ഇനി പുറംലോകം കാണുലെ..?.പുറത്ത് ഇറങ്ങിയാൽ കടിക്കും എന്ന്??..leash talks

  Рет қаралды 185,157

Leash Talks

Leash Talks

Күн бұрын

Пікірлер: 139
@MytomandjerryonYoutube
@MytomandjerryonYoutube 11 ай бұрын
ചേട്ടാ എൻ്റെ വീട്ടിൽ ഒരു stray doginu food കൊടുക്കുമായിരുന്നു.... അങ്ങനെ ഒരു ദിവസം അവള് ഞങ്ങൾടെ വീട്ടിൽ പ്രസവിച്ചു 2 ബ്ലാക്ക് കുട്ടികൾ... ഒന്ന് dead ആയിപ്പോയി... ഒന്ന് ഞങ്ങൽ വളർത്തി...അവനെ കണ്ടിട്ട് ഒരു നാടൻ കുഞ്ഞാണെന്ന് തോന്നിയില്ലേ....1year വരെ കുഴപ്പം ഇല്ലാരുന്നു.... പിന്നെ ഇവൻ ഞങ്ങളെ കടിക്കാൻ തുടങ്ങി.... അവനെ പിടിച്ചുകൊണ്ട് നടന്ന എൻ്റെ husine കടിച്ചു..ഇവൻ കൂട്ടിലായി... തൊടാൻ പറ്റില്ല...ഫുഡ് കൊണ്ടു കൊടുക്കുന്നതും കൂട് വൃത്തി ആക്കുന്നതും ഒക്കെ ചെയ്യാൻ തന്നെ കഷ്ട്ടം ആയി.... അത്രക്കും അഗ്ഗ്രഷൻ... അങ്ങനെ അവൻ്റെ കഴുത്തിലെ ബെൽറ്റ് മുറുക്കി വൃണം ആയി.... എനിക്കത് കണ്ടുകൊണ്ടിരിക്കാൻ വയ്യാതായി.... മരുന്നിടാൻ വയ്യ... doctor വന്നിട്ട് തിരികെ പോയി.... ഈച്ച അവനെ കഷ്ടപെടുത്തി... ആ സമയത്ത് ആണ് ഞാൻ laze മീഡിയയും നിങ്ങൾടെ ചാനലും കാണുന്നത്..... പിന്നെ രണ്ടും കൽപ്പിച്ച് ഞാൻ ഒരു സ്റ്റൂൾ പരിജയായി എടുത്ത് അവനെ തുറന്ന് വിട്ടു.. അവൻ എന്നെ കടിക്കാൻ വന്നപ്പോൾ എല്ലാം ഞാൻ സ്റ്റൂൾ വച്ച് ബ്ലോക്ക് ചെയ്തു....ഒരു 2 മണിക്കൂർ കൊണ്ട് ഞാനവനെ തോൽപ്പിച്ച് ഒതുക്കി... ആ ഒരു ധൈര്യം കിട്ടിയത് ningalde ചാനെൽ കണ്ടതുകൊണ്ടാണ് അപ്പോൾ മുതൽ അവൻ enne owner ആയിട്ട് കാണാൻ തുടങ്ങി...ഞാൻ കഴിത്തിലെ ബെൽറ്റ് അഴിച്ച് മരുന്നിട്ട് ഫുഡും കൊടുത്ത്....പിന്നെ ഒരു one year ആയി എൻ്റെ മോളും hussum ആയിട്ട് ഇണങ്ങാൻ......ഇപ്പൊൾ അവൻ ഞങ്ങൾക്കൊപ്പം സന്തോഷത്തോടെ ഉണ്ട്...... ഡോഗ്സിന് മുന്നിൽ നമ്മുക്ക് വേണ്ടത് മനോ ധൈര്യം ആണ്... അവരല്ല നമ്മളാണ് അവരുടെ ഓണർ എന്ന ഒരു അറിവ് അവർക്ക് കൊടുക്കണം...
