ഇങ്ങനെ മുളകുപൊടിയും മല്ലിപ്പൊടിയും ചൂടാക്കി എടുത്ത് ചേർത്തുകൊടുത്താൽ അടിപൊളി ടേസ്റ്റ് ആയിരിക്കും നല്ല മണവും ആയിരിക്കും.. തീർച്ചയായും ഞാനിനി സാമ്പാർ ഇതുപോലെ മാത്രമേ ഉണ്ടാക്കുകയുള്ളൂ.. എന്തായാലും വീഡിയോ ഒരുപാട് ഇഷ്ടമായി
@sheemak84184 ай бұрын
nalla adipoli sambar recipe aanutto... enik ith orupad ishtamaan.... nalla tasty um delicious um aayittund.... thank you for sharing
@BeQuickRecipes4 ай бұрын
❤️
@gigglest87014 ай бұрын
Sambar superayittundu ....Sambar ennum ente favourite anu ithavanathe onathinu sambar ithupole undakkanam njanundakkunnathil ninnum cheriyoru mattam undithinu thanks for the share dear
@BeQuickRecipes4 ай бұрын
❤️🙏
@rijysmitheshwe22104 ай бұрын
Nalla kidilan sambar preparation aanu kaanichu thannathu, katta kaayavum cheriyullum okke cherthu nalla varutharacha sambar ..ohh orkkumbol thanne oru sadya kazhikkanulla mood varum, enthayalum ee onathinu ithu pole samabar try cheiythu nokkundu
nadan sambar recipe thanks share super perfect recipe
@Subash-cy2rc4 ай бұрын
Adipoli Sthya Sadar ❤❤supar
@BeQuickRecipes4 ай бұрын
Thank you ❤️
@babychanka66904 ай бұрын
കണ്ടിട്ട് കൊതി വരുന്നു 😋😋
@BeQuickRecipes4 ай бұрын
❤️🙏
@Reshma348464 ай бұрын
Wow sambar powli 😍😍😍❤❤❤
@BeQuickRecipes4 ай бұрын
❤️🙏
@livedreams3334 ай бұрын
നാടൻ സദ്യ സാമ്പാർ നന്നായിട്ടുണ്ട് . ഇങ്ങനെ ഉണ്ടാക്കാറില്ല.പെട്ടന്നു സാമ്പാർ പൊടി ചേർത്ത് ഉണ്ടാക്കുകയാണ് പതിവ്. ഇനി ഇതുപോലെ ഉണ്ടാക്കണം. ശർക്കര ചേർക്കുമ്പോൾ സദ്യ സാമ്പാറിൻ്റെ രുചി കിട്ടുമെന്ന് അറിയില്ലായിരുന്നു😊
@minnurs43734 ай бұрын
തേങ്ങ വറുത്തരച്ച സാമ്പാർ കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാകുമെന്ന് ഇനി ഇതുപോലെ തയ്യാറാക്കി നോക്കണം
@ishaspassion7664 ай бұрын
sambaar polichutto..vl try this way..well prepared..great share..looks so tasty
എനിക്ക് സാമ്പാറിൽ മുരിങ്ങ ചേർക്കുന്നത് ഇഷ്ടം ഇല്ല കാരണം ചോറിൽ സാമ്പാർ ഇട്ടു കുഴക്കുമ്പോൾ ഈ മുരിങ്ങക്കയുടെ തോണ്ട് മാറ്റാൻ നടക്കണം. I am prefering killi sambar only because no need of any vegetables 😮😅but tastier than the ordinary സാമ്പാർ. Nice chechi
@BeQuickRecipes4 ай бұрын
Thank you 🙏 ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കിനോക്കു. ഇഷ്ടമാവും. കിള്ളി സാമ്പാറിനേക്കാൾ Taste ആണ്.എല്ലാ vegetables ഉം എടുത്ത് side ൽ വെച്ചതിനു ശേഷം ചോറിൽ gravy മാത്രം ചേർത്ത് കുഴച്ചാൽ മതി.
