ഇനി സ്വാമിക്ക് വെറും മൂന്നു വർഷം കൂടി ജീവിതം ബാക്കി💕1095 ദിവസം കൂടി മാത്രം💕😊

  Рет қаралды 9,923

BRAHMA BOOMER

BRAHMA BOOMER

Күн бұрын

Пікірлер: 100
@siddiquesiddique1986
@siddiquesiddique1986 Ай бұрын
എത്രയും പെട്ടെന്ന് സുഖമാവട്ടെ🤲🤲🤲
@sumyjohn395
@sumyjohn395 Ай бұрын
ഏറ്റവും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ സ്വാമി ഒത്തിരി ആളുകളുടെ പ്രാർത്ഥന ഉയരുന്നുണ്ട് ധൈര്യമായി ഇരിക്കു
@mjsmehfil3773
@mjsmehfil3773 Ай бұрын
Praying for your health... God is with you... He will protect you.. We need you... With prayers... 🌹🌹🌹🙏
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn Ай бұрын
സ്വമി എല്ലാ അസുഖവും മാറി തിരിച്ചു വരും ഒരു സംശയവും വേണ്ട പടച്ചവൻ അനുഗ്രഹിക്കട്ടെ
@saleemkps3080
@saleemkps3080 Ай бұрын
സ്വാമിജിക്ക് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് ലഭിക്കട്ടെ.
@IbrahimOorakathodi
@IbrahimOorakathodi Ай бұрын
ഈ മനോഹര ഭൂമിയിൽ ഇനിയും ഏറെ നാൾ ഉണ്ട)കട്ടെ
@syedsharafuddintms2535
@syedsharafuddintms2535 Ай бұрын
ഇനിയും ഒരുപാട് കാലം ഞങ്ങളോടൊപ്പം നിങ്ങളും കാണണം. ആയുരാരോഗ്യ സുഖസൗഖ്യങ്ങൾ നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കു മാറാകട്ടെ.❤️🌹
@NasarKuttyappu
@NasarKuttyappu Ай бұрын
സ്വാമിയുടെ സംസാരം മുഴുവൻ കേട്ടു.. തുടക്കത്തിൽ അസുഖത്തെക്കുറിച്ചു കേട്ടപ്പോൾ വിഷമം തോന്നി പക്ഷെ അവസാനമായപ്പോഴേക്കും സ്വാമി തന്നെ സ്വയം ആത്മവിശ്വാസം നേടിയെടുത്തതായി മനസിലായി അപ്പോൾ സന്തോഷം തോന്നി.. ആത്മീയ വും ഭൗതികവും സാമൂഹികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളിലെ അനീതികൾക്കെതിരെ ശബ്‌ദിക്കുന്ന സ്വാമിക്ക് സ്വശരീരത്തിലേറ്റ പ്രയാസത്തെ നേരിടാനുള്ള മനഃശക്തി ആവോളം ഉണ്ടെന്ന് മനസിലായി..👍❤️ പടച്ചവൻ പെട്ടെന്ന് ഭേദമാക്കട്ടെ നന്മകൾ നേരുന്നു ❤️🙏
@thresiammajacob4994
@thresiammajacob4994 Ай бұрын
Prayers 🙏 get well soon
