പഴനിക്ക് ട്രെയിനിൽ പോകാം, ഫാമിലിയായി താമസിക്കാം ഒരു നല്ല റൂമിൽ | Pazhani Train Trip | Pazhani Room

  Рет қаралды 240,453

Heavens of Kerala

Heavens of Kerala

3 ай бұрын

Train from kollam jn
9 pm
Amrutha Express

Пікірлер: 245
@Dwaniz
@Dwaniz 2 ай бұрын
എനിക് ഏറ്റവും ഇഷ്ടപ്പെട്ട ക്ഷേത്രം ആണ് പളനി മല ഒരു വട്ടം പോയിട്ടുണ്ട് ഇനി പോകാനുള്ള തയ്യാറെടുപ്പിൽ ആണ് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ശരിക്കും പലനിമല സന്ദർശിച്ച ഒരു അനുഭൂതി ആണ് ഉള്ളത്❤🥰
@heavensofkerala5351
@heavensofkerala5351 2 ай бұрын
Thanks 🙏🏻
@user-fw7fh4tt4k
@user-fw7fh4tt4k 3 ай бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് ❤
@sathyamsanathanam9959
@sathyamsanathanam9959 3 ай бұрын
മുരുഗൻ തുണയ് 🙏🏻✨
@puspakrishnan3746
@puspakrishnan3746 3 ай бұрын
വളരെ നല്ല വിശദീകരണം
@Omsai1222
@Omsai1222 12 күн бұрын
❤very nice description... Murugaa 👏
@geethakrishnan8360
@geethakrishnan8360 Ай бұрын
സൂപ്പർ ആശംസകൾ നേരുന്നു
@LavsMoments
@LavsMoments 2 ай бұрын
Super... ഞങ്ങളും പോവാൻ വിചാരിക്കുന്നുണ്ട്... നല്ല അവതരണം ❤
@heavensofkerala5351
@heavensofkerala5351 2 ай бұрын
Thanks
@narayanaswamyr157
@narayanaswamyr157 2 ай бұрын
Very good presentation. Thanks. Please continue with your efforts.
@babuabraham1609
@babuabraham1609 3 ай бұрын
Great. Very good explanation like a story listening
@aneeshgopi9341
@aneeshgopi9341 2 ай бұрын
*Devasam room inu morning eduthal next morning vare ano rent 300 akunath ?*
@raniharikumar3498
@raniharikumar3498 3 ай бұрын
നല്ല അറിവ് തന്നതിന് നന്ദി.....
@heavensofkerala5351
@heavensofkerala5351 3 ай бұрын
🙏🏻
@keyeshks
@keyeshks 2 ай бұрын
പളനി അടിവാരത്തിൽ നിന്നും ഉദ്ദേശം 700 ഓളം പടികൾ കയറി വേണം പോകാൻ. കൂടാതെ എതിർ സൈഡിൽ പടികൾ കുറഞ്ഞ ആനത്താരയും ഉണ്ട്. പടികൾ കയറുക പ്രായം ആയവർക്ക് പ്രയാസം ഉളവാക്കുന്ന കാര്യമാണ്. അടിവാരത്തു നിന്നും വലത്തോട്ട് നടന്നാൽ വിഞ്ചു ട്രെയിൻ ലഭ്യമാണ്. അതിൽ കയറിയാൽ നടക്കാതെ ചെല്ലാം. പളനി ആണ്ടവൻ നിങ്ങളെ രക്ഷിക്കട്ടെ
@shivasharma6399
@shivasharma6399 2 ай бұрын
@hydroskoyakoyampattapedi-sl4jc
@hydroskoyakoyampattapedi-sl4jc 3 ай бұрын
നല്ല ഭംഗിയുള്ള സ്ഥലം
@narendranshaji7427
@narendranshaji7427 11 күн бұрын
വളരെ ഇഷ്ടമായി ❤️
@rajasulochana5110
@rajasulochana5110 2 ай бұрын
Nice vlog, pls upload full motta video
@kunhikannanpera9465
@kunhikannanpera9465 3 ай бұрын
അടിപൊളി 👍🏻👍🏻👍🏻🙏🏻🙏🏻
@swagswag311
@swagswag311 2 ай бұрын
Nice anna .please upload full mottai video
@RajalekshmiS-te2rg
@RajalekshmiS-te2rg Ай бұрын
Verry verry use ful video thanks chetta...now I am in palani
@heavensofkerala5351
@heavensofkerala5351 Ай бұрын
😃
@AshokKumar-rh7ei
@AshokKumar-rh7ei Ай бұрын
Nalla information video god bless you
@krishnankutty8109
@krishnankutty8109 6 күн бұрын
Good presentation
@suvikarunakaran4858
@suvikarunakaran4858 Ай бұрын
കൊള്ളാം❤
@pkvlog2906
@pkvlog2906 2 ай бұрын
Ticket orlak ethraya book cheythapol
@sarasupr1478
@sarasupr1478 3 ай бұрын
Ambalathil kayriyal bag sushikkanam.kallanmar dharalam anubhavam sushkku
@prasadm2536
@prasadm2536 3 ай бұрын
IRCTC connect വളരെ നല്ല ആപ്പ് ആണ്.