@SreekumarPs-x7g4 ай бұрын
@@BeQuickRecipes ചേച്ചി ഒരു തമാശ കാരി ആണല്ലോ. കഷണങ്ങൾ എടുത്തു മാറ്റിയ ശേഷം കുഴ്യ്ക്കാൻ. അപ്പോൾ കിള്ളി സാമ്പാർ വെച്ചാൽ പോരെ ചേച്ചി 😭😁
@jyothilakshmi47824 ай бұрын
കണ്ടിട്ട് കഴിക്കാൻ തോന്നി ട്ടോ
@BeQuickRecipes4 ай бұрын
❤️❤️
@ambikakumari5304 ай бұрын
👍❤️
@shekinahmin5634 ай бұрын
Theeyalinte taste varumo? Thenga arachu cherkumbo
@BeQuickRecipes4 ай бұрын
No. ഉണ്ടാക്കി നോക്കു
@shobanashobana74424 ай бұрын
❤
@nishasasidharan1794 ай бұрын
Please include ingredients list in description
@BeQuickRecipes4 ай бұрын
Added in description. Please check
@nishasasidharan1794 ай бұрын
@@BeQuickRecipesThank you
@reshmireeji213 ай бұрын
Njagal appozhum eganeyaa undaakkkunne...
@BeQuickRecipes3 ай бұрын
Ok 👍
@jdl93934 ай бұрын
Suuuuuuperb
@BeQuickRecipes4 ай бұрын
❤️👍
@mydreamz17514 ай бұрын
തേങ്ങ വറുത്തരച്ച സാമ്പാറിന് ടേസ്റ്റ് ഒന്നും പറയാനില്ല അടിപൊളിയായിരിക്കും. പക്ഷേ എളുപ്പത്തിന് തേങ്ങ വറുത്തരക്കാൻ ഒന്നും ആരും മെനക്കെടാറില്ല. ഓണത്തിന് ഇങ്ങനെ ഉണ്ടാക്കണം. പെർഫെക്ട് ആയി തയാറാക്കി. സദ്യക്ക് ഇങ്ങനെ തന്നെ ആവണം സാമ്പാർ!
@BeQuickRecipes4 ай бұрын
❤️❤️
@mohannair59514 ай бұрын
ഞങ്ങളുടെ നാട്ടിൽ സാമ്പാറിൽ തേങ്ങ, ജീരകം, വെളുത്തുള്ളി എന്നിവയും ചേർക്കാറില്ല. അഭിനന്ദനങ്ങൾ.
@BeQuickRecipes4 ай бұрын
ഇത് പോലെ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കൂ. ഇഷ്ടമാവും. മലബാർ സൈഡിലേക്ക് ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.🙏😊
@rashi_arsh4 ай бұрын
കുരുമുളക് ഇടുമോ
@BeQuickRecipes4 ай бұрын
ഇഷ്ടമാണെങ്കിൽ ഇടാം
@geethadevi.pillai61464 ай бұрын
👌🏻👌🏻👌🏻 New Sub
@BeQuickRecipes4 ай бұрын
Thank you 🙏
@harikumarc39094 ай бұрын
പുളി ആദ്യം വെള്ളത്തിൽ ഒന്ന് കഴുകിയെടുക്കണം ഉണക്കിയെടുക്കുന്ന സമയത്ത് ആവശ്യം പോലെ പൊടി അതിൽ പിടിച്ചിട്ടുണ്ടാകും
@SreekumarPs-x7g3 ай бұрын
എന്തിനാ ചേച്ചി ഇത്രയും ബുധിമുട്ടുന്നത്. കിള്ളി സാമ്പാറിലേക്കു മാറു.😮
@BeQuickRecipes3 ай бұрын
കുറച്ച് ബുദ്ധിമുട്ടിയാൽ സ്വാദുള്ള സാമ്പാർ കഴിക്കാം
@SreekumarPs-x7g3 ай бұрын
Better avoid the poisonous vegetables from other states. If u rmaking ok well and good🙏🥹