@vibrators-ig7kl
@vibrators-ig7kl 10 ай бұрын
Doginte pic ayach tharamo
@jojogeorge3896
@jojogeorge3896 9 ай бұрын
Yeah Madamme,we are the Alpha of the pack,not them.Many people thinks uncontrolled aggression is a quality and taking permission from the dogs to interact with their guests and neighbours is an unmatchable character of their dogs.
@Dr.aryan..muthumol
@Dr.aryan..muthumol 8 ай бұрын
E katha ket mns vedanichu ipol odvl happy mnusrekl ethrayo nallath Ivar ente mol ipolilal njnum jeevikle orupad snehikunna ala
@Dr.aryan..muthumol
@Dr.aryan..muthumol 8 ай бұрын
Ketty idrth maxxm..nj akath it valarthyatha..angne kambil inmgum naanyi....
@heyitsaryaaaa
@heyitsaryaaaa 8 ай бұрын
👏👏👏👏
@galaxymusic304
@galaxymusic304 Жыл бұрын
അല്ല നീ ഒരു മനുഷ്യനല്ല..നീ ദൈവമാണ്.ഇതെല്ലാം നിന്നോടുള്ള മൃഗസ്നേഹമാണ്.നിങ്ങൾ എല്ലാം വളരെ ലളിതമായി ചെയ്തു,ലോകത്ത് കൂടുതൽ നായ്ക്കൾ കാത്തിരിക്കുന്നു, നിങ്ങൾക്കായി.......
@ALBINTBENOY
@ALBINTBENOY Жыл бұрын
Athe athe ലീഷ് ടോക്ക് ദെയ്‌വം
@sahmadinamediagold
@sahmadinamediagold Жыл бұрын
😂
@RahulRahul-r3u1s
@RahulRahul-r3u1s Жыл бұрын
ദോ കൊണ്ട് പോണ്..😂നിങ്ങള് നിങ്ങൾക്ക് എന്തോ ഒരിഷ്ടം ആ മിണ്ടാപ്രാണികൾക്ക്.. അതിലെന്തേലും സയൻസ് പരമായി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു.. എന്നാലും ധൈര്യം അത് ഒരു സയൻസിനും പറയാൻ പറ്റില്ല..❤❤❤ഒത്തിരി ഇഷ്ടം ആണ് ചേട്ടോ നിങ്ങളെ..
@basialr1876
@basialr1876 2 ай бұрын
Free mind. അതന്നെ കടിച്ചാലും ഒന്നും ഇല്ല. എന്ന mind ൻറെ power. കടിച്ചാലും ആള് പ്രത്യേകിച്ച് reactions ഒന്നും കാണിക്കാറില്ല. ഭയം കാണിച്ചാൽ കടിയുടെ എണ്ണം കൂടും. അതായിരിക്കും അതിൻ്റെ സ്പൈക്കോളജി
@syamilidibulal634
@syamilidibulal634 10 ай бұрын
ഈ കുരിപ്പിനെ സമ്മതിക്കണം 🙄🙄🙄🙄🙄🙄ഇതെങ്ങനെ ഇതിങ്ങളുടെ ഭാഷ മനസിലാവുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥
@sreethuravoor
@sreethuravoor Жыл бұрын
രെഞ്ചു നിങ്ങളുടെ കോൺഫിഡൻസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
@karuthedathkrishnakumar837
@karuthedathkrishnakumar837 Жыл бұрын
Really admire your courage wow keep it up ബ്രോ ഒടുക്കത്തെ ചങ്കുറപ്പു 🥰
@HamzaHamza-j7u1r
@HamzaHamza-j7u1r Жыл бұрын
സൂപ്പർ നിങ്ങൾ ഒരു സംഭവമാണ്
@ellam-kanuka-
@ellam-kanuka- 9 ай бұрын
അണ്ണാ... Happy to see these things 🎉🎉🎉
@SkKollamkaran
@SkKollamkaran Жыл бұрын
ROCKY ആള് ചുന്ദരനാ 🥰🥰🥰
@reetharency3688
@reetharency3688 5 ай бұрын
രഞ്ജു വിന്റെ അവതരണം നല്ല താണ്. കാണുന്ന നമ്മൾ ക്ക്‌ പേടിയു ണ്ട്... റീത്തറെൻസി