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 3 ай бұрын
Idumban Malayil Poyo. Athinu Sesham Venam Muruga Bhagavane Dharsikkendathu. Om Muruga....
@nitheeshvellandath5463
@nitheeshvellandath5463 7 күн бұрын
Athe engane pokanm route details kitumo
@pscexamguru
@pscexamguru Ай бұрын
ഏകദേശം എത്ര ടൈം വരെ എടുക്കും കയറി ഇറങ്ങാൻ...
@govindenr3951
@govindenr3951 2 ай бұрын
Alappuzha vazhi train undo
@ravikumar-tb1gy
@ravikumar-tb1gy Ай бұрын
nice informative vloggggggggggg
@jayasatheeshan4214
@jayasatheeshan4214 3 ай бұрын
Aum Visakhaya Nama....🙏🙏🙏💥
@user-uc5kn9eg9l
@user-uc5kn9eg9l Ай бұрын
മുകളിലെ നിലകളിലേക്ക് ലിഫ്റ്റുണ്ടോ.
@easternwestern3148
@easternwestern3148 2 ай бұрын
Super ❤
@PraveenKumar-bo1lz
@PraveenKumar-bo1lz 28 күн бұрын
ഈ റൂം എടുക്കാൻ പളനി ചെന്നിട്ട് ഏതു ദിശയിൽ പോകനാം
@easternwestern3148
@easternwestern3148 2 ай бұрын
Thala thanuppikaan aanu chandanam poosunnathu
@sunilkumark1895
@sunilkumark1895 9 күн бұрын
പഴനിയിൽ ആദ്യം കയറേണ്ടത് ഊരുമണ്ഡപം എന്ന ക്ഷേത്രത്തിലാണ്. അതിന്റെ ഐതീഹ്യം..... പഴവുമായി ബന്ധപ്പെട്ട് കൈലാസത്തിൽനിന്നും പിണങ്ങിപ്പോന്ന മുരുകൻ പഴനിമലക്ക് അടുത്തുള്ള ഊരുമണ്ഡപം എന്ന സ്ഥലത്ത് എത്തുകയും അവിടെ താമസംതുടങ്ങുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരിക്കൽ അമ്മയായ പാർവ്വതി അവിടെ എത്തുകയും "എന്നെ ഇവിടെയും ഇരുത്തില്ലേ "എന്നുപറഞ്ഞ് മുരുകൻ പഴനിമല കയറുകയും ചെയ്തു. ഈ ക്ഷേത്രത്തോട് ചേർന്ന് ഒരു മീനാക്ഷി അമ്മൻ കോവിലും ഉണ്ട്. ഇവിടെ തൊഴുതത്തിനുശേഷം പഴനിമല കയറുക. ഞങ്ങൾ രണ്ടുമാസം കൂടുമ്പോൾ പഴനിയിൽ പോകാറുള്ളതാണ്. പഴനിയിൽ സിദ്ധനാഥൻ എന്ന പേരിൽ ഒരു കല്യാണമണ്ഡപവും റൂമും ഉണ്ട്. അതിന്റെ എതിർവശം ഒരു വാസുഹോട്ടൽ നടത്തുന്ന സുകേഷ് എന്ന സുഹൃത്ത് ആണ് ഈ വിവരം പറഞ്ഞത്. ഇപ്പോൾ അവിടെയും ഞങ്ങൾ പോകാറുണ്ട്. പഴനിയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഒരു ജംഗ്ഷൻ ഉണ്ട്. അവിടെനിന്നും ഇടത്തോട്ട് പോണം. ഓട്ടോക്കാരോട് പറഞ്ഞാൽ മതി. അവർ പറയുന്ന തുക കൊടുക്കരുത്. ബാർഗയിൻ ചെയ്യണം. നല്ല ശാന്തമായ സ്ഥലം.
@heavensofkerala5351
@heavensofkerala5351 8 күн бұрын
Thanks for the valuable information
@nitheeshvellandath5463
@nitheeshvellandath5463 7 күн бұрын
Bro details kitumo kooduthal means number vellathum
@rejikb7296
@rejikb7296 3 ай бұрын
ബസ്സ് കിട്ടും 7rs സ്റ്റേഷനിൽ നിന്ന്
@KannanS-ik2hp
@KannanS-ik2hp 3 ай бұрын
Ticket waiting aanelum side birth top and down birth kittum.....10 ticket vare chance illathe ayittum pokunna date il confirm aayi.....❤❤ Amrutha express
@User.3201
@User.3201 2 ай бұрын
Pls upload full mottai videos without edit bro
@krishnakumarkizhumury4913
@krishnakumarkizhumury4913 2 ай бұрын
എവിടന്നാണിത്... വിശദമാകുമോ
@JayakumarPanicker-lm1vn
@JayakumarPanicker-lm1vn 23 күн бұрын
ഹോട്ടൽ പേരെന്താണ്
@krishnankutty8109
@krishnankutty8109 6 күн бұрын
Lift?
@ideaskitchen.
@ideaskitchen. 3 ай бұрын
🙏🏻🙏🏻
@seshansankaranarayanan2541
@seshansankaranarayanan2541 2 ай бұрын
Can u inform any air-conditioned waiting room ( paid) available at palani staion
@heavensofkerala5351
@heavensofkerala5351 2 ай бұрын
Check it out on MMT
@pkvlog2906
@pkvlog2906 2 ай бұрын
6perk 1 room ayit kito
@kannankarthika6237
@kannankarthika6237 2 ай бұрын
പളനിയിൽ ചെന്നിട്ട് കാവടി എടുക്കുന്നതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ..
@imotions1902
@imotions1902 2 ай бұрын
നല്ല അവതരണം
@ppsujan
@ppsujan Ай бұрын
A/C Room undo
@sasic4724
@sasic4724 2 күн бұрын
അവിടെ ഉള്ള ടോയ്ലറ്റ് എല്ലാം പോയി പരിശോധിച്ച് പറയു
@sankarnarayanan4749
@sankarnarayanan4749 Ай бұрын
Very useful video. Is there Uber facility available for Auto? . Can u share the Devaswom no. for room booking in advance. Is it the check out is 24 hours? What is the Train timings to go to Kerala side
@heavensofkerala5351
@heavensofkerala5351 Ай бұрын
No option for advance booking
@sathinair5120
@sathinair5120 2 ай бұрын
Amruta express yetu station nil ninnanuvidunnsthu?
@dineshkumard9364
@dineshkumard9364 2 ай бұрын
Trivandrum central.. Time=8.30 pm
@sijithkk3613
@sijithkk3613 3 ай бұрын
ദേവസ്ഥാനം ലൊക്കേഷൻ എവിടെയാണ്
@heavensofkerala5351
@heavensofkerala5351 3 ай бұрын
Temple ninnum 250 Mtrs walkable distance. Avide arode chodichalum paranju Tarum.
@sureshviji9129
@sureshviji9129 2 ай бұрын
🤲அப்பா முருகா🙇‍♀️🙏ஓம் சரவண பவ 🌟🙏
@sajithbullruhl6614
@sajithbullruhl6614 Ай бұрын
Train Kollam via Alappuzha aano...??
@hema3813
@hema3813 Ай бұрын
| Kollam Kayamkulam Thiruvalla വഴി | Earnakulam ആലപ്പുഴ വഴി അല്ല
@akhilraj9829
@akhilraj9829 2 ай бұрын
upload full mottai video bro plzzz
@keeleriachurockz
@keeleriachurockz 3 ай бұрын
സ്ത്രീകളുടെ മുടി പൊന്നുവിലയാണ് . അതാണ് വി ഐ പി പരിഗണന 😅
@sreelekshmi.rpodivava901
@sreelekshmi.rpodivava901 3 ай бұрын
👍
@sumans6744
@sumans6744 3 ай бұрын
ഞാൻ പഴനി പോയി മുടി വടിച്ചു വന്നതേ ഉള്ളൂ ഓം ഷണ്മുഖയ നമഃ
@sumans6744
@sumans6744 3 ай бұрын
🙏🙏
@XD123kkk
@XD123kkk 3 ай бұрын
Njangal poyappol police👮 onnum help nu undayillaa..
@sumeshsumu6843
@sumeshsumu6843 3 ай бұрын
ഞങ്ങൾ കൊടുങ്ങല്ലൂർ നിന്ന് പളനിക്ക് പോകുമ്പോഴെല്ലാം ഇവിടെ ആണ് റൂം എടുക്കുക ❤❤
@heavensofkerala5351
@heavensofkerala5351 3 ай бұрын
🙏🏻
@sumeshsumu6843
@sumeshsumu6843 3 ай бұрын
@@heavensofkerala5351 🥰
@megha.tthottiyil4591
@megha.tthottiyil4591 2 ай бұрын
എങനെ ആണ് book ചെയ്യുക
@jayasankark3695
@jayasankark3695 3 ай бұрын
👍🏻
@sasikumarv231
@sasikumarv231 2 ай бұрын
❤️goo vedio 👍
@RishiKumar-ju4nz
@RishiKumar-ju4nz 2 ай бұрын
Please Upload Full Headshvave Vedio Sister
@sreedharansree7574
@sreedharansree7574 2 ай бұрын
ഞാൻ നാളെ പോകുന്നുണ്ട് ഓം ഷൺമുഖായ നമ:
@sknair3408
@sknair3408 Ай бұрын
Yes. I do like to visit Plano Mala.
@thiyagarajkthiyagaraj1447
@thiyagarajkthiyagaraj1447 2 ай бұрын
Full head shave vedio upload panuinga
@mohanlove9380
@mohanlove9380 2 ай бұрын
Upload full family headshave full video without edit❤ .........
@mohanlove9380
@mohanlove9380 2 ай бұрын
@mohananpillapeedikayil5744
@mohananpillapeedikayil5744 Ай бұрын
👍🙏🏼
@SunilKumar-gd1qy
@SunilKumar-gd1qy Ай бұрын
Dhaaralam leather factory kalum manager maarum ulla idam .
@youavs
@youavs 3 ай бұрын
ഈ lodge ൽ gpay or ATM card ഇടുക്കുമോ?
@vipinr3480
@vipinr3480 Ай бұрын
Nee oru poomon aanu
@hemalathathacharath3797
@hemalathathacharath3797 3 ай бұрын
🙏🙏🙏
@strangerboy7903
@strangerboy7903 2 ай бұрын
please upload full headshave video without edit
@roseflowerjeddah7481
@roseflowerjeddah7481 2 ай бұрын
PALAYIMADAM
@bindusivadas4116
@bindusivadas4116 2 ай бұрын
Alappuzha via aano
@lakshmim04778
@lakshmim04778 2 ай бұрын
No via kottayam.. Changanacherry stop und
@SinduSajeev-oq7no
@SinduSajeev-oq7no 3 ай бұрын
👍🙏🙏🙏
@aswinthampi4885
@aswinthampi4885 3 ай бұрын
😮
@haircutheadshave110
@haircutheadshave110 2 ай бұрын
If you don't mine please upload full headshave video it's request. Please atleast tell you will upload or not
@user-fw7fh4tt4k
@user-fw7fh4tt4k 3 ай бұрын
കുറേ കയറ്റം കയണോ അതൊ അമ്പലത്തിനടുത്ത് വരെ പോകാൻ വേറേ മാർഗ്ഗം ഉണ്ടൊ നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് പ്ലീസ് റിപ്ലേ തരണേ
@deepnadas4437
@deepnadas4437 3 ай бұрын
Avide train available aan
@heavensofkerala5351
@heavensofkerala5351 3 ай бұрын
Train Available
@user-fw7fh4tt4k
@user-fw7fh4tt4k 3 ай бұрын
Thank you
@raveendranathaneacharath3288
@raveendranathaneacharath3288 3 ай бұрын
ട്രയിൻ അല്ല വിഞ്ച് കാ൪.... പിന്നെ റോപ്പ് കാറും സ൪വ്വീസുണ്ട്. രണ്ടിനും 50രൂപ വൺ സൈഡ് കൊടുക്കണ൦...
@hariprasad.pplathanathu5325
@hariprasad.pplathanathu5325 3 ай бұрын
വലിയ കയറ്റം ഇല്ലാത്ത വഴി ഉണ്ട്
@murugans7140
@murugans7140 Ай бұрын
👍❤
@BiJithaPB
@BiJithaPB 2 ай бұрын
Pls tell , Nigl select chytha room ethu building l ayirunu? Name ?
@heavensofkerala5351
@heavensofkerala5351 2 ай бұрын
Don’t know the name. Avare available rooms key Tarum. Kandittu ok anel check in cheyyam
@nitheeshvellandath5463
@nitheeshvellandath5463 7 күн бұрын
Bro details kitumlo devasum roominte, Broyude number onne mentione cheyye Engane devasum enne thamizhil parayam
@vijayanc.p5606
@vijayanc.p5606 3 ай бұрын
Dewaswom stay temple ninnu ethra dooram untu.
@heavensofkerala5351
@heavensofkerala5351 3 ай бұрын
250 Mtrs
@vijayanc.p5606
@vijayanc.p5606 3 ай бұрын
@@heavensofkerala5351 thanks
@vijayanc.p5606
@vijayanc.p5606 3 ай бұрын
@@heavensofkerala5351 thank you
@ambilipc9666
@ambilipc9666 3 ай бұрын
Madurakku palaniyil ninnum train undo
@rejikb7296
@rejikb7296 3 ай бұрын
Ys അമൃത exp morning 6 45am
@deepaarts6657
@deepaarts6657 2 ай бұрын
🌹👌👏
@KannanS-ik2hp
@KannanS-ik2hp 3 ай бұрын
പഴനി ❤❤❤❤muruga
@RaviKumar-kw8qp
@RaviKumar-kw8qp 3 ай бұрын
Anikkum pokanam. Agasthiackod.Anchal
@heavensofkerala5351
@heavensofkerala5351 3 ай бұрын
👍
@mikkuchikku123
@mikkuchikku123 3 ай бұрын
Kottayam vazhi train undakuvoo pazhanik
@remyasathyan6509
@remyasathyan6509 3 ай бұрын
Amritha express rathri 11. 15 nu Kottayam varum. Video il parayunna same train. Kottayam 11.15 p.m. varum
@user-sz9jk7eh2r
@user-sz9jk7eh2r 2 ай бұрын
@santhoshkumar-pd1ib
@santhoshkumar-pd1ib 3 ай бұрын
Very very good
@arunkrishnanj7792
@arunkrishnanj7792 2 ай бұрын
❤❤❤
@haridas527
@haridas527 3 күн бұрын
ദേവസ്വം ഹോട്ടൽ ഓൺലൈൻ ബുക്ക്‌ ചെയ്യാൻ പറ്റുമോ
@heavensofkerala5351
@heavensofkerala5351 3 күн бұрын
No
@aravindakshannarangayil4069
@aravindakshannarangayil4069 2 ай бұрын
കോഴിക്കോട് നിന്നും പോകാൻ പറ്റുന്ന രീതി പറയാമോ?
