Iniyenikkarumillennu Thonnumbol Kavitha with Lyrics | Alankode Leelakrishnan

  Рет қаралды 6,884

കവിതാരാമം - Kavitharamam

കവിതാരാമം - Kavitharamam

Күн бұрын

ഇനിയെനിക്കാരുമില്ലെന്നു തോന്നുമ്പോൾ - ആലങ്കോട് ലീലാകൃഷ്ണൻ
ആലാപനം : ലക്ഷ്മിദാസ്
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
ആമുഖം : രാജലക്ഷ്മി അരുൺ
സാങ്കേതികസഹായം : ശ്രീലക്ഷ്മി
Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
All rights of recordings and illustrations reserved by Kavitharamam
#malayalakavithakal #malayalam #poem
AI Video Creation Tool Pictory. Sign up for a free Trial Now: bit.ly/3V0Umir
For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...
Shop on Amazon: amzn.to/3H5TfIa
Sell Digital Products on Etsy, Get 40 Free Listing with this link: etsy.me/41tqTzL
For Unlimited POD designs and Graphics Sign Up for a free Trial in Creative Fabrica and Download your Free bundle: www.creativefa...

Пікірлер: 27
@sreekumar-sy3px
@sreekumar-sy3px 3 ай бұрын
മാനം പെയ്യുന്നു മാരിയായി പേമാരിയായി മഴയുടെ താളം സംഗീത സാന്ദ്രം കൂരിരുളും കുളിരും ഒന്നായെത്തും കാലത്തിനിരികിൽ കർക്കിടകം ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി ഈണം തെറ്റാത്ത ശീലുകളിൽ രാത്രി പക്ഷികൾ ചിവീടുകളേകും രാഗാലാപനങ്ങൾ രോദനങ്ങൾ മരവിച്ച രാത്രികളിൽ മദം കൊളളും മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ ഒരൽപം ചൂടു തേടും ജീവനുകൾ ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ പക്ഷികൾ പാടാൻ മറക്കും കാലം ഓർമകൾ നിറയും മൂകതകൾ ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ പ്രത്യാശയുടെ ഗീതവുമായി പാടിയുണർത്തീ രാമകഥകൾ നാവിൻ മധുരം രാമായണ കഥനം നറും പാൽ പോലൊഴുകും കർണ പിയൂഷം അലക്ഷ്മിയെ അകറ്റി നിറുത്താൻ ആശങ്കകളിൽ അമൃതായി നാദ വിസ്മയം
@sreekumar-sy3px
@sreekumar-sy3px 3 ай бұрын
നിന്നെ മോഹിച്ച സ്വപ്നാടകരിൽ നീ തേടും ഇണയാകാൻ നിന്നരികിൽ നിന്നൂ ഞാൻ നീയേകും മൊഴികളിൽ പ്രതീക്ഷയുമായി നിനക്കായി പാടിയ പാട്ടിലെല്ലാം നീറുന്ന ഈണങ്ങൾ നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ നീലത്താമരകൾ മോഹനടനങ്ങൾ നിന്നെ കാണാൻ കണ്ടു നിൽക്കാൻ നീ പോകും പാതയിലെലെല്ലാം നിർന്നിമേഷം താപസനായീ ഞാൻ നിശയുടെ നിറക്കൂട്ടിൽ പ്രതിമയായീ നിന്നോടൊന്നു മിണ്ടാൻ നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ നീലാംബരം നിറയും സ്വപ്നം നീരണിയുന്നതും കാത്തിരുന്നു ഞാൻ നീലക്കൊടുവേലി തേടും മാന്ത്രികനായി നിർഭാഗ്യം ഭാഗ്യമായവതരിക്കാൻ നിശീഥിനികളെ സായകമാക്കിയെൻ ദാഹം നീർക്കാക്കകളുടെ രോദനം നിന്നോർമകളിൽ വേദനയായി നീറ്റലുണർത്തും ആഗ്രഹമായി
@sivadasparappur2876
@sivadasparappur2876 6 ай бұрын
"Dheivathinu Enna Kondu Pokunna Puzhu.."55 Varsham Munpu Valare Bhakthiyodeyum Kouthukathodeyum Aa Nokkininnirunna Oru Kaalam Njanghalkkum Undayirunnu..Ormippichathinu Valare Nanni....Sir
@limaappus3414
@limaappus3414 6 ай бұрын
Ee varikalude Meaning onnu parayuvo
@ambikab3352
@ambikab3352 6 ай бұрын
മനോഹരം കവിതയും ലക്ഷ്മിയുടെ ആലാപനം ഹൃദ്യമായി ❤❤
@Vicharadhara
@Vicharadhara 6 ай бұрын
Nalla kavitha nalla alaapanom
@thankamaniviswanathan1811
@thankamaniviswanathan1811 5 ай бұрын
ലക്ഷ്മീദാസ്.👏👏👏👏👏👌🏽👌🏽👌🏽👌🏽👌🏽👌🏽♥️
@venusha4369
@venusha4369 6 ай бұрын
നല്ല മനോഹരമായ ഒരു കവിത. മനോഹരമായ ആലാപനംകൊണ് കവിത ഏറെ ഹൃദ്യമാക്കി. അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐
@rejanimadhavikuttiamma7353
@rejanimadhavikuttiamma7353 6 ай бұрын
വളരെ മനോഹരമായ കവിത.ലക്ഷ്മിയുടെ ആലാപന മികവിന്റെ മറ്റൊരു നേർക്കാഴ്ച.ആശംസകൾ
@lysammatt5282
@lysammatt5282 5 ай бұрын
ഒരു കവിത പാടുവാൻ എത്ര വേണം.എന്റെ കവിതകൾ പാടണ മായിരുന്നു.
@Kavitharamam
@Kavitharamam 5 ай бұрын
നേരിട്ടു വിളിച്ചന്വേഷിക്കുക. വീഡിയോയുടെ last page ൽ നമ്പർ ഉണ്ട്.
@lysammatt5282
@lysammatt5282 5 ай бұрын
കണ്ടില്ല
@ka_rtika_27
@ka_rtika_27 5 ай бұрын
മനോഹരം
@padminiem3818
@padminiem3818 6 ай бұрын
ഇതൊന്നും കാണാനും അനുഭവിക്കാനും ദു:ഖം അനുവദിക്കുന്നില്ലെങ്കിലോ? നഷ്ടപ്പെട്ടത് ഹൃദയവും പ്രാണനുമാണെങ്കിലോ? മനസ്സും ശരീരവും മരവിച്ചു പോയെങ്കിൽ എന്തു ചെയ്യും? ഒന്നും ചെയ്യാനില്ല. മരിച്ചു ജീവിക്കുകയെ രക്ഷയുള്ളു. കവിത നല്ലത് ആലാപനം ഹൃദ്യം ആശംസകൾ.
@sreedeviparvathy9010
@sreedeviparvathy9010 6 ай бұрын
👌👌👌🙏🙏🙏💐
@nellikode
@nellikode 6 ай бұрын
@veenasankaran7232
@veenasankaran7232 6 ай бұрын
💐👌🏻👏🏻👏🏻
@jayachandrangnair7085
@jayachandrangnair7085 6 ай бұрын
ആർദ്രതാസ൦വഹന൦ അപാര൦!
@sasidharannadar
@sasidharannadar 6 ай бұрын
ലീലാ കൃഷ്ണാ അങ്ങേക്ക് തെറ്റി...ഇണയറ്റാൽ തുണയും അറ്റു... ഇണയുടെ തുണയ്ക്ക് പകരം മറ്റൊരു തുണയില്ല... ആശ്വസിപ്പിക്കാൻ അക്ഷരങ്ങൾക്കാകുമോ? മണ്ണിനേയും വിണ്ണിനേയും ഒറ്റയ്ക്ക് നോക്കുമ്പോൾ നൊംബരമുതിരും... മരണം വരണം എന്ന് മനസ്സ് പറയും... നോക്കൂ, രുചിച്ചു കുടിച്ച മദ്യം ഒരു അരുചി തരുന്നു. പ്രണയിച്ചും പണം കൊടുത്തും പ്രാപിച്ച ശരീരങ്ങൾ😂 ഒരു വെറുപ്പ് തരുന്നു... വായിച്ച പുസ്തകോർമ്മകൾ നഷ്ടമാകുന്നു... കേട്ടതും..പഠിച്ചതുംമതിയാവുന്നു... എന്തിനേറെ, ആഹാരം പോലും അളവിൽ കുറയുന്നു..
@padminiem3818
@padminiem3818 6 ай бұрын
ശരിയാണ് അക്ഷരങ്ങൾക്ക് ആശ്വസിപ്പിക്കാനാവില്ല.
@User7918-x8l
@User7918-x8l 6 ай бұрын
ബന്ധങ്ങൾ ബന്ധനങ്ങൾ
@chandrikadevid3671
@chandrikadevid3671 5 ай бұрын
അറിയാത്തത് ഒന്നും ഇല്ലെന്ന് വിശ്വസിക്കുന്ന ലോകം. അനുഭവങ്ങൾ നമ്മളെ സ്പർശിക്കുന്നത് വരെ സ്വപ്ന ലോകത്ത് ജീവിക്കുന്നവർ മനുഷ്യർ.
@sasidharannadar
@sasidharannadar 5 ай бұрын
@@chandrikadevid3671 exactly 💯
@bijisuresh2609
@bijisuresh2609 6 ай бұрын
സുപ്രഭാത൦🙏മനോഹര൦ ടീച്ച൪❤🙏
@Harikrishnan-de7wk
@Harikrishnan-de7wk 6 ай бұрын
മനോഹരം
@Sooryakanthivlog
@Sooryakanthivlog 6 ай бұрын
Oorukku Pokalam Kanne Kavitha with Lyrics | Sheeja Vakkam
5:57
കവിതാരാമം - Kavitharamam
Рет қаралды 15 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 739 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Karna Partha Sadrisha | Kottakkal Madhu | Kathakalipadam
8:16
Carnatic Classical Manorama Music
Рет қаралды 41 М.
Pahiparvatha Nandini | P Jayachandran | Swathi Thirunal | Aarabhi | Carnatic Classical
4:52
Carnatic Classical Manorama Music
Рет қаралды 281 М.
Bhakthiyum Vibhakthiyum Kavitha with Lyrics | Vallathol Narayanamenon
8:28
കവിതാരാമം - Kavitharamam
Рет қаралды 6 М.
irulin mahanidrayil
11:03
malayalam kavithakal
Рет қаралды 603 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН