ഇത്രേം നന്നായി പഠിപ്പിക്കുന്ന ഒരു ടീച്ചർ വേറെ ഉണ്ടാകില്ല താക്സ് ടീച്ചർ
@iamintheprosperousland94583 жыл бұрын
Hi, superb, പാടുവാൻ അറിയില്ല എങ്കിലും ഞാൻ ഒരു പാട്ടു പാടുവാൻ മോഹിച്ചിടുന്നു പകൽ എന്ന സുന്ദരിയുടെ മുടിയിൽ വിടർന്നു നിൽക്കുവാൻ കൊതിക്കും പാരിജാതപ്പൂകളെപ്പോലെ . കൊഴിഞ്ഞു പോയ ഓർമ്മകളുടെ വസന്തങ്ങളിൽ എവിടെയോ എന്റെ പാട്ടുകേട്ട് തളിരിട്ട സ്വപ്നങ്ങൾ വീണ്ടും പൂവണിയിന്നു സഖി നിൻ സ്വരമാധുരിയിൽ . എഴുത്തുകാരെ ചവിട്ടിമെതിച്ച് കടന്നുപോകും പുതിയ തലമുറ ആക്രോശിച്ചിടുന്നു ആഡംബരങ്ങളുടെയും തിൻമയുടെയും കഠാരയുമായ് . കഠാര മുറുക്കി പിടിക്കും കരങ്ങളിൽ വിരിഞ്ഞിടട്ടെ ശാന്തിയുടെയും സമാധാനത്തിന്റെയും ആയിരം റോസാപ്പൂവുകൾ നന്ദി
@sreenandasreekumar2573 жыл бұрын
❤️❤️❤️
@jijijose89973 жыл бұрын
ശ്രീ യുടെ സോങ് കേൾക്കാൻ നല്ല രസം മാണ് എന്ത് മനോഹര മായി പാടുനു ❤❤
@satheeshotp3 жыл бұрын
പരമ്പരാഗത സംഗീത ക്ലാസ്സുകളിലെ പിടിവാശികളൊന്നുമില്ലാതെ സാധാരണ സംഗീതാസ്വാദകരുടെ മനസ്സറിഞ്ഞുള്ള അവതരണശൈലി എടുത്ത് പറയേണ്ടതാണ്. ഓരോ ക്ലാസ്സും ലളിതവൽക്കരിക്കുന്നതിലെ Brilliance വളരെ പ്രകടമാണ്. നന്ദി.
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️thank u..
@deepavamanan22713 жыл бұрын
ഒന്നും പറയാൻ വാക്കു കളില്ല സൂപ്പർ
@ranjithmenon86253 жыл бұрын
മോഹം...കൊണ്ടുഞാൻ... ഞാൻ എപ്പോഴും മുളികൊണ്ടിരിക്കുന്ന.... നോക്കു ശ്രീനന്ദ നിങ്ങളുടെ ട്യൂട്ടോറിയൽ വളരെ efective ആണ് എന്നെപ്പോലുള്ളവർക് നിങ്ങൾ ചെയുന്ന ജോലിയെ discourage ചെയുന്നവരുണ്ടാവാം. എത്രയും ലളിതമായി പറഞ്ഞുകൊടുകാൻ പറ്റുമെങ്കിൽ അതായിരിക്കും ഏറ്റവും നല്ല ശാസ്ത്രീയ വഴി. അല്ലാതെ ഇത് scintific അത് unscientific എന്നൊന്നില്ല. Go head sree Best of luck . Wish u my best regards
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️this means alot to me..
@sumayyamm58933 жыл бұрын
ഹലോ നന്ദകുട്ടി മോഹം കൊണ്ടുഞാൻ സൂപ്പർ ഒരുപാട് ഇഷ്ടായി ടിപ്സ് ട്രിക്സ് സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു പാടുന്ന പാട്ടാണ് എനിക്ക് ഒത്തിരി ഇഷ്ടാണ്...... ❤❤❤❤❤🥰🥰🥰
@priyagopi84373 жыл бұрын
Sathyamanu! Innu daivam nammale onnum oru secret roopathil allengil ithoke nannayi master aakiyavarkke ellam cheyyan pattu enna oru mithyadharana maarikondirikunnu! Ellavarkum avarudethaya ideas undu , intuitions undu, athinanusarichu ellavarilekum ngan manasilakiya arivu athu vendavarileku allengil ithoke onnu jeevithathil simple aayi manasilakkanam simple aayi easy aayi ethu levelil ulla alkarkum valare sadharanakkarku just enjoy myself just to learn or understand what is it, ethu vazhiyum upayogikkam! Kaaranam eeswaran athinulla freedom namukku ororutharkum thannitundu! Innu ithrayum variety vaividhyam diverse methods vannu kaanumbo, when you incorporate everyone in your knowledge ennu kaanumbo valare santhosham thonnunnu! Thank you so much for doing this Sreenanda! God bless you dear! Keep going!
