Pahiparvatha Nandini | P Jayachandran | Swathi Thirunal | Aarabhi | Carnatic Classical

  Рет қаралды 267,214

Carnatic Classical Manorama Music

Carnatic Classical Manorama Music

Күн бұрын

#pjayachandran #pahiparvathanandini #aarabhi
Other Tracks of P Jayachandran
• Mahaganapathim | P Jay... - Mahaganapathim
• Parama Purusha | P Jay... - Paramapurusha Jagadeeshwara
• Sree Poornathrayishane... - Sree Poornatrayisane
• Kanthanodu Chennu Mell... - Kanthanodu Chennu Melle
• Radhika Krishna Radhik... - Radhika Krishna Radhika
• Manasa Sancharare | P ... - Manasa Sanjarare
• Karuna Chaivan Enthu| ... - Karuna Chaivan Enthu
• Adimalarinathanne | P ... - Adimalarinathanne
• Muraleedhara Gopala | ... - Muraleedhara Gopala
Pahiparvatha Nandini Mamayi is a Swathi Thirunal Krithi in the rag 'Aarabhi' set to Aadi Thal.
This is one of the Navarathri main krithis usually rendered on the 9th day as main piece.
P Jayachandran, the famous playback singer has sung this krithi. In fact, P Jayachandran is doing Classical Music programme for the first time. He is accompanied on the Violin by Thirunelloor Ajithkumar, on the Mridamgam by Aymanam Chandrakumar and on the Ghatom by Kannan Tripunithura.
Concept and Direction : Balu R Nair
Content Co-ordinator : Kannan Tripunithura
'Special Thanks to : S Manoharan, Kallara Gopan, Manu Narayanan, Venu Priyageetham, Suresh and Arjun Azad
Recording and mixing-SUNDAR DiGi Track Thrissur
Content Owner: Manorama Music
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#manoramamusicpjayachandran #karunachaivanpjayachandran #adimalarinathannepjayachandran #manasassanchararepjayachandran #radhikakrishnapjayachandran #pjayachandranlulluby #pjayachandranpoornatrayisan #poornatrayisasongs

Пікірлер: 309
@rvr447
@rvr447 7 ай бұрын
ജയേട്ടൻ ശാസ്ത്രീയ സംഗീതം ആധികാരികമായി പഠിക്കാത്ത വ്യക്തിത്വമാണെന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ വലിയ വലിയ സംഗീതജ്ഞരേക്കാൾ ആസ്വാദ്യകരമായി പാടുന്നു ❤️🌹🙏
@ramabhadranthampuran3967
@ramabhadranthampuran3967 3 жыл бұрын
ഭാവഗായകൻെറ ഈ ഗാനാമൃതം തുള്ളിതുള്ളിയായി പെയ്തിറങ്ങുമ്പോൾ ലഭിക്കുന്ന അനുഭൂതി വാക്കുകൾക്കതീതമാണ്
@pbs7164
@pbs7164 3 жыл бұрын
ഈ പ്രായത്തിലും എന്തൊരു ഗാംഭീര്യം നിറഞ്ഞ ശബ്ദ മാധുര്യം 👌👌 ആരഭി രാഗം അസ്സലായി ജയേട്ടാ, കൂടുതൽ കൃതികൾക്കായ് കാത്തിരിക്കുന്നു. പക്കവാദ്യങ്ങളും വളരെ നന്ന് 👍👏.
