ഇതിലും നന്നായി ആർക്കും പാടാനാവില്ല ഈ ഗാനം.... ശരത് സാർ Legendary Musician.❤
@sreelekshmi675 Жыл бұрын
എനിക്ക് ദാസേട്ടൻ പാടിയതിനേക്കാളും ഇഷ്ട്ടപെട്ടത് ഇതാണ് .. ശരത് sir ❤️(ആരും ചീത്ത വിളിക്കരുത് 🙏)
@manuolickan Жыл бұрын
enikkum.. oru prathyeka soul feel cheyyunnu
@happytoday9917 Жыл бұрын
എനിക്കുംതോന്നി 👍👍🥰😄
@BB-ot9bm Жыл бұрын
Enikkum👌
@anoopnarayan2987 Жыл бұрын
എന്തിനു ചീത്ത വിളിക്കണം... ഉള്ളതല്ലേ 👌
@majophysiotherapist Жыл бұрын
Truee
@manafmanu884 Жыл бұрын
ഈ പാട്ട് ഇങ്ങനെയാണ് പാടേണ്ടത് എന്ന് അത് സൃഷ്ടിച്ച ആള് തന്നെ കാണിച്ച് തരുന്നു.. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് 🙏🏻🙏🏻🌹
@sanojsanoj4667 Жыл бұрын
പാട്ടിന്റെ പിതാവ് തന്നെ ആ പാട്ട് ആലപിച്ച് കേട്ടപ്പോൾ എന്ത് എന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി .... ശരത് സാറിന് നൂറായിരം അഭിനന്ദനങ്ങൾ.....
@vinodkonchath4923 Жыл бұрын
ഐഡിയാ സ്റ്റാർ സിംഗർ തുടങ്ങിയ കാലം ജഡ്ജായിരുന്നപ്പോൾ കുട്ടികൾ നന്നായി പാടി എന്ന് പ്രയക്ഷകർക്ക് തോന്നാറുണ്ട് അന്ന് ശരത്ത് സാർ സംഗതി പോരാ എന്ന് പറയുംമ്പോൾ അറിഞ്ഞിരുന്നില്ല ഇദ്ദേഹം ഇത്രയും മഹാപ്രതിഭയാണെന്ന് പിന്നീട് യൂറ്റൂബിൽ അദ്ദേഹത്തിന്റെ പാട്ടുകളും ഇന്റെർവ്യൂ കളും കണ്ടപ്പോഴാണറിയുന്നത് ശരത് സാർ👍👍👍👍👍👍👍👍👌👌👌👌👌👌❤️❤️❤️❤️❤️
@fathimaazad2763 Жыл бұрын
1111p111111
@MAYA-STUDIO-4 ай бұрын
കറക്റ്റ് ❤
@sreejithcn5291 Жыл бұрын
ഇദ്ദേഹം എന്തുകൊണ്ടാണ് ഗായകൻ എന്ന് അറിയപ്പെടാത്തത് എന്ന് മനസ്സിലാകുന്നില്ല.. what a song and what a feel..!!
@sreenivasalpy Жыл бұрын
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം കാണാൻ മറന്നുപോയോ മംഗളങ്ങളരുളും മഴനീർക്കണങ്ങളേ അനുരാഗമോലും കിനാവിൽ കിളി പാടുന്നതപരാധമാണോ ഇരുളിൽ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധമായോ ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ നിഴലായ് നിലാവിൻ മാറിൽ വീഴാൻ വെറുതേയൊരുങ്ങുമ്പോഴും (മംഗളങ്ങളരുളും...) വരവർണ്ണമണിയും വസന്തം പ്രിയരാഗം കവർന്നേപോയ് അഴകിൻ നിറച്ചാന്തുമായിനിയും മഴവില്ലും അകലേ മറഞ്ഞു നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും വിധിയെന്തിനാവോ വിലപേശുവാനായ് വെറുതേ നിറം മാറിവന്നൂ (മംഗളങ്ങളരുളും...)
