰Thanks da💞💞
@sudheeshjanaradhanan3128
@sudheeshjanaradhanan3128 3 ай бұрын
Very good information ❤
@metal_wingz
@metal_wingz 3 ай бұрын
Thanks💞🥰🤩
@pavithrasanthosh7285
@pavithrasanthosh7285 9 ай бұрын
Nice explanation
@metal_wingz
@metal_wingz 9 ай бұрын
💞💞💞Thanks🥰🥰🥰
@sivakumarsivakumar2907
@sivakumarsivakumar2907 8 ай бұрын
സൂപ്പർ ❤
@metal_wingz
@metal_wingz 8 ай бұрын
💞😊🥰താങ്ക്സ് 😍
@user-ye4dn5tk3k
@user-ye4dn5tk3k 9 ай бұрын
Thanks to you for the valuable informations
@metal_wingz
@metal_wingz 9 ай бұрын
😊😊😊😊😊😊💞
@nirmalakozhikkattil9175
@nirmalakozhikkattil9175 11 ай бұрын
Good.
@metal_wingz
@metal_wingz 11 ай бұрын
💞😊Thanks
@palavaka1085
@palavaka1085 2 ай бұрын
Thanks useful information
@metal_wingz
@metal_wingz 2 ай бұрын
☺️❤️☺️
@anoopm6204
@anoopm6204 9 ай бұрын
നല്ല അവതരണം
@metal_wingz
@metal_wingz 9 ай бұрын
Thanks bro🥰Keep support 💞💞💞💞
@suneeshchingoli7271
@suneeshchingoli7271 10 ай бұрын
ഹര ഹരോ ഹര ഹര 🙏🙏🙏 ഒരു പാട് നന്ദി.,
@metal_wingz
@metal_wingz 10 ай бұрын
🤩Thanks 💞💞😊
@jineeshpv858
@jineeshpv858 5 ай бұрын
സൂപ്പർ
@metal_wingz
@metal_wingz 5 ай бұрын
Thanks🥰🤩🤩🤩🤩
@ozonebuilders3587
@ozonebuilders3587 5 ай бұрын
very informative video
@metal_wingz
@metal_wingz 5 ай бұрын
🥰🥰🥰Thanks
@sreelakamvlogs
@sreelakamvlogs 4 ай бұрын
Very good presentation..🎉
@metal_wingz
@metal_wingz 4 ай бұрын
Thanks 🤩🥰🥰🥰🥰
@AjaygoshGosh
@AjaygoshGosh 9 ай бұрын
Super
@metal_wingz
@metal_wingz 9 ай бұрын
Thanks😊😊😊😊
@jijidas4338
@jijidas4338 21 күн бұрын
മോട്ടയടിച്ചവർക്ക് പ്രത്യേക ക്യു ഇല്ല പുരുഷൻ കാശ് കൊടുത്തു തന്നെ പോകണം സ്ത്രീകൾക്ക് മാത്രം 100രൂപ ക്യു ൽ free entry ലഭിക്കും എന്നാണ് പറഞ്ഞത്,കേബിൾ കാര് 50rs, winch 30rs,mobile ഇപ്പോൾ മുകളിൽ കൊണ്ടു പോകാൻ പറ്റുകയില്ല 5രൂപ കൊടുത്തു താഴെ അടിവാരത്ത് വയ്ക്കണം,23/5/24 നു പളനിയിൽപോയപ്പോൾ
@metal_wingz
@metal_wingz 16 күн бұрын
അവിടെ ദിവസവും പുതിയ പുതിയ രീതികൾ ആണ് 😃😊എന്തായാലും ഈ details ഇനി പോകുന്നവര്ക്ക് helpful ആവട്ടെ 😊👏🏻
@RahulRaj-uq9zo
@RahulRaj-uq9zo 10 ай бұрын
Thanks chechi
@metal_wingz
@metal_wingz 10 ай бұрын
എന്തിനാടാ 😊😊😊😊😊.യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ.... 🥰അടിപൊളി ആയിട്ട് safe ആയിട്ട് പൊയ് വാ 🥰🥰🥰🥰👌🏻
@neethuvijayan3318
@neethuvijayan3318 9 ай бұрын
Clear and informative video. Best ദർശന സമയം എപ്പോഴാണ്... അത് പോലെ climate കൂടെ ഒന്നു പറയാമോ