@CarnaticClassical
@CarnaticClassical 3 жыл бұрын
Thank you. Please share and promote
@karunakarancheviri5221
@karunakarancheviri5221 3 жыл бұрын
ജന്മപുണ്യം ഈ ശബ്ദത്തിലൂടെഈ രാഗാമൃതം കേൾക്കാൻ കഴിഞ്ഞത്
@dr.kavithabalakrishnan8060
@dr.kavithabalakrishnan8060 2 жыл бұрын
ഈ കീർത്തനം ആരും ഇത്ര നന്നായി പാടിയിട്ടില്ല. ഈ നാദം എന്നും ഇത് പോലെ ഇരിക്കട്ടെ
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@vjdcricket
@vjdcricket Жыл бұрын
ജയേട്ടൻ അസ്സലായി പാടി. പക്ഷേ ആരും ഇത്ര നന്നായി പാടിയിട്ടില്ല എന്ന് പറഞ്ഞത് കുറച്ച് കടന്നു പോയി. പാലക്കാട് നാരായണസ്വാമി, അമൃത വെങ്കിടേശ് എന്നിവർ പാടിയത് യു-ടൂബിൽ ഉണ്ട് കേട്ടു നോക്കൂ.
@rkvayyattradhakrishnan2186
@rkvayyattradhakrishnan2186 Жыл бұрын
🙏🏼🙏🏼പ്രണാമം... എനിയും.. കുറേ വൈകിയെങ്കിലും... എല്ലാം ഞങ്ങൾക്ക് ആസ്വദി ക്കുവാൻ നല്കണമേ ജയേട്ടാ
@user-sm4wk6pv4f
@user-sm4wk6pv4f 28 күн бұрын
​@@vjdcricket കേൾക്കുന്ന സമയത്തെ മൂഡ് കൂടി kanakkiledukkendathu ഉണ്ടല്ലോ... എന്തായാലും നല്ല ഒരു സുഖം ആയിരുന്നു എന്നതിൽ തർക്കം ഇല്ലല്ലോ
@vjdcricket
@vjdcricket 28 күн бұрын
@@user-sm4wk6pv4f തർക്കമില്ല പക്ഷേ ഞാൻ പറഞ്ഞത് കൂടി കേൾക്കൂ.
@cvudayakumar
@cvudayakumar 3 жыл бұрын
ഹൃദ്യം, മധുരം, കർണ്ണാമൃതം, ഭാവഗായകാ അങയെ പ്രണമിക്കുന്നു....🙏🙏🙏
@velayuthanvelayuthen314
@velayuthanvelayuthen314 Жыл бұрын
Excelent
@jayadevank9878
@jayadevank9878 Жыл бұрын
ഒരുപാട് സന്തോഷം.....ആയുരാരോഗ്യത്തോടെ ദീർഘകാലം പാട്ട് പാടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ !
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@muralicnair4296
@muralicnair4296 3 жыл бұрын
ജയേട്ടാ ഇത്രയും താമസിച്ചത് എന്തിനായിരുന്നു ഇതിനു മുൻ ബേ ആകാമായിരുന്നില്ലേ
@santhoshe636
@santhoshe636 2 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് പറയാൻ പറ്റില്ല.. അത്ര ശബ്ദമാധുര്യം 🙏🙏🙏 ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ
@menoncs7601
@menoncs7601 3 жыл бұрын
Jayetta,. Aaarabhi ragathil athimanoharamaayi aalapichirikkunnu even in your age of 77. You are very very very great👌👌👌
@sandeepperumbodath3441
@sandeepperumbodath3441 2 жыл бұрын
നമിക്കുന്നു ആ രാഗസുധാ സാഗരത്തിന്റെ മുന്നിൽ... amazing 🙏 അമ്മേ നാരായണ 🙏🙏🙏🙏
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@vasudevanmannur7845
@vasudevanmannur7845 3 жыл бұрын
Jayetta, You have presented carnatic music in the best listenable form. Every note is in perfect pitch and the expressions are outstanding. You should have started singing carnatic music several years back ! We,the listeners are the losers.Hats off to you and look forward to receive more from you.Good Luck!