@girishkurup Жыл бұрын
ശരത് സാർ പാടിയത് കേട്ടപ്പോൾ, ഈ പാട്ട് ദാസേട്ടനെക്കൊണ്ട് പാടിക്കണമായിരുന്നോ എന്നുതോന്നിപ്പോകുന്നു. നല്ല ഭാവം. സുന്ദരമായ ശബ്ദം. അദ്ദേഹം ഈ പാട്ട് മുഴുവൻ പാടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🎉🎉🎉❤
@shivancm1771 Жыл бұрын
ഈ പാട്ട് ശരത് സാർ തെന്നെ പാടിയാൽ മതിയായിരുന്നു❤❤❤❤❤❤❤❤❤❤❤❤
@jonyvk6184 Жыл бұрын
Ve, uvvuvve!
@jijukanimangalam Жыл бұрын
എത്ര വട്ടം ഈ പാട്ട് കേട്ടാലും, വരുന്ന ആ ഒരു ഫീൽ ഉണ്ടെല്ലോ..... അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്തതാണ്. The real legend, Sarath...... നിങ്ങൾ ഒരു വലിയ സംഗതി ആണ് ❤
@fasilk2203 Жыл бұрын
പാട്ടിന്റെ പിതാവ് തന്നെ ആ പാട്ട് ആലപിച്ചുകേട്ടപ്പോൾ എന്ത് എന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി , വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ശരത് സാറിന്റെ ഏതുപാട്ടിനും ഉണ്ട് ഒരു വ്യത്യസ്ഥത😍🙏. Great Musician ….😍👌
@sharafudheenmookkuthalashe4484 Жыл бұрын
ഈ പ്രോഗ്രാം കണ്ടപ്പോഴാണ് ശരത് സാറുമൊരു ഗന്ധർവ്വൻ ആണെന്ന് ബോധ്യമായത് 🙏🥰
@Abisuvimuth11 ай бұрын
പൊന്ന് അണ്ണാ നിങ്ങൾ തന്നെ പാടിയാൽ മതിയായിരുന്നു, ശരിക്കും ആ പാട്ടിന്റെ ഫീൽ ഹൊ....... 🙏🙏🙏🙏
@RajeshSriDivya_602811 ай бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും മനോഹരമാണ് സാർ👌👍
@sreekumarsinger2265 Жыл бұрын
സുധാമന്ത്രം എന്ന പാട്ട് ഏറ്റവും അടിപൊളിയായി പാടിയത് നജീം ഒന്നുമല്ല, സ്റ്റാർ സിങ്ങറിൽ തന്നെ ഉണ്ടായിരുന്ന മറ്റൊരു മത്സരാർഥി പ്രശോഭ് ആയിരുന്നു, അന്ന് അത് കേട്ട് ശരത് സാർ ആ പാട്ടിന്റെ റെക്കോർഡിങ് സമയത്തെ കാര്യങ്ങൾ പറഞ്ഞത് ഇന്നും എനിക്കോർമ്മയുണ്ട്
@PrasobhRamachandran Жыл бұрын
Thank you for remembering and supporting me all these years 🫰🏻❤️
@sreekumarsinger2265 Жыл бұрын
@@PrasobhRamachandran 🙏🙏🙏
@sunilos252911 ай бұрын
അമൃത ചാനലിൽ അഞ്ജന എന്നൊരു മോൾ അതി മനോഹരമായി അതു പാടിയിരുന്നു.
@santhoshkannankg58809 ай бұрын
നജീമിന്റെ sound അത്ര clear & open ഒന്നുമല്ല. അടഞ്ഞ sound ഉം ആണ്. അതിലും എത്രയോ നല്ല ഗായകർ ആ സീസണിലും മറ്റുള്ള seasons ലും വന്നു പോയിരിക്കുന്നു
@sonypr63168 ай бұрын
Yes still remember his performance. It was an effortless singing❤❤
@naduvilsudhakaran1805 Жыл бұрын
എന്റെ ഒരഭിപ്രായം പറയുകയാണെങ്കിൽ ഈ ഗാനം ശരത് സാർ പാടിയാൽ മതിയായിരുന്നു
@muhamedshemin8433 Жыл бұрын
എനിക്കും അതേ അഭിപ്രായം ആണ്.. കോരി തരിച്ചു head set വെച്ച് കേട്ടപ്പോൾ
@thesneemrbbadar1662 Жыл бұрын
അത് തന്നെയാണ് എന്റെയും ഒരു ഇത് 😊
@vishnukumarms6982 Жыл бұрын
But yesudas oru rakshayum elllla
@maryann7682 Жыл бұрын
Yes
@Raj-cw1eq Жыл бұрын
പക്ഷെ ദാസേട്ടൻ പാടിയത് കേട്ടാണ് നമ്മളെല്ലാവരും ഈ പാട്ട് ഇഷ്ടപ്പെട്ടത്. ശരത് സാർ അത് സുഖിപ്പിച്ച് കൂടുതൽ സംഗതികൾ ചേർത്ത് പാടുമ്പോൾ നമ്മൾ സാറ് തന്നെ പാടിയാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുകയാണ്. പക്ഷെ ഒറിജിനൽ സോംഗിൽ ഇത്രയും പാത്തോസ് ഫീൽ കൊടുക്കാൻ ദാസേട്ടനോടും ചിത്ര ചേച്ചിയോടും അദ്ദേഹം പറഞ്ഞിട്ടുണ്ടാവില്ല. ഫിലിമി വേർഷൻ വേറെ ശരത് സാർ ഈ പാടിയത് വേറെ .... രണ്ടും ഇഷ്ടം .... കൂടുതൽ ഇഷ്ടം ഒറിജിനലിനോട് തന്നെ കാരണം അത് കേട്ട് ഭ്രാന്തായിട്ടുണ്ട് ഒരു കാലത്ത് , ഇപ്പോഴും ആ ഭ്രാന്തിലാണ് ❤❤
@ARUNKUMAR-nc1qc Жыл бұрын
ഈ പാട്ട് ഇദ്ദേഹം ഇപ്പോൾ പാടിയാലും ഹിറ്റ് ആകും ഉറപ്പ്... എന്താ ഒരു feel... എത്രവട്ടം കേട്ടു എന്നറിയില്ല.. ശരത് sir😍
@bijufrancisjohan65724 күн бұрын
ഞാനീപാട്ട് ഒത്തിരി തവണ കേട്ടു പക്ഷെ ശരത് സർ പാടിയത് കേട്ടപ്പോഴാണ് ഇതിനു ഇത്രയും ഫീൽ ഉണ്ടെന്ന് അറിയുന്നത് 🥰❤️
@prasanthpandalam1236 Жыл бұрын
Slowed version തന്നെയാണ് ഈ പാട്ടിന്റെ ഭംഗി 🥰❤️👍 ശരത് sir👌👌👌👌
@sidhulsidharthan4170 Жыл бұрын
എന്താ ഒരു ഫീൽ❤️ ശരത്തേട്ടാ ഇങ്ങള് വേറെ ലെവെലാ 😘😘😘😘😘
@satheeshkadangot4040 Жыл бұрын
Better than original, OMG! the feeling is so deep...Outstanding!!
@pvpv5293 Жыл бұрын
ബിജു മാങ്കോട് തിരുവനന്തപുരത്തെ ഹോസ്റ്റലിലെ റൂം മേറ്റ് കൂടെ ഗണേഷും അഭിലാഷും' അനുഗൃഹീത കലാകാരൻ ഉയരട്ടെ ഇനിയും എൻ്റെ പ്രാർത്ഥനകൾ
@SaniyaSankar Жыл бұрын
ശരത് സാറിന്റെ ആലാപനം 👍👍👍😍😍😍🔥🔥പറയാൻ വാക്കുകളില്ല സർ എന്തൊരു ഫീൽ ആണ് സർ പാടികേട്ടപ്പോൾ 🙏🙏🙏
@rajivr1850 Жыл бұрын
എന്റെ സഹോദരൻ ❤❤❤❤
@seethashaju662 Жыл бұрын
ഈ പാട്ട് മുന്പെത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു..... കേട്ടത് മാത്രം ഓർമയുള്ളു.... But.... Ith ആസ്വദിച്ചത്.... പാട്ടിൻ്റെ ഫീൽ അറിഞ്ഞത് , വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നിയത്.... ശരത് സർ പാടി കേട്ടപ്പോൾ മാത്രമാണ്....... അസാധ്യം....
@rauter828 Жыл бұрын
സ്കൂളിൽ ഞാൻ പഠിക്കുംബോൾ ഏട്ടനാണ് പറഞ്ഞത് , പുതിയ സംഗീത സംവിധായകൻറെ വിസ്മയിപ്പിക്കുന്ന മനസ്സുരുക്കുന്ന ഗാനങ്ങളെ കുറിച്ച്.. ഇന്നത്തെ കുട്ടികളുടെ ഇടയിൽ പോലും ഇത്രയും പുതുമയോടെ..
@sumeshlalpm3544 Жыл бұрын
Ohhh oru rakshayumillaa 🔥🔥🔥
@afsal993 Жыл бұрын
Paadunnadhinte oru strain feel cheyyunnadhozhichal endh resman ee song kelkann abdhepole voice ethra manoharaman .asadhya kazhivulla aalan sarath sir ❤
@singwithpramod2219 Жыл бұрын
ബിജു......... 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌
@binshinqatar5 ай бұрын
വെറുതെ അല്ല ഇങ്ങേരു സംഗതി പോരാ എന്ന് പിള്ളേരെ ചീത്ത വിളിച്ചിരുന്നത്. എന്നാ feel. ❤👍❤❤ ശരത് sir
@rajeeshreghu9 ай бұрын
Entha oru feel...love ❤️ the voice also❤❤❤
@mohamedshefeeq5368 Жыл бұрын
ഈ മനുഷ്യൻ റിയാലിറ്റി ഷോയിൽ വന്നിരുന്നു അഭിപ്രായം പറയുമ്പോൾ പലപ്പോഴും തോന്നിപോയിരുന്നു എന്തൊക്കെയാണീ പറയുന്നത് എന്ന് but ഈ പാട്ടുകേട്ടപ്പോൾ എല്ലാ സംശയങ്ങളും മാറി Sarath sir your voice is awesome, no other words
@lintomanto1853 Жыл бұрын
Sarath🙏🌹❤️
@jaisonjay-xg4ss Жыл бұрын
Ufff ശരത്ത് സാർ 👍🏻👍🏻👍🏻👍🏻🔥🔥🔥🔥
@salesteamhameem8620 Жыл бұрын
Sarath sir...ningale onh kettipidichotte❤❤❤
@B4dewdrops Жыл бұрын
ശരത് സാർ , ഇത് താങ്കൾ പാടാതിരുന്നത് ഞങ്ങൾ സംഗീതാസ്വാദകരോട് ചെയ്ത വലിയ തെറ്റായി പോയി.
@shabanarafeeque8137 Жыл бұрын
ശരിക്കും എനിക്കും തോന്നി ഇദ്ദേഹം പാടുമ്പോഴാണ് അത് ഉഗ്രൻ ഫീൽ ആകുന്നതു
@Habibee12345 Жыл бұрын
ശരത് സർ മുത്താണ് 🥰🥰🥰🔥🔥🔥🔥❤️❤️❤️🙏🌹
@sangeethashala Жыл бұрын
Wow!!!Originaline vellum ee aalapanam👏👏👏
@anilmele5606 Жыл бұрын
മനോഹരം സർ ❤❤❤
@maheshaj16010 ай бұрын
സംഗതികളുടെ അമരക്കാരൻ 🥰🥰🥰❤️❤️❤️🙏🙏🙏
@swarnamsharma4260 Жыл бұрын
Ee swaram alapanasaily deivanugrahamlle big salute sie
@sujinks1 Жыл бұрын
എന്ത് ഫീൽ ആണ് ❣️
@nidhinkrishna6577 Жыл бұрын
മാറിൽ വീഴാൻ ഹൊ ❤❤❤❤
@indianperson95588 ай бұрын
Sarath sir.. Genoius... 🙏🙏
@abbdullatheeftaabdullathee319 Жыл бұрын
❤Sharath sir 🙏🙏🙏
@narayanvenkat574 ай бұрын
Great Sharath
@9072176376 Жыл бұрын
പാട്ടു ഇത്ര മനോഹരമായി ആലപിക്കുന്ന ഒരു മ്യൂസിക് director വേറെ ഇല്ല.. പിന്നെയുള്ളത് M ജയചന്ദ്രൻ
@sanishek6761 Жыл бұрын
എന്താ ഒരു feel 🙏
@Prasanth-ru6wm23 күн бұрын
ഈ ഒരൊറ്റ പാട്ട് കൊണ്ട് നിങ്ങളോടുള്ള വെറുപ് ഇല്ലാതാക്കി നിങ്ങളുടെ ഫാൻ ആക്കി കളഞ്ഞു. Idea star singer കാണുമ്പോൾ നിങ്ങളോട് ഒരു വെറുപ് ആരുന്നു (സംഗതി പറഞ്ഞു പറഞ്ഞു ). But ഇപ്പോൾ ആണ് അതിന്റെ അർത്ഥം മനസിലായത്. നിങ്ങൾ സംഗതികളുടെ രാജാവാണ്. ഈ പാട്ടിന്റെ ആത്മാവ് നിങ്ങൾ പാടിയപ്പോഴാണ് കിട്ടിയത്. എന്താ ഫീൽ....
@jayakumarj21888 ай бұрын
Wow ശരത് ❤
@ShreyasKendra-on8bn Жыл бұрын
ശരത് സർ ♥️
@AjithAji-em6zg2 ай бұрын
ശരത് സാർ പൊളിച്ചു
@ajiths35337 ай бұрын
കണ്ണ് നനഞ്ഞാണ് ഈ ആലാപനം കേൾക്കുന്നത്, എങ്ങനെ പറയണം എന്നറിയില്ല
Original is 'not' always the best...this tempo is the ideal one.
@yesudasyesudas6820 Жыл бұрын
നല്ല പാൽപായസം കുടിച്ചത് പോലെ Spr
@vipinvnair808111 ай бұрын
Enthaa feeling ❤❤❤
@GOPAKUMARSIVADASAN-t7b Жыл бұрын
ബിജു ❤❤❤
@ammusvlogg1247 Жыл бұрын
ശരത് ത്തിന്റെ പാട്ടിൽ എടുത്താൽ പൊങ്ങാത്ത സംഗതി ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അദ്ദേഹം ചില variety ക്കുവേണ്ടി സ്വര ജതികൾ കൂട്ടിച്ചർക്കാറുണ്ട്. അത് ശാസ്ത്രീയ സംഗീതം പഠിക്കാത്തവർക്ക് ബുദ്ധിമുട്ടാണ്. ഉദാഹരണം : sree രാഗമോ.... പക്ഷെ ഗാനമേളകളിൽ പൊതുവെ സംഗീതം പഠിക്കാതെ സ്വന്തം കഴിവിൽ പാടുന്നവരാണ് കൂടുതലും. അവരാണ് ഗാനങ്ങൾക്ക് പരസ്യം കൊടുക്കുന്നതും. അതുപോലെ ചില ഗായകരുടെ ശബ്ദം പൊതുവെ പിടിച്ചാൽ കിട്ടാത്ത pitch ൽ പാടുന്നവരുണ്ട്. അവരുടെ voice ന്റെ range ൽ പാടിയെത്തിക്കാൻ സാധാരണക്കാർക്കോ പഠിച്ചവർക്കോ പോലും സാധിക്കാറില്ല. അതിനുദാഹരണമാണ് മധു ബാലകൃഷ്ണന്റേത്!ഇതിന് അപവാദംഎന്ന് പറയുകയാണെങ്കിൽ കാര്യസ്ഥനിലെ ഒരു ഗാനമുണ്ട് അത് അദ്ദേഹം മറ്റുള്ളവർക്കും കൂടി പാടാൻ പറ്റിയവിധം ഉള്ള pitch ൽ പാടിയിരിക്കുന്നു. അത് ജനം ഏറ്റുപാടുന്നുമുണ്ട്. അതുകൊണ്ടാണ് മധുവിന്റെ പാട്ടുകൾ ഗാനമേളവേദികളിൽ കാണാൻ കഴിയാത്തത്. എന്നാൽ ദാസേട്ടന്റെ voice ആർക്കും എടുക്കാൻ കഴിയും, അദ്ദേഹത്തിന്റെ full comfort കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും.
@JohnyJoseph-ls8os Жыл бұрын
😂❤😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@babym.j8527 Жыл бұрын
മധുവിന്റെ കൃത്രിമ ആലാപന ശൈലി. പാടാൻ നല്ല കഴിവ്. പക്ഷേ എന്തോ ഒരു ആയാസം .അത് ഒഴിവാക്കി സ്വാഭാവികമായി പാടിയാൽ നല്ല പാട്ടുകാരൻ . അക്കാര്യത്തിൽ മധുവിനേക്കാൾ ബിജുവിന്റെ ആലാപനമാണ് മികച്ചത്.