ഭക്ഷണത്തെക്കുറിച് ഇതുവരെ അറിവില്ലാത്ത ഒരു ജീവി ഭൂമിയിൽ ഉണ്ടെങ്കിൽ അത് മനുഷ്യൻ മാത്രമായിരിക്കും. മൃഗങ്ങളെയും പക്ഷികളെയും നിരീക്ഷിച്ചാൽ അതു മനസ്സിലാകും. മനുഷ്യൻ ഇപ്പോഴും ഭക്ഷണത്തെ കുറിച്ച് പരീക്ഷണത്തിൽ തന്നെയാണ്. നല്ല എപ്പിസോഡ്. നന്ദി.
@priyasuresh49473 жыл бұрын
ഡോക്റ്റർ മില്ലെട്‌സിൻ്റെ ഉപയോഗത്തെ കുറിച്ചുള്ള വീഡിയോ കൂടി ചെയ്യുമോ
@funny__bean7 ай бұрын
Video title answer starts at 7:01
@symaladevi307111 ай бұрын
Qunioa njan nattu valarthunnunudu
@borewelldivining62283 жыл бұрын
Good information sir. Anandhakrishnan
@priyarajan47904 ай бұрын
Acidity ullavarkku nallathano
@aniyanchettan79443 жыл бұрын
Dr.kalakkunnundu.orupadu samshayangal theerthu tharunnu.valare lalitham aayi.thanks a lot.pinne kurachu adykam janagalkku neyyu,butter ,cheese,thairu evayude gunam ,dosham, ethra oru divasam aavam enniva onnu paranju tharane.prathekichu nangale pole ulla diabetic patients nu.western food,arab foods el daily cheese, butter kazhykkunnu.avarkku cholesterol enniva prasnam alle.ethum oru video cheythaal sandosham.pinne doctor oru hasikkan,sarasan aayothondu ningale edakku edakku kelkkanam ennum thonnunu.wishing you good luck
@mohasinra24543 жыл бұрын
Dr. ടെ മുഖത്തേക്കാൾ ഭംഗി മനസാണ്. അത് മുഖത് എഴുതി വച്ചിട്ടുണ്ട്.ശാരീരികവും മാനസ്വീകവുമായ ആരോഗ്യമുള്ള ആയുസ്സ് തരട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.പിന്നെ കണ്ണട വക്കുന്നില്ലെങ്കിൽ റൗണ്ട് നെക്ക് റ്റിഷർട്ട് ഉപയോഗിക്കണം. 🙏
@sasikalak.k46433 жыл бұрын
ഈ സാധനം അരിയ്ക്കു പകരമോ പയറിനു പകരമോ ആണോ? ആദ്യമായാണ് ഈ പേര് കേൾക്കുന്നത്. എങ്ങിനെയാണ് പാകം ചെയ്യുക. ഇങ്ങനെ പല പുതിയ കാര്യങ്ങളും പറഞ്ഞുതരുന്ന സാർ നു ഒരുപാട് നന്ദി
@vivekanand52113 жыл бұрын
Thanks Sir
@vinodankm61773 жыл бұрын
Thanks a lot sir
@nimmirajeev27823 жыл бұрын
Thanks Doctor God bless you
@purushuuthaman61613 жыл бұрын
Thak you doctor
@harikumargpanicker90763 жыл бұрын
Enikk urinary microalbumin 65 Urine albumin creatinine ratio 23 Nthelum kuzhappam undo doctor??
@DIABETICCAREINDIA3 жыл бұрын
Not normal. Needs to be evaluated.
@harikumargpanicker90763 жыл бұрын
Doctor de oru video il paranjittuntello albumin creatinine ratio below 30 normal aanenn.. Enikk 23 aanu.. Pinne sugar und.. Fbs 130.. Pls reply
@seenawinston6900 Жыл бұрын
കിനോവ വൈറ്റ് ആണ്, അരകിലോ 395/പാമ്ട്രീ, ekm,
@raichelammavarghese564429 күн бұрын
Brown colour undu
@sailajasashikumar46673 жыл бұрын
So used to seeing you with specs😊
@georgekp586Ай бұрын
Thonnumbol thonnunnathu paranju evarokke sathyathi food product agentmarano oru kalathu manninadiyil ulla onnum sugar ullavarkku kollillayennu paranjavar eppo parayinnu sweat pototato super food aanennu you tube kali
@symaladevi307111 ай бұрын
Thanku sir
@sivasankaranc56323 жыл бұрын
ഞാൻ അടുത്തിടെ ഒരു മാഗസിനിൽ പ്രമേഹ രോഗികളിൽ ഇൻസുലിൽ ഉദ്പാദനം അറിയാനുള്ള c. Peptide essay എന്ന ടെസ്റ്റിനെകുറിച്ച് വായിച്ചു. എങ്ങിനെയൊരു ടെസ്റ്റിനെകുറിച്ച് ആദ്യമായാണ് അറിയുന്നത്. കേരളത്തിൽ ഏതെങ്കിലും ഹോസ്പിറ്റലുകളിൽ ഈ ടെസ്റ്റ് ചെയ്യുന്നുണ്ടോ. ഒരു എപ്പിസോഡിൽ ഈ ടെസ്റ്റിനെക്കുറിച്ചു വിശദമായി അറിയാൻ ആഗ്രഹം ഉണ്ട്.
@borewelldivining62283 жыл бұрын
Priya suhruthe e test njan thrissur sutharma labil cheithittundu. 1000 roopayolam chilavu varum
@kandankollilmohandas89233 жыл бұрын
sir what about Yavem rice for diabetics Will you pls explain
@priyarajan47904 ай бұрын
Fatty liver ullavarkku prob undo?
@sherlymathew20423 жыл бұрын
Thank you doctor.
@Aethina3 жыл бұрын
Quinoa Pulav is yummylicious.. Since itz expensive something similar in shape and size yet cheaper are millets and taste wise too better than rice.. The ones which can be cooked like rice and eaten are e.g. Foxtail Millet, Barnyard Millet, Little Millet, Proso Millet, etc. Of course Ragi is one of the millet but not recommended to be cooked like rice.
@abhiramis8323 Жыл бұрын
Rate eganeya
@PreethisKitchenWorld26 күн бұрын
❤🎉 Super vidio
@annakuttyannakutty187211 ай бұрын
നെറ്റിൽ ഫുഡ് ഈത് കഴിക്കാൻ oki അല്ല്യ
@prembabubabu1320Ай бұрын
അവതരണത്തിലെ ബോറടി എത്ര പറഞ്ഞിട്ടും നിർത്തുന്നില്ല...
@MaghaArun-ve8vq8 ай бұрын
Weight gain nu ithu useful ano?
@manjuv15393 жыл бұрын
Sir റാഗി യെ. കുറിച്ച് കൂടുതൽ പറയുമോ,ഞാൻ 3 നേരവും രഗിയാണ് കഴിക്കുന്നത്
@sheelanandini50465 ай бұрын
Ragi is a high calorie food. It shouldn't be taken 3 times. It will increase sugar level. My doctor suggested to take 2 spoons to make raggi soup
"Chaama" alla alle? Looks likes Chaama..its not growing in kerala now.
@radhapv37853 жыл бұрын
👍👍👍
@DHANYAMOL942 ай бұрын
ഹാവൂ... ന്റെ 500 പോയില്ല 😂tks... Dr. Ser
@salu4122Ай бұрын
😂
@prajithaks67643 жыл бұрын
Sir enikk fbs 140, ppbs 145 , last time hba1c 7.4 , njan sugar medicine kazhikkano? Njan daily exercisum carbo kuranja food um kazhikkunnu please reply me sir.
@anoopchalil95393 жыл бұрын
Intermittent fasting 16 or 18 hour fast. (2 meal a day or one meal a day) Eat fats egg butter nuts coconut oil etc -moderate protein like chicken etc and less carb and cut sugar.
@കൃഷിഭൂമിശിവദാസൻപിള്ള7 ай бұрын
താൻ ഇതൊക്കെ എവിടെ ചെന്ന് പഠിച്ചു തന്നെ കണ്ടാലേ അറിയാം വിവരമില്ലന്ന്