@mvsnampoothiri1331
@mvsnampoothiri1331 Жыл бұрын
You forget where you are. Rather you get lost. The raaga and the keerthana are so superb . Till you finish listening you keep yourself carried away in the mesmerising beauty of the wonderful raaga !! It is my dispassionate observation that there is no music in the whole world that is superior to or even
@mukundhann3444
@mukundhann3444 Жыл бұрын
Expecting more classical songs from you Jayetta....🙏🙏🙏🙏
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@karunakaranbangad567
@karunakaranbangad567 Жыл бұрын
Wohhhh, endoranubhudi aa paadanghalil veenu namikkunnu. Ethrayum kalam sundarasangeedam muzuvan manassil peri nadakkuvayirunnulle... Harekrishnaaa🙏🙏🙏
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@meeranayak9439
@meeranayak9439 3 жыл бұрын
What a steady, melodious and divine voice. Thank you sir.
@VaradharajTk
@VaradharajTk 3 жыл бұрын
നന്ദി ജയേട്ടാ ഇങ്ങനെയുള്ള ഗാനാമൃതം ഞങ്ങൾക്കായി തരുന്നതിന്
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@jayanthannamboodiri8547
@jayanthannamboodiri8547 3 жыл бұрын
We are waiting for more and more such malayalam songs from Sri Jayachandran, who always touches our heart directly
@satyanarayananj1224
@satyanarayananj1224 3 жыл бұрын
Excellent...
@wcdwiw
@wcdwiw Жыл бұрын
Loved the simplicity in dressing. My hugs for the percussionists and the whole team.
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@saraths650
@saraths650 Жыл бұрын
കാത്തുകൊള്ളുക കൃഷ്ണാ 🙏🙏🙏എല്ലാവരെയും 🙏🙏🙏
@ravikumarkr9808
@ravikumarkr9808 3 жыл бұрын
അങ്ങയുടെ ഗന്ധർവ നാദത്തിൽ ലയിച്ച് ഞാൻ സാക്ഷാൽ ജനനിയുടെ പാദാംബുജങ്ങൾ കണ്ണീർ കൊണ്ടഭിഷേകം ചെയ്യുന്നു.ഹന്ത ഭാഗ്യം ജനാനാം.
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@latheeshml644
@latheeshml644 3 жыл бұрын
ജയേട്ടാ., 😍😍
@sajithtripunithura2729
@sajithtripunithura2729 3 жыл бұрын
kzbin.info/www/bejne/jWWWeqNsfLCcpJY
@jyothy7846
@jyothy7846 3 жыл бұрын
Youthful voice and great expression. Sir. God bless you long
@mohandas1147
@mohandas1147 3 жыл бұрын
Great legend Jayettan wonderful rendition
@sreekumarp2039
@sreekumarp2039 Жыл бұрын
Nalla pattu
@kvsukumaran2184
@kvsukumaran2184 2 жыл бұрын
ജയേട്ടന് എന്റെ നമസ്കാരം. ഞാനും ജയേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടൊ എന്റെ കയ്യിലുണ്ട്. അറിഞ്ഞ കാലം മുതൽ മനസിൽ വളരെയധികം ആരാധിക്കുന്ന ഒരാളാണ് ഞാൻ . ഹർഷ ബാഷ്പം എന്ന ഗാനം അതിന്റെ തുടക്കം കുറിച്ചു. ഇന്നും മറ്റൊരു ശബ്ദവും ഭാവവും എന്നെ ഇത്രയും ആകർഷിച്ചിട്ടില്ല.
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and Promote
@devakiparameswaran8498
@devakiparameswaran8498 Жыл бұрын
So sweet and evergreen song
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@kvpworldofmusicandgames7014
@kvpworldofmusicandgames7014 3 жыл бұрын
Great Jayettan..Great divine voice and keerthanam..thanks..take care..
@Pentorch
@Pentorch 3 жыл бұрын
എന്തേ ഞങ്ങൾക്കീ രാഗാമൃതം വളരെ കാലം മുൻപ് തന്നില്ല ജയേട്ടാ... ശാസ്ത്രീയ സംഗീതത്തിലും ഒരു സിംഹാസനം അങ്ങേക്കുണ്ടാകുമായിരുന്നു...