@vijisunny6387
@vijisunny6387 5 ай бұрын
വാ വാ സുരേഷ് പാമ്പിനെ പിടിച്ചോണ്ട് പോകുന്ന ഫീൽ.......😅😅😅😊😊😊
@kottarathilrufy7954
@kottarathilrufy7954 Жыл бұрын
ആകപ്പാടെ രണ്ടോ മൂന്നോ ചാനൽ ആണ് സസ്ക്രൈബ് ചെയ്തിട്ടുള്ളത് അതിൽ ഒന്ന് ഈ ചാനൽ ആണ്, എന്തേ വീഡിയോ ഇടാൻ ഇത്ര താമസം ❤
@sajikeral
@sajikeral 11 ай бұрын
This guy deserve more than 2 million followers. Good luck
@AnuAnu-g9f6f
@AnuAnu-g9f6f 2 ай бұрын
Good luck 👍 chettan poliyatto
@Radhamani-m7v
@Radhamani-m7v 10 ай бұрын
മോനെ നിനക്കു ദൈവം അനുഗ്രഹിക്കട്ടെ
@vishnucp4798
@vishnucp4798 6 ай бұрын
എന്നെ ഇട്ടിട്ട് പോകല്ലേ ചേട്ടാ 17:21😂😂😂
@Noufacherry
@Noufacherry 8 ай бұрын
Bro നിങ്ങളുടെ വീഡിയോ കാണാറുണ്ട് ക്യാമറ മാറ്റാൻ സമയ മായി ബ്രോ ഒരു നല്ല mic 👍👍👍
@uvaiserahman331
@uvaiserahman331 Ай бұрын
Set congrats
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 11 ай бұрын
Hi , gentleman you wear special jacket to avoid dog bitting..frequent bite may cause injury and your life.Take care yourself.
@SunithaP-gk6yk
@SunithaP-gk6yk 11 ай бұрын
മാഷേ അവനു ചൂട് സഹിക്കാൻ പറ്റുന്നില്ല ഈ പൊള്ളുന്ന വെയിൽ ഷീറ്റ് ന്റെ ചൂട് എല്ലാം കുട അവനു ദേഷ്യം വരുന്ന പാവം എങ്ങനെ എങ്കിലും അവന്രക്ഷികണേ
@AswiniAnoop
@AswiniAnoop Жыл бұрын
അടിപൊളി ഏട്ടായി❤❤❤❤❤
@prasanthrajan4954
@prasanthrajan4954 Жыл бұрын
Armenian gampr😈all the best bro.hardly waiting 👍👍👍👍
@jayagopi362
@jayagopi362 11 ай бұрын
Super 👍🌹🙏
@SivaprakashSivaprakash-v3f
@SivaprakashSivaprakash-v3f 8 ай бұрын
കൊള്ളാം.. Super 🔥🔥
@vijayachandru2114
@vijayachandru2114 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ahmedrifayiz4856
@ahmedrifayiz4856 4 ай бұрын
Video short aakith idanam Length koodunnund
@sanjayaruketty8123
@sanjayaruketty8123 Жыл бұрын
Gud video @happy new year 🎊🎉🎉🎉🎉❤
@mydhilimk6066
@mydhilimk6066 7 ай бұрын
Rote❤️❤️❤️❤️❤️👍
@syamilidibulal634
@syamilidibulal634 10 ай бұрын
തിര നിറച്ച തോക്ക് 💥💥💥💥💥💥💥💥💥💥💥
@pprajeeshazhikode7517
@pprajeeshazhikode7517 Жыл бұрын
Chettan poliyataa 👍🏻 kuduthal dog mayi adukunu vetil roti indii
@ImAmallu
@ImAmallu Жыл бұрын
11:14 😆
@andrews13
@andrews13 Жыл бұрын
Pwoli machan😍😍😍👍
@Dr.aryan..muthumol
@Dr.aryan..muthumol 8 ай бұрын
Aliyq ap vaknm karanm dog pidch adth nilkmbol ne samsarikmbol keri pidchal panipalum palpolm njn atah pedchu sure ayt ap vach matyram aa area srdiknm aers ayt talk..tamsa alla aliya..dog peten keripidchl ozhiyan okilalto .
@SatheeshKumar-o2n
@SatheeshKumar-o2n Жыл бұрын
Super bro❤❤❤
@ambusvlog8159
@ambusvlog8159 Жыл бұрын
ബ്രോ എന്റെ അഭിപ്രായത്തിൽ ആ ഡോഗിനെ അതിന്ടെ ഫസ്റ്റ് ഓണർ ആണ് നശിപ്പിച്ചത് ഇത് കൂട്ടിൽ തന്നെ ഇട്ടു ഫുഡ്‌ കൊടുക്കൽ എല്ലാം ആയിട്ടാണ് അതിനു ഫുഡിനോട് അഗ്രെഷൻ ആയത്
@bijubiju8641
@bijubiju8641 Жыл бұрын
👍
@mayavi7212
@mayavi7212 11 ай бұрын
Good job da👍👍 keep it up &tc
@hareeshn
@hareeshn 11 ай бұрын
സത്യം
@Pes_pro_gaming
@Pes_pro_gaming Жыл бұрын
Bro week il 1 video enkilum idu❤ 2,3 days gapil ittalum kuzhappamila 🙌😅
@shajichacko8670
@shajichacko8670 11 ай бұрын
മോനേ നീ പുലിയാണ് ട്ടോ
@sudhaanil4259
@sudhaanil4259 Жыл бұрын
Rocky super nalla bhangiyund
@MytomandjerryonYoutube
@MytomandjerryonYoutube 11 ай бұрын
ഇച്ചിരിയും കൂടി വലിയ കൂടാക്കുമോ...❤
@lissysaji2036
@lissysaji2036 10 ай бұрын
👌👌👌👌👌👌👌💯
@Abhilashbcz
@Abhilashbcz Жыл бұрын
ആശാനേ ❤🤝
@hareeshn
@hareeshn 11 ай бұрын
Adipoli
@sajinsaji-x6h
@sajinsaji-x6h Жыл бұрын
Bro oru new video plz
@VFXMAD
@VFXMAD 11 ай бұрын
Le rocky:ente ball njn thrathillada 😂
@Upkpupkpup1990
@Upkpupkpup1990 8 ай бұрын
അടിപൊളി
@balansubramanianpk1651
@balansubramanianpk1651 Жыл бұрын
Super,👍👍👍👍👍❤️❤️❤️
@beenap1566
@beenap1566 11 ай бұрын
Chila aalkkarumayee nayakal aduppap kanikkilla. Oru manushiyane nannayee manassilakkan mrugangalkku kazhiyum. Anubhavsm undu
@krishnanair3787
@krishnanair3787 11 ай бұрын
Shariyaanu e naayinte modalaali udayip aayirkum. Naayine itta kootu nokk onnu sharikyum thiriyaan pattumo ithil.
@sivadasanvt7169
@sivadasanvt7169 Жыл бұрын
Soooper bro
@achus2782
@achus2782 Жыл бұрын
ROTTWEILER ❤️🔥🥵🥵
@yedhuyesodharan2061
@yedhuyesodharan2061 Жыл бұрын
Bro ബെൽജിയം chalanjing video വന്നില്ല
@sreethuravoor
@sreethuravoor Жыл бұрын
അപ്പൂന് ഉള്ളിൽ പേടി നല്ലപോലുണ്ട് അതാണ്
@anishmukkam7322
@anishmukkam7322 Жыл бұрын
നമിച്ചു പോന്നോ ❤❤❤
@ideaokl6031
@ideaokl6031 11 ай бұрын
👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
@Saathyas_Pets
@Saathyas_Pets Жыл бұрын
👏✌️👌❤
@Vfoodie1995
@Vfoodie1995 Жыл бұрын
Enee chilappo kadichalo🤔❤
@bithinab3682
@bithinab3682 Жыл бұрын
@charlesthomasjasmi9562
@charlesthomasjasmi9562 Жыл бұрын
Super
@afsalafsal3659
@afsalafsal3659 Жыл бұрын
Frist ❤️❤️❤️
@sarathsuresh1728
@sarathsuresh1728 11 ай бұрын
🔥
@HamzaHamza-j7u1r
@HamzaHamza-j7u1r Жыл бұрын
നിങ്ങൾ തുടങ്ങിക്കോളൂ സംഭവമാണ് നിങ്ങൾ
@SHINUTV-e8h
@SHINUTV-e8h Жыл бұрын
❤❤❤❤
@unnikrishnannair6848
@unnikrishnannair6848 10 ай бұрын
അവൻ്റെ കൂട് തീരെ ചെറുതായി പോയി ! ഇത് പോരാ ട്ടോ !! അല്പം കൂടെ അവൻ free ആവും !!
@shaijukattappanaofficial4969
@shaijukattappanaofficial4969 Жыл бұрын
👌👌👌👌👌
@musthaphamustha4266
@musthaphamustha4266 Жыл бұрын
മചാൻ്റെ പാൻ്റ് ഒക്കെ റോക്കി കടിച്ച് കീറിയിട്ടുണ്ട്..പാവം .😂
@DrRahul4044
@DrRahul4044 Жыл бұрын
Bro ath skin infection aaan. Treatment cheyyanam
@dhiljithkrishna3922
@dhiljithkrishna3922 Жыл бұрын
എന്റെ ഒരു അഭിപ്രായം രണ്ട് പേർക്കും ട്രയിനിംങ് കിട്ടിയാൽ അടിപൊളിയാകുo
@unnidevarajan2852
@unnidevarajan2852 5 ай бұрын
Ivan ippo evida ullath?
@ajisrihari1075
@ajisrihari1075 Жыл бұрын
👍
@VinodOttapalam-dz7hd
@VinodOttapalam-dz7hd Жыл бұрын
🎉🎉🎉🎉
@stonecraftdg8356
@stonecraftdg8356 11 ай бұрын
കൂട് വളരെ ചെറുതാണല്ലേ😂
@JayashreeSreedharan
@JayashreeSreedharan 10 ай бұрын
Owner has cheated him not trained quiet aggressive be careful
@RAVISVLOG2023
@RAVISVLOG2023 11 ай бұрын
Puppy pedigree koduthittu soppittal avan sariyavum divasavum purathirakkanam
@madhusoodhanangs2609
@madhusoodhanangs2609 Жыл бұрын
❤❤❤good
@stonecraftdg8356
@stonecraftdg8356 11 ай бұрын
ബിസ് ക്കറ്റ് കൊടട്ടൈ😂
@asnairsreelayam7579
@asnairsreelayam7579 Жыл бұрын
എനിക്കൊരു ഡോഗ് കിട്ടുമോ എന്റെ വീട്ടിലെ 14 വയസ് ആയ നായ കഴിഞ്ഞ മാസം മരിച്ചു പോയി എനിക്കൊരു നല്ല നായ് കുട്ടിയേയോ adult dog കിട്ടിയാൽ എടുക്കാം
@jkrishnan30
@jkrishnan30 Жыл бұрын
I have two young ones. Orumichu Available
@asnairsreelayam7579
@asnairsreelayam7579 Жыл бұрын
മനസിലായില്ല ഒന്ന് വിശദീകരിച്ചു പറയാമോ
@asnairsreelayam7579
@asnairsreelayam7579 Жыл бұрын
​@@jkrishnan30hi
@asnairsreelayam7579
@asnairsreelayam7579 Жыл бұрын
Plz 1:46 contact
@josejoseph2976
@josejoseph2976 Жыл бұрын
Their surroundings is very poor situation. Let them be some more economical then about dogs.....
