ചില ആശുപത്രിയിൽ ഇതുവരെ ആയിട്ടില്ല.നല്ല ചികത്സ നൽകുന്ന സർക്കാർ ആശുപത്രിയിൽ ഈ കാർഡ് ഉണ്ട്
@himanambiar82821 күн бұрын
Akshya vazhyano cheyyendathu
@lalichan23756 ай бұрын
Health is wealth
@madhavikutty49216 ай бұрын
Semi government hospital ethil peduthumo
@MediaCompanionChannel6 ай бұрын
ഈ ഹെൽത്ത് പദ്ധതിയുള്ള ആശുപത്രിയിൽ എല്ലാം ഈ സേവനം ലഭ്യമാണ്
@Binum47576 ай бұрын
Good information
@dejinshah5 ай бұрын
Uhid card nte mob no change cheyan pattumo...
@Jameel36706 ай бұрын
Thanks
@MiniS11112 ай бұрын
ഡൌൺലോഡ് ചെയ്യുന്ന എങ്ങനെ എന്ന് അറിയാമോ
@yousuf91896 ай бұрын
Pention anna kittukaa eni
@susheelavasudevan63746 ай бұрын
കാർഡ് ദുർവേദ ആസ്പത്രിയിൽ എടുക്കുമോ?
@SajnaSafeer6 ай бұрын
First comment
@ireneantony99696 ай бұрын
അക്ഷയകർക്കു ക്യാഷ് ഉണ്ടാക്കികൊടുക്കണ്ടേ. അതിനുള്ള അടുത്ത അടവാണിത്
@MediaCompanionChannel6 ай бұрын
ആശുപത്രികളിൽ നിന്നും കാർഡ് എടുക്കാൻ സംവിധാനം വരും. ആശുപത്രികൾ വഴിയെടുക്കുന്നതിന് 10 രൂപ വരെ ആകുന്നുള്ളൂ
@SarikaS-u9g6 ай бұрын
Card apeksha ennu thudanghum
@MediaCompanionChannel6 ай бұрын
നമ്മളുടെ സമീപമുള്ള സർക്കാർ ആശുപത്രികൾ e ഹെൽത്തുമായി ബന്ധിപ്പിച്ചു കഴിയുമ്പോൾ ആശുപത്രി കൗണ്ടറിൽ നിന്നു തന്നെ ഇതെടുക്കാൻ സാധിക്കും
@ShilumolShilu6 ай бұрын
Oru eshram കാർഡ് എടുത്തു വെച്ചത് ഉണ്ടല്ലോ.. എല്ലാവരും എടുക്കണമെന്ന് പറഞ്ഞു തിരക്ക് കൂട്ടി അന്ന് അക്ഷയയിൽ പോയി അതു എടുത്തു വെച്ചു.. അതുകൊണ്ട് എന്ധെങ്കിലും പ്രയോജനം ഉണ്ടാവുമോ
@MediaCompanionChannel6 ай бұрын
പ്രത്യേക സാഹചര്യങ്ങളിൽ സർക്കാർ ആനുകൂല്യങ്ങൾ അസംഘടിത മേഖലയ്ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് കാർഡ്
@Abith8121 күн бұрын
ഇപ്പോഴാണോ ഇതൊക്കെ അറിയുന്നത്..? 2 വർഷമായി എടുത്തിട്ട്..!
@BhasuranBhasuran-ti9mf6 ай бұрын
👍
@HarisRaiha-lb8zm4 ай бұрын
❤❤❤❤
@salamkareekunnan32956 ай бұрын
ABHA card endhina?
@MediaCompanionChannel6 ай бұрын
അതും മെഡിക്കൽ റെക്കോർഡുകൾക്കുള്ള ഡിജിറ്റൽ നമ്പറാണ്. രാജ്യം മുഴുവൻ ക്രമീകരണം വരും
@jyothikj87036 ай бұрын
5 വർഷം ആയി ഇത് കിട്ടിയിട്ട്....
@MediaCompanionChannel6 ай бұрын
ചില മേഖലകളിൽ ഇപ്പോഴാണ് ആരംഭിക്കുന്നത്
@nishawilliam88506 ай бұрын
മെഡിക്കൽ കോളേജിൽ സൗജന്യ മരുന്നോ😅 ..
@annammasali90996 ай бұрын
60.kazinjhavarku.undo😊
@MediaCompanionChannel6 ай бұрын
ആശുപത്രി കമ്പ്യൂട്ടർ അധിഷ്ഠിതമാകുമ്പോൾ എല്ലാവരും എടുക്കേണ്ടതായിട്ടുണ്ട്.
@muralidharanmannur24086 ай бұрын
ഇത് കേരള കാർക്ക് മാത്രമാണോ? ആദ്യം എയിംസ് താ എന്നിട്ടേ ഞാൻ ആശുപത്രിയിൽ പോകുന്നുള്ളു
@Muhammadkutty-y3b6 ай бұрын
Uhid കാർഡ് റേ ഷൻ കാർഡ് പങ്കാഡ് അതാർകാട് പെൻഷൻ കാർഡ് പ്രവാസി കാർഡ് ഇലക്ഷൻ കാർഡ് ബാങ്ക് കാർഡ് ഈ ഷ് റം കാർഡ് എനി എന്തോകെ വരാനുണ്ട് ആ വോ മരണക്കാർ ട് വന്നാൽ നിക്കും ബല്ലാത്ത ജാതി ഇന്ത്യ ഭരണം ലോകം മുഴുവനും ഒറ്റ കാർഡ് ഒള്ളൂ ഇവിടെ തോന്നിവാസനിയമം 😂