@betcymathew2891
@betcymathew2891 3 жыл бұрын
Athu thannae
@sajithtripunithura2729
@sajithtripunithura2729 3 жыл бұрын
kzbin.info/www/bejne/jWWWeqNsfLCcpJY
@sajithtripunithura2729
@sajithtripunithura2729 3 жыл бұрын
kzbin.info/www/bejne/jWWWeqNsfLCcpJY
@deepPrash1
@deepPrash1 3 жыл бұрын
Very true!!!
@madhusoodananpp3924
@madhusoodananpp3924 3 жыл бұрын
സത്യം
@tharabs9731
@tharabs9731 Жыл бұрын
Amme Narayana.....devi Narayana....katholane
@Sdasan8
@Sdasan8 Ай бұрын
ഹൊ...... നമിച്ചു.... സർ.എന്തൊര വ്യക്തിയാണ്... താങ്കൾ .... എങ്ങനെ സാധിക്കുന്നു.. സ്വരമാധുരി എന്നു പറഞ്ഞാൽ ഒരു രക്ഷയുമില്ല.... പാർവ്വതിദേവിയെ നേരിൽ കണ്ട അനഭൂതി🙏🙏🙏🙏🙏👏🙏👏👏👏👏👏👏👏🥰🥰
@Ravikumar-iy4uh
@Ravikumar-iy4uh 3 жыл бұрын
ജയയേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ🌹🌹🌹🙏🌹🌹🌹
@Bavarian-ko9il
@Bavarian-ko9il 7 ай бұрын
Amazing song Love his voice and heartfelt appreciation of the awesome musicians Thanks for the feast, immense contribution to classical music🙏🏿🇮🇳❤️
@satheeshkumar472
@satheeshkumar472 3 жыл бұрын
രോമാഞ്ചം..രോമാഞ്ചം...രോമാഞ്ചം...രോമാഞ്ചം...രോമാഞ്ചം...രോമാഞ്ചം...രോമാഞ്ചം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jithenthraj.singer8830
@jithenthraj.singer8830 3 жыл бұрын
ആരഭി രാഗത്തിൽ അതി സുന്ദര ആലാപനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@darusalam2011
@darusalam2011 3 жыл бұрын
Sublime.. transcends to ethereal musical bliss
@sidrubx073
@sidrubx073 3 жыл бұрын
Thank u ' Carnatic classical ' channel for providing our ears with the sweet and divine lyrics of pahiparvatha That too by one of the greatest musicians of all time amidst all this pandemic
@CarnaticClassical
@CarnaticClassical 3 жыл бұрын
Thank you 🙏🏻
@kalpagamnageswaran1718
@kalpagamnageswaran1718 2 жыл бұрын
நமஸ்காரங்கள்பாஹிபர்வத நன்திநிமாமஹி பர்வநேந்து சமவதநே அம்பா
@narayanapothuval7966
@narayanapothuval7966 Жыл бұрын
ജയേട്ടാ അഭിനന്ദനങ്ങൾ 🙏🙏
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@renukamenon2374
@renukamenon2374 10 ай бұрын
Excellent song of the Great Legand❤
@varaveenaschoolofmusic
@varaveenaschoolofmusic 3 жыл бұрын
🙏🙏🙏
@indrasenannair6760
@indrasenannair6760 3 жыл бұрын
അതി ഗംഭീരമായ ആലാപനം. രാഗ വിസ്താരം കൂടി ആയാൽ അതീവ ഹൃദ്യം ആയിരിക്കും.
@anupinkumar7398
@anupinkumar7398 3 жыл бұрын
Athinu adheham karnatc padichittilla. Light music polanu ithuthanne padunnathu
@raveendrannairpg5434
@raveendrannairpg5434 3 жыл бұрын
@@anupinkumar7398 idhu devasangeetham carnatic padicha 80/100 perudeyum pattu kelkkan mosam 10/
@venugopalkrishnan1798
@venugopalkrishnan1798 6 ай бұрын
Composition was sung well. But to enjoy the Carnatic music entirely, it should have the improvisation by the artist which is only possible with proper training!!!!