@manojpadmanabh389211 ай бұрын
Thankyou Sreenanda...
@AnurajMAnurajMАй бұрын
നല്ല അവതരണ ശൈലി എല്ലാവർക്കും ഒരേപോലെ മനസ്സിലാകും 👍🏻👍🏻
@christoromiarafael88643 жыл бұрын
സംഗീതം ഒരായുസ് മുഴുവൻ പഠിച്ചാലും തീരില്ല...Super chechi 👌👍👍🌹🌹💓💓💓
@sreenandasreekumar2573 жыл бұрын
❤️❤️❤️
@kavithaphal79193 жыл бұрын
Ethra kettalum mathi arila sangeetham but Sruthi pichu thaalm ethelkam corect aganm sreenanda thank you eppo kurachu manasilagund
@balamelodies66793 жыл бұрын
No one has done musical lessons so effectively and so scientifically. Well done Sreenanda.
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️
@butterfly-uz7mn3 жыл бұрын
എത്ര മനോഹരമായി ആണ് പറഞ്ഞു തരുന്നത് അതും വളരെ ശാന്തമായി.. 😊❤️❤️ you are a wonderful person sis ❤️❤️
@sreenandasreekumar2573 жыл бұрын
❤️❤️❤️🥰
@musikmaniadevankurumathur48603 жыл бұрын
പാട്ട് അറിയാത്ത ഒരാളാണ് ഞാൻ. ലിറിക്‌സ് എഴുതാറുണ്ട്. ഇപ്പോൾ കുറച്ചൊക്കെ എഴുതുന്ന വരികളിലും താങ്കളുടെ ക്ലാസ്സ് ഉപയോഗപ്രദം 🙏🙏🥰🥰
@sreenandasreekumar2573 жыл бұрын
❤️❤️❤️
@padmajapappagi93293 жыл бұрын
Wow.... എത്ര സുന്ദരമായിട്ടാണ് മോള് പറഞ്ഞു തരുന്നത്.... പക്ഷെ അത്രയ്ക് അങ്ങ് മനസ്സിലായില്ല.... ഒരുപാട് സ്നേഹം മോളെ
@ravicv13456 ай бұрын
പാട്ടിലെ താളം സംബന്ധിച്ച ക്ലാസ്സ് അസ്സലായി . അവതരണത്തിലെ ലാളിത്യവും കൈകാര്യം ചെയ്യുന്ന വിഷയം സംബന്ധിച്ച ഞ്ജാനവും ശ്രീ നന്ദയുടെ ക്ലാസ്സുകൾക്ക് വിത്യസ്തതയും മികവും നൽകുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
@sreenandasreekumar2574 ай бұрын
🙏🏼☺️❤️
@nobymathew22863 жыл бұрын
Thank u ശ്രീനന്ദ, ഈ ഒരു എപ്പിസോഡിന് ശേഷം എന്റെ പാട്ടിനു ഒരു പാട് ഇമ്പ്രൂവ് വന്നു, മെലഡി മാത്രം ട്രൈചെയ്തിരുന്ന ഞാൻ ഫാസ്റ്റ് സോങ്ങും പാടാൻ തുടങ്ങി.
@nobymathew22863 жыл бұрын
Thank u
@ratheeshpkratheeshachoos39493 жыл бұрын
Hiii Sreenanda ഞാൻ first ആണ് ശ്രീനന്ദയുടെ യൂടൂപ് channel കാണുന്നത് ശ്രീയുടെ അവതരണo suuuuper ഇതുപോലുള്ള മനോഹരമായാ tips ഞങ്ങളെ പോലുലുള്ള സംഗീതം പടിക്കത്താവർക്കു വളരേ ഉപകാരമാണ് വളരെയധികം നന്ദിയുണ്ട്
@kyjohny91513 жыл бұрын
മോളെ super. എനിക്ക് ഒത്തിരി ഇഷ്ടമായി. എനിക്ക് paadanariyilla എന്നാലും പാട്ടും അതിനുള്ള instruments ഒത്തിരി ഇഷ്ട്ടമാണ്. മോളെ നീ നല്ല കഴിവുള്ള aiswaryamulla കുട്ടിയാണ്. ഒത്തിരി ഉയരങ്ങളില്‍ ethuvaan പ്രാര്‍ത്ഥിക്കുന്നു. എന്ന് സ്നേഹത്തോടെ ഞാന്‍
@kyjohny91513 жыл бұрын
👌👍❤❤❤❤
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️thank u so much..