@saimadhavan5524
@saimadhavan5524 3 ай бұрын
Doglover
@shanthivanamsudha1873
@shanthivanamsudha1873 Жыл бұрын
❤❤❤
@Akku_and_Ammu
@Akku_and_Ammu Жыл бұрын
🥰🥰🥰🥰🥰🥰😘😘
@vaishnavprabhakar9874
@vaishnavprabhakar9874 Жыл бұрын
N8ngalentha kalikka😂
@khabibhighlights1895
@khabibhighlights1895 Жыл бұрын
Tomy
@JayakumarThammu-fu2fl
@JayakumarThammu-fu2fl Жыл бұрын
🔥🔥
@MuhammadIsmail-lm5cf
@MuhammadIsmail-lm5cf Жыл бұрын
Hi bro
@memmeme8806
@memmeme8806 Жыл бұрын
MY HOUSE V V FRIEND WITH CHILDREN AND ALL OTHERS EVEN CQT WITH EATING 😂
@sudarmamenike2382
@sudarmamenike2382 Жыл бұрын
E van vava suresh
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
കുറച്ച് മുൻ കരുതലോടു കൂടിയെ ഈ Dog നെ കൈകാര്യ ചെയ്യാൻ പാടൂള്ളൂ ട്ടോ
@anands9194
@anands9194 Жыл бұрын
ഇത്തരം ഡോഗ് ദിവസം exercise ചെയ്ദു ഊർജം കളയണം. ഒരു 10m നീളം ഉള്ള കയർകൊണ്ട് കൂടിൻ്റെ പുറത്ത് കെട്ടിയാൽ മധി.
@manujohn9907
@manujohn9907 11 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ആശാനെ ഇതിനെ ഒക്കെ ദൂരെ നിന്ന് കാണാൻ ഇഷ്ട്ടാണ് അടുത്ത് വന്ന വല്ല അറ്റാക്ക് വന്നു ചാവും 😂😂😂
@Muhsir-jaan
@Muhsir-jaan 8 ай бұрын
ഓടിയവനെ പിന്നെ കണ്ടിനോ ബ്രോ 😂
@NIKHILDASP-vy2gq
@NIKHILDASP-vy2gq 11 ай бұрын
Nalla dog vendapole nokkan aryathavar ee panikku pokaruthu.
@pallavinair2724
@pallavinair2724 Жыл бұрын
കാട്ടിലാണോ kood വീടിനടുത്തു ആണ് കൂടെങ്കിൽ അവനു ഇത്ര ദേഷ്യം ഉണ്ടാവില്ലല്ലോ പാവം
@ashiqueashique574
@ashiqueashique574 Жыл бұрын
Ath kaad onum allalloo
@mollyalexander9227
@mollyalexander9227 Жыл бұрын
You lock dogs like this and expect calmness no way give it some freedom and show love
@fashiontrendzshemeer398
@fashiontrendzshemeer398 Жыл бұрын
മാവിൽ കെട്ടിയപ്പോൾ പുളിയുറുമ്പ് കടിച്ചിട്ടുണ്ടാകും
@ARU-N
@ARU-N Жыл бұрын
അമ്പട വീരാ....
@rajrajeevan4011
@rajrajeevan4011 Жыл бұрын
ഭായ് ഡോഗി ന് വെള്ള വേണം കാരണം പുറത്ത് നടന്നു ദാഹം പിടിച്ചിരുന്നു നടന്നു വന്ന സമയം അതിനുവെളള ക്കൊടു ക്കു ക❤❤❤❤❤❤
@leashtalks
@leashtalks Жыл бұрын
Dnt wry..അതൊക്കെ നമ്മൾ കൊടുത്തിട്ടുണ്ട്
@ChithraLekha-c2w
@ChithraLekha-c2w Жыл бұрын
കടിച്ചു കൊല്ലാതതഭാഗ്യം ഞങ്ങടെ ഡോഗും റോക്കി ആണ്
@kunjimoncm1501
@kunjimoncm1501 11 ай бұрын
റോക്കിയെ എടീ എന്നു വിളിച്ചാൽ നായക്കിഷ്ടപ്പെടുമോ? പുള്ളിക്ക് പറ്റിയ പണിയല്ലിത്
@afsalafsal3659
@afsalafsal3659 Жыл бұрын
Pin ചെയ്യാമോ
@rajendranpillai2763
@rajendranpillai2763 29 күн бұрын
കടിക്കുന്ന പട്ടിയെ എന്തിനാണ് വളർത്തുന്നത്.. നല്ലൊരു വടിയെടുത്ത് തല്ല് കൊടുത്താൽ പേടി വരില്ലേ..
കടിയോട് കടി... Dog challenge.. Leash Talks
30:25
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
പോക്കിരി സൈമൺ || Leonardo Voila
20:28
Leonardo Voila
Рет қаралды 63 М.