@sasidharankp8845
@sasidharankp8845 3 жыл бұрын
Jayetta sweet voice🙏🙏
@umanathan7722
@umanathan7722 3 жыл бұрын
what a lovely voice and graceful presentation
@radhakrishnank.k.4586
@radhakrishnank.k.4586 3 жыл бұрын
Superb Jayetta🙏👌
@gaudiovideo5766
@gaudiovideo5766 3 жыл бұрын
👌👌👌no words.... what a voice, excellent
@manumanoharan9952
@manumanoharan9952 3 жыл бұрын
ആസ്വദിച്ചു പാടുന്നു 🙏🙏🙏
@rajedrankutty628
@rajedrankutty628 2 жыл бұрын
ഹൃദയരാഗം.. കോരിത്തരിക്കുന്നുചേട്ടാ.... സൂപ്പർ
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@madhusoodananpp3924
@madhusoodananpp3924 3 жыл бұрын
എത്ര മനോഹരമായ ആലാപനം.. ഒരു പാട് തവണ കേട്ടു...വാക്കുകൾ ഇല്ല
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@rajendranvayala7112
@rajendranvayala7112 3 жыл бұрын
ആപാദമധുരം..ഹൃദൃം.. ആശംസകൾ
@gopinathmenon1118
@gopinathmenon1118 2 жыл бұрын
Wah... I am proud as I belong to chendamangalam and studied in paliam school owned by his family...
@nagarathnasalagamerathnamu4765
@nagarathnasalagamerathnamu4765 2 жыл бұрын
Still a youthful voice. ಮನಸ್ಸು ಮುದಗೊಂಡಿತು
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@s.mohannair5593
@s.mohannair5593 3 жыл бұрын
Sri. Jayachanran you are great. Pranamam🙏🙏🙏
@vp1680
@vp1680 3 жыл бұрын
Heavenly voice 😍😍
@user-vp6tq1ci4e
@user-vp6tq1ci4e 3 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്റെ അരങ്ങേറ്റം ആണ് ഓർമ വരുന്നത്. എത്ര കേട്ടാലും മതിവരില്ല.🙏🏿
@ramachandranmannapra943
@ramachandranmannapra943 3 жыл бұрын
🙏🙏🙏🙏 Really blessed with such wonderful sound and smooth flow! Thanks a lot of this upload in youtube..🙏
@sivasankarank5811
@sivasankarank5811 3 жыл бұрын
*****performance,,....sweet voice.
@sreekumarg2056
@sreekumarg2056 3 жыл бұрын
👌👌. Good. Very very. Sweet. to. Hear. 🙏🙏🙏🙏
@murali.v.r3098
@murali.v.r3098 2 жыл бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന സ്വരമാധുരിക്കു മുമ്പിൽ നമിക്കുന്നു. മംഗള o നേരുന്ന
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@ayyalarajumadhusudhan9897
@ayyalarajumadhusudhan9897 Жыл бұрын
No words to express listening delightfulness of his voice with touching sprituality
@somayajih9839
@somayajih9839 3 жыл бұрын
Excellent aalapana raga sumyojane super excited singing thanks a lot.
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@venugopalr2438
@venugopalr2438 3 жыл бұрын
അതി മനോഹരം sir
@aravindanm7837
@aravindanm7837 3 жыл бұрын
ഭാവസുന്ദരം
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@musicbyvivek010
@musicbyvivek010 2 ай бұрын
Very nice song 👍
@ramchandran7539
@ramchandran7539 Жыл бұрын
What a sweet voice Thank you Jayetta🙏🙏🙏🙏🙏🙏🙏🙏🙏
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@adithyanr2283
@adithyanr2283 Жыл бұрын
എന്തൊരു മധുരം 👌🥰
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@AthiraSamanth
@AthiraSamanth 3 жыл бұрын
മനോഹരം🙏
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@manjubinu8673
@manjubinu8673 2 жыл бұрын
അതി മനോഹരമായ ആലാപനം ജയേട്ടാ . പറയാൻ വാക്കുകളില്ല .
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@vinodpp4022
@vinodpp4022 3 жыл бұрын
ഈ ഗാന ശ്രേണിയിൽ ഏറ്റവും മനോഹരമായി പാടിയത് ഈ ഗാനമാന്നെന്ന് എനിക്ക് തോന്നുന്നത്
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@ksvenkatesharao1669
@ksvenkatesharao1669 3 жыл бұрын
Super voice melodious to listen ever green song is venkatesha rao mysoru
@knsoman3076
@knsoman3076 3 жыл бұрын
🙏💐 Om Shree Krishna govinda Narayana Hare 💐🙏🙏🙏
@CarnaticClassical
@CarnaticClassical 3 жыл бұрын
Thank you. Please share and promote
@binduak8241
@binduak8241 3 жыл бұрын
🙏🙏👌
@chandrasekharankaippilly2675
@chandrasekharankaippilly2675 3 жыл бұрын
ജയേട്ടാ 😍😍😍🙏🙏🙏🙏🙏😘
@krishnannair6786
@krishnannair6786 3 жыл бұрын
Sosweet
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@vasudevanmannur7845
@vasudevanmannur7845 Жыл бұрын
Carnatic music should be presented like this. So perfect in all aspects. This is one of the best presentations I have ever heard in music! So melodious and amazingly sweet. The most admirable fact about Jayettan is that a singer who has neither learned nor practiced classical music has presented this keerthana much better than the so called Vidwans who claim to be veterans in music.
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@deepab1120
@deepab1120 3 жыл бұрын
അടിപൊളി 👌🏻
@vikramannair6773
@vikramannair6773 2 жыл бұрын
നമിക്കുന്നു 🙏🙏🙏
@mukundhann3444
@mukundhann3444 Жыл бұрын
Raadhika Krishna Amazing. Mesmerised. Absolutely spiritual. We had a darshan of Krishna on hearing your song.
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@ramachandrannair6990
@ramachandrannair6990 6 ай бұрын
Butiful Awesome
@momthegreatest
@momthegreatest 11 ай бұрын
Famous song ..
@remadevilc5627
@remadevilc5627 10 ай бұрын
🙏ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. 🙏
@ksjayapal1
@ksjayapal1 3 жыл бұрын
👍👍🙏
@rajalakshmikurumath8954
@rajalakshmikurumath8954 3 жыл бұрын
🙏🙏🙏❤️
@DKMKartha108
@DKMKartha108 5 ай бұрын
Pallavi पाहि पर्वतनन्दिनि! मामयि पार्वणेन्दु समवदने (पाहि) Anupallavi वाहिनी-तट-निवासिनि केसरि-वाहने दितिजाळि-विदारणे Charanams 1. जंभ-वैरि-मुख-नते करि- कुम्भ-पीवर-कुच-विनते वर- शंभु-ललाट-विलोचन-पावक- सम्भवे समधिक-गुण-वसते ॥१॥ 2. कञ्जदळ-निभ-लोचने मधु- मञ्जुतर-मृदु-भाषणे मद- कुञ्जर-नायक-मृदुगति-मञ्जिम- भञ्जनातिचण-मन्थरगमने ॥२॥ 3. चञ्चदळि ललिताळके तिल- काञ्चित-शशिधर-कलाळिके नत- वञ्चि-नृपालक वंश-शुभॊदय- सञ्चयैक कृत सतत-गुणनिके ॥३॥
@mukundhann3444
@mukundhann3444 Жыл бұрын
What a beautiful voice Jayachandran Sir?
@CarnaticClassical
@CarnaticClassical Жыл бұрын
It was an oversight.
@sukanyaarunkumar7425
@sukanyaarunkumar7425 3 жыл бұрын
Wow... so mellifluous for his age. 🙏
@prakashe.n9851
@prakashe.n9851 3 жыл бұрын
മനോഹരമായ ആലാപനം
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@reshmatr477
@reshmatr477 Жыл бұрын
Amme Narayana 🙏
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@sidharthsuresh333
@sidharthsuresh333 2 жыл бұрын
🙏Arabhi❤️ Swathi Thirunal Magic ❤️
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote. Muraleedhara Gopala, Jayettans another masterpiece. Hope you will enjoy. kzbin.info/www/bejne/hHqwk5qun8l-ptU
@kairalypk1511
@kairalypk1511 Жыл бұрын
Super 👌👌👌👌👌👌👌👌👌👌👌👌
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@sulojanam6742
@sulojanam6742 3 жыл бұрын
Namaskaram sir Bakthisandhram thanneyanu Valare nannayirikunnu aalapanam and lyrics
@ram9534
@ram9534 3 жыл бұрын
Would like to hear Alaipayuthe in this voice.
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@ramachandrakurup9387
@ramachandrakurup9387 2 жыл бұрын
Good feel, sweet
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@sundernatarajan2011
@sundernatarajan2011 3 жыл бұрын
GREAT GOD BLESS HIM............DHEERGAYOUSHMAN BHAVAAAAAAAA
@nallanmohan
@nallanmohan 2 жыл бұрын
What a great voice sir! Thanks
@suchithravisweswaran1299
@suchithravisweswaran1299 3 жыл бұрын
🙏🙏👏💐💐
@unnikrishnanputhenveettil8828
@unnikrishnanputhenveettil8828 3 жыл бұрын
ജ യേട്ടാ.... -- ..
@mallikamahadevan2234
@mallikamahadevan2234 3 жыл бұрын
Awesome👏👏🙏
@manjulanam3968
@manjulanam3968 Жыл бұрын
So beautiful 🙏🙏
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@sudhatm8731
@sudhatm8731 10 ай бұрын
Pramadham ❤
@ravik7513
@ravik7513 2 жыл бұрын
Super super
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@b.venkataramanbala7329
@b.venkataramanbala7329 Жыл бұрын
Very well rendered. Liked his singing. Very beautiful song.
Karuna Chaivan Enthu| P Jayachandran | Irayimman Thambi | Sree | Carnatic Classical
7:10
Carnatic Classical Manorama Music
Рет қаралды 4,7 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Whoa
01:00
Justin Flom
Рет қаралды 58 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 41 МЛН
Flowers Top Singer 4 | Musical Reality Show | EP# 300
43:44
Top Singer
Рет қаралды 50 М.
Adimalarinathanne | P Jayachandran | Irayimman Thambi | Mughari Carnatic Classical
5:14
Carnatic Classical Manorama Music
Рет қаралды 644 М.
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,5 МЛН
AMRUTHA VENKATESH - PAHI PARVATA VARDHINI - ARABHI - ADI
26:59
IMPL - International Music Premier League
Рет қаралды 18 М.
Best Of Carnatic Fusion Jukebox
58:35
Strumm Sound
Рет қаралды 144 М.
Radhika Krishna Radhika | P Jayachandran | Darbari Kanada | Jayadevar | Carnatic Classical
5:34
Carnatic Classical Manorama Music
Рет қаралды 644 М.
Bhavayami Raghuramam| Sreevalsan J Menon
14:13
Carnatic Classical Manorama Music
Рет қаралды 279 М.
Swathi Thirunal Krithis | Classical Music Latest | Priya r Pai
18:23
MC Audios Classical Programs
Рет қаралды 26 М.
Sree Poornathrayishane | P Jayachandran | Sahana | Semi Carnatic Classical
3:56
Carnatic Classical Manorama Music
Рет қаралды 166 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН