ഇനിമുതൽ ചന്ദ്രകാന്തത്തിൽ അർജുൻ ഇല്ല.. നിരാശയോടെ പ്രേക്ഷകർ chandrakantham arjun death latest promo

  Рет қаралды 18,525

Malayali Media VibeZ

Malayali Media VibeZ

Күн бұрын

Пікірлер: 20
@sathymony48
@sathymony48 7 күн бұрын
ഈ സീരിയൽ പൊട്ടിപ്പാളീസാകും. സമയം മാറ്റിയപ്പോൾ തന്നെ ഇതിന്റെ കാര്യം പരുങ്കലിലാണ്. സൂര്യ ടീവി യിൽ നല്ല സീരിയലുകളാണ്, സ്റ്റാൻഡേർഡ് ഉള്ളവരാണ്.
@GeethaC-iz2df
@GeethaC-iz2df 7 күн бұрын
ഞാൻ ഇനി ഈ സീരിയൽ കാണില്ല 😢😢😢😢
@SoyamaniPk
@SoyamaniPk 6 күн бұрын
എല്ലാ സീരിയലും എഴുതുന്ന വർക്ക് സീരിയൽ പകുതി ആകുമ്പോഴേക്കും വട്ടാകും.... എന്ത് ചെയ്യാനാ...
@KuttanAlungal
@KuttanAlungal 7 күн бұрын
❤❤❤
@janobas805
@janobas805 7 күн бұрын
ചന്ദ്രകാന്തം സീരിയൽ നടിയെ മാറ്റി സമയം മാറ്റി അപ്പോൾ മുതൽ കാണുനില്ല
@rathiamaloor5124
@rathiamaloor5124 7 күн бұрын
അതിനു ഇനി ആറ് കാണുന്നു ഈ സീരിയൽ കുറച്ചു നന്നായി വരുവായിരുന്നു അപ്പോഴേക്കും അർജുൻ നെ കൊന്നു കഷ്ട്ടം
@soniyapramod6506
@soniyapramod6506 7 күн бұрын
Valla swapnam aayirikkum 😊
@JyothiHaridas-q2b
@JyothiHaridas-q2b 6 күн бұрын
ഞാനും അത് തന്നെയാ പറയുന്നത് പിങ്കിയുടെ സ്വപ്നം ആവും
@ikkuuuntea_achuu
@ikkuuuntea_achuu 7 күн бұрын
Arjun marikklla,pinkiyudea dream aanu,arjun coma stagil aagum
@aryavishnu6233
@aryavishnu6233 7 күн бұрын
Ath engane arinju
@jayannv2649
@jayannv2649 7 күн бұрын
ഇല്ല . കാൺന്നില്ല നോ . നോ
@sahadevanm7898
@sahadevanm7898 5 күн бұрын
😢😢😢😫
@janobas805
@janobas805 7 күн бұрын
പുതിയ തറ സീരിയൽ വരുമ്പോൾ നായിക മാറി സമയം മാറി സമയം മാറ്റിയാൽ ഇനി ഒരു സീരിയും കാണില്ല
@lissyrajan7490
@lissyrajan7490 5 күн бұрын
ഇനി ഞാനും ഈ സീരിയൽ കാണുക യില്ല
@KalaDevi-v9o
@KalaDevi-v9o 6 күн бұрын
ഇനി ഞാനും കാണുന്നില്ല
@geethakumari2014
@geethakumari2014 5 күн бұрын
അല്ലെങ്കിൽ തന്നെ ആദ്യത്തെ"നന്ദ " യെ മാറ്റിയപ്പോൾ തന്നെ ഈ സീരിയൽ വെറുത്തു ...... ഇപ്പോൾ ഉള്ള 'നന്ദ " എന്തിന് കൊള്ളാം ? എന്തിനാ ണ് ഈ സീരിയൽ കാർ ഇങ്ങനെ ചെയ്യുന്നത് ... ? കഷ്ടം തന്നെ !!!
@ayyanrafiayyanrafi5092
@ayyanrafiayyanrafi5092 4 күн бұрын
Arjun മരിക്കാൻ പാടില്ല
@Fenix444-k2d
@Fenix444-k2d 7 күн бұрын
🤣🤣🤣 ഇത് ഇനി കാണില്ല 😡😡😡😡😡
@beenavijayan544
@beenavijayan544 6 күн бұрын
അർജുനൻ. കൊല്ലണ്ടായിരുന്നു ഇനി കാണാൻ. ഇഷ്ട്ടമല്ല
@leenavarghese7868
@leenavarghese7868 7 күн бұрын
If Arjun die the story is boring
Mom had to stand up for the whole family!❤️😍😁
00:39
Human vs Jet Engine
00:19
MrBeast
Рет қаралды 152 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 14 МЛН
എലിസബത്തിന്റെ അബദ്ധങ്ങൾ അമളികൾ
9:18
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 108 М.
Mom had to stand up for the whole family!❤️😍😁
00:39