@RamdasKb-fo1il
@RamdasKb-fo1il Ай бұрын
നമ്മളൊക്കെ ഇവിടുത്തെ സന്ദർശകരാണ്
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
താങ്കൾക്കുഅല്ലാഹു ആയുരാരോഗ്യം നൽകു മാറാകട്ടെ ആമീൻ
@nasarthekkethil8249
@nasarthekkethil8249 Ай бұрын
സ്വാമീജീ വളരെ ആത്മാര്‍ത്ഥമായും ആർജ്ജവത്തോടും കൂടീ സംസാരിക്കുന്ന താങ്കൾ ഇത്രയും ബലഹീനമായും നിരാശയോടുകൂടിയും സംസാരിക്കുന്നത് കേട്ടപ്പോൾ വിഷമം തോന്നി താങ്കൾക്കു വേ ണ്ടി ഞങ്ങൾ സുഖത്തിന്നായി പ്രാത്ഥിക്കുന്നു. കർമ്മ ഫലങ്ങള്‍ നീതിയോട് കൂടി ഒരനീതീയും കൂടാതെ നിർവഹിക്കപ്പെടുന്ന ഒരു വേദിയുണ്ട് . എന്തിനു ഭയപ്പെടണം, ഏക സ്രഷ്ടാവ് സാക്ഷി R.T.ABDUL NAZAR DUBAI CHAVAKKAD
@NAHASPv-c5o
@NAHASPv-c5o Ай бұрын
അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ അസുഖം അല്ലാഹു സുബ്ഹാനവുതാലഎളുപ്പംസുഖപ്പെടുത്തി തരട്ടെ
@noushadck4192
@noushadck4192 Ай бұрын
. സ്വാമി ഒന്നു കൊണ്ടും നിരാശപ്പെടേണ്ടാ . സ്വാമി എന്ത് സഹായവും ചെയ്യാൻ സന്നധരാണ് എത്രയും വേഗം അള്ളാഹു ശിഫ നൽക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു🙏
@AliyarAliyar-j9k
@AliyarAliyar-j9k Ай бұрын
സാമീ ജീ. ജലദോഷം കൊണ്ട് ഉണ്ടായതാണ് അത് സുഖം ആയി കൊള്ളും.ചൂട് വെളള ത്തിൽ ഉപ്പ് ഇട്ടു തൊങയിൽ കൊളളുക. മരു ന്നും കഴിക്കുക. അല്ലാഹു മാറ്റിത്തരും. ആമീർ🍀🍀🍀♥️♥️♥️
@ismayilnechikkattil6905
@ismayilnechikkattil6905 Ай бұрын
സ്വാമിജി ഇനിയും ഒരു പാട് നാൾ കരുത്തു ഉണ്ടാകും അല്ലഹ് കരുത്തു നൽകട്ടെ
@safwansafwan630
@safwansafwan630 Ай бұрын
ആയുർആരോഗ്യം ഉണ്ടാവട്ടെ സ്വാമിജി ❤❤❤❤❤❤❤❤❤
@majeedpoomala7272
@majeedpoomala7272 Ай бұрын
ദൈവം സ്വാമിക്ക് ദീർഘായുസ് നല്കി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🌹🌹🌹
@hyderdilkush1113
@hyderdilkush1113 Ай бұрын
ആയുരാരോഗ്യ സൗഖ്യം നേരുന്നു. സ്വാമി.😢♥️🙏🏻
@vijayasaikuttumani3252
@vijayasaikuttumani3252 Ай бұрын
ഈ അറിവു പങ്കുവച്ചതു തന്നെ നല്ലൊരു കാര്യം.
@nazer786y60
@nazer786y60 Ай бұрын
നമസ്കാരം സ്വമി.നല്ല നിലയിൽ ജീവിച്ചു മരിക്കുക അങ്ങനെ ഉള്ള ഒരു ജീവിതം സ്വമിക്ക് ദൈവം അനുഗ്രഹിക്കട്ടെ...! ഇനിയും ദീർഘ ആയുസ്സ് നെൽകി വീഡിയോലുടെ ജനങ്ങൾളുമായി ജീവിക്കണം...!❤❤❤
@Kunjumon-rr6uz
@Kunjumon-rr6uz Ай бұрын
നല്ല സംസാരം..അൽഹംദുലില്ലാഹ്❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
സ്വാമിജി വയസാകുമ്പോൾ ഇങ്ങിനെയൊക്കെ ഉണ്ടാകും എല്ലാംസുഖമാകും ❤❤❤❤❤❤❤❤❤❤❤❤
@JalalKandoth
@JalalKandoth Ай бұрын
ഇതുപോലെ നല്ല അവതരണ ശൈലി നിങ്ങളുടേത് മാത്രമാണ് ദീർഗായുസ്സ് ഉണ്ടാവട്ടെ
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@Muthaleefali
@Muthaleefali Ай бұрын
Swamiji namaskaram asukam marete nanmayula manasite utamayane swamiji❤deerkayus deiwam tharete
@SameeraShafi-ot1kq
@SameeraShafi-ot1kq Ай бұрын
സ്വാമിക്ക് ഇനിയും ആയുസ്സ് ഉണ്ടാകട്ടെ. ഭൂമിയിൽ ഇതുപോലുള്ള നല്ല ആളുകൾ വേണം. ഞങ്ങളുടെ കരുത്താണ് സ്വാമി. പടച്ചവൻ ഞങ്ങളുടെ കൂടെ ഇനിയും കരുത്തോടെയും ആരോഗ്യത്തോടെയും ഉണ്ടാകട്ടെ ആമീൻ
@hithario3611
@hithario3611 Ай бұрын
സ്വാമിക്ക് എല്ലാം പെട്ടെന്ന് ഭേദമാവും
@ShahanaNazar-v8k
@ShahanaNazar-v8k Ай бұрын
സ്വാമിയെ അങ്ങ് വിഷമിക്കേണ്ട പടച്ചവന്‍ കൂടെയുണ്ട് അല്‍ ഹം ദു ലീ ല്ല. ഞാന്‍ അങ്ങയെ ഫോണിൽ വിളിച്ചിട്ടുണ്ട്
@shamsiniyas4562
@shamsiniyas4562 Ай бұрын
ഇങ്ങനെയുള്ള സാഹചര്യങ്ങൾ വരുമ്പോഴാണ് ഒരു കൂട്ട് മനുഷ്യന് ആവശ്യമായിട്ടുള്ളത്. കഷ്ട്ടം സ്വാമിജിക്ക് അതില്ലാതെ പോയല്ലോ. വിഷമിക്കേണ്ട ദൈവം സ്വാമിജിക്ക് വേഗം അസുഖങ്ങൾ മാറ്റി സുഖം തരട്ടെ.70 വയസ്സല്ലേ ആയുള്ളൂ ഇനിയും ഒരുപാട് നാൾ ആരോഗ്യത്തോടെ ജീവിക്കും. മരിക്കുന്നത് വരെയും അവശതയാൾ അസുഖത്താൽ കിടപ്പിലാക്കാതിരിക്കട്ടെ. സ്വാമിജി പറയുന്ന കാര്യങ്ങളൊക്കെ ശെരിയാണ് പ്രായമായാൽ എല്ലാമനുഷ്യരുടെയും അവസ്ഥ ഇതൊക്കെ തന്നെ.
@shanoobsalim4562
@shanoobsalim4562 Ай бұрын
മരണ സമയം കൃത്യമാണെന്ന് ആളുകളെ പറ്റിക്കാൻ ആത്മഹത്യ ചെയ്യരു തേ ❤
@zeenathahmadkutty5462
@zeenathahmadkutty5462 Ай бұрын
യാഥാർത്ഥ്യങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന ലളിത സംസാരം
@googleuser2741
@googleuser2741 Ай бұрын
ആരോഗൃത്തോട്കൂ ടിയ ദീർഘായുസ്സ് നൽകട്ടെ
@abdussamad4468
@abdussamad4468 Ай бұрын
സ്വാമിജിയുടെ അസുഖമെല്ലാം മാറി ഇനിയും കുറെകാലം ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കാൻ ദൈവാനുഗ്രഹമുണ്ടാവട്ടെ ❤❤❤❤❤❤❤❤❤
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
🙏🙏🙏🙏
@junaidrasheed3815
@junaidrasheed3815 Ай бұрын
Get well soon swamiji
@mollysashi9892
@mollysashi9892 Ай бұрын
Godbless you don't worry b Happy j🎉🎉
@usmanparadi7320
@usmanparadi7320 Ай бұрын
പെട്ടന്ന് സുഗമാവട്ടെ
@lizziammavarghese5853
@lizziammavarghese5853 Ай бұрын
Praying for get well soon.
@premak7735
@premak7735 Ай бұрын
Pray for good health and long life
@Faith-dp3mo
@Faith-dp3mo Ай бұрын
God bless Swamiji
@abdurahiman775
@abdurahiman775 Ай бұрын
Sheriyavum, swami.
@anuu374
@anuu374 Ай бұрын
എല്ലം മാറും സ്വാമി വിഷമിക്കാതിരിക്കു❤
@manjumadhu4613
@manjumadhu4613 Ай бұрын
Jai Sai Ram Allah Malik Jai khande kali Jai Swami Samarth Maharaj Jai Gajanan Maharaj Jai nagaraj ❤❤❤❤❤❤❤
@elamthottamjames4779
@elamthottamjames4779 Ай бұрын
സ്വാമിജി, താങ്കളുടെ ആരോഗ്യം എത്രയും വേഗം തിരിച്ചു കിട്ടട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. criticise ചെയ്യണ്ടവരെ sharp ആൻഡ് blunt ആയി നർമരസ്സം ചേർത്ത് criticise ചെയ്യുന്ന വീഡിയോസ് എല്ലാം നല്ല interesting ആണ്. സ്വാമിജിക്ക് ദീർഘായുസ്സും നല്ല ആരോഗ്യവും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു🙏🙏🙏❤️❤️❤️
@mareenaajith9853
@mareenaajith9853 Ай бұрын
Tension vaydda avashyamillathathu chidhichal asugagal kudum
@cheriyanjoseph9642
@cheriyanjoseph9642 Ай бұрын
ദീ൪ഘായുസ് സ൪വേശ്വര൯ തന്ന് അനുഗ്രഹിക്കുമാറാകട്ടെ,,,,
@rashidahmed685
@rashidahmed685 Ай бұрын
Swamiji, will recover and again will visit uae.. Insha Allah....
@liakathalikhan9283
@liakathalikhan9283 Ай бұрын
Swaamijii....Salaamath .May Almighty Allah show you Haafiyath .
@mohammedkunhi1964
@mohammedkunhi1964 Ай бұрын
സ്വാമിജിയുടെ അസുഖം എത്രയും വേഗം ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@leelamaniprabha9091
@leelamaniprabha9091 Ай бұрын
Prayers. Get well soon 🙏
@DeepaSony27
@DeepaSony27 Ай бұрын
Swamiji vegam sukham aavum.prartdhanayil und.Angekk help nu aalukal ille?Get well soon
@shibuthomasthomas4937
@shibuthomasthomas4937 Ай бұрын
മ്യൂട്ടേഷൻ സംഭവിച്ച കോവിഡ് വൈറസുകൾ ഇന്നും അറ്റാക്ക് ചെയ്യുന്നുണ്ട്. ബി കെയർഫുൾ 🙏
@AZEEZAZEEZ-f4z
@AZEEZAZEEZ-f4z Ай бұрын
God bless you swami🙏🙏🙏💞💞💞
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
പ്രാർത്ഥനകളോടെ സ്നേഹത്തോടെ പറയുന്നു വിശ്രമിക്കുക മരുന്നു കഴിക്കുക അത്യാവശ്യത്തിനു മാത്രം സംസാരിക്കുക🙏🙏
@ahammedtc50
@ahammedtc50 Ай бұрын
Wish and pray for speedy recovery of swamyjis illness.
@radhasreedharan5163
@radhasreedharan5163 Ай бұрын
Yellam vegathil marum. Prarthikkunnu. ❤
@UmmarKoya-q7y
@UmmarKoya-q7y Ай бұрын
Maranam. Ellavarkum. Ullathanu. Aarumparayunhatu. Vishasikkaruth. Ellaaam. Allaahuvaanu. Teercha
@geethadevi2045
@geethadevi2045 Ай бұрын
സ്വാമീ, don't worry
@geetharangarajan55
@geetharangarajan55 Ай бұрын
Swamiji ottum vishamikkenda. Ellam sariyakum. Lord is with you. Everything will be fine. I pray for a speedy recovery.
@marykuttydas1734
@marykuttydas1734 Ай бұрын
Get well soon samiji with prayers
@sethuprabhakaran4398
@sethuprabhakaran4398 Ай бұрын
Pettennu Asugam maran prarthikunnu🙏
@sheebajacob1078
@sheebajacob1078 Ай бұрын
സ്വാമി കോട്ടക്കൽ ചവനപ്രാശം വാങ്ങിച്ച് കഴിക്കൂ പ്ലീസ് 🙏
@shailanasar3824
@shailanasar3824 Ай бұрын
Randazcha adukkum.. Pani maareialum chumaum aswesthadhaum kurachu dhivasam kaanum... Swamijida waakkukal😞🤲🤲
@johnmathew9453
@johnmathew9453 Ай бұрын
Sir, May GOD bless you with healthy long life. ❤
@moiduttykaipadath1559
@moiduttykaipadath1559 Ай бұрын
Allahu thankalku dheergayuss nalgatte
@sobhamenon1739
@sobhamenon1739 Ай бұрын
God bless you 🙏
@sakkeenabeevi2959
@sakkeenabeevi2959 Ай бұрын
Masha allah❤❤
@sudhanpb454
@sudhanpb454 Ай бұрын
Ulcer ayirikum, enikund ithupole, homeo medicine nallathaanu
@hajarat.p1166
@hajarat.p1166 Ай бұрын
Will better soon🤲🤲
@kingofazkaban
@kingofazkaban Ай бұрын
Wishing a full and speedy recovery, Swami ❤
@zeenath9227
@zeenath9227 Ай бұрын
ചൂട് പ്രദേശത്ത് വരുമ്പോൾ ഈ അസുഖം മാറും
@alammajohnson6249
@alammajohnson6249 Ай бұрын
Enta ponnusawamy thonda vadhanyekke uppitavallom gargilchayukkaonnum undavilla munnote nokkey povuka aim poortheekarikkuka❤
@mafialihassan3998
@mafialihassan3998 Ай бұрын
Get well soon 🙏
@ഓമനകാക്കനാട്-ഴ4ച
@ഓമനകാക്കനാട്-ഴ4ച Ай бұрын
@BRAHMABOOMER
@BRAHMABOOMER Ай бұрын
സന്തോഷം
@pushpajohn8718
@pushpajohn8718 Ай бұрын
Swamy. Oru. Medicine. Paranjutharam. Hospitel. Pokarutu. Keezhanlly. And. Jeera. Arechu. Milkil. Add. Cheytu. Drink. Cheyyu. 2or. 3 days. Drink. Cold. Will. Gone. Sure. Try. It .
@Parayatte-e7f
@Parayatte-e7f Ай бұрын
1095 alla 10950 anu Swamide Ayus baki..Poojyathinu vilayund SWAMI ❤
@LeelammJohn
@LeelammJohn Ай бұрын
Get well soon. we all are praying to God for your speedy recovery.
@mohammedshafi5072
@mohammedshafi5072 Ай бұрын
🙏
@radharamakrishnan6335
@radharamakrishnan6335 Ай бұрын
സ്വാമി അതികം സംസാരിക്കേണ്ട. സോണ്ട് സൂക്ഷിച്ചു ഉപയോഗിക്കാൻ നോക്കണം. ഞങ്ങൾ സ്വാമിde ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കും 😒
@asees805
@asees805 Ай бұрын
പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു
@cvsreekumar9120
@cvsreekumar9120 Ай бұрын
കടുപ്പത്തിൽ തിളപ്പിച്ച തെളിഞ്ഞ കടും ചായയിൽ നല്ലത് പോലെ ഉപ്പ് ചേർത്ത് ഇളം ചൂടോടെ ഓരോ മിനിറ്റ് വീതം ഒരു സോഫയിലോ മറ്റോ, പുറകോട്ട് തല വച്ച് കൊണ്ട് Gargle ചെയ്ത് ഇടത്തേ കയ്യിലേ ഒരു മഗ്ഗിലേയ്ക് തുപ്പിക്കളയുക.ഇങ്ങനെ ഒരു മൂന്ന് തവണയോ മറ്റോ കാർക്കിച്ച് തുപ്പിക്കളയുക.നല്ല ആശ്വാസം കിട്ടും! Bacterial/Viral Infection ആണെന്കിലും ഫലം ചെയ്യും.Bacterial ആണെന്കിൽ Amox നല്ലതാണ്.Wish you get relief soon to make vigourous comments on public issues, that are catching attention & Interesting to kisten too!❤😊👍
@elsymampilli
@elsymampilli Ай бұрын
അങ്ങനെയൊന്നും ആലോചിക്കാതെ.... 80 - 90 വരെയാണ് മനുഷ്യൻ്റെ ആയുസ്സ്. അതുകൊണ്ട് സ്വാമിജി നിരാശ വിടുക ... ദൈവത്തിനു എല്ലാം സമർപ്പിക്കുക ...ok 🎉
@Nadeera-mc9lz
@Nadeera-mc9lz Ай бұрын
Ayurarogya soulhyam nerunnu
@pushpajohn8718
@pushpajohn8718 Ай бұрын
Swamy. Entu. Rogam. Vannalum. Maryirikkum. Nisamsayam. Parayukayanu. Oru. Medicinum. Edukkarutu. All. Are. Poison ..
@neerajeevtftf5354
@neerajeevtftf5354 Ай бұрын
കാവീ ഊരിക്കളഞ്ഞു നന്ദി
@BRAHMABOOMER
@BRAHMABOOMER Ай бұрын
പോടാ നായീന്റെ മോനെ
@rahdilsvlog6168
@rahdilsvlog6168 Ай бұрын
🤲🤲🤲❤❤❤
@geetharangarajan55
@geetharangarajan55 Ай бұрын
Ippol engne undu swamiji. Do you feel better now.
@BRAHMABOOMER
@BRAHMABOOMER Ай бұрын
Yes
@geetharangarajan55
@geetharangarajan55 Ай бұрын
@@BRAHMABOOMER Thank God. Take care of you Swamiji.
@nasirudeenhameed3598
@nasirudeenhameed3598 Ай бұрын
എത്രയും വേഗം ഒരു ഫുൾ chekup നടത്തി blood ൽ ഇൻഫെക്ഷൻ ഉണ്ടോ എന്ന് നോക്കണം യൂറിൻ നിൽ പഴുപ്പു ഉണ്ടോ എന്ന് നോക്കണം. ആന്റി ബിയോട്ടിക്‌ കഴിക്കേണ്ടിവരും ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണണം.
@asianet2953
@asianet2953 Ай бұрын
വിറ്റാമിൻ C തുടർച്ച യായി കഴികൂ
@HUSSAINPA-qt2eg
@HUSSAINPA-qt2eg Ай бұрын
സ്വാമിജി വേഗം സുഖം പ്രാപിക്കും. അൽഹംദുലില്ലാഹ്👌👍
@HUSSAINPA-qt2eg
@HUSSAINPA-qt2eg Ай бұрын
​@Aravindm9999നിൻ്റെ അമ്മയോട് പറയുന്നതായിരിക്കും🙈🙈🙈😄😄😄
@abdulgafoorputhalakath5731
@abdulgafoorputhalakath5731 Ай бұрын
Get we'll soon swamiji
@sudhans4389
@sudhans4389 Ай бұрын
🙏
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 31 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18