@kyjohny91513 жыл бұрын
👍Thank you.
@ancientemperor23229 ай бұрын
മകളേ പുഞ്ചിരി മകളേ വളരെ നല്ല ക്ലാസ്സാണ് എല്ലാ ആശംസകളും നേരുന്നു👍
@leenak.sannam6552 Жыл бұрын
താളം വളരെ നന്നായി വിശ്ദീകരിച്ചു തന്നിരിക്കുന്നു 👍🏼👍🏼💖💖👌🏽👌🏽👌🏽
@shukkoorpc30693 жыл бұрын
പഠിക്കാൻ വളരെ അതികം സഹായ കര മായ വീഡിയോ കളാണ്.. Thanks 🤝👍👍👍👍
@sheebasanthosh40523 жыл бұрын
താളം അറിയില്ല ഭാവം അറിയില്ല ശ്രീ നന്ദയുടെ അവതരണം അങ്ങേയറ്റം ആസ്വദിക്കുന്നു
@sreenandasreekumar2573 жыл бұрын
❤️❤️❤️
@leenasajeevan51462 жыл бұрын
നല്ല അവതരണം എന്റെ ഏറ്റവും വലിയ പ്രശ്നമാണ് താളം തെറ്റുന്നത് ഒരുപാട് നന്ദി😍😍♥️
@valsapoly9517 Жыл бұрын
Hi Sree Nanda you are great. We are getting very valuable information from you.Thanks a lot.
നിലാമലരേ നിലാമലരേ... song tutorial cheyyumo😇 Movie: Diamond necklace
@jyothi8679Ай бұрын
Thank you ma'am 🙏🙏✨✨
@sanjusham3 жыл бұрын
Great and simple explanation.. Thank you🙏🙏
@sreenandasreekumar2573 жыл бұрын
🥰
@shajes2009Ай бұрын
Presentation very nice
@geethakumari61153 жыл бұрын
Thank you sreenanda
@sreenandasreekumar2573 жыл бұрын
❤️
@umarmukthar7418 Жыл бұрын
ഗുഡ് വീഡിയോ ❤️👌
@deepu76943 жыл бұрын
നല്ല tutorial ആയിരുന്നു.... ഒരു ഗാനമേള ചെയിൻ സോങ് ഫീൽ ചെയ്തു... 👏👏👏👏🙏🙏🙏🙏👍👍👍👍❤❤❤❤
@sreenandasreekumar2573 жыл бұрын
❤️❤️❤️
@deepu76943 жыл бұрын
@@sreenandasreekumar257 🙏🙏🙏❤❤❤❤❤
@kishorkumar-xc4me3 жыл бұрын
Wish you all the best keep going 💞
@sureshkumartt6778 Жыл бұрын
Very useful information, good presentation and very good language. Congratulations.
@shantamarkose32422 ай бұрын
Very nice class.
@Krishna-xh6eo3 жыл бұрын
Manasilakkan prayasamanu .. music sredhikkarundenkilum eghane kettappol manasilakunnilla .. nannayittundu👌🏻
@thusharajs84023 жыл бұрын
Maya manjalil ethu vazhiye pokum thingale....
@nandanak.r92323 жыл бұрын
എൻ്റെ പേര് ഉത്തര ചേച്ചി ഞാൻ എല്ലാ വീഡിയോയും കാണും ഇതിൽ നിന്നാണ് ഞാൻ പാട്ട് പഠിക്കുന്നത് വളരെ നന്നായിട്ടുണ്ട് എല്ലാ വീഡിയോയും മൗനസരോവരമാകെയുണർന്നു എന്ന പാട്ട് ഒന്ന് ചെയ്തിടുമോ
@rameshramachandran83483 жыл бұрын
Brilliant explanation by moments in childhood big salute to you
@sreenandasreekumar2573 жыл бұрын
❤️❤️❤️
@jollyjoy5555 Жыл бұрын
Thank ❤you sreenanda
@infokites39943 жыл бұрын
നൈസ് go ahead.. ഞാൻ വിടാതെ പുറകേയുണ്ട്...
@sreenandasreekumar2573 жыл бұрын
❤️❤️❤️
@cairobiju3 жыл бұрын
Super sree.....,Bijeshnodu prethekam Thanks From Egypt
@sreenandasreekumar2573 жыл бұрын
❤️❤️❤️
@Bijesh_rythm3 жыл бұрын
Hi bro... Welcome
@cairobiju3 жыл бұрын
@@Bijesh_rythm 😁
@zuhra____ashraf26972 жыл бұрын
Thankyou sreenandaa😍
@sreenandasreekumar2572 жыл бұрын
🥰❤️
@shajahan.mshaji18933 жыл бұрын
Adipoli avataranam sreee spr 😍😍god bless u
@sreenandasreekumar2573 жыл бұрын
🙏🏼🥰
@balankrishnan125911 ай бұрын
Very very good clas 🙏🙏🙏❤
@dhruvi.k4323 жыл бұрын
നമുക്കാവില്ല എന്നില്ല..നമുക്കും പാടാം 💜💜💛💜💜💛💜💜
@voiceoflani61273 жыл бұрын
Hi ശ്രീ ചേച്ചി..... നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ.... ആ പാട്ട് പഠിപ്പിക്കിവോ plz....
@neelambarisworld24103 жыл бұрын
You are my sweetest teacher
@sreenandasreekumar2573 жыл бұрын
❤️🥰
@jinujinuz22653 жыл бұрын
Nalla avatharanam sree kuttye... ""തെന്നൽ വന്നതും പൂവുലഞ്ഞുവോ "" enna paatt idaamo... Njaan ella pattum kelkkarund... Adu pole paadaanum sramikkarund... Othiri nanni... God bless you 🌹🌹🌹🌹🌹🌹😘😘😘😘
@sreenandasreekumar2573 жыл бұрын
❤️❤️❤️
@binilbalakp93033 жыл бұрын
Ithu kelkkumbol confidence varunnudu...🥰🥰🥰😍😍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@manilal483 жыл бұрын
എന്താണ് പാട്ടിലെ വെള്ളി? അത് ഒഴിവാക്കാൻ എന്ത് ചെയ്യണം?
@ashikka51283 жыл бұрын
Chechi ..uyare movie le "nee mukilo"... enna paatt cheyyamo
@salinisugathan39633 жыл бұрын
Thank you for your excellent presentation
@sreenandasreekumar2573 жыл бұрын
❤️❤️❤️
@SureshSuresh-kw3rl3 жыл бұрын
നല്ല താളത്തിൽ പറഞ്ഞത്കൊണ്ട് ഒരു താളത്തിൽ കേട്ടിരുന്നു ഇനി താളം പിടിച്ചൊന്നു പാടണം 😊താളം തെറ്റിയ താരാട്ടു...... ഇനിയിതു..... തെറ്റുമോന്നറിയണമല്ലോ 😄😄നന്ദ soooooper
@sreenandasreekumar2573 жыл бұрын
❤️❤️❤️
@sreelathal39343 жыл бұрын
👍👍👍 എല്ലാവിധ ആശംസകളും നേരുന്നു
@sreenandasreekumar2573 жыл бұрын
❤️❤️❤️
@kamdonworld20203 жыл бұрын
നമസ്തേ നന്ദ ഇ വീഡിയോ എനിക്ക് ഉപകാരപ്പെടും Hi bro❤️
@sreenandasreekumar2573 жыл бұрын
❤️❤️❤️
@kamdonworld20203 жыл бұрын
@@sreenandasreekumar257 ❤️❤️❤️
@sajithomassajithomas633 жыл бұрын
താളത്തെ ക്കുറിച്ച് നല്ല ഒരു ക്ലാസ് പ്രദീഷിക്കുന്നു
@sreenandasreekumar2573 жыл бұрын
🥰
@parmanabanpappan66333 жыл бұрын
Good command
@k.c.narayanankutty76553 жыл бұрын
Thank you so much..🙏
@sreenandasreekumar2573 жыл бұрын
🥰
@sandrakr16683 жыл бұрын
👏👏👏 Excellent episode... waiting for next ...🥰🥰
@sreenandasreekumar2573 жыл бұрын
❤️❤️❤️
@rejishkulangara12 жыл бұрын
Evideyayirunnu ithranalum. Indepth observation skill and a good teacher. 👍
@sreenandasreekumar2572 жыл бұрын
☺️❤️
@beenasibi59712 жыл бұрын
Excellent!!!!!!!
@sreenandasreekumar2572 жыл бұрын
☺️❤️
@aneeshjoseph1143 жыл бұрын
thank you
@vijuka65775 ай бұрын
Chechi nagumo chithrathile please ❤❤❤❤
@abidpgdi74073 жыл бұрын
No wrds. tq. Chechi.. 😍🙏🙏
@sreenandasreekumar2573 жыл бұрын
❤️❤️❤️
@feeltapes..arunnarayanan26563 жыл бұрын
Super അവതരണം.... Covey regards to bijesh and joshytoo
@sreenandasreekumar2573 жыл бұрын
❤️❤️❤️
@ShajiJoseph-m1r9 ай бұрын
supper.sreenandha
@lakboys3 жыл бұрын
വളരെ നന്നായിട്ടുണ്ട്👍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@devidasanc.n53013 жыл бұрын
ശ്രീനന്ദ ....എനിക്കു പാട്ട് പാടാൻ അറിയില്ല .... എന്നാ പാട്ട് ഒരുപാടൊരുപാട് ഇഷ്ടമാണ് .... മെലഡി...സെമി ക്ലാസ്സിക്കലാണ് കൂടുതൽ ഇഷ്ടം .... ഒരു കാര്യം ചോദിക്കട്ടേ.... നന്നായി പാടാൻ കഴിയുന്നവർക്ക് നന്നായി ചിത്രങ്ങൾ വരയ്ക്കാൻ പറ്റും എന്ന് കേട്ടിട്ടുണ്ട്.... ശ്രീനന്ദ... വരയ്ക്കുമോ?
@sreenandasreekumar2573 жыл бұрын
ഇത് ഞാൻ മുമ്പ് കേട്ടിട്ടില്ലാട്ടോ..😁 അല്പം artistic sense ഉണ്ടെന്ന് തോന്നുന്നു.😊
@devidasanc.n53013 жыл бұрын
@@sreenandasreekumar257 കേട്ടിട്ടില്ലേ?.... സത്യാണ് പറഞ്ഞത് കേട്ടോ ...🤗 ശ്രീനന്ദ...ഒന്ന് ശ്രമിച്ചു നോക്കു പെൻസിൽ ഡ്രോയിംഗ് ചെയ്താമതി.... ശ്രീനന്ദയ്ക്ക് സാധിയ്ക്കും... 👍എന്നിട്ട് അടുത്ത വീഡിയോ ചെയ്യുമ്പോ....backgroundil... ഒന്ന് കാണിച്ചോളോ.🤗
@AVyt282 жыл бұрын
Very interesting session.❤️👍👌
@quicklearner14543 жыл бұрын
Bijeesh supper nandana
@sreenandasreekumar2573 жыл бұрын
🥰
@Kunjonumkandharipengaluttim5572 ай бұрын
എന്ത് രസാ നിങ്ങളുടെ കൂടെ പാടാൻ
@sreenandasreekumar2572 ай бұрын
❤️
@Kunjonumkandharipengaluttim5572 ай бұрын
മാം നമ്മൾ പാടുമ്പോൾ ഒർജിനൽ വോയിസ് എങ്ങനെ തിരിച്ചു അറിയും ഒർജിനൽ സൗണ്ടിൽ തന്നെ ആണോ പാടേണ്ടത് ഒരു വീഡിയോ ചെയ്യുമോ plz... ഇതുവരെ മലയാളത്തിൽ ആരും അങ്ങനെ വീഡിയോ ചെയ്തത് കണ്ടില്ല 😥
@vanidevithekkethil20863 жыл бұрын
False voice എങ്ങനെ practice ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരു
@subeeshvs79212 жыл бұрын
ട്യൂട്ടോറിയൽ ഇടാത്തത് എന്താണ് പ്ലീസ് ടീച്ചർ
@sudheeshkadavath12893 жыл бұрын
ഹലോ.. മെല്ലെ മെല്ലെ മുഖപടം... ആ ഗാനത്തിന്റെ tutorial ഇടാമോ..
@sreenandasreekumar2573 жыл бұрын
👍🏼
@bhavyamithra60303 жыл бұрын
Chechee please..oru rathri koodi vida vangave.. Song engana padunnath enn onn parnj tharuo.. Please.Ente oru request an..