@metal_wingz
@metal_wingz 9 ай бұрын
Climate, eppolum chood aayirikkum ivide nalla mazha aayirunna samayathaanu njangal poyathu avide bhayangara chood um. Vacation tym anenkil thirakk aayirikkum. Athu sredhikkukka 💞. Week days il aanenkil thirakk theere undaavilla . 😊👌🏻
@bashisadappan9622
@bashisadappan9622 23 күн бұрын
കൊള്ളാം എനിയ്ക്കും കിട്ടി ഒരു പണി. നല്ല വിഡിയോ
@metal_wingz
@metal_wingz 23 күн бұрын
🤩🤩🤩🤩ഒരിക്കലല്ലേ പറ്റു. അടുത്ത തവണ കൂടുതൽ ശ്രദ്ധിക്കും 😃
@suravp4737
@suravp4737 Ай бұрын
👍👍👍👍
@metal_wingz
@metal_wingz Ай бұрын
😊😃
@sukumaranarmycustoms6083
@sukumaranarmycustoms6083 7 ай бұрын
നന്ദി,വളരേനല്ല വീഡിയോ
@metal_wingz
@metal_wingz 7 ай бұрын
😊😊😊😊😊😊😊thanks 😊💞💞💞
@thejasdesperados7048
@thejasdesperados7048 4 ай бұрын
Thanks for your kind information
@metal_wingz
@metal_wingz 3 ай бұрын
💞💞💞💞💞💞💞😊
@user-fh4qb8wi3l
@user-fh4qb8wi3l Ай бұрын
നല്ല അറിവ് സൂപ്പർ ഞാൻ നാല് വട്ടം പോയിടുണ്ട് മുരുക കാക്കണേ
@metal_wingz
@metal_wingz Ай бұрын
🤩😊😊Fvrt place
@abhijithmahipalm3367
@abhijithmahipalm3367 8 ай бұрын
Excellent explanation, all made sense, thanks
@metal_wingz
@metal_wingz 8 ай бұрын
Thank you so much 🤩💞😊😊🥰
@abyponnappayanponnappan958
@abyponnappayanponnappan958 9 ай бұрын
💞👍
@metal_wingz
@metal_wingz 9 ай бұрын
🤩🤩🥰🥰🥰🥰🥰🥰
@user-ni4od4jr6v
@user-ni4od4jr6v 6 ай бұрын
Ningal aath time il aanu poyath? video il ellam thirak valare kurav aanalo. tonsure madapam ninum walkable distance ano clock room um cable chair entry oke? reply tharane thanks for the video
@metal_wingz
@metal_wingz 6 ай бұрын
എല്ലാം അടുത്തടുത്തു ആണ്. 😊 ഞങ്ങൾ പോയിട്ട് 6 മാസം ആയി 🤩 കേബിൾ ചെയർ ന്റെ entry കുറച്ച് നടക്കാൻ ഉണ്ട്..... ഇപ്പോൾ മലമുകളിലേക്ക്, മൊബൈൽ ഫോണുകളും ക്യാമറ യും ഒന്നും കൊണ്ടുപോകാൻ കഴിയില്ല. കൈവശം വച്ചാൽ പിടിച്ചെടുക്കും. ആ കാര്യം ശ്രദ്ധിക്കുക 😊
@SimpleTechRemedies
@SimpleTechRemedies 9 ай бұрын
Very good. വളരെ നല്ല അവതരണം. കുങ്കുമം തൊട്ടു തരുവാൻ വരെ ആളുകൾ റഡിയാണ്. അതിനു ശേഷം പൈസ ചോദിക്കും. അതുപോലെ ആനയെക്കൊണ്ട് തലയിൽ തൊടുവിച്ച് പാപ്പാൻ പൈസ വാങ്ങും. നമ്മുടെ ശബരിമലക്ക് വരുന്ന വരോട് നമ്മൾ മാന്യമായി പെരുമാറുന്നു, ഹോട്ടലിൽ മാന്യമായ വിലനിലവാരം പഴനിയിൽ സർവ്വത്ര പിടിച്ചുപറിയാണ്. വഴിക്കച്ചവടക്കാര് പോലും കൃത്രിമം കാണിക്കും. എല്ലാം വിശദമായി വിവരിച്ചിരിക്കുന്നു Very Goo‌d.
@metal_wingz
@metal_wingz 9 ай бұрын
Thanks 😊😊😊 വളരെ ശെരിയാണ് പറഞ്ഞത്.... എല്ലാരേയും എല്ലാ കാലത്തും പറ്റിക്കാൻ പറ്റില്ലല്ലോ 😊 ഒരിക്കെ അനുഭവം ഉണ്ടായിട്ടുള്ളവരെ പിന്നീട് പറ്റിക്കാൻ വന്നാൽ വിവരമറിയും 🤩മലയാളി ഡാ 🤓🤓🤓🤓
@Pradeep.E
@Pradeep.E 4 ай бұрын
അയ്യോ, ശബരിമലയിൽ വരുന്ന തമിഴ് നാട്ടുകാരായ ഭക്തന്മാരോട് നമ്മൾ കാണിക്കുന്ന മര്യാദയെ കുറിച്ചുപറയല്ലേ! അത് അവർ തന്നെ പറഞ്ഞുതരും. നിങ്ങളെ പോലെ സത്യസന്ധരാണ് എല്ലാവരും എന്ന് ധരിക്കരുത്. പിന്നെ ആളുകൾ പലവിധമാണ്. അവരുടെ നാട്ടിൽ നമ്മൾ പറ്റിക്കപെടുന്നതു പോലെ, നമ്മുടെ നാട്ടിൽ അവരും പറ്റിക്കപെടുകയും അപമാനപ്പെടുകയും ചെയ്യുന്നു. അതൊന്നും നമ്മൾ അറിയുന്നില്ലെന്നു മാത്രം! നമ്മൾ മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത് നമ്മൾ എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആണ് എന്നാണ്...
@SaalminSaali
@SaalminSaali 10 ай бұрын
❤❤❤
@metal_wingz
@metal_wingz 10 ай бұрын
💞💞💞😊😊
@divyanair3355
@divyanair3355 10 ай бұрын
Hi chechi! Could you pls tell how much time it has taken to do darshanam?
@metal_wingz
@metal_wingz 10 ай бұрын
It depends, crowd kuduthal aanenkil late aakum allenkil just 5 minits mathy 😊
@vinayankallikat3794
@vinayankallikat3794 6 ай бұрын
Good
@metal_wingz
@metal_wingz 6 ай бұрын
💞💞💞💞💞😊
@radharajagopal-hi3ff
@radharajagopal-hi3ff Ай бұрын
Nalla vivaranam palapravasyam poyittund onnukoodipoyaoru feeling aandavane muruka kathurakshikkane🙏🙏🙏🙏🙏🙏🙏
@metal_wingz
@metal_wingz Ай бұрын
😊☺️❤️
@AdhriJyothish
@AdhriJyothish 9 ай бұрын
Hlo.. Chechii orupadu thxx und... 🥰🥰 Njn ente monte mudi kalayuvan vendi pokuvanu...1st time aanu pokunnath athukond njn valare nervous aayirunnu.. Enthuvakum ennorthitt.. Eppol happy aayi🤩Very help full..🥰 thank you so much🥰🥰
@metal_wingz
@metal_wingz 9 ай бұрын
😊😊😊😊Cool........... 💞💞💞💞ആരോടും ഒരു help ഉം ചോദിക്കണ്ട. അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ അന്വേഷിച്ചു സ്വയം ചെയ്യുക. ആരെയും ഒന്നും ഏൽപ്പിക്കരുത് 🤩 Keep support us😊😊😊 മറ്റു വീഡിയോസ് ഉം കാണണേ.. 🥰🥰
@kavya8337
@kavya8337 Ай бұрын
Nice presentation..very informative 😊
@metal_wingz
@metal_wingz Ай бұрын
Thanks😃🤩
@kavya8337
@kavya8337 Ай бұрын
Chechi mobile nthu cheyyum? Darsanam time lu bag il vekkamo?
@metal_wingz
@metal_wingz Ай бұрын
@kavya8337 vaikkam. Videography, photography aanu prohibited
@sajanjohn540
@sajanjohn540 6 ай бұрын
മധുരെ മീനാക്ഷി ക്ഷേത്രത്തെ കുറിച്ച് ഒരു വീഡിയോ കാണിക്കുമോ?
@metal_wingz
@metal_wingz 6 ай бұрын
😊🤩Sure 💞
@008coolrk
@008coolrk 10 ай бұрын
First time watching your video ,,very nice
@metal_wingz
@metal_wingz 10 ай бұрын
Thanks 😊😊😊😊😊
@seemanair9984
@seemanair9984 7 ай бұрын
Thanks 🙏
@SajiSNairNair-tu9dk
@SajiSNairNair-tu9dk 9 ай бұрын
🕵️😊🤔 universe man
@metal_wingz
@metal_wingz 9 ай бұрын
💞💞💞
@AmmuNandhanam
@AmmuNandhanam Ай бұрын
Mole valare upakaram.njan palani il pokan nilkkuva.oru idea ellathe vishamichu nillkuvayirinnu apozha ethu kandathu.orupadu thanks mole.
@metal_wingz
@metal_wingz Ай бұрын
പക്ഷേ, ചേച്ചി ഇതിൽ നിന്നൊക്കെ ഒരുപാട് വിത്യാസം വന്നു ഇപ്പൊ പഴനി ൽ ഞങ്ങൾ ഈ അടുത്ത് പൊയ് വന്നതേ ഉള്ളു..... എന്നാലും basic ആയിട്ടുള്ള കാര്യങ്ങൾ ശെരിയാണ്...ബാക്കി ഒക്കെ ഒത്തിരി മാറി ട്ടോ.😊😊😊എന്തായാലും Happy & Safe journey ☺️❤️
@AmmuNandhanam
@AmmuNandhanam Ай бұрын
@@metal_wingz ok mole 👏👏🥰
@jithinprabhakaran1438
@jithinprabhakaran1438 10 ай бұрын
ആദ്യമായി പഴനിക്ക് പോയപ്പോൾ തല ക്ഷേത്രത്തിലും, പുറത്തുള്ള പൂജസാധനങ്ങൾ വിൽക്കുന്ന കടക്കാർ പോക്കറ്റും നന്നായി ഷേവ് ചെയ്തു തന്നു... കടക്കാർ ചെരുപ്പ് ഇട്ട് പോകല്ലേ ഈ കടയിൽ വച്ചോ എന്ന് പറയും.. ചെരുപ്പ് വയ്ക്കാൻ പോയാൽ 1500രൂപ പോയി കിട്ടും...
@metal_wingz
@metal_wingz 10 ай бұрын
😆😆😆😆😂😂😂😂ഹര ഹരോ ഹര.. 😂😂😂😂😂😂
@AthulyaSoman
@AthulyaSoman 4 ай бұрын
💯 kaaryangal aanu paranjee....👍
@metal_wingz
@metal_wingz 4 ай бұрын
പക്ഷേ, ഇപ്പോൾ ഈ കാര്യങ്ങൾ ഒക്കെ മാറി... ഓരോ ദിവസവും ഓരോ നിയമങ്ങൾ വരുന്നുണ്ട്.2 days മുൻപ് ഞങ്ങൾ പൊയ്... എല്ലാം ആകെ മാറി 😊
@kunjchikunjan7581
@kunjchikunjan7581 8 ай бұрын
Suuper👌👌👌 നല്ല അവതരണം. 👏👏👏
@metal_wingz
@metal_wingz 8 ай бұрын
😊😊😊😊Thanks🤩🤩🥰🥰
@kunjchikunjan7581
@kunjchikunjan7581 8 ай бұрын
​@@metal_wingzഅവിടെ കാവടി എടുത്ത് കയറുന്നതിനു കാവടി അവിടെ കടയിൽ നിന്നും വാങ്ങി അതും കൊണ്ട് നമ്മൾ കയറിയാൽ മതിയോ അതോ അതിന് വേറെ എന്തേലും ചടങ്ങ് ഉണ്ടോ? അറിയുമോ? Pls reply 🙏 വ്യാഴാഴ്ച പളനിക്ക് പോകുകയാണ്
@kunjchikunjan7581
@kunjchikunjan7581 8 ай бұрын
​@@metal_wingzചിലർ മൊട്ടയടിച്ചിട്ടു തലയിൽ ചന്ദനം പൂശിയിരിക്കുന്നത് കണ്ടു. അത് എവിടെ ആണ് ചെയ്യുന്നത്?
@metal_wingz
@metal_wingz 8 ай бұрын
@kunjchikunjan7581 ഇതുവരെ കാവടി എടുത്തിട്ടില്ല, ഒരു വഴിപാട് ആയിട്ട് എടുക്കാൻ ഉടനെ പോകാൻ പ്ലാൻ ഉണ്ട് 🥰. കാവടി അവിടെ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിൽ ന്ന് കിട്ടും. ആദ്യം മല കയറി തുടങ്ങുന്നിടത്തു ഗണപതി ക്ഷേത്രത്തിന്റെ ഭാഗത്തു മലയിലേക്കുള്ള എന്ട്രന്സ് ന്റെ ഭാഗത്തു ദേവസ്വത്തിന്റെ 2 ഉദ്യോഗസ്ഥർ ഉണ്ടാവും. തല മൊട്ട അടിച്ച ആളുകൾക്ക് അവരുടെ രസീതിൽ സീൽ ചെയ്യാൻ ഉള്ളവരാണ്. അവരോട് ദ്യര്യമായി ചോദിക്കാം. ഏജന്റ് മാരോട് ചോദിക്കരുത്. വലിപ്പിക്കും. അവരോട് ചോദിച്ചു ക്ലിയർ ആയിട്ട് കാവടി വാങ്ങാൻ പോയാൽ മതി. മല കയറി തുടങ്ങുന്നിടത്തും ധാരാളും കടകളിൽ കാവടി കിട്ടും . Safe Journey 💞😊
@kunjchikunjan7581
@kunjchikunjan7581 8 ай бұрын
@@metal_wingz Thank U 🙏❤️
@vnvichu1338
@vnvichu1338 9 ай бұрын
Thanks chechy, Adutha azcha Palaniyil pokunnund, Very useful video, pinne Train facility Chengannor ille ? 😍❤️🥰
@metal_wingz
@metal_wingz 9 ай бұрын
കൃത്യമായി അറിയില്ല ഡാ.. അന്വേഷിച്ചിട്ടു റെഡി ആകു 😊👌🏻
@sasisasi-ui1sc
@sasisasi-ui1sc 9 ай бұрын
Good. Sister
@metal_wingz
@metal_wingz 9 ай бұрын
🤩🤩Thanks bro 😊😊😊😊
@as9104
@as9104 5 ай бұрын
Chechi motta adicha aal ulpede moonnperk mathramano avrde koode kayaran pattunnath
@metal_wingz
@metal_wingz 5 ай бұрын
ആ പാസ്സിൽ 3 പേർക്ക് കയറാം. മൊട്ട അടിച്ചത് കുഞ്ഞുങ്ങൾ ആണെങ്കിൽ മുതിർന്ന 3 പേർക്ക് കയറാം. മുതിർന്ന ആളാണ് മൊട്ട അടിച്ചത് എങ്കിൽ അത് പറ്റില്ലായിരിക്കും. 😊 പിന്നെ ആ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ ചിലപ്പോൾ നടക്കുമായിരിക്കും. 🤩
@sabua.r8492
@sabua.r8492 8 ай бұрын
video ചെയ്യുകയാണങ്കിൽ ഇങ്ങനെ വേണം Super
@metal_wingz
@metal_wingz 8 ай бұрын
🥰🥰🥰🥰താങ്ക്സ് 😊😊😊😊
@narayanaswamyr157
@narayanaswamyr157 2 ай бұрын
Very good presentation and explanation. Thanks a lot for your help. Narayana Swamy R.
@metal_wingz
@metal_wingz 2 ай бұрын
🤩🤩❤️❤️❤️❤️
@modashorts5958
@modashorts5958 9 ай бұрын
@metal_wingz
@metal_wingz 9 ай бұрын
🥰🥰🥰🥰
@abilashchuttichira7183
@abilashchuttichira7183 9 ай бұрын
👍
@metal_wingz
@metal_wingz 9 ай бұрын
🤩🤩🤩🥰🥰🥰
@gokul3471
@gokul3471 3 ай бұрын
ഞങ്ങൾ ഈ അടുത്ത ദിവസം പോകാൻ പ്ലാൻ ചെയ്യുന്നു വീഡിയോ ഒത്തിരി ഉപകാരപ്രതം thank you ❤
@metal_wingz
@metal_wingz 3 ай бұрын
Bro.... Ippo ithupole onnum alla avide.... Aake ഒരുപാട് മാറ്റം വന്നു. നിയമങ്ങളും രീതികളും ഒക്കെ.... ഞങ്ങൾ 1 week മുൻപ് പോയിരുന്നു.... 😊
@sarithasaritha-qz2oc
@sarithasaritha-qz2oc 9 ай бұрын
Thanku ❤️❤️❤️🙏🏻🙏🏻🙏🏻
@metal_wingz
@metal_wingz 9 ай бұрын
💞💞💞🤩🥰🥰🥰
@user-jl9wo1dq7w
@user-jl9wo1dq7w 10 ай бұрын
ഞങ്ങൾക്കും കിട്ടി ഒരു പണി അതിന് ശേഷം പഴനിയിൽ പോയിട്ടില്ല ഇത്രയും നമ്മളെ പറ്റിക്കുന്ന ഒരു അമ്പലം വേറെ ഇല്ല തിരുപ്പതി അമ്പലം സൂപ്പർ അവിടെ ഒരു ചതിയും ഇല്ല
@metal_wingz
@metal_wingz 10 ай бұрын
അമ്പലത്തിൽ എന്താ പറ്റിര് 🙄അവിടുത്തെ കച്ചവടക്കാരും ജോലിക്കാരും ഒക്കെ അല്ലെ..കാര്യങ്ങൾ അറിയാതെ നമ്മളല്ലേ പൊയ് തലവെച്ചു കൊടുക്കുന്നത്. എല്ലാ കാര്യങ്ങളും സ്വയം അന്വേഷിച്ചു ചെയ്യാൻ നോക്കുക,2 ആമത് ഒരാളുടെ സഹായത്തിനു പോകുമ്പോളാണ് അവിടെ പറ്റിക്കാൻ ഉള്ള ഒരു സാധ്യത ഉണ്ടാവുന്നത് 😊ഞങ്ങൾ എത്രയോ തവണ പോയിരിക്കുന്നു..... ആരെയും പറ്റിക്കാൻ അനുവദിച്ചിട്ടില്ല 🤩 എല്ലാ അഭ്യാസവും അറിയാവുന്ന മലയാളിയെ പറ്റിക്കാൻ ആർക്കാ പറ്റുക 🤓.....
@Agentzxz
@Agentzxz 9 ай бұрын
Onnilekum poy thala vech kodkndnja mathi... Njngal ennele poyirunuu...Poy sugamay thozhuthu vannu....Pattikan kore aalkar und..prathyekich namlle polulla malayalis ne
@AR-ff3dq
@AR-ff3dq 9 ай бұрын
Sathyam
@metal_wingz
@metal_wingz 9 ай бұрын
@AR-ff3dq 😊😊
@metal_wingz
@metal_wingz 9 ай бұрын
First tym ആണെന്നും നമുക്കിവിടുത്തെ കാര്യങ്ങൾ വല്യ ധാരണ ഇല്ല എന്നും തോന്നിച്ചാൽ അവർ ഒന്നൂടെ ഉഷാറാവും. അത് പാടില്ല. ഒന്നും അറിയില്ലേലും എല്ലാം അറിയാം എന്ന രീതിക്ക് കാര്യങ്ങൾ ചെയ്യുക. സംശയം വല്ലതും ഉണ്ടേൽ തൊഴാൻ വന്നവരോട് ചോദിക്കാം അവർക്കവുമ്പോ നമ്മളെ പറ്റിച്ചിട്ട് ഒന്നും കിട്ടാനില്ല. അല്ലെങ്കിൽ, security staff നോട്‌ ചോദിക്കുക 👌🏻😊
@satheeshoc4651
@satheeshoc4651 9 ай бұрын
മുരുകൻ വെറുതെ അല്ല കേരളത്തിലേക്ക് നോക്കിയിരിക്കുന്നത് 🙏
@metal_wingz
@metal_wingz 9 ай бұрын
🤩😊😊😊😊😊😊😊👍🏻മുരുകൻ എന്ത് ചെയ്തു 🤩🤩🤩പുള്ളിക്കാരൻ ഇതൊന്നും അറിഞ്ഞിട്ടും കൂടി ഉണ്ടാവില്ല 😆
@satheeshoc4651
@satheeshoc4651 9 ай бұрын
@@metal_wingz എടോ അത് ഒരു വിശ്വാസം ആണ് പറയുന്നത് അറിവ് ഉള്ളവരോട് ചോദിച്ചു നോക്ക്
@anilachari1
@anilachari1 8 ай бұрын
mo doubt..ellaydathu. yachakarum kallamarum
@metal_wingz
@metal_wingz 8 ай бұрын
@anilachari1 yes 😊
@WanderlustHungryRabbit
@WanderlustHungryRabbit 5 ай бұрын
Thank you so much for the vlog , got room at jawahar , tonsure hall and everything went fine! Thank u
@metal_wingz
@metal_wingz 5 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ramvenkatesh9554
@ramvenkatesh9554 9 ай бұрын
Informative video. I am Tamil but I also don't know these details.
@metal_wingz
@metal_wingz 9 ай бұрын
Thanks😊 Romba santhosham💞
@AjithKumar-in6vs
@AjithKumar-in6vs 10 ай бұрын
ഹര ഹരോ ഹര ഹര🙏
@metal_wingz
@metal_wingz 10 ай бұрын
😊🥰👌🏻
@mahesh736
@mahesh736 9 ай бұрын
Aunty good video
@metal_wingz
@metal_wingz 9 ай бұрын
Okay baby
@anulekshmi1500
@anulekshmi1500 9 ай бұрын
Thankyou so much
@metal_wingz
@metal_wingz 9 ай бұрын
🤩💞🥰💞🥰💞🥰💞💞💞🥰💞🥰🥰
@sidharthmohan2166
@sidharthmohan2166 13 күн бұрын
Ravile poit darsanam kazinj veran etra time aavum, 10 mnik poyal etra mni aavumboxekum thirich veram
@metal_wingz
@metal_wingz 10 күн бұрын
തിരക്ക് പോലെ ഇരിക്കും 😊sorry comment കണ്ടത് ഇപ്പോളാണ്
@vinodhvinodh4047
@vinodhvinodh4047 9 ай бұрын
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ തൊഴാനായി Q വിൽ നിൽക്കുമ്പോൾ ദക്ഷിണ ഇടാൻ ഭണ്ഡാരംമൊന്നും കണ്ടില്ല... പൈസ കൈയിൽ പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ ക്ഷേത്രത്തിനുള്ളിൽ നിന്ന ഒരാൾ എന്നോട് കൈ നീട്ടി പൈസ മേടിച്ചു... ഞാനോർത്തു അയാൾ അത് ഭണ്ഡാരത്തിൽ ഇടുമെന്ന്... പക്ഷേ അയാള്ത് അയാളുടെ ഇടുപ്പിൽ തിരുകി..500 അയാൾ എടുത്തു..ഇനി വളരെ സൂക്ഷിക്കും... താങ്കളുടെ വീഡിയോ ഒരുപാടുപേർക്ക് ഗുണപ്രദമാണ്.. Thanks..
@metal_wingz
@metal_wingz 9 ай бұрын
Ippo ബണ്ടാരം മാത്രേ ഉള്ളു 😂😆എവിടെ തിരിഞ്ഞാലും എന്നെക്കാളും വലിയ ബണ്ടാരങ്ങൾ 😆😆🤦🏻‍♀️ Thanks for the Compliment 🥰🥰. Keep support🤩🤩🤩
@prabhuprabhus5646
@prabhuprabhus5646 7 ай бұрын
Avidte.orushadi.100rs.kodukatutkonde.podaanuparanju.vidio.nallatane.thanks
@metal_wingz
@metal_wingz 7 ай бұрын
@prabhuprabhus5646 പോടാ ന്ന് പറഞ്ഞോ 🙄🙄🙄ആ 10 രൂപ ലാഭം ആയില്ലേ 😊😊😊😊അങ്ങനെ കരുതിയാൽ മതി 👌🏻😆
@rejithaa1344
@rejithaa1344 9 ай бұрын
തങ്ക തേര് വ്യാഴഴ്ച്ച അല്ലേ ഉള്ളു nice vedeo
@metal_wingz
@metal_wingz 9 ай бұрын
🙄daiy ഉണ്ടെന്ന് ആണല്ലോ അവിടെ അന്വേഷിച്ചപ്പോൾ പറഞ്ഞത്... വ്യാഴാഴ്ച മാത്രേ ഉള്ളോ 🙄🙄🙄
@ramachandran5854
@ramachandran5854 9 ай бұрын
ഇത്രയും പറഞ്ഞ് തന്നതിന് വളരെ നന്ദി❤
@metal_wingz
@metal_wingz 9 ай бұрын
🥰Hey നന്ദി ഒന്നും വേണ്ടാ...😊😊Keep support us 💞💞💞💞ആർക്കെങ്കിലും ഒക്കെ യൂസ് ആവട്ടെ. 👍🏻
@jayachandrannair343
@jayachandrannair343 9 ай бұрын
Car parking safteyode kudiya nala hotel ethane
@metal_wingz
@metal_wingz 9 ай бұрын
ശ്രീ ഗണപത്, വീഡിയോ ൽ ഞങ്ങൾ റൂം എടുത്തതായി കാണിച്ചിരിക്കുന്ന ഹോട്ടൽ 👌🏻👌🏻👌🏻👌🏻👌🏻പിന്നെ, റിങ് റോട്ടിൽ ന്ന് ഹിടുംബർ മലയിലേക്ക് പോകുന്ന വഴിയിൽ വേറെയും നല്ല ഒരുപാട് hotels ഉണ്ട്. 🤩അതികം തിരക്ക് ഇല്ലാത്ത ഇടം ആണ് 👌🏻
@aadhikk781
@aadhikk781 10 ай бұрын
കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയിരുന്നു... ഞങ്ങൾ നേരെ അങ്ങ് കയറിപ്പോയി... ഞങ്ങൾക്ക് പാസ് ഒന്നും കിട്ടിയിട്ടില്ലല്ലോ 🤔🤔... പിന്നെ സാധങ്ങൾ ഇവിടുത്തെ വിലയുമായി മാറ്റമൊന്നും ഇല്ല... അവിടെ റേറ്റ് കുറവായിട്ടാണ് എനിക്ക് തോന്നിയത്
@metal_wingz
@metal_wingz 10 ай бұрын
പാസ്സ് നമ്മൾ എടുക്കണം. 😊വില കൂടുതലായി വിൽക്കുന്നത് എല്ലാവരും അല്ല, ചിലർ... ചില സ്ഥലത്ത് ഭയങ്കര കത്തി ആണ്. 🤩....മുൻ കരുതൽ എന്ന രീതിയിൽ പറഞ്ഞതാണ്. പല സാധനങ്ങൾക്കും സേവനങ്ങൾക്കും മലയാളിക്ക് ഒരു റേറ്റ് മറ്റുള്ളവർക്ക് മറ്റൊരു റേറ്റ് ആണ് 😊
@skm0552
@skm0552 9 ай бұрын
Tamilnadu almost tourist destination same issue. We could not expect quality food sureounding area food price also high
@metal_wingz
@metal_wingz 9 ай бұрын
Right. Not much clean, secure, ect ect.... So many problems.
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 6 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 39 МЛН