@happyjourney9722
@happyjourney9722 Ай бұрын
രാത്രി 9:10നുള്ള മാവേലി ട്രെയിനിൽ കയറി തൃശ്ശൂരിൽ ഇറങ്ങി രാത്രി 2:20നുള്ള അമൃത ട്രെയിൽ കയറുക.
@nandhu1620
@nandhu1620 20 күн бұрын
Why chandanam is applied on head???
@heavensofkerala5351
@heavensofkerala5351 20 күн бұрын
It’s fell cool and good for scratches.
@babyjaya7237
@babyjaya7237 2 ай бұрын
ഇവിടെ റൂം കിട്ടാൻ preyasam അല്ലേ.. ഞങ്ങൾക്ക് ഒരുപ്രാവശ്യം കിട്ടി .. മുൻ‌കൂർ ബുക്ക്‌ ചെയ്യാൻ പറ്റുമോ
@heavensofkerala5351
@heavensofkerala5351 2 ай бұрын
No pre booking
@devikanair2144
@devikanair2144 Ай бұрын
NO... season lu problem undavan sadyatha ulloo..otherwise eppo chennalum devastan lu rooms kittum 😊..
@jyothiganesh3610
@jyothiganesh3610 Ай бұрын
Devaswam ? Tamil Nadu aano , Kerala devaswam aano ?
@devikanair2144
@devikanair2144 Ай бұрын
Devastan ..same as our devaswam😊... angane paranjathanu
@gresshmachandran6728
@gresshmachandran6728 2 ай бұрын
ഈ ട്രെയിൻ കോട്ടയം വഴിയാണോ ആലപ്പുഴ വഴിയാണോ
@EarthyTips
@EarthyTips 2 ай бұрын
കോട്ടയം
@richuraj7380
@richuraj7380 3 ай бұрын
Music sound കുറക്ക്...
@heavensofkerala5351
@heavensofkerala5351 3 ай бұрын
Sure
@pK-vo1wz
@pK-vo1wz Ай бұрын
വളരെ നന്നായിട്ടുണ്ട്
@familydaimond2.028
@familydaimond2.028 Ай бұрын
പഴനിയിൽ നിന്നും എത്രമണിക്കാണ് തിരിച്ചു train
@hema3813
@hema3813 Ай бұрын
വൈകിട്ട് 6 മണിക്ക്
@anumolsyamala
@anumolsyamala 3 ай бұрын
Nic
@keyeshks
@keyeshks 2 ай бұрын
ദേവസ്വം ഗസ്റ്റ് ഹൌസ് എവിടെ ആണ്. പേര് എന്താണ്
@HjdjdHhj-kj9rp
@HjdjdHhj-kj9rp Ай бұрын
കഴിയുന്നതും ദേവസ്വം ഗസ്റ്റ്ഹൗസിൽ താമസിക്കരുത്. വലിയ തട്ടിപ്പ് ആണ്. ആയതിനാൽ പ്രൈവറ്റ് ഹോട്ടൽ തിരഞ്ഞെടുക്കുക. മലയാളി മാനേജ്മെൻ്റ് ക്ഷേത്രത്തിനടുത്ത് താഴെയുണ്ട്.
@manojmalavika6924
@manojmalavika6924 3 ай бұрын
പട്ടയ നായിഡു പാലസ് എന്ന Hotel ഉണ്ട് മാന്യമായ Cash ളു
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
Room Rate per day
@sidharthmohan2166
@sidharthmohan2166 20 күн бұрын
രാവിലെ 10 മണിക് mala കേറിയാൽ എത്ര മണിക്ക് ദർശനം കഴിഞ്ഞു തിരിച്ചു വരാം
@Gopan4059
@Gopan4059 12 күн бұрын
അത് അമ്പലത്തിലെ തിരക്ക് അനുസരിച്ചു ഇരിക്കും
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 19 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 44 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 41 